MIRACLES OF MEDITATION || LATHA MADAM || VMC MALAYALAM ||

  Рет қаралды 9,591

V M C Malayalam

V M C Malayalam

Күн бұрын

Пікірлер: 129
@vmcmalayalam
@vmcmalayalam 10 ай бұрын
Follow this link to join my WhatsApp group: chat.whatsapp.com/B9iecu6cVTM0sJERVL9Z3I HOW TO MEDITATION LINK : kzbin.info/www/bejne/nHzCo36jd8h3ga8 TO LEARN FREE MEDITATION PH NO : 9959233202
@bindue.j.97
@bindue.j.97 10 ай бұрын
ലതാ മേം പറഞ്ഞത് സത്യമാണ്. ഇത്രയും ലളിതമായ മെഡിറ്റേഷൻ കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കാനും സത്യങ്ങൾ ധൈര്യമായും സത്യസന്ധമായും സമൂഹത്തിനോട് വിളിച്ച് പറയുകയും മനസ്സിലാക്കിത്തരികയും ചെയ്യുന്ന സീമാജിയെ സമ്മാനിച്ച പത്രിജിയെന്ന ആത്മാവിനോട് പ്രണാമവും. നന്ദിയും അർപ്പിക്കുന്നു. പ്രപഞ്ച ശക്തിക്കും, ബുദ്ധഭഗവാനും, പത്രി ജിക്കും സീമാജിക്കും കുംബത്തിനും, Vmc കുടുംബത്തിനും നന്ദി...
@UshaRajan-d4s
@UshaRajan-d4s 2 күн бұрын
Thanks seemaji🎉🎉 thanks latha madam🎉🎉🎉
@sreekanthd5450
@sreekanthd5450 10 ай бұрын
സീമാ ജി ക്കും പിതാമഹാ പത്രിജിക്കും മഹാവതാർ ബാബജിക്കും ജഗത്തിലുള്ള എല്ലാ ആസ്ട്രൽ മാസ്റ്റേഴ്സിനും വിശ്വ മൂല ശക്തിക്കും ആത്മ നമസ്കാരം ലതാ മാഡത്തിന്റെ അനുഭവങ്ങൾ മറ്റുള്ളവർക്ക് ധ്യാനത്തിന്റെ ശക്തി മനസിലാക്കി ധ്യാനം ചെയ്യാൻ പ്രേരണ ആകട്ടെ
@jyothik23
@jyothik23 10 ай бұрын
എത്ര ആളുകളിൽ ആണ് കൈ പിടിച്ചു ഉയർത്തി കൊണ്ടുവരൂ നത് നന്ദി സീമജീ ❤️❤️❤️❤️❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@sreejayasree3110
@sreejayasree3110 10 ай бұрын
Thank you ലതാ മാം 🙏🙏❤️❤️ Thank you സീമാജി 🙏🙏❤️❤️
@mookambikasaraswathi58
@mookambikasaraswathi58 10 ай бұрын
🎉🙏🏼👌💯👍ലതാജിക്കും Seemajikkum 🙏🏼🙏🏼🙏🏼💥👍എന്റെ ആത്മ വന്ദനം ThankU.
@rajasekharanpillai2382
@rajasekharanpillai2382 10 ай бұрын
ധ്യാനം നന്നായി പറഞ്ഞു തരുന്ന പഠിപ്പിക്കുന്ന ധാരാളം Spiritual വ്യക്തികൾ ഉണ്ട് നമ്മൾ അറിയാത്തതു കൊണ്ടാണ്. അറിയാൻ ശ്രമിക്കുന്നില്ല അതാണ് .നന്നായി പ്രസന്റ് ചെയ്തു. very good,
@rathikp4181
@rathikp4181 10 ай бұрын
ധ്യാനം കൊണ്ടുള്ള ഗുണങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.🙏🙏🙏❤️
@indirat4013
@indirat4013 10 ай бұрын
നമസ്തെ സീമാ ജി എറണാകുളത്തെ ലതാമാംമിന്റെ അനുഭവങ്ങൾ കേൾക്കുന്നവർക്ക് ധ്യാനം ചെയ്യുവാൻ ഉത്സാഹം കൂട്ടും. ഈ അറിവ് പകർന്നു തന്ന സീമ ജി യ്ക്ക് കോടി കോടി നന്ദി പ്രണാമം.
@pushparaju3258
@pushparaju3258 10 ай бұрын
സത്യം ലേതാ മാം ജീവന്റെ വില മനസിലാക്കി വേണം ഓരോരുത്തരും സസ്യാഹാരിയാകാൻ. മമാത്മ സർവ്വഭൂതാത്മ. താങ്ക്‌യൂ സീമാജീ.. 🙏🙏🙏താങ്ക്‌യൂ ലതാമാം 🙏🙏🙏താങ്ക്യൂ പത്രീജി. 🙏🙏🙏
@ANOOPKMADHAVAN
@ANOOPKMADHAVAN 10 ай бұрын
ലതാ മാമിന്റെ ആത്മാർത്ഥതയുടെയും സത്യസന്ധതയുടെയും സ്വീകരണക്ഷമതയുടെയും പരിപൂർണ ഫലം നമുക്ക് ഇവിടെ കാണാൻ സാധിക്കും. നന്ദി seemaji🙏 നന്ദി പിതാമഹാ പത്രിജി🙏 ദിവ്യമായ അനുഭവങ്ങൾ പകർന്നു നൽകിയ ലതാ മാമിന് നന്ദി 🙏
@manjuradhakrishnan6569
@manjuradhakrishnan6569 10 ай бұрын
Thank you seemaji love you seemaji❤❤❤❤❤ എല്ലാവരും vegeterian ആകുക please
@bijirenjith7113
@bijirenjith7113 10 ай бұрын
Thank you masters 🙏🙏🙏 Thank you Seemaji 🙏🙏🙏🌹🌹
@shyamalasasidharan905
@shyamalasasidharan905 10 ай бұрын
നന്ദി സീമാജി നന്ദി മാം.!!!
@umaradhakrishnan8835
@umaradhakrishnan8835 10 ай бұрын
, നന്ദി സീമാ ജീ🙏 ലതാജിയുടെ ധ്യാനാനുഭവങ്ങൾ പങ്കുവെച്ചതിന് വളരെ നന്ദി🙏 അദ്വൈതാശ്രമത്തിൽ ലതാജിയെ Dec 10 ന് കണ്ടുമുട്ടിയപ്പോൾ തന്നെ ലതാജിയുടെ ആർദ്രതയും സ്നേഹവും പക്വതയുo ശ്രദ്ധിച്ചിരുന്നു. ധ്യാനത്തിന്റെ മഹത്വം🙏
@kanchanakp8510
@kanchanakp8510 10 ай бұрын
നന്ദി നമസ്കാരം ലത മാം ❤️🙏❤️ നന്ദി നമസ്കാരം സീമാജി ❤️🙏❤️ നന്ദി നമസ്കാരം സുഭാഷ് ജി ❤🙏❤️ നന്ദി നമസ്കാരം ബ്രഹ്മഋഷി പിതാമഹാ പത്രിജി ❤️🙏❤️ നന്ദി നമസ്കാരം യൂണിവേഴ്സ് ❤️🙏❤️ നന്ദി നമസ്കാരം all മാസ്റ്റേഴ്സ് ❤️🙏❤️
@indulekhagopi5203
@indulekhagopi5203 10 ай бұрын
Thank you seemaji Thank u lathaji❤❤❤❤
@sindhusabu8487
@sindhusabu8487 10 ай бұрын
Thank you ലതാ മാം thank you seemaji താങ്ക്യൂ യൂണിവേഴ്സ്🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushausha8055
@ushausha8055 10 ай бұрын
സത്യം പല രീതിയിലാണല്ലോ വെളിച്ചം കാണുന്നത്. 🙏🙏🙏🙏❤💚👌😊
@rekhagaurisbinu
@rekhagaurisbinu 10 ай бұрын
നമിക്കുന്നു 🙇🏻‍♀️🙇🏻‍♀️
@maneeshremanan1556
@maneeshremanan1556 10 ай бұрын
Thank you Seemaji....thank you Pathrji..
@binichandran8607
@binichandran8607 10 ай бұрын
Fantastic Master Latha... സത്യസന്ധമായ ധ്യാനാനുഭവങ്ങൾ.. കേൾക്കുന്ന എല്ലാവർക്കും ഇതൊരു പ്രചോദനമാവട്ടേ.. നന്ദി master Latha, thank you Seemaji... Love you ❤❤
@ushababu8703
@ushababu8703 10 ай бұрын
Lathaji.... എന്തൊരു സൗമ്യത... ഇതാണ് സീമാജി ഉദ്ദേശിക്കുന്ന അന്തരിക പരിവർത്തനം.... എനിക്ക് ഇത് എന്ന് കിട്ടും.... അറിഞ്ഞൂടാ. ഏതായാലും ധ്യാനം തുടരുന്നു.... പത്രിജി... സീമാജി... ഈ രണ്ടു ദൈവങ്ങൾ എന്റെയും കണ്ണ് തുറപ്പിക്കും എന്ന് വിശ്വസിച്ചുകൊണ്ട് ധ്യാനം തുടരുന്നു.
@sudhambikakishore1978
@sudhambikakishore1978 2 күн бұрын
Thank you Seema❤❤❤❤❤
@ajithabalan8441
@ajithabalan8441 10 ай бұрын
Love you seemaji...Latha.. വളരെ നന്നായി ധ്യാനം മനസ്സിലാക്കി അത് മറ്റുള്ളവർക്ക് പകർന്നു നൽകി വരുന്ന ഈ യാത്ര കൂടുതൽ പേരിലേക്ക് എത്തിക്കാൻ സാധിക്കട്ടെ Thank you seemaji Thank you Universe.....🙏🙏🙏🙏🙏🙏
@SindhuG-xb6it
@SindhuG-xb6it 10 ай бұрын
ധ്യാനത്തിന്റെ മഹത്വം മനസ്സിലാക്കി, അത് ജീവിതത്തിൽ പകർത്തുകയും, ധ്യാനം നമ്മിൽ വരുത്തുന്ന മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് സാധന ചെയ്തു കൊണ്ടേയിരിക്കുന്ന ലതാജി യ്ക്ക് അഭിനന്ദനങ്ങൾ... ധ്യാനം ചെയ്താലുള്ള ആ ഫീൽ ഓരോരുത്തരും അനുഭവിച്ചു തന്നെ അറിയുവാൻ ഏവരും VMC യിലേക്ക് വരൂ.... ധ്യാനം ചെയ്യൂ.... നന്ദി ലതാജി നന്ദി.... നന്ദി സീമാജി നന്ദി... നന്ദി... എല്ലാറ്റിനും നന്ദി 💖🙏💖
@arvindkesavan7849
@arvindkesavan7849 10 ай бұрын
മതി .
@bindushaji6142
@bindushaji6142 10 ай бұрын
സീമാജീ ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🥰🥰🥰🥰🥰🥰
@sunithalaiju2565
@sunithalaiju2565 10 ай бұрын
Wonderful thank you Seema subash ji thank you Latha mam thank you v m c 🙏🙏🙏♥️♥️♥️💓💕
@jayeshcb5650
@jayeshcb5650 2 ай бұрын
Njanummeditashan,chayanthudangi,anugraghikkanam,seemagi
@Deepakgnair
@Deepakgnair 10 ай бұрын
Thank you Seemaji, Latha ji 🙏
@padmajampk2092
@padmajampk2092 10 ай бұрын
Thank you seemaji
@SureshTc-gi2rx
@SureshTc-gi2rx 4 ай бұрын
Thank you seemaji🙏🙏🙏🙏
@anandavallyamma2852
@anandavallyamma2852 10 ай бұрын
🙏🙏🙏❤️thank you to all. നമസ്തേ seemaaji
@geethasalil9590
@geethasalil9590 10 ай бұрын
Wonderful Latha. നല്ല പ്രസേൻറ്റേഷൻ ആയിരുന്നു. എല്ലാ കാര്യങ്ങളും വളരെ വളരെ ലളിതമായി പറഞ്ഞു. ഇതൊക്കെ കേൾക്കുന്ന എല്ലാവരിലേക്കും ധ്യാനം എത്തട്ടെ.
@sulekhaek7234
@sulekhaek7234 10 ай бұрын
Thank you seemaji thank you lathamam 🙏🙏🙏🙏🙏
@sreedevimenon8264
@sreedevimenon8264 10 ай бұрын
Namaste,Sathyasandhamaya Vakkukal,Thank you very much 💚👏👌👍🙏🙏🙏
@vidyadharanpillai6703
@vidyadharanpillai6703 10 ай бұрын
നമസ്തേ സീമാ ജീ....🙏❤️ നല്ല ധ്യാന അനുഭവങ്ങൾ നന്ദി🙏
@jayalekshmis4632
@jayalekshmis4632 10 ай бұрын
Thankyou seemaaji ❤❤
@viswambhrankesavan8969
@viswambhrankesavan8969 10 ай бұрын
🙏.... നന്ദി.. നന്ദി... നന്ദി....
@renudevi5030
@renudevi5030 10 ай бұрын
Thanks seemaji and lathaji❤
@prasannamc7549
@prasannamc7549 10 ай бұрын
Thank-you seemaji.lathamam❤❤
@KeralaVlog8
@KeralaVlog8 10 ай бұрын
നന്ദി സീമജി ❤❤❤
@wonderfulwon685
@wonderfulwon685 10 ай бұрын
💐💐പ്രകാശം പരക്കട്ടെ💐💐
@sureshtr9770
@sureshtr9770 10 ай бұрын
Thanks seemaji. thanks vmc
@ushanair-jb1tg
@ushanair-jb1tg 4 ай бұрын
Thank you Seemaji Thank you mam
@gadhasree4380
@gadhasree4380 10 ай бұрын
❤❤❤
@sudhasudarsanansudarsanan3472
@sudhasudarsanansudarsanan3472 10 ай бұрын
നന്ദി സീമ ജി❤❤❤😅😮
@Remabiju-jv5ui
@Remabiju-jv5ui 10 ай бұрын
താങ്ക് യു സീമാജി🙏
@jayashritnarayanan7675
@jayashritnarayanan7675 10 ай бұрын
Thank you seemaji Thank you Lathaji❤❤❤❤❤
@sandhyaks1266
@sandhyaks1266 10 ай бұрын
🙏💜 Seema madam
@SindhuPrasad-z2w
@SindhuPrasad-z2w Ай бұрын
Thank u thank u thank u ❤❤❤
@lalithamurali6562
@lalithamurali6562 10 ай бұрын
Thank you lathamam thank you seemaji thamnks to vmc family❤
@vidhyasarath2970
@vidhyasarath2970 9 ай бұрын
🙏🙏🙏🙏
@geetharamachandran6605
@geetharamachandran6605 10 ай бұрын
നന്ദി സീമാജി🙏🙏 നന്ദി പിതാമഹ പത്രിജി 🙏🙏നന്ദി ലത 🥰
@ajithagopalan9394
@ajithagopalan9394 10 ай бұрын
Thanku സീമാജി ❤❤❤❤❤
@krishnakrishnakumar5886
@krishnakrishnakumar5886 10 ай бұрын
നന്ദി നമസ്കാരം സീമ ജീ
@sindhuviju361
@sindhuviju361 10 ай бұрын
Thank you seemaji 🙏💚 Thank you universe 🙏💚 Thank you universe 🙏💚 Thank you lathachechi💚🙏
@sreeragam8225
@sreeragam8225 10 ай бұрын
Nanni. Thank you God for Everything
@sudhavenugopal6093
@sudhavenugopal6093 10 ай бұрын
Thank you univers thankyou pathriji thank you seemaji❤
@premarajeev2318
@premarajeev2318 10 ай бұрын
Thank U seem aji❤❤Thank umadom
@thankusivan4164
@thankusivan4164 10 ай бұрын
Thank you Seemaji ❤Thank you Universe❤
@ramanibai8704
@ramanibai8704 10 ай бұрын
Thank you Seemaji 🙏🙏🙏🙏🙏🌹🌹🌹🌹🌹💜💜💜💜💜
@sheelae.k3919
@sheelae.k3919 10 ай бұрын
Thank you Seemaji thank you Lathaamam🙏🙏🙏🌹
@Prasadam342
@Prasadam342 10 ай бұрын
💚🙏💚
@soumyabalan974
@soumyabalan974 10 ай бұрын
Wonderful Latha aunty 👌🙏🙏👏👏👏 very clearly explained about meditation and healing process 🙏🙏🙏 superb 👏👏👏 Deep Gratitude to our Seemaji 🙏 VMC Malayalam 🙏💚🙏 Dr. Brahmarshi Pitamaha Patriji 🙏💚🙏 Thank you Universe for everything 💚🙏💚
@akak4875
@akak4875 10 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🌹
@anusurendran8424
@anusurendran8424 9 ай бұрын
നന്ദി ലതാ ജീ🙏🙏🙏 നന്ദി സീമാ ജീ🙏🙏🙏
@sabeenasnair7074
@sabeenasnair7074 10 ай бұрын
Thankyu Thankyu Thankyu seemaji 🙏 ♥️
@jijic7420
@jijic7420 10 ай бұрын
നന്ദി സീമാ ജീ🙏
@rajeswaria4360
@rajeswaria4360 10 ай бұрын
Thank you Seema ji masters and friends v m c ❤
@soumyak900
@soumyak900 10 ай бұрын
Thank you Seemaji and all masters 🙏♥️
@anitham.m5226
@anitham.m5226 Ай бұрын
🙏💚🙏💚🙏💚🙏💚🙏💚🙏💚🙏
@SindhuTr-s9n
@SindhuTr-s9n 10 ай бұрын
🙏🏻🙏🏻🙏🏻
@BindhuVRajan
@BindhuVRajan 10 ай бұрын
Thank you seemaji Kodi Kodi Pranam ❤❤❤🙏🙏🙏
@syamalaamma1216
@syamalaamma1216 10 ай бұрын
Thank u seemaiji❤️❤️thank u pathriji🙏🏼🙏🏼🙏🏼❤️❤️
@sheejaks385
@sheejaks385 10 ай бұрын
❤❤❤🎉
@sreekalamuraleedharan4219
@sreekalamuraleedharan4219 10 ай бұрын
Super ❤❤
@beenam.t4881
@beenam.t4881 10 ай бұрын
Namaskaram seemaji 🙏❤
@preethaa9091
@preethaa9091 10 ай бұрын
Thank you so much 🙏🙏🙏🙏🙏
@ushanair-jb1tg
@ushanair-jb1tg 10 ай бұрын
Thank you
@girijamenon3487
@girijamenon3487 10 ай бұрын
Thanku🙏lathamamand❤️seemaji🙏🙏🙏🙏🙏
@pramodchandran8014
@pramodchandran8014 10 ай бұрын
Om namah shivaya 🙏
@rahithakr3811
@rahithakr3811 10 ай бұрын
🎉
@thulasibhai2871
@thulasibhai2871 10 ай бұрын
Thank you seemaaji 🙏🙏🙏
@reenareena5211
@reenareena5211 10 ай бұрын
🙏❤
@geethak9866
@geethak9866 10 ай бұрын
❤❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@priyapp3314
@priyapp3314 10 ай бұрын
❤❤❤❤❤❤❤❤❤
@pushkarani6857
@pushkarani6857 4 ай бұрын
🙏🏻🙏🏻🙏🏻♥️🌹🌹🌹
@sobhanalakshman6862
@sobhanalakshman6862 10 ай бұрын
🙏🏼🙏🏼🌹🌹❤❤❤❤❤🌹🌹🙏🏼🙏🏼
@sheejapradeep5342
@sheejapradeep5342 10 ай бұрын
❤❤❤❤🎉🎉🎉🎉🎉
@pushpaunnikrishnan9430
@pushpaunnikrishnan9430 10 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@rajivijayan4765
@rajivijayan4765 10 ай бұрын
❤❤❤❤❤❤❤❤❤❤❤
@llakshmitv976
@llakshmitv976 10 ай бұрын
Seemaji❤😂🎉
@santhinin5061
@santhinin5061 10 ай бұрын
🙏💚💐🇳🇪🌻🌹💯🙏
@hansanair7805
@hansanair7805 10 ай бұрын
ബീറ്റ്റൂട്ട് കഴിക്കുമ്പോൾ യൂറിൻ colour change പേടിക്കാനില്ലാത്തതാണ്.
@sujithaajikumar1083
@sujithaajikumar1083 4 ай бұрын
Thanks seemaji 🙏🙏🙏❤️
@rethidevi4364
@rethidevi4364 10 ай бұрын
നന്ദി സി മാജി❤
@ShelbyBabu
@ShelbyBabu 10 ай бұрын
Thank you seemaji 🙏🙏🙏❤️❤️❤️
@seenaseena112
@seenaseena112 10 ай бұрын
Thank you Lathechee.... 🙏🙏🙏💚💚💚
@sujathaasokan5063
@sujathaasokan5063 10 ай бұрын
Thank you seemaji
@JayalalJayalal-b6c
@JayalalJayalal-b6c 10 ай бұрын
🙏🙏🙏🙏
@ambikaraju7966
@ambikaraju7966 10 ай бұрын
❤❤❤
MIRACLES OF MEDITATION || PUSHPAVALLI MAM || VMC MALAYALAM ||
38:39
V M C Malayalam
Рет қаралды 11 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 36 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 27 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 144 МЛН
MIRACLES OF MEDITATION || SUSEELA MAM || VMC MALAYALAM ||
13:54
V M C Malayalam
Рет қаралды 7 М.
MIRACLE EXPERIENCE FOR WOMEN IN PERIOD TIMES | V M C MALAYALAM |
33:18
V M C Malayalam
Рет қаралды 26 М.
MIRACLES OF MEDITATION BY BINDHU MADAM ||VMC MALAYALAM||
43:31
V M C Malayalam
Рет қаралды 9 М.
MIRACLES OF MERKHABA PYRAMID || NOOKAPALLI LAKSHMI MAM || VMC TELUGU ||
1:05:10
MIRACLES OF MEDITATION EXPERIENCES || SEEMA SUBASH || VMC MALAYALAM ||
1:15:28