നല്ലൊരു അളിയനെയും നൗഫലിന് കിട്ടി നിജാസ് നല്ലൊരു മോൻ 😊😊😊
@naziyaanshad69952 күн бұрын
മൂത്ത അളിയൻ വന്നില്ലന്നു തോന്നുന്നു
@Raihanath-p9q2 күн бұрын
@@Dhilna111 സത്യം 👍
@nesinasarcheriyath31812 күн бұрын
മാഷാഅല്ലാഹ് അടിപൊളി വീട് അടുക്കള മാത്രം ഒന്ന് വീഡിയോ ചെയ്യോ പ്ലീസ്
@ShihabMueeni-q3u2 күн бұрын
ഞങ്ങളുടെ നാട്ടിലക്കെ ആദ്യമായി വീട് കുടിയിരിക്കുമ്പോൾ ഉസ്താദുമാരെ എല്ലാം വിളിച്ച് ഒരു മൗലിദ് എല്ലാം ഉണ്ടാകും. ഇത് ഫുൾ യൂട്ടു ബർമാർ മാത്രം കയറി ഇറങ്ങുന്ന ഒരു കാഴ്ച . വന്ന വഴി മറക്കരുത്. എല്ലാം റബ്ബ് കാണുന്നുണ്ട്. വീട്ടിൽ ഒരു ബറകത്ത് ഉണ്ടാവണമെങ്കിൽ മതപരമായ ചടങ്ങ് എല്ലാം വേണമായിരുന്നു. കാണുമ്പോൾ വല്ലാത്ത പുഛം തോന്നുന്നു.
@risrisu23662 күн бұрын
ഉസ്താദ് മാർ എല്ലാം മനുഷ്യൻ ആണ് അവന്റെ എല്ലാ അവന്റെ ഉമ്മയ്യാൻ അത് തന്നെ തരാളം
@afingg33522 күн бұрын
ഉസ്താദുമാർ വന്നോ ഇല്ലെന് നിങ്ങൾ കണ്ടോ. കുറ്റം പറയാനായിട്ട് ഓരോന് വന്നോളും 😡
@SuneeraocJabir2 күн бұрын
ഉസ്താദുമാരെ വിഡീയോ യിൽ kannikanhittavum ഉപ്പാന്റെ പരിപാടികൾ ഒന്നും അവർ യൂട്യൂബിൽ ഇട്ടില്ലല്ലോ എല്ലാം അവർ നടത്തിയിട്ടുണ്ട് 10:15 mint വിഡീയോ വെച്ച് എന്തിനാ ഇങ്ങനെ കമന്റ് ഇടുന്നത്
Last അയാളുടെ വാക്ക് അത് എല്ലാപോസറ്റീവ് കമെൻ്റ് parayunnavarkk ആകട്ടെ
@Sajna_shareef__2 күн бұрын
കിച്ചൻ ❤❤❤❤
@muthuzworld222 күн бұрын
Alhamdulillah 🤲🏻വീട് അത് ഉണ്ടാക്കിയവനും ഉണ്ടാവാൻ ആഗ്രഹിച്ചവനും അറിയാം അതിന്റെ വിലയും സന്തോഷവും സങ്കടവും എല്ലാം... വീടില്ലാത്തവർക്ക് വീട് ഉണ്ടാവട്ടെ നാഥൻ എല്ലാവർക്കും നല്ലത് വരുത്തട്ടെ @Noufaltkd ഒരുപാട് ഇഷ്ടപ്പെട്ടു വീട് സന്തോഷമായി നാഥൻ ബർക്കത്ത് ചെയ്യട്ടെ....❤❤❤
@mubeenapk19482 күн бұрын
ആമീൻ
@ഗില്ലാപ്പി2 күн бұрын
ആ കുഞ്ഞാണ്ടിയെ എന്തിനാ വിളിച്ചത് ഒരു സംസ്കാരം ഇല്ലാത്ത ജാതി 😂
@safiyabeevikvk2 күн бұрын
അൽഹംദുലില്ലാഹ് വീട് അടിപൊളി ഇന്ന് ഓരോ ആൾക്കാരെ വീഡിയോ കാണെന്നെ എനിക്ക് പണി ഈ പരിപാടിക്കും മൂത്ത അളിയൻ പങ്കെടുത്തിലെ നിജാസ്സ് എന്തായാലും പൊളിയാണ് സൂപ്പർ ❤
@risrisu23662 күн бұрын
നമ്മൾ ഒകെ വീഡിയോ കണ്ട് ഇവരുടെ ജീവിതം മാറിയങ്കിൽ അത് തന്നെ ഹാപ്പി 😍💖👍ഒരു കുടുംബം എങ്കിലും രക്ഷ പെട്ടില്ലേ നമ്മൾ ഒകെ കാരണം ❤അത്രയും കഷ്ട്ടം ഉള്ള ജിവിതം ആയിരുന്നു നൗഫൽ ബ്രോന്റെ ഉമ്മാന്റെ പ്രാർത്ഥന എന്നും നമ്മുക്ക് കിട്ടും 💖അത് തന്നെ നമ്മുക്ക് ദാരാളം 💖💖
@UsmanPechu2 күн бұрын
ഇനി എത്രയും പെട്ടെന്ന് ഒരു വീട് സൗഫിക്കും ഉണ്ടാകട്ടെ
@mohammadmusthafa85112 күн бұрын
നൗഫലിനെ ഇന്നത്തെ നിലയിൽ എത്തിച്ച ചാനൽ പ്രേക്ഷകരോട് തീയതി എല്ലാം ഉറപ്പിച്ചിട്ടും അത് പറയാതെ മറച്ചു വെച്ചെങ്കിലും എല്ലാ വെറുപ്പിക്കൽ youtuber മാരെയും പരിപാടിക്ക് ക്ഷണിക്കാൻ വിട്ടുപോയിട്ടില്ല .
@beautiful-qs2cn2 күн бұрын
Yes 🤣... നമ്മൾ oru വീട് വെച്ച് kodthu... Hats off all subscribers 👏🏻👏🏻👏🏻👏🏻
അല്ഹമ്ദുലില്ല ഈ ഒരു കാഴ്ച്ച കാണാൻ നിങ്ങളെ പോലെ ആഗ്രഹിച്ചിരുന്നു അള്ളാഹു അതിൽ സന്തോഷത്തോടെ കഴിയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ അർഹതപ്പെട്ടവനു അല്ലാഹുകൊടുത്ത അനുഗ്രഹം വീട് സെറ്റക്കിയ അക്ബർക്കക്ക് 👍ഇനി മുന്നോട്ടുള്ള ജീവിതത്തിലും ഹൈറും സമാദാനവും ആരോഗ്യം ആയുസ് നൽകട്ടെ അല മോൾ 🥰ഹജ്ജുത 😍എല്ലാവർക്കും 🤲🤲🤲🤲🤲
@shahinamt69092 күн бұрын
👍👍👍
@MuthuPoomol-tz3ei2 күн бұрын
ഇനി ഒരു വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ ജീവിതത്തിൽ ഒരു റോൾ മോഡൽ നൗഫൽക്ക. നമുക്ക് സാധിക്കാത്തതൊന്നും ഈ ദുനിയാവിൽ ഇല്ല... ഈ സുഖ സന്തോഷം കാണാൻ നൗഫൽക്കാന്റെ ഉപ്പയില്ല എന്നൊരു സങ്കടം മാത്രം നാഥൻ 🤲🤲 ആ ഖബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ പരിശ്രമിച്ചാൽ നേടാത്തതൊന്നും ഇല്ലെന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും മൂന്നു മക്കളെയും കൊണ്ട് കുളത്തിൽ ചാടാൻ പോയആ ഉമ്മ ഇന്ന് ലോകത്ത് വെച്ച് ഏറ്റവും സന്തോഷിക്കുന്നുണ്ടാവും
@MichuMichu-ml9vd2 күн бұрын
ഏത് ചെരിപ്പിട്ടു കെട്ടിയാലും മുകളിലേക്കു വലിച്ചാൽ തായേക് വരാതിരുന്നാൽ കിടക്കാനുള്ളത് aa മണ്ണ് thanne അല്ലെ ivide enthu undayittum കാര്യാmila
@positivemind61962 күн бұрын
Thudangi
@ashifacps-pu7cv2 күн бұрын
അയ്യേ അസൂയ
@AdnanAdnan-gq7dm2 күн бұрын
മരണം വരെ നല്ലതുപോലെ ജീവിക്കട്ടെ
@hirfanathkaradan38072 күн бұрын
എന്ന് കരുതി ഇപ്പോഴേ മണ്ണിനടിയിൽ കിടന്നു ജീവിക്കണോ ?? നിങ്ങളെങ്ങനാ മണ്ണിനടിയിലാണോ ജീവിതം ??😅😅 എന്തായാലും മണ്ണിനടിയിൽ പോയി കിടക്കേണ്ടവരല്ലേ ല്ലേ ??😅😅
@fahadjasim39302 күн бұрын
മണ്ണിലേക്ക് പോകേണ്ടവരാണ് കരുതി ഇപ്പൊ തന്നെ മണ്ണിൽ കിടക്കണോ ഏതൊരു മനുഷ്യന്റയും ആഗ്രഹമാണ് നല്ലൊരു വീട് . അതിലുള്ള ജീവിതം സന്തോഷത്തിൽ ആകട്ടെ ❤❤
@Chombalan2 күн бұрын
വീട് അടിപൊളി തിരക്ക് കഴിഞ്ഞിട്ട് കിച്ചൺ ഒക്കെ ഒന്നുടെ കാണിച്ചു തരണം അടിപൊളി ആണ് മാഷാ അല്ലാഹ് 🥰
@HibaSidiq2 күн бұрын
Mashaallah. Oru veedin vendi kashttapedunnavar und. Avrkoke ithu pole sadhikatte
എനിക്ക് കൂടുതൽ ഇഷ്ടയത് കിച്ചൺ അടിപൊളി മാഷാഅല്ലാഹ് 👍👍
@guidelineforstudents30852 күн бұрын
Enikum
@SonuNishuFizu2 күн бұрын
Masha Allah 🥰👍🏻 nalloru veed ayallo...njangakum cheriya oru veed avan dua cheyyane ..insha Allah..😊
@SafvanK-k7t2 күн бұрын
മാഷാ അല്ലാഹ് , അടിപൊളി വീട് പടച്ചവൻ ഹയ്റിലാകട്ടെ... ഇത്രയൊന്നും ഇല്ലെങ്കിലും ഒരു കൊച്ചുവീട് ഞങ്ങളുടെയും സ്വപനം ആണ് പടച്ചോൻ എല്ലാവരുടെയും ആഗ്രഹം നടത്തിത്തരട്ടെ...
@TamlathramlalluRamlath2 күн бұрын
ആമീൻ
@ranarafi123Күн бұрын
മാഷാ അല്ലാഹ് നൗഫൽ എല്ലാം റാഹതായില്ലേ വന്നവഴി മറക്കരുത് 🤲🏻🤲🏻പിന്നെ ഒരു ഇറക്കമുണ്ടെങ്കിൽ ഒരു കയറ്റാമുണ്ടെന്നും തെളിയിച്ച വ്യക്തി ഇപ്പളും എന്റെയുള്ളിൽ നിങ്ങൾ പണ്ട് വെട്ടുകല്ലുകൾ കയറ്റി വെക്കുന്ന വീഡിയോ ആണ് തവക്കാലത്തു അലല്ലാഹ് ഇനിയും റബ്ബിന്റെ കാവലുണ്ടാവട്ടെ
@Adhil_cКүн бұрын
Mashallah iniyum Nalla nilayal ethum 🤲🏻
@threebutterflyvlog25652 күн бұрын
ഈ ഒരു സന്തോഷത്തിൽ വാപ്പാനകുറിച് ഓർക്കുമ്പോൾ 😢😢😢😢😢എന്തായാലും 😢😢അൽഹംദുലില്ലാഹ് ❤
@FousiyaMahamood-ju4dw2 күн бұрын
Oru yaseen kond um hamdhkondum thudangamayirunnene
@MuhasinathMohamedShareef2 күн бұрын
ഒരുപാടൊരുപാട് സന്തോഷം നല്ലൊരു വീട് നല്ലൊരു ജീവിതവും തുടർന്നും കിട്ടട്ടെ നൗഫലിനെ അധ്വാനത്തിനും കഷ്ടപ്പാടിന് കിട്ടിയ വലിയ സമ്മാനം അല്ലാഹു അത് നിലനിർത്തി തരാൻ എന്നും പ്രാർത്ഥിക്കണം ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും സന്തോഷത്തോടെ ജീവിക്കുക❤❤❤❤❤❤
@kishanlal-yy9ri2 күн бұрын
ഓരോ വീഡിയോ കാണുമ്പോൾ കണ്ണ് നിറഞ്ഞ പോകൽ കഷ്ടപെട്ടു ഉയർന്നു വന്ന ഉമ്മയും മോനും ആണ് വീട് ഒരുപാട് ഇഷ്ടപെട്ടു നല്ലതേ വരൂ ❤❤❤❤❤❤🥰
@alhamdulillah6222 күн бұрын
ഞങ്ങളുടെ നാട്ടിൽ സുബ്ഹിക്ക് പാൽ കാച്ചി അന്നൊരു മൗലിദ് ഉണ്ടാവും രാവിലെ പത്തിരി കറി ഉച്ചക്ക് ബിരിയാണി അങ്ങനെ ഒക്കെ ആണ് നിങ്ങൾ മുജാഹിദ് ആണോ 🤔😃
@-munnas6ujКүн бұрын
അവൾ മുജാഹിദ് ആണ് അവൻ അറിയില്ല
@alhamdulillah622Күн бұрын
@-munnas6uj ന്നാ പോയി കാര്യം 😃
@MumthasMuneer-l8u2 күн бұрын
മെമ്പറെ വാക്കുകൾ 👍👍👍👍👍👍👍👍👍❤️❤️❤️
@shalusvlog36492 күн бұрын
Mashallah Alhamdulillah 🤲 എല്ലാം റാഹത്തിൽ ആവട്ടെ ആമീൻ 🤲🥰🥰🥰🥰🥰🥰
@AdilYaseen-ty9jp2 күн бұрын
അൽഹംദുലില്ലാഹ് പൊന്നുമോനെ ഇനിയും ഉയരങ്ങളിൽ എത്തിക്കണേ allah❤
Yenthina mouleedh nadathunne usthadh mark panam undakkanano nammude veettil nammalu kayariyirinnu namaskaravum quran um oothi veettil barkathu varum inshaallah nalloru jeevitham puthiya veettil undakatte ❤
@mullashabeer45752 күн бұрын
അൽഹംദുലില്ലാഹ്... വീട് ഉഷാറായി.... ഇനിയും ഉയരങ്ങൾ താണ്ടട്ടെ.. അതിനു അള്ളാഹു അനുഗ്രഹിക്കട്ടെ....
@haneefakk65097 сағат бұрын
നോഫാലെ കുറവ് ഒന്നും ഇല്ല ആളെ കുറവ് ഉള്ളു അൽഹംദുലില്ലാഹ് ഹൈറാവട്ടെ
@littleewaan6222 күн бұрын
ഏത് യൂട്യൂബേർസിന്റെ വീടുപോലെയല്ല നൗഫൽക്കന്റെ വീട് മാഷ അള്ളാ കഷ്ടപ്പാടിന്റെ പ്രതിഫലം ആണിത്.... കാണാനും നല്ല രസമുണ്ട് പിന്നെ എടുത്തു പറയേണ്ടത് ആർഭാടമായി ഒന്നും തന്നെ ചെയ്തിട്ടില്ല.... ഒരുപാട് സന്തോഷമായി കണ്ടപ്പോൾ
നിങ്ങളുടെ വീടിൻ്റെ ഉള്ളിൽ അടിച്ച paint colour code പറഞ്ഞ് തരോ...
@Mufeedha-wv3vl2 күн бұрын
ഇതിന്റെ എൻജിനീയർ സൂപ്പർ👍🏻👍🏻
@BmMubeena2 күн бұрын
Mashallah adi poli aiyt ind house .kashto petta adhn allah thanne gift 😍
@Shirinrishana652 күн бұрын
Masha allah.. Ningalk nalloru veed undakkan pattiyathil orupaad sandosham und.. Mattullavrude happiness namukkum oru positive energy nalkunnu.. Ennum sandosham undavatte❤️
@jasminsubair69092 күн бұрын
മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ്. സന്തോഷം
@Rifa_fathim2 күн бұрын
Kitchennte full video edumo
@safar-fz5xb2 күн бұрын
Oru karyam aalojichaal ee chekan paavaanu yutub varumanam aayaalum enthu thanne aayikote ottakk oru veed vachallo masha allah first ivare vidio kandu nnokkiyaal enthallam anubhavichu ini samathaanam aayi jeevikatte 😊
@IrfanKm-o6t2 күн бұрын
Mashallah orupadu ishtamayi veed ❤️🥰👍
@Misriya24822 күн бұрын
ഹോ ടൂർ ഒന്ന് വിശദമായി കാണിക്കണം ലാവിന്റോ ഗ്രൂപ്പിൽ കണ്ടത് പോരാ
@Jaseeramakutti2 күн бұрын
Kitchen work cheythavarudenumber ayakkamo
@HabeebaShabeer-d9s2 күн бұрын
അൽഹംദുലില്ലാഹ്. ഒരു പാട് സന്തോഷം
@nusrathjasminejasmine74992 күн бұрын
Kitchen tour vishadhamayi cheyyane noufalkka
@famin69642 күн бұрын
മാഷാ അള്ളാ അടിപൊളി അ ക് ബർ ക്ക പൊളി കിച്ചൻ അതിലും പൊളി
@shahnashahul81592 күн бұрын
കിച്ചൻ ഇപ്പൊ കാണുന്ന ഭംഗി ഒന്നും പിന്നെ ഉണ്ടാവില്ല white counter topil എന്ത് കറ വന്നാലും ഭംഗി വേഗം പോകും
@zamzam14902 күн бұрын
ഒരു സബ്സ്ക്രൈബേഴ്സിനോട് പോലും പറയാത്തത് വളരെ മോശമായി പ്രതിഷേധം അറിയിക്കുന്നു
@molushihab78502 күн бұрын
Oru moshavum illa ..ethrenn vecha subscribrsnod paraya paripadi..avarkk oru limit ille Aalukal varunnathin..ningale veettl paripadi vechal ningal oru u tuber anel ellarem vilikko?
@Aysha.Binthbabu2 күн бұрын
മെമ്പർ പറഞ്ഞത് സത്യം 🤲👍👍
@RoshanShahaban2 күн бұрын
അൽഹംദുലില്ലസന്തോഷം❤
@fahimpp164520 сағат бұрын
നല്ലൊരു veed
@casc_soopy2 күн бұрын
Veed super masha allah
@akhilaat29402 күн бұрын
Veedinte full details parayondu noufalkka. Sthalam ethra aan , sqft ethra ind angane ellam . Veed masha allah . Adipoli aayikkn. Njangalum oru veed vekkan ulla theerumanathil aaan so ingal veedinte details parayanenkil upakara pedum❤
@thamannarinimol72352 күн бұрын
കിച്ചൻ പൊളിയാണ്
@RamshiGafoor2 күн бұрын
Kitchen super etra rate aayi kitchen agane set cheyyan corect rate parayanee nagalk veed pani nadannondirikaa ith pole cheyyana
@sameeragoldensameeragold-rt9mh2 күн бұрын
Masha Allah Ikka kashta pettelkulla sugam allaahu thann