എന്റെ മോനെ വിശ്വസിക്കാൻ പറ്റുന്നില്ല ❤❤❤❤❤മലയാളികളുടെ അഭിമാനമാണ് മഹേഷ് കുഞ്ഞുമോൻ എന്ന ഈ അത്ഭുതജന്മം ❤️❤️❤️❤️
@lallulallu46247 ай бұрын
വിശ്വസിക്കണം അതാണ് മഹേഷ് കുഞ്ഞുമോൻ 🔥
@vijithpillai5856 Жыл бұрын
മിമിക്രി അതിന് കംപ്ലീറ്റ് ആയ ഒറ്റ സ്റ്റാർ മാത്രം മഹേഷ് ചേട്ടൻ ❤️❤️🙏🙏
@bivinjohn5737 Жыл бұрын
കണ്ണ് കിട്ടിട്ടുണ്ട്.... പാവം എത്രെയും വേഗം സുഖം പ്രാപിക്കട്ടെ.
@saifudeensss Жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല അനുകരണം... അത്ഭുതം ആണ് പുള്ളിക്കാരൻ ❤️
@shanavaskhan9016 Жыл бұрын
മഹേഷ് ഒരു പ്രതിഭാസം ആണ്.... മിമിക്രി ലോകത്ത് ഇന്ന് നിലവിലുള്ള ഒരു അമാനുഷിക വ്യക്തി 🙏... വേഗം സുഖം പ്രാപിച്ചു തിരിച്ചു വരട്ടെ 🙏
@jpinshad3489 Жыл бұрын
ഇത് വരെ യുള്ളതിൽ വെച്ച് best
@faizalcpy Жыл бұрын
പാവം ഒരുപാടു ആഗ്രരഹങ്ങൾ ബാക്കിയാക്കി സുധിച്ചേട്ടൻ നമ്മെവിട്ടു പോയി 😢😢 ആ ആക്സിഡന്റിൽ മഹേഷ് കുഞ്ഞിമോനും സാരമായപരിക്കെറ്റിട്ടുണ്ട് അദ്ദേഹം എത്രയും പെട്ടന്ന് സുഖംപ്രാപിച്ചു തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@vasudevanvasudevan3850 Жыл бұрын
എന്റെ പൊന്നോ.. ഒരു രക്ഷയും ഇല്ല.... മഹേഷ് മാസ്സ് ആണ് കൊല മാസ്സ്... എന്ത് പറയണം എന്നു എനിക്ക് അറിയില്ല... പൊളിച്ചു
@sachinpk7320 Жыл бұрын
Mahesh kunjumon ഇതെഗത്തെ വിശേഷിപ്പിക്കാൻ ഒറ്റ വാക്കിൽ 🔥LEGEND 🔥
@amalshaamalsha7174 Жыл бұрын
കേരളകരയുടെ അഭിമാനം. 💕 അനുഗ്രഹീത കലാകാരൻ.❤❤
@rahulpg1558 Жыл бұрын
ഇവന് പ്രാന്താടാ 😇😇😇😇 എന്താ പെർഫെക്ഷൻ ❤❤❤❤
@goldenkeyconstruction3294 Жыл бұрын
😂
@npmri Жыл бұрын
ഇത് പോലൊന്നു ഇതുവരെ ഇവിടെ ജനിച്ചിട്ടില്ല... 😘😘.. ആരുടെയോ കണ്ണ് തട്ടി, പാവം തിരിച്ചുവരും
@unnikrishnanunnikrishnan938 ай бұрын
ഹൊ,,!!!!ഇത്രയും പെർഫെക്ഷനോട് കൂടി, ഇത്രയും താരങ്ങളുടെ ശബ്ദവും ഡയലോഗും ഓർത്തു വെയ്ക്കാനുള്ള ആ കഴിവ്..... സ്പോട്ട് ഡബ്ബിങ് കുറെ കണ്ടിട്ടുണ്ട്.... But,,ഡബ്ബിങ് തുടങ്ങിയതിനു ശേഷം സ്പോട്ട് ഡബ്ബിങ് ആണെന്നുള്ള കാര്യം മറന്നുപോയത് ആദ്യമായിട്ടാണ്....!!!!👍👍👍👍👍👍
@renjithvelloor Жыл бұрын
മിമിക്രിയിൽ അതുല്ല്യ കലാകാരൻ.. ഒറ്റ പേര് "മഹേഷ് കുഞ്ഞുമോൻ" ഇതിലും വലിയ മിമിക്രി കലാകാരൻ മാർ സ്വപ്നങ്ങളിൽ മാത്രം 🔥🔥
@jabirsulthan759911 ай бұрын
എന്തൊരു perfection ആടോ.... വിശ്വസിക്കാനും പോലും കഴിയുന്നില്ല.... അസുഖം മാറി ഇതിനെക്കാളും ഉഷാറോടു കൂടി വരാൻ കഴിയട്ടെ...❤❤❤
@ishaanriyo2020 Жыл бұрын
ഇത്രയും പെർഫെക്ഷനിൽ ഇത്രയും ആളുകളെ... Itrayum dialoguesum.. Orumich..🙏🙌 Unbelievable.. Super
@habiafsal7041 Жыл бұрын
Perfection star ആണ് മഹേഷ് ❤😘
@jitheeshchittanippara7368 Жыл бұрын
നീ കുഞ്ഞുമോൻ അല്ല മുത്തേ വല്ല്യ മോനാ ❤️❤️❤️❤️❤️❤️ഇഷ്ടം 🥰🥰🥰
@sijisilas3029 Жыл бұрын
ഒന്നും പറയാനില്ല.👌 മഹേഷ് കുഞ്ഞുമോൻ നിങ്ങൾ ലെജൻഡ് ആണ്. 🙏👍👌❣️❣️
@Afru786 Жыл бұрын
എന്റെ മനസ്സിൽ കോട്ടയം നസീർ ഇക്കയ്ക്ക് അല്ലാതെ വേറൊരാൾക്കും ഇത്ര പെർഫെക്ഷൻ കിട്ടില്ല എന്നായിരുന്നു പക്ഷെ അദ്ദേഹത്തേക്കാൾ മുകളിലാണ് ഇദ്ദേഹം സമ്മതിച്ചു. ദൈവം അദ്ദേഹത്തെ പഴയ നിലയിലേക്ക് എത്രയും വേഗം തിരികെയെത്തിക്കാൻ നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം
@vinodkv2500 Жыл бұрын
King of mimicry ❤❤
@sreejithkuthaman4343 Жыл бұрын
കാലങ്ങളായിട്ട്,,ഹലോ മിസ്റ്റർ പെരേര, കേട്ടോടാ രാവുണ്ണി, നീണ്ട പതിനാറു വർഷം,മോഹൻതോമസിന്റെ,, hi മണ്ടിപെണ്ണേ, ഞാൻ പേഴ്സണൽ ആയിട്ട് പറയുകയാ,,, ഇതിൽ നിന്നും ഒരു മാറ്റം കൊണ്ടുവന്ന ഒരു വ്യക്തി മഹേഷ് കുഞ്ഞുമോൻ 💕💕👌🏼👌🏼
@AfrinshasWorld Жыл бұрын
yes 100% correct
@iam-Sanu-3Not7 Жыл бұрын
എല്ലാം നടന്മാരും വിചാരിച്ചാൽ തിരവുന്ന പ്രശ്നം ഉള്ളു ഇപ്പോ ഈ പാവത്തിന് ❤️ മഹേഷ് ❤️
@mk.rasakhmkr6104 Жыл бұрын
Video കണ്ടു കണ്ടു ഇത് ഡബ്ബിങ് ആണെന്ന് മറന്നു പോയവർ ഉണ്ടോ...?
@hadin6363 Жыл бұрын
ഇതൊക്കെ aanu കഴിവ് ❤️❤️
@bincyjoseeldhose3662 Жыл бұрын
മഹേഷേ... നിന്റെ സ്കൂളിൽ തന്നെയാണ് ഞാനും പഠിച്ചത് എന്നതിൽ അഭിമാനിക്കുന്നു... നീ ഞങ്ങളുടെ എല്ലാം സ്വകാര്യ അഹങ്കാരമാണ്... വേഗം സുഖം പ്രാപിച്ചു നീ തിരിച്ചുവരും 🫂🙏 ദൈവം കൂടെയുണ്ട് 🙏
മഹേഷ്. ഇതു പോലെ തന്നെ. സർവേശ്വരൻ. ആരോഗ്യവനാക്കി തിരിച്ചു കൊണ്ടു വരും ഉറപ്പാ
@vineesh53548 ай бұрын
എന്റെ മോനെ..ഇത് വരെയും ഇത്രയും ഗംഭീരമായി ലൈവ് ഷോയിൽ ഉള്ള മിമിക്സ് പെർഫോമൻസ്. ഞാൻ ആദ്യമായി കാണുന്നു അനിർവചിനിയം ഗംഭീര തിരിച്ചു വരവ് 🔥🔥🔥 മഹേഷിന് എന്റെ എല്ലാവിധ നന്മകളും നേരുന്നു 🎉🎉✨
@imcoolboy4971 Жыл бұрын
നീ കുഞ്ഞു മോനല്ലെടാ,വല്യ മോനാ,,വലല്യ മോ....ൻ ❤❤❤
@Manikandanthekkunnu-jk8hu Жыл бұрын
മിമിക്രിയിലെ രാജാവ് മഹേഷ് തന്നെ സൂപ്പർ 👏👏👏🔥🔥🔥🔥
@worldonbike9936 Жыл бұрын
കണ്ണ് കിട്ടി. ദൈവം കാക്കട്ടെ
@saju245310 ай бұрын
ഹോ.... മഹേഷേട്ടന്റെ പ്രകടനം കണ്ടു വീഡിയോ എല്ലാം മുഴുവൻ കാണും ❤❤
@amaansadhik12218 ай бұрын
Goosebumps.... Un believable... എത്ര നന്നായിട്ടാ പറയുന്നേ. Just wow....🎉❤😅
Extraordinary performance and deserving the position of king of mimicry.
@filimia Жыл бұрын
നമിച്ചു അണ്ണാ.. Kanthara,messi, avatar.. ആരും സഞ്ചാരിക്കാത്ത വഴിയിലൂടെ... God bless u bro..
@asherrahman293 Жыл бұрын
മഹേഷ് ഒരു അത്ഭുതമാണ് ❤ പറയാൻ വാക്കുകളില്ല
@SubinBro31 Жыл бұрын
അടിപൊളി ഒരു രക്ഷയും ഇല്ല ❤❤❤
@maneeshsahib400 Жыл бұрын
I'll say to everyone Mahesh is the complete mimicry artist in mimics history... There's only one sachin tendulkar in cricket.. Like same in mimicry history Mahesh is the ultimate star... There's no doubt... Salute you brother ❤️❤️❤️
@AfrinshasWorld Жыл бұрын
True
@syamilym.s4876 Жыл бұрын
Iswaraaaa anthamvittupoyee 🤓🤓🤓 adypolyyyy
@traditionalartkeralathir1087 Жыл бұрын
മഹേഷ് കുഞ്ഞുമോൻ.. പൊളിച്ചു bro... ♥️♥️♥️
@sivaks9551 Жыл бұрын
Oru rekshayumila machaane poliiii🎉🎉🎉🎉
@jineshms989 Жыл бұрын
Dubbing ൽ ഇത് പോലൊരു ഐറ്റം വേറെ ഉണ്ടോന്നു അറിയില്ല.. 👌👌👌
Enthu vicharichalum saramilla........ anukaranam iyal mathramaanu perfect ithilum valuthu ithuvarem illa ... ini varukayum illa ende ponnoooo 100% hands off
@HALEDIL299 Жыл бұрын
എന്റെ മോനെ എന്താ പെർഫെക്ഷൻ. നമിച്ചുപോയി 😮😮
@abdurahimanp5301 Жыл бұрын
മഹേഷേട്ടൻ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു തിരിച്ചു വരട്ടെ 🌹
@alphaflutes3109 Жыл бұрын
മഹേഷ്.. നിനക്ക് എത്രയും പെട്ടെന്ന് സുഖം ആവട്ടെ❤❤❤
@maheshpj1984 Жыл бұрын
True Legend ❤
@arjunagla2006 Жыл бұрын
Mahesh kunjimonu thulyam mahesh kunjimon matram😇☹️👌👏👏👏👏perfection anu main
@AhilAppu Жыл бұрын
അഡാർ പെർഫോർമസ്👏👏
@VishnuPrasad-iu9ch11 ай бұрын
Perfection e changayiye pole asadhyam ❤
@sandeeppb7349 Жыл бұрын
The complete package ❤❤❤ God bless you❤❤❤
@q-mansion1457 ай бұрын
പാലാ സാജി 😂❤
@bencymolbabu229211 ай бұрын
മഹേഷ്....നീ ആണ് മോനെ യഥാർത്ഥ കലാകാരൻ...... എത്രയും വേഗം സുഖം പ്രാപിച്ചു മടങ്ങി വരാൻ ദൈവം അനുഗ്രഹിക്കട്ടെ
@ajiajips3471 Жыл бұрын
എനിക്കസൂയയാ.... ഇദ്ദേഹത്തോട്.... Sprb...... 💪
@0071karthik Жыл бұрын
He is a miracle in Mimicry. So miracle will happened in his life.. all r waiting for his come back
@ajithappu47 Жыл бұрын
എൻ്റെ മോനെ ചേട്ടൻ poli 🥰
@bijuabraham6109 Жыл бұрын
🙏🙏🙏എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ
@kishorps1581 Жыл бұрын
Adipoli maheahettan sesham ingalan Modi ji ye immitate cheythath❤❤❤❤❤
@tomyp.l4548 Жыл бұрын
മഹേഷ് കുഞ്ഞുമോൻ! താങ്കൾ യുഗങ്ങളിൽ, മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് "പെർഫെക്ഷൻ "ദൈവികം!!!🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@shijinnihad8357 Жыл бұрын
Ravi shastri poliiii.... Ellammmmm kidilm
@prashobht9315 Жыл бұрын
എത്രയും പെട്ടെന്ന് പഴയ നിലയിലേക്ക് മടങ്ങി വരാൻ പ്രാർത്ഥിക്കുന്നു.
@akhilcutz1279 ай бұрын
Orginal track vannalum അറിയില്ല സൂപ്പർ ❤
@arunvk7391 Жыл бұрын
പൊളിച്ചു ❤❤❤❤🎇🎇🎇
@AkshayNp-rg4qt8 ай бұрын
ൻ്റെ മോനെ....🔥🔥🔥
@Akhil-bo4hp11 ай бұрын
Enthoru perfect aanu 😮❤
@anipk8211 Жыл бұрын
Unbelievable performance 👏👏👏👏
@nani.c5086 Жыл бұрын
മഹേഷ് ബ്രോ ഒരുപാട് വിഷമം ഉണ്ട് ആക്‌സിഡന്റ്ന് ശേഷം, എത്രയും പെട്ടന്ന് പഴയ പോലെ അതിലും ഉഷാറായി തിരിച്ചു വരട്ടെ