Koova kachiyathil milk venda 1 t spoon neeyum ozhich ഒരു cheriya kashnam savalayit thalichit koova kachanam
@jameelamuhammedkunju59422 ай бұрын
കൂവപ്പൊടി serkkarayum തേങ്ങാപ്പാലും ചേർത്ത് കുറുക്കിയാൽ നല്ലതാണ്. കൈവിടാതെ ഇളക്കണം. പെട്ടെന്ന് കട്ട പിടിക്കും. റാഗിപൊടിയും അങ്ങനെ ആണ്. കുറച്ചു നീട്ടി കലക്കണം.. കായ്യെടുത്താൽ കട്ടിയാകും