വിശദീകരണം നല്കി സംശയങ്ങൾ മാറ്റിയതിന് വളരെ നന്ദി ബഹുമാനപ്പെട്ട അച്ചന്
@minicheriyan5409 Жыл бұрын
Father very good explanation,i willadmire you,father god bless you
@EggsyEggsy-yw9gy Жыл бұрын
ഞാൻ ഈ സന്നേ സത്തെ സ്വികാരിക്കുന്നു മനസ്സിൽ ആക്കി തന്നതിനായി നന്ദി Go d bless rarent 🙏🏻🙏🏻🙏🏻🙏🏻
@miniuthaman5105 Жыл бұрын
അച്ചോ ബഹുമാന്യനായ ഉമ്മൻ ചാണ്ടി സർ എല്ലാ കേരളീയരെയും വ്യത്യാസമില്ലാതെ സ്നേഹിച്ചതുകൊണ്ടാണ് അദ്ദേഹം വിശുദ്ധനായത് 🙏🏻🙏🏻🙏🏻
@sheelajohn884 Жыл бұрын
Thank you so much for d very beautiful precious lovely message ♥️♥️♥️ really He was a living saint exact follower of Jesus Christ♥️♥️♥️♥️ No replacement for him ♥️♥️♥️only one n only our OC sir♥️♥️♥️♥️♥️find difficuilt to follow is good deeds ♥️♥️♥️ Thank you so much for the precious words from you Father🙏🏼🙏🏼🙏🏼🙏🏼
@davidsam1933 Жыл бұрын
സത്യവിശ്വാസം ഇത്ര വ്യക്തമായി പറഞ്ഞു തരുന്ന അച്ചനെപ്പോലെയുള്ളവർ ഇന്ന് സഭക്ക് ആവശ്വമാണ്. God bless you
@FrDrRinjuPKoshy Жыл бұрын
അതിനായി പ്രാർത്ഥിക്കുക
@MATHEW-dn1el Жыл бұрын
അച്ചന്റെ ഓരോ വീഡിയോയും സത്യത്തിന്റെ വഴിവിളക്കാണ്. അഭിനന്ദനങ്ങൾ.
@kunjumolkoshy209 Жыл бұрын
ദൈവം അനുഗ്രഹിച്ചാൽ ഞാനും പോകും ❤❤❤❤
@steephenp.m4767 Жыл бұрын
God bless you 🙏
@varghesemathew3561 Жыл бұрын
Thank you so much dear rinju Achan 😊🙏
@stalankottarathil7534 Жыл бұрын
അച്ചൻ നന്നായി വിശദീകരിച്ചു 👍🏻👍🏻, കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ, മനസ്സിലാക്കാൻ കഴിവുള്ളവൻ മനസ്സിലാക്കട്ടെ.
@kunjumolkoshy209 Жыл бұрын
Thank u അച്ഛാ 🙏🙏🙏
@jeenageorge5967 Жыл бұрын
Very clear dear Acha. Thank you somuch.
@valliathalex8557 Жыл бұрын
നല്ല വിശദീകരണം
@gracymanuel385 Жыл бұрын
Achante. TALK. enikothri. anubhavamay
@yhwhtv4777 Жыл бұрын
Ultimate Supremacy is God You are right acha
@lillygeorge5935 Жыл бұрын
Very good msg Thankyou അച്ചാ
@franciskurian5669 Жыл бұрын
Our beloved leader Oommen Chandy sir ❤️❤️❤️❤️❤️❤️
@JollyKoch Жыл бұрын
Theerks Acho നല്ല അറിവ് പകർന്ന് തന്നതിന്
@simonvadakkedomissac1968 Жыл бұрын
Good information 🙏
@susaneasow1294 Жыл бұрын
Thank you Acha great message 🙏
@jainjacob3764 Жыл бұрын
Thank God.thank you acha.
@m4mthruorthodoxy38 Жыл бұрын
Just complementing to the meaningful & highly valuable message by Rinju Achen. Let Triune God continue to strengthen you to enlighten us all! കബറാർന്നു...... end as കബറീന്നും. കബറെന്ന concept അയ്മേനിക്കും അഭിഷിക്തനും ഒരേപോലെയാണ്. കല്ലറ & കബർ ഉദ്ധരിക്കുന്ന/പരാമർശിക്കുന്ന രീതിയും സാഹചര്യവുമനുസരിച്ച് മാത്രമാണ് വ്യത്യസ്തപ്പെടുന്നത്. കൂടാതെ, സഭയുടെ പരമ്പരാഗതവിശ്വാസവും പഠിപ്പിക്കലും അനുസരിച്ച് വാങ്ങിപ്പോയ നമ്മുടെ ഉറ്റബന്ധുക്കളോട് നമുക്ക് വേണ്ടി അപേക്ഷിക്കാം എന്നത് ദൈവത്തോട് കൂടുതൽ അടുത്തവരായ വിശുദ്ധന്മാരോട് മദ്ധ്യസ്ഥത അണയ്ക്കുന്നതിന് സമാനമായതുകൊണ്ടാണ്. അപ്രകാരം ഏത് വിശേഷസന്ദർഭങ്ങളിലും വീട്ടിൽ നിന്നിറങ്ങും മുൻപ് തന്റെ പിതാവിന്റെ ഓര്‍മ്മ അവശേഷിക്കുന്ന മുറിയിൽ കയറി പ്രാർത്ഥിച്ചിട്ട് - ആ മധ്യസ്ഥത അദ്ദേഹത്തിന് ശക്തിയായിരിക്കും എന്ന് നമുക്ക് ഉറപ്പിക്കുകയും ചെയ്യാമെന്നാണ് വ്യക്തിപരമായ നിരീക്ഷണം - പോകുന്ന വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി സാർ. ജീവിച്ചിരിക്കെ മുഖം നോക്കാതെ സഹായിക്കാൻ മടി കാട്ടാതിരുന്ന സാറിന്റെ ആത്മാവ് തന്നോട് മദ്ധ്യസ്ഥത അണയ്ക്കുന്നവരെ നിരാശരാക്കി വെറുംകൈയോടെ വിടും എന്ന് കരുതാനാവില്ല എന്ന് മാത്രമല്ല, ആ പ്രാർത്ഥനയാൽ ആരെങ്കിലും അനുഗ്രഹം പ്രാപിച്ചുവെങ്കിൽ അത് ദൈവഹിതം എന്ന് കരുതുകയല്ലാതെ എന്താണ് നാം ചെയ്യേണ്ടത്? ആരുടെ പ്രാർത്ഥന മൂലമാണ് ആവശ്യങ്ങൾക്ക് ഫലപ്രാപ്തിയുണ്ടായതെന്നത് വ്യക്തിപരമായ ബോധ്യം മാത്രവുമാണല്ലോ.
@juliedaniel5024 Жыл бұрын
നമ്മളിൽ നിന്നും വാങ്ങിപോയവർ ദൈവസന്നിധിയിൽ ചേർക്കപെടുന്നു എന്നതും, അവർ ഓരോരുത്തരും ദൈവസന്നിധിയിൽ സ്തുതികൾ അർപ്പിക്കുന്നു എന്നതും നമ്മുടെ വിശ്വാസം ആണ്. അവരുടെ മാധ്യസ്ഥത നമ്മോടൊപ്പം ഉണ്ട്, അതാണ് എന്റെ സഭ എന്നെ പഠിപ്പിച്ചത്
@georgevarghese6937 Жыл бұрын
ദൈവസന്നിധിയിൽ എത്തിയവർ മദ്ധ്യസ്ഥതയണയ്ക്കും.
@joshwadanielkandathil3493 Жыл бұрын
🙏🙏🙏
@elizabethmulackal4623 Жыл бұрын
If Almighty allows me to come to India for a visit , I will go to Oommen Chandy Sir’s kabar. This is my biggest wish. Hope it will happen. From U S.
@jigythomas1052 Жыл бұрын
Good message, Thank you Achen 🙏🙏
@kunjoonjammaninan7296 Жыл бұрын
Thank you Acha for eplaining it well
@varghesekavunkal7476 Жыл бұрын
Acha well spoken. Thanks.
@ivysworld4665 Жыл бұрын
So informative. Thank you Achen 🙏
@thomask.george9892 Жыл бұрын
Thanks acha may God bless 🌹
@susenjoshy8238 Жыл бұрын
Good message 🙏 thanks Acha🙏
@VenusVenusNp Жыл бұрын
Fr U r auosom ❤
@sebababu8241 Жыл бұрын
Acha, ,you well explained...,,good 👌
@ammasvlog Жыл бұрын
Well explained kabar. Thanks Acha
@ShinyMol-b8r Жыл бұрын
God. Bless.your
@maharajasahadevan8967 Жыл бұрын
🎉ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു "അവനെ (യേശുവിനെ )കൈകൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമാക്കളാകുവാൻ ദൈവം അധികാരം കൊടുത്തു .അങ്ങനെ ദൈവമക്കളാകുന്നവർ (രക്ഷിക്കപ്പെട്ടവർ )നിശ്ചയമായും സ്വർഗ്ഗത്തിൽ എത്തും ഒരു സംശയവും വേണ്ട. മഹാനായ ഉ മ്മൻചാണ്ടി സാർ രക്ഷിക്കപ്പെട്ട ഒരു ദൈവ പൈതൽ ആയിരുന്നതിന്റെ സാക്ഷി ജീവിതമാണ് താൻ നയിച്ചിരുന്നത് എന്നാണ് മനസ്സിലാക്കാൻകഴിയുന്നത്
@FrDrRinjuPKoshy Жыл бұрын
നല്ല സാക്ഷ്യം
@johntimmy7104 Жыл бұрын
ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രക്യാപിക്കണം❤
@manumanohar5576 Жыл бұрын
വിശുദ്ധിയോടെ ജീവിച്ചു മരിച്ചവർ എല്ലാവരും തന്നെ വിശുദ്ധർ ആണ്.
@mathews5577 Жыл бұрын
Masapadi vangiyathino?
@butterflygarden7259 Жыл бұрын
Great Acha, thank you
@BG-wx6ww Жыл бұрын
ഞാൻ മൂന്ന് പ്രാവശ്യം പോയി. അപ്പോഴെല്ലാം നല്ല crowd ആയിരുന്നു.എന്തായാലും ഒരു ദൈവീകമായ ആകർഷണം ആ കല്ലറയിങ്കൽ ഉണ്ട്. ഞാനും മധ്യസ്ഥത യാചിച്ചു പ്രാർത്ഥിച്ചു. ഞാൻ കത്തോലിക്ക സഭാഗം ആണ്.
@naadan751 Жыл бұрын
കത്തോലിക്കാരിലും അന്ധവിശ്വാസികൾ ഉണ്ടെന്നു പറഞ്ഞതിന് നന്ദി!
@alexandervarghese3377 Жыл бұрын
Well explained Rev Fr
@jobyhalwin8 ай бұрын
ഇടംകൈ വലംകൈ തിരിച്ച് അറിയാത്ത ജനത്തെ വഴി പിഴപ്പിക്കാൻ ചെകുത്താൻ കണ്ടെത്തിയ മനുഷ്യാവതാരം....
@FrDrRinjuPKoshy8 ай бұрын
തിരിച്ചു അങ്ങ് ഉണ്ടല്ലോ എന്നതാണ് എന്റെ ആശ്വാസം
@barnabasmedia4769 Жыл бұрын
അച്ചനെപോലെ സഭാ വിശ്വാസം പറഞ്ഞുമനസിലാക്കികൊടക്കാൻ പലരും ഉണ്ടായിരുന്നു എങ്കിൽ, സഭാ വിശ്വാസികൾ അവിശ്വസികളെ പോലെ സംസാരിക്കില്ലായിരുന്നു. നല്ല വീഡിയോ.
@OmanaJoseph-ij8hf Жыл бұрын
Good message acha 🙏🏻🙏🏻🙏🏻
@JensonThomas-o9k Жыл бұрын
Thank you acha thank you
@mariamthomas8990 Жыл бұрын
Acha. Very effective clarification. I too wish to come to Umman Chandy's tomb if God willing. He visited our Church at Khadki even. From Pune
@sajisajipdaniel9750 Жыл бұрын
Good Message
@anilthomasthalavoor844 Жыл бұрын
നല്ല വിവരണം അച്ചാ 😊
@raymolgeorge2389 Жыл бұрын
Acha, you well explained on the basis of orthodox belief. Thank you
@josephpillai4157 Жыл бұрын
Thañks for Teachiñg Knolage
@nizarb1639 Жыл бұрын
ഉമ്മൻ ചാണ്ടി ഗാന്ധിജിക്കു തുല്യനായ മനുഷ്യ സ്നേഹിയാണ്.
@lizylizy4783 Жыл бұрын
V🙏🏻🙏🏻🙏🏻
@KORaju-nd7pt Жыл бұрын
Good Acha.
@amalwilson4853 Жыл бұрын
I also want visit there.
@barnabasmedia4769 Жыл бұрын
🙏🏻🙏🏻🙏🏻
@petervarghese3909 Жыл бұрын
Well explained. Keep up
@jamesthankyouteacherjoseph3692 Жыл бұрын
🇮🇳KEEP🔝GOING🇮🇳NALLAVANTE❤KALLARA🙏JAY INDIA🇮🇳
@timothygeroge5724 Жыл бұрын
ഉമ്മൻചാണ്ടി ഒരു നല്ല മനുഷ്യനായിരുന്നു. പക്ഷേ ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ ഒരേ ഒരു മധ്യസ്ഥനെ ഉള്ളൂ കർത്താവായ യേശു.
@FrDrRinjuPKoshy Жыл бұрын
READ THE DIFFERENCE BETWEEN MEDIATOR AND INTERCESSOR
@aleyammajacob4654 Жыл бұрын
Achen വ്യക്തമായി പറഞ്ഞിട്ടുണ്ട്.
@timothygeroge5724 Жыл бұрын
@@FrDrRinjuPKoshy Pls explain
@sarahmatthew Жыл бұрын
Amen.
@elsamma3885 Жыл бұрын
തിമോത്തി ജോർജ് താങ്കൾ മഠയത്തരം പറയരുത്. സ്വർഗത്തിൽ നമുക്കൊരു മദ്ധ്യസ്ഥൻ ഉള്ളതു യേശുക്രിസ്തുവാണ്. പിതാവായ ദൈവം മോശയോട് പറഞ്ഞു. ഇസ്രായേൽ ജനത്തിനുവേണ്ടി നീ എന്നോടു പ്രാർത്ഥിക്കുക എന്നു. നമ്മൾക്കും അങ്ങിനെ പ്രാർത്ഥിക്കാം. വിശുദ്ധരെക്കുറിച്ചു അറിയാൻ ബൈബിൾ നന്നായി പഠിക്കുക.
@mariamma1680 Жыл бұрын
Good message
@drbeenaoommen13 Жыл бұрын
ജീവിപ്പിച്ചേറ്റുക കബറീന്നും....
@merlinkurum Жыл бұрын
Please explain difference between haimini and uurara?
@gilsongeorge1696 Жыл бұрын
അച്ഛനെപ്പോലെ ഉളളവർ കുറഞ്ഞ പക്ഷം ബൈബിള് എങ്കിലും വല്ലപ്പോഴും വായിക്കൂ സത്യം മനസ്സിലാക്കി ജനത്തെ സത്യത്തിലേക്ക് വഴി നടത്ത്.
@FrDrRinjuPKoshy Жыл бұрын
ഞാൻ വായിച്ചു എന്നത് സത്യം ... അങ്ങ് വായിച്ച അത്രേം തവണ ആയി കാണില്ല ... പക്ഷെ അങ്ങയെ പഠിപ്പിച്ചപോലെ അല്ല ഞാൻ പഠിച്ചത്
@gilsongeorge1696 Жыл бұрын
@@FrDrRinjuPKoshy ബൈബിള് സത്യങ്ങൾ മനസ്സിലാക്കൂ.
@JobymathewJobymathee-ry1yn Жыл бұрын
@@FrDrRinjuPKoshy നിങ്ങൾ നിങ്ങളുടെ സഭ പ്രമാണം വായിക്കാതെ ദൈവത്തിന്റെ വചനം വായിക്കുക. ദൈവം നിങ്ങളെ സത്യം അറിയിക്കും. നിങ്ങൾ ഇപ്പോൾ മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ ആണ്. ഒരു സത്യം ഞാൻ പറയാം ബൈബിൾ പറയുന്നു എന്റെ വചനങ്ങൾ വള്ളിക്കോ പുള്ളിക്കോ മാറ്റം വരുത്തുന്നവൻ എല്ലാം കള്ളൻ
@darlyjkaippallil7862 Жыл бұрын
അച്ചാ, ആ വീഡിയോയ്ക്ക് ഇതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ല. നമ്മുടെ സഭാവിശ്വാസം മുറുകെ പിടിച്ചു മുന്നോട്ടു പോകാം.🙏
@samuelvarghese9991 Жыл бұрын
ദൈവ വിശ്വാസം ഇല്ലെങ്കിലും നമ്മുടെ വിശ്വാസം....
@valsamathai4857 Жыл бұрын
good message 🎉
@thankammasachu8097 Жыл бұрын
🙏🙏🙏🌹🌹🌹
@minijain2860 Жыл бұрын
Very good achan puthuppally pallyil poyi sirnte kabaringel poyi avide enthengilum prethekatha thonniyo acha
@josmonkm8243 Жыл бұрын
Congratulations
@salinimarkose5609 Жыл бұрын
Amen
@jimmyjose7214 Жыл бұрын
യേശു ക്രിസ്തു പിതാവായ ദൈവത്തിന്റെ മുന്പിലെ ഏക മാധ്യസ്ഥൻ മാത്രമല്ല ; അവിടുന്ന് പറയുന്നു : " എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു, ഞാനും പിതാവും ഒന്നാണ് ". യേശു മനുഷ്യനായി അവതരിച്ച ദൈവം തന്നെയാണ്. അവിടുന്ന് ഒരേസമയം ദൈവപുത്രനും ദൈവവും തന്നെ യാണ്. വെറും മാധ്യസ്ഥനായി ക്രിസ്തുവിനെ തരം താഴ്ത്തരുതേ!
@sallykuruvilla4467 Жыл бұрын
ഏക മദ്ധ്യസ്ഥൻ കർത്താവായ യേശുക്രിസ്ത മാത്രം
@FrDrRinjuPKoshy Жыл бұрын
correct… but there is a difference between intercessor and mediator
@philipdavis2951 Жыл бұрын
👍
@nirmalaboban2379 Жыл бұрын
ഉമ്മൻ ചാണ്ടിസാറിനെപോലൊരു മനുഷ്യൻ ഇന്നീ ഭൂമിയിൽ ഉണ്ടോ. അദ്ദേഹം വിശുദ്ധൻ തന്നെയാണ്.
@sarammajames7301 Жыл бұрын
Thank you acha.
@jessiegeorge8112 Жыл бұрын
👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏
@eliyammakunjumon6724 Жыл бұрын
New jenareshanil vishvasam illathavaranu kooduthal perum.sabhamackale thirichu konduvaran purohithar kashtappedediyirickunnu.
@mathewpanicker5943 Жыл бұрын
അച്ചന്മാർ അല്ല മാതാപിതാക്കൾ ആണ് കഷ്ടപെടെണ്ടത്ത്..
@aju_491 Жыл бұрын
❤❤
@bensondaniel8249 Жыл бұрын
മരിച്ചവരോട് പ്രാർത്ഥന കഴിക്കുവാൻ പ്രമാണമില്ല.
@joblekj810 Жыл бұрын
ദൈവ വിശ്വാസം ഇല്ലാത്തവർ ക് വേണ്ടി പ്രാർത്ഥിക്കുക മേ എങ്കിൽ ലേകത്തിന്റെ ദേവൻ ആര്
@vstarmathew4545 Жыл бұрын
ഞാൻ ഉമ്മൻ ചാണ്ടി യുടെ ഈ പറഞ്ഞ ഖബറിൽ പോയി തിരി കത്തിച്ചു ഞാൻ കമന്റും ഇട്ടു "വിശുദ്ധ ഉമ്മൻ ചാണ്ടി "
@lizyvarghese6993 Жыл бұрын
Good Message Acha. Go forward ... Man seeing our outward appearance but God knows our inner heart🕯️🕯️🕯️🕊️🕊️🕊️ May God bless you Acha... Prayers...!🙏🙏🙏🕊️
@lissysaju3241 Жыл бұрын
Very goodmsg and good vedios. Wisdom knowledge❤❤
@tomythomas8244 Жыл бұрын
സ്വർഗ്ഗം എന്നത് ക്രിസ്തീയ. മത വിശ്വാസമാണ്. തങ്ങളിൽ ചെറിയവനായ ഒരുത്തന് ഒരു നന്മ ചെയ്യുമ്പോൾ അത് എനിക്ക്തന്നെയാണ് ചെയ്യുന്നത്”എന്ന ബൈബിൾ വാക്യം സത്യമാണെങ്കിൽ ലക്ഷകണക്കിന് മനുഷ്യന് സഹായം നൽകിയ ഉമ്മൻ ചാണ്ടിയേക്കാൾ സ്വർഗരാജ്യത്തിന് അർഹത ആർക്കുണ്ട്.
@JohnVarghese-qm8fc Жыл бұрын
All those who are clenched by the blood of Jesus christ are saints according to st.paul which he states in his epistles.thank you
@FrDrRinjuPKoshy Жыл бұрын
very coreect
@blesskeyboard5553 Жыл бұрын
സദയുടെ വിശ്വാസം അചൻ പഠിപ്പിക്കും എന്ന് പറയുന്നു. പഠിപ്പിച്ചൊളു. പക്ഷെ . വിശ്വാസത്തിന്റെ നായകൻ. പൂർത്തി വരുത്തുന്നവൻ. അവിടത്തെ യാണ് . വിശ്വാസം. ഏക മധ്യസ്ഥൻ യേശു ക്രിസ്തു
@FrDrRinjuPKoshy Жыл бұрын
Athu allennu arelum paranjo
@arunabraham4203 Жыл бұрын
Valathu vashathe kallante madhyastham apeshiha alrelum bible il undo?????
@FrDrRinjuPKoshy Жыл бұрын
എല്ലാദിവസവും നാം ചെയ്യുന്ന പല്ലു തേക്കുക എന്ന കാര്യം ബൈബിൾ ഇൽ പറയുന്നുണ്ടോ
@arunabraham4203 Жыл бұрын
@@FrDrRinjuPKoshy can u compare brushing with such holy things......sorry father i am at the wrong place.
.അച്നോട്ടു ഒരറിവിനു വേണ്ടി ഒരു സംശയം ചോദിക്കുന്നു ഓരോ സഭയ്ക്കും പ്രത്യേകഠ പ്രത്യേകം ബൈബിൾഉണ്ടോ എന്റെസ ശരയത്തിന് മറുപടി തരണേ
@FrDrRinjuPKoshy Жыл бұрын
Translation undu
@lillygeorge5935 Жыл бұрын
🎉
@yohannanchacko1371 Жыл бұрын
Yes, oommen chandi, is the real saint, more than those whom one considers as saint, compare them with oommenchadi, before God chandi is real Saint, others are created one to mint money.
@kuriakosemathew30497 ай бұрын
Kastham
@susammageorge5253 Жыл бұрын
ഗ്രഹണ സമയത്ത് നീർക്കോലിയും ....
@jamespunnoose7709 Жыл бұрын
Great message father
@jamespunnoose7709 Жыл бұрын
Thank you
@mercymathew4879 Жыл бұрын
Super
@rajanjohn711 Жыл бұрын
സഭയുടെ വിശ്വാസം ആണോ വലുത് അതോ ബൈബിൾ പറയുന്നതാണോ ബൈബിൾനെക്കാൾ വലുതാണോ സഭയുടെ വിശ്വാസം സ്വതന്ത്രമായി ചിന്തിക്കുക
@sheejakaduvinal1351 Жыл бұрын
അച്ഛാ തിരുശേഷിപ്പ് എന്ന് പറഞ്ഞാൽ എന്താണ് എനിക്കു പറഞ്ഞു തരുമോ
@shajithomas5893 Жыл бұрын
🌹👍👍✌️
@mercyjames1363 Жыл бұрын
1.Timothy 2:5 vayikku father
@FrDrRinjuPKoshy Жыл бұрын
Mediator and intercessor എന്ന വാക്കിന്റെ അർഥം അറിയാമോ