ചേച്ചി നല്ല വീഡിയോ ചക്ക കാണിച്ചു കൊതിപ്പിച്ചു കൊന്നു കോയമ്പത്തൂർ കിട്ടുമോ ചേച്ചി പ്ലാവ് കണ്ടിട്ട് കൊതിയായിട്ട് വയ്യ ബ്രൂണോ ബ്രൗണി സുന്ദരൻ ആയിരിക്കുന്നു അമ്മിണിയെ പിന്നെ പറയേണ്ടല്ലോ അടിപൊളി വീഡിയോ ചേച്ചി എല്ലാവരും സുഖമായിരിക്കുന്നുവോ 👌👌👌👌👌❤️❤️❤❤️❤❤👍
@MinisLifeStyle7 ай бұрын
Thanks 🙏 dear malvi videoilude avareyum onnu kanikamennu karuthi Number messenger il thannolu
@NithyaVinesh-e2n3 ай бұрын
Chechi aa ring rate onnu parayo sizum
@MinisLifeStyle3 ай бұрын
Kure malati vanghiyit1200….1500 anennu thonnunnu
@NithyaVinesh-e2nАй бұрын
Thank u chechi
@ManuK_12347 ай бұрын
Nalla valya maram ayid ..pruning cheythal mathi...angane anu krishiloham youtube channel il cheyyunne..
@MinisLifeStyle7 ай бұрын
Ok ok thank youuu
@sheelammamathew25117 ай бұрын
6 മാസ൦ മുതൽ prune cheyanam
@MinisLifeStyle7 ай бұрын
Atheyo Pakshe vettan thonnunnilla😀
@ambikasasi55647 ай бұрын
Video spr❤❤👍👍
@MinisLifeStyle7 ай бұрын
Thanks chechi
@jeffyfrancis18787 ай бұрын
Nice, good video.
@MinisLifeStyle7 ай бұрын
Thank u so much dear
@mohitchaudhari52377 ай бұрын
How much year tree it is? How much kg it is producing in 1 year?
നിങ്ങളുടെ വീഡിയോ കാണുമ്പോൾ' വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് ഓർമ്മ വരും.
@MinisLifeStyleАй бұрын
😃😃
@Sajini_Here7 ай бұрын
♥️❤️♥️♥️♥️♥️🎉🎉🎉🎉
@MinisLifeStyle7 ай бұрын
Thanks 🙏
@sindhukv85557 ай бұрын
ബ്രൗണി എവിടെ
@MinisLifeStyle7 ай бұрын
Videoil undallo
@sameeratachaparamban39737 ай бұрын
മിനി ചേച്ചീ യെന്ദേ പ്ലാവിന്റെ തലപ്പ് ഞാൻ രണ്ടു പ്രാവശ്യം വെട്ടി കൊടുത്തു അങ്ങനെ ചെയ്‌താൽ പ്ലാവിന്ധേ തണ്ട് വണ്ണം വൈകും തയ്ക്കുബലവും കൂടും 👍
@praveen6638Ай бұрын
Ethra masam ayapola first cut cheythe
@shahazil8311Ай бұрын
Mango undavan andanu valam
@MinisLifeStyleАй бұрын
Magnesium sulphate koduku
@rk74807 ай бұрын
Vellam vende. Mannu unangiyathanello
@MinisLifeStyle7 ай бұрын
Mazha undallo
@balakrishnannp3535Ай бұрын
. എന്റെ പ്ലാവിൽ ഒരു ചക്ക ഉണ്ടായിട്ടുണ്ടു.രണ്ടാo വർഷമായി. ഇപ്പോൾ പ്ലാവ് നല്ല വളർച്ചയിൽ ആണ് സുമാർ 12 അടി ഉയരം വെച്ചു നല്ല ഇലകളും ഉണ്ടു എവാൽ ചില ഇലകൾ ചുരുണ്ടു പോകുന്നു അതിനുള്ളിൽ എന്തോ ഒരു പുഴു വരുന്നു. അതു ഒരു പതയോടുകൂടിയാണ് കഴിയുന്നത് (സോപ്പുപത പോലെ) ഇത് നശിപ്പിക്കാൻ എന്താണ് ചെയ്യേണ്ടതു്. മറുപടി തരാൻ മറക്കരുത്'
@MinisLifeStyleАй бұрын
അങ്ങനെയുള്ള ഇലകൾ കയ്യോടെ നുള്ളി മാറ്റുക സ്വല്പം കുമ്മായം കുഴമ്പു രൂപത്തിലാക്കി ഒന്നു തേച്ചു കൊടുത്തോളു
@noufalbabumk14247 ай бұрын
പേരൊക്കെ കേട്ടാൽ തോന്നും ഇതൊരു വലിയ സംഭവമാണെന്ന്. ഞാൻ നട്ട് ഒന്നരവർഷം ആയപ്പോഴേക്കും ചക്ക പിടിച്ചു. വീട്ടിലുള്ള നാടൻ ചക്കയുടെ അത്ര രുചി ഇതിനില്ല
@MinisLifeStyle7 ай бұрын
അതെ പേരൊക്കെ ഗംഭീരമാണ്. രുചിക്കും ഒട്ടും പുറകോട്ടല്ല. 😄
@rehnakc668017 күн бұрын
നട്ടു ആറ് മാസം കൊണ്ട് ചക്ക കിട്ടി എന്നത് വലിയ കാര്യം അല്ലെ? നമ്മൾ ഒരു നaടൻ പ്ലാവ് നട്ടaൽ എത്ര വർഷം എടുക്കും കയ്ക്കാൻ
@haridasharidas93987 ай бұрын
മേഡം ഒരു വർഷം ആയ പ്ലാവ് ഇല്ല എല്ലാം കോഷിഞ്ഞു പോയി എന്തുകൊണ്ടാണ്
@MinisLifeStyle7 ай бұрын
Monthly two times psudomonos kalaki ozhikam
@sujathatp87517 ай бұрын
എല്ലാവരു kandittkuranalay
@MinisLifeStyle7 ай бұрын
Weekly three days video idunnund notification varunnille