ഇന്നുമെൻ കണ്ണു നീരിൽ... നിൻ ഓർമ പുഞ്ചിരിപ്പൂ.. Love you mani chettaaa...
@onlyboysandgirls65812 жыл бұрын
ഹൃദയം വിങ്ങുന്ന ഒരു പാട്ട് അതാണ് മണി ചേട്ടൻറെ പാട്ട് എന്നും മനസ്സിൽ
@ansonantony71642 жыл бұрын
കലാഭവൻ മണിയുടെ നല്ലൊരു ഗാനമാണിത് നമ്മുടെ ഹൃദയത്തിൽ നിന്നും ദുഃഖത്തോടെ ആണ് ഈ ഗാനം കേൾക്കുന്നത് എത്ര കേട്ടാലും മതി വരുന്നില്ല
@josevadhyappillil552 жыл бұрын
Ol
@jamesjacobaleena5939 Жыл бұрын
ㅏㄴ넌넝
@jamesjacobaleena5939 Жыл бұрын
ㅓ
@kamaruabdurahman6383 Жыл бұрын
Yes
@afa2519 ай бұрын
ഈ പാട്ട് മുഴുവൻ കേട്ടാൽ ആരും കരഞ്ഞു പോവും അതാണ് സത്യം ഈ പാട്ട് എപ്പോൾ കേട്ടാലും എനിക്ക് സങ്കടം വരും
@sijumonpankajashan9582 Жыл бұрын
Yes ഞാൻ ഇപ്പോൾ ആഫ്രിക്കയിൽ ജോലി ചെയുന്നു എന്നും ഒരു പാട്ട് എങ്കിലും കേൾക്കും മറക്കാൻ കഴിയാത്ത പാട്ടുകളാണ്. ഇപ്പോളും എന്റെ മനസ്സിൽ ജീവിക്കുന്നുണ്ട് മണിച്ചേട്ടൻ
@Rafeekbismi0032 жыл бұрын
ഹൃദയം പൊട്ടി പോകുന്നു വേദന ആണ് ഈ പാട്ട് കേൾക്കുമ്പോൾ 😭😭 എന്തിനാ ദൈവം ഇത്രയും പെട്ടന്ന് മണി ചേട്ടനെ കൂട്ടി കൊണ്ട് പോയത് 😭😭
@ktv99992 жыл бұрын
God takes and keeps good ppl close to him. "Mani" a beautiful human. We miss him. Our eyes fill with tear when we think of him.
@krishnakp77732 жыл бұрын
Nallavare daivam neratthe kondu pokum
@mohannair13422 жыл бұрын
Dushtanmaruday.edayilninnum.thidukkathi.poyi
@akku90282 жыл бұрын
😥😥😥😥. Love
@abdularif91862 жыл бұрын
അമിത മദ്യപാനം.... അദ്ദേഹത്തിന്റെ ആരോഗ്യം നശിപ്പിച്ചു....... ശ്രദ്ധിച്ചിരുന്നെങ്കിൽ..... കുറച്ചു കാലം കൂടി നമ്മുടെ കൂടെ ഉണ്ടാകുമായിരുന്നു.
@Nagavalli537 Жыл бұрын
ഇടക്കിടെ ഞാൻ ഈ പാട്ട് കേൾക്കാൻ വരും ❤❤എന്തോ കണ്ണ് നിറഞ്ഞു പോകും 🥺
@beenarania6619 Жыл бұрын
സത്യം 😢
@amalkp49348 ай бұрын
സത്യം ❤️
@pushpalaila919 Жыл бұрын
ഈ പാട്ടു എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤
@vishnusinger7194Ай бұрын
Ayin😂
@jamsheejamshee19386 ай бұрын
മണിച്ചെട്ടൻ്റെ ഈ പാട്ട് 2025 - ൽ കേൾക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 🥺🥺🥺🥺🌹🌹🌹
@aneeshpanayara84125 ай бұрын
👍👍❤️❤️
@aneeshpanayara84125 ай бұрын
❤❤❤👍👍👍
@bobbym11nov5 ай бұрын
ചതിട്ടില്ലെങ്കിൽ കേൾക്കാൻ വരും
@lekshmial31803 ай бұрын
Ond❤❤😢
@bennirrt2095Ай бұрын
Mm
@binilkjose2 жыл бұрын
ഇന്നേ വരെ കേട്ട പാട്ടുകളിൽ ഏറ്റവും ഹൃദയത്തിൽ തറച്ച പാട്ട്
@spyrogamingyt48859 ай бұрын
Ippozhum kelkum😔😔manichettante patt😔 miss you manichetta😔😔🙏🏻
@johnsonphilipose23584 ай бұрын
ഞാൻ എപ്പോഴും പോകുമ്പോൾ ഈ പാട്ടാണ് ആദ്യം ഇടുന്നത് എത്ര മനോഹരമായ ഗാനം ആലാപനം എത്രമനോഹരം ഇനി ഇത്ര പാട്ടുകൾ ഒന്നും കേൾക്കാന കിട്ടുകയില്ല
@rajeshkg421312 күн бұрын
എത്ര വർഷം കഴിഞ്ഞാലും മണി ചേട്ടന്റെ പാട്ട് അത് വേറെ ലെവൽ ആണ് ❤ഇപ്പോഴുള്ള ഒരു പാട്ടും മണി ചേട്ടന്റെ പാട്ടിന്റെ അടുത്ത് വരില്ല 💯🥺
@Megastar369 Жыл бұрын
1990കൾ മലയാള സിനിമായേ പോലേ തന്നേ മണി ചേട്ടന്റേയും സുവർണ്ണ കാലഘട്ടം ആയിരുന്നു.ഇന്നും ഇദേഹം മരിച്ചൂന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..80 90 കൾ എന്നേ കൊതിപ്പിച്ച് കടന്ന് പോയ ഈ ഭൂമിയിലേ ഏറ്റവും മനോഹരം മായ കാലഘട്ടം ആണ്.ആ കാലഘട്ടത്തിൽ ഉള്ള സിനിമ താരങ്ങളേ..നിങ്ങളേ മറക്കാൻ ഒര് മലയാളിക്കും കഴിയില്ല..കാരണം നിങ്ങൾ ഞങ്ങളുടേ പച്ചയായ ജീവിതങ്ങൾ നിങ്ങൾ ജീവിച്ച് കാട്ടി തന്നവര.നിങ്ങളേ പോലേ ഉള്ള നടന വിസ്മയങ്ങൾ ഇന്ന് മലയാള സിനിമായിക്ക് സ്വപ്നം കാണാൻ പറ്റില്ല നിങ്ങൾക്ക് പകരം വെക്കാൻ ഇനി ആരും ഇല്ല..എല്ലാം നമ്മൾക്ക് നഷ്ട്ടം ആയി ഇനി ഒന്നും തിരിച്ച് വരില്ല..നന്മയുള്ള നല്ല മനസുള്ള സ്നേഹം ഉള്ള അഭിനയിച്ച് ജീവിച്ച് കാട്ടി തരാൻ കഴിവുള്ളവരുടേ ആ ഒര് കാലഘട്ടം നമ്മൾക്ക് എന്നേന്നേക്കുമായി നഷ്ട്ടമായി😌😌☹️
@Sureshbabu-mt8tk4 ай бұрын
❤❤❤❤❤
@achustechvlogachu45033 жыл бұрын
ഹൃദയത്തിൻ ഉള്ളിലൂടെ കടന്നുപോകുന്ന ഗാനം കണ്ണിൽ നിന്ന് മാഞ്ഞാലും മനസ്സിൽ നമ്മൾ മണി ചേട്ടനെ സ്നേഹിക്കുന്നവർ ഒരിക്കലും മറക്കില്ല
@chandrankvchandran3761 Жыл бұрын
ഒരുക്കലും മറക്കാത്ത മരിക്കാത്ത സൂര്യൻ. വാക്കുകൾ ഇല്ല.
@sreekumarsreekumar6442 Жыл бұрын
അകാലത്തിൽ പൊലിഞ്ഞുപോയ കേരളത്തിന്റെ മിന്നാമിനുങ്ങും, മണിമുത്തുമായ മണിച്ചേട്ടൻ നമുക്കു നഷ്ടമായി 🌹🌹🌹🌹🌹
@manojk9793 Жыл бұрын
ഇത് നാടൻ പാട്ട് ആണോ
@sunnythundiyil8699 Жыл бұрын
M
@sahadsahad4744 Жыл бұрын
ഒരു പാട് ഇഷ്ടമായിരുന്നു മണിച്ചേട്ടനെ പട്ടിണിആറ്റിയ ഓട്ടോ വണ്ടി എന്ന പാട്ട്, എല്ലാവരെയും സ്നേഹിച്ച കഷ്ടപ്പെടുന്നവരെ അറിഞ്ഞു സഹായിച്ച കണ്ണുനിറയാതെ ഓർക്കാൻ ആകില്ല ഓർമപ്പൂക്കൾ ❤️❤️❤️
@pazhayakaalathekkullasanch525811 ай бұрын
Anaden
@ratheesh78399 ай бұрын
മണിച്ചേട്ടന്റെ പാട്ടു 2024 ൽ കേൾക്കുന്നവരുണ്ടോ 🥹🥹
@metildaalosieous42957 ай бұрын
Njan🤗
@cheppusumi41076 ай бұрын
Meetoo
@sethum44366 ай бұрын
S
@Sureshbabu-mt8tk6 ай бұрын
ലൊഗം മൊതം കെൾക്കു ഠ
@basheerulladan49315 ай бұрын
05/07/2024
@SINDHUD-gp3to9 ай бұрын
എന്നും കേൾക്കാൻ തോന്നുന്ന പാട്ടുകൾ ഒരിക്കലും മറക്കാൻ പറ്റില്ല
@JohnnyPazhakara3 ай бұрын
❤❤😢
@amminits.7520 Жыл бұрын
മറക്കാൻ പറ്റാത്ത പാട്ട്
@ajeeshpinnanath84722 жыл бұрын
മണ്ണിൻ്റെ മണമുള്ള കലാകാരൻ മനസ്സിൽ ഒരിയ്ക്കലും മായില്ല ഈ പാട്ടിലൂടി ഇപ്പഴും ജീവിക്കുന്നു🌹🌹🙏🙏🙏🙏🙏🙏🙏🙏🌹
@thumbisvlogs85082 жыл бұрын
Thumbi' vlogs ഒന്നും subscribe ചെയ്യാൻ മറക്കലെ 🙏🏼🙏🏼🙏🏼🙏🏼
@Ammukuttan-kc2pk8 ай бұрын
🙏🙏
@sreelakshmimenon1741 Жыл бұрын
മറക്കില്ല മണിച്ചേട്ടൻ എപ്പോഴും നെഞ്ചിലുണ്ട് ഒരേ ഒരു ചക്കുടിക്കാരൻ 👑👑😭😭
@noushadsalahudeen47042 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ ഞാനറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി......🌹🌹🌹
@naughtybabiesmalayalam87312 жыл бұрын
അദ്ദേഹം മരിച്ചതിന് ശേഷം അത്യമയി അതേഹത്തിൻ്റെ ഒരു ഗാനം കേട്ടത് ഇന്നാണ്
@aminunajeeb5282 жыл бұрын
🌹
@sujeeshak12366 ай бұрын
🎉🎉🎉🎉🎉🎉
@shajishaji.p98482 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം മാത്രമല്ല മണിച്ചേട്ടൻ മരിച്ചട്ടില്ല നമ്മുടെ മനസ്സിൽ നിന്ന്
@deleepkumar722 жыл бұрын
മലയാള സിനിമയിൽ മണിയെ പോലെ ഒരാൾ ഇല്ല അതുല്യ നടൻ,എല്ലാ രംഗത്തും.
@rasheedra38096 ай бұрын
മണി ചേട്ടൻ്റെ ഈ പാട്ട് കേൾകുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങുന്ന വേദന
@sulaikhasulaikha167211 ай бұрын
2024ൽ കേൾക്കുന്നവർ ഉണ്ടോ
@Vineethagnv8 ай бұрын
Yes
@jamsheerch5698 ай бұрын
ഉണ്ട്
@Userker_hgt7 ай бұрын
Und
@JomonP.G2 ай бұрын
Mm
@sangeethavishnu7783 жыл бұрын
ഹൃദയം വിങ്ങുന്ന ആ ഒരു പാട്ട്... അതാണ് മണിച്ചേട്ടന്റെ മിന്നാമിനുങ്ങേ 💜💛💚💙❤
@jayamond29063 жыл бұрын
. Jayamonebamon
@monishakm16653 жыл бұрын
Hi
@shinushinu79962 жыл бұрын
😍😍😍😍
@prathibapa692 жыл бұрын
മണിച്ചേട്ടന്റെ മിന്നാമിനുങ്ങ് 🤍🤍🤍🤍🤍
@joelsthomasthomas66622 жыл бұрын
Mm sheriya
@sreeelekshmisr99702 жыл бұрын
ഒരിക്കലും മലയാളികളുടെ മനസ്സിൽ മരിക്കാത്ത കലാകാരൻ , മണിച്ചേട്ടന് പ്രണാമം 🌹🌹🌹
@alanthomas70392 жыл бұрын
Ghhhhuufttttttyy
@Himuofficialchannel2 жыл бұрын
എനിക്ക് ഈ പാട്ട് കേട്ട് സങ്കടം ആകുന്നു എത്രപേർക്ക് സങ്കടം ആകുന്നു അവർ ലൈക്ക് ചെയ്യൂ പാവം മണിച്ചേട്ടൻ എന്തിനായിരുന്നു മരിച്ചത്
@vishnurajc13732 жыл бұрын
RajanMudavantheri
@ajeeshpp8224 Жыл бұрын
@@Himuofficialchannel 😭😭😭😭
@jamesjacobaleena5939 Жыл бұрын
Hksskj and k
@babythomas9429 ай бұрын
ഒരു പിടി സ്നേഹപൂക്കളും, കണ്ണീരും മാത്രം 🌹🌹🌹😔😔😔
@mijasworld-x2f11 ай бұрын
ആയിരം varshang🥰കഴിഞ്ഞാലും ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ ആളുണ്ടാവും 🙏🙏😌😌
@Alanbroyt4442 жыл бұрын
എന്നും മനസ്സിൽ ഒരു വിതുമ്പൽ സൂപ്പർ സോങ് കേൾക്കുമ്പോൾ
@muralikumari49552 жыл бұрын
Enikkue eshdamull.pattna
@hareeshp84942 жыл бұрын
😃😃😅😅😀😅😂
@shimnanoushad19472 жыл бұрын
@@muralikumari4955 ju
@najnafiros46512 жыл бұрын
U r rt
@ponnoosumappoosum14142 жыл бұрын
@@muralikumari4955 6
@spsuresh46852 жыл бұрын
ഉം ഉം ഉം ഉം മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം നീ തനിച്ചല്ലേ പേടിയാവില്ലേ കൂട്ടിനു ഞാനും വന്നോട്ടേ മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം നീ തനിച്ചല്ലേ പേടിയാകില്ലേ കൂട്ടിനു ഞാനും വന്നോട്ടേ മിന്നാമിനുങ്ങേ മഴയത്തും വെയിലത്തും പോകരുതേ നീ നാടിന്റെ വെട്ടം കളയരുതേ മഴയത്തും വെയിലത്തും പോകരുതേ നീ നാടിന്റെ വെട്ടം കളയരുതേ നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം നീ തനിച്ചല്ലേ പേടിയാവില്ലേ കൂട്ടിനു ഞാനും വന്നോട്ടേ മിന്നാമിനുങ്ങേ പൊന്നു വിളയുന്ന പാടത്തും നാട്ടിലും നാനായിടത്തും നീ പാറിയില്ലേ പൊന്നു വിളയുന്ന പാടത്തും നാട്ടിലും നാനായിടത്തും നീ പാറിയില്ലേ പള്ളിക്കൂടത്തിന്നകമ്പടിയില്ലാതെ പള്ളിക്കൂടത്തിന്നകമ്പടിയില്ലാതെ പുന്നാര പാട്ടു നീ പാടിയില്ലേ മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം നീ തനിച്ചല്ലേ പേടിയാവില്ലേ കൂട്ടിനു ഞാനും വന്നോട്ടേ മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം നീ തനിച്ചല്ലേ പേടിയാവില്ലേ കൂട്ടിനു ഞാനും വന്നോട്ടേ മിന്നാമിനുങ്ങേ ഉം ഉം ഉം ഉം Source: Musixmatch
@shamlapv88963 жыл бұрын
മണിയുടെ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് 🙏🙏
@yforyouthyoutubechanel2.592 жыл бұрын
അറിയാതെ കരഞ്ഞു പോകും
@viswanparan14052 жыл бұрын
Orikkalum marikkilla
@viswanparan14052 жыл бұрын
Parayoo
@MANJU-cy7lc2 жыл бұрын
എനിക്കും
@shineshine72112 жыл бұрын
Anikkum
@nithinok5252 жыл бұрын
മണി ചേട്ടൻ്റെ പാട്ടുകൾ കേൾക്കാൻ ഒരു സുഖമാണ്
@vinode.v2502 жыл бұрын
ഹൃദയം തുടിക്കുന്ന മിന്നമിനുങ്ങ്🌹👍
@അറബിക്കഥയിലെജിന്ന്́4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത song. ❤️🥰
@ashiiavlog.3 жыл бұрын
S😥😥
@binduviju9613 жыл бұрын
@@ashiiavlog. GH dmsgw
@binduviju9613 жыл бұрын
@@ashiiavlog. haaf
@aayushinair78143 жыл бұрын
S 😭😭😥😥😢😢
@sideekhbava15472 жыл бұрын
Asmabi chapter part
@sukkoor.j54912 жыл бұрын
I'm Srilankan, Oh My God" Mani is a loveable person" I miss you Mani Anna...." 😢🙏🏾😢
@AbdullaMavullathil3 ай бұрын
ഒരു 25 വർഷം കഴിഞ്ഞാലും കേൾക്കുവാൻ ആളുണ്ടാവും അത്ര സുന്ദരം ആണ് ♥️♥️♥️ കലാഭവൻ മണിക്ക് 🌹🌹🌹 ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് 😢
@venumc29282 жыл бұрын
മനസ്സിൽ വിഷമം തോന്നുബോളൊക്കെ മണിച്ചേട്ടന്റെ ഈ പാട്ട് കേൾക്കും.
@ശ്രീക്കുട്ടിതനീഷ്2 жыл бұрын
എന്തിനാ പിന്നെയും കരയാനോ 😥😥😥😥😥😥
@prakashprakashea41483 жыл бұрын
മറക്കില്ല ചേട്ടാ , മലയാളി ഉള്ളിടത്തോളം ചേട്ടനെയും പാട്ടുകളെയും മറക്കില്ല.
@yoosufnediyath84503 жыл бұрын
❤️👏
@harisedits69213 жыл бұрын
❤️🧡💛💚💙💜🤎🖤🤍♥️💝💖💗💓💞💕👏
@cabdusatharvattapparambil57013 жыл бұрын
👍🌹😔😔
@joobisunil10572 жыл бұрын
Get
@kunjusworld83442 жыл бұрын
🥰😘😌🥺🥺🥺🥺🥺🥺💞💞💞💞🥺😘🥺😘🥺😘😘🥺😘🥺
@raveendrannair1176 Жыл бұрын
കലാഭവൻ മണിക്ക് എനെറഭാഷ് പാജ്ഞലികൾ ,,🌹🌹🌹🌹🌹
@Kindermwol8 ай бұрын
2024 kekkunnavar ondo😢😢😢
@RaliMdi7 ай бұрын
Und
@VishnuVishnu-dg9er2 жыл бұрын
മഴയത്തും വെയിലത്തും പോകരുതേ നീ നാടിന്റെ വെട്ടം കളയരുതേ......നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം 😒
@ronantony72562 жыл бұрын
⁰
@athirad601811 ай бұрын
😢
@madhuka1413 Жыл бұрын
നിലക്കാത്ത മണിനാദം . ഒത്തിരി ഇഷ്ടം❤❤❤
@mahinmuzammil49522 жыл бұрын
"മണിച്ചേട്ടൻ" എന്നുമുണ്ട് മനസ്സിൽ ഒരു മിന്നാമിനുങ്ങായി അല്ല കത്തിജ്വലിക്കുന്ന വിപ്ലവമായി 💕
@muhammadaliexel78727 күн бұрын
ഒരു സാധാരണകാരൻ ഒരുപക്ഷെ പാടി തുടങ്ങിയത് മണിച്ചേട്ടന്റെ ഒക്കെ പാട്ട് മുതൽ ക്ക് ആവും ഇഷ്ടം ആണ് ഒരുപാട് 😔
@badusha.84463 жыл бұрын
നീ തനിച്ചല്ലേ പേടിയാകില്ലേ.... മറക്കില്ല മണി നിങ്ങളെ
@asharfashraf74783 жыл бұрын
കലാബവൻ മണിയേ മലയാളിക്ക് മറക്കാൻ കഴിയില്ല. സധാരണ കാരന്റെ കരളാണ് മണി
@nandakumaronline3 жыл бұрын
മലയാളം ശരിക്ക് എഴുതൂ
@ajeeshpp8224 Жыл бұрын
😭😭😭😭
@ajeeshpp8224 Жыл бұрын
@@nandakumaronline അത് ടൈപ്പ് ചെയ്തപ്പോൾ തെറ്റിയതല്ലേ
@jishnukk76863 жыл бұрын
മണിച്ചേട്ടാ സഹിക്കാൻ പറ്റുന്നില്ല...ഇപ്പോളും കണ്ണ് നിറയും ഈ പാട്ട് കേൾക്കുമ്പോൾ
@simonvarghese86733 жыл бұрын
We lost
@nandakumar66863 жыл бұрын
8 no 👆
@joshisjoshis93963 жыл бұрын
മണിച്ചേട്ടാ സഹിക്കാൻ പറ്റുന്നില്ല
@joshisjoshis93963 жыл бұрын
💔
@shajahant96243 ай бұрын
നഷ്ടം ആയത് ഞങ്ങൾക്ക് ആണ് മണി ചേട്ടാ നിങ്ങളെ...ഇനി ഇങ്ങനെ ഒരു പാട്.... അത്രമാത്രം ഇഷ്ടം ആണ് ചേട്ടാ നിങ്ങളുടെ പാട്ടുകൾ ❤❤❤❤❤❤😢😢😢😢❤❤❤❤❤❤
@lathap1842 жыл бұрын
മണിചേട്ടൻ വീണ്ടും മാഞ്ഞിട്ടില്ല ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട് മണി ചേട്ടന് ഒരായിരം പ്രണാമങ്ങൾ 😭😭🥺🙏🏻😭😭😭🙁🙁😭😭
@princemathew79702 жыл бұрын
മണിചേട്ടൻ ഒരിക്കലും മരിക്കില്ല എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകും 😭😭😭😭
@neenujoseph13502 жыл бұрын
Super
@x--pandagaming2 жыл бұрын
😢
@sreenandhapraveen50452 жыл бұрын
Sindoorathilakaum
@littlespring21302 жыл бұрын
Lol PP+ Ppolpp
@littlespring21302 жыл бұрын
0
@NishadNichu-uc9bl9 ай бұрын
കാണിച്ചേട്ടടെ പോലത്തെ പട്ട് മറ്റൊരു പാട്ടി നും കിട്ടില്ല 😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@neethuranjith17392 ай бұрын
2024 കാണുന്നവരുണ്ടോ
@prathibapa692 жыл бұрын
വെറുമൊരു ആരാധകയല്ല ഞാൻ ന്റെ ഹൃദയമാണ് മണിച്ചേട്ടൻ 😭😭😭😭😭
@_x_x_-mw2gz2 жыл бұрын
😭😭😭
@bijeeshkumar62822 жыл бұрын
😔😔സത്യം ഞാൻ ഏറ്റവും കൂടുതൽ വേദനിച്ച ദിവസം..പക്ഷെ പെങ്ങൾ ആരാധിക എന്ന് പറയണം.. ആരാധക അല്ല.. 🙏
@rajuvv18802 жыл бұрын
പൊന്നു മോളെ ,,മണി ചേട്ടൻ. ,എന്ന് അബി സം ബോ ദ ന ചെയ് തതി നു 1000 നന്ദി .
@kmreji16572 жыл бұрын
ആ ഓർമകളിൽ പ്രണാമം 🌹
@nafla76882 жыл бұрын
jf
@vinoopkuttappan3136 Жыл бұрын
മണി ചേട്ടന്റെ പാട്ട് 2023ൽ കേൾക്കുന്നവർ ഉണ്ടോ 😔😔😔
@cinjubiju1183 Жыл бұрын
Yes of course 😂
@premjithk5409 Жыл бұрын
Ooo
@shameerpm3185 Жыл бұрын
Yeh
@Vismaya.ammu. Жыл бұрын
Indallo
@arnair9354 Жыл бұрын
ഈ വർഷം കേട്ടുകുടെ
@sandhya13723 жыл бұрын
പ്രണാമം മണിച്ചേട്ടാ❤️❤️
@vivuusworld85723 жыл бұрын
🙏
@jayanpunnakkalamen23042 жыл бұрын
ഈ ശബ്ദത്തിലൂടെ ഇന്നും ജീവിക്കുന്നു 🌹🌷🌸🌺💙💚💜🤍❤️🙏🏻🙏🏻🙏🏻
@NajisVlogNilambur3 жыл бұрын
അകാലത്തിൽ പൊലിഞ്ഞ മിന്നാമിനുങ്ങ്.. നമ്മുടെ മണിച്ചേട്ടൻ 😭😭😭
@sasipmnakply11962 жыл бұрын
😭😭മറക്കില്ല
@kunjusworld83442 жыл бұрын
ഒരിക്കലും മറക്കില്ല മണി ചേട്ടാ
@vijayalakshmishivaganesh27602 жыл бұрын
@@kunjusworld8344 re. 1.
@saleenab46172 жыл бұрын
🥺🥺
@abdulrazakk91762 жыл бұрын
മണിയുടെ ഭാഗം ഒഴിഞ്ഞു കിടക്കുന്നു. നൊമ്പരമായ്😭
@appunnimanikandan972 жыл бұрын
ഇന്നും ജനമനസിൽ ജീവിക്കുന്ന കലാകാരൻ കലാഭവൻ മണി ❤️❤️❤️🌹
@ytipe4371 Жыл бұрын
T
@ytipe4371 Жыл бұрын
Super song
@devan.k9055 Жыл бұрын
W
@vijayakumarraghavan2530 Жыл бұрын
@@devan.k9055പിന്നെൾ P
@sindhushaji4166 Жыл бұрын
കലാകാരനല്ല സകല കലാ വല്ലഭൻ
@viswambharanv56232 жыл бұрын
ഓർമ്മകൾക്ക് മരണമില്ല ......🙏🙏🙏
@VimsonVarghese8 ай бұрын
2024 പാട്ട് കേൾക്കുന്നവർ വാ
@gourisp75286 ай бұрын
എപ്പോഴും ഈ പാട്ട് കേൾക്കാറുണ്ട് 🙏🙏🙏
@najeemmuhammed3363 Жыл бұрын
മരിക്കാത്ത ഓർമ്മകളുമായ്... മണിച്ചേട്ടൻ ❤️❤️❤️❤️
@nishmafathima6168Ай бұрын
2024 is anyone here😢 this is our one of the saddest memories 😢😢😢
@shijithamr26092 жыл бұрын
എല്ലാ ബുദ്ധി ജീവികളും അമ്മ മാത്രമേ ഈലോകത് വലുത് എന്ന് പറഞ്ഞവർക്ക് ഒപ്പം അച്ഛന്റെ സ്ഥാനം എന്താണെന്ന് കാട്ടി തന്ന എന്റെ മണിച്ചേട്ടന് ഹൃദയം തോട്ടാ പ്രണാമം
@GeethaGeetha.C7 ай бұрын
പാവം മണിച്ചേട്ടൻ ഇപ്പോഴും ജീവിച്ചറുപ്പുണ്ടെഗ്ഗിൽ😢😢 മണിച്ചേട്ടന്റെ മേലെ പാടി ഞറു സൂര്യൻ കീൽക്കുമ്പോൾ കണ്ണു നിർരേയും😢😢😢 പാവം മണിച്ചേട്ടൻ ഇപ്പോഴുംജീവിച്ചിരിപ്പുണ്ടായിരു ന്നെഗ്ഗിൽ😢😢😢😢😢😢😢😢😢😢 മണിച്ചേട്ടന്റെ പാട്ടു കീൽക്കാൻ കൊതിയാവുന്നു😢😢
ഹൃദയം വിങ്ങുന്ന ഈ പാട്ട് എല്ലാക്കാലവും എന്റെ മനസ്സിൽ നിറഞ്ഞും നിൽക്കും.''❤
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES AND MY PRAYERS MY BROTHER MR . KALABHAVAN MANICHATTAN SIR ❤❤❤❤❤❤❤ . GOD BLESS YOU SIR ❤❤❤❤❤❤❤ . TJM . 7 .
@hussainvemmadathil50574 ай бұрын
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടമായ പട്ടാണിത് പ്രിയ മണി നിങ്ങൾ ഞങ്ങടെ മനസ്സിൽ മായാതെ നിൽക്കും ❤
@alavikk62092 жыл бұрын
ഒരിക്കലും ഞാൻ മറക്കില്ല ❤️❤️❤️❤️🌹🌹🌹🥰🥰🥰🥰🙏🙏🙏🙏😍😍😍😍😘😘😘👍👍👌👌💞💞♥️♥️💕💕👏👏👏👏👏
@shereefkkv16932 жыл бұрын
2022 ലും കേൾക്കുന്നവർ ഇവിടെ commON
@karthikks54112 жыл бұрын
ഒരിക്കലും. മരിക്കാത്ത ഗാനം
@afluyt85802 жыл бұрын
2022 ella
@irshadtt25932 жыл бұрын
Chanum ottakkagumbol yenikku kutt ee patta
@sajaigeorge62402 жыл бұрын
ചില ഗാനങ്ങൾക്ക് മരണമില്ല✨️എന്നും sweet 17 🌹
@valankottilsulaiman41872 жыл бұрын
😃😃😃
@abin.a.b33112 жыл бұрын
I don't know his history but i truly love this man.....❤️...
@sameerkaliyathmaxplusdubai18915 ай бұрын
EE song kelkukmbol manichettan nammude manassil oru theeraa vedanayayi marunnu.... RIP
@nasifaru42883 жыл бұрын
Njan mannichettanda fan Ann anik manni chettanda pattukellkumboll sangadam varunoooo
@SaneeshS-pj1ld4 күн бұрын
സത്യമായിട്ടും ഈ വാർത്ത കേട്ടപ്പോൾ ഞാൻ ചങ്കുപൊട്ടി കരഞ്ഞു പോയി. എന്റെ സ്വന്തമല്ലാത്ത ഒരാളെ കുറിച്ച് കേൾക്കുമ്പോൾ ആദ്യമായിട്ടാണ്😢😭
@rajeeshkallikattilrajeeshk89192 жыл бұрын
ചങ്കിലാണ് ചാലക്കുടിക്കാരൻ ചങ്ങാതി❤️❤️
@jayakumarannair2028 Жыл бұрын
എന്നും കേള്‍ക്കുക. വളരെ നല്ല ഗാനം.
@shijulincy2038 Жыл бұрын
അബിഗ് എൻ്റെ കൂടെ ഉള്ള ആളുകൾ ഉണ്ട് എന്നു തിരിച്ചറിഞ്ഞിട്ടും ഇത്തരമൊരു കഥാപാത്രം ചെയ്യാൻ കഴിയും എന്ന് പറയുന്നത് അത് ഭൂമിയിൽ നിന്ന് അകന്നു കഴിയുന്ന എല്ലാ 😢😢😢😢😢😢😢😢😢😢😢😥😥🌹💐💐🦄
@riyu9453 ай бұрын
😢😢 miss you മണിച്ചേട്ടാ...... ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു 😔😔
@neethumol87572 жыл бұрын
ഉം...ഉം മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ.. എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം... നീ തനിച്ചല്ലേ... പേടിയാവില്ലേ... കൂട്ടിനു ഞാനും വന്നോട്ടെ.... (2) മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ.. എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം... നീ തനിച്ചല്ലേ... പേടിയാവില്ലേ... കൂട്ടിനു ഞാനും വന്നോട്ടെ.... മിന്നാമിനുങ്ങേ... മഴയത്തും വെയിലത്തും പോകരുതെ നീ നാടിന്റെ വെട്ടം കളയരുതേ... (2) നിഴലുപോൽ പറ്റി.. ഞാൻ കൂടെ നടന്നപ്പോൾ നിഴലുപോൽ പറ്റി.. ഞാൻ കൂടെ നടന്നപ്പോൾ നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം... മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ.. എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം... നീ തനിച്ചല്ലേ... പേടിയാവില്ലേ... കൂട്ടിനു ഞാനും വന്നോട്ടെ.... മിന്നാമിനുങ്ങേ... പൊന്നു വിളയുന്ന പാടത്തും നാട്ടിലെ നാനായിടത്തും നീ പാറിയില്ലേ... പള്ളിക്കൂടത്തിനകമ്പടിയില്ലാതെ... പുന്നാര പാട്ടു നീ പാടിയില്ലേ.... മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ.. എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം... നീ തനിച്ചല്ലേ... പേടിയാവില്ലേ... കൂട്ടിനു ഞാനും വന്നോട്ടെ.... മിന്നാമിനുങ്ങേ...
@rahiyanperur91712 жыл бұрын
Thanks
@sachin123-nc9ef29 күн бұрын
മണിചേട്ടന്റെ പാട്ട് എപ്പോൾ കേട്ടാലും മനസിന് ഒരു കുളിർമയല്ലേ എന്തുകൊണ്ടാണ് എന്നറിയില്ല എല്ലാവർക്കും അതുപോലെ ആണെന്ന് ഞാൻ കരുതുന്നു. പ്രണാമം🙏🙏🙏🌹🌹🌹
@tmpaadamalingal6995 Жыл бұрын
2023 ലും കേൾക്കുന്നവർ ഇവിടെ common 😊
@shajanchammnikodath45469 ай бұрын
❤
@mohanpn1875 Жыл бұрын
Beautiful song... Wonderfully sung by Sri. Kalabhavan Mani... An all round personality but unfortunately he left at an young age.. A big loss to all... 🙏
@JishaBabu-b1k6 ай бұрын
മണി ചേട്ടന്റെ പാട്ട് കേൾക്കുമ്പോൾ ഓർമ്മകൾ നെഞ്ചിൽ കയറി വരുകയാണ് 😢😢very sad
@prasadkumar52223 жыл бұрын
👍You are in our hearts for ever.
@prasadkumar52223 жыл бұрын
Thanks 🙏
@prasadkumar52223 жыл бұрын
Thanks 👍
@sudeepayanikodu20162 жыл бұрын
👌
@MaRahiman Жыл бұрын
വേർപാടിൽ സങ്കടം തോന്നിയ രണ്ടേ രണ്ടു നടൻമാർ 1.കലാഭവൻ മണി 2.സുശാന്ത് സിംഗ്
@venomopgaming494911 ай бұрын
2024 il kelkkunnavarundo
@santhoshpr8522 Жыл бұрын
ആഴ്ചയിൽ രണ്ടു, മൂന്നും പ്രാവശ്യം കേൾക്കും.
@study__hub__3 жыл бұрын
Kaalam etre kainjaalun manichettanum adhehathinte paatukalum malayaali manassil nn povilla... 💚💚💞
@kallyanikallyaani18156 ай бұрын
എത്ര കേട്ടാലും മതിവരില്ല ഇന്നും എന്നും 🙏
@muneerabdulvahid44653 жыл бұрын
പാവം ഈ മനുഷ്യൻ ഇപ്പോൾ ഇല്ലെന്ന് വിശ്വാസികാൻ പറ്റുന്നില്ല
@nandhunandhuz66302 жыл бұрын
സത്യം ❤
@NoushadNaduvilagadi2 жыл бұрын
സത്യം
@rahulshivadas2184 Жыл бұрын
Ippolum ithu kettukundu irikkunnu🥰🥰🥰
@ratheeshkumar53703 жыл бұрын
ചേട്ടാ ചേട്ടാ ചേട്ടാ നമ്മുടെ മണി ചേട്ടാ ചേട്ടാ ഒന്നു കാണാൻ കൊതിക്കണ് ചേട്ടാ
@balanbalan39192 жыл бұрын
𝓹𝓸𝓭𝓪
@anilkkumar968610 ай бұрын
എത്ര കാലം കഴിഞ്ഞാലും മറക്കില്ല ഈ വിടവാങ്ങൽ സോങ് ❤❤