പുളിയുടെ അളവ് കൂടും തോറും മധുരവും കൂടും. അതുകൊണ്ട് നാരങ്ങയേക്കാൾ മധുരം അനുഭവപ്പെടുന്നത് നല്ല പുളിയുള്ള വാളൻ പുളിക്കാണ്.. ഈ fruit ഉള്ളപ്പോൾ പഞ്ചസാര ഇടാതെ നാരങ്ങാ വെള്ളം ഉണ്ടാക്കി കുടിക്കലാണ് എന്റെ പണി.. 😊😊😋😋
@jasminmasood17862 жыл бұрын
Sir njangalude veettilund Alhamdhulilla 👍
@adheepak223 жыл бұрын
എന്റെ വീട്ടിൽ ഇതിന്റെ ചെറിയ തൈ ഉണ്ട്...ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന Miraculin എന്ന content ആണ് ഈ അത്ഭുതത്തിന് കാരണം...പുളി രസം മാത്രമേ മധുരമായി മറുകയുള്ളൂ...ഞാനും കാന്താരി മുളക് കഴിച്ചു നോക്കിയിരുന്നു അതിന് എരിവ് തന്നെയാണ്...ഞാൻ 480 രൂപക്കാണ് ഇതിന്റെ തൈ വാങ്ങിയത്....ഇപ്പൊൾ കഴിച്ചു നിൽക്കുന്നു...അനേകം പൂവുകളും ഉണ്ട്...തണൽ ഉള്ള സ്ഥലത്തും ഇത് നന്നായി തന്നെ കായ്ക്കും...👍👍👍
@KL06farm3 жыл бұрын
Yes
@B4Vibes3 жыл бұрын
പുതിയ പുതിയ അറിവുകൾ.. Sithosh bai Rocks👍👍
@KL06farm3 жыл бұрын
Thanks
@sebyjoseph30753 жыл бұрын
ഇതിലുള്ള miraculin എന്ന protein നാവിലെ പുളി തിരിച്ചറിയുന്ന രസമുകുളങ്ങളുമായി bind ചെയ്തു അതിന്റെ sensation sweetness ആയിട്ട് മാറ്റും.. നാരങ്ങ വെള്ളം ഒക്കെ മധുരം ഇടാതെ കുടിക്കാം..പക്ഷേ taste ഇത്തിരി മാറ്റമുണ്ടാകും..
@KL06farm3 жыл бұрын
Thansk for u r information
@nkhan83413 жыл бұрын
👍👍👍👍👍
@Thomaskuttymathai3 жыл бұрын
5 മീറ്റര്‍ ഉയരമുള്ള ഈ ഒരു മരം എന്റെ വീട്ടില്‍ ഉണ്ട്
@KL06farm3 жыл бұрын
Wow poli
@mathewgeorge56703 жыл бұрын
Please post it's photograph to prove
@abishekpg1253 жыл бұрын
Hi, chetta oru sales chanal thudanghan pattumo, thudugnuvaanenghil, sadharan karshakark ida nilakarilladhey villikkuvanum, vaanghuvanum pattum
@KL06farm3 жыл бұрын
Nokattea bro
@MarupachaFarming3 жыл бұрын
കൊള്ളാല്ലോ സാദനം
@KL06farm3 жыл бұрын
Yup
@roadtripsnfun88153 жыл бұрын
Swagatham parayumbo entha thazekku nokunnathu?? Pinne ithu covid kaalam oke alley.. than parichayepeduthunna nurserykare… bulk orders ne home delivery koodey arrange cheyyan parayanam.. manyamaya transportation charges kuzhapamillalo
@KL06farm3 жыл бұрын
Yes
@KL06farm3 жыл бұрын
Sure
@afnasmp15332 жыл бұрын
Njan ith kazhichathin shesham oru naranga kazhichu kazhikkumbol panjasara vellathil mukkiya naranga pole indaye
@KL06farm2 жыл бұрын
True
@sunnymammenmammen73913 жыл бұрын
Can we make lime juice with this without adding sugar.. Will the lime juice taste sweet?
@KL06farm3 жыл бұрын
Yes
@sebinsebastian37422 жыл бұрын
പാവക്ക കഴിച്ചാൽ എങ്ങിനാ
@KL06farm2 жыл бұрын
Kazichu nokittu illa
@jissothomas73023 жыл бұрын
ഇത് വലിയ സംഭവം ഒന്നുമല്ല എന്ന് കയ്യിലും ഉണ്ട് ഒന്ന് ഇതിന്നൊ പഴം ഇപ്പൊ ആർക്കും വലിയ താല്പര്യമെന്നുമില്ല ഇത് നഴ്സറിക്കാറുടെ ഒരു പരസ്യം മാത്രമാണ് വേറെ ഒന്നും ഇല്ല
@ashwinsureshkumarask40183 жыл бұрын
❤️
@RijoyAdimalyvlog3 жыл бұрын
😜😜😜😜😜😜😜💪💪💪💪
@jincyab20853 жыл бұрын
Angana enta vtl ulla chediyuda name kandu pidichu 😌
@KL06farm3 жыл бұрын
Adipoli
@nibinraju69843 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഇതിലും വലിയ മരം ഉണ്ട്
@jijogj3 жыл бұрын
Aanjily aano?
@KL06farm3 жыл бұрын
Bro photo ayaku
@mathewgeorge56703 жыл бұрын
Waiting for its photograph to prove your claim
@pdsebastian30633 жыл бұрын
ഇതിന്റെ ഒരു തൈ ടെറസ്സിൽ വെച്ചിരുന്ന ഗ്രോബാഗിൽ തനിയെ മുളച്ചു വന്നിട്ടുണ്ട്..
@KL06farm3 жыл бұрын
adipoli
@mebinninan3 жыл бұрын
Actually a waste fruit, cannot be included in the catagory of real fruit..