പുതിയ ടെക്നോളജി പരിചയപ്പെടുത്തിയതിനു നന്ദി .ഇതുപോലെ നല്ല നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@abdulsamadkuttur6 жыл бұрын
Welcome Theerchayayum
@bijoythanal6 жыл бұрын
Nice.... ഇത്തരത്തിൽ ഒരു വീഡിയോ യൂറ്റ്യൂബ് മലയാളത്തിൽ ഇതുവരെ വന്നിട്ടില്ല. ആദ്യമായി താങ്കൾക്ക് നന്ദി അറിയിക്കുന്നു. ഇനിയും ഇത്തരത്തിൽ ഒരു പാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ
@abdulsamadkuttur6 жыл бұрын
I will try my best Thank you
@t.hussain62785 жыл бұрын
കൊള്ളാം. Interesting. ഈ ബിസിനസിന് എലെക്ട്രിസിറ്റി വളരെ പ്രധാനമാണല്ലോ. എങ്ങനെ എലെക്ട്രിസിറ്റി കുറക്കാം. BLDC മോട്ടോർ ടെക്നോളജി ഉപയോഗിച്ചുള്ള airator ആണെങ്കിൽ 65% എലെക്ട്രിസിറ്റി ലാഭിക്കാൻ പറ്റും. ബ്രഷ്‌ലെസ്സ് ഡയറക്റ്റ് കണ്ട്രോൾ മോട്ടോർ 12/ 24/48/64 volt DC. സോളാറിൽ നേരിട്ട് വർക് ചെയ്യും. ഒരു സാധാരണ സീലിംഗ് ഫാൻ 65 മുതൽ 80 വാട്ട്സ് വരെ എടുക്കുമ്പോൾ BLDC സീലിംഗ് ഫാൻ 28 to 32 വാട്ട്സ് മാത്രമേ എടുക്കുകയുള്ളു. തകരാറും വരുകയില്ല. പെർഫോമൻസ് കുറെ കൂടി നല്ലതാണ്. 2 വർഷമായി ഞാൻ ഉപയോഗിക്കുന്നു, ഇന്ത്യൻ മേഡ്. ഇപ്പോഴുള്ള airator ഇതാണോ എന്നറിയില്ല. എങ്കിലും സൂചിപ്പിച്ചു എന്നെ ഉള്ളൂ. അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് : വളരെ നല്ലതാണ്. പക്ഷെ വളരെ അധികം ശ്രദ്ധ വേണം. വളരെ ചെറുതായി തുടങ്ങി അതിന്റെ എല്ലാ പോരായ്മകളും "പഠിച്ചതിനു" ശേഷം മാത്രമേ എടുത്തു ചാടാവു. ഇല്ലെങ്കിൽ തീർച്ചയായും പണി കിട്ടും. ഗൾഫിൽ ഇരുന്നു കൊണ്ടു ഫോർകാസ്റ്റ് ചെയ്യുന്നതൊന്നും ഇവിടെ നടക്കത്തില്ല. ഇറങ്ങി തിരിച്ചു കയ്യിലുള്ള കാശ് എല്ലാം തീർന്നു കഴിഞ്ഞ് വലിച്ചൂരിക്കൊണ്ട് പോകാൻ പറ്റിയെന്നു വരില്ല. 70 ലക്ഷം മുടക്കിയിട്ടു 0.01% പോലും റിട്ടേൺ ഇല്ലാത്ത യൂണിറ്റ് എനിക്കറിയാം. ലേബർ കോസ്റ്റ്, സമരം, ബന്ത്, ഹർത്താൽ, സ്ട്രൈക്ക്, ഞങ്ങടെ ആൾക്കാരെ വച്ചില്ലെങ്കിൽ കാണിച്ചുതരാം, എസ്ടാബ്ലിഷ് ചെയ്തു വരുന്നത് വരെയുള്ള ഭീമമായ ചിലവ്,... അങ്ങനെ നീണ്ടു പോകുന്നു. ഒരു ഹോബിക് വേണ്ടി ചെറുതായി സ്വന്തമായി ഡെവലപ്പ് ചെയ്തു കൊണ്ടു വരാം. അതല്ല വ്യാവസായികമായി തുടങ്ങണം എന്നുണ്ടെങ്കിൽ കേരളത്തിന്റെ തൊട്ടു കിഴക്കേ പുറത്തു തമിഴ് നാട്ടിൽ പോയി ചെയ്യുക. അവിടെ എല്ലാ ഘടകങ്ങളും അനുകൂലമാണ്. എന്താണ് കേരളത്തിന്റെ "ശാപം" : വെള്ളം. തമിഴ് നാട്ടിൽ വെള്ളമില്ല; ശരിക്കും കഷ്ടപെട്ടാലെ ജീവിക്കാൻ പറ്റു. കേരളത്തിലോ : ഇഷ്ടം പോലെ വെള്ളം.ഒന്നും കഴിച്ചില്ലെങ്കിലും ജീവിക്കാം. ബാക്കി ഒള്ള സമയം മറ്റുള്ളവരെ എങ്ങനെ ഉപദ്രവിക്കാം - ഇതാണ് ചിന്ത. അതും അല്ലെങ്കിൽ ഒരു പള്ളി, ഒരമ്പലം. 18 വയസു മുതൽ 45 വയസു വരെ തമ്മിൽ തല്ലി ചാകാൻ ഒരു മടിയും ഇല്ല. ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും ആരോഗ്യമുള്ള സമയം. ആരെങ്കിലും ഒരു പ്രസ്ഥാനം തുടങ്ങിപ്പോയാൽ...........!!!!!!!! സഹായിക്കേണ്ട, ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു. ഹ കഷ്ടമേ നിന്റെ പേരോ കേരളം. ഇന്നും നാളെയും (8,9-1-19) ദേശീയ പണി മുടക്കാണ്. "പണപ്പെരുപ്പം ഇല്ലാതാക്കാൻ" ഹ ഹ ഹ. എല്ലാ പാർട്ടികളും ഒന്നിച്ചു. മേഡ് ഇൻ ചൈന പ്രോഡക്ടസും വഹിച്ചു കൊണ്ടുള്ള കപ്പൽ എത്തിച്ചേരാൻ രണ്ടു ദിവസം കൂടി ഡിലെ ആകും. അതായിരിക്കും കാരണം. ഇവിടെങ്ങും ഒരു ചുക്കും നടക്കത്തില്ല. കാലിന്റെടെ കയ്യും കേറ്റി വെച്ച് പുതച്ചു മൂടി ചുരുണ്ട് കൂടി കിടന്നുറങ്ങുക. അത്ര തന്നെ. ഗുഡ് ലക്ക്
@abdulsamadkuttur5 жыл бұрын
Mattangalkj thudakkam namnal kurikkanam... We can do that Thanks bro
@charlyshomestead92015 жыл бұрын
Can you tell from where you purchased BLDC pump which works with solar panel. I have found something China made in India Mart.
@t.hussain62785 жыл бұрын
@@charlyshomestead9201 - not planning to make an industrial (aquaponics) system in kerala, bcoz my opinion is that it is not worth in Kerala. I hv more than 1000 banana plants, some vegitables etc.etc. watering directly by a pump 1 hp from borewell, timer on/off morning 7 mnts evening 7 mnts no need of any attention - important, once in a while check holes closed or not by dirt, algae etc. since 3 yrs it is functining. don't hv an airator yet. A (natural) pool 100'x35' is under construction, 6-8 mnths to complete. After that it'll come in utube. In Kerala, a natural pool with fish, watering morning and evening is enough. returning water again to the tank (pool) is a total waste. Airator : i don't hv an airator system yet. All the drip system installation etc.made by myself. Im also in search of that. If not readily available, planning to assemble one (as i know some techn works). Pumping: Directly frm well thru drip tube, put a small hole near to the plant, close drip tube ends. Im watering some coconut trees, passion fruit plants m(30) also. cost effective. very important. Good luck.
@charlyshomestead92015 жыл бұрын
I think u still didn't answer my question about BLDC Pump. I am not planning for anything commercial, but am interested in making an aquaponics setup which works on solar PV. FYI I work in Bangalore therefore less attention system is required to function itself back home in kerala.
@t.hussain62785 жыл бұрын
@@charlyshomestead9201 im also in search of a readily available unit. If not planning to assemble by using a bldc motor depends on the capacity required. e.g. for smaller units drawn (camera) motors can be used which are bldc., some newgen car radiator motrs are bldc(12v). for the power (wattage) if solar you hv to calculate how many panels required. there are many size panels in the mrkt. for the technical side if you know some knowledge about it, it will be easy. otherwise it is time comsuming to illustrate in detail. but im sure readymade units 'll be available in mkt. check aquarium shops. so can save much time. Good luck
@babupatten87646 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങിനെയുള്ള രീതി കാണുന്നത്. വളരെ നന്നായിട്ടുണ്ട്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@abdulsamadkuttur6 жыл бұрын
Thanks
@shafipks95356 жыл бұрын
ആദ്യമായിട്ടാണ് ഇതുപോലുള്ള സിസ്റ്റത്തെ കാണുന്നത് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്
@sarathhobbyist98086 жыл бұрын
നല്ല video ചേട്ടാ... ഇത്തരത്തിലുള്ള അറിവുകളാണ് നമുക്കാവശ്യം.. Thanks..
@abdulsamadkuttur6 жыл бұрын
Welcome
@kamaleshkrishnankutty39355 жыл бұрын
ചേട്ടൻ പറഞ്ഞത് സെരിയാണ് ചൂഷണം ചെയ്യാൻ നാട്ടിൽ ഒരുപാടു പേരുണ്ട് പ്രത്യേകിച്ച് പ്രവാസിയാണെന്നു അറിയുമ്പോൾ
@shejeerkuttippuram66874 жыл бұрын
എന്റെ സുഹൃത്ത് ഷെരീഫ് ഭായ്...proud
@MoosaCheriyath6 жыл бұрын
സമദ് ഭായ് & ശരീഫ് ഭായ് വളരെ നല്ല അവതരണം നന്ദി 👍
@abdulsamadkuttur6 жыл бұрын
Welcome.Thanks for watching and support
@truethink94036 жыл бұрын
ആദ്യമായി നിങ്ങളുടെ വീഡിയോ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കാരണം ഈ വിഷയവുമായി ഒരു വീഡിയോ ആദ്യമായി ആണ് ..നന്ദി
@abdulsamadkuttur6 жыл бұрын
Thank you And keep watching, i will try to make good videos
@back2travel9846 жыл бұрын
വളരെ നല്ല ഒരു interview ഉപകരമുള്ള വീഡിയോ
@abdulsamadkuttur6 жыл бұрын
Thank you
@unnikrishnanpariyapurath116 жыл бұрын
വളരെ അറിവ് പകരുന്ന വീഡിയോ.. നന്ദി..
@abdulsamadkuttur6 жыл бұрын
Welcome
@varunkrishnan73436 жыл бұрын
Great video bro, great work done, ഉപകാരം ഒരുപാടുള്ള video, big salute👌👍👏✌💪
@abdulsamadkuttur6 жыл бұрын
Thanks for your suppory
@dyvamvignesh9785 жыл бұрын
Sir, Really a good and economical concept, Am very much interested in your concept, and wanted to know more about this concept and information.
@roja2124 жыл бұрын
Good motivation and reality in speech
@roja2124 жыл бұрын
Place share your whatsapp number, Your location in Kerala, we need your exact size diagram of your setup
@ali_ac5 жыл бұрын
പുതിയ ഒരറിവ്, thanks Lot.
@abdulsamadkuttur5 жыл бұрын
Welcome
@albinjpaliakkara6 жыл бұрын
Futureilekku oru muthal kootu Ayya video.... Aduthae video fish nu kodukan pattiyae Kai theeta(Enthokke) ennu ullae oru video cheyamo. Feed koduthu koduthu maduthu Athu kondu annu Ipo thanne oru 2mathe chakku kazhiyarayi... Plzz do Fish Food Video
@abdulsamadkuttur6 жыл бұрын
Sure... Wait for that
@albinjpaliakkara6 жыл бұрын
Thanks a lot..... Bro
@sebinzacharias6 жыл бұрын
ആത്മാർത്ഥത ഉള്ള വീഡിയോ.. താങ്ക്സ്
@abdulsamadkuttur6 жыл бұрын
Welcome
@satheeshr90634 жыл бұрын
Ee videoyile Water pumping workinf explain cheyyumo
@vinayakrishnannair64866 жыл бұрын
Excellent video, Abdul Samad. Very informative and opening up a relatively lesser known method of aquaponics. Good questions and helpful answers have made thus really interesting. Your best video that I have watched. Good job.
@abdulsamadkuttur6 жыл бұрын
Thank you
@sajeevdavas65736 жыл бұрын
ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും ചെലവ് കുറഞ്ഞ ഫിഷ് pond,,, താങ്ക്സ് pls മൊബൈൽ നമ്പർ,,,
@abdulsamadkuttur6 жыл бұрын
Descriptionilund
@ismailpulparamban56245 жыл бұрын
നല്ല വീടിയോ ജനങ്ങൾക്ക് ഉപകാരപ്രദം
@abdulsamadkuttur5 жыл бұрын
Thank u
@Mjina4 жыл бұрын
Sir. Please show the vedio how you reciculate the water properly. Step by step.
@satheeshr90634 жыл бұрын
Air use cheyythu water pump cheyyunnathu onnu undakkikanikkamo plz അദ്ദേഹത്തോട് ചോദിച്ച്
@robbiess7705 жыл бұрын
സാധാരണക്കാർക്ക് വളർത്താൻ പറ്റിയ മൽസ്യ കൃഷി. വളരെ കുറഞ്ഞ ചിലവ്, എന്താ അല്ലെ 😘😁🙏
@shajujoseph1206 жыл бұрын
Hi Abdul samad really good information, thank you,
@abdulsamadkuttur6 жыл бұрын
Thank you
@rejikumarpm90306 жыл бұрын
An Intelligent approach...I would like to follow u..brother.
@abdulsamadkuttur6 жыл бұрын
Thank you
@imransk47434 жыл бұрын
I am from andhra o can't understand this language but i am interested in ras technology
@jomeshcj89756 жыл бұрын
Thanks bro, we need this kind of information, nice work. A good reference video.
@abdulsamadkuttur6 жыл бұрын
Welcome
@ASHRAFbinHYDER4 жыл бұрын
ഈ എയര്‍ ലിഫ്ടിഗ് സംവിടനം പണ്ട് കുഴാല്‍ കിണറില്‍ ഉപയോഗിച്ചിരുന്ന കംബ്രസര്‍ രൂപം അല്ലെ
@shyjutk44066 жыл бұрын
Super video samad bai. Nallath mathramalla.. athinte dhoshavum koodi kanichu tharunnu. Ithaan krishiyilaekk irrangan nokkunna kk vaendath. Ee channel uyarangalil ethum theercha.. Follow you.....
@abdulsamadkuttur6 жыл бұрын
Thank you Very much bro
@satheeshpuliyath17415 жыл бұрын
ചിലവ് കുറഞ്ഞ ടാങ്ക് എവിടെയാണ് കിട്ടുക ?
@ASHRAFbinHYDER4 жыл бұрын
ഒരു കൊല്ലം മുന്നേ റെക്കോര്‍ഡ് ചെയ്ത ഈ കുളത്തിന്റെ ഇപോഴാതെ അവസ്ഥ ഒന്ന് അന്യേഷിച്ചു പറഞ്ഞു തരുമോ ?
@mathewvm10964 жыл бұрын
Athe....
@juleatkr4 жыл бұрын
സ്ഥിതി എന്താ 😊
@MuhammadRashid-ju5zt6 жыл бұрын
ഷരീഫെ... ഇജ്ജ് കലക്കിട്ടോ
@abdulsamadkuttur6 жыл бұрын
Polichu ikka
@vineethmylom4 жыл бұрын
Hai samad!! Ithil kaanikkunnu MBBR media keralathil evide labhikkum? Onnu parayamo?
@Melethilshiju4 жыл бұрын
സമദ് bro, ഈ ഫാം ഇപ്പോൾ വർക്കിങ് ആണോ? ഈ രീതിയിൽ ചെയ്യാൻ വേണ്ടിയാണ് please.
@venkannababu92564 жыл бұрын
Sir how many kgs of bio rings or bio chips needed for RAS 1 lakh litres?
@மசானோபுஃபோக்கோகோ5 жыл бұрын
എല്ലാ തരാം മീനുകളും ഇതിൽ വളർത്തി എടുക്കാൻ പറ്റും......
@abhijeetsontakke4344 жыл бұрын
What is the size of pump and rate of water flow.??
@sreejithnarendran31685 жыл бұрын
ഒരു വെറൈറ്റി ടാങ്ക് സെറ്റപ്പ് കണ്ടു !! ഷെരീഫ് ഭായിക്കും അബ്ദുൽ സമദ് ഭായിക്കും നന്ദി !! ഈ വീഡിയോ യിൽ ഷെരീഫ് ഭായി പറയുകയുണ്ടായി, ഈ സെയിം സെറ്റപ്പ് +aquaponics ചെയ്യാം എന്ന്. മോട്ടോർ ഇല്ലാത്ത (ഐറേറ്റർ മാത്രമുള്ള ) ഈ സെറ്റപ്പിന്റെ വീഡിയോ കണ്ട കൂടെ തന്നെ ഞാൻ ഒരു സ്കെച്ച് വരച്ചു നോക്കി (ഈ സിസ്റ്റത്തിന്റെ കൂടെ അക്വാപോണിക്സ് ബെഡ് കൂടെ ആഡ് ചെയ്ത് ) എനിക്ക് വന്ന സംശയം ഇതാണ്, ഇത് വാട്ടർ ലെവൽ ബേസ് ആക്കിയുള്ള സിസ്റ്റം ആണല്ലോ, so, 1.അക്വാപോണിക്സ് ബെഡിൽ, ബെൽ സൈഫൺ വെക്കണോ? വെച്ചാൽ വാട്ടർ ലെവൽ വ്യത്യാസം വരില്ലേ !!?? എവിടേലും വെച്ച് വെള്ളം ഓവർ ഫ്ലോ ആയി പോകില്ലേ !!??? 2.ഈ സിസ്റ്റം, എന്തെങ്കിലും കാരണത്താൽ, കുറച്ച് നേരം നിർത്തി, വീണ്ടും തുടങ്ങുമ്പോൾ പൂർവ്വ അവസ്ഥയിൽ വീണ്ടും പ്രവർത്തിച്ചു തുടങ്ങുമോ? 3.അക്വാപോണിക്സ് സിസ്റ്റം കൂടെ ആഡ് ചെയ്‌താൽ, mbbr നു പകരം ചെലവ് ചുരുക്കാൻ, നെറ്റ് /സ്പോഞ്ച് ഫിൽറ്റർ എന്നിവ ഉപയോഗിക്കാമോ??
@abdulsamadkuttur5 жыл бұрын
Number in discription
@malluclaps5066 жыл бұрын
SAMAD BHAY. GOOD VIDEO, , ITHU PUTHIYA ARIV AANU, ithu pole yulla videos iniyum prATHEEKSHIKUNNU
@abdulsamadkuttur6 жыл бұрын
Theerchayayum cheyyam Share cheith support cheyyu
@noufaljamal53576 жыл бұрын
Nalla video...iniyum ithpoleyulla video pradeekshikkunnu...waiting...
@SureshBabu-tb6cg6 жыл бұрын
noufal jamal സൂപ്പർ
@abdulsamadkuttur6 жыл бұрын
Thank you brothers
@duttaskennel65096 жыл бұрын
Any ph problem for cement tank
@Shyam-ym3em6 жыл бұрын
Great Work Samad. Great presentation. Keep up the good work. Bring accurate information on Aquaculture to our farmers in Kerala - Shyam.
@abdulsamadkuttur6 жыл бұрын
Thank you Sir
@duttaskennel65096 жыл бұрын
Sir, you find any kind of benefit then pond culture
@deepakks47884 жыл бұрын
Air lifting video cheyyamo
@dilshadsnap45194 жыл бұрын
ഇതിന്റെ രണ്ടാം ഭാഗം ചെയ്യാൻ പറ്റുമോ... Ithu success anno ippo?
മത്സ്യ കൃഷി വീട്ടാവശ്യത്തിനുള്ള രീതിയിൽ ചെയ്യുന്നത് ആയിരിക്കും നല്ലത് എന്ന് തോന്നുന്നു. പലതരത്തിലുള്ള മത്സ്യങ്ങൾ കൂട്ടത്തോടെ വളർത്തുകയാണെങ്കിൽ രുചിഭേദങ്ങളിലൂടെ മടുപ്പ് തോന്നുകയുമില്ല. അക്വാപോണിക്സിൽ എല്ലാതരം പച്ചക്കറികളും കൃഷി ചെയ്യാൻ പറ്റില്ല. അതുപോലെ എല്ലാതരത്തിലുള്ള മത്സ്യങ്ങളും. ഫീഡീങ്ങ് ചിലവേറിയതാണ്. വാങ്ങുന്ന ഫീഡുകളിൽ പലതരം കെമിക്കലുകൾ ചേർത്തിരിക്കും. ഇറച്ചി കോഴി പോലെ ഇറച്ചി മത്സ്യവും ആരോഗ്യത്തിന് ഹാനികരം എന്ന് പറയുന്ന കാലം വരും. അതിനാൽ എങ്ങനെ ഒരു നാച്ചുറൽ കുളം ഉണ്ടാക്കിയെടുക്കാം എന്നാണ് കണ്ടെത്തേണ്ടത്. NB: ഒന്നോ രണ്ടോ ലക്ഷം മുടക്കിയാൽ അതു തിരിച്ചു പിടിക്കാൻ പല കള്ളത്തരങ്ങൾ ചെയ്യേണ്ടി വരും.
@madhu1234936 жыл бұрын
എനിക്ക് 5 സെന്റാളം വരുന്ന കുളമുണ്ട് അതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് വി ഡിയോകൾ നോക്കിയപ്പം കണ്ടതാ
@abdulsamadkuttur6 жыл бұрын
Ithinte idea onnu padikku
@오레자6 жыл бұрын
Thanks for your beautiful video, but l don't understand your language. I hope your video in English or hindi.
@abdulsamadkuttur6 жыл бұрын
I will try to do this in english... Subscribe and keep watching
@amnaayoobamnaayoob31905 жыл бұрын
എവിടെയാ നാട്
@kknazark6 жыл бұрын
👍👍A good video. All the best for both..
@abdulsamadkuttur6 жыл бұрын
Thank u
@TheSherif206 жыл бұрын
Super 😃 Ashwin arivind keep it up.
@ravindranpc90545 жыл бұрын
Moukambk@templethripaf8tpl E
@asgarfuwad5 жыл бұрын
Very good information..
@abdulsamadkuttur5 жыл бұрын
Thank u sir
@rahmanmalappuram61375 жыл бұрын
intresting..i watch your all vedios. am in athavanad
@abdulsamadkuttur5 жыл бұрын
Njan kuttur
@abdulghafoor94016 жыл бұрын
Aquap onicsil sheet kondulla grow bed engine nirmikkunnad
@abdulsamadkuttur6 жыл бұрын
Aquaponics videoyil ulpedutham
@shibu43315 жыл бұрын
Good, very innovative project... Go ahead .
@abdulsamadkuttur5 жыл бұрын
Thank you
@powertech58885 жыл бұрын
Hi salad I like to start small fish pond at home.any idea can you suggest my place in Nattka. Thrissur
Hello sir,i am venu AP..Please do video in English language
@abdulsamadkuttur6 жыл бұрын
Sir, i will try to maje this in english
@jithinmohan3635 жыл бұрын
Ee system squre tankil chayyan pattumo chettaa
@abdulsamadkuttur5 жыл бұрын
Better round tank...
@jithinmohan3635 жыл бұрын
Tnxx chettaa
@vasudevaraok14484 жыл бұрын
Brother, I want to visit this RAS farm, may I come to Kuttipuram for a visit ? Please provide the address of the place
@rexoncv52504 жыл бұрын
Sir ഞാൻ ഒരു 400square feet ടാങ്ക് ഉണ്ടാകാൻ ഉദ്ദേശിക്കുന്നു ഇതിൽ എത്ര പിലോപ്പി കുഞ്ഞങ്ങളെ ഇടാൻ പറ്റും ഇതിലൂടെ എനിക്ക് ഒരു വരുമാനം കിട്ടുമോ..... ഈ ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും പൈപ്പ് വെള്ളം ഉപയോഗിക്കാൻ പറ്റുമോ.......
@badushamanzil26 жыл бұрын
കുറഞ്ഞ ചിലവിൽ കുറഞ്ഞ തീറ്റയുൾ ബയോ ഫ്ലോക് ഏറ്റവും best
@abdulsamadkuttur6 жыл бұрын
Next time athekurichulla video ... Cheyyanam
@jacquinshow93426 жыл бұрын
ഞാൻ അത് പഠിക്കുന്നുണ്ട് Biofloc വീഡിയോ ചെയ്യുമ്പോൾ ഫുൾ ഡീറ്റെയിൽസ് എടുക്കണം
@lovedale19596 жыл бұрын
Jibin, can I have your Mob. Number, I wud like to get some details about Biofloc. Pls mesg on my WhatsApp No.: 0096567605813
@muhammedrashid92696 жыл бұрын
Air chamber onn Vedio chayt kanikaamo
@abdulsamadkuttur6 жыл бұрын
Shramikkam
@latheefarayalan81936 жыл бұрын
നല്ല അവതരണം
@abdulsamadkuttur6 жыл бұрын
Thank you
@faizalhuck6 жыл бұрын
Good video dear brother
@abdulsamadkuttur6 жыл бұрын
Thank you
@susanthnb16136 жыл бұрын
Very nice video
@abdulsamadkuttur6 жыл бұрын
Thank you
@gafoorppponani82226 жыл бұрын
തവനൂർ എവിടെയാണ് ശരിഫ്ക്ക ഇത്?
@sharefdxb6 жыл бұрын
തവനൂർ ഇല്ലത്ത പടി ജുമാ മസ്ജിദിന് അടുത്ത്
@gafoorppponani82226 жыл бұрын
ok ok thanks
@aswanthpmohan40335 жыл бұрын
We are on the half way tankoka. Undaki. Ras cheyannulla contact venarnu. Can u please help
@abdulsamadkuttur5 жыл бұрын
Sure... U get cintact frone latest our video Watch it
@aswanthpmohan40335 жыл бұрын
Abdul Samad kuttur link ayakkuvo
@arunjoseph34506 жыл бұрын
പടുതാകുളത്തിൽ ഇതു ചെയ്യാൻ പറ്റുമോ?
@abdulsamadkuttur6 жыл бұрын
Sure... But orupad karyangal shradhikkanam
@eddysledn0075 жыл бұрын
@@abdulsamadkuttur please give me your WhatsApp number
@raheempk81545 жыл бұрын
Attention Mr Abdul Samad
@JA-xw9uf5 жыл бұрын
One doubt.... What is RAS system?
@abdulsamadkuttur5 жыл бұрын
Recirculating aquaculture systems (RAS)
@bineeshk77565 жыл бұрын
Original gift thilopia avidun kittum plz reply
@abdulsamadkuttur5 жыл бұрын
Licence undel kittum
@bineeshk77565 жыл бұрын
@@abdulsamadkuttur Licencinu apply cheythitt ind pettan kittum .. But ath kittuna place onn paranj tharamo
@abdulsamadkuttur5 жыл бұрын
Ernakulam, vallarpadam
@aneeshuthaman48826 жыл бұрын
Super vedio 🐟🐟🐟🐟
@abdulsamadkuttur6 жыл бұрын
Ikka thanks for your comment and support
@jflive16366 жыл бұрын
കറക്ട് ലൊക്കേഷൻ പറഞ്ഞു തരോ...?
@abdulsamadkuttur6 жыл бұрын
Illathapadi, thavanur
@alikhan-to1nn6 жыл бұрын
Cost of production is more and will get very less profit
@sharefdxb6 жыл бұрын
we need new method to build a cost-effective fish tank
@alikhan-to1nn6 жыл бұрын
@@sharefdxb biofloc is best.....
@오레자6 жыл бұрын
Thank you so much 😀
@abdulsamadkuttur6 жыл бұрын
Welcome
@gopakumarm52856 жыл бұрын
Very good
@abdulsamadkuttur6 жыл бұрын
Thank you
@തീറ്റക്കാരൻസ്റപ്പായിസ്5 жыл бұрын
Congrats brthr
@abdulsamadkuttur5 жыл бұрын
Thank u
@ragusankarragusankar99136 жыл бұрын
sir I am from tamilnadu RAJAPALAYAM I am interested to start RAS how much minimum amount to start this project in my city and I went to Hyderabad done one class about RAS please send me the details
@abdulsamadkuttur6 жыл бұрын
Sir, try to contact this farmer Number in description
@leopamr115 жыл бұрын
Can you explain airlifting
@abdulsamadkuttur5 жыл бұрын
oru video cheithittund
@AbnuCPaul4 жыл бұрын
കൊള്ളാം 👍
@sureshdas53245 жыл бұрын
Sir you can explain in Hindi then some people may be taken help from you
@abdulsamadkuttur5 жыл бұрын
Try...
@victorsingh88885 жыл бұрын
Superb bro
@abdulsamadkuttur5 жыл бұрын
Thank u
@difinjoseph44346 жыл бұрын
പമ്പ് ഇല്ലാതെ airater ഉപയോഗിച്ച് ഉള്ള water system ഒന്ന് പറഞു തരാമോ
@abdulsamadkuttur6 жыл бұрын
Aduth thanne cheyyan shramikkam
@sarathhobbyist98086 жыл бұрын
നല്ല video ചേട്ടാ... ഇത്തരത്തിലുള്ള അറിവുകളാണ് നമുക്കാവശ്യം.. Thanks..
@manojantony40636 жыл бұрын
സൂപ്പർ
@abdulsamadkuttur6 жыл бұрын
Thank you
@aswinkanakarajan37853 жыл бұрын
1250 kg from a 27m3 tank????? How can be it possible,maximum 400 kg we can except,someone cheated him.