2020 christmas song | Minnum tharam | Fr. Severios , BBaudios

  Рет қаралды 2,137,231

BB audios

BB audios

Күн бұрын

മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ
മിന്നും മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ
താഴെ രാജാക്കൾ താരം നോക്കി പോകുന്നു
ബേദലേം പട്ടണത്തിൽ
താഴെ രാജാക്കൾ താരം നോക്കി പോകുന്നു
ബേദലേം പട്ടണത്തിൽ
ആ.... ആ.... ആ.... ഹല്ലേലുയ പാടാം
പാടാം.. പാടാം....
ആ.... ആ.... ആ.... ഹല്ലേലുയ പാടാം
പാടാം.. പാടാം....
മന്നവനേശു മന്നിടത്തിൽ പിറന്നു
മറിയത്തിൻ പൊന്മകനായി
മന്നവനേശു മന്നിടത്തിൽ പിറന്നു
മറിയത്തിൻ പൊന്മകനായി
മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ
മിന്നും മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ
താഴെ രാജാക്കൾ താരം നോക്കി പോകുന്നു
ബേദലേം പട്ടണത്തിൽ
താഴെ രാജാക്കൾ താരം നോക്കി പോകുന്നു
ബേദലേം പട്ടണത്തിൽ
ശാന്ത രാത്രി തിരുരാത്രി
പുൽക്കുടിലിൽ പൂത്തൊരു രാത്രി.
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിൽ സമാധാന രാത്രി.
ഉണ്ണി പിറന്നു....
ഉണ്ണിയേശു പിറന്നു.....
ഉണ്ണി പിറന്നു....
ഉണ്ണിയേശു പിറന്നു.....
ഉണ്ണി പിറന്നു....
ഉണ്ണിയേശു പിറന്നു.....
ശാന്ത രാത്രി തിരുരാത്രി
പുൽക്കുടിലിൽ പൂത്തൊരു രാത്രി.
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിൽ സമാധാന രാത്രി.
ഉണ്ണി പിറന്നു....
ഉണ്ണിയേശു പിറന്നു.....
ഉണ്ണി പിറന്നു....
ഉണ്ണിയേശു പിറന്നു.....
ഉണ്ണി പിറന്നു....
ഉണ്ണിയേശു പിറന്നു.....
ദാവീദിൻ പട്ടണം പോലെ
പാതകൾ ഞങ്ങൾ അലങ്കരിച്ചു.
വീഞ്ഞ് പകരുന്ന മണ്ണിൽ നിന്നും
വീണ്ടും മനസുകൾ പാടീ..
ഉണ്ണി പിറന്നു....
ഉണ്ണിയേശു പിറന്നു.....
ഉണ്ണി പിറന്നു....
ഉണ്ണിയേശു പിറന്നു.....
ഉണ്ണി പിറന്നു....
ഉണ്ണിയേശു പിറന്നു.....
ഉണ്ണി പിറന്നു....
ഉണ്ണിയേശു പിറന്നു.....
BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA www.bbaudios.com ORCHESTRATION,RECORDING,MIXING BINOJ & BINOY MOB:9446850494,9446528271
Keyboard Programming/Recording/Mixing/Master/VideoEditing BB AUDIOS

Пікірлер: 1 000
@SheenaReji-vy8kz
@SheenaReji-vy8kz Ай бұрын
ഈ അച്ഛൻ സുപ്പർ ആണ് ഈ അച്ഛനെ ഇഷ്ടമുള്ളവർ like ചെയ്യു❤😊😊💖💞
@Sandhya..959
@Sandhya..959 3 жыл бұрын
ഈ അച്ഛനെ പാട്ട് ഒര് അരുവി ഒഴിക്കി വരുന്ന ഫീൽ. എന്നെങ്കിലും ഈ അച്ചനെ നേരിൽ കാണാൻ പറ്റിയിരുനെങ്കിൽ 🌹🌹🌹🌹🌹🌹🌹🌹
@thressiaaugustine746
@thressiaaugustine746 3 жыл бұрын
Nice
@bijijosephbijijoseph8528
@bijijosephbijijoseph8528 3 жыл бұрын
Correct
@jollysaji9477
@jollysaji9477 3 жыл бұрын
@@thressiaaugustine746 please 00pi/iolite
@bencymathai8182
@bencymathai8182 3 жыл бұрын
kzbin.info/www/bejne/hqu4fnR_idh0Y6s (ഹായ് സഹോ 👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് ) (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )
@josea.p8689
@josea.p8689 3 жыл бұрын
Nice
@lintushaji2073
@lintushaji2073 2 жыл бұрын
മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ മിന്നും മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ താഴെ രാജാക്കൾ താരം നോക്കി പോകുന്നു ബേദലേം പട്ടണത്തിൽ താഴെ രാജാക്കൾ താരം നോക്കി പോകുന്നു ബേദലേം പട്ടണത്തിൽ ആ.... ആ.... ആ.... ഹല്ലേലുയ പാടാം പാടാം.. പാടാം.... ആ.... ആ.... ആ.... ഹല്ലേലുയ പാടാം പാടാം.. പാടാം.... മന്നവനേശു മന്നിടത്തിൽ പിറന്നു മറിയത്തിൻ പൊന്മകനായി മന്നവനേശു മന്നിടത്തിൽ പിറന്നു മറിയത്തിൻ പൊന്മകനായി മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ മിന്നും മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ താഴെ രാജാക്കൾ താരം നോക്കി പോകുന്നു ബേദലേം പട്ടണത്തിൽ താഴെ രാജാക്കൾ താരം നോക്കി പോകുന്നു ബേദലേം പട്ടണത്തിൽ ശാന്ത രാത്രി തിരുരാത്രി പുൽക്കുടിലിൽ പൂത്തൊരു രാത്രി. വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിൽ സമാധാന രാത്രി. ഉണ്ണി പിറന്നു.... ഉണ്ണിയേശു പിറന്നു..... ഉണ്ണി പിറന്നു.... ഉണ്ണിയേശു പിറന്നു..... ഉണ്ണി പിറന്നു.... ഉണ്ണിയേശു പിറന്നു..... ശാന്ത രാത്രി തിരുരാത്രി പുൽക്കുടിലിൽ പൂത്തൊരു രാത്രി. വിണ്ണിലെ താരക ദൂതരിറങ്ങിയ മണ്ണിൽ സമാധാന രാത്രി. ഉണ്ണി പിറന്നു.... ഉണ്ണിയേശു പിറന്നു..... ഉണ്ണി പിറന്നു.... ഉണ്ണിയേശു പിറന്നു..... ഉണ്ണി പിറന്നു.... ഉണ്ണിയേശു പിറന്നു..... ദാവീദിൻ പട്ടണം പോലെ പാതകൾ ഞങ്ങൾ അലങ്കരിച്ചു. വീഞ്ഞ് പകരുന്ന മണ്ണിൽ നിന്നും വീണ്ടും മനസുകൾ പാടീ.. ഉണ്ണി പിറന്നു.... ഉണ്ണിയേശു പിറന്നു..... ഉണ്ണി പിറന്നു.... ഉണ്ണിയേശു പിറന്നു..... ഉണ്ണി പിറന്നു.... ഉണ്ണിയേശു പിറന്നു..... ഉണ്ണി പിറന്നു.... ഉണ്ണിയേശു പിറന്നു.....
@binojya
@binojya 2 жыл бұрын
👍🏻👍🏻
@Malumilu1313
@Malumilu1313 Жыл бұрын
👍👍
@roshnimartin5
@roshnimartin5 Жыл бұрын
Congrats for your efforts to write the lyrics🥰🥰
@christimoleby8353
@christimoleby8353 10 ай бұрын
3:25
@shinywilson4207
@shinywilson4207 9 ай бұрын
Thanks
@Urcunni
@Urcunni 8 ай бұрын
എന്റെ മകന്റെ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനാണ് ഈ പാട്ടു കേൾക്കുന്നത് എന്റെ 4 വയസ്സുള്ള മകൾ എന്നും ഒരു 3 തവണ എങ്കിലും ഈ പാട്ട് എന്നെ കൊണ്ട് യൂട്യൂബിൽ വൈപ്പിക്കും അത്ര മനോഹരമാണ് ഈ പാട്ട്
@bismillahckm144
@bismillahckm144 3 жыл бұрын
അച്ചോ... വരുന്നുണ്ട് ഞാൻ നേരില്‍.. ആ നിഷ്കളങ്ക പുഞ്ചിരി കാണാനും, ഒരു സൗഹൃദ ബന്ധം കൂടാനും...
@drawingofannu7157
@drawingofannu7157 2 жыл бұрын
അച്ഛാ സൂപ്പർ സോങ്. ഇത്രയും നല്ല പാട്ട് ഞാൻ ഇതു വരെ എവിടെയും കേട്ടിട്ടില്ല. And beautiful voice. 😍🙏🏻
@rosehandicrafts2675
@rosehandicrafts2675 2 жыл бұрын
👌👌 അച്ചനും കൂട്ടരും പൊളിച്ചു
@binireji1752
@binireji1752 2 жыл бұрын
@@rosehandicrafts2675 se
@alluzz3816
@alluzz3816 9 ай бұрын
ഇപ്പൊ എല്ലാ ദിവസവും ഞാൻ ഈ പാട്ട് കേൾക്കും ...എൻ്റെ familikkum ഈ സോങ്ങ് വളരെ ishtanu ....ഞാൻ ഒരു status kand ഈ പാട്ട് തിരഞ്ഞു വന്നതാ ...അച്ചൻ്റെം teamintem അടിപൊളി പാട്ട് ഇനിം ഇങ്ങനത്തെ നല്ല songs cheyyane ♥️🥰😍
@Ammukutty1234-dl2lk
@Ammukutty1234-dl2lk 9 ай бұрын
അച്ചോ അച്ഛന്റ്റെ പാട്ടുകൾ വളരെ ഇഷ്ട്ടം ആയി അച്ഛനും കുഞ്ഞടുകൾക്കും ഒരായിരം നന്ദി ഗോഡ് ബ്ലെസ്സഡ് ❤️❤️💯🙏🙏🙏
@thomaszacharia9013
@thomaszacharia9013 Жыл бұрын
ഈ പാട്ട് ഇപ്പോഴും കേൾക്കുന്നർ ഉണ്ട് 👍👍👍
@MrSojim
@MrSojim 3 жыл бұрын
അച്ഛനും ഗഗ്രൂപ്പും നന്നായി പാടി. അഭിനന്ദനങ്ങൾ.
@SurumeezWorld
@SurumeezWorld 2 жыл бұрын
അച്ഛന്റെ പാട്ട് എല്ലാം ഞാൻ കേൾക്കാറുണ്ട് ഒരുപാട് ഇഷ്ടമാണ് എല്ലാവർക്കും ക്രിസ്മസ് ആശംസകൾ 🌹❤❤❤❤🌹
@josnamary3004
@josnamary3004 2 жыл бұрын
0pĺmlplliygda7 was ol09000o787uu⁷yy77yuyiuiiuuyy787⁷i8776999
@leenakoshi4656
@leenakoshi4656 Жыл бұрын
Super ayittondu ellarkkum abhinandanangal
@minisamuel5690
@minisamuel5690 3 жыл бұрын
This year കണ്ണുകൾക്കും കാതുകകൾക്കും ഏറ്റവും കൂടുതൽ മനോഹാരിത നൽകിയ ഒരു ഗാനം visual is 👌👌👌👌👍👍👍
@Bibin_Roy
@Bibin_Roy 3 жыл бұрын
kzbin.info/www/bejne/r4iYimukarCNhsU Do watch this carol song and comment your opinions
@ANGELNADHAM
@ANGELNADHAM 3 жыл бұрын
Yes. The best Carol song of 2020
@jeseenasusan5483
@jeseenasusan5483 2 жыл бұрын
@@Bibin_Roy wgvc mhv
@juanaandevaan5879
@juanaandevaan5879 2 жыл бұрын
Good
@jincymathew1851
@jincymathew1851 2 жыл бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഈ ഗായകരുടെ ഓരോ പാട്ടുകളും ദൈവനാമ മഹത്വത്തിനായി തീരട്ടെ
@renjithpv3915
@renjithpv3915 3 жыл бұрын
ഒത്തിരി ഇഷ്ട്ടം ആയിട്ടോ,,, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് & പുതുവത്സരാശംസകൾ 💕💕💕💕🙏💕💕💕💕
@freebirdsmalayalammedia5086
@freebirdsmalayalammedia5086 3 жыл бұрын
kzbin.info/door/RMm3jukLgDax1_TUTmaMqQ (ഹായ് സഹോ 👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് ) (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )
@NelliModu
@NelliModu 9 ай бұрын
Yenthoru beutiful sound Achante .Orupadu kettittundu Achante pattukal .Achanopam pattupadiyavarum super ayittundu.Achante voice ❤❤❤ superb ❤❤❤🎉
@jmlmix4391
@jmlmix4391 3 жыл бұрын
2020 il കേട്ട ഏറ്റവും മനോഹരമായ ഗാനവും, ശബ്ദവും A real Christmas Gift
@vimithajasmineandrews3571
@vimithajasmineandrews3571 3 жыл бұрын
സത്യം ....എപ്പോഴും കേൾക്കും
@shameemamoosan9405
@shameemamoosan9405 3 жыл бұрын
Imkjjjjjjjjjjjjjjjjjjjjjk1eieiirir9
@sibijohn3382
@sibijohn3382 3 жыл бұрын
2021....
@kunjammapoulose3549
@kunjammapoulose3549 2 жыл бұрын
@@sibijohn3382 👌
@jossyjoseph4712
@jossyjoseph4712 2 жыл бұрын
Jpptc😁l
@antonyjosephkuttan6599
@antonyjosephkuttan6599 2 жыл бұрын
കേക്കാൻ അതി മനോഹരം അച്ഛന്റെ ശബ്ദം ദൈവം അനുഗ്രഹിച്ച ശബ്ദം.. അച്ഛനോടൊപ്പം മികച്ച രീതിയിൽ പാടിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏💖💖💖💖👌👌👌👌👌
@mkcreations2232
@mkcreations2232 Жыл бұрын
He e👍👍👍👍👍
@georgev8934
@georgev8934 3 жыл бұрын
വാക്കുകൾ ഇല്ല.ഞാനങ്ങ് യെഹൂദിയായും കടന്നു പോയി ഒഴുകി യൊഴുകി കടലിൽ എത്തിയ ഫീലിംഗ്സ്
@bencymathai8182
@bencymathai8182 3 жыл бұрын
kzbin.info/www/bejne/hqu4fnR_idh0Y6s (ഹായ് സഹോ 👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് ) (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )
@vipinv3025
@vipinv3025 3 жыл бұрын
അച്ഛന്റെ എല്ലാ പാട്ടുകൾക്കും അമാനുഷികമായ കാന്തികശക്തി ഉണ്ട് അത് ആരെയും ആകർഷിക്കും
@bencymathai8182
@bencymathai8182 3 жыл бұрын
kzbin.info/www/bejne/hqu4fnR_idh0Y6s (ഹായ് സഹോ 👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് ) (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )
@reenarajan4213
@reenarajan4213 2 жыл бұрын
👍👍👍
@jewelelizabethjohn7409
@jewelelizabethjohn7409 2 жыл бұрын
Ys really 👍🤩😍
@savioantojoseph4887
@savioantojoseph4887 2 жыл бұрын
എത്ര പ്രാവശ്യവാ പറയുന്നേ 🤬🤬🤬😡😡😡
@sujitharobin4243
@sujitharobin4243 10 ай бұрын
അച്ഛാ അടിപൊളി സൂപ്പർ👌👌 nice voive👌👌👌👌👌👌👌
@Mukthar7188
@Mukthar7188 2 жыл бұрын
അച്ഛന്റെ voice ന് ഒരു മാന്ത്രികത ഉണ്ട് , അത് നമ്മളെ ആകർഷിച്ച്കൊണ്ടിരിക്കുന്നു💕
@shaan_ammi
@shaan_ammi 3 жыл бұрын
Njn oru muslim aan pakshe accho ninghalude voice 👌🏻👌🏻 anik accho ninghalude song valere ishtan ath yeth song aayallum 🥰
@skariaka9665
@skariaka9665 2 жыл бұрын
@notesofhistorybyann3353
@notesofhistorybyann3353 Жыл бұрын
😍 എത്ര കേട്ടാലും മടുക്കില്ല... അത്ര ഫീൽ ആണ് ഈ പാട്ടിന്... 1:26 അച്ഛന്റെ വോയിസ്‌ melting feel😊
@SheenaReji-vy8kz
@SheenaReji-vy8kz 5 ай бұрын
ഈ പാട്ടെ എന്റെ മനസിൽ കയറി
@shanumoviesvlogs
@shanumoviesvlogs 3 жыл бұрын
ഞാൻ സേവിയർ അച്ഛന്റെ വലിയൊരു ഫാനാണ്.....ശിഷ്യനാവാൻ ആഗ്രഹം ഉണ്ട് 😍.... ഹാപ്പി xmas all..... ഓണവും, പെരുന്നാളും എല്ലാവരും ജാഗ്രതോയോടെ ആഘോഷിച്ച പോലെ xmas ഉം നിങ്ങൾ ആഘോഷിക്കുക....മാസ്ക് ധരിച്ചു പുറത്തിറങ്ങുക...സമ്പർക്കം ഒഴിവാക്കുക......എങ്കിൽ നമുക്ക് നല്ലൊരു new year കിട്ടും....... happy xmas and happy new year... 💥💥💥💥 കൊറോണയെന്ന മഹാമാരിയെ ആഘോഷങ്ങൾ ഒഴിവാക്കി തോൽപ്പിക്കുക 👌👌
@royzandra6517
@royzandra6517 Жыл бұрын
Happy Christmas
@mansoorsulmiyasulmiya6328
@mansoorsulmiyasulmiya6328 Жыл бұрын
അച്ചോ അച്ഛൻ എന്താ ഇങ്ങനെ അച്ഛൻ മാത്രമേ ഇങ്ങനെ ഉള്ളോ അതോ വേറെ അച്ഛന്മാരും ഉണ്ടോ നിങ്ങള് പോളിയാണ് അച്ചോ എനിക് നിലങ്ങളെ ഒരുപാട് ഇഷ്ട്ട അച്ചന്റെ പാട്ടും 😍😍😍😍
@akshayasyamkumar6221
@akshayasyamkumar6221 2 жыл бұрын
ഞാൻ കേട്ടതിൽ വെച്ച് മനോഹരമായ ഒരു ക്രിസ്മസ് ഗാനം.
@jishaelizabethvarghese4151
@jishaelizabethvarghese4151 2 жыл бұрын
Very nice song.I have 1and1/4year child.She hear this song at least 5times every day.keep it up
@SiniJobi
@SiniJobi 2 жыл бұрын
നല്ല song Happy christmas 🎅🏻🎄🎁👼🔔
@moto__rider2040
@moto__rider2040 2 жыл бұрын
അച്ഛന്റെ നല്ല സൂപ്പർ ശബ്ദമാണ് എനിക്ക് ഇഷ്ട്ടമായി, പാട്ടോ അതിഗംഭീരം all of you merry merry christmas 😄
@rosyronaldronald8138
@rosyronaldronald8138 2 жыл бұрын
👌👌👌എത്ര കേട്ടാലും മതി വരുന്നില്ല 👌👌👌Super song 🙏🙏🙏
@vincympvincymp5676
@vincympvincymp5676 2 жыл бұрын
Beautiful song achaa ....❤️😍🥰🤝🤜🤛❤️
@binujincy5598
@binujincy5598 3 жыл бұрын
Blessed voice .god bless u n always pray fou father.u look like jesus christ.glory song.happyness feelings.thank u.
@suharajamal70
@suharajamal70 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ട് ♥️♥️♥️
@jollymathew3274
@jollymathew3274 3 жыл бұрын
Achan ന്റെ ഇത്രയും നല്ല പാട്ടാണ് എങ്കിൽ കുർബാനാ എന്തായിരിക്കും.
@vimithajasmineandrews3571
@vimithajasmineandrews3571 3 жыл бұрын
Really...
@jesustheking7064
@jesustheking7064 3 жыл бұрын
Achante qurbana kelkkan agrahamundu. If there is link pls post here
@bencymathai8182
@bencymathai8182 3 жыл бұрын
kzbin.info/www/bejne/hqu4fnR_idh0Y6s (ഹായ് സഹോ 👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് ) (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )
@bencymathai8182
@bencymathai8182 3 жыл бұрын
@@jesustheking7064 kzbin.info/www/bejne/hqu4fnR_idh0Y6s (ഹായ് സഹോ 👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് ) (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )
@Butterfly_lover_BFL
@Butterfly_lover_BFL 3 жыл бұрын
@@jesustheking7064 kzbin.info/www/bejne/bmnKgKWMlL2dgbc
@farookavambalathveedu7438
@farookavambalathveedu7438 3 жыл бұрын
ഒന്നും പറയാനില്ല എല്ലാ അർത്ഥത്തിലും പൊളിച്ചം അച്ചനും ടീമും
@bijudavid2388
@bijudavid2388 2 жыл бұрын
Chotta child is beautiful, how beautiful songs and children's 🥰🥰
@princyliju8306
@princyliju8306 2 жыл бұрын
Father Rocks... Very good song.. Feels heard again & again... Loved it.. ❤🙏🙏
@georgyageorge9743
@georgyageorge9743 2 жыл бұрын
Achante enthu cute and sweet sound aaaa......ithuvare kelkkathe oru unique sound💝💝so sweet father your sound..❤️😍😍😍
@santhamathew4010
@santhamathew4010 3 жыл бұрын
,may God bless you abundantly, father to sing such amazing songs always.
@stejinsteji8707
@stejinsteji8707 2 жыл бұрын
എന്റെ പ്രിയപ്പെട്ട അച്ഛൻ ഒരു തവണ എങ്കിലും എനിക്ക് അച്ഛനെ കാണണം 🙏ദൈവം അതിന് വഴിയൊരുക്കട്ടേ
@marysibimoln.g2872
@marysibimoln.g2872 Жыл бұрын
Super, God bless you father. 🙏🙏🙏
@Swim900
@Swim900 9 ай бұрын
മനോഹരമായ ഗാനങ്ങൾ. സേവേറിയോസ് അച്ഛനും സംഘവും മനോഹരമായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ. ഒപ്പം നന്ദിയും.
@hemag.v3500
@hemag.v3500 3 жыл бұрын
അടിപൊളി.... ദൈവം അനുഗ്രഹിക്കട്ടെ... സ്വരം സൂപ്പർ....
@pappachanpappachan5824
@pappachanpappachan5824 2 жыл бұрын
ദൈവാനുഗ്രഹം വർഷിച്ച നല്ല പാട്ടും നല്ല ഇട,യനും കുഞ്ഞാടുകളും ഓൾ ദ ബെസ്റ്റ് .
@anishaanishasherin7636
@anishaanishasherin7636 2 жыл бұрын
അച്ഛന്റെ പാട്ടുകൾ എല്ലാം സൂപ്പർ... നല്ല ശബ്ദം... എന്റെ 11മാസം ആയ monu ഈ പാട്ട് ഭയങ്കര ഇഷ്ടാണ്..
@lalyjoseph8021
@lalyjoseph8021 3 жыл бұрын
Achente best song....heart touching song .... listening again and again....super...best Christmas gift...
@shibuclappana2033
@shibuclappana2033 3 жыл бұрын
മനോഹരമായ ആലാപനവും നയനാനന്ദകരമായ കാഴ്ചയും ഒരുക്കിയ അച്ഛനും കോറസ് ടീമിനും സൂപ്പർ ഒപ്പത്തിന് ഒപ്പം നിന്ന orchestra ക്കും അഭിനന്ദനങ്ങൾ...നല്ലൊരു ക്രിസ്ത്മസ് അനുഭവം ആയിരുന്നു.👏👏👏👏💐💐💐👏
@kasthuribai8887
@kasthuribai8887 2 жыл бұрын
ഈ പാട്ട് പലരും പാടിക്കേട്ടിട്ടുണ്ട്.ഇത്രയും മധുരമായി പാടാൻ അച്ചനേ കഴിയൂ.സൂ.......പ്പർ
@mampillyhakkim
@mampillyhakkim 3 жыл бұрын
മാഷാ അല്ലാഹ്...... അതി മനോഹരം ❤
@bencymathai8182
@bencymathai8182 3 жыл бұрын
kzbin.info/www/bejne/hqu4fnR_idh0Y6s (ഹായ് സഹോ 👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് ) (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )
@cosltag2618
@cosltag2618 2 жыл бұрын
❣️❣️❣️👌
@shibupriya7368
@shibupriya7368 2 жыл бұрын
❤🙏🙏🙏
@hinajoseph7093
@hinajoseph7093 2 жыл бұрын
beautiful nd lovely song❤️❤️😍😍🥰🥰
@bijujacob5895
@bijujacob5895 3 жыл бұрын
സൂപ്പർ ഇനി ഒന്നും പറയാനില്ല അടിപൊളി പാട്ട്അച്ചാവയനാട്ടിൽ പുതുശ്ശേരിക്കടവ് സെൻ്റ് ജോർജ്യാക്കോബായ പള്ളി ഇടവകാംഗം
@bencymathai8182
@bencymathai8182 3 жыл бұрын
kzbin.info/www/bejne/hqu4fnR_idh0Y6s (ഹായ് സഹോ 👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് ) (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )
@jancysanthosh3800
@jancysanthosh3800 Жыл бұрын
മിന്നും താരം നല്ല പാട്ടായിരുന്ന നല്ലൊരു കരോൾ ഗാനമായിരുന്നു അച്ചൻ നന്നായി പാടുന്നുണ്ട് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ .
@jancysanthosh3800
@jancysanthosh3800 Жыл бұрын
ക്രിസ്തുമസ്സ് പാട്ട് നല്ല പാട്ടായിരുന്നു എല്ലാവരേയം ദൈവം അനുഗ്രഹിക്കട്ടെ
@bivinjohn5737
@bivinjohn5737 3 жыл бұрын
Welcoming 2021 ഒന്നുകൂടി കേൾക്കട്ടെ...... Melodious 🤲
@alphanyohannan6327
@alphanyohannan6327 3 жыл бұрын
BB brothers, heavy orchestration 💕💕💞😇💥
@josemathew9193
@josemathew9193 2 жыл бұрын
Sweet. Song
@sabu687
@sabu687 3 жыл бұрын
Ha !!!!! entha oru santhosham!!!!! E pattu kelkan!!!! Especially 1st 2 lines!!!!!!!!
@Dithus_Creations
@Dithus_Creations 2 жыл бұрын
Melodious.... heavenly voice.... a magnet from heaven... God given..
@mariathekemuriyil3026
@mariathekemuriyil3026 3 жыл бұрын
Excellent.... I am a great fan of Severios Achan... BB bros also🥰
@rosejoseph3334
@rosejoseph3334 2 жыл бұрын
Your Beautiful Christmas songs made my Christmas beautiful. Thank you
@ashvinjoshy6834
@ashvinjoshy6834 2 жыл бұрын
എത്ര കേട്ടാലും മതി വരില്ല അച്ഛന്റെ പാട്ട്
@gorutubechannelofdailynewi5415
@gorutubechannelofdailynewi5415 Жыл бұрын
Father is Graceful....... Song is amazing......!!!
@bismijeens4901
@bismijeens4901 2 жыл бұрын
എന്റെ 9മാസം ആയ്യാ കുഞ്ഞു മോൾക്ക്‌ ഈ സോങ് ഫയങ്കര ഇഷ്ട്ടം ആണ് ട്ടോ
@gnanakesarijaya9967
@gnanakesarijaya9967 Жыл бұрын
Father voice is so sweet and cute i like it this sng ❤️❤️❤️❤️
@shyjusgenesismedia9116
@shyjusgenesismedia9116 3 жыл бұрын
🎉🎊⛪️🌟🌟എല്ലാവരും സൂപ്പർ ആയിരുന്നു. Father& All Team Members God Bless to All. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ⛪️🌟🌟 🎊🎉
@abrahamvadakel5021
@abrahamvadakel5021 2 жыл бұрын
പ്രിയ അച്ഛനും ടീമിനും എന്റെ ആശംസകൾ
@shijigeorge2907
@shijigeorge2907 9 ай бұрын
Congrats ❤️God bless you all👍🏻👏🏻🙏
@sujathomas1343
@sujathomas1343 3 жыл бұрын
Super santha rathri thiru rathri enna ganam kettappol pazhaya Xmas Kalam orkkukayane. Praise the lord
@Prince-dj2vv
@Prince-dj2vv 3 жыл бұрын
Super song. Gud team work🥰👍💞
@kmjoy396
@kmjoy396 3 жыл бұрын
Super എല്ലാവരെയും ഉണ്ണിയേശു അനുഗ്രഹിക്കട്ടെ
@ajugrigaryjoseph9724
@ajugrigaryjoseph9724 2 жыл бұрын
പൊളപ്പൻ അച്ഛൻ..😘😘😘😘
@nathukunjaavi4096
@nathukunjaavi4096 Жыл бұрын
Ente kunju mon ee paattinte katta fan aane.Really addicted to this song.
@malavikaaravind550
@malavikaaravind550 Жыл бұрын
നല്ല പാട്ട് ഇത്തവണത്തെ ക്രിസ്മസ് നു ഞങ്ങൾ ഈ പാട്ടാണ് പാടുന്നത് 🔥മിന്നും മിന്നും താരം
@akhilkunnath9743
@akhilkunnath9743 3 жыл бұрын
Mannavan yeshu mannidathil pirannu mariyathin ponmakanaayi....woow, super, god bless you acha.🥰🥰
@tvssumesh
@tvssumesh 3 жыл бұрын
ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 💞💞💞💞🥰
@bijunarayan9365
@bijunarayan9365 Жыл бұрын
ദൈവം തന്ന സ്വരം ആണ് അച്ഛന്റ്റെ 👌
@shibugeorge7364
@shibugeorge7364 2 жыл бұрын
Lyrics .. orchestration..presentation ...good work . 🙏
@johnisaac7967
@johnisaac7967 2 жыл бұрын
L I’ll
@georgetennison2150
@georgetennison2150 3 жыл бұрын
Father you were like a twinkling star merry Christmas from Shellys,s vstar ernakulam pallimukku
@gijokr7505
@gijokr7505 2 жыл бұрын
നല്ല പാട്ടു ഇനിയും പാടാൻകഴിയട്ടെ ഹാപ്പി ക്രിസ്തുമസ് 🌹🌹🌹
@artinsidersalu
@artinsidersalu 3 жыл бұрын
മരിയാസുതനായി മന്നിൽ പിറന്ന മന്നവനീശന് മിന്നും മിന്നും താരങ്ങളുടെ വർണാഭയോടെ മധുര മനോഹരസംഗീത മേളത്തോടെ ഹൃദ്യമായ ഒരു വരവേല്പ്👌
@stellajacob2337
@stellajacob2337 Жыл бұрын
Superrrr song God bless you Acha💕🌹🎺🎺
@sr.nirmalajoseph1353
@sr.nirmalajoseph1353 2 жыл бұрын
സേവ്യരൂസച്ചാ എത്ര നല്ല പാട്ട് അഭിനന്ദനങ്ങൾ
@gijithankachen6224
@gijithankachen6224 3 жыл бұрын
God bless you Acha,Othiri pattukal padam Daivam Achane anugrahikatte.So melodious and clear voice,Angels are happy
@എൻ.കാർത്തിക്എൻ.കാർത്തിക്
@എൻ.കാർത്തിക്എൻ.കാർത്തിക് 2 жыл бұрын
അടിപൊളി ഗാനം എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സോങ്ങ് ഈശോ മിശിഹായിക്ക് സ്തുതിയായിരിക്കെട്ടെ ആമേൻ ആവേ മരിയാ.
@marychakkalackal6076
@marychakkalackal6076 Жыл бұрын
So wonderful Christmas song! Thank you
@mikegaming3885
@mikegaming3885 2 жыл бұрын
Thank you so much for the songs. Rev father
@shineyjacques8340
@shineyjacques8340 2 жыл бұрын
Nice song. No words to praise you. Beautiful voice father. May God bless you and shower his blessings abundantly throughout your life 🙏🙏🙏
@VargheseTV-p3m
@VargheseTV-p3m 9 ай бұрын
❤❤❤🎉🎉🎉 super സൂപ്പർ ❤❤🎉🎉
@rosiaj4698
@rosiaj4698 3 жыл бұрын
Superb..👌👌Congrats!!!🤝👏👏💐😍 God bless the entire team..🤗🙏🙏
@Nibin_entertainments
@Nibin_entertainments 3 жыл бұрын
Kollam pwoli aaa kannadi vacha koch kollam😁😁😁🥳🥳🥳
@aparnamp3413
@aparnamp3413 3 жыл бұрын
😍istayi peruth istayi 🎸🎷🎻🎧
@reenapeter4892
@reenapeter4892 8 ай бұрын
നല്ല ഒരു ക്രിസ്തുമസ് പാട്ട് ആണ്. അച്ഛൻ്റെ ശബ്ദം അതി ഗംഭീരം. എല്ലാവിധ ആശംസകളും
@jomathew8032
@jomathew8032 9 ай бұрын
Hearty congratulations, Achan&team! GOD bless🙏
@shylashaji8237
@shylashaji8237 3 жыл бұрын
സൂപ്പർ അച്ഛാ ബാക്കി എല്ലാവരും 🥰🥰🥰🥰
@Achayan53
@Achayan53 3 жыл бұрын
*Superb....Hpy "X" mas to all...🔥🎄❤️👍*
@bencymathai8182
@bencymathai8182 3 жыл бұрын
kzbin.info/www/bejne/hqu4fnR_idh0Y6s (ഹായ് സഹോ 👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് ) (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )
@SandhyaSajeev-d6f
@SandhyaSajeev-d6f 9 ай бұрын
very സുപ്പർ💗🎄🎄🎄✍️🎇
@melodyarranger8149
@melodyarranger8149 3 жыл бұрын
Awesome singing by Severios achan
@briyathomas6513
@briyathomas6513 3 жыл бұрын
👌...super❤..love it very much💜
@teenaanto3936
@teenaanto3936 2 жыл бұрын
Excellent voice Achaaa...👍👍
@sheebaantonyjose2854
@sheebaantonyjose2854 Жыл бұрын
അച്ചന്റെ പാട്ട് കർത്താവ് അനുഗ്രഹി ച്ചു തന്നആ ശബ്ദത്തിന് യേശുവി ന് ഒരായിരം നന്ദി
@st.josephandsaints7028
@st.josephandsaints7028 8 ай бұрын
Very nice 🎉🎉🎉🎉🎉
@helenmary9384
@helenmary9384 Ай бұрын
Very nice song fr🌹💐🌹
@lissydince6662
@lissydince6662 9 күн бұрын
Very true
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 43 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 53 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
MINNAMINNIPOLE | CHRISTMAS CAROL SONG | MOBET RAJAN | FR SHAJI THUMPECHIRAYIL
4:31
Malayalam CHRISTMAS CAROL Songs
Рет қаралды 1,1 МЛН