മിന്നും മിന്നും താരങ്ങൾ തെന്നി തെന്നി പോകുമ്പോൾ മെല്ലെ ഒരു കഥ പറഞ്ഞു കാലം പറഞ്ഞു കഥ വചനം പറഞ്ഞു സത്യം ഇന്നല്ലോ മണ്ണിന്റെ സുദിനം (2) മാലോകരെല്ലാം നിനക്കാത്ത നേരത്ത് പാവന സ്നേഹം പൂവണിഞ്ഞു (2) പൂങ്കതിരായവൻ പൂമെത്തയില്ലാത്ത വൈക്കോൽ തൊട്ടിയിൽ ചാഞ്ഞുറങ്ങി (2) ഇന്നല്ലോ മന്നിൻ്റെ പൊൻ സുദിനം ഇന്നല്ലോ മാനവർക്കാനന്ദനാൾ (2) പാടി പാടി പാടി ഉറക്കീടാം ഉലകിന്റെ നായകനെ (2) (മിന്നും മിന്നും)
@IAmtitan-y8u Жыл бұрын
Polli❤
@shijuphilip5672 Жыл бұрын
WAITING
@thekkedaththekkedathtk9745 Жыл бұрын
❤️❤️❤️❤️കാത്തിരിക്കുന്നു ഈ വർഷത്തെ പുതിയ പാട്ടിനു വേണ്ടി ❤️❤️❤️❤️ചേട്ടന്മാരുടെ 😊😊😊😊😊
മിന്നും മിന്നും താരങ്ങൾ തെന്നി തെന്നി പോകുമ്പോൾ മെല്ലെ ഒരു കഥ പറഞ്ഞു കാലം പറഞ്ഞു കഥ വചനം പറഞ്ഞു സത്യം ഇന്നല്ലോ മണ്ണിൻ്റെ സുദിനം (2) (മിന്നും..) മാലോകരെല്ലാം നിനക്കാത്ത നേരത്ത് പാവന സ്നേഹം പൂവണിഞ്ഞു (2) പൂങ്കതിരായവൻ പൂമെത്തയില്ലാത്ത വൈക്കോൽ തൊട്ടിയിൽ ചാഞ്ഞുറങ്ങി (2) ഇന്നല്ലോ മന്നിൻ്റെ പൊൻ സുദിനം ഇന്നല്ലോ മാനവർക്കാനന്ദനാൾ (2) പാടി പാടി പാടി ഉറക്കീടാം ഉലകിൻ്റെ നായകനെ (2) (മിന്നും..) പാടാൻ കൊതിച്ചൊരു പൂങ്കുയിൽ പോലും പാടാതെ മൗനം പൂണ്ടതെന്തേ (2) ലോകമറിഞ്ഞിടാൻ വാഴ്ത്തി പാടുവാൻ പാട്ടൊന്നു മനതാരിൽ കരുതി വച്ചു ഇന്നല്ലോ മന്നിൻ്റെ പൊൻ സുദിനം ഇന്നല്ലോ മാനവർക്കാനന്ദനാൾ (2) പാടി പാടി പാടി ഉറക്കീടാം ഉലകിൻ്റെ നായകനെ (2) (മിന്നും..)
@serasneha Жыл бұрын
❤❤
@ohooho_5678 Жыл бұрын
മലോകരാരും നിനയ്ക്കാത്ത നേരത്ത് എന്ന് വന്നാലേ വ്യാകാരണവശാൽ ശരിയാകു