നാട്ടുകാരെ ഓടി വരണെ... ഇവിടെ മഹേഷ് ഏട്ടന്റെ തൊണ്ടയിൽ മിന്നലടിച്ചേ...😂😂😂
@MaheshMimics2 жыл бұрын
🥰🥰🥰
@arjun_vinod2 жыл бұрын
😂
@Thwayyib_kadangode2 жыл бұрын
@@MaheshMimics താങ്ക്സ് 😘😘😘😘
@amalgopinath80502 жыл бұрын
Idehathinu arhikunna angeekaram kittunnilla enn thonnunnu...anugraheethananu mattarekkalum...
@praveen99572 жыл бұрын
@@MaheshMimics ഇവന് വട്ടടാ.. രക്ഷിക്കണേ
@anshadali11812 жыл бұрын
അൽഭുത മനുഷ്യൻ...ഇതിന് മുകളിൽ ഗുരു സോമസുന്ദരം പോലും ഇനി ഡബ്ബ് ചെയ്യില്ല...നീ എന്നും ഒരു അൽഭുതം ആണ് മഹേഷ്...
@MaheshMimics2 жыл бұрын
Thanks anshad ikka
@faizalkp56662 жыл бұрын
Polichu bro
@thrissurgedi40792 жыл бұрын
അനുകരിക്കാൻ വന്നാൽ അനുകരിച്ചിട്ടു പോണം മിസ്സ്റ്റർ... അല്ലാതെ അവരുടെ ഒറിജിനൽ വോയിസ് എടുക്കാൻ നിൽക്കരുത്...😂😂😂😍😍😍😍👌👌👌👌
@NASEEFNR7 Жыл бұрын
😹
@Vib916 Жыл бұрын
😁
@wrightbrothers94212 жыл бұрын
ഇതാവന്റെ അഭിനയം ആണെങ്കിൽ അവനൊരു അവാർഡ് കൊടുക്കേണ്ടിവരം. World NO1 ✌🏻👍♥️
@Zainaboutiqalpy2 жыл бұрын
മിന്നലടിച്ചു തൊണ്ടയിൽ സൂപ്പർ പവർ കിട്ടിയ മനുഷ്യൻ... മിന്നൽ മഹേഷ് !
@vishnuaami65662 жыл бұрын
എപ്പഴും എപ്പഴും ഞെട്ടാൻ എനിക്ക് വട്ടൊന്നുമില്ല 😂😂. അടിപൊളി
@aaryanshaji43562 жыл бұрын
0:52 - 1:52 ആ ഭാഗം എത്ര പെർഫെക്റ്റ് ആയിട്ടാണ് ചെയ്തിരിക്കുന്നത് ! വോയിസിലെ ചെറിയ ചെറിയ variations ഒക്കെ അടിപൊളി 🔥🔥
@MaheshMimics2 жыл бұрын
Thanks brother 🥰
@mohammedjamsheerptirur50482 жыл бұрын
സത്യം പറഞ്ഞോ ഇത് സൗണ്ട് കയറ്റിയതല്ലേ 😂😂 വളരെ നന്നായിട്ടുണ്ട് 👍🏻👍🏻
@PriyapramodUppu2 жыл бұрын
ബ്രോ ഇത് കണ്ടിട്ട് ഒരു കമൻ്റ് ഇടാതെ പോകാൻ തോന്നില്ല അത്രയ്ക്കും ഗംഭീരം🥰🥰🥰👍👍👍
@jayathilak2.0tlnt822 жыл бұрын
Ayyo njan oru like thannu
@ImmanuelVarghese2 жыл бұрын
Pinnalla ❤️
@rdxannaswar2 жыл бұрын
Poli
@ഉണ്ടംപൊരി-ണ5ന2 жыл бұрын
എന്നിട്ട് കമന്റ് എവിടെ 🤔
@nandhupower3862 жыл бұрын
@@jayathilak2.0tlnt82 hi
@user-AmmamaKochumon2 жыл бұрын
മിമിക്രി എന്ന കലയോട് ഇത്രയും നീതിപുലർത്തുന്ന ഒരു കലാകാരൻ ഇന്ന് കേരളത്തിൽ ഇല്ല ഇതിന് മുൻപ് ഉണ്ടായിട്ടുമില്ല.... ഇതിനെല്ലാം കാരണം ഒന്നേ ഒള്ളു HARD WORK ഈ ഒരു മൂന്നര മിനിറ്റ് ചെയ്യാൻ വേണ്ടി പിന്നിൽ പരിശ്രെമിച്ച 30000 ഏറെ മിനിറ്റുകളുടെ റിസൾട്ട് ആണ് ഇതിന്റെ PERFECTION...
@MaheshMimics2 жыл бұрын
Thanks chetta❤️
@DArkOn14452 жыл бұрын
ഉണ്ടല്ലോ കോട്ടയം നസിർ ❤️
@surjithc32282 жыл бұрын
സൂപ്പർ👍
@sajeer.psajeer34172 жыл бұрын
👍🏻❤️
@ananthu41412 жыл бұрын
ഇച്ചിരി കൂടിപ്പോയില്ലേ സേട്ടാ 😂..
@octopusbud41052 жыл бұрын
ആരുടെ ശബ്ദം ചെയ്താലും അതുപോലെ തന്നെയുണ്ട്... Absolute mimicry artist സമ്മതിക്കുന്നു മഹേഷ് ഭായ്💥
@MaheshMimics2 жыл бұрын
❤️🥰
@srz13322 жыл бұрын
സ്വന്തം ശബ്ദം ഒഴിച്ച്.. 😄
@octopusbud41052 жыл бұрын
@@srz1332 😄
@muhammedalthaf74632 жыл бұрын
aaare sound cheythalu swantm voice aakknna tini Tom
@manikandadaskarthikeyan94382 жыл бұрын
Zero haters..That's the biggest reward for your Talent, Great artist
@MaheshMimics2 жыл бұрын
Thank. U🥰
@Linsonmathews2 жыл бұрын
അങ്ങനെ ആ മിന്നൽ ശബ്ദവും... ഇങ്ങേർക്ക് സ്വന്തമായി 👌🥰🥰🥰
@sivajasiva2 жыл бұрын
അസാധ്യം മഹേഷേട്ടാ.....✨️ കണ്ണു മൊത്തം സീനിൽ ആയിരുന്നു.... ഡബ്ബിങ് എന്ന് വിശ്വസിക്കാൻ പ്രയാസം.... Perfect... 👌🏼👌🏼
@capedcrusader60742 жыл бұрын
No one can overtake you in mimicry. No one. ! You will forever become a great artist.
@MaheshMimics2 жыл бұрын
🥰❤️
@shabirmv54052 жыл бұрын
Satyam bro
@athamworld43182 жыл бұрын
വല്ലത്ത ഫീലിംഗ് തന്നെ.... ഗംഭീരമായിരുന്നു. ഉയരെ ഉയരട്ടെ.....god bless you 👍👍🤚🏻
@youtuber-rw8tm2 жыл бұрын
ഇത് ശെരിക്കും ഡബ് ചെയ്തത് അല്ലേ എന്ന് ഒരു സംശയം ഇല്ലാതില്ല😂 perfect 🔥
@navyendhumanakkadan66622 жыл бұрын
ഇത് വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും talented ആയ മിമിക്രിക്കാരൻ 🙏🙏
@ahnazx2 жыл бұрын
💥
@anuraj95542 жыл бұрын
എന്റെ പൊന്നോ🙆♂️ 😳😳😮😮🔥🔥 ഇതിനാണ് പെർഫെക്ട് മച്ചാൻ എന്ന് ഞങ്ങൾ വിളിക്കുന്നത് 🔥🔥 അടിപൊളി മച്ചാനെ 👏👏❤
@zeusyt88152 жыл бұрын
💯💯
@bijesh3dvisuals4802 жыл бұрын
നാട്ടുകാരെ ഓടി വരണെ... ആ ഡയലോഗ് കൂടി ആവാമായിരുന്നു.......but u are one of a gem for Sure ....Hats off
@sumithks76582 жыл бұрын
പല തവണ ഞെട്ടിയതുകൊണ്ട് ഒന്നും പറയാനില്ല.. പെർഫെക്ട് 💯😊
@sangeethbharathan90622 жыл бұрын
മഹേഷേ... സോമസുന്ദരം ഒരിക്കൽ കൂടെ ഈ സീനുകൾ ഡബ്ബ് ചെയ്‌താൽ ഇത്ര പെർഫെക്ട് ആവില്ല.... പൊളിച്ചു bro 😍😍👍👍👍👍👍👍
@rizwannazar99902 жыл бұрын
28 വർഷം കാത്തിരുന്നിട്ടും ഇങ്ങനെ ഒരു മിമിക്രിക്കാരനെ കണ്ടിട്ടില്ല ... U r really blessed mahn…
@sheljashelja69392 жыл бұрын
Ende chetta valare gambheeramayittund 👌👌👌👌👌👌
@renjithsarovar75902 жыл бұрын
You had created a new revolution in Mimicry…👏👏👏100%perfection ❤️keep going bro✌️
@Ayiravallimedia2 жыл бұрын
മച്ചാനേ - ഒരു രക്ഷേം ഇല്ല 😀❤️👍👍
@prasadcva51022 жыл бұрын
Perfection ന്റെ കാര്യത്തിൽ ഒരു compromise ഉം ഇല്ല അല്ലെ... മഹേഷേട്ടാ....🙏🙏🙏🙏🙏 നമിച്ചു...👌👌👍
@kesiyasebastian48102 жыл бұрын
എന്റെ പൊന്നു ചേട്ടാ എന്ത് കറക്റ്റ് ആണിത്,,നിങ്ങളേ ഒക്കെ ആണ് അക്ഷരം തെറ്റാതെ മിമിക്രി aritist എന്ന് വിളിക്കേണ്ടത്,,,,,ഇത് somasundharam കാണേണ്ടത് തന്നെ🥰🥰🥰🥰🥰പൊളിച്ചു കേട്ടോ🥰🥰😍❤️🙏🙏🙏🙏
@Raj-cw1eq2 жыл бұрын
ആരുടെ ശബ്ദം അനുകരിച്ചാലും പെർഫെക്ഷന്റെ അങ്ങേയറ്റം .... മഹേഷ് പൊളിച്ചു 💕💕
@rouf57042 жыл бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി. പറയാന്‍ വാക്കുകള്‍ ഇല്ല. അത്ര ഗംഭീരം 💕💕
@shamshakispalace85392 жыл бұрын
Unbelievable ❤️ U are taking mimicry to next level man Hatts off
@MaheshMimics2 жыл бұрын
🥰❤️
@jinumonps76242 жыл бұрын
മഹേഷേട്ടാ ഇന്ന് ഈ മലയാള കരയിൽ നിങ്ങളെ തോൽപിക്കാൻ ഒരു മിമിക്രി ആർട്ടിസ്റ്റ് ഉണ്ടായിട്ടില്ല. മിമിക്സ് രാജാക്കന്മാർ എന്ന് പറയുന്നവർകും മുകളിലാണ് നിങ്ങൾ .ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ ..എല്ലാ അഭിനന്ദനങ്ങളും 💞
@abhijithbalakrishnan95762 жыл бұрын
എന്റെ ചേട്ടാ നമിച്ചു Scene by scene പക്കാ perfect ഇതിലും best ഞാൻ വേറെ ഒരിടത്തും കണ്ടിട്ടില്ല👌👌
@jasonbrody14672 жыл бұрын
10/10 perfect sync. Well Done.
@Manjatti43422 жыл бұрын
ഇത് നിങ്ങൾ imitate ചെയ്തതോ അല്ലെങ്കിൽ ആ scean play ചെയ്തതോ🤩.എൻ്റെ മോനെ ijjathi 🔥🔥⚡
@mallubhai5952 жыл бұрын
Nte ponno kidu. Oru rakshayumilla 🔥
@SREEMONSK2 жыл бұрын
വെയ്റ്റിംഗ്.. This sound...... പൊന്നോ... നീ പൊളിച്ചു.... 👌👌👌👌👌😘😘😘
@tastetravelbyabinomanakuttan2 жыл бұрын
എന്റെ പൊന്നോ... പൊളിച്ചു 🤩😍
@MaheshMimics2 жыл бұрын
🥰❤️
@santhikrishnak4652 жыл бұрын
Imitation ഗംഭീരം 👌👌👌അഭിനയം ഗുരു സോമസുന്ദരം masterpiece 🙏🙏🙏
@eshwarajith78772 жыл бұрын
absolutely no mistakes. kettal orginal annuennu mathramme parayu. super ayyitundu mahesh etta
@fahadcraftart24312 жыл бұрын
ഇതൊക്കെ നിങ്ങളെ കൊണ്ടേ സാധിക്കു മഹേഷേട്ടാ 😍😍👍
@mansurmanjeri2 жыл бұрын
Uffff🥰🥰🔥🔥Ya mone 🤩🤩🔥🔥👌🏼ചില ഭാഗങ്ങളിൽ വരുന്ന ശബ്ധങ്ങൾ വിശ്വസിക്കാൻ പറ്റാത്ത അത്ര വിധത്തിൽ perfection ആയിട്ടുണ്ട് 🤩🤩wow🤩👌🏼
@pradeepthumbodurailways46252 жыл бұрын
1:44 (അന്നവള് കാണിച്ച ദയ പിന്നാരും എന്നോട് കാണിച്ചിട്ടില്ല) ഈയൊരു ഭാഗത്ത് എന്തൊരു പെർഫെക്ഷൻ ആണ് മാഷേ. Voice modulations ൽ താങ്കളുടെ observation and your hard work. BRILLIANT 💐💐💐
@PrinceJohn20242 жыл бұрын
Njnum same portion aanu nokkiyathu 😳😳😳😳
@kvshobins98202 жыл бұрын
യെസ്
@Myself_hari_priya2 жыл бұрын
😳ente ponoo👏👏😍ചേട്ടന്റെ തൊണ്ടേൽ മിന്നൽ അടിച്ച പോലെ അല്ലെ ശബ്ദങ്ങൾ എല്ലാം മാറി വരുന്നേ 😍പൊളിച്ചു മിന്നൽ ഷിബു, എ മിമിക്രി രംഗത്തു ചേട്ടനെ വെല്ലാൻ ആരും ഇല്ല ✌️
@joshyes75612 жыл бұрын
അതിഗംഭീരം... അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല... അത്രയ്ക്ക് മനോഹരം... മഹേഷ് നിങ്ങളൊരു പ്രസ്ഥാനമാണ് പ്രസ്ഥാനം...
@sudheeshtwist2842 жыл бұрын
ഒരു മനുഷ്യൻ എത്ര തവണയാ... നെട്ടുക.✨️.നിങ്ങൾ എപ്പോ പുതിയ തരങ്ങൾ ആയിട്ട് വന്നാലും. എല്ലാരേയും നെട്ടിക്കുകയാണല്ലോ. പുതിയ തരങ്ങളെ കൊണ്ടുവരൂ 💫🔥🔥🔥. ഇനിയും... നെട്ടൻ നങ്ങൾ കൂടെതന്നെ ഉണ്ട്. 💞💞💞
@Varnahere2 жыл бұрын
No words sir ! 🔥😲 1:24 aa moolalu vare perfect ! Million shares kittate! 🙏🏽
@deepaksebastian86882 жыл бұрын
Wowwwww what a perfect match.. this imitation should come in television
@mithun38832 жыл бұрын
ഹമ്മോ എജ്ജാതി പെർഫെക്ഷൻ! Hats off to you man👏🏻👏🏻👏🏻
@kavithamariam36782 жыл бұрын
Even the voice modulation and the style is so perfect...
@MaheshMimics2 жыл бұрын
🥰❤️
@shaibapp86812 жыл бұрын
@@MaheshMimics 😳⚡️
@tkr9142 жыл бұрын
ന്റെ പൊന്നോ ഇതാണ് ശെരിക്കും അനുകരണം.. പൊളിച്ചു മച്ചാനെ ഒരു രക്ഷയുമില്ലാത്ത അഡാർ പെർഫോമൻസ് ❤❤👍
@shalbinshalbi54992 жыл бұрын
Mimicry യുടെ extreame Level 😍
@Stormrider-cb2rq2 жыл бұрын
മഹേഷ് ഏട്ടൻ പൊളിച്ചു.... 🥰🥰🥰🥰.. Scientist of the mimicry world ♥️
@unnikrishnankm47842 жыл бұрын
Super voice modulation Mahesh sir💪 guru somasundaram sir❤️ 2:48 that scene❤️
@vyshnavbalakrishnan69492 жыл бұрын
ഇജ്ജാതി perfection.. അതും ചെയ്യുന്ന എല്ലാ voice ഉം.. സല്യൂട്ട് bro ❤️❤️ഒരുപാട് ഇഷ്ടം ❤️
@nomadicthoughts20202 жыл бұрын
ഇങ്ങേരെ ആണു അക്ഷരം തെറ്റാതെ കലാകാരൻ എന്ന് വിളിക്കേണ്ടത്.... hats off
@avooosfamily2 жыл бұрын
മനോഹരം👏👏👏👏👏🥰
@jenittoanitto82302 жыл бұрын
Hlo
@rasakmoorkkanad74522 жыл бұрын
Hi
@jenittoanitto82302 жыл бұрын
Hlo
@Adarsh12athira2 жыл бұрын
തൊണ്ടക്കൊണ്ട് അത്ഭുതം കാണിക്കുന്ന മനുഷ്യൻ 🔥🔥🔥🔥
@riyasnazar23432 жыл бұрын
The complete Mimicry Specialist 😍
@Faazthetruthseeker2 жыл бұрын
Outstanding imitation..hats off to your dedication and talent.. congrats Mahesh👍
@nikhils52742 жыл бұрын
this is what i called talent. hatsoff brother❤️
@MaheshMimics2 жыл бұрын
🥰❤️
@RickyRolls102 жыл бұрын
Cant wait anymore Mahesh. I ve been eagerly waiting for your video for the past few days
@SuboseS2 жыл бұрын
The complete mimicry perfectionist.. Ente mwonee... ❤️❤️🔥🔥
@abhishek.p38505 ай бұрын
Chettane enikku valare valare ishtamaanu ❤❤❤❤
@jaya8202 жыл бұрын
You are awesome Mahesh.....Usually mimicry artists imitate often heard sounds ...but you are a different league altogether...Guru Somasundaram,s voice uff .....amazing talent....hats off
@unaisekp88122 жыл бұрын
എന്ത് ചെയ്താലും പെർഫെക്ട് അതാണ് മഹേഷ്.. ❣️ My super Hero 🔥❣️
@bharathchandran14812 жыл бұрын
When impossible is finally proved possible. ❤ The best mimicry artist of all time in malayalam without any doubt 😊
@praveenb37892 жыл бұрын
Ente ponnu bro vere leval🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘
@abdukavungalkkaran80402 жыл бұрын
🛂
@abdukavungalkkaran80402 жыл бұрын
Powli
@sivdassarath2 жыл бұрын
ഒരു രക്ഷയുമില്ല.... Hats off man... Great
@cinemakkaranamal11422 жыл бұрын
😳perfection level👏👏👏👏👏👏👏😇
@jijokukkan2 жыл бұрын
ഇടിവെട്ട് സാധനം🔥,നാട്ടുകാരെ ഒഴിവാക്കിയതിന് ഒരു big സല്യൂട്ട്
@anilgees2 жыл бұрын
Perfection at it's best, പുതിയ പുതിയ താരങ്ങളെ voice reproduce ചെയ്യാനുള്ള തങ്ങളുടെ ശ്രമങ്ങൾ ഇന്നിയും തുടരണം... ഇത് ദൈവം നിങ്ങൾക്ക് തന്ന വരദാനം ആണ്... തേച്ചു മിനുക്കി കൊണ്ടെ ഇരിക്കണം എത്ര വലുതായാലും, എന്തൊക്കെ ആയാലും 🙏 God bless you bro 🙏🤗
@Blue__Sky_2 жыл бұрын
Enna oru perfectiona😍😍😍 Vere oral anennu ottum thonnilla.. Super👏👏👏👏👏
@sudheshpayyanur13962 жыл бұрын
Great Mahesh...! ഗംഭീരം...!!! ഇത് ഗുരു സോമസുന്ദരത്തെ കേൾപ്പിക്കൂ.. അദ്ദേഹം അത്ഭുതപ്പെടും..! Love you...😍😍😍
@antoraphel84222 жыл бұрын
തീർച്ചയായും 👍
@kiranvkm2 жыл бұрын
താരങ്ങളെ അനുകരിക്കുന്നതിൽ കേരളത്തിലെ നമ്പർ 1 മിമിക്രി ആർട്ടിസ്റ്റ് മഹേഷ് തന്നെ ആണെന്നതിൽ ഒരു തർക്കവും വേണ്ട. നീ തകർക്കെടാ മോനെ. 😍😍😍
@jishnumm74872 жыл бұрын
What I like about Mahesh is the way he tries to bring perfection in every imitation he does..it's really remarkable.. Such a talented guy 🤩❤️
@semeerkamarudeen12072 жыл бұрын
MAHESH Bro🔥 The Perfectionist🤩 in art of Mimicry👌👌👍👍
@talksworld86862 жыл бұрын
ഏതൊക്കെ നടൻമാർടെ ശബ്ദം ആണ് കേൾക്കാൻ രസം 😇
@jaseem_jk2 жыл бұрын
ഇതാ original ഇതിൻ്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ട് മിന്നൽ ഷിബു 😂😂,❣️
@SuperVarun19892 жыл бұрын
Wow Bro! even those emotional dialogues.. Thats where you scored.. Great!!!
@jaseempsb2 жыл бұрын
1:45 perfection level...👌
@sanjuunnikrishnan52302 жыл бұрын
ഹരിശ്രീ അശോകന്‍ ചേട്ടനോട് പറഞ്ഞ ആ emotional dailog ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത്.... നല്ല feel 😍😍😍
@sreeragkmohan1232 жыл бұрын
തൊണ്ടയിൽ എന്ത് മെഷീൻ ആണ് ഏട്ടാ എന്തായാലും സൂപ്പർ ആയിട്ടുണ്ട് ഒന്നും പറയാനില്ല കൂടുതൽ ഉയരങ്ങളിൽ എത്താൻ ആയുസ്സും ആരോഗ്യവും കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌
@renieraju82132 жыл бұрын
It's really amazing talent.... exactly the same as the actor...no changes at all...really wonderful..keep it up