ഇൻ്റർവ്യൂവിൽ വിനീത് ശ്രീനിവാസൻ ഈ പാട്ടിനെ കുറിച്ച് പറയുന്ന കണ്ട് വീണ്ടും ഈ പാട്ട് കേൾക്കാൻ തോന്നി വന്നതാ❤😊
@shabus34969 ай бұрын
Njanum😊
@human4649 ай бұрын
Unde
@athiram13508 ай бұрын
ഏത് ഇന്റർയൂ ആണെന്ന് പറയാമോ
@aadhi7758 ай бұрын
@@athiram1350 പറയാല്ലോ
@aadhi7758 ай бұрын
@@athiram1350 filmbeat malayalam channelile interview aan
@sivavinod9739 Жыл бұрын
14 വർഷങ്ങൾക്ക് മുൻപ് ഞാനും ചേച്ചിയും സ്കൂളിൽ നിന്ന് വന്ന് വയികും ന്നേരത്തെ ഭക്ഷണം കഴിക്കുന്നത് ഈ പാട്ടൊക്കെ we ചാനലിൽ കേട്ടുകൊണ്ടാരുന്നു. ഇന്ന് 2023ഇൽ ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് ആറു വർഷം ഒരു മകളും ഉണ്ട്. വീട്ടിൽ ഞാൻ ഒറ്റക്ക്. ഇതുപോലുള്ള ആൽബംഗാനങ്ങൾ സംപ്രേഷണം ചെയ്തിരുന്ന dewdrops പരുപാടി ഇന്നില്ല. ആൽബം ഗാനങ്ങൾ ഇല്ല എന്നാൽ ഒരിക്കലും തിരിച്ചുകിട്ടാത്ത ബാല്യകാലത്തിലെ ആ സുന്ദര നിമിഷങ്ങളുടെ ഓർമ്മകൾ മാത്രം ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്.😪
@radhikarahul8823 Жыл бұрын
Really
@supertrampfairbanks Жыл бұрын
❤
@SUMMER_0_ViBES Жыл бұрын
❤
@shinu1736 Жыл бұрын
💯
@Akshay_vasudev Жыл бұрын
❤
@nidhinidhi3049 Жыл бұрын
ഒരുകാലത്ത് സിനിമാഗാനങ്ങളേക്കാളും ആരാധകർ ഉണ്ടായിരുന്നു ആൽബം പാട്ടുകൾക്ക്
@sanascreations4680 Жыл бұрын
Sathyam
@akkuzzvlogs4343 Жыл бұрын
Yeah😅🙏👍
@dd-pv1hp Жыл бұрын
ഇതൊക്കെ കൊല്ലത്തിൽ ഇടക്ക് വന്ന് കേൾക്കും ഞാൻ,for old golden memories 😊🎉
@nkb143. Жыл бұрын
2024❤
@jagathnair94394 ай бұрын
Sathyam
@mentalwheels320510 ай бұрын
2024 il kanunna aarelum indo❤
@chethansyam772210 ай бұрын
Undada myrw
@mentalwheels320510 ай бұрын
@@chethansyam7722 myreh niyoooo 👀
@richie62089 ай бұрын
Undeee😂
@aldrinvargheseshan26189 ай бұрын
Unde
@snehasneha91249 ай бұрын
❤
@RahulRahul-co2yx10 ай бұрын
HI 90's kids .. THIS is 2024.. Where are You all .. come and watch again AND again and repeat..♥️
@aswathysr57109 ай бұрын
ഞാൻ പത്തിൽ പഠിക്കുമ്പോ ഉള്ള ഓർമ്മകൾ 🥰🥰😍😍😍
@anoopvcvc50479 ай бұрын
പ്രിത്വിരാജ് ആൽബത്തിൽ അഭിനയിച്ചു ന്നു പറഞ്ഞ ആരേലും വിശ്വസിക്കുമോ ഇപ്പോൾ ❤️
@human4649 ай бұрын
അന്നും അത് വല്യ സർപ്രൈസ് ആയിരിന്നു
@StartreckTu3 ай бұрын
anoke Prithviraj inekal market value undarnu ROMA kuu …😂 pullikriku cheyamengil Rajuveetanum avam
@നിഖിൽഗീതനടരാജൻ Жыл бұрын
ആൽബങ്ങളുടെ പ്രതാപ കാലഘട്ടം..ആ കാലവും കൊഴിഞ്ഞു പോയി എന്നന്നേക്കുമായ്..💔
@pathus7919 Жыл бұрын
2023
@MuhammadRashid-cv7ig Жыл бұрын
Verum thonnal aanu Kelkku ( charulatha) and (chiruutha) ella songinum aah kalagattam undavum Ennuvechal old is gold 🎉 new songs athu vere level aanu
@athulk86972 жыл бұрын
2023 ലും ഫേവറേറ്റ് ലിസ്റ്റ് ഇൽ നിന്നും മാറാത്ത പാട്ട്
@bijol4537 Жыл бұрын
❤❤❤
@joyxavier2100 Жыл бұрын
♥♥
@Monjan7863 жыл бұрын
SSLC padikkumbol school kainh vann plusilum, we yilum kaanarulla song(mist,dew drops)
@akhilts3853 жыл бұрын
Athe same
@praveenamanu86933 жыл бұрын
Same✌😍🥰🥰
@rahularin3 жыл бұрын
Yah broooo😄😄
@rahularin3 жыл бұрын
@@praveenamanu8693 😃
@praveenamanu86933 жыл бұрын
@@rahularin ✌☺
@ABINSIBY904 жыл бұрын
ആത്മാവിൽ തട്ടിയുണർത്തുന്ന സംഗീതം.. സ്വർഗീയ സംഗീതം. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്. റോമ എന്ന സുന്ദരിയും. വിനീത് ശ്രീനിവാസന്റെ ശബ്ദം.. ഒപ്പം ഷാനും. ഒരു ആൽബം പാട്ടിൽ അപ്രതീക്ഷിതമായി വന്നു ഞെട്ടിച്ച രാജുവേട്ടൻ..ഇത് സൗഹൃദത്തിന്റെ ആഘോഷം.
@akshayshajumusical8266 Жыл бұрын
Shan allallo jakes bijoy alle music composer
@parammukku Жыл бұрын
This is Jakes ' s song..
@parammukku Жыл бұрын
@@akshayshajumusical8266 music composer ,financier .etc
@goodspirit5747 Жыл бұрын
Roma എന്റെ വാണ റാണി 😍😍😋
@FantasyJourney Жыл бұрын
ഇത് ഇപ്പൊ ആരാ കുത്തി പൊക്കിയത് ... വെറുതെ വേണ്ടാത്ത ഓർമകളിലേക്ക് പോയി 💔
@cluBMallu Жыл бұрын
സത്യം. ഇത് കണ്ട് പഴേത് ഓരോന്ന് ഓർത്തു 😢
@vrshapadmanabhan29663 жыл бұрын
പണ്ട് 🅺🅰🅸🆁🅰🅻🅸 🆆🅴 യിൽ എപ്പോഴും വരുമായിരുന്നു 🎼🎼...
@jeffyjohn74823 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ രാജുവട്ടന്റെ അവസാനത്തെ... എൻട്രി.. ഒരു രക്ഷിയും ഇല്ല ❤❤
@parammukku Жыл бұрын
Annu rajappan ayirunnu...innu Raju ettan...all credit goes to pritwiraj
@ashwinsujith4931 Жыл бұрын
The quality of this music..shows how great is Jakes as a musician
@ashokthomasGeorge10 ай бұрын
2008, monsoon time, in school bus, reaching home by 3pm. Eating snacks with Bournvita and listening to this song on Rosebowl
ഇന്നത്തെ സിനിമ പാട്ടുകളേക്കാൾ quality ഉള്ള അന്നത്തെ ആൽബം സൊങ്സ്. poli composition. Those days will never come back or cannot be recreated again😢
@shilpaanilkumar81653 жыл бұрын
2022😁ipo Vann ee song kannunna arakilum inda🙄
@ajaysanthosh9962 жыл бұрын
Yes😜
@akhilas54732 жыл бұрын
Illa
@akashkartha79382 жыл бұрын
Onde onde 😂
@jazraz9332 жыл бұрын
Ys
@remyaa.r24332 жыл бұрын
😁
@AriesTheGreat3692 жыл бұрын
Omg 😲 13 years 😳 days are just flying 😍
@rajoomman42242 жыл бұрын
This song was released least 18 years before. 13 years is just a from date on which this video is posted here
@Alistairdam Жыл бұрын
@@rajoomman4224aru paranj oru 2008 ayirikkum release date or 2009
@adoodle Жыл бұрын
@@Alistairdam 2005 aanu
@Alistairdam Жыл бұрын
@@adoodle chilapo song release ayath 2005 ayirikkum but still Roma ne nokk pullikari notebook il vannathinu shesham an ith abhinayichittendavuka maybe 2007-2008 kalaghattam, 2005 akan vazhi illa, 2005 ennu parayumbo Ananthabadram okke release aya time an
@Alistairdam Жыл бұрын
@@adoodle pinne e song thudakkathil 2007 ennu kanikkunnum ind, ith ithrem clear ayi njn parayan karanm veedinte adth album song pranth ulla oru chettan indarnn.
@therealfyzy2 жыл бұрын
I can't belive its 2023...and i'm still hearing this songg😉😅
@VishnuVishnu-pn4rs2 жыл бұрын
90's kidus😍 Kairali We😍 Dew Drops😍😍😍
@bijol4537 Жыл бұрын
❤❤❤
@aneeani5880 Жыл бұрын
Yes😢
@S_A_T_A_N666 Жыл бұрын
❤😢
@DhivyaDhivya-v4d Жыл бұрын
Yes❤
@sarithaanish87476 ай бұрын
Ufff ❤
@aneeshtj39043 жыл бұрын
ഈ സൗണ്ട് ഒരു രക്ഷയും ഇല്ലട്ടോ വിനീത് ചേട്ടാ🤗
@saratth_._2 жыл бұрын
NOSTALGIA.. പണ്ട് WE ചാനലിൽ Dew Drops പരിപാടിയിൽ കാണിക്കുന്ന പാട്ട് ആർന്ന്❤️😘
@shineani717 Жыл бұрын
Yes bro
@aswathy.sraswathy Жыл бұрын
Yes ee song kadappol jan athanu orthath
@vishnus2567 Жыл бұрын
TCN music , Juke box also
@vismaya46295 ай бұрын
ഞാൻ ഒരു 2k1 kid ആണ് എന്നാലും പണ്ട് എപ്പളോ ഏട്ടന്മാരും ചേച്ചിമാരും വച്ചു കേട്ടിരുന പാട്ട് എന്തോ ഓർമ വന്നപ്പോ വന്ന് നോക്കി.... ഇവിടെ വന്ന് comments okke നോക്കുമ്പോ ഒരു കാലഘട്ടത്തോന്റെ ഓർമ പുതുക്കൽ കണ്ട് വളരെ സന്തോഷം തോന്നുന്നു കൂടെ അതൊന്നും അനുഭവിച്ചറിയാൻ പറ്റിയില്ലല്ലോ എന്നുള്ള വെഷമവും ❤
@neenuraghavan3316 Жыл бұрын
സത്യം ഒരുകാലത്തു ഈൗ പാട്ടുകൾ പാടി നടക്കാത്ത ആരും ഇല്ലാരുന്നു
@alanalan7153 Жыл бұрын
കുട്ടികാലം ഓർമ വരുന്നു... കുട്ടികാലത്ത് we ചാനലിൽ കേട്ട പാട്ട് അന്ന് കുട്ടികാലത്തെ എക്ലേയർ പ്രണയം ഓർക്കുന്ന ഞാൻ 😂😂😂😂😂😂 നൊസ്റ്റാൾജിയ ❤❤❤❤
@selmajoseph11913 жыл бұрын
vallatha nostalgia ann ee song iddak kelkumbol school life oke orma varum aa timeil ann ee song first time kanunath
@kandabalavigneshb64145 жыл бұрын
school days crush. In my home Tamil nadu-kerala border 1st time listen in local cable channels..
@getpurifiedwithaiswarya67143 жыл бұрын
So nostalgic ❤️
@thiruram56753 жыл бұрын
Gold memories, we are grown up, love from Tamilnadu ❤️
@dreamygirl39283 жыл бұрын
Roma 😍😍❤️😘 missing her so much
@sreejaraju9709 Жыл бұрын
ആ ഒരു നല്ല കാലം കഴിഞ്ഞു ഇപ്പോൾ നല്ല പാട്ട് എടുത്ത കുളം ആക്കിട്ട് ഒരു പേര് അങ്ങ് ഇടും കവർ സോങ്
@gowribaburaj36366 жыл бұрын
The nazriya of those times 😍
@rahul-qm9fi3 жыл бұрын
@@divinjoy8899 enthaliya ith
@jyothikaas68082 жыл бұрын
That is Roma not nazriya
@wafakahar87022 жыл бұрын
@@jyothikaas6808 clearly meant she was like nazriya that time.
@jyothikaas68082 жыл бұрын
@@wafakahar8702 oh ok...😊
@sagarsree2 жыл бұрын
Paavam roma glamour poyapol film industry kayi vittu else use and throw aayi poyi Pavam
@anandus10562 жыл бұрын
90's kids best moments
@nithyasreekanth97192 жыл бұрын
Ssss
@kirthimanohar480 Жыл бұрын
Early 20's too❤️❤️
@abhisheklal6415 Жыл бұрын
Njan 2k aanu inikk ishttapettu...
@Rehnasaidalavi Жыл бұрын
@@abhisheklal6415 ഇഷ്ടപ്പെടില്ല എന്നല്ല ബ്രോ. 90's and early 2k's ന്റെ കാലഘട്ടം ആയത് കൊണ്ട് പറഞ്ഞതാവും. School college കാലഘട്ടം ആയിരുന്നു. മൊബൈൽ അധികം ആർക്കും ഇല്ലായിരുന്നു Kiran TV, kairali we (mist and dew drops) album songs ന്റെ കാലം ആയിരുന്നു അന്നൊക്കെ.
@farsishefifarsishefi7377 Жыл бұрын
94
@dirtybird1440 Жыл бұрын
2024 anyone🎉
@Abhi_Amigo258 ай бұрын
കട്ട നൊസ്റ്റു 😍❤️ ഈ പാട്ടൊക്കെ ഒന്ന് ടിവിയിൽ വരാൻ കാത്തിരുന്ന ആ കാലം 90's Kidz
@alfinaks4662 Жыл бұрын
Star magic il dhyan chettan paadiyath kett aneshich vannatha n it was suprb lovely song ❤
വന്നു അഭിനയിച്ചു. എല്ലാവരുടെയും ഹരമായി പിന്നെ എന്തു പറ്റിയോ.
@meghathomas28822 жыл бұрын
I wanted Prithviraj and Roma to get married during my childhood!!! After this song, it was Chocolate which did it for me!!!
@sree23942 жыл бұрын
Enikkum nalla pair aayirunnu
@aryasanthosh21402 жыл бұрын
Me tooo broi🥰🥰
@Kat_Jose2 жыл бұрын
Prithviraj nta wife supriya looks like roma
@noufalshaikhsn6653 Жыл бұрын
Ha ha ha ***:)) Im showing this comment to chettan....... *im raju chettan personal driver.. This smile from raju chettan... 😄
@leo36911 Жыл бұрын
@@Kat_Joseexactly
@abhijith.sundar49742 жыл бұрын
എൻ അന്തരാത്മാവിൽ മന്ത്രമോതിയവളെ🎵🎶
@abbijithtg8901 Жыл бұрын
2023...still listening to this golden hit
@petzandfishing Жыл бұрын
90s ഉള്ള ആൽബം സോങ്‌സ് ഒക്കെ വേറെ ലെവൽ ആണ് ആ ഫീൽ ഒന്നും ഇപ്പോ സോങ്‌സ് കിട്ടില്ല ❤❤❤
@chinju25523 жыл бұрын
Last dialogue, Raaj... Prithviraj 😊
@anjithavijayakumar90473 жыл бұрын
Actually hearing this beautiful song 1st time. It's simply superb!!
@Gokul_r_2133 жыл бұрын
Jokutente video kandu vannathalle
@anjithavijayakumar90473 жыл бұрын
@@Gokul_r_213 haa athello. Song adipoli aayond nokki vanneya.
@lukog35913 жыл бұрын
Jokuten effect
@akz44853 жыл бұрын
@@lukog3591 myruttan Ea song oke 90’s kids oru kalathu Padi nadanathaan
@arathil15335 жыл бұрын
Vineethettaa നിങ്ങൾ മുത്താണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@vishnuviswanadhan5582 Жыл бұрын
പണ്ട് ടുഷൻ ക്ലാസ്സിൽ ഇ പാട്ട് ഒറ്റയ്ക്ക് padamennu പറഞ്ഞു മുങ്ങിയത് ഓർമ്മ വന്നു.....😜
@CMediaAnjugramam4 ай бұрын
most underated song.., I Love it
@shruthimr21103 жыл бұрын
This song Reminds Chocolate film Scene .Both were pair as seen in this song .🤩
@bindujose65011 ай бұрын
മിന്നലഴകേ💛💛💛💛💛മിന്നുമഴകേ നിലാ മഴയിൽ💖💖💖💖 നനയുമഴകേ മെല്ലെ മെല്ലെ നീ ♥️♥️♥️ ♥️ ♥️എന്നരികിലൊന്ന ണയാമോ തിങ്കളെറി യും പൂനിലാവേ🩵🩵🩵🩵🩵🩵🩵 മണി മുകിലേ മാരിവില്ലേ കൊഞ്ചി🩷🩷🩷🩷🩷🩷🩷 കൊഞ്ചി എൻ കൂടെ നീ പോരാമോ💫💫💫💫💫💫
@nithyarajash21063 жыл бұрын
After watching selva (hridhyam fame)interview. To see selva in this album
@athiraradhakrishnan96132 жыл бұрын
Where??? 😳
@sreehari91558 ай бұрын
പ്രത്വി എന്ന രാജകുമാരനെ മനസ്സിൽ പ്രേതിഷിടിച്ച ഗാനം
@sidharthpn32973 жыл бұрын
Nostalgia adich pandaradangi...❤️
@reshmathomas219 ай бұрын
ഈ പാട്ട് ആദ്യമായി 2024 il കേൾക്കുന്ന 90s girl ഞാൻ മാത്രമാണോ...
@25athulmr269 ай бұрын
Athe
@anju_aju9367 Жыл бұрын
2023 ഇല് വന്നു കാണുന്നവർ ഉണ്ടോ✋😌
@bijol4537 Жыл бұрын
❤❤❤❤❤❤❤
@Dreamer-ls6kh Жыл бұрын
2030 il kanan pokunav
@littlevlogger_222 Жыл бұрын
Yes😍🤌🏻
@jomingeorge5771 Жыл бұрын
Indd
@Devilnero199110 ай бұрын
Man I completely forgot about this song. How is this even possible 😂
I was in 10th std back then... This song was played in local malayalam channels...
@Vpr2255Ай бұрын
Me
@akshayt17633 жыл бұрын
4:52 സെൽവ.. ❤
@-vishnu2948 Жыл бұрын
Music Jakes bejoy.. Inger ann thudangya pani aarnnalle 😲😲.. Hardowrk 🥰
@amalusna Жыл бұрын
2023. Still favourite ❤️
@midhunkannan810 Жыл бұрын
2023ലും മാറ്റ് പോകാതെ ഈ song ❤
@aryaharidas3554 Жыл бұрын
Aarelum undo 2023 l ee song kanunnavar😁
@sambhusyam1510 ай бұрын
🤘🏽🤚🏽
@nihilnihil2533 Жыл бұрын
Dew drop 💧. 90 kids single passagal ann engilum. Egana kura nalla songs . Nammuda kalathu kalkan patti ❤🤗😊
@sachu_2611 Жыл бұрын
We are expecting at lest 720 p version of this one,😢, 90s kid 🤨🤨
@afrin5357 Жыл бұрын
An unexpected you tube recommendation in 2023😍😍😍
@abcdefgh75847 жыл бұрын
the best 1of vineeth great....
@aswathyt.r85647 жыл бұрын
I love this song.nice voice........
@itsmytrickz54403 жыл бұрын
Pand 4 aam class il padikumpol we channelil dew drops show il kanunna songs il onn.... Kure ormakal... Nostalgia❤️
@gopakumarpk995 Жыл бұрын
First time wathcing..
@JainammaAntony Жыл бұрын
Anybody in 2024
@naatilevideyaa8 ай бұрын
Just now
@vishnum96596 ай бұрын
Onnu nostu adikan vendi vannatha😂
@sreechithra36385 ай бұрын
2024 july
@shuttertake3 ай бұрын
Why it just came to me from out of nowhere... My favourite song...at that time... Roma...😊
@suhasgangadhar96743 жыл бұрын
This was the first Malayalam song I've ever heard and I fell in love ..... Way backk.....love the malayalam film now too ....but this song is next level ... I don't know the lyrics but omg isn't is good ❤️
@aneeshkuruvila87882 жыл бұрын
വീണ്ടും കാണുന്നു ഈ song because of ധ്യാൻ ശ്രീനിവാസൻ 🥰🥰🥰
@sojisaji44463 жыл бұрын
Video 12 years ago...2021 il ആണ് കാണുന്നത് 😂😂😂😂
@rajeshms0071 Жыл бұрын
Now I’m listing this song… what a feel. 30 September 23.
@xion3090 Жыл бұрын
Oct 11,2023 686k views 1.19k subs 12k likes 921 comments
@Jeonbts007 Жыл бұрын
oct 12, 2023 687k views 1.2 k subs 12k likes 922 comments ❤❤
@Prasanth322 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤കോളജിൽ പഠിക്കുമ്പോൾ ഉള്ള ആൽബം... missing those days
@arunvazhoth61883 жыл бұрын
Only one രാജു ഏട്ടൻ ❤️💪
@KSA..COOKING5 ай бұрын
ഒരൊറ്റ പേര്... 🔥🔥🔥വിനീത് ശ്രീനിവാസൻ ❤️❤️❤️❤️
@steffyansavarghese91635 жыл бұрын
One & only my favorite album song is this💕💕💕
@izraschannel1316 Жыл бұрын
Missing those days❤️
@Sayipcuts Жыл бұрын
14 years aayi e song eragitt 😮
@mobinbiju1177 Жыл бұрын
Its 2023 mahn.😍❤️
@padmaprabin526111 ай бұрын
2024 il idh kelkunna aarelumundo??
@jaseebki7383 жыл бұрын
Viewer from 2021 😁 👍🏻
@achusvlog71002 жыл бұрын
ധ്യാൻ പാടിയത് കേട്ട് വന്നതാ ❣️❣️
@SethuLakshmi-ji8fu3 ай бұрын
Kure naal ethi inn bus il vech kettitt ...ippol kelkan vendi Vanna le njan ❤
@semiashi7848 Жыл бұрын
2023 il ee song kanunnavar undo😍
@athirasali69446 жыл бұрын
i like this songgggg....superbbb..
@nandhanamholidays31304 ай бұрын
2024....ഇതു അങ്ങ് തുടരുന്നു
@vaishakpayyanikkal31922 жыл бұрын
2023 newyear✨💕....but still eeee song❤️
@midhunasuresh3196 Жыл бұрын
"എൻ ഓമനേ എൻ അന്തരത്മാവിൽ മന്ത്ര മോതിയവളെ ". ഈ ലൈൻ ഇത് രാജുവേട്ടൻ പാടിയതല്ലേ 👌
@lijojohn7853 Жыл бұрын
No
@akashsasidharan16272 жыл бұрын
kairali we channel il pandu kandathayi orkkunnu.ethra kettalum Mathieu varilla
@sreesha62052 жыл бұрын
😌2023ആയിട്ടും I'm here... ❤
@pint.2023 Жыл бұрын
Ohh myy! That was a freakkingg twist. Raj= prithviraj 😂❤. Roma ❤
@shrinandgirish87823 жыл бұрын
This song was released when i was just 4 or5 now i'm 17