ചേച്ചിയുടെ കയ്യിൽ നിന്ന് വാങ്ങിയ വേണ്ട വിത്തുകൾ കിളിച്ചു വലുതായി തുടങ്ങി.ചേച്ചിയുടെ ടിപ്സ് ആൻഡ് ട്രിക്‌സ് ഒരുപാടു പ്രയോജനമാണ്. കീടനാശിനിയുടെ പേരും മറ്റു വിവരങ്ങളും nalla രീതിയിൽ തന്നെ പറഞ്ഞു തന്നു. 👍👍👍👍👍
@MinisLifeStyle3 жыл бұрын
Very good 🤠 vithukal nannayi vannu ennerinjathil valare santhosham
@sandhya46513 жыл бұрын
ഹായ് മിനിചേച്ചി വീട്ടിൽ എല്ലാവർക്കം ഇഷ്ടമുള്ള പച്ചക്കറിയാണ് വെണ്ടക്ക അതു കൊണ്ട് തന്നെ അടുക്കളത്തോട്ടത്തിൽ എപ്പോഴും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക ചേച്ചിയുടെ കൃഷി പരിചരണം ഞാനും കണ്ട് ശ്രമിക്കാറുണ്ട്. നന്ദി മിനിചേച്ചി .
@MinisLifeStyle3 жыл бұрын
Very good nalla karyam ellam nannayi varate all the best 🥰
@unnikrishnannamboodiricr74582 ай бұрын
. Packe
@bindhuunnikrishnans35393 жыл бұрын
ചേച്ചി എനിക്ക് വെണ്ട ചെടി പത്തു മൂട് ഉണ്ട് എല്ലാം നല്ലതുപോലെ കയ്ക്കുന്നു ഇപ്പോൾ ഞൻ വെണ്ടയ്ക്ക കടയിൽ നിന്നും വാങ്ങില്ല്ല. പിന്നെ ചുവന്ന വെണ്ട നീളമുള്ളത് നിറയെ കായ്ക്കുന്നു.ഇതുവരെ ഒരു കീടനാശിനിയും ഉപയോഗിച്ചിട്ടില്ല. ചേച്ചിയാണ് എനിക്ക് പ്രചോദനം. Thankyou ചേച്ചി.
@MinisLifeStyle3 жыл бұрын
Adipoliiii kodu kai 🤝🤝🤝🤝
@simianees93843 жыл бұрын
👌👍
@shivadasan85102 жыл бұрын
ചേച്ചിയുടെ കൃഷിരീതികൾ എനിക്ക് ഇഷ്ട്ടപെട്ടു👌👍 ചേച്ചിയുടെ ഈ വീഡിയോകൾ കണ്ട ശേഷം എനിക്ക് കൃഷിയോട് നല്ല താല്പര്യം ആണ് 😊👌👍
@MinisLifeStyle2 жыл бұрын
Very good ithanu namuku avashyam👍
@mummu.s_kitchen3 жыл бұрын
"വിത്തു മുതൽ വിളവു വരെ " വളരെ ഉപകാരപ്രദം.👍
@MinisLifeStyle3 жыл бұрын
Thanks dear ❤️
@janetalmeida43482 жыл бұрын
@@MinisLifeStyle 1 16th6
@achucholayil39862 жыл бұрын
Supe
@sathianmenon43952 жыл бұрын
@@MinisLifeStyle ചാണപ്പൊടി മാത്രം കൊടുത്താൽ വളരുമോ പിന്നീട് പറഞ്ഞ മരുന്ന് ഒന്നും മനസിലായില്ല ആദ്യമായ് കൃഷി ചെയ്‌യുന്നത്
@AskarAli-l8mАй бұрын
👍👍 ഞാൻ നാട്ടിട്ടുണ്ട് വെണ്ടയ്ക്ക വിളവ് എടുക്കാൻ തുടങ്ങി പ്രാണികളുടെ ആക്രമണം നല്ലണം ഉണ്ട്....
@BobanTr11 ай бұрын
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ചേച്ചി
@MinisLifeStyle11 ай бұрын
Thanks 🙏
@shamnashafishafi8717 Жыл бұрын
ഞാനും നട്ട് വെണ്ട ellam കിളിർത്തു വന്നു സൂപ്പർ വീഡിയോ
@aparna78913 жыл бұрын
ചേച്ചി എന്റെ മുളക് ചെടി ചെറുതിലെ തന്നെ മൊട്ട് ഇട്ടു എനിക്ക് സന്തോഷം ആയി ..... 😊😊😊🙂🙂🙂😍 ചേച്ചി പറയുന്ന വളം എന്റെ കയ്യിൽ ഉള്ളപോലെ ഞാൻ ഇട്ടുകൊടുക്കാറുണ്ട്.. ചേച്ചിയോട് ഞാൻ നന്ദി പറയുന്നു Thanks Chachi 💥💥👍👍👍👍😊😊😊
@MinisLifeStyle3 жыл бұрын
Very good 🤝🤝valare santhosham
@everythingwithammamma16 күн бұрын
സൂപ്പർ അവതരണം നന്ദി❤❤❤🎉🎉🎉👍🏻👍🏻🙏🏻🙏🏻🙏🏻
@MinisLifeStyle14 күн бұрын
Thanks 🙏
@nirmalap72673 жыл бұрын
ഈ വീഡിയോ ചെയ്തത് നന്നായി കുറേ അറിവുകൾ കിട്ടി Thankyou
@MinisLifeStyle3 жыл бұрын
Video upakarapettennu arinjathil valare santhosham
ബ്രൂണോയും മണിക്കുട്ടനും മണിക്കുട്ടി ഒക്കെയാണ് vlog ഗിൻറെ ഭംഗി കൂട്ടുന്നത്. Really I love them so much🥰🥰🙏🏼😇
@MinisLifeStyle2 жыл бұрын
Thanks dear chechiiii 🥰😘
@sreedaya19793 жыл бұрын
Thanks chechi.correct time il anu chechi yude ideo.njan venda nattu.ippol venda Kayla pidichu thudanghi.🙏
@MinisLifeStyle3 жыл бұрын
Very good video upakarapettennu arinjathil valare santhosham
@gireeshpunappunathil Жыл бұрын
നല്ലൊരു വീഡിയോ.. നന്ദി
@MinisLifeStyle Жыл бұрын
Thanks 🙏
@jainulabdeenks71602 жыл бұрын
മിനിയുടെ നിർദേശം എനിക്ക് പ്രചോദനം ആണ്.
@MinisLifeStyle2 жыл бұрын
Valare santhoshsm 👍
@sherinharis10573 жыл бұрын
7 vendakka plant und seed pinneyum kuthiyittund chachide video kanumbol pinneyum Krishi chayyan valare ishtam a ❤️👍💪🙏🙏🙏🙏🐣
@ayushrameh93433 жыл бұрын
Super chechi.uzhunnu aracha vellam super aanu chechi.Thank u❤❤❤
@MinisLifeStyle3 жыл бұрын
Very good tipsok upakarapettennu arinjathil valare santhosham
@fathimariza11323 жыл бұрын
Ente kubalam seeds dhe ippol kitty mini kutty😍😍😍
@MinisLifeStyle3 жыл бұрын
Very good ellam nannayi varate all the best 🥰😘
@shameemak16513 жыл бұрын
ഹായ് ചേച്ചീനിർച്ചയായും വളരെ ഉപകാരപ്പെട്ട വീഡിയോ
@ambilis68853 жыл бұрын
Urulllakizhanguuu chedi nalllole vallarunooo mini aunty 🌱😊
@sindhujayakumar40623 жыл бұрын
ഹായ് മിനി ചേച്ചി... എല്ലാർക്കും സുഖം ആണോ. ഇതൊരു കൊമ്പൻ തന്നെ. സൂപ്പർ....
@MinisLifeStyle3 жыл бұрын
Thank youuuu so much dear
@its_me_nijil142 жыл бұрын
, ഞാൻ തക്കാളി മുളക് വഴുതന പയർ വെണ്ട എന്നിവയുടെ തൈ നട്ടിട്ടുണ്ട്. കോഴി യുടെ ശല്യം കാരണം താഴെ നടാൻ പറ്റില്ല . അനിയന്റെ ടെറസ്സിൽ ആണ് നടിരിക്കുന്നത്.ഞാനും ഓണം കൃഷി ചലഞ്ചിൽ പക്ങെടുക്കുന്നുണ്ട്
@MinisLifeStyle2 жыл бұрын
Very good 🤝 onam challenge last year nadannathanu athonnum saramilla ellam nattolu all the best
@milnasibu52293 жыл бұрын
Thankyou thankyou thankyou thankyou thankyou thankyou thankyou thankyou thankyou thankyou thankyou thankyou for the venda mini chechi njanum krishi start cheyyuthutto I am studing 9
@MinisLifeStyle3 жыл бұрын
Very good ellam nannayi varate all the best
@pr96023 жыл бұрын
എന്റെ കയ്യിൽ ഇപ്പോഴുള്ള വെണ്ടയ്ക്കാ കുറച്ചു ഉരുണ്ട ടൈപ്പാണ് നീളവുംഉണ്ട്, ഇളം പച്ച കായയും വലിയ വട്ട ഇലയും ഉരുണ്ട തണ്ടും, വെണ്ടയ്ക്ക് ഭയങ്കര കൊഴുപ്പും അത് ഏതാ ഇനം?
@praveenakiran42483 жыл бұрын
Hi aunty,njanum krishi start cheythu.vendayum mulakum paaki.mulachu..u r my inspiration.
@MinisLifeStyle3 жыл бұрын
Very good
@shazingafoor25223 жыл бұрын
Pukayila Kashaayam Aakkunna Vidham Oru Vedio Idumo Eechi
@MinisLifeStyle3 жыл бұрын
Nokkato
@pr96023 жыл бұрын
പാകി മുളപ്പിച്ചു പറിച്ചു നടുന്നതിനേകാൾ നല്ലത് ആദ്യമേ തനിച്ച് നടന്നതല്ലേ? എനിക്ക് എങ്ങനെയാണ് നല്ല റിസൾട്ട് കിട്ടാറ്
@Maayakaazhchakal11 ай бұрын
Correct... enikkum angane cheyyumbozhanu result kittiyathu.
@lalsy20853 жыл бұрын
very deful. ഞാൻ നുള്ളാറുണ്ട്
@MinisLifeStyle3 жыл бұрын
Thanks 👍
@moidunniayilakkad88882 жыл бұрын
ഇഷ്ടമായി Thanks
@MinisLifeStyle2 жыл бұрын
Thank youuuuuu 🥰
@somyabraham74943 жыл бұрын
Thank you mini aunty I start a krishi only few . thank you ❤️💖💖💖😊 I am studying in 7 std Thank you aunty
@MinisLifeStyle3 жыл бұрын
Very good ellam nannayi varate all the best
@somyabraham74943 жыл бұрын
Thank you aunty
@somyabraham74943 жыл бұрын
I have chilli , kanthari small plant , chena , this are smAll plants😅😅😅😅
Very good ellam nannayi varate all the best sugharikunno ippol enghane und
@steephenp.m47672 жыл бұрын
Super, good video and presentation, thank you
@MinisLifeStyle2 жыл бұрын
Thank youuuu so much
@reshooslifestyle40633 жыл бұрын
വെണ്ടയ്ക്ക കൃഷി ഇഷ്ടായി ചേച്ചി
@smithabiju42943 жыл бұрын
Mini chechi good information
@MinisLifeStyle3 жыл бұрын
Thank youuuu... thank youuuu
@devsathya16482 жыл бұрын
Very good explanation...
@MinisLifeStyle2 жыл бұрын
Thank youuuu
@ambilymg77922 жыл бұрын
ഞാൻ കുറച്ചു വേണ്ട നട്ടിരുന്നു. Grow bag ലാണ്. ഇത് പോലെ എല്ലാ വളവും കൊടുത്തു. ചിലതിന്റെ ഇല വാടി നില്കുന്നു. എന്ത് ചെയ്യണം. ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു. 💕
Chechi Air lar chaitha peracca thy chattiyilAano naduka Atho tharayil Aano Adivalam enthokke kodukkanam ethine patti onnu paranhu tharumo
@ssunithabeegam22323 жыл бұрын
മണിക്കുട്ടൻ, അമ്മു മണിക്കുട്ടി എല്ലാരും . സൂപ്പറ്
@MinisLifeStyle3 жыл бұрын
Thank youuuu
@daytodaymediavlogs13023 жыл бұрын
വീഡിയോ വളരെ ഇഷ്ടം ആയി, ബൈ ranjini
@CNC_YT3 жыл бұрын
#CUTNCUT Enikkum eth pole oru channel ondu vannu onnu kanumo Birds neyum (pets)animals neyum okke kuricha Kananayi blue letter clicl pls support
@MinisLifeStyle3 жыл бұрын
Thank youuuu
@shainysvlog2073 жыл бұрын
Supper chachy upakaramaya vedio
@MinisLifeStyle3 жыл бұрын
Video upakarapettennu arinjathil valare santhosham
@kripababu52253 жыл бұрын
Venda mulachu vannapol chechiyude video ethi.
@MinisLifeStyle3 жыл бұрын
Adipoly
@lamiyalalu71572 жыл бұрын
Venda krishikke pattiya time etha?
@MinisLifeStyle2 жыл бұрын
Athyavisham pidikum
@abipp25852 жыл бұрын
Thank you for the information chechi
@MinisLifeStyle2 жыл бұрын
Welcome dear thank youuuu
@asmathahir72483 жыл бұрын
Chechi.... Curry വേപ്പിലയുടെ കുരുടിപ്പ് പോവാൻ എന്ത് spry ചെയ്യണം.. പിന്നെ കൈപിടിക്കാൻ തുടങ്ങിയ മുളക് ചെടി പെട്ടെന്ന് വാടിപ്പോയി... ഒരിക്കൽ തക്കാളിക്കും ഇങ്ങനെ സംഭവിച്ചു.... ഇതിനെന്താണ് പരിഹാരം.... റിപ്ലൈ അയക്കണേ