കണ്ണ് നിറയാതെ കാണുന്ന മലയാളിൾ ഈ പാട്ടിന് ഉണ്ടാവില്ല
@princebabu76783 жыл бұрын
❤
@ajithk84353 жыл бұрын
❤️
@jth369fb93 жыл бұрын
😔
@sumak79363 жыл бұрын
Sathyam 🙏
@instaapost46882 жыл бұрын
Satyam😊
@adarshrr94924 жыл бұрын
ആര് പറഞ്ഞു മണിയേട്ടൻ മരിച്ചുവെന്ന് ഇൗ പാട്ടിൽ ഏട്ടൻ എവിടെയൊക്കെയോ ഉണ്ട് അതുപോലെ ഓരോ മലയാള മനസ്സിലും 😍😍
@msd7854 жыл бұрын
Sathyan bro und
@sanjusachi33234 жыл бұрын
❤❤❤❤❤❤❤
@shijikm83773 жыл бұрын
@@sanjusachi3323 💕💕💕💕
@shalinichvchv91403 жыл бұрын
@@msd785 :'' ''
@ABC_VIDS_nihal3 жыл бұрын
Aa😭
@AkhilsTechTunes4 жыл бұрын
മണി ചേട്ടനെ ഓർമിക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്ന ഗാനം ഇതാണ്..😕🌷
@snehakmohanan_k___...4 жыл бұрын
സത്യം 💞
@rithwapurushu56013 жыл бұрын
Sathyam😪
@ajaythankachanvlogs60913 жыл бұрын
Correct❤😔😔
@karthikasamazingworld33953 жыл бұрын
Yes
@stalinp20313 жыл бұрын
Yes
@2pcreations2704 жыл бұрын
അങ്ങ് മരിച്ചിട്ടില്ല.... ജീവിക്കുന്നു ഞങ്ങളിൽ എന്നും
@junusjourney46963 жыл бұрын
100% ,🥺❤
@sahiraswali47532 жыл бұрын
Sheriyaanu
@abhijithts29234 жыл бұрын
സത്യം പറയാം ഈ പാട്ട് കേട്ടു കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞു 😥 മണി ചേട്ടാ മിസ്സ് യു ❤️
@prajithprajithedp68494 жыл бұрын
മരിച്ചപ്പോൾ വിലയുള്ള വിലയറിഞ്ഞ മനുഷ്യൻ
@musthafav18834 жыл бұрын
തീർച്ചയായും
@ratheeshravi293 жыл бұрын
❤️
@anoopvp6063 жыл бұрын
@@ratheeshravi29 i
@fahadmk67723 жыл бұрын
theerchayayum
@joeljoseph7763 жыл бұрын
Love u this song
@muhammedbilal17494 жыл бұрын
❤️❤️ഓർമകളിൽ നിന്നും മായാത്ത മണിനാദം. നാടൻ പാട്ടുകളുടെ തമ്പുരാൻ. ഇന്ന് മണിച്ചേട്ടന്റെ പിറന്നാൾ ദിവസം. ഒരായിരം പ്രെണാമം മണിച്ചേട്ടാ. മലയാളത്തിന്റെ മണിമുത്തു ❤️❤️❤️❤️❤️❤️
@ratheeshravi293 жыл бұрын
❤️
@vigneshs93112 жыл бұрын
♥️♥️♥️♥️♥️
@fathimathulrafna28082 жыл бұрын
@@vigneshs9311 👍❤️
@prasannankumarkumar85032 жыл бұрын
Uo
@hasnapk3600 Жыл бұрын
@@vigneshs9311 ❤🎉😢😮😊😊😊😊😊😊😊😮😮😮😮😢😢😢😢😢😢🎉🎉🎉🎉❤❤❤❤❤❤
@akhilkrishna71174 жыл бұрын
പള്ളികൂടത്തിൻ അകമ്പടിയില്ലാതെ പുന്നാര പാട്ട് നീ പാടിയില്ലേ മണിചേട്ടന് വേണ്ടി എഴുതിയ പോലെ ഉണ്ട് ഇ പാട്ട് എപ്പോ ഏത് ഗാനമേളക്ക് കേട്ടാലും ശെരി എന്റെ കണ്ണ് നിറഞ്ഞു പോകും 90's പ്രതേകിച്ചും ഒരു വികാരം തന്നെ ആയിരുന്നു മണിചേട്ടൻ
@anjuvijith10413 жыл бұрын
Uuygyy7=j
@adarshajith74213 жыл бұрын
നീ മരിക്കില്ല മണി .. എൻ്റെ രണ്ട് വയസുള്ള കുഞ്ഞും ഈ പാട്ട് കേട്ട് കുഞ്ഞിരി മോണകാട്ടി ചിരിക്കുന്നുണ്ട്.. ❤
@musthafaeravakkad49083 ай бұрын
എന്താ ഞാൻ എഴുതുക😢
@sreejithnechur31083 ай бұрын
😂
@aanayolamaanakkaryam9213 жыл бұрын
മണി ചേട്ടൻ പാടിയാലേ ഈ പാട്ട് പൂർണ്ണതയിൽ എത്തുള്ളു.... വേറെ ആര് പാടിയാലും ശരിയാവില്ല.... ഒരിക്കലും നിലയ്ക്കാത്ത മണിനാദം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sahiraswali47532 жыл бұрын
Enikum angane thonneetund
@RijinaC-b4m6 күн бұрын
😢🥺😭😢 4:05 ❤😔
@RijinaC-b4m6 күн бұрын
😢🥹 0:22 0:22
@ladouleurexquise7724 жыл бұрын
🅼︎🅰︎🅽︎🅸︎🅲︎🅷︎🅴︎🆃︎🆃︎🅰︎🅽︎ ❤❤ മണിച്ചേട്ടനെ സ്നേഹിക്കുന്ന... മണിച്ചേട്ടന്റെ പാട്ടുകളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് 😍 മണിചേട്ടന് മരണമില്ല...കാലങ്ങളോളം അദ്ദേഹം മലയാളികളുടെ മനസ്സിൽ ഉണ്ടാവും 🥰🥰🔥❤
@snehakmohanan_k___...4 жыл бұрын
💖💖മണിച്ചേട്ടൻ
@karthik_97284 жыл бұрын
Manichettan ❤❤
@ladouleurexquise7724 жыл бұрын
@@snehakmohanan_k___... 😊
@ladouleurexquise7724 жыл бұрын
@@karthik_9728 🥰
@msd7854 жыл бұрын
Kalabhavan Mani uyir
@mohammedmubarakmubarak1484 жыл бұрын
ആരും കരയരുത് കാരണം നമ്മൾ ഇന്ന് അല്ലകിൽ നാളെ ഏതായാലും പോകും 😭😔അപ്പോൾ നമുക്ക് മണി ചേട്ടൻ കാണണം
@chinjuchinji84304 жыл бұрын
മണി ചേട്ടൻ 😪, മണി ചേട്ടന്റെ കുറെ നല്ല സിനിമകൾ ടിവി il ഇപ്പൊൾ കാണാനില്ല,ഒക്കെ dubing ന്റെ പിറകെ aann, മലയാളത്തിൽ എത്ര നല്ല ചല ചിത്രങ്ങൾ ഉണ്ട്
@Master--ku7ud3 жыл бұрын
Malayalam tv channelukalonum pazhe poleyala so ipo tv ang nirthi
@arnair19773 жыл бұрын
കണ്ണ് നിറയാതെ ഈ പാട്ട് മുഴുവൻ കേൾക്കാൻ കഴിയില്ല. ഈ ഭൂമി ഉള്ളിടത്തോളം മണിച്ചേട്ടൻ, മണിച്ചേട്ടന്റെ ഓർമ്മ നിലനിൽക്കും.
@gopikagopika65614 жыл бұрын
എന്റെ അച്ഛനും ഇതുപോലെ ആയിരുന്നു ജീവിച്ചിരുന്നപ്പോൾ രാവും പകലും എല്ലാവർക്കും വേണ്ടി കഷ്ടപ്പെട്ടു . ഒരു ദിവസം പെട്ടെന്ന് അങ്ങ് പോയി ഒരു നാടുമുഴുവൻ നെഞ്ച് പൊട്ടി കരഞ്ഞു
@salimsara45524 жыл бұрын
Sahodaroyude achan vendii oru like
@ajeeshmv4 жыл бұрын
പ്രണാമം
@sabijithclubmaster.45844 жыл бұрын
😭😭😭😭
@jincyr9713 жыл бұрын
എന്റെ അച്ഛനും അതുപോലെ തന്നെ ആയിരുന്നു 😞😣😣😢😢😢പെട്ടെന്ന ഞങ്ങളെ വിട്ടു പോയെ.. എല്ലാർക്കും സഹായി ആയിരുന്നു...😞😑😣😣😣എപ്പോഴും ന്റെ അച്ഛനെ പറ്റി പറയുമ്പോ എല്ലാർക്കും നൂറുനാവ..🤗😘😘😘
@bijlabiju66113 жыл бұрын
😭😭
@AjithAjith-fd5hv5 ай бұрын
വീണ്ടും ജനിക്കണം എന്നു ആഗ്രഹിക്കുന്ന ഒരേയൊരു മുത്ത് ❤️❤️❤️
@musiccollection9934 жыл бұрын
മലയാളികളുടെ മുത്താണ് മണിച്ചേട്ടൻ😘😘😘
@shibupillai58563 жыл бұрын
സത്യം
@fahadmk67723 жыл бұрын
Yes
@nailartqueen25383 жыл бұрын
ഒരിക്കലും മറക്കില്ല manichettante ഈ മരണ ദിവസം manichetan മരിച്ചിട്ടില്ല ഇത് സത്യം .😭😭😭😭😭😭😭
@toxfitness74494 жыл бұрын
മണിച്ചേട്ടൻ മരണമില്ലാത്ത മലയാളസിനുമയുടെ ഇതിഹാസം
@ladouleurexquise7724 жыл бұрын
എന്നാലും മണിച്ചേട്ടന്റെ സ്വപ്നങ്ങൾ വിട്ടിട്ട് നാട് വിട്ടിട്ട് ചേട്ടൻ എങ്ങോട്ടായിരിക്കും പോയ് മറഞ്ഞത് 😕കണ്ണ് നിറഞ്ഞുപോയി
@msd7854 жыл бұрын
Ys
@msd7854 жыл бұрын
😂
@saniyajose50263 жыл бұрын
😢
@subhashk186810 ай бұрын
മായാത്ത മണികിലുക്കം ❤️
@FilmReporter3 жыл бұрын
കേൾക്കുമ്പോൾ അറിയാതെ കൺനിറയുന്നൊരു ഗാനം... മനസ്സുകളിൽ നിലയ്ക്കാത്ത പ്രിയ മണിനാദം
@biker93743 жыл бұрын
എന്നേ എറ്റവും വേദനിപ്പിച്ച രണ്ട് കലാകാരന്മാരുടെ മരണം - 1) നമ്മുടെ സ്വന്തം മണിച്ചേട്ടൻ 2) നമ്മുടെ ഹിന്ദി നടൻ സുശാന്ത് 😔💔
@msd7852 жыл бұрын
എന്നേ kariyipicha 3 maranam കലാഭവൻ മണി കൊച്ചിൻ ഹനീഫ സുശാന്ത് സിംഗ്
@വിജയ്അണ്ണൻഉയിർ2 жыл бұрын
@@msd785 സത്യം
@sijumonangels80582 жыл бұрын
Puneeth Rajkumar
@shanavaskamal Жыл бұрын
enikku jayettan manichettan
@limathambi Жыл бұрын
Mani chetan sushant and unit rajkumar
@rathishbaby4 жыл бұрын
ഉം...ഉം മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ.. എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം... നീ തനിച്ചല്ലേ... പേടിയാവില്ലേ... കൂട്ടിനു ഞാനും വന്നോട്ടെ.... (2) മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ.. എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം... നീ തനിച്ചല്ലേ... പേടിയാവില്ലേ... കൂട്ടിനു ഞാനും വന്നോട്ടെ.... മിന്നാമിനുങ്ങേ... മഴയത്തും വെയിലത്തും പോകരുതെ നീ നാടിന്റെ വെട്ടം കളയരുതേ... (2) നിഴലുപോൽ പറ്റി.. ഞാൻ കൂടെ നടന്നപ്പോൾ നിഴലുപോൽ പറ്റി.. ഞാൻ കൂടെ നടന്നപ്പോൾ നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം... മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ.. എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം... നീ തനിച്ചല്ലേ... പേടിയാവില്ലേ... കൂട്ടിനു ഞാനും വന്നോട്ടെ.... മിന്നാമിനുങ്ങേ... പൊന്നു വിളയുന്ന പാടത്തും നാട്ടിലെ നാനായിടത്തും നീ പാറിയില്ലേ... പള്ളിക്കൂടത്തിനകമ്പടിയില്ലാതെ... പുന്നാര പാട്ടു നീ പാടിയില്ലേ.... മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ.. എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം... നീ തനിച്ചല്ലേ... പേടിയാവില്ലേ... കൂട്ടിനു ഞാനും വന്നോട്ടെ.... മിന്നാമിനുങ്ങേ...
@sajithaakkusajithaakku97653 жыл бұрын
Fff
@aryasree30403 жыл бұрын
Tqq for the lyrics
@beenakalathilparambil85452 жыл бұрын
Raseena
@swaminathanks233111 ай бұрын
😘
@Animal_lover_adhi11 ай бұрын
Manichettantte ee paatum ee commentsum 😢😢❤️❤️karachil varunn😢❤️manichettan marichittilla... Innum paattiloode malayalikalude manasil adheham jeevikunnuu...
@amalms24034 жыл бұрын
Mani Chettan fans adi like💗💗💗❤
@shibupillai58563 жыл бұрын
സിനിമയിൽ സ്നേഹം ഉള്ള ഒരു നടൻ. അതാണ് മണിച്ചേട്ടൻ 🙏
@sudevanthankappan88943 жыл бұрын
😔
@bestpianocover85983 жыл бұрын
😔😔😔😔😪😪
@MyCraftsHut103 жыл бұрын
😔😪
@sueshkumar583 жыл бұрын
Xe
@entertainmenthub2274 жыл бұрын
ചെറുപ്പത്തിൽ കോട്ടയം ആനന്ദിൽ പോയി കണ്ട ഫിലിം😍 ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു നോവാണ്😓 മണിചേട്ടൻ😭❤️
@ajayakumarparakkat60872 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന പച്ച മനുഷ്യൻ 🙏🏻💔🌹
@shijomonsasi54834 жыл бұрын
മണിച്ചേട്ടൻ നമ്മുടെ ഓർമ്മകളിൽ ഇന്നും ജീവിക്കുന്നു. മണിച്ചേട്ടനെ പോയിട്ടുളളു, ആ ഓർമ്മകൾക്ക് മരണമില്ല, ആ മിന്നാമിനുങ്ങ് ഇപ്പോഴും മലയാളികളുടെ ഹൃദയത്തിൽ വെളിച്ചം പകരുന്നു, മണിച്ചേട്ടൻറ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
@Manjatti43423 жыл бұрын
ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിൽ വലിയ ഒരു Fans ഉണ്ടാകുമായിരുന്ന നടൻ ❤️
@cinemagarage5042 жыл бұрын
No bro he didn't have fans alive when he died he get fans
@musthafav18834 жыл бұрын
മലയാളികൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട മണി മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിൽ
@psykichustatusatholokam62553 жыл бұрын
ഏതൊരു പാട്ട് മണിച്ചേട്ടന്റെ കേട്ടാലും ആ മുഖം ഓർമ വരും അതാണ് മലയാളിയുടെ ഉള്ളിൽ മണിച്ചേട്ടന് ഒള്ള സ്ഥാനം 💚💯😔
@gowrigowri13863 жыл бұрын
Ahh
@psykichustatusatholokam62553 жыл бұрын
@@gowrigowri1386 😲
@arung18834 ай бұрын
ശരിക്കും സ്വന്തം ശബ്ദത്തിൽ നിന്നും വ്യത്യസ്തമായി ഈ ഗാനമാലപിക്കാൻ ദൈവം, മണിയ്ക്ക് മറ്റൊരു ശബ്ദം പകർന്നു നൽകുകയായിരുന്നു. ഹരിവരാസനം ആലപിച്ചപ്പോൾ യേശുദാസിന്, അയ്യപ്പൻ ഏറ്റവും ശ്രേഷ്ഠമായ ശബ്ദമാധുരി പകർന്നു നൽകിയതുപോലെ.........❤❤
@lalkrishna18364 жыл бұрын
വളരെ മനോഹരം ആയ പാട്ട് 🎶💞🎶💞🎶💞🎶💞🎶💞🎶💞🎶 ആലാപനം വരികൾ സംഗീതം 👌👌👌
എന്താന്ന് അറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ സങ്കടാ😭😭😥2008-ലെ ഓർമ്മകൾ ബാക്കി ആക്കി നമ്മുടെ മണിചെട്ടൻ പോയി 😭
@saranblogstlchry8454 жыл бұрын
2001 ലെ ഓർമ്മയോ അതെന്തോന്ന്
@acertificate13484 жыл бұрын
Cinema 2008 yil anennu thonnunnu erangiyathu
@Aparna_Remesan4 жыл бұрын
@@saranblogstlchry845 2008 enna udeshiche mari poyi😱😱😭😭
@Aparna_Remesan4 жыл бұрын
@@acertificate1348 ayyo athu type cheythatpo maritha😥
@saranblogstlchry8454 жыл бұрын
@@Aparna_Remesan അയ്യേ 🤭🤭
@TITAN-ADHII10 күн бұрын
മരിക്കില്ല ഈ മനുഷ്യൻ മനുഷ്യമനസ്സുകളിൽ😢❤❤❤❤
@vishnuvishnu59053 жыл бұрын
മണിച്ചേട്ടന്റെ ഓർമ്മ എയിൽ ഞാൻ നും വേദനിക്കുന്നു ഉണ്ട് വലിയ കല കാരൻ ആണ് നഷ്ടം പെട്ടത്
@snehakmohanan_k___...4 жыл бұрын
മലയാളികളുടെ സ്വന്തം മണിച്ചേട്ടൻ മരിച്ചാലും ആരുടേയും മനസ്സിൽ നിന്ന് പോവാത്ത കലാകാരൻ 💞. ഒരുപാട് മിസ്സ് ചെയ്യുന്നു മണിച്ചേട്ടനെ. പണ്ടത്തെ ഓണം ഒക്കെ ആയാൽ മണിച്ചേട്ടന്റെ പരിപാടി കാണാൻ ടിവിക്ക് മുന്നിൽ കാത്തിരിക്കും പാട്ടും പാടിയുള്ള പാചകം കാണാൻ ഒരു രസമാണ് 🥰.
@AbdulGafoor-ys4st3 жыл бұрын
കാലം എത്ര കഴിഞ്ഞാലും മരിക്കില്ല ഈ മുത്ത് ജീവിക്കും ജനമനസ്സുകളിൽ "മണിച്ചേട്ടൻ"🌹🌹🌹Never Die ❤❤❤
@faislfaislk27742 жыл бұрын
😢😢😢😢😭😭😭
@faislfaislk27742 жыл бұрын
Like adikk
@sanuanuvlog67882 жыл бұрын
😢😢😢😢😢😢😢😢😢😢
@VinodKumar-fx2ez10 ай бұрын
മണിച്ചേട്ടൻ നല്ല ഒരു മനസ്സിന്റെ ഉടമ.. താഴെ തട്ടിൽ നിന്നും സ്വപ്രയത്നത്താൽ മുൻ നിരയിലേക്ക് വന്ന പ്രതിഭ... ഒരു ആക്‌സിഡന്റിൽ അല്ല മരിച്ചത്, ഹാർട്ട് അറ്റാക്കിലല്ല മരണം സംഭവിച്ചത് എന്നുമറിയുന്നു. അസുഖബാധിതനായിട്ടുമല്ല മരിച്ചത്. വരുത്തി വച്ച മരണം പോലെ ആയി 😟😢😟😢😢😢😢
@Akhil-sl2hpАй бұрын
താഴെ തട്ട് 😂😂😂😂😢😢😢😢
@fahadnilambur19193 жыл бұрын
ജീവിച്ചിരിക്കുമ്പോൾ ഒരു തവണ കാണണം എന്ന് ആഗ്രഹിച്ച വ്യക്തി 💕
@sanishascoble51533 жыл бұрын
മറക്കില്ല മണിചേട്ടആ മരിച്ചാലും അത്രക്ക് ഇഷ്ടമാണ് പാട്ടുകളും അതെ പോലെ മണിച്ചേട്ടനെയും 😔😔😔😔😔...
@blacky55593 жыл бұрын
Love from Tamil Nadu ❤️
@bangtansoulmates75093 жыл бұрын
Marakkilla orikkalum ee maninaadham..
@AnuPrinson-tt4ir6 ай бұрын
2024 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ....😢😢😢😢😢
@sreevardhan62445 ай бұрын
S
@Christinjoseph-g2r5 ай бұрын
ഉണ്ട്
@LAIMOLVARGHESELaimol4 ай бұрын
Yes 😢
@GeethaSuvananthan4 ай бұрын
Sss
@Look_gamer_8104 ай бұрын
😢mm unde
@maneeshh756410 ай бұрын
Miss you മണിച്ചേട്ടാ 🌹🌹🌹🌹😰😰😍😍😘😘❤️❤️
@FerranSuraj8 ай бұрын
Super mani chettaaaaa........... ❤
@vidyamanjulal36513 жыл бұрын
മണി ചേട്ടൻ നമ്മുടെ മനസ്സിൽ എന്നും അപ്പോഴും കാണും
@jishnukk76863 жыл бұрын
മലയാളികൾക്ക് ഇത്ര ഒരു വേർപാട് തന്ന് കടന്നുപോയ കലാകാരൻ മണിച്ചേട്ടൻ മാത്രമായിരിക്കും
@shahidasha12994 жыл бұрын
മണിച്ചേട്ടൻ പകരം വെക്കാൻ ഈ ലോകത്ത് ആരുമില്ല ഇല്ല സ്വന്തം ഭാര്യയും മക്കളും ആരൊക്കെ നിന്നെ മറന്നാലും ഈ ലോകത്തുള്ള ഓരോ മനുഷ്യരും കേരളക്കര മണിച്ചേട്ടൻ മറക്കില്ല അത്രയ്ക്ക് ഹൃദയസ്പർശിയായ ഒരാളാണ് മണിച്ചേട്ടൻ ഓപ്പറേഷൻ രണ്ടുലക്ഷം രൂപ തന്നു സഹായിച്ച സ്വർഗ്ഗം
@ss-pb6tq4 жыл бұрын
2021 ഇതു കാണുന്നവർ undo
@shifazzworld20612 жыл бұрын
Und yes
@rubiahaneef86752 жыл бұрын
2022 june
@barathank96363 ай бұрын
2024 il.
@mahemahendran51983 ай бұрын
16-10-2024.❤
@athuvolgs26882 ай бұрын
2024😢😢😢
@snehajyothi.s.jsonajyothi.89904 жыл бұрын
Good song പാട്ടു വളരെ ഇഷ്‌ടമായി താങ്ക് യു 2020 el ee pattu kettavar like adi👍
@askerikk62963 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ മണി ചേടൻ ഹൃദായത്തിൽ ജിവിചരികുന്നു
@sindhursindhu49563 жыл бұрын
ഞങ്ങളുടെ മുത്തു മണിയെ ഒന്ന് കൂടി കൊണ്ട് തരുവോ ദൈവമേ 😭😭😭😭🙏🙏🙏🙏🙏
@AkshayKumar-tt5df3 жыл бұрын
കണ്ണ് നിറയാതെ ആരും ഈ പാട്ട് കേൾക്കില്ല 😭🥺
@souravsreedhar53102 жыл бұрын
വളരെ നല്ലൊരു മനുഷ്യൻ അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എന്നും നമ്മുടെ ഹൃദയത്തിലുണ്ട് ആ മണിനാദം ... 😭😭😭❤️❤️❤️🙏🙏🙏🙏🙏🙏💐💐💐💐🌷🌷🌷🌷🌹🌹🌹🌹
@globalmagazine21262 жыл бұрын
എന്താ എന്ന് അറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ പോലെ.... *❤️മണിച്ചേട്ടന്റെ പരലോക ജീവിതം ധന്യമാക്കി കൊടുക്കട്ടെ സർവേശ്വരൻ*
@jemsheerjemshee66194 жыл бұрын
മറക്കില്ല മണിചേട്ടനെ മറക്കാൻ കഴിയില്ല ഈ ആയുസ്സിൽ
@jithubjithinz4 жыл бұрын
കമ്മന്റ്സ് എല്ലാം വായിച്ചു കണ്ണ് നിറഞ്ഞത് എന്റെ മാത്രംമാണോ.. 😒😒😢😢😢😢
മഴയത്തും വെയിലത്തും പോകരുതേ നീ നാടിൻറെ വെട്ടം കളയരുതേ നിഴലുകൾ പറ്റി ഞാൻ കൂടെ നടന്നപ്പോൾ നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം ❤️❤️ മണിച്ചേട്ടന് ഒരു കോടി പ്രണാമം 🌹🌹🌹
@JLMariya10564 жыл бұрын
Hi
@salimsayed73773 жыл бұрын
നിനക്ക് പകരം വെക്കാൻ മറ്റാരുമില്ലാഞ്ഞിട്ടും എന്തിനാണ് മുത്തേ പോയത്, എല്ലാവരേം കരയിച്ചു കൊണ്ട്....😥
@saleemka044 жыл бұрын
മരിക്കാത്ത ഓർമകൾ
@jaseefmc-wn4qw Жыл бұрын
ഒരു തുള്ളി കണ്ണ് നീര് വരാതെ ഈ പാട്ട് എനിക്ക് കാണാനും കേൾക്കാനും കഴിഞ്ഞിട്ടില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻
@devaprasadks32944 жыл бұрын
love you manichetta you are still alive in people's heart
@ഫിറോസ്പുതിയാടം3 жыл бұрын
ഈ മണി കിലുക്കം നിലക്കില്ല♥
@naaaz3733 жыл бұрын
മണിചേട്ടൻ മരിക്കില്ല മറക്കാൻ കഴിയാത്ത ഈ പാട്ടുകൾ ഉള്ളിടത്തോളം കാലം ❤️
@premsankar11543 жыл бұрын
മനിച്ചെട്ടൻ എന്നും ഒരു വേദനയാണ്..😭
@PTLInformatic4 жыл бұрын
നമ്മുടെ സ്വന്തം മണിചേട്ടൻ .. മറക്കാൻ പറ്റില്ല .. കണ്ണ് നിറയുന്നു ..
@TRAVELWORLD6002 ай бұрын
Love uu❤️❤️miss u മണിച്ചേട്ടാ ❤️
@satheeshb44264 жыл бұрын
കരഞ്ഞവർ ഇവിടെ ഒരു ലൈക്
@vishnuvishnu59053 жыл бұрын
ഉണ്ട് സുഹൃത്തേ
@nishaasanthosh65133 жыл бұрын
എങ്ങനെ കരയാതിരിക്കും
@shijeeshs30923 жыл бұрын
Njan karanjilla pakshe mannasse thakarnnu
@aghina82973 жыл бұрын
ഞാൻ കരഞ്ഞു
@ക്ലീൻ്റ്ചാൾസ്3 жыл бұрын
ഞാൻ കരഞ്ഞിട്ടുണ്ട് ആകാശദുതിലെ മാധവി മരിക്കുന്ന സീൻ
@anugrahohmz5123 жыл бұрын
ചാലക്കുടിക്കാരന്റെ മണി കിലുക്കം മനസിൽ നിന്നു പോകണമെങ്കിൽ മലയാളികൾ മണ്ണടിയണ൦.😓 മണി ചേട്ടന് പകരം വെക്കാൻ ഈ ഭൂമിയിൽ ആരുമില്ല... ❣️
@sujithvs47563 жыл бұрын
❣️❣️❣️❣️❣️🙏🏼🙏🏼🙏🏼🙏🏼👍🏻👍🏻👍🏻
@statusworld_04442 жыл бұрын
മണിനാദം .... എന്നും മുഴങ്ങി തന്നെ നിൽക്കും ❤️🙏
@shafnack64992 жыл бұрын
Mayatha chiriyum marakatha pattum nalkii nammale ellam vittupoy miss you manichetta❤
@vishnunarayan42573 жыл бұрын
മണിച്ചേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല മണി ചേട്ടന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലുമില്ല
@muhammedadiladil69152 жыл бұрын
മരിക്കില്ല ഈ മണി മുത്ത് miss you mani chetta🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@josepaul72794 жыл бұрын
Lyrics great nothing to say greatest man
@nikeedits47603 жыл бұрын
Sathyam Etta😓
@anilp.joseph88783 жыл бұрын
ചങ്ക് പറിഞ്ഞു പോകുന്നതുപോലെ ആ രചന. അലഭനം എല്ലാം വളരെ നല്ലത്
@jogscyborg3 жыл бұрын
ജനസംമതമായ ഹൃദയത്തിൽ തൊട്ട യാത്രയായപ്പ്... പുറം മേനി കാണിക്കുന്ന അമുൽബേബി സിലിബ്രറ്റീസ് ന് ഒന്നും ഇനി കിട്ടാനും പോണില്ല.....
@മനുകൃഷ്ണ22553 жыл бұрын
സത്യം വിഷമം തോന്നീന്നപ്പൊ കേട്ടൂ..😢 മണിചേട്ടാ..😭😭😭😭
@jollysebastian39243 жыл бұрын
Pppppp
@varunkumar-ev8pm3 жыл бұрын
Manyrtta എന്നും മനസ്സിൽ ഉണ്ട് ഏട്ടാ,..,.❤️
@sabusabu81443 жыл бұрын
മണിച്ചേട്ടാ നിങ്ങൾ മരിക്കില്ല ജീവിക്കുന്നു ഞങ്ങളി ലുടെ
@sreedarsh-is9xk2 жыл бұрын
മണിച്ചേട്ടൻ ഇന്നും ഒരു വിങ്ങൽ ആയി നിൽക്കുന്നു
@vjachu57943 жыл бұрын
Thanks for sharing! No words to express while seeing the Great Kalabavan Mani Sir ! 🙏
@dreamer3823 жыл бұрын
ഈ സോങ് വളരെ ഇഷ്ടമാണ്. തലകുമീതെ ശൂന്യകാശം എന്ന ഗാനവുമായി സാമ്യം തോനുന്നു
@navavishnu7484 жыл бұрын
Ee song kelkumbol mani chettane vallathe miss cheyyunnuu😢😢
@amalpavi21033 жыл бұрын
Eathokke nadanmaar vann poyalum sheri marikkatha aa manikkilukkam eannum kaanum manassil😔❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖mani chetta💖💖
@akarshkrishna74953 жыл бұрын
We never respect true talent when they are alive..😢😢
@fahadmk67723 жыл бұрын
Oru actarum manichettane athrayum varilla miss you manichettaaa...... 😭😭😭😭😭😭😭❤️❤️🔥🔥🔥😭😭😭
@vbvlogz12393 жыл бұрын
മണിച്ചേട്ടൻ മരിച്ചിട്ടില്ല നമ്മുടെ മനസ്സ് എപ്പോഴും ഉണ്ട് ❤❤❤❤❤
@ajaythankachanvlogs60913 жыл бұрын
ഒരു തേങ്ങൾ ആണ് ഈ സോങ് കേൾക്കുബോൾ miss you my dad & mAnichettaa!! 😔😢😭🌹🌹🥀🥀🙏🙏
@muhammedaslam47253 жыл бұрын
മലയാളത്തിൻ്റെ സ്വന്തം മണി...🙏🙏🙏
@viswanpv4144 Жыл бұрын
രണ്ടു മാസത്തിനിടയിൽ എന്റെ താഴെ ഉള്ള രണ്ടാനിയന്മാർ ഈ ലോകത്തെ സുഖങ്ങളും ദുഖങ്ങളും മതിയാക്കി യാത്ര പോയി അവരുമായുള്ള ഓർമ്മകൾ മനസ്സിനെ വേട്ടയാടുമ്പോൾ ഇത് പോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ അല്പനേരത്തെക്കെങ്കിലും എല്ലാം മറക്കും 😭
@shuhaibshaabzz2823 жыл бұрын
No words say he has not only an great actor and also an great mimicrian and also singer 🔥🔥😭😭 miss u sir 😣😣