Father minnu is pice of gold .value of marriage is trust
@alicethomas5216Ай бұрын
Acha, thank you very much.iam already agrahikkunnu for giving the money for charity please encourage our people .
@ANGELSCOOKINGSECTION4 жыл бұрын
Good message thanku father
@alicekoshy42284 жыл бұрын
Congratulations acha. വളരെ പ്രയോജനം ഉള്ള കാര്യങ്ങൾ, അറിവില്ലാത്തതെ പറഞ്ഞു തരുന്നതിൽ സന്തോഷം
@mercyreji50314 жыл бұрын
അച്ഛൻ പറഞ്ഞത് നല്ല ഒരു കാര്യം ആണ്. സ്വർണ്ണം മണ്ണിനടിയിൽ വെറുതെ കിടക്കുന്നതിലും നല്ലത് ആർക്കങ്കിലും നന്മ ചെയ്യുന്നതാണ്.
@sarammathomas1965Ай бұрын
Very logical reasoning
@rubyraju83594 жыл бұрын
Thank you for your information.
@gracymathew24602 жыл бұрын
Very good message, Thanks Acha, God bless 🙏
@jollymathew8799 Жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ താങ്ക്സ് അച്ഛാ.
@sarammaaji42304 жыл бұрын
Thanks acha for your valuable information
@binuthomas58334 жыл бұрын
Thank you acha good msg
@elsyjoseph44313 жыл бұрын
Congratulations Father for giving this information
@shalinimassey58849 ай бұрын
Thanks dear Acha
@sheebajacob87494 жыл бұрын
ഈ അറിവ് തന്നതിൽ നന്ദി 🙏
@joshuacherian67184 жыл бұрын
Logical approach to an emotional problem. 🙏
@kennadysyrians4 жыл бұрын
കൺഫ്യൂഷൻ ആയിരുന്നു,, now its ക്ലിയർ,, thanku so much ഫാദർ,,
@varghesegracy69342 жыл бұрын
നല്ല ഐഡിയ അച്ച
@albymelby45714 жыл бұрын
Well said acha.... Short and well explained....
@rajmalayali83364 жыл бұрын
We have been doing this. No expensive material go with the body. Thalo is given to church.
@jn64424 жыл бұрын
Good message 👍👍👍
@ads46064 жыл бұрын
Very useful information acha..Simple and easy to capture.Thk u so much.
@sajimathew58784 жыл бұрын
Very very good advice 🙏
@sheebajohn90104 жыл бұрын
Good advice Acha thanks
@somathomas64884 жыл бұрын
Very good msg..🙏🙏🙏god bless
@thomasjacob92252 жыл бұрын
Good Message Achaa 11/2/2022 See you👌👌❤❤🙏
@manjugeorge49134 жыл бұрын
Good message Acha..thank you
@sujashaji94343 жыл бұрын
Achen thanks nalla arrivukel labhichathinu
@minijain28604 жыл бұрын
Good news ente familyil ninnu thanne njan ithine kurichu kettitundu
@bindhumathew53504 жыл бұрын
Kollam nalla arivanu
@Craf-o9b2 жыл бұрын
നല്ല മെസ്സേജ് അച്ഛാ
@antocjantocj64064 жыл бұрын
വിറ്റ് ഏതെങ്കിലും പാപപെട്ടവർക്ക് കൊടുക്കണം അത് തന്നെയാണ് നല്ലത് അത് കൊടുക്കുന്ന സമയത്ത് കൊടുക്കുന്ന ആളുടെ മുകത്ത് നിങ്ങൾക്ക് ദൈവത്തെ കാണാം
@omanatomy59174 жыл бұрын
വളരെ നല്ല മെസ്സേജ് ആണ് അച്ചൻ തരുന്നത് .ഇന്നും പലരും മിന്ന് ശവപ്പെട്ടിയിൽ ഇട്ടു കൊടുത്തു വിടുകയാണ് പതിവ്. നാലു വർഷം മുൻപ് അത് സ്വന്തമായി കണ്ടിട്ടുണ്ട്. കത്തോലിക്കാ സഭയിൽ അത് നേർച്ചപെട്ടിയിൽ ഇടുകയാണ് പതിവ് പിന്നീടത് ചാരിറ്റി വർക്കിനായി ഉപയോഗിക്കും
@deepthianudeep84754 жыл бұрын
ആറു വർഷം മുൻപ് എന്റെ അമ്മയുടെ മിന്ന് നേർച്ചപ്പെട്ടിയിൽ ഇടുകയാണ് ചെയ്തത്. (റോമൻ കാത്തിലിക് )
@ajxphoniex23064 жыл бұрын
Bossss ഇത് കാസയും പീലാസയും gold plale ചെയ്യാനാണ് ഉപയോഗിയ്ക്കുന്നത്. വേറൊന്നിനും എടുക്കാറില്ല അതാണ് പാരമ്പര്യം [ തട്ടിപ്പ് ?ഉണ്ടോന്നറിയില്ല ]
@jarusalemnayakan19324 жыл бұрын
ഗുഡ് മെസ്സേജ് അച്ഛാ
@annakkuttyjose63372 жыл бұрын
👌
@reenajohn62744 жыл бұрын
A very good information Acha.
@sherlymathews3 жыл бұрын
Let the gold piece go for charity..
@bencykoshy80354 жыл бұрын
Very informative video tqu acha gbu
@anithajohn55404 жыл бұрын
Ishtamayi acha thanq
@sujakurian66763 жыл бұрын
Good mesage acha 🙏
@aleenachinnushibu34474 жыл бұрын
Great information achen 👏🏼 thank you so much.
@sherlykgeorge38364 жыл бұрын
ആർകെങ്കിലും ഉപകാരപ്പെടുന്നെങ്കിൽ അതല്ലേ ഏറ്റവും നല്ലത്
@M3-M4 жыл бұрын
Good message
@akhiltharakan5294 жыл бұрын
Acha you are great, thank you for the information
@kunjumoljames37564 жыл бұрын
Thanks acha
@bijujohn25882 жыл бұрын
Acha Bharthavu maricha bhariyaku minnu dharikkamo
@vijisaji39163 жыл бұрын
🙏
@sosammathomas19154 жыл бұрын
Good advice
@FrDrRinjuPKoshy4 жыл бұрын
I am so thankful to you for your SUPPORT
@susanmathai5484 жыл бұрын
Expecting more from u.
@vinodkuriakose17693 жыл бұрын
Super Acha
@babykuttychacko80254 жыл бұрын
നല്ലോരു അറിവാണ് നൽകുന്നത് 👍👍 പിടി പണം ഏതു രീതിയിൽ ആണ് സമർപ്പിക്കുന്നത് ദയവായി മറുപടി തരും എന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏🙏 അറിയാവുന്ന ആരെങ്കിലും മറുപടി തന്ന് സഹായിക്കണം 🙏
കത്തോലിക്കരായ ഞങ്ങളും മീന്ന് പള്ളിയിൽ തന്നെയാണ് എൽപ്പി ക്കുന്നത്
@ponnammaeipe76974 жыл бұрын
Thank you അച്ഛാ. ഗുഡ് മെസ്സേജ്
@martinka34233 жыл бұрын
വചനം പറയാതെ ആഭരണത്തെ കുറിച്ച് സംസാരിക്കുന്ന ഇവൻ തന്നെ യേശുവിനെ പരീക്ഷിച്ച സാത്താൻ.
@FrDrRinjuPKoshy3 жыл бұрын
Seri ..but ende sabhayude karyam enikku parayande...adima sabha angane allarunno
@amlujohn74274 жыл бұрын
Good message Acha🙏🙏🙏🙏
@resmirenjith62383 жыл бұрын
👍
@jeesonsvlogs53354 жыл бұрын
Good message acha
@parakatelza25864 жыл бұрын
I heard in divorce cases the Minnu and Manthracodi the wife returned it to the husband... Other valuable items like Bank account, gold, etc that they will keep safe with her..
@maths-tricks8014 жыл бұрын
Good msg
@reenaeldhose16464 жыл бұрын
👍👍👍👍
@susanmathai5484 жыл бұрын
Already,, ഞാൻ എന്റെ പ്രിയപെട്ടവരോട് പറഞ്ഞിരിക്കുന്നത് എന്റർ മിന്നു പാവങ്ങൾക്ക് കൊടുക്കാനാണ്
NJAN ATHU PARANJARUNNU..SPEEDIL PARANJPPOL PATTIYA MISTAKE AANU..THANK YOU SO MUCH..
@ZephyrHeavenlyBreeze4 жыл бұрын
👌👏👏
@FrDrRinjuPKoshy4 жыл бұрын
thanks for your response..may god bless you
@veenajose43024 жыл бұрын
Mandrakodi yude mundani front il madakano or akathu madakanoo
@shilujose25884 жыл бұрын
അച്ചോ, കത്തോലിക്കാ സഭയിൽ പഠിപ്പിക്കുന്നത് പരിശുദ്ധാരൂപിയുടെ ഫലങ്ങൾ പന്ത്രണ്ട് എന്നാണ്
@ancygeorge2444 жыл бұрын
Vivaha mothiram enthu cheyanam
@sherlykgeorge38364 жыл бұрын
Achan പറഞ്ഞത് തെറ്റിപ്പോയി ഭാര്യ ഭർത്താവ് വിന്റെ കഴുത്തിൽ കെട്ടുന്നന്ന പറഞ്ഞത്
@sobhyjohn82114 жыл бұрын
Athe
@VargheseVS-e1rАй бұрын
അച്ഛാ കത്തോലിക്കൽ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ 12 ആണ്
@roykaramen3 жыл бұрын
മിന്ന് ആരാണ് കെട്ടി നിൽക്കുന്നത്?
@suryakanti87174 жыл бұрын
വിവാഹിതയായ സ്ത്രീ മരിക്കുമ്പോൾ മിന്നു പള്ളിയിലെ നേർച്ചപ്പെട്ടിയിൽ ഇടണമെന്നാണ് പാരമ്പര്യം പഠിപ്പിക്കുന്നത്. ഞാൻ കണ്ടിട്ടുള്ളതും അങ്ങിനെയാണ്. സുറിയാനി പാരമ്പര്യം അതായിരുന്നു 70 വർഷം മുൻപ്. ഇപ്പോൾ എങ്ങിനെ എന്ന് അറിഞ്ഞു കൂടാ.
@euginesanthosh89174 жыл бұрын
അച്ചാ, അച്ചനെ കർത്താവു വിളിച്ചിരിക്കുന്നത് ഈ ലോകത്തിലെ ചപ്പു ചവറുകളെന്നു സുവിശേഷം പറയുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനാണോ, അതോ യേശു കർത്താവിൻ്റെ സത്യ സുവിശേഷം പറഞ്ഞു് ആത്മാക്കളെ യേശുവിനായി തേടുവാനാണോ? ചിന്തിക്കുന്നത് നന്നായിരിക്കുമെന്ന് ദൈവസ്നേഹത്തിൽ ഓർമ്മിപ്പിക്കുന്നു. സുവിശേഷത്തിൻ്റെ കൂടെ ഇത്തരം ഓർമ്മപ്പെടുത്തലുകൾ നല്കുകയാണു കരണീയം - God bless you.
@FrDrRinjuPKoshy4 жыл бұрын
ennal akum vidham ellam cheyyynnu
@adoorwilson4 жыл бұрын
ഞങ്ങളുടെ നാട്ടിൽ, സഭയിൽ ഭർത്താവ് ആണ് മിന്നു കെട്ടുന്നത്
@FrDrRinjuPKoshy4 жыл бұрын
athokke eppozhe paranju...oru slip of the toungue..pinne kettunnathu kettiyon ennalle ullu...effect enthannu parayano
@davidjohn55144 жыл бұрын
ഭാര്യ ഭർത്താവിന്റെ....😂😂😂😂😂👌👌
@achankunjumathew346 Жыл бұрын
ഒരു നാവുപിഴ.. ക്ഷമിക്കൂ...
@OneWay31094 жыл бұрын
Achen,, മിന്നു, കുരിശുള്ള മാല, കർത്താവായ യേശുക്രിസ്തുവിന്റെ ഉപദേശങ്ങളുമായി ബന്ധമില്ല. ഇതൊരു സഭാ പാരമ്പര്യം മാത്രമാണ്.
@abeninan40173 жыл бұрын
At resurrection nobody is neither husband nor wife.
@OneWay31093 жыл бұрын
@@abeninan4017 എന്റെ പ്രിയ സഹോദരൻ, നിങ്ങൾ സത്യം പറയുന്നു. പക്ഷേ,🤔 മനുഷ്യനിർമിത സഭാ പാരമ്പര്യങ്ങൾ പിന്തുടരുന്നവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല.
@tressamathai88164 жыл бұрын
Minnu kanathe poyavar enthu chyum
@maryabraham56684 жыл бұрын
Vere vaangi Achene kond praarthippichaal mathi....njaan angane cheythathaa
@francisk.o95544 жыл бұрын
Oru.sivligam.koodi.kettithookanam.
@subashmathew44203 жыл бұрын
വീട്ടിൽ വേണ്ടപ്പെട്ടവരുണ്ടെങ്കിൽ അവരുടെ മരണത്തിന്റെ ഭാഗമായി നിങ്ങളുടെ ഇഷ്ടപ്രകാരം ചെയ്യാമല്ലോ.
@martinka34233 жыл бұрын
ഇവൻ സാത്താന്റെ പുതിയ അവതാരം. സൂക്ഷിക്കുക.
@raheemk20034 жыл бұрын
?????
@jancyabraham94854 жыл бұрын
മിന്നു കാണാതെ പോയല്ലോ
@evaniaandannrose42384 жыл бұрын
enthina minnu kettoke ithoke hindu acharamala.ellam copy adiya
@justinvarghese57073 жыл бұрын
3.36😂😂😂😂
@thomasgeorge99793 жыл бұрын
മിന്നു കെട്ടിയുള്ള കല്യാണം ബൈബിളിൽ ഒരിടത്തും കണ്ടിട്ടില്ല.
@FrDrRinjuPKoshy3 жыл бұрын
പല്ലു തേക്കണമെന്ന് വേദ പുസ്തകത്തിൽ പറഞ്ഞിട്ടില്ല ... full കൈ ഷർട്ട് ഇടണമെന്ന് പറഞ്ഞിട്ടില്ല
@rollylukose2 жыл бұрын
ഭാര്യ ഭർത്താവിന്റ കഴുത്തിൽ അല്ലല്ലോ... 🤔
@ShruthiJohnson2 жыл бұрын
അങ്ങ് എടുത്ത് വിൽക്കണം .... അല്ലെങ്കിൽ തന്നെ ക്രിസ്ത്യാനികൾക്ക് എപ്പോൾ മുതലാണ് മിന്നു പ്രധാനമായത്..... ഇല്ലാത്ത കാര്യങ്ങൾ ഒക്കെ കൂട്ടിച്ചേർക്കാൻ യേശു അനുവാദം തരുമോ അച്ചോ....
@FrDrRinjuPKoshy2 жыл бұрын
ഇല്ലാത്തത് കൂട്ടി ചേർക്കാം ... അതിനുദാഹരണമാണ് Mobile Phone
@ShruthiJohnson2 жыл бұрын
മിന്നു പ്രധാനമാണെന്ന് തോന്നുന്നില്ല.... അതും പോരാഞ്ഞു മിന്നു മിക്ക dress ന്റെ കൂടെയും ചേരുന്നില്ല..... അപ്പോൾ അത് ഊരിവെച്ചു വേറെ designer മാല ഇടേണ്ടി വരുന്നു.... ഇന്ത്യൻ സഭയിൽ മാത്രം മിന്നു എങ്ങനെ പ്രധാനം ആകുന്നു
@isac47374 жыл бұрын
ഇത്തരം പുതിയ പുതിയ ഊളത്തരങ്ങൾ കേൾക്കുവാൻ ഇദ്ദേഹത്തിന്റെ വീഡിയോകൾ കേൾക്കുക.
@abeninan40173 жыл бұрын
No wonder.
@aleyammaantony32074 жыл бұрын
Vanchiyilittal achande pocketil ethum athu venda
@anithajohn55404 жыл бұрын
Acha thetti poyi hus tie d minnu on wife s neck
@johnmathew18794 жыл бұрын
അച്ഛാ ഭർത്താവ് ഭാര്യയുടെ കഴുത്തിൽ ആണ് മിന്ന് കെട്ടേണ്ടത്
@FrDrRinjuPKoshy4 жыл бұрын
YOU KNOW IT VERY WELL AND ALSO YOU KNOW HOW IT HAPPEN...ITS ONLY A SLIP OF THE TOUNGUE...
@johnmathew18794 жыл бұрын
@@FrDrRinjuPKoshy വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ഇങ്ങനെയുള്ള ചെറിയ തെറ്റുകൾ ഉണ്ടോയെന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും
@moc54163 жыл бұрын
അല്ലെങ്കിലും ഇൗ അച്ഛൻ കിളി പോയതാണ്
@mastersviewpoint Жыл бұрын
മിന്ന് എന്തെങ്കിലും ചെയ്യാം... കാരണം മിന്നു കെട്ട് ആചാരം മാത്രം... ദൈവ ശാസ്ത്രവുമായി അതിന് ബന്ധമില്ല...