മെറിന്റെ വിശേഷങ്ങൾ | Mini's Lifestyle

  Рет қаралды 42,832

Mini's LifeStyle

Mini's LifeStyle

Күн бұрын

മെറിന്റെ വിശേഷങ്ങൾ | Mini's Lifestyle #MinisLifestyle #meringuerecipe #happymoments
Buy Seeds & Grow Bags from our website at
www.minislifes...
For Business & Collaboration mail us at info@minislifestyle.com
👇Buy Krishi Product from amazon👇
Modular Thotti :amzn.to/3E7uV6p
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
Garden Sprayer amzn.to/3ddlinf
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
• Manjal Krishi | മഞ്ഞൾ ...
🌱 Payar Krishi
• Payar Krishi
☘️ Koval Krishi
• Koval Krishi
🌾 Venda Krishi
• Venda Krishi
🌴 Vazha Krishi
• Vazha Krishi | Banana ...
☘️ Cheera Krishi
• Cheera Krishi | ചീര കൃഷി
🌱 Chena Krishi
• ചേന കൃഷി | Chena Krish...
🌿 Kachil Krishi
• Kachil Krishi
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
• കൂർക്ക കൃഷി | Koorka K...
🌿 Curry Leaves Krishi | Kariveppu Krishi
• Curry Leaves Krishi | ...
🌱 Paval Krishi
• Paval Krishi | പാവൽ കൃഷി
☘️ Ginger farming
• Ginger Farming | ഇഞ്ചി...
🌱 Grow Bag farming
• Grow Bag
----------------------------------------------------------------------------------
Camera Accessories used for this video
Main Camera : amzn.to/3vN0rS5
Alternative Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
Tripod: amzn.to/2HKKeHF
Mic: amzn.to/3Jq6KkR
--------------------------------------------------------------------------
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
Podcast : Anchor.fm/mini...
Website : www.minislifes...

Пікірлер: 194
@mycorner1099
@mycorner1099 22 сағат бұрын
ആരോഗ്യം ഉള്ള നല്ലൊരു കുഞ്ഞിനെ ദൈവം തരട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും
@sumamsumam320
@sumamsumam320 Күн бұрын
മെറിനു വിശേഷം ഉണ്ടെന്നു മുന്നേയുള്ള ഒരു വിഡിയോയിൽ തോന്നിയിരുന്നു... എന്തായാലും ഒരുപാടു സന്തോഷം... ആരോഗ്യമുള്ള ഒരു കുഞ്ഞാവക്കായി കാത്തിരിക്കുന്നു 👍👍👍🥰🥰🥰
@KLtraveller-v3e
@KLtraveller-v3e 23 сағат бұрын
എഡിറ്റിംഗ് കാര്യങ്ങൾക്ക് എബിൻ്റെ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്. വീട്ടിൽ അമ്മ മിനിയേച്ചിയുടെ വീഡിയോ സ്ഥിരം കാണാറുണ്ട്. അമ്മ പറഞ്ഞും കേട്ടും മിനിയേച്ചിയുടെ വീഡിയോകൾ കൃഷി ആവശ്യങ്ങൾക്ക് പലപ്പോഴും ഞാനും കാണാറുണ്ട്. എന്നാൽ നിങ്ങൾ അമ്മയും മോനുമാണെന്ന് ഈയടുത്താണ് അറിഞ്ഞത്. അത് വല്ലാത്ത സർപ്രൈസായിപ്പോയി എനിക്ക്.
@sudhasouparnika2133
@sudhasouparnika2133 14 сағат бұрын
മിനികുട്ടി ഒത്തിരി സന്തോഷം ആരോഗ്യം ഉള്ള ഒരു വാവ വരട്ടെ ❤❤❤
@sukeshbhaskaran9038
@sukeshbhaskaran9038 Сағат бұрын
Great congratulations all prayers
@rainbowplanter786
@rainbowplanter786 Күн бұрын
അങ്ങനെ മിനിചേച്ചിക്കും അച്ചായനും ലാളിക്കാൻ ഒരു കുഞ്ഞുവാവ.... ഇനി ജീവിതത്തിന്റെ മറ്റൊരു അധ്യായം ആരംഭിക്കുന്നു.... രണ്ട് കുടുംബത്തിനും ആദ്യത്തെ കണ്മണി.ആരോഗ്യമുള്ള ഒരു തങ്കകുടത്തിനെ കിട്ടട്ടെ.. 🥰🥰🥰😍😘😘😘😘
@jayageorge5003
@jayageorge5003 22 сағат бұрын
Congratulations Merin. God Bless You. ❤💕
@yasodaraghav6418
@yasodaraghav6418 21 сағат бұрын
കൺഗ്രാജുലേഷൻ മെറിൻഅമ്മയാകുന്നതിനൊപ്പം മിനി അമ്മൂമ്മയാവുകയല്ലെ അമ്മമാരുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണിത് ദൈവം അനുഗ്രഹിച്ച് ആരോഗ്യമുള്ള ഒരു കുഞ്ഞുണ്ടാകട്ടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു💓💓💓💓
@ArTWoRlD128
@ArTWoRlD128 5 сағат бұрын
❤❤❤ എനിക്ക് 5സ്റ്റാർട്ട് ചെയ്തു. മിനി ചേച്ചി പറഞ്ഞ പോലെ എല്ലാത്തിനും ഒരു നേരം ഉണ്ട്. ഇനി ഒരു പ്രഗ്നൻസിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല, മൂത്ത ആൾ 10 വയസ്സും ഇളയ ആൾ 8 വയസ്സും ആയപ്പോൾ ഒരാള് കൂടി വരണം എന്ന് ദൈവനിശ്ചയം ഉണ്ടായിരിക്കാം. ദൈവം കൃപ കൊണ്ട് നാല് മാസം vomit ഒക്കെ ആയിരുന്നെങ്കിൽ കൂടി കുഴപ്പമൊന്നും കൂടാതെ കഴിഞ്ഞ്. Placenta താഴെയാണ് എന്ന കാരണം കൊണ്ട് ബെഡ് restil ആണ് നിലവിൽ, എന്നിരുന്നാലും കുഴപ്പമൊന്നും കൂടാതെ ഇങ്ങനെ പോകുന്നു.
@sujajoy6160
@sujajoy6160 Сағат бұрын
Congralution.. God bless you🙏
@sreelokam6940
@sreelokam6940 Сағат бұрын
Congratulations🥰🥰🥰
@ranil7995
@ranil7995 Күн бұрын
ഞാൻ ഇന്ന് ഓർത്തതേയുള്ളു മെറിൻ പ്രഗ്നൻ്റായിരുന്നല്ലൊ എന്തായി എന്ന് ❤ സത്യമാണ് മിനീ എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് എല്ലാം ദൈവ നിശ്ചയം. ദൈവം ആരോഗ്യമുള്ള ഒരു വാവയെ തരട്ടെ.❤❤❤
@minithomas4036
@minithomas4036 3 минут бұрын
God bless all of you
@sandhyass9436
@sandhyass9436 4 сағат бұрын
അറിഞ്ഞതിൽ വളരെ വളരെ സന്തോഷം
@SainuChacko
@SainuChacko 16 сағат бұрын
God bless you Mole
@mercygeorge8734
@mercygeorge8734 21 сағат бұрын
Congratulations God bless you
@SunilajaSuni
@SunilajaSuni Күн бұрын
പണ്ടത്തെ ആചാരങ്ങളും നിയമങ്ങളും ഏറെക്കുറെ നല്ലതാണ് മിനി,. അവരെല്ലാം മുൻകൂട്ടി കണ്ടു ചെയ്തതാണ്... ഞങ്ങൾ ഹിന്ദുകൾക്കു ഏഴാം മാസത്തിലെ ചടങ്ങ് വളകാപ്പ് എന്നു പറയും. അതിനും മന്ത്രകോടിയും ആഭരണങ്ങളും ഒക്കെ വേണം...
@mymoonathyousaf5698
@mymoonathyousaf5698 19 сағат бұрын
ദൈവം മോളെ കാക്കട്ടെ നല്ല ആരോഗ്യം ഉള്ള ഒരുകുഞ്ഞിനെ തരട്ടെ മോളെ 🙏🙏♥️
@anithaalex3323
@anithaalex3323 21 сағат бұрын
Mini auntyude ullilulla amma ellarkkum oru inspiration aakatte.. Especially for young mothers😊
@betsybenny9025
@betsybenny9025 9 сағат бұрын
Congratulations Merin & Subin💐💐💐💐
@ssunithabeegam2232
@ssunithabeegam2232 Күн бұрын
മിനികുട്ടി കണ്ടോ എന്റെ മെറിൻ മോൾ അമ്മയാകാൻ പോകുവാ.. 🥰🥰🥰❤️❤️ഈ വിശേഷം അറിയിച്ചില്ലല്ലോ എന്ന് നോക്കി ഇരിക്കുവാരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ... പ്രാർത്ഥന കൂടെ ഉണ്ടാകും...
@bhageerathybhadra9884
@bhageerathybhadra9884 21 минут бұрын
Correct
@teenakk5733
@teenakk5733 23 сағат бұрын
Congrats merin. May god bless you and your family.
@sanithabaipbaip2422
@sanithabaipbaip2422 22 сағат бұрын
All the best merin
@ShobhasWorld22
@ShobhasWorld22 Күн бұрын
Wow.. Many Congratulations 💐 God Bless 🙌 with a normal delivery and a healthy normal child 🙏
@sabooramusthafa8671
@sabooramusthafa8671 9 сағат бұрын
Congrats merin ❤❤❤❤ orupad santhosham
@ambikasasi5564
@ambikasasi5564 12 сағат бұрын
Valare santhoshamulla oru muhoortham❤❤ ellam thampuran kaninju nalkate. Nalla aarogyamulla ella anugrahangalum ulla kunjuvavayayirikan aathmarthamayi prarthikam. Merinu thampurante kripa kudeyundayirikate God belss your family❤❤
@sheejarathnakumar1548
@sheejarathnakumar1548 Күн бұрын
Congratulations merin God bless you thanku❤❤❤
@anjanadevi2301
@anjanadevi2301 Күн бұрын
Congratulations ❤❤❤. God bless you ❤❤❤
@divyanair5560
@divyanair5560 Күн бұрын
Nic video chachi congrats merin take care god bless you 🥰🥰💖💖💖💖🎊
@pramilakoshy1697
@pramilakoshy1697 14 сағат бұрын
Congratulations 🙏
@syamalanarayanan1259
@syamalanarayanan1259 Күн бұрын
Congrats merin."God bless you"❤❤❤
@sreelajabalakrishnan6847
@sreelajabalakrishnan6847 21 сағат бұрын
Congratulations merin God bless you all 🙏
@manjuhari5423
@manjuhari5423 Күн бұрын
Nalla arogiyamulla oru kunju perakkatte God bless you all
@santhivijayan2348
@santhivijayan2348 Күн бұрын
സന്തോഷം നിങ്ങളുടെ വിശേഷത്തിൽ പങ്കുചേരുന്നു. ഉണ്ടാകുന്ന കുഞ്ഞിനേ കൂടി കൃഷി പഠിപ്പിച്ചു വിടണേ മിനി😃
@shylatomy2638
@shylatomy2638 22 сағат бұрын
😂😂👍
@jyothykuruvilla2233
@jyothykuruvilla2233 15 сағат бұрын
Congratulations merin
@fathimahameed4940
@fathimahameed4940 Күн бұрын
വളരെ സന്തോഷം ട്ടോ മിനി
@shirleydaniel1821
@shirleydaniel1821 Күн бұрын
Hearty congratilations
@lalsy2085
@lalsy2085 Күн бұрын
പ്രാർത്ഥനയിൽ ഉണ്ട് ചേച്ചി 🙏
@sherlyravindran9833
@sherlyravindran9833 Күн бұрын
Congratulations Merine.God bless you all❤❤❤
@salinim3222
@salinim3222 Күн бұрын
Be happy Merin
@leela57
@leela57 21 сағат бұрын
Congratulazions 🎉and parayers
@Benila-p8z
@Benila-p8z 22 сағат бұрын
Congrats merin🎉❤❤May God bless you
@aneenageorge3215
@aneenageorge3215 6 сағат бұрын
MayGod bless merin nd keep her under His wing
@mariatjose4593
@mariatjose4593 21 сағат бұрын
Congrats Merin and Subin.God bless you all❤🎉
@reenanelson715
@reenanelson715 Күн бұрын
May God Bless you chechi 🎉🎉🎉
@salimkottapuram4762
@salimkottapuram4762 4 сағат бұрын
Good aashamsakal
@seenabasha5818
@seenabasha5818 9 сағат бұрын
Aroyiyamum ayisum nirancha kunjine tharatte daivam anugrahikkatte molu happy
@Archanasatheesh-u9i
@Archanasatheesh-u9i 10 сағат бұрын
God bless you ❤
@sujasara6900
@sujasara6900 Күн бұрын
Congratulations dear our prayers 🙏 and blessings
@rin_joji1234
@rin_joji1234 Күн бұрын
Congratulations merin and subin
@dhanyar8388
@dhanyar8388 12 сағат бұрын
Congratulations Merin n Subin.....healthy kunju vava undavatte...❤❤❤
@sumangaladevi6888
@sumangaladevi6888 7 сағат бұрын
😄Bestwishes 🙏
@annalice9146
@annalice9146 Күн бұрын
Congratulations 🎉
@elizabeththomas5679
@elizabeththomas5679 20 сағат бұрын
Congrats Merin and Subin.❤🙏
@remavijay9718
@remavijay9718 Күн бұрын
Congrats Merin❤️❤️❤️
@sheelavinod6176
@sheelavinod6176 7 сағат бұрын
സന്തോഷം. ആരോഗ്യമുള്ള ഒരു വാവയെ കിട്ടട്ടെ.
@se5155
@se5155 19 сағат бұрын
Congratulations Merin and Subin, God bless you🙏👍❤️
@AnnieAbraham-h2b
@AnnieAbraham-h2b Күн бұрын
Congrats to u all God bless you all God bless merlin and baby always
@alanajaxcreationz
@alanajaxcreationz Күн бұрын
congrats makkale may God bless youall
@sindhusuresh1617
@sindhusuresh1617 22 сағат бұрын
Congratulation 🎉merin
@HasanathAlikkal
@HasanathAlikkal Күн бұрын
Congratulations merin and subin❤❤❤❤
@achuzz-q2m
@achuzz-q2m 14 сағат бұрын
മെറിന്റെ വിശേഷങ്ങൾ അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം 🩷🩷🩷🩷
@soudaminiharshad1078
@soudaminiharshad1078 Күн бұрын
Congrats merin god bless you dear❤
@chandramathikvchandramathi3885
@chandramathikvchandramathi3885 Күн бұрын
മോളേ സന്തോഷം. എന്നും മനസ്സിലുണ്ട്❤️❤️
@RanjiKp
@RanjiKp 9 сағат бұрын
മെറിന് പെൺ കുഞ്ഞായിരിക്കും 🥰🥰🥰🥰
@rajanivrajaniv7740
@rajanivrajaniv7740 23 сағат бұрын
മിനി ചേച്ചി 💕❤️❤️❤️❤️💕❤️❤️❤️❤️congratulations ❤️❤️💕❤️❤️ god bless you
@remadeviremadevi4833
@remadeviremadevi4833 Күн бұрын
Congratulations ❤
@sujapanicker7179
@sujapanicker7179 5 сағат бұрын
Wow
@dhanalakshmiskitchen258
@dhanalakshmiskitchen258 Күн бұрын
Congratulations Merin❤
@susanscaria381
@susanscaria381 23 сағат бұрын
God bless you mole❤
@PremaA-v4k
@PremaA-v4k 21 сағат бұрын
മെറിന് ആരോഗ്യ മുള്ള് ഒരു കുഞ്ഞിനെ ദൈവം നൽകട്ടെ ആശംസകൾ 🎉🎉🎉
@reshooslifestyle4063
@reshooslifestyle4063 22 сағат бұрын
എല്ലാ രുടെയും പ്രാർത്ഥന ഉണ്ട് chechi. സന്തോഷം
@sathianesanj3334
@sathianesanj3334 Күн бұрын
ഹൃദയം നിറഞ്ഞ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ. ഞാനും പ്രാർത്ഥിക്കാം 🙏🙏🙏🙏. നിന്റെ മക്കളുടെ മക്കളെയും നീ കാണും. എന്ന ദൈവ വചനം നിങ്ങൾക്കും ആസ്വാദിക്കാൻ കഴിഞ്ഞല്ലോ.
@lissysuppergrace8887
@lissysuppergrace8887 12 сағат бұрын
ദൈവം അനുഗ്രഹിക്കട്ടെ..
@shinybiju8806
@shinybiju8806 6 сағат бұрын
Joseachan😊❤
@RandomlyRomdo
@RandomlyRomdo 22 сағат бұрын
God bless you
@thomasmathew2614
@thomasmathew2614 21 сағат бұрын
God bless🥰👍🏻🥰
@athiraunni4538
@athiraunni4538 Күн бұрын
Congrats merin
@RemaniReghunath-dy1ke
@RemaniReghunath-dy1ke 23 сағат бұрын
Congrats njangalude molum pregnant aanu. 6th month. 4 years aayi marriage kazhinjit. Nalla kunjine kittan daivam nammale anugrahikkatte. God bless you ❤❤
@subhadratp157
@subhadratp157 Күн бұрын
ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ മെറിൻ 🥰🥰
@bijisanthosh6925
@bijisanthosh6925 20 сағат бұрын
ആഹാ congrats to all 🥰 മിനിചേച്ചീടെ അമ്മച്ചി എന്തു പറയുന്നു. ഒന്ന് കാണിക്കണേ. മുതു മുത്തശ്ശിയും കൂടിയല്ലേ 🥰🙏
@OmanakuttyAjith
@OmanakuttyAjith Күн бұрын
Congratulations Marin ❤❤❤❤
@MohammedShafi-u2u
@MohammedShafi-u2u Күн бұрын
Congratulations mini chechy ❤ sandosamai.
@Juliekv-mf3vy
@Juliekv-mf3vy Күн бұрын
നല്ല ആരോഗ്യം ഉള്ള കുഞ്ഞി നെ കിട്ടട്ടെ♥️♥️
@jessyalex9527
@jessyalex9527 Күн бұрын
Congratulations
@ashasaji1771
@ashasaji1771 Күн бұрын
Ebinkuttante kalyanam kaathirikkunnu❤and congrats Merin🎉
@simiabhilash8174
@simiabhilash8174 23 сағат бұрын
❤️❤️❤️അഭിനന്ദനങ്ങൾ ❤️❤️❤️എല്ലാ നന്മകലും ഉണ്ടാകട്ടെ 💖💖 ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 💖💖💖 ദൈവത്തിന്റെ മുന്നിൽ ക്ഷമ യോടെ നിൽക്കുക തക്കസമയത്ത് അവിടുന്നു നമ്മളെ അനുഗ്രഹിക്കും 💖💖💖💖
@1jmhilton
@1jmhilton 19 сағат бұрын
Happy for you. Congratilations Merrin, Subin, both side 's parents and Abin👏. നല്ല ആരോഗ്യമുള്ള ഒരു വാവയെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. God bless your family🙏❤🌹
@ansujaison5753
@ansujaison5753 Күн бұрын
Congratulations merine ❤Take care. Praarthanayil orkunnu
@lissyshaji1173
@lissyshaji1173 Күн бұрын
Kollam nigal eppol ano patayunnathu
@sisilyjacob4490
@sisilyjacob4490 Күн бұрын
Congratuation merin❤
@indiragopinath1325
@indiragopinath1325 4 сағат бұрын
Ini Abin nte kalyanam kathirikkunnu
@SharafuShafri-p4y
@SharafuShafri-p4y Күн бұрын
എല്ലാം നന്മയിൽ കലാശികട്ടെ..😊
@sethulekshmypanikar7416
@sethulekshmypanikar7416 6 сағат бұрын
കൺഗ്രാജുലേഷൻ merin❤❤
@sachinsobu9872
@sachinsobu9872 21 сағат бұрын
Ebine kettikkende Ella nanmakakum undakatte
@bijithomas8675
@bijithomas8675 Күн бұрын
God bless you merin
@beenakangazha2611
@beenakangazha2611 Күн бұрын
Mini that's a very very good news. May Our Good Lord Bless Merin and Subin with a healthy and God fearing Baby. May God Bless your family and Subins Family and Protect And Guide you all always
@ShamnashafiShamna
@ShamnashafiShamna Күн бұрын
Congrates merin
@reenasanthosh707
@reenasanthosh707 Күн бұрын
ചേച്ചിയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു
@binduck8449
@binduck8449 Күн бұрын
നല്ല കുഞ്ഞുവാവ ഉണ്ടാവട്ടെ🙏
A Wedding Shopping Vlog
24:15
Nisha's Dreams
Рет қаралды 2,4 М.
Uppum Mulakum 3 | Flowers | EP # 211
25:07
Flowers Comedy
Рет қаралды 108 М.