Good video 🌹nice ഇതുപോലെത്തെ rc car , Drone, blutooth നമ്മളും സെയിൽ ചെയ്യുന്നുണ്ട്. നമ്മുടെ ഷോട്ട് വീഡിയോസിൽ ഡീറ്റൈൽ ഉണ്ട് വിളിച്ചാൽ മതി. speaker, necband, ear buds..... ചെറിയ വിലക്കുറവിൽ വേണ്ടവർ വിളിക്കുക . ഉപകാരപ്പെടുന്നവർക്ക് ഉപകാരം ആകട്ടെ. ഇതുപോലുള്ള products കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്ക് എല്ലാവിധ സപ്പോർട്ടും ഉണ്ടാകും.. Good video🌹🌹🌹 brother
ബ്രോ ഇട്ടിരിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് name എന്താ
@adarshpsuresh Жыл бұрын
ട്രാക്‌ഷൻ 4 ന്റെ ചാനലിലെ ഏതോ ഒരു വ്ലോഗിൽ ആ bgm ഉണ്ടായിരുന്നു! മൂപ്പര് മൂപ്പരുടെ descriptionboxil aa bgm nte link കൊടുത്തിരുന്നു ..അവിടന്ന് ഞാൻ പൊക്കിയതാ 😋
@Itsmesarika-shorts Жыл бұрын
@@adarshpsuresh drone എങ്ങനുണ്ട്..ഞാൻ ഇത് മേടിക്കാൻ വേണ്ടി റിവ്യൂ നോക്കിതാ.. വീഡിയോ ക്വാളിറ്റി എങ്ങനാ
@adarshpsuresh Жыл бұрын
@@Itsmesarika-shorts നൈസാണ് ബ്രോ..❤️ബഡ്ജറ്റ് ഉണ്ടങ്കിൽ ഇതിന്റെ mini2 &3 ഒക്കെ ഇറങ്ങിയിട്ടുണ്ട്. ..അതാവും നല്ലത് 💎
@adarshm4929 Жыл бұрын
Uff pilot aayii😌❤️
@adarshpsuresh Жыл бұрын
😂pinnallah
@dikru3193 Жыл бұрын
Video intro ellam pwoli
@adarshpsuresh Жыл бұрын
😍 thnks bro❤️
@bihasbayern27416 ай бұрын
ഇതിന്റെ റേറ്റ്
@balanc6535 Жыл бұрын
Price
@earphonesat69rsinkerala8911 ай бұрын
Drone government il register cheythillenkil legally enthenkilum problem undo
@adarshpsuresh11 ай бұрын
249g ന് മുകളിൽ ഉള്ള ഡ്രോൺ രജിസ്റ്റർ ചെയ്യണം. ഇല്ലേൽ പ്രോബ്ലം ആവാൻ ചാൻസ് ഉണ്ട് ബ്രോ 🙌
@earphonesat69rsinkerala8911 ай бұрын
@@adarshpsuresh toy category il varunnathum register cheyanam ennu oru video yil kandu