Mele Padinjaru Suryan | Paadan Kothicha Paattukal | Kalabhavan Mani Songs | Superhit Songs

  Рет қаралды 4,869,605

MILLENNIUM MUSIC HUB

MILLENNIUM MUSIC HUB

Күн бұрын

Пікірлер: 2 700
@nijuhere7957
@nijuhere7957 2 жыл бұрын
ഇതിഹാസത്തിന് മരണമില്ല എന്നും എപ്പോഴും നമ്മുടെ മനസ്സിൽ മണി ചേട്ടൻ ജീവിക്കുന്നുണ്ട് ❤️
@shafeeqvlog754
@shafeeqvlog754 3 жыл бұрын
ജാഡ ഇല്ലാത്ത നല്ലരു മനുഷ്യൻ മണി ചേട്ടാ miss you 😔
@anub7849
@anub7849 3 жыл бұрын
Ijgafajs book
@haripriya4864
@haripriya4864 3 жыл бұрын
🥺🥺🥺 sathiyayittum 🥺🥺🥺
@jabbarpp5262
@jabbarpp5262 2 жыл бұрын
😥😥😥😥😥
@ashrafcA313
@ashrafcA313 2 жыл бұрын
🙏
@seemapt6455
@seemapt6455 2 жыл бұрын
🙏🙏
@DARK-pt9ru
@DARK-pt9ru 3 жыл бұрын
മണിചേട്ടൻ മറഞ്ഞ് പോയി എന്നു തോന്നുന്നേയില്ല ....ഇപ്പോഴും എവിടെയോ ഉണ്ടെന്ന പോലെ ഫീൽ ചെയ്യുന്നു .......❤️❤️❤️❤️
@ajithamadhavan8982
@ajithamadhavan8982 3 жыл бұрын
സത്യം 😕😞
@sheejaanil6022
@sheejaanil6022 3 жыл бұрын
മണിച്ചേട്ടൻ ഒരായിരം പ്രെണാമം 🙏🙏🙏
@Shijimanoj-g6z
@Shijimanoj-g6z Жыл бұрын
Yes
@VenuGopal-vt7dz
@VenuGopal-vt7dz Жыл бұрын
@@Shijimanoj-g6z in
@VijayaLakshmi-rm6gy
@VijayaLakshmi-rm6gy 4 ай бұрын
ഈ ശബ്ദം 2024 ൽ മാത്രമല്ല സുഹൃത്തെ എന്നും ഓർക്കും ഞാൻ മരിക്കുന്നത് വരെ , അത്രയ്ക്ക് ഇഷ്ടമാണ് ഈ ശബ്ദവും അതിൻ്റെ ഉടമയെയും , വിശ്വാസിക്കാൻ പറ്റുന്നില്ല ഈ ലോകം വിട്ട് പോയെന്ന് , ആന്മാവിന് നിത്യശാന്തി ലഭിക്കാൻ എന്നും പ്രാർത്ഥിക്കാം നമ്മുക്ക്❤❤❤❤
@vishakvinod4170
@vishakvinod4170 Жыл бұрын
നേരിൽ കാണാത്ത ദൈവത്തെ ഞാൻ വിശ്വസിക്കുന്നു എന്നാ അങ്ങ് എപ്പോഴും ജന മനസ്സിൽ ദൈവമായി ജീവിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥺🥺🥺🥺🥺 miss you mani chetta😘😘😘
@abhilashak1903
@abhilashak1903 3 жыл бұрын
മണി ചേട്ടൻ നിത്യതതയിലാണ്,ഭൂമിയും അതിൽ മനുഷ്യരാശിയും ഉള്ള കാലം വരെയും മറക്കില്ല, ശതകോടി പ്രണാമം🌹😥
@PhonphixKkm
@PhonphixKkm 11 ай бұрын
❤❤❤❤❤
@anithanunnu6321
@anithanunnu6321 2 жыл бұрын
മനസ്സിൽ എന്നും മായാതെ നിൽക്കും ചാലക്കുടിക്കാരൻ ചങ്ങാതി 🌹🌹🌹🌹. പ്രണാമം
@sunigopinathan
@sunigopinathan Жыл бұрын
8
@MONISHMS-rx6fs
@MONISHMS-rx6fs Жыл бұрын
@@sunigopinathan . .. . .. ....
@sojitomy573
@sojitomy573 8 ай бұрын
​@@sunigopinathan❤❤❤❤
@sherbinjoseph7639
@sherbinjoseph7639 2 жыл бұрын
2050, ആയാലും നമ്മുടെ മണിച്ചേട്ടന്റെ പാട്ടുകൾ എല്ലാ തലമുറയും kelkkattee
@SaneeshS-pj1ld
@SaneeshS-pj1ld 3 күн бұрын
3000 ആയാലും 😭
@aryaakhil248
@aryaakhil248 8 ай бұрын
എൻ്റെ പോന്നു മണി ചേട്ടൻ വേറേ വേറേ ലെവൽ അല്ലേ നമ്മടെ സ്വന്തം മണി ചേട്ടൻ ഐ ലൗ സോ മച്ച് എൻ്റെ സ്വന്തം മണി ചേട്ട❤❤❤❤❤❤😘😘😘😘😘
@preethimolvr5661
@preethimolvr5661 3 жыл бұрын
ഇപ്പോഴും മണി ചേട്ടന്റെ പാട്ടുകേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകും. മനസിന് ഒരു വലിയ ഭാരം എടുത്ത് വച്ചപോലയാണ് love u മണി ചേട്ടാ 😍😍😍
@sunithags9624
@sunithags9624 3 жыл бұрын
Sathyam
@nithinmathewgeorge10a86
@nithinmathewgeorge10a86 2 жыл бұрын
എനിക്കും
@sanilkumar2706
@sanilkumar2706 2 жыл бұрын
😓
@shymamohananshyma8777
@shymamohananshyma8777 2 жыл бұрын
Athe
@ichuzzz37
@ichuzzz37 2 жыл бұрын
🥺💔
@dashdharmik6135
@dashdharmik6135 3 жыл бұрын
😭😭 നിങ്ങള് പറഞ്ഞത് ശരിയാ മണിച്ചേട്ടൻ ഒരിക്കലും നമുക്ക് മറക്കാൻ കഴിയില്ല
@anir2587
@anir2587 3 жыл бұрын
😭😭😭😭
@gayathrissunil9177
@gayathrissunil9177 3 жыл бұрын
😭😭
@poornimapoornima5249
@poornimapoornima5249 3 жыл бұрын
😩😩😩😩😩
@priyap3251
@priyap3251 3 жыл бұрын
Chh
@_Travell-9474
@_Travell-9474 3 жыл бұрын
😢😭
@shefeekshas1628
@shefeekshas1628 Жыл бұрын
2023 ലും മണി നാദം ഓരോ മനസ്സിലും മുഴങ്ങട്ടെ..... മറക്കുവാനില്ല... Legend 🥰🔥
@SelbinKallarakkal123-on8nv
@SelbinKallarakkal123-on8nv Жыл бұрын
😢❤😭🙏
@achammamathai2796
@achammamathai2796 Жыл бұрын
Very good song
@Athul-Tacharakandi-Nair
@Athul-Tacharakandi-Nair Ай бұрын
2024 also
@chanthucr7270
@chanthucr7270 Жыл бұрын
2023 കൂടെ ആ കിലുക്കം ,,,മണി കിലുക്കം നമ്മെയ് തൊട്ടുണർത്തി......ഇനിയും നിലക്കാത്ത മണി നാദം ......love 💗 you മണി ചേട്ടൻ
@jishnujayan6076
@jishnujayan6076 Жыл бұрын
ഒരിക്കലും മരിക്കില്ല മണിച്ചേട്ടാ നിങ്ങളെ 🥺 നിങ്ങൾ ഈ വരികളിൽ പാടിയത് പോലെ തന്നെ സംഭവിച്ചല്ലോ മണിച്ചേട്ടാ 💔😖😖
@anjanashibu6392
@anjanashibu6392 3 жыл бұрын
മണി ചേട്ടന്റെ പാട്ട് മലയാളിയുടെ മനസിൽ മായാതെ കിടക്കുന്നു. നാടൻ പാട്ടിന്റെ അഹങ്കാരമാണ് കലാഭവൻ മണി 😥😥
@omanaomana3080
@omanaomana3080 Жыл бұрын
Omana, chirayinkeezh, kottapuram
@pradeeshn1378
@pradeeshn1378 Жыл бұрын
​@@omanaomana3080 😮
@reeshmareeshma6003
@reeshmareeshma6003 3 жыл бұрын
നാടൻപാട്ടെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് മണിച്ചേട്ടന്റെ പാട്ടുകളാണ് ഒരുപാട് ഇഷ്ടമാണ് 😍😍😍miss uu manichettaaa😪😪
@Surya-yu9wn
@Surya-yu9wn 2 жыл бұрын
Miss you മണിച്ചേട്ടാ 😪മരിച്ചിട്ട് ഇന്നും നമ്മുടെ മലയാളികളുടെ മനസ്സിന്നു മായാതെ നിൽക്കുകയാണ് മണിച്ചേട്ടന്റെ പാട്ടും മണിച്ചേട്ടനും 😭😪
@rahulunni3837
@rahulunni3837 2 жыл бұрын
😔
@KDthYT
@KDthYT 2 жыл бұрын
Missyou മണി സതീഷ് കുഞ്ഞാറ്റ love
@KDthYT
@KDthYT 2 жыл бұрын
ലവ് കുഞ്ഞാറ്റ സതോഷേട്ടൻ
@Subzerohere
@Subzerohere 10 ай бұрын
ഇന്നത്തേക്ക് 8 വർഷമായി. ഇപ്പോഴും മറന്നിട്ടില്ല പാട്ടിൻ്റെ രാജാവിനെ 😔😔🌹🌹🌹🙏🙏
@RemyaArun-ib4tb
@RemyaArun-ib4tb 9 ай бұрын
പാട്ടിന്റെ രാജാവിന് പ്രണാമം മണിച്ചെട്ടനു വേണ്ടി like തരുമോ❤
@jishnukk7686
@jishnukk7686 3 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകും....എന്റെ മണിച്ചേട്ടൻ 😭😭😭😭😭😭😭
@rejianeesh6504
@rejianeesh6504 2 жыл бұрын
😭😓😓😭😭😭
@btsarmygirl6215
@btsarmygirl6215 2 жыл бұрын
😭😭😭😭😭😭
@bincythomas539
@bincythomas539 2 жыл бұрын
ശെരിക്കും നറഞ്ഞു പോകും
@abhijithmreji96
@abhijithmreji96 2 жыл бұрын
Correct ആണ് ചേട്ടാ ...... 😓
@_al_fon_za_
@_al_fon_za_ 2 жыл бұрын
Sathyam 😭
@sachuss4186
@sachuss4186 Жыл бұрын
ഇന്ന് മണിച്ചേട്ടനെ ഓർത്തപ്പോൾ ആദ്യം കാണാൻ തോന്നിയ പാട്ട് ആണ്. ഒരിക്കലും മറക്കാൻ പറ്റാത്ത അത്ഭുതപ്രതിഭാസം നമ്മുടെ മണിച്ചേട്ടൻ. ഈ പാട്ടിന്റെ ഓരോ വരികൾ കേൾക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്ന് കണ്ണുനീരും വരുന്നു.
@ashwinxavier9d297
@ashwinxavier9d297 3 жыл бұрын
എന്റെ മണീ ചേട്ട൯െ പാട്ട് ഒരിക്കലും അവിടെനിന്നു മറക്കാതെ നമ്മുടെ മനസ്സിൽ നിന്നു മയില്ല
@at_gamer_yt10
@at_gamer_yt10 3 жыл бұрын
സത്യം
@ananthukrishnavlogs7284
@ananthukrishnavlogs7284 3 жыл бұрын
Missyou🌹🌹🌹
@seenapradeepan1125
@seenapradeepan1125 3 жыл бұрын
സത്യം
@shynishyni8754
@shynishyni8754 3 жыл бұрын
🙏🙏🙏🙏❤❤❤👌♥️♥️♥️♥️🌹💞Amel 💕💞😭😭😭😭😭😭😭😘😊😔😂😍😘 Amel
@shynishyni8754
@shynishyni8754 3 жыл бұрын
Amel 😭😭😭😭😭😭😭😭😭🙏🙏🙏🙏😘😘😘😘💞😭😭😭😭😭😭😭😭😭😭😭😭♥️♥️😭😭😭😭😭😭😭😭😭😭😭😭😭😭😭😭🌹🌹🌹🌹🌹🌹🌹🌹💕💕💞😘🙏♥️😭
@noname-ex7ml
@noname-ex7ml 3 жыл бұрын
ഈ പാട്ട് ഒരിക്കലും മറന്നു പോകുന്നില്ല
@monmonu301
@monmonu301 3 жыл бұрын
Ff
@monmonu301
@monmonu301 3 жыл бұрын
Free fire player alle
@at_gamer_yt10
@at_gamer_yt10 3 жыл бұрын
സത്യം
@athulkrishnankv7687
@athulkrishnankv7687 3 жыл бұрын
Free fire calikunondo
@pshylaja1km239
@pshylaja1km239 2 жыл бұрын
Freefire😍😍
@nandannandhan3865
@nandannandhan3865 Жыл бұрын
ഒരുപാട് അർത്ഥമുള്ള ജീവിതത്തിൽ എല്ലാവരും മനസിലാക്കേണ്ട വരികൾ. മണിച്ചേട്ടൻ 😭😭😭😭😭
@AdhiAdhinan-jm1ud
@AdhiAdhinan-jm1ud 6 ай бұрын
മരണമെന്ന രംഗബോധമില്ലാത്ത കോമാളി പലരുടെയും ഹൃദയം തകർത്ത് അവൻ അങ്ങ് മുന്നേറുകയാണ്
@mohammedshihab866
@mohammedshihab866 3 жыл бұрын
കണ്ണ് നനയിക്കും. അന്ധമായ ആദർശത്തിന്റെ പേരിൽ എത്ര പേർ ഇത് പോലെ എത്രയെത്ര മാതാപിതാക്കളുടെ തോരാക്കണ്ണീര് ഒഴുകിക്കൊണ്ടിരിക്കുന്നു....
@jishnuprabha009bly
@jishnuprabha009bly 3 жыл бұрын
മണിചേട്ടന് തുല്യം മണിച്ചേട്ടൻ മാത്രം
@aromalaromal6094
@aromalaromal6094 3 жыл бұрын
0
@jeenasebastian8313
@jeenasebastian8313 2 жыл бұрын
എന്നും ഈ ശബ്ദം കേൾക്കുബോൽ കണ്ണു നിറയും. അത് ഹൃദയം തൊട്ടുള്ള ഒരുപാട് നൊമ്പരമാണ്.
@sijoyjohn1806
@sijoyjohn1806 Жыл бұрын
Sathyam
@gafoor.m.b9699
@gafoor.m.b9699 Жыл бұрын
❤️
@manojrk4213
@manojrk4213 9 ай бұрын
😢
@harrisroy3754
@harrisroy3754 Жыл бұрын
ഇന്ന് മണി മരിച്ചിട്ടു 7 വർഷം.. ഇന്നും ഓർക്കുന്നു... പ്രണാമം
@AnilKumar-uw4wr
@AnilKumar-uw4wr 9 ай бұрын
Sathiyam❤️❤️❤️❤️❤️❤️❤️❤️
@sunilp.t4347
@sunilp.t4347 7 ай бұрын
😢😢
@BaluB-ev5lu
@BaluB-ev5lu Жыл бұрын
നാടൻ പാട്ടിൻറെ ദൈവത്തിന് എൻറെ ഒരായിരം ആശംസകൾ നേർന്നു കൊള്ളുന്നു ബലു
@prabin.s117
@prabin.s117 3 жыл бұрын
ഈ ചേട്ടൻ മരിക്കാത്ത ആരോർമ ആണ് l miss you ഇപ്പോഴും എവിടെയോ ഉള്ളതു പോലെ 😔 മരിച്ചു എന്ന് പോലും തോന്നുന്നില്ല സത്യമായിട്ടും 😭
@abhiram7267
@abhiram7267 3 жыл бұрын
😭😭😭😭😫💗
@dheerajdheerajkuttu4839
@dheerajdheerajkuttu4839 2 жыл бұрын
ആ മഹാനാടൻ നമ്മളെ വിട്ടുപോയിട്ട് innekk 6 varsham!🙏🥺
@shareefarazak6401
@shareefarazak6401 2 жыл бұрын
😭😭😭😭😭😭😭
@ѕяє-с5э
@ѕяє-с5э 2 жыл бұрын
വെറുമൊരു ഓർമകൾ മാത്രം വെച്ച് മനിച്ചെട്ടൻ പോയത് എന്നും ഒരു വിരഹമാത്രമായി ആദരാഞ്ജലികൾ 🌹🌹🌹
@ajeeshpp8224
@ajeeshpp8224 Жыл бұрын
ഈ ഓരോ കമന്റുകളും നോക്കിയാൽ അറിയാം നമ്മൾ ഓരോരുത്തരും മണിച്ചേട്ടനെ ഇഷ്ടപ്പെട്ടിരുന്നു എന്ന് മണിച്ചേട്ടാ😂😂😂😂
@vinithamanoj5668
@vinithamanoj5668 11 ай бұрын
2024 il kanunnavar undo?
@moto_two_wheeler4168
@moto_two_wheeler4168 9 ай бұрын
Ond
@Anoop.M.G
@Anoop.M.G 9 ай бұрын
Ond
@musiczone1591
@musiczone1591 9 ай бұрын
Yes
@vanguardmedia2587
@vanguardmedia2587 8 ай бұрын
എല്ലാ കാലവും ..... ആ ശബ്ദം കേൾക്കും .😢❤🎉
@VijayakumarD-s5k
@VijayakumarD-s5k 8 ай бұрын
Yes 😊
@thoshibaanandan.mthoshiba7650
@thoshibaanandan.mthoshiba7650 2 жыл бұрын
ഒരിക്കലും നേരിൽ കണ്ടിട്ടില്ലെങ്കിലും മനസ്സിൽ മായാതെ മങ്ങാതെ എന്നും ഒരു കളിരായ് മണിയേട്ടൻ
@thalapathyfanboy6980
@thalapathyfanboy6980 3 жыл бұрын
ഈ പാട്ട് തേടി വന്ന njan കേട്ടപ്പോൾ ഒന്ന് കരഞ്ഞു പോയി അത്രയ്ക്ക് ഇഷ്ടാ മണിച്ചേട്ടനെ i miss u
@maarizzz731
@maarizzz731 2 жыл бұрын
ഒരു സിനിമ നടൻ മരിച്ചതിൽ വിഷമിക്കുന്നുണ്ടെങ്കിൽ അത് മണി ചേട്ടനെ ഓർത്തു മാത്രമാണ് 🥺🥺🥺
@Ambadi_Kurishingal
@Ambadi_Kurishingal 2 жыл бұрын
സത്യം 💔
@babupoduval861
@babupoduval861 2 жыл бұрын
Sathyam 💖😍😍😘😘💖
@lixyadham7184
@lixyadham7184 Жыл бұрын
സത്യം ❤️
@alishaaaa..
@alishaaaa.. Жыл бұрын
Sushant Singh rajput also ❤
@geethusukumaran6815
@geethusukumaran6815 Жыл бұрын
സത്യം
@sreelakshmimenon1741
@sreelakshmimenon1741 Жыл бұрын
നമ്മുടെ ചാലക്കുടിക്കാരൻ ഒരിക്കലും മറക്കില്ല 😭😭😭😭 പ്രണാമം 🙏🙏.. ലൈക്കും കമന്റ്‌ ഉ തരോ plss😢😢😢😓
@vishnusachu4730
@vishnusachu4730 Жыл бұрын
Manichettan uyir😘😘😢😢
@ROBINJOHNSON-k7j
@ROBINJOHNSON-k7j Жыл бұрын
Like comment vendi aano 😒
@kailasanathannathan6957
@kailasanathannathan6957 5 ай бұрын
😭😭😭😭😭😭😭😭😭
@sreelakshmimenon1741
@sreelakshmimenon1741 5 ай бұрын
@@ROBINJOHNSON-k7j അല്ല ഒന്ന് വെറുതെ എഴുതെയതാ.... Sorry🙂😉
@Latheef.231
@Latheef.231 Ай бұрын
പച്ചയായ മനുഷ്യൻ ഒരു സാമൂഹം അനുഭവിച്ച വേദന കേവലം നാല് വാക്കുകൾ കൊണ്ട് ലോകത്തെ അറിയിച്ച കലാ ബവൻ മണിക്ക്. ആദരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sanilkumar2706
@sanilkumar2706 2 жыл бұрын
മരിക്കാത്ത മണി നാദം. ❤❤❤ ഇന്നും ഇ പാട്ടുകേൾക്കുമ്പോ 😓😓😓😓
@libinjacob963
@libinjacob963 3 жыл бұрын
Gods gift... Enna cheyka poyi kai vittu 2 yr aavunnu but e generation mannod adiyana vare ee pattukal okke undavum..ariyathe polum manasil vann povum athanu mani.. kalabhavan mani...lov u so much...
@remesh8705
@remesh8705 3 жыл бұрын
ഒരുദിവസം മണിച്ചേട്ടൻ uraguna മണ്ണിൽ വരും..... 🙏 മണിച്ചേട്ടനെ ഒന്ന് കാണാൻ.... മറക്കില്ല മണിച്ചേട്ട എപ്പോഴും എന്നും എന്റെ ഹൃദയത്തിൽ undavum.... Miss you manichetta......😔😔😔😘😘
@baijusreedharanBaiju-hn3jh
@baijusreedharanBaiju-hn3jh 10 ай бұрын
എന്തിന് നേരത്തെ പോയി?
@NithinAchus
@NithinAchus 10 ай бұрын
എത്രയൊക്കെ കാലം കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന പൊൻ സൂര്യൻ miss u മണിചേട്ടാ 😭😭🌹🌹
@anjanagokul98
@anjanagokul98 3 жыл бұрын
എന്റെ മണി ചേട്ടന്റെ പാട്ട് ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകളും വരികളും പാട്ട് ശയിലിയും ഒരിക്കലും ആരുടെയും മനസ്സിൽ മണിച്ചേട്ടൻ ഒരിക്കലും മരിക്കില്ല അത്രക്കും ഇഷ്ട്ടമാണ് എല്ലാർക്കും മണിച്ചേട്ടനെ
@sunithajustin6340
@sunithajustin6340 3 жыл бұрын
7
@balakrishnantc1815
@balakrishnantc1815 3 жыл бұрын
Alexplain
@DJ_umu
@DJ_umu 3 жыл бұрын
😍😍😍
@babysudhakaran1477
@babysudhakaran1477 3 жыл бұрын
😭😭😭
@manojankuniyil7677
@manojankuniyil7677 3 жыл бұрын
😍😍
@lifeispsccoaching3477
@lifeispsccoaching3477 2 жыл бұрын
മറക്കില്ല ഒരിക്കലും 😥😥😥
@ChandranChandran-vi3fp
@ChandranChandran-vi3fp 3 жыл бұрын
ഓർമകളിൽ തത്തികളിക്കുന്നു ഈ പൊൻസൂര്യൻ
@beenabalakrishnan3265
@beenabalakrishnan3265 3 жыл бұрын
🙏🏻🙏🏻🙏🏻😭😭😭😭😭🌹🌹🌹മറക്കില്ല എന്റെ മണി ചേട്ടനെ
@anoopruzario662
@anoopruzario662 2 жыл бұрын
പറയാൻ വാക്കില്ല 🙂
@CpSudhakaran
@CpSudhakaran 10 ай бұрын
താങ്കളെപ്പറ്റി പറയാൻ വാക്കുകൾ ഇല്ല ലോകം ഉള്ളടത്തോളം കാലം നിങ്ങളെ ജനങ്ങൾ ഓർത്തിരിക്കും
@aswathyachu1310
@aswathyachu1310 2 жыл бұрын
ഒരിക്കലും മരിക്കാത്ത മണിനാദം.. ഈ പാട്ടു കേൾക്കുമ്പോൾ കണ്ണുകൾ നിറയും.. മിസ്സ്‌ യു മണിച്ചേട്ടൻ
@shamnadsaleem9581
@shamnadsaleem9581 2 жыл бұрын
അറം പറ്റിയവരികൾ....മണിച്ചേട്ടൻ ജീവിക്കുന്നു ഈ ഗാനങ്ങളിലൂടെ ❤❤❤
@Marrrrshad
@Marrrrshad 3 жыл бұрын
2024 ലും കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ മണിച്ചേട്ടന് വേണ്ടി ഒരു ലൈക്‌ തരുഒ 🥺🥺
@ramsheedthanikkal3829
@ramsheedthanikkal3829 2 жыл бұрын
2022
@Mamus-kochus
@Mamus-kochus 2 жыл бұрын
2022
@arunsebastian1484
@arunsebastian1484 2 жыл бұрын
2022
@monukunjuammu3monukunjuamm508
@monukunjuammu3monukunjuamm508 2 жыл бұрын
2022
@athulk7282
@athulk7282 2 жыл бұрын
2022
@VinuP-l3k
@VinuP-l3k Ай бұрын
യെസ്.. ഒരിക്കയിലും മറക്കില്ല. എന്നും കേൾക്കും
@Karthik-oc2qf
@Karthik-oc2qf 9 ай бұрын
அருமையான ஒரு கலைஞர் திரையுலகம் இழந்து விட்டது🥺🥺🙏🥺🥺
@gokulmalappuram476
@gokulmalappuram476 3 жыл бұрын
മണിച്ചേട്ടൻ എന്റെ ചങ്കിലെ ചോരയാണ് 💕🤗
@santhoshm2223
@santhoshm2223 3 жыл бұрын
Mm
@monmonu301
@monmonu301 3 жыл бұрын
😭😭😭
@meenakshir6004
@meenakshir6004 3 жыл бұрын
@@santhoshm2223 ll hi hi
@at_gamer_yt10
@at_gamer_yt10 3 жыл бұрын
Mmm
@rajalekshmiv9488
@rajalekshmiv9488 3 жыл бұрын
😪😔
@shameerrayan
@shameerrayan Жыл бұрын
ആരും മറക്കാത്ത പാട്ട് മായാത്ത സ്വപ്നം മണിച്ചേട്ടൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എല്ലാവരുടെയും മനസ്സിൽ
@sujithveena3896
@sujithveena3896 3 жыл бұрын
ഇപ്പോഴും ഇങ്ങേരു എവിടെയോ ഉള്ളത് പോലെ ആണ്.... miss u.... മണിചേട്ടാ 😭😭😭😭
@prasadvijayan6444
@prasadvijayan6444 3 жыл бұрын
സത്യം..... 😔😔😔😔
@premiop8603
@premiop8603 3 жыл бұрын
@@prasadvijayan6444 .
@haivlogmalayalam8344
@haivlogmalayalam8344 3 жыл бұрын
😖
@bindukr1793
@bindukr1793 3 жыл бұрын
w akin z'
@SanthoshKumar-cf5bq
@SanthoshKumar-cf5bq 3 жыл бұрын
@@prasadvijayan6444 /
@prasanthnedumbillil1560
@prasanthnedumbillil1560 5 ай бұрын
എത്ര നാൾ കഴിഞ്ഞാലും മറക്കില്ല 🙏2024 ലും
@SBOSS4216
@SBOSS4216 9 ай бұрын
Mani chettante orma dhivasamaya enn eeee patt kelkkunna njan 😢 ❤
@remyadevu2985
@remyadevu2985 2 жыл бұрын
എത്ര കാലം കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിന്നും മായില്ല കെടാ വിളക്കായി എന്നും നിറഞ്ഞു നില്കും അതാണ് നമ്മുടെ മണിച്ചേട്ടൻ
@aneetavarghese9326
@aneetavarghese9326 3 жыл бұрын
മണിച്ചേട്ടൻ സൂപ്പർ സോങ് ഈ സോങ് കേൾക്കുബോൾ മണി ജീവിരിക്കുന്നു ❤❤
@nikhithanikkzz6024
@nikhithanikkzz6024 2 жыл бұрын
💜
@seemasurendran7049
@seemasurendran7049 Жыл бұрын
​@@nikhithanikkzz6024 ❤❤❤
@akshayag788
@akshayag788 3 жыл бұрын
ഒരുപാട് മറക്കാൻ പറ്റാത്ത ഓർമ്മകൾ തന്ന് മണിച്ചേട്ടൻ നമ്മളെ വിട്ടുപോയി മറക്കില്ല ഒരിക്കലും 😭😭😭😭😭😔😔😔😔😔
@RaahulCRajan
@RaahulCRajan 2 жыл бұрын
😃
@annain8134
@annain8134 2 жыл бұрын
Supeeeeeeer
@SmithMorning
@SmithMorning Жыл бұрын
നമ്മുടെ മണിച്ചേട്ടൻ പോയപ്പോൾ മേലെ പടിഞ്ഞാർ സൂര്യൻ താന്ന് 😭😭😭😭❤️❤️❤️🥺🥺🥺🥺🥺🥺❤️❤️
@bevingbenny71
@bevingbenny71 9 ай бұрын
മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഒരെ ഒരു മണിനാദ൦ we also missing😢😢😢😢🥀🥀🥀💔💔💔
@firoshfrancis7911
@firoshfrancis7911 3 жыл бұрын
ചാലക്കുടിയും ഞങ്ങൾ ചാലക്കുടിക്കാരും മണി ചേട്ടനെ ഒരിക്കലും മറക്കില്ല
@raghikrishnan6723
@raghikrishnan6723 3 жыл бұрын
നിങ്ങൾ ഒത്തിരി ഭക്യം ഉള്ളവര ആ മണിച്ചേട്ടന്റെ ചാലക്കുടിയിൽ ജീവിക്കാൻ കഴിയുന്നത് 😊😊
@alfiyaohmygod8714
@alfiyaohmygod8714 3 жыл бұрын
കേരളം ഒരിക്കലും മറക്കില്ല 😘love u മണി ചേട്ടാ
@shijushiju2878
@shijushiju2878 3 жыл бұрын
@@raghikrishnan6723 നാടൻ പാട്ട്
@jishauthaman8885
@jishauthaman8885 3 жыл бұрын
@@alfiyaohmygod8714 I
@arunaraj356
@arunaraj356 3 жыл бұрын
sathwik S.. mama download
@sujinasareesh8558
@sujinasareesh8558 3 жыл бұрын
എന്നു എപ്പോഴും കേൾക്കുന്നു ...... Miss you മണിച്ചേട്ടാ
@oldmonk2903
@oldmonk2903 3 жыл бұрын
കരയാതെ ഇന്നും ഈ പാട്ട് കേൾക്കാൻ പറ്റില്ല😭❤️
@remyabinoy6995
@remyabinoy6995 3 жыл бұрын
😭😭😭
@seenababy.a6391
@seenababy.a6391 3 жыл бұрын
@@footkickmediavlogsfactsfar6824 '
@gamingchunks2.02
@gamingchunks2.02 3 жыл бұрын
മണി ചേട്ടൻ 😢
@sharathchandran5752
@sharathchandran5752 3 жыл бұрын
Yes😭😭😭😭
@sichinapt8287
@sichinapt8287 3 жыл бұрын
😭😭😭😭😭😭😭😭🥺🥺🥺🥺
@kalakairali4639
@kalakairali4639 Жыл бұрын
കേൾക്കാൻ തോന്നി ഓടി വന്നു... മണിച്ചേട്ടന്റെ ശബ്ദം 😪😪😪😪😪😪
@ryandreamcatcher4369
@ryandreamcatcher4369 Жыл бұрын
മണിച്ചേട്ടൻ ജന ഹൃദയഗളിൽ ജീവിക്കും
@vishnumkakkavayal5006
@vishnumkakkavayal5006 3 жыл бұрын
പാട്ടിന്റെ രാജാവിന് ഒരായിരം പ്രണാമം 🙏🙏❤️❤️😞😞😞🌹❣️❣️
@athulvlog3136
@athulvlog3136 3 жыл бұрын
😢😢 😢😥
@jijimolarju1109
@jijimolarju1109 3 жыл бұрын
🙏🙏🙏
@amnafathima3274
@amnafathima3274 2 жыл бұрын
Uy6 in yui
@Shas.stories
@Shas.stories 2 жыл бұрын
😓😓😓😓😓🙏🙏🙏🙏🙏
@viswalekshmiabhilash7383
@viswalekshmiabhilash7383 2 жыл бұрын
എനിക് ഈ പാട്ടാ ഇഷ്ടം I. love song 🙏🙏🙏🙏❤️😍
@seematk7129
@seematk7129 3 жыл бұрын
ഒരിക്കലും മറക്കാതെ ഒരു നടൻ മണിച്ചേട്ടൻ മാത്രം😭😭😭😭😭😭😭😭😭😭
@ashokane1540
@ashokane1540 3 жыл бұрын
😭😭😭😭😭😭😥
@seemasurendran7049
@seemasurendran7049 Жыл бұрын
​@@ashokane1540 😮😊❤😮😅nkvfxnk
@amisuresh6508
@amisuresh6508 3 жыл бұрын
ഒരിക്കലും ഒരു സിനിമ താരം മരിച്ചു എന്നറിഞ്ഞു ഞാൻ കരഞ്ഞിട്ടില്ല, എന്നാൽ മണി ചേട്ടൻ മരിച്ചു എന്നറിഞ്ഞ ആ ദിവസങ്ങളിൽ............... എന്റെ അവസ്ഥ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. ഇപ്പോളും നനഞ്ഞ കണ്ണോടെ അല്ലാതെ നിങ്ങളുടെ ഓർമകൾ എന്റെ കണ്ണിൽ വരാറില്ല. 🙏
@gigikr6382
@gigikr6382 3 жыл бұрын
തീരാത്ത വേദനയോടെ
@shajinatp5685
@shajinatp5685 3 жыл бұрын
Sathym njanum ithrayum karanja veroru sandharbham illa 🥺🥺🥺🥺
@geethababu7563
@geethababu7563 3 жыл бұрын
ഞാൻ തിരുവനന്തപുരത്ത് ഒരു സിരിയൽ സെറ്റിൽ എൻ്റെ സീൻ അടുക്കളയിൽ പാൽ കാച്ചുന്ന സമയം ഷൂട്ട് ഒക്കേ പറയലും ഒരു പയ്യൻ ഓടി വന്നു പറഞ്ഞു നമ്മുടെ മണി ചേട്ടൻ പോയി അവിടെ വച്ച് ആ സിൻ കട്ട് ചെയ്തു ഞാൻ രാത്രി തന്നെ തിരിച്ചു നാട്ടിലേക്ക് പോന്നു ഇപ്പോഴും ആ ദിവസം മറക്കാൻ പറ്റുന്നില്ല
@riyas183
@riyas183 3 жыл бұрын
Sathyam😔😔😔
@vaisakhgopinadhakurup1401
@vaisakhgopinadhakurup1401 2 жыл бұрын
സത്യം സഹോദര.. ഇപ്പോഴും കണ്ണുനീരോടെ..
@RAJENDRANC4503
@RAJENDRANC4503 Жыл бұрын
ഭഗവാനെ.... ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്ത വേര്‍പാട്... 😢😢😢😢... തമ്പുരാൻ കാണിച്ച വികൃതി....
@dhanyaakhildhanyaakhil3224
@dhanyaakhildhanyaakhil3224 Жыл бұрын
ഒരിക്കലും മറക്കാത്ത മുഖം. മണിച്ചേട്ടനെ ഇഷ്ടം. ലവ് യു ചേട്ടാ
@yo-sc2kj
@yo-sc2kj 3 жыл бұрын
Talented artist👏 Miss you manichetta😪🥰
@HariKumar-wi6lh
@HariKumar-wi6lh 3 жыл бұрын
മണിച്ചേട്ടന്റെ പാടുകൾ കേൾക്കാൻ നല്ല രസമുണ്ട് 😘😘
@gangatg884
@gangatg884 3 жыл бұрын
ഒരിക്കലും മരിക്കാത്ത മണിനാദം😔😔😔
@itz_me_vimal278
@itz_me_vimal278 9 ай бұрын
Long 8 years of lost.....06/03/2024 His each song has a story that's connected to him
@vinayanputhukkulam9209
@vinayanputhukkulam9209 Жыл бұрын
നാടൻ പാട്ട് ഒരിക്കലും അവസാനിക്കില്ല അതുപോലെ മണിച്ചേട്ടനും ഈ നാട്ടിൽ ലോകം ഉള്ള കാലത്തോളം ഓർമയിൽ ജീവിക്കും ❤
@maheshg4642
@maheshg4642 3 жыл бұрын
😭😭💖 ഒരിക്കലും ഞാൻ ഈ പാട്ട് മറക്കില്ല 😭😭 കരയാതെ ഈ പാട്ടു കാണാൻ പറ്റില്ല 😭😭 I Love you 😭😭😭😭😭😭😭😭😘😘😘 this is my one favourite song 💖💖ഞാൻ കരഞ്ഞു പോയി Miss you 😭😭
@pigeontechist
@pigeontechist 3 жыл бұрын
മലയാളി ഉള്ള കാലത്തോളം മണി ചേട്ടന് മരണമില്ല, എന്നും ജീവിക്കുന്നു മലയാളികളുടെ മനസ്സിൽ 🙏🙏🙏🙏
@mathaiam6031
@mathaiam6031 2 жыл бұрын
ij
@minisuresh9358
@minisuresh9358 2 жыл бұрын
Marakillaorikalummanichetta
@babupoduval861
@babupoduval861 2 жыл бұрын
Sathyam 💯💯💏💏💏💏💏💝💝💝😥😥😭😭😥😥😭
@ebintojy2257
@ebintojy2257 Жыл бұрын
എന്റെ മനസ്സിൽ ഈ മനുഷ്യൻ ഇല്ല
@awesomebeauty3757
@awesomebeauty3757 2 жыл бұрын
I miss you mani Cheta my heart♥️ മണിച്ചേട്ടൻ നമ്മുടെ ലോകത്തിലെ ഏറ്റവും വലിയ ദൈവമാണ് ലോകത്തിന്റെ ജീവൻ.മണി ചേട്ടന്റെ പാട്ടുകൾ കണ്ണീരൊഴുക്കുന്നു Love you mani cheta♥️
@ashikshawkathali2939
@ashikshawkathali2939 Жыл бұрын
എപ്പോഴുഠ മണിചേട്ടനെ ഓര്‍ക്കുന്നു..❤
@JenuJenu-d5w
@JenuJenu-d5w Жыл бұрын
നേരെ പടിഞ്ഞാറു സൂര്യൻ താനേ മറയുന്ന സൂര്യൻ ഇന്നലെ ഈ തറവാട്ടില്‌ തത്തിക്കളിച്ചൊരു പൊൻസൂര്യൻ തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ.. ആറടി മണ്ണിലുറങ്ങയല്ലൊ. .. തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ.. ആറടി മണ്ണിലുറങ്ങയല്ലൊ. ..(നേരെ പടിഞ്ഞാറു) ഏതൊ ഒരു കര്‍ക്കിടരാവ്‌ ഉണ്ണാതുറങ്ങുന്ന രാവ്‌ അന്നല്ലെ പെണ്ണു ചിരുത വേതനയോടെ പെറ്റവനേ… തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ.. ആറടി മണ്ണിലുറങ്ങയല്ലൊ. .. തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ.. ആറടി മണ്ണിലുറങ്ങയല്ലൊ. .. ഇരുപത്തെട്ടു കെട്ടുകെട്ടുമ്പൊള്‍ കുട്ടാ കുട്ടാ വിളിയുയരുമ്പൊള്‍ ഉപ്പുപുളി ചേര്‍ത്തു കുഴച്ചു തൊട്ടുനുണഞ്ഞു ചിരിച്ച കുട്ടാ… തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ.. ആറടി മണ്ണിലുറങ്ങയല്ലൊ. .. തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ.. ആറടി മണ്ണിലുറങ്ങയല്ലൊ. .. തമ്പ്രാന്‍ കനിഞ്ഞില്ല അന്ന്‌ വേലകൂലിയും തന്നില്ല അന്ന്‌ ചോര്‍ന്നൊലിക്കുന്ന കൂരേടെ കീഴില്‍ ഒത്തിരിനേരം കരഞ്ഞ കുട്ടാ… തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ.. ആറടി മണ്ണിലുറങ്ങയല്ലൊ. .. തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ.. ആറടി മണ്ണിലുറങ്ങയല്ലോ. .. ആദ്യം എഴുത്തിനിരുത്തി ആശാന്‍ പഠിപ്പിച്ചിരുത്തി പാഠം പഠിക്കവേ ഉണ്ണി കാണേ കാണേ വളര്‍ന്ന ഉണ്ണീ.. തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ.. ആറടി മണ്ണിലുറങ്ങയല്ലൊ. .. തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ.. ആറടി മണ്ണിലുറങ്ങയല്ലോ. .. ങൂഹും…. ങൂഹും….ങൂഹും…. വെട്രിക്കുലേഷൻ പരൂക്ഷ നൂറില്‍ നൂറോടെ വല്യ പരൂക്ഷ കരയേരി അഛനു തന്തോയം പൂത്തിരിയേകിയ പൊന്നുമുത്തേ… തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ.. ആറടി മണ്ണിലുറങ്ങയല്ലൊ. .. തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ.. ആറടി മണ്ണിലുറങ്ങയല്ലൊ. .. മകര കൊയ്ത്തിലു കിട്ടിയ നെല്ല്‌ നാടുതാണ്ടി നടന്നതു വിറ്റു ചന്ദിരന്‍മാരുദിക്കണ കുപ്പായം തുന്നിച്ചു തന്നില്ലെ എന്റെ കുട്ടാ… തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ.. ആറടി മണ്ണിലുറങ്ങയല്ലൊ. .. തെല്ലു തെക്കെപ്പുറത്തെ മുറ്റത്തെ.. ആറടി മണ്ണിലുറങ്ങയല്ലൊ. .. കൈയ്യില്‍ കൊടി കണ്ടപ്പോ കുട്ടാ തത്തപോലെ ചൊല്ലിയില്ലഛൻ വേണ്ടകുട്ടാ തീക്കളിയാണിതു പേപിടിച്ചുള്ളോരു പാര്‍ട്ടികളാ… ആളെക്കണ്ടാലറിയില്ല കുട്ടാ കൊടിനിറം നൊക്കിയാ കാര്യങ്ങള്‌… ആളെക്കണ്ടാലറിയില്ല കുട്ടാ കൊടിനിറം നൊക്കിയാ കാര്യങ്ങള്‌… താനാനെ… തിരരരാ… രാരരീരരരാ… രാരരീരരരാ.. രാരരീരരരാ.. ആ ഓര്‍മകള്‍ പോയിമറഞ്ഞു എന്റെ കുട്ടന്റെ പാട്ടുകള്‍ നിന്നു ആ രാത്രി പേരറിയാത്തോര്‍ ചെറ്റതകര്‍ത്തു അകത്തു വന്നേ.. കണ്ണടച്ചുറങ്ങുമാന്‍..കുട്ടനെ കൊന്നു കൊലവിളിച്ചെന്റെ ദൈവേ… കണ്ണടച്ചുറങ്ങുമാന്‍..കുട്ടനെ കൊന്നു കൊലവിളിച്ചെന്റെ ദൈവേ… കൊടുങ്ങല്ലൂരു മീനഭരണീ.. കോഴിവെട്ടും കുരുതിയുമുണ്ടേ… തമ്മില്‍ തമ്മില്‍ വെട്ടി മരിക്കണു ഏതൊരു ദൈവമരുളിയതാ…. വാളുകത്തീ.. കമ്പിയും പാരയും കൊണ്ടുനടക്കണ..തെന്തിനാവോ…. വാളുകത്തീ.. കമ്പിയും പാരയും കൊണ്ടുനടക്കണ..തെന്തിനാവോ…. (നേരെ പടിഞ്ഞാറു)
@ancyjoseph8317
@ancyjoseph8317 3 жыл бұрын
മണിച്ചേട്ടാ എന്തിനാ ഞങ്ങളെ വിട്ടിട്ടുപോയത് 😭😭😭😔❤😔❤
@alanamal5409
@alanamal5409 3 жыл бұрын
💔💔💔💔💔💔💔💔
@ashokane1540
@ashokane1540 3 жыл бұрын
😥🥺
@vysakhkandathil4315
@vysakhkandathil4315 3 жыл бұрын
😢😢😢
@ranjithaniyari6209
@ranjithaniyari6209 3 жыл бұрын
💔💔💔💔💔💔
@tmckomban8202
@tmckomban8202 3 жыл бұрын
ഇനിയും മണി ചേട്ടന്റ പാട്ടുകൾ വരണം ♥
@kajamal7244
@kajamal7244 3 жыл бұрын
Adhinu maricha mani Chetan thirichu varanam pakaram vekkan arum illa
@sonasonu9700
@sonasonu9700 3 жыл бұрын
😭😭😭😭🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐🥀🥀🥀🥀🥀🥀
@saneeshmm8582
@saneeshmm8582 2 жыл бұрын
Athu enganeyadoo. മരിച്ച ആൾ വന്നു പാട്ടു പാടുക 🙄
@dude3267
@dude3267 2 жыл бұрын
@@aghiljoly381 marichavare veruthe vidile😡
@aishuaru7218
@aishuaru7218 3 жыл бұрын
Manichettanuvendi padiya pattupoleya feel aakunne
@hridhya2364
@hridhya2364 3 жыл бұрын
Mandate nino
@sangeethasajikumar9700
@sangeethasajikumar9700 3 жыл бұрын
Correct
@thomasp1714
@thomasp1714 3 жыл бұрын
MARiYA 😊😊😊
@bass4blast685
@bass4blast685 Жыл бұрын
6/03/2023...മണിനാദം നിലച്ചിട്ട് ഇന്ന് 7 വർഷം... മണിച്ചേട്ടന്റെ മരിക്കാത്ത ഓർമകൾക്ക് ഒരായിരം കണ്ണീർ പ്രണാമം 💔😞🌹
@VYSHNAV-zf5nj
@VYSHNAV-zf5nj Жыл бұрын
🥺💔
@Shijimanoj-g6z
@Shijimanoj-g6z Жыл бұрын
🙏🙏🙏♥️♥️♥️♥️
@ebintojy2257
@ebintojy2257 Жыл бұрын
എന്റെ ബർത്ത്ഡേ മാസത്തിൽ തന്നെ മരിച്ചു നാശം 😡😡
@EFXKING
@EFXKING Жыл бұрын
💖💞2023lum ഈ പാട്ട് കേക്കുന്നവർ ഉണ്ടോ manichettan polialle❤💞
@jayasankarj1562
@jayasankarj1562 3 жыл бұрын
I love mani chetta big salute 🙏🙏🙏🙏🙏INDIAN ARMY
@muhammedaflah8625
@muhammedaflah8625 4 жыл бұрын
മണി ചേട്ടനെ ഒരു പാട് miss ചെയ്യുന്ന song💯💯💯😍😍😍
@muraliks9402
@muraliks9402 3 жыл бұрын
മണിച്ചേട്ടന്റെ പാട്ട് നല്ല രസമുണ്ട്💓💓💓❤️❤️
@mukkathkaran5237
@mukkathkaran5237 Жыл бұрын
മിന്നാ മിനുങ്ങേ എങ്ങോട്ടാണ് ഇത്രയും വേഗത്തിൽ ഓടി മറഞ്ഞത്... കൂട്ടിനു ഞാനും പോരുമായിരുന്നു...♥️♥️♥️♥️🌹💕💗💗💗💗💙💙💙💙🌹🌹🌹🌹 miss you 💗 മണിചേട്ടാ♥️💕
@LeoSulfiGAMINIG
@LeoSulfiGAMINIG Жыл бұрын
Manichettante ormayil varumbol ee mugam kanumbol sangadam varunna ethra peerund😢😢😢😢😢😢😢😢
@tasleematasleema2854
@tasleematasleema2854 3 жыл бұрын
മണി എട്ടന്റെ ഫോട്ടം കാണുബോൾ തെനെ കരഞ്ഞു പോകും പാട്ട് കേൾകുബോൾ അതിലെറെ . മനസ് പോട്ടി കരയു .എട്ടന് സോർഗത്തിൽ നല്ലരു ജീവിതം കിട്ടട്ടെ എന്ന് ഞാൻ എന്നും പ്രാർത്തിക്കുന്നു🙏🙏🙏😭😭😭
@ajeeshpp8224
@ajeeshpp8224 5 ай бұрын
😭😭😭😭😭😭
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 3 жыл бұрын
ഓരോരോ വട്ടം കേൾക്കുംതോറും കരയുന്നത് ഞാൻ മാത്രം ആണോ?😢
@muhammedhashim1376
@muhammedhashim1376 3 жыл бұрын
Alledo oro pattu kelkumbozhum kannu nirayarund😭😪
@minimini.p4611
@minimini.p4611 3 жыл бұрын
Enikkum chettan uyir 🔥🔥 dislike adichavan sneham endennariyilla
@rajimol8145
@rajimol8145 3 жыл бұрын
Alldo 😭😭😭
@anithavinod5936
@anithavinod5936 3 жыл бұрын
Alla njan karayum😓😭
@jyothisudheer9697
@jyothisudheer9697 3 жыл бұрын
@@muhammedhashim1376 entethum
@hhjcjzzgdhf7700
@hhjcjzzgdhf7700 3 жыл бұрын
Kazhija 6 years we watching manichettan songs, stage programs, film, comedy seens because we are really miss our manichettan One request Mele padinjaralla Nere padinjare marakkaruthe
@MAJESTY10101
@MAJESTY10101 5 ай бұрын
2025 ൽ കാണുന്നവർ
@TINTU999
@TINTU999 Жыл бұрын
Song. ഓരോ സെക്കന്റ്‌ കയ്യുമ്പോഴും കരച്ചിൽ വരുന്നു 🥹🥲🥹🥹😢😥😓😭😭😭
@Aneesh_Sasidharan
@Aneesh_Sasidharan 2 жыл бұрын
മണിച്ചേട്ടൻ ഒരിക്കലും മരിക്കില്ല അത്രയ്ക്കു നല്ല മനുഷ്യനാണ് 🌹🌹🌹
@gafoor.m.b9699
@gafoor.m.b9699 Жыл бұрын
❤😢
@crazyff3595
@crazyff3595 3 жыл бұрын
Ee pattu kekkumbo mani chettane miss cheyunnu😭😭😭😭😭😭
@sajimuramelmuramel4620
@sajimuramelmuramel4620 2 жыл бұрын
മണിച്ചേട്ടന് പ്രണാമം.ഒരിക്കലും മറക്കാത്ത ഓർമകളായി ഈ മണിമുത്തിന്
Ennum Varum Vazhi Vakkil New
8:38
ANUPRIYA MUSIC
Рет қаралды 14 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Panthrandu Makkale
15:31
V. Madhusoodhanan Nair - Topic
Рет қаралды 1,7 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН