108,ആംബുലൻസ് ഓർമവന്നു.എത്രപേരുടെ ജീവൻ രക്ഷിച്ചിരിക്കുന്നു ❤❤
@midhunmm17203 жыл бұрын
👍
@jijogeorge51643 жыл бұрын
ഞാൻ. പറയാൻവന്നപ്പോൾ. ചേച്ചി അത് പറഞ്ഞു 😪😪😪😪😭😭😭
@ramanirajraj4063 Жыл бұрын
അത് ക്ലിക്ക് ആവാതെ പോയല്ലോ! Himself
@babucv32003 жыл бұрын
ഇത്രയും അറിവ് പറഞ്ഞുതന്നതിന് താങ്കൾക്ക് കോടി നമസ്കാരം
@Samyakindialife10 ай бұрын
ഈ അറിവുകൾ പകർന്നു നൽകിയത് തമിഴ് ആശീവകം എന്ന സിദ്ധമതത്തിലെ സിദ്ധന്മാർ, ആ സിദ്ധന്മാർ ജനിച്ചത് ഇന്നത്തെ scheduled community യിലാണ്. മനുഷ്യരായി ജനിച്ചു യോഗസിദ്ധിയിലൂടെ ജ്ഞാനംനേടിയ അവർ മനുഷ്യർക്ക് അറിവ് പകർന്നു നൽകി നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ അലിഞ്ഞു ചേർന്നു, അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുകൻ ), മായൻ, രാവണൻ മകൻ ഇന്ദ്രൻ, അകത്തിയർ, കറുത്തിനൻ (കൃഷ്ണൻ ) വീട്ടിനൻ തീരുമാൾ (വിഷ്ണു ), മഹാകാളി ഘോഷലാർ .... തുടങ്ങിയവർ
@danger-ww2fh3 жыл бұрын
ഇതാണ് എന്റെ ഭാരതം 💖💖 proud to be an indian
@lilyisac2503 жыл бұрын
yes...proud to be an Indian...!!
@radhagopaln3 жыл бұрын
Thanks, great knowledge
@gurudharsan98223 жыл бұрын
indian അല്ല ഭാരതീയൻ
@jeevana1603 Жыл бұрын
Yes
@renjuram77543 жыл бұрын
കൂടുതൽ അറിവുകൾ ആയി ഇനിയും വരണേ ഗുരുക്കളെ.. നമഃ ശിവായ
@deepakc43837 ай бұрын
😂😂🙏
@hitheshyogi36303 жыл бұрын
ഇതു അറിവല്ല, മഹത്തായ അറിവാണ്. സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും ലഭിക്കാത്ത അറിവുകൾ
@vikkuna3314 Жыл бұрын
സ്കൂൾ 🤔സമരം ചെയ്യാനും കുത്തിത്തിരിപ്പും, ഭാരത സംസ്കാരത്തെ അതിക്ഷേപിക്കാനും പഠിപ്പിക്കുന്ന സ്ഥലം
@Samyakindialife10 ай бұрын
ഈ അറിവുകൾ പകർന്നു നൽകിയത് തമിഴ് ആശീവകം എന്ന സിദ്ധമതത്തിലെ സിദ്ധന്മാർ, ആ സിദ്ധന്മാർ ജനിച്ചത് ഇന്നത്തെ scheduled community യിലാണ്. മനുഷ്യരായി ജനിച്ചു യോഗസിദ്ധിയിലൂടെ ജ്ഞാനംനേടിയ അവർ മനുഷ്യർക്ക് അറിവ് പകർന്നു നൽകി നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ അലിഞ്ഞു ചേർന്നു, അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുകൻ ), മായൻ, രാവണൻ മകൻ ഇന്ദ്രൻ, അകത്തിയർ, കറുത്തിനൻ (കൃഷ്ണൻ ) വീട്ടിനൻ തീരുമാൾ (വിഷ്ണു ), മഹാകാളി ഘോഷലാർ .... തുടങ്ങിയവർ
@Samyakindialife10 ай бұрын
ഈ അറിവുകൾ പകർന്നു നൽകിയത് തമിഴ് ആശീവകം എന്ന സിദ്ധമതത്തിലെ സിദ്ധന്മാർ, ആ സിദ്ധന്മാർ ജനിച്ചത് ഇന്നത്തെ scheduled community യിലാണ്. മനുഷ്യരായി ജനിച്ചു യോഗസിദ്ധിയിലൂടെ ജ്ഞാനംനേടിയ അവർ മനുഷ്യർക്ക് അറിവ് പകർന്നു നൽകി നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ അലിഞ്ഞു ചേർന്നു, അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുകൻ ), മായൻ, രാവണൻ മകൻ ഇന്ദ്രൻ, അകത്തിയർ, കറുത്തിനൻ (കൃഷ്ണൻ ) വീട്ടിനൻ തീരുമാൾ (വിഷ്ണു ), മഹാകാളി ഘോഷലാർ .... തുടങ്ങിയവർ
@Samyakindialife10 ай бұрын
ഈ അറിവുകൾ പകർന്നു നൽകിയത് തമിഴ് ആശീവകം എന്ന സിദ്ധമതത്തിലെ സിദ്ധന്മാർ, ആ സിദ്ധന്മാർ ജനിച്ചത് ഇന്നത്തെ scheduled community യിലാണ്. മനുഷ്യരായി ജനിച്ചു യോഗസിദ്ധിയിലൂടെ ജ്ഞാനംനേടിയ അവർ മനുഷ്യർക്ക് അറിവ് പകർന്നു നൽകി നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ അലിഞ്ഞു ചേർന്നു, അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുകൻ ), മായൻ, രാവണൻ മകൻ ഇന്ദ്രൻ, അകത്തിയർ, കറുത്തിനൻ (കൃഷ്ണൻ ) വീട്ടിനൻ തീരുമാൾ (വിഷ്ണു ), മഹാകാളി ഘോഷലാർ .... തുടങ്ങിയവർ
@Samyakindialife10 ай бұрын
ഈ അറിവുകൾ പകർന്നു നൽകിയത് തമിഴ് ആശീവകം എന്ന സിദ്ധമതത്തിലെ സിദ്ധന്മാർ, ആ സിദ്ധന്മാർ ജനിച്ചത് ഇന്നത്തെ scheduled community യിലാണ്. മനുഷ്യരായി ജനിച്ചു യോഗസിദ്ധിയിലൂടെ ജ്ഞാനംനേടിയ അവർ മനുഷ്യർക്ക് അറിവ് പകർന്നു നൽകി നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ അലിഞ്ഞു ചേർന്നു, അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുകൻ ), മായൻ, രാവണൻ മകൻ ഇന്ദ്രൻ, അകത്തിയർ, കറുത്തിനൻ (കൃഷ്ണൻ ) വീട്ടിനൻ തീരുമാൾ (വിഷ്ണു ), മഹാകാളി ഘോഷലാർ .... തുടങ്ങിയവർ
@binduvelayi20743 жыл бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി 🙏
@vidhyadharannair22733 жыл бұрын
Thanks for the information. Anchoring super. Best sound 🙏🙏
@latha96051965063 жыл бұрын
വളരെ പ്രധാനപ്പെട്ട അറിവ് .. നന്ദി
@pradeepsreenivasan84293 жыл бұрын
അറിവ് പകർന്നു തന്നതിൽ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
@neelakhandanbhagavathiamma60583 жыл бұрын
Arivinte makutame angaekku Pranaamam.
@vishnuedeator90543 жыл бұрын
Iam a new viewer to this channel.... To be frank, i won't miss next videos hereafter
@sulekhamenon35887 ай бұрын
ഇത്തരം മഹത്തായ അറിവുകൾ ഇനിയും പറഞ്ഞു തരിക. നന്ദി നമസ്കാരം 🙏🤗
108 ആംബുലൻസ് പോലെ എമർജൻസി, ആണ് ഇതെന്ന് ഇപ്പോൾ മനസിലായി, എല്ലാം നേരെത്തെ പഠിച്ച താണെങ്കിലും ഒരു അവിയൽ പരുവത്തിൽ കുഴഞ്ഞു ഇരിക്കുകയായിരുന്നു, sir ന്റെ vedio എല്ലാം വ്യക്തമാക്കി, thank you, എല്ലാ യാത്രയും അറിവ് നൽകും എന്നാൽ expedition വിക്ജ്ഞാനവും, പ്രെപഞ്ചാം ഒരു പാഠപുസ്തകമാണ്, അത് തുറന്നു നോക്കാത്ത വിദ്യാർത്ഥി പരീക്ഷ യിൽ തോറ്റു പോകുന്നു
സൂപ്പർ........ ഭഗവാന്റെ കേശാദിപാദ വർണന...... 108.......
@ANEESHRAVIVLOGS3 жыл бұрын
Great ....!
@remasimponey75353 жыл бұрын
Very usefull information.thank you so much.🙏🙏🙏🙏
@manakkaduraghunath89533 жыл бұрын
12 രാശി 9 ഗ്രഹങ്ങൾ 12*9=108
@arsbsh3 жыл бұрын
Amazing science..
@thankammashetty92253 жыл бұрын
Thank u for sharing this information 🙏
@sadalata12 жыл бұрын
Excellent expiation. Easy to grasp. Thank you.
@reenajose55283 жыл бұрын
Unnieeeeee suuuppper arivu. I'm nama. Sivaya
@dharmishtanar59303 жыл бұрын
അത്ഭുതാദരങ്ങളോടെയാണ് ഈ മഹാ പ്രഭാഷണം കേട്ടത്. ഇതിൽ ചുറ്റളവു എന്ന് പറയുന്നിടത്തു വ്യാസം (ഡയമീറ്റർ) എന്നു തിരുത്തണമെന്ന് തോന്നുന്നു.
@nandanpalliyil.33513 жыл бұрын
Very good knowledge...
@sujathas23543 жыл бұрын
Most important information thanks
@lalithaslalithamactivity40662 жыл бұрын
clear explanation pleasing sound
@Home-Sweet-Home6410 ай бұрын
Very nice information. Thanks so much. ഒരു ചെറിയ കറക്ഷൻ : സർവ്വലൗകികത അല്ല *സാർവ്വലൗകികതയാണു* ശരി
@NaviNavi-jc1kk3 жыл бұрын
OM NAMASHIVAYA Valare Nandiyundu Angayodu
@DineshKumar-oj5mz6 ай бұрын
Excellent information Sir.....
@swamipanchakailashi55073 жыл бұрын
Om namasivay..
@beenas66803 жыл бұрын
Nalla arivu pakarnnnu thannathinu thanks
@sathyanparappil26973 жыл бұрын
കളരി വിധി പ്രകാരം തൊട്ടു മർമ്മം 96 പടു മർമ്മം 10 നോക്കു മർമ്മം | ചൂണ്ടു മർമ്മം ഇങ്ങനെയാണു് എൻ്റെ അറിവു് അങ്ങനെയാണ് 108 മർമ്മം
@alanalan68842 ай бұрын
மர்மம்அல்ல. வர்மம்
@SUMATHI-ij1fs3 жыл бұрын
Nalla kariyamgal arijathinu nanniyundu ketto
@Rudravish3 жыл бұрын
Oh. I enjoyed that 🔥
@puliyambillynambooriyachan61503 жыл бұрын
താങ്കളുടെ പേര് അറിയില്ല അങ്ങയുടെ വാക്കുകൾ വിവരണം വളരെ മഹത്വം ( അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കാവ് കർമ്മി )
@VenuGopal-lr4le3 жыл бұрын
🙏🙏❤❤👍
@aneeshjyothirnath2 жыл бұрын
Mahesh Gurukkal, Thiruvananthapuram
@raghavagopinath56193 жыл бұрын
🙏🙏🙏 highly appreciated
@seejapradeep7922 Жыл бұрын
Thank u മഹത്തായ അറിവ് 🙏🙏🙏🙏🙏🙏🙏thank u🙏🙏🙏🙏🙏
@jewels8561 Жыл бұрын
Very very great information..,. God bless you
@kssubramanian47933 жыл бұрын
The distance from Earth to the Sun is said to be 108 earth kept one over the other
@shakm-ct3eg2 жыл бұрын
Fake
@santhoshpg3803 жыл бұрын
Om namah shivaya 🙏🌹🙏
@Meenuussworld0017 ай бұрын
Very good❤
@lalithaslalithamactivity40662 жыл бұрын
sir navaratna ring and it's peculiarity can u explain
@Yogamaaya3 жыл бұрын
Really Great👍
@k.a.moosakunju91403 жыл бұрын
Valueable information Thankyou
@jayanthipon26292 ай бұрын
Sir pls add English subtitles
@babuproayi61073 жыл бұрын
👏verygood 👍🙏
@presannaprasad34297 ай бұрын
സർ,LMRK രജിത്കുമാർ ക്യാപിറ്റനുമായി സംവദിക്കണം. Pl. Reply
@dersanramesan23843 жыл бұрын
Thanks for the valuable information
@anithaprasad69363 жыл бұрын
👍👍🙏 വളരെ നന്ദി sir
@premsatishkumar53393 жыл бұрын
Thanks sir God bless you
@Boss20001.2 жыл бұрын
101 - ത്രേതായുഗ ജപമാല സംഖ്യ 108 - ദ്വാപരയുഗ ജപമാല സംഖ്യ 111 - കലിയുഗജപമാല സംഖ്യ
@najith6892 жыл бұрын
ഇത് കുറേകൂടി കറക്റ്റ് ആയി
@digyourmind Жыл бұрын
Pls describe witch time is mentioned as day and night
@subashkailash23733 жыл бұрын
ചേട്ടാ അവസാനം ഒരു വലിയ തെറ്റു പറ്റി കറ്റതു കൈ മണ്ണ് അളവ് കല്ല്ലാതതു ഉലകളവു എന്നാണ് പിന്നെ ഇതു എഴുതിയത് ഔയായർ അല്ല തിരുവള്ളുവർ ആണ് love from tamilnadu ( if u found any mistakes in my malayalam pls forgive me because I don't know written malayalam very well)
@maheshkidangil3 жыл бұрын
Thank you
@remya45533 жыл бұрын
Proud to be an Indian...... 💪💪💪💪 എപ്പോഴും ഉള്ള സംശയം ആയിരുന്നു
@sreehari3127 Жыл бұрын
എന്ത് സംശയം???
@prathapraghavanpillai19233 жыл бұрын
Sir, puthiya arivu. Enik , thanks
@moon79official432 жыл бұрын
Thanks sir giving such a knowledge
@vanajasasisasi1384 Жыл бұрын
Ethuvare evide ninnum kittatha ariv thanks a lot
@samathmaja5390 Жыл бұрын
Ningal entanu പറയുവാൻ ഉദ്യേഷിക്കുന്നത്.sun ,moon Who is great or who made sun and moon is great .tell me plz.
@sreejeshkv9183 ай бұрын
Half of (3cube+ 4cub+5cube)= 216/2= 108
@sheebakp12713 жыл бұрын
Thank you 👍
@prasannanthampi5189 Жыл бұрын
അത് തിരുവള്ളുവർ (തിരുക്കുറൾ) പറഞ്ഞത്." കറ്റതോ കൈ അളവ് കർക്കാതതോ കടലളവ് ".
@antonybabu61513 жыл бұрын
Proud to be Indian
@Ishanav-n8m11 ай бұрын
ലോകത്തിൽ ഏറ്റവും കൂടുതൽ അച്ചടിച്ചതും വിറ്റതും വയിക്കപ്പെടത്തത്തുമായ പുസ്തകമാണ് ബൈബിൾ ✝️
@deepthylr47856 ай бұрын
Matham pracharippikkanulla avasyam kondanu
@babuuzhavoor59703 жыл бұрын
Oh my god .super sir
@ginojohn71143 жыл бұрын
ഇതൊക്കെ ഇപ്പോൾ ആണ് കേൾക്കുന്നതും മനസിലാകുന്നതും
@rajeshprabha52442 жыл бұрын
106 திவ்ய தேசங்கள் இரண்டு பூமியின் வெளியே ஆக 108 தவறாக இருந்தால் மன்னிக்கவும் 🙏
@jithinbabu14303 жыл бұрын
ചന്ദ്രൻ ഭൂമിയോട് aduthaal ഭൂമിയുടെ ഭ്രമണ വേഗത കുറയുകയും ദിന രാത്രികളുടെ സമയം koodukayumalle ചെയ്യുക.......
@Guruvayurviseshangal66974 ай бұрын
Nalla arivukal❤
@anandchandran37835 ай бұрын
Mala muthukal total ethra veenam 108 +1 aano
@mithunmohan82292 жыл бұрын
Great 👍
@vaarasyaar3 жыл бұрын
You are great
@presannaprasad34297 ай бұрын
കണ്ണ് തള്ളിപ്പോയി 🙏ഇനിയും കേൾക്കണം
@smithakuruppan70003 жыл бұрын
Thank you master
@padmasenansenan24723 жыл бұрын
നല്ല ഉപദേശം സർ
@anandng3852 жыл бұрын
Very good thanks
@karthikchandran18907 ай бұрын
അങ്ങയെ പറ്റി ഒന്നും പറയാനില്ല നമിച്ചിരിക്കുന്നു വാക്കുകൾ കിട്ടുന്നില്ല🙏🙏🙏
@Eyeofknowledge-y5c3 жыл бұрын
108 നാടികൾ 108 മർമ്മങ്ങൾ
@nalinibalagopalan77163 жыл бұрын
Thanks🙏🏼🙏🏼🙏🏼
@ambalavayalayiramkolly67102 жыл бұрын
ആദിമ ശാസ്ത്ര അറിവുകൾ . ആധുനിക ശാസ്ത്രത്തിൽ കൃത്യമായ അളവുകളുണ്ട്. ആദിമ ശാസ്ത്രജ്ഞർ തൊട്ടുള്ള നൈരന്തര്യ തേടലുകൾ ആണ് നമ്മുടെ ഇന്നത്തെ അറിവുകൾ. നിലവിൽ നാം സ്വീകരിക്കേണ്ടത് ആധുനിക അറിവുകൾ ആണ്. ഒരിക്കൽ ചന്ദ്രൻ ഭൂമിയുടെ ഭാഗമായിരുന്നു. അന്ന് ജീവജാലങ്ങൾ ഇല്ലായിരുന്നു.
Tamil pokki sham youtube il munbe njan kandatha pakshe ippozhum kandu
@ushaachunni8480 Жыл бұрын
Great thanks
@rajeshpk72243 жыл бұрын
സൂര്യനിൽ നിന്നും ഭൂമി അകന്നു കൊണ്ടു ഇരിക്കാന് അപ്പോ ഈ അളവ് തെറ്റ് അവില്ലെ.... ഒരു സംശയം anutto
@SureshM-ti2yf Жыл бұрын
108 Chakrangal undo. ??????
@PradeepKumar-qy2hp Жыл бұрын
എന്താണ് 108 പ്രഥാന്യം. 1 ഒരു അമ്പായി എടുത്തു കൊണ്ട് 08 നെ രണ്ടായി പകുക്കുകഅവിടെ കിട്ടുന്നത് റാഠ എന്നാണ്
@sreekumarm48353 жыл бұрын
നല്ല വിവരണം👍👌🌹
@mazhathullimedia70243 жыл бұрын
ഓം നമഃ ശിവായ
@vijayakumarkannatturaghuna81563 жыл бұрын
അതിശയം ഈ നൂറ്റിയെട്ടിന്റെ കാര്യം. ഒരു 786 കൂടി കാണുന്നുണ്ടല്ലോ മറ്റൊരു മതസ്ഥർക്കിടയിൽ, അതിനെ കുറിച്ച് കൂടി ഒന്ന് വ്യക്തമാക്കാമോ
@user-rz9ge3dz5w3 жыл бұрын
Evil number
@dileepbalakrishnan33623 жыл бұрын
Good
@KunjuHiro54692 ай бұрын
Super
@അറബാവ്3 жыл бұрын
ആധുനിക കാലഘട്ടജീവിതത്തിലെ ജീവൻ രക്ഷാ വാഹനം എന്ന നിലക്ക് ആംമ്പുലൻസിനു ..... 108 എന്ന ഫോൺ നമ്പർ കൊടുത്തതിനും എന്തേലും . ഈ പറഞ്ഞതായിട്ടുള്ള ബന്ധമോ ..? പ്രത്യേകതയോ ഉണ്ടോ ....? പറയാമോ .... ??? 27/12/2021 8:48pm