2023 ഈ പാട്ടുകേൾക്കുന്നവർ ഉണ്ടോ? ❤..i love the song... What a voice ya❤❤😘. #all time fvrt
@anjonj39212 жыл бұрын
Yes😂
@abhishekjoseph64392 жыл бұрын
Yeahh broo✨️✨️
@Dragon_lilly22 Жыл бұрын
Yes😍
@ramtheexplorer5249 Жыл бұрын
Today
@dipin3834 Жыл бұрын
Yah
@martinjohn91384 жыл бұрын
സ്കൂൾ വിട്ടു കഴിഞ്ഞു mist, dew drops കാണാൻ ഓടി വരും ..ലാൻഡ് ഫോണിൽ നിന്ന് മടുക്കുവോളം വിളിച്ചു നോക്കും ഒരു പാട്ട് കൂട്ടുകർക് ഡെഡിക്കേറ്റ് ചെയ്യാൻ .ഒരിക്കൽ പോലും കിട്ടിയിട്ടില്ല... പഴയ ഓർമകൾ ..
@sreyanairmv63513 жыл бұрын
👍
@artemisff72523 жыл бұрын
Oo nstu nstu 🙄🙄🙄😁😁😁😁😁😁🙏💕🙏💕🙏
@rajeevsankarp69913 жыл бұрын
Jukebox ❤️
@pulinjikkaCoM3 жыл бұрын
Enikkum
@ramyapk51713 жыл бұрын
Same to u ❤️
@vishnu_kumbidi4 жыл бұрын
*ഒരു കാലഘട്ടത്തിൽ 90's കിഡ്‌സിന്റെ നാവിൻ തുമ്പത്ത് ഓടി നടന്ന പാട്ട് ആയിരുന്നു ഇതും സലിം കുമാർ ചേട്ടന്റെ പാട്ടും KZbin recommended after 7 year's* 😍
@rubyriya58874 жыл бұрын
ചേട്ടനെ ഇപ്പൊ കമൻറ് sectionil അധികം kaanarillallo. Wht hpnd?🤔
@godwinthomasgodwin48314 жыл бұрын
20's kid ഇവിടെയുണ്ടടാ 🙏🙏🙏🤩🤩
@gopalgita28964 жыл бұрын
90s kids inte maathramalla 2k kids intem fvrt song aan ithum😊💫
@SanjuSanju-os3my4 жыл бұрын
നീല ബക്കറ്റ് അത് പോയല്ലോ, കുരുത്തംകെട്ടവൻ ഇത് രണ്ടും koodi
@vijaykrishnansatheesh62553 жыл бұрын
Early 2k kids also
@NicholsonzOfficial4 жыл бұрын
2021 ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ? എന്ന് എല്ലാ കമെന്റിലും കാണാം.. എന്താലേ..
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Roma, prithviraj Chocolate movie fame actress
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Prithviraj, Jakes bejoy
@badrmusthafa67703 жыл бұрын
feb 12 2021
@neethunihas52193 жыл бұрын
കാണുവാ
@alameensthaj3 жыл бұрын
Yes
@najmamuhammedch4 жыл бұрын
Asianet plus mist 🍂 we tv dewdrops💚 fans🙋♀️
@aswin__sudhakaran4 жыл бұрын
Athokke oru kaalam 🥰🥰
@ക്ലീൻ്റ്ചാൾസ്4 жыл бұрын
2006 release cheyatha ee album aano?
@godsuperpower3 жыл бұрын
🙌😍
@Dragon_lilly22 Жыл бұрын
😇😇😇😇
@SreegovindM4 жыл бұрын
അന്നൊരിക്കലും ആലോചിച്ചില്ല ജെക്‌സ് ബെജോയ് ഒരു ഗംഭീര തിരിച്ചു വരവ് നടത്തി കിടുക്കും എന്ന്... മനസ്സിൽ നല്ല ഓർമ്മകൾ സമ്മാനിച്ച ടെൻഷൻ ഇല്ലാത്ത തണുത്ത നല്ല കാലങ്ങളിലെ ഓർമ്മകൾ...
@anandhuts785 Жыл бұрын
2024 il e song kelkkunnavarundo???
@kunalsharmaji25279 ай бұрын
We are old now 😂
@lirshalikhil83739 ай бұрын
Ofc
@prathult32879 ай бұрын
✌🏻
@aryathaara9 ай бұрын
undeiii❤
@AJITHPRAJENDRAN8 ай бұрын
Yaa yaa
@azad7384 жыл бұрын
ഇന്നത്തെ Film songsനേക്കാൾ മനോഹരമാണ് അന്നത്തെ Album songs❤️
@adithyalal8197 Жыл бұрын
ഇപ്പോൾ ഇങ്ങനെ നല്ല ആൽബം പാട്ടുകളും ഇല്ലല്ലോ
@resmipramodh1433 жыл бұрын
Mist ഉം dewdrops ഉം മാറി മാറി വെക്കാൻ റിമോട്ട് പിടിച്ചു നിൽക്കും... ഹും...അതൊക്കെ ഒരു കാലം ❤...ഒരെണ്ണത്തിൽ പരസ്യം ആവുമ്പോൾ അത് മാറ്റി അടുത്തത് വെക്കും... പിന്നെ ഇതിൽ ആവുമ്പോൾ മറ്റേത് വെക്കും... അയ്യോ സങ്കടം ആവുന്നു 😔 Nostalgia...
@VascoxEdits3 жыл бұрын
👏
@Sarithasoji2 жыл бұрын
ഞാനും അതെ
@ABINSIBY904 жыл бұрын
ആത്മാവിൽ തട്ടിയുണർത്തുന്ന സംഗീതം.. സ്വർഗീയ സംഗീതം. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്. റോമ എന്ന സുന്ദരിയും. വിനീത് ശ്രീനിവാസന്റെ ശബ്ദം.. ഒപ്പം ഷാനും. ഒരു ആൽബം പാട്ടിൽ അപ്രതീക്ഷിതമായി വന്നു ഞെട്ടിച്ച രാജുവേട്ടൻ..ഇത് സൗഹൃദത്തിന്റെ ആഘോഷം.
@unknown...10394 жыл бұрын
ഹേയ് ബ്രോ ഇത് ശാൻ അല്ല, Jake's bijoi ആണ്
@aravindb19053 жыл бұрын
Music by Jakes Bijoy Programmed by Shaan Rahman
@meenakshimeenu41443 жыл бұрын
സ്കൂൾ വിട്ടു വരുമ്പോ തന്നെ റിമോട്ട് എടുത്ത് വെക്കും മിസ്റ്റ് ഏഷ്യനെറ്റ് പ്ളസ് നൊസ്റ്റൾജിയ... ഇപ്പൊ ഈ പാട്ട് കേൾക്കുമ്പോൾ സ്കൂൾ പഠിക്കുന്ന കാലം മിസ്സ് ചെയ്യുന്നു...
@dreamygirl39283 жыл бұрын
മറ്റ് ദശലക്ഷം ഹൃദയങ്ങൾ ഒഴികെ, ഓഡിയോ ലോഞ്ചിൽ അവളുടെ നോട്ട്ബുക്ക് മൂവി സോംഗ് വീഡിയോ കണ്ടതിനുശേഷം, റോമാ ❤️❤️ വളരെ കഴിവുള്ളവളാണ് അദ്ദേഹം മനസ്സിലാക്കി , ഫംഗ്ഷന്റെ അവസാനം തന്റെ ആദ്യ സംഗീത സംവിധാനം ആൽബം ഗാനത്തിൽ അഭിനയിക്കാൻ അദ്ദേഹം അവളോട് ആവശ്യപ്പെട്ടു. ഈ സുന്ദരിയായ പെൺകുട്ടിയും അദ്ദേഹത്തിന്റെ വരികളും ഈ ഗാനത്തെ ഒരു സൂപ്പർ ഹിറ്റായി അടയാളപ്പെടുത്തി. റോമാ 😍😍😍 വളരെയധികം മിസ് ചെയ്യുന്നു🥺 ഈ മനോഹരമായ ഗാനം സമ്മാനിച്ചതിന് നന്ദി.
@mohammedniyas54294 жыл бұрын
കുറേ കാലത്തിനു ശേഷം ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പഴയ കാലങ്ങളിലെ ഓർമ്മകളിലേക്ക് അറിയാതെ പോകുന്ന പോലെ ഒരു ഫീൽ Old is Gold 🥰
@roshansaji3 жыл бұрын
0:41 കറുപ്പ് ഷർട് ഇട്ടു നിക്കുന്നത് നമ്മുടെ ഹൃദയത്തിലെ "സെൽവ" ആണ്......
@BEASTAj-matrix Жыл бұрын
Athu sheri anello damn mhan
@sreyanairmv63513 жыл бұрын
I like this recommendation, didnt search for it, സ്കൂൾ വിട്ടു നടന്നു വന്ന് എന്തേലും കഴിച്ചോണ്ട് dew drops kandatokke orkkumpam oru sukham. അന്ന് lakshmi nakshtra അതിൽ anchor ആരുന്നത് ആരേലും ഓർക്കുന്നുണ്ടോ. ഓർമ്മക്കായി ഇനിയൊരു സ്നേഹതീരം, ഇഷ്ടം എനിക്കിഷ്ടം കൊറേ pattundarunnu repeat varunne. 😘🤩🤩
@Silpart3 жыл бұрын
ഒരുപാട് പേരുടെ crush ആയിരുന്നു റോമ ❤️
@sidjosunny25572 жыл бұрын
Enteyum cheruthaayit...😉😉😉
@abdulfawazpt38163 жыл бұрын
90 s Kids... ഇവിടെ കമ്മോൺ.... നമ്മളുടെ അന്ത കാലം ❤❤❤❤❤...
@shysnicker90883 жыл бұрын
🥰🥰
@s___j4952 жыл бұрын
❤
@TRAVELWORLD6002 жыл бұрын
അന്നത്തെ കാലം... അതുവേറെ ലെവൽ ആയിരിന്നു 😍😍
@nashidamuhammad2 жыл бұрын
☺️
@abhinanthgr2817 Жыл бұрын
❤❤❤❤
@bijojohny14213 жыл бұрын
Dey ivide ee song 90s pullerude aanenn parayunnundallo.njngal early 2k yum ee song addict aarunn🙄
@Krishna_kadhakal3 жыл бұрын
Satyam
@mrappu96523 жыл бұрын
Pinnallha 90s mathram alla njaghalkkum addicted aayirunnu
@shaiji35403 жыл бұрын
Yes❤
@shaheemaem92873 жыл бұрын
Sherikkum❤❤❤🥰🥰
@vipinfrnzy3 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ആണ് ഈ പാട്ട് ഇറങ്ങിയത്... വൈകുന്നേരം Dew Drops ൽ ഇതുപോലെ ഉള്ള ഒരുപാട് ഉണ്ടാകും..അതൊക്കെ ഒരു കാലം😔
@gokularavind40564 жыл бұрын
KZbin recommended after 7 years
@rawgxartbgm11464 жыл бұрын
😁
@thunderbeat52494 жыл бұрын
💯
@sruthisasi054 жыл бұрын
Same
@jaseerakallingal35064 жыл бұрын
Yes
@devinandanap20514 жыл бұрын
😆😆
@amalshajunfc92914 жыл бұрын
അന്നും ഇന്നും വിനീതേട്ടന്റെ ശബ്ദം ❤️❤️❤️👌👌👌👌👌👌👌
@renjuat44773 жыл бұрын
Athanu..
@anandhubaiju45953 жыл бұрын
He is awsome voice 😍😍😍
@shyjutitus59912 жыл бұрын
Sreeni uncle son alle bro...🔥🔥🔥
@samson3_72 жыл бұрын
Kannu vekkalleee 😂😂😂
@UNIQUEINDIANofficial3 жыл бұрын
ഈ song ഇപ്പൊ ഇറങ്ങിയിരുന്നെങ്കിൽ million അടിച്ചേനെ 💚
@FriendsForever-vv4nq3 жыл бұрын
പണ്ട് കൈരളി വീ ചാനലിൽ ഇത് ഇരുന്നു കണ്ടത് ഞാൻ ഓർക്കുന്നു. അന്ന് ഞാൻ ഏഴാം ക്ലാസ്സിൽ ആയിരുന്നു. ഇപ്പൊ 27 വയസ്സ്.
@jithinjacob55412 жыл бұрын
Dew drops പ്രോഗ്രാം ഉണ്ടായിരുന്നപ്പോ വിളിച്ചു വെപ്പിച്ചിരുന്ന പാട്ടിൽ ഒന്ന് still stunning❣️
@shiibn4 жыл бұрын
ഈ പാട്ട് മൊത്തം Jakes Bejoy പാടി കേൾക്കണമെന്നുണ്ട് ❤️
@Karnaa.123453 жыл бұрын
ജോ കുട്ടന്റെ വീഡിയോയിലെ ഒരു പെൺകുട്ടി പാടിയത് കേട്ട് വീണ്ടും കാണാൻ വന്നതാ😍...പഴയ നൊസ്റ്റാൾജിയ 😘💞
@tovinoadmirer36223 жыл бұрын
Njanum 😁
@maramattam30233 жыл бұрын
Same
@francilinfrancis94023 жыл бұрын
Yes bro mee toooo
@JithuVino3 жыл бұрын
💥❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@sruthyshyju80103 жыл бұрын
Njanum
@MeenuMnair3 жыл бұрын
My fav part Roma: Raj? Prithvi: Prithvi Raj.... His voice..❤️
@nikhithakk49993 жыл бұрын
എൻ ഓമലേ എൻ അന്തരത്മാവിൽ മന്ത്രമുതിയവളെ എന്നാ ഒറ്റ ലൈൻ ആര് പാടിയത് അത് കേൾക്കാൻ നല്ല ഫീൽ ❤
@dinsbaby52563 жыл бұрын
Aa portion paadiyathu ithinte Music director aaya Jakes Bejoy thanne aanu😍Queen Ak Operation Java Mansoon Mangos Taxiwala Ishq nte okke music director
90's... മറക്കില്ല ആ കാലഘട്ടം... ഇനി തിരിച്ചു കിട്ടില്ല ആ ബാല്യം... ആ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ thank god. ഈ song.. അന്ന് മനസ്സിൽ കയറിയ പാട്ടാണ്.. ഇന്നും എന്നും മനസ്സിൽ മായാതെ നിൽക്കും ❤️❤️❤️😍😍
@vishnugokul35304 жыл бұрын
എന്റെ മോനെ ഇതിന്റെ ക്ലിയർ ഉള്ള വേർഷൻ കാത്തിരിക്കെന്നു... എന്റെ ഫേവ് വരി സൗഖന്തികങ്ങൾ പൂക്കും ഈ സന്ത്യയിൽ
@SanjuSanju-os3my4 жыл бұрын
Entem😁
@vishnugokul35303 жыл бұрын
@@SanjuSanju-os3my 💗
@unnimaluworlds39393 жыл бұрын
Enteyum😘
@behindview17663 жыл бұрын
ഇന്ന് ചുമ്മാ ഇരുന്നപ്പോൾ കേട്ടു നോക്കിയതാ❤പണ്ട് fav ആയിരുന്ന സോങ് വീണ്ടും മനസ്സിൽ കേറി പറ്റി❤❤
@thejusvasudev24143 жыл бұрын
Jakes bejoy nte aaa rand line voice....♥️♥️♥️♥️♥️♥️♥️♥️ en atharahamavil......
@universalcompany13632 жыл бұрын
Now, Jakes is a Sensational Music Director, Vineeth is one of the Best Directors of Mollywood, and Prithviraj is Pan India Superstar & a Super Director 🔥
@universalcompany13632 жыл бұрын
@@huh4206 yeah, definitely ✌🏻
@febinantony7921 Жыл бұрын
Where is roma 😂
@lakshmi6184 Жыл бұрын
Roma started her business journey
@yedhukrishnan79493 жыл бұрын
4 മണിക്ക് പണ്ടത്തെ കിരൺ tvയിൽ മ്യൂസിക് പരിപാടിയിൽ ഒക്കെ ഇതിനു വേണ്ടി wait ചെയ്ത ഇരുന്ന ഒരു കാലം❤️
@jeslinann30924 жыл бұрын
ഇവിടേം Jakes Bijoy oooo....❤ One of my fav album song💖🤗
@Dinnyi4 жыл бұрын
Last prithviraj sound സൂപ്പർ കിടു..
@RajammaKunju-e9n8 күн бұрын
Ee vazhikk ipo varunnavar undo....?? (2025)👍
@greeshmasuresh70164 жыл бұрын
Pandu dew drops l kanumayrunu... Athoke oru kalam
@parvathys2024 жыл бұрын
Sathyam dear❤️❤️❤️
@devika53354 жыл бұрын
Sathym😍
@visualgames6034 жыл бұрын
Athanne😍😍
@calicut_to_california4 жыл бұрын
അതിൻ്റെ anchor ഒക്കെ ഇപ്പൊ എവിടെ ആനവോ....
@devika53354 жыл бұрын
@@calicut_to_california Lakshmi Nakshtra ayrunilr
@alimazood5714 жыл бұрын
2022 any one??😂
@sanjaymathewdarjee20414 жыл бұрын
Me I heard this song first time 2 years ago. My fiancee who is a malyalee a She was singing . Ever since I heard it I couldn't forget it. One of my favorite malyalee song.
@shahimnp4 жыл бұрын
Evideyaayirunnu ithra kaalam..😅
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Roma asrani - vineeth sreenivasan
@abhijithsarabhai41154 жыл бұрын
2021😇
@alimazood5714 жыл бұрын
@@abhijithsarabhai4115 pettanne vaa njaan 2022 vil unte
@evertentravelmate4 жыл бұрын
2020 നവംബർ എവുടെ 😍
@vineetharajeshvinu169413 күн бұрын
2025 il ee song kelkunavarundo???
@basmamohammed89714 жыл бұрын
Malayalam industry sherikkm utilize cheyyatha amazing musician aanu Jakes Bejoy..
@fathima.sufeer3 жыл бұрын
Unforgettable memories i still remember this song first time i am seeing Asianet Plus Mist program. 2007 year i was in VI Std .In that year chocolate movie released that time i was huge fan of roma. 2021 fun fact : Now i am watching this song with my baby girl.
@minuspk24463 жыл бұрын
2007 njan 10th Fun fact: still single😜
@roshanjoseph1082 жыл бұрын
@@minuspk2446 haha😊
@ajmiyasahil23782 жыл бұрын
Me 5thil Funfact: watching with ma two kids😁
@nikhilmv9206 Жыл бұрын
Me 7th 😊
@sruthyd.s1152 Жыл бұрын
@@minuspk2446me also at 10th and still single
@josephvarkey4756 Жыл бұрын
Wanna get me now? Do you wanna get me now? Come and show me now, show me what you got Make you run around, gonna make you run around Show me what you got മിന്നലഴകെ മിന്നുമഴകേ നിലാമഴയിൽ നനയുമഴകേ മെല്ലെ മെല്ലെ നീ എന്നരികിലോന്നണയാമോ? തിങ്കളെറിയും പൂനിലാവേ മണിമുകിലെ, മാരിവില്ലെ കൊഞ്ചി കൊഞ്ചിയെൻ കൂടെ നീ പോരാമോ? എൻ ഉയിരേ, എൻ അഴകേ ഭൂമിയിലേ ദേവതയേ(ok) എൻ ഓമലേ, എന്നന്ധരാത്മാവിൽ മന്ത്രമോതിയവളേ മിന്നലഴകെ മിന്നുമഴകേ നിലാമഴയിൽ നനയുമഴകേ മെല്ലെ മെല്ലെ നീ എന്നരികിലോന്നണയാമോ? തിങ്കളെറിയും പൂനിലാവേ മണിമുകിലെ, മാരിവില്ലെ കൊഞ്ചി കൊഞ്ചി എൻ കൂടെ നീ പോരാമോ? സൗഗന്ധികങ്ങൾ പൂക്കും ഈ സന്ധ്യയിൽ പ്രണയാമൃതം നുകർന്നുവോ പൂത്തുമ്പികൾ? അനുരാഗ ധൂതു പൊലെയോ മേഘജാലങ്ങൾ മൗനാനുവാദമേകിയോ വർത്തിങ്കളോ സാന്ദ്രമീ സ്നേഹം, ലോലമീ പ്രേമം ആശയാൽ ദീപ്തം, മാനസാകാശം എൻ ജീവനേ സ്വപ്നങ്ങളിൽ വർണ്ണമേഴു മേകിയവളേ മിന്നലഴകെ മിന്നുമഴകേ നിലാമഴയിൽ നനയുമഴകേ മെല്ലെ മെല്ലെ നീ മെല്ലെ മെല്ലെ നീ മെല്ലെ മെല്ലെ നീ എന്നരികിലോന്നണയാമോ?(hey എന്തായിത്) Wanna get me now? Do you wanna get me now? Come and show me now, show me what you got (it's easy) Make you run around, gonna make you run around Show me what you got നോക്കൂ If you really think you can, take me just like that Here's what I'm sayin' Hear me loud and clear Dream about it, or think about it Dude, I got news for ya It's never gonna happen Never never never never Never never never never ജന്മങ്ങൾ ഏവം എന്റെ കൂടെ സഖീ ഹൃദയനുരാഗ ഗാഥകൾ നീ പാടുമോ? മായാതെ മറഞ്ഞിടാതെ നിൻ നീലാഞ്ജനം മനതാരിൽ ഓർമയാകുമോ പ്രാണേശ്വരി? സാന്ദ്രമീ സ്നേഹം, ലോലമീ പ്രേമം ആശയാൽ ദീപ്തം, മാനസാകാശം എൻ ജീവനേ, സ്വപ്നങ്ങളിൽ വർണ്ണമേഴുമേകിയവളേ മിന്നലഴകെ മിന്നുമഴകേ നിലാമഴയിൽ നനയുമഴകേ മെല്ലെ മെല്ലെ നീ മെല്ലെ മെല്ലെ നീ മെല്ലെ മെല്ലെ നീ എന്നരികിലോന്നണയാമോ? എൻ ഉയിരേ, എൻ അഴകേ ഭൂമിയിലേ ദേവതയേ എൻ ഓമലേ, എന്നന്ധരാത്മാവിൽ മന്ത്രമോതിയവളേ What you gonna do, baby? Yeah, what you gonna do? Yeah, where you gonna run, baby? Where you gonna run?
@Yulia66-s7z8 күн бұрын
❤
@jamsheed5304 жыл бұрын
ഇതിലെ കമെന്റ്സ് മൊത്തം ഈ വർഷം ആണല്ലോ 😀
@me_gha61643 жыл бұрын
Ipozhalle time orupad kittiyath😁
@aswinsid12224 жыл бұрын
രാജുവേട്ടൻ്റെ ആ എൻട്രി ❤️
@naaaz373 Жыл бұрын
പണ്ട് റോസ്ബൗൾ എന്നൊരു ചാനൽ ഉണ്ടായിരുന്നു. അതിലാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. അന്ന് കിട്ടിയ അതേ ഫീൽ ഇന്നും ❤️👌
@rugminirkrishnan69344 жыл бұрын
Surprised..It was recommended to me after 7 yrs..
@anualexsilvaАй бұрын
2024 കഴിയാറായി. യുട്യൂബ് റെക്കമണ്ട് ചെയ്തത്. ഇതൊക്കെ പണ്ട് ഏഷ്യാനെറ്റ് പ്ലസിൽ കണ്ടത് ഓർമ്മവരുന്നു. 😢😢 ഇപ്പൊ വീണ്ടും❤❤ 09/12/2024 07:56 am
@dreamygirl39283 жыл бұрын
Roma 😍😍😍 cutie 😘 First screen pair with prithvi after notebook ❤️🔥
@harikrishnan15964 жыл бұрын
Pandu we channelil dewdrops programil eppozhum undayirunna pattu😍😍
4:41 Selva (Hridayam fame - red t shirt) spotted!!❤️
@reshmaachu7182 Жыл бұрын
ഇപ്പോഴും എന്തൊരു Freshness ആണ് ഈ song ന് 🥰 Uff നൊസ്റ്റു 🥺😘
@BEASTAj-matrix Жыл бұрын
Vineeth srinivasan, Jake's Bejoy,roma & Last Rajuvettan ❤ . Fully star packed...... Old dayssss❤
@Elizabeth-nh6qr3 жыл бұрын
ഇപ്പോൾ ആണ് ഈ സോങ് ആദ്യം ആയി കേൾക്കുന്നത്.. ഞാൻ ഓർത്തു ന്യൂ സോങ് ആരിക്കുമെന്ന് 💯💯ഏതായാലും അടിപൊളി 🥰
@deepakk60333 жыл бұрын
വിനീത് ഒരു സംഭവം തന്നെ....♥♥♥😍😍
@prathyushpk9689 ай бұрын
2024 'varshagalk shesham' movie interview kand vannavar like
@leomahesh16394 жыл бұрын
Eee song pandu we channel eduvayirunn vykitt 😍
@NsnatarajanayodhyaNsnatarajana4 жыл бұрын
*ആൽബങ്ങളുടെ* *വസന്തകാലം..* *നൊസ്റ്റു* 🥰🥰
@sreeragssu2 жыл бұрын
2023 ഇൽ search ചെയ്തു വന്നവരുണ്ടോ.. 😍 കൈരളി we TV തുടങ്ങിയ ടൈമിലാണ് ഈ പാട്ട് ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ളത് 🎶💕
@Vpr22553 жыл бұрын
JAKES - Vineeth & Shan ടീം പിന്നെ ഒരിക്കലും ഒന്നിച്ചിട് ഇല്ല, ഒരുമിച്ചു ഒരു Photo പോലും കണ്ടിട്ട് ഇല്ല Still Mystery 😮
@nadeer.farhan2 жыл бұрын
Rumours has it, Joji yum njan um adich pirinj.. 😄
@SounDTrack0072 жыл бұрын
Shaan - Vineeth ഇപ്പഴും ഇല്ലേ? ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഒക്കെ Shaan ആയിരുന്നല്ലോ. Jakes - Vineeth കാര്യം അറിയില്ല.
@Whyprovokeyo Жыл бұрын
This 5.30 minute video is seriously better than 95% of movies that are being made in Malayalam. For the future generation-- don't let this masterpiece die.
@alfishah58974 жыл бұрын
My childhood song but I still remember each and every lines .
@sachu.m.s20136 күн бұрын
2025 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?
@neerajanair68524 жыл бұрын
Raj... Prudhviraj...😍literally this takes me to heaven 🤩💋