Njn e Friday pookan plan cheyyunnond from trivandrum, eaggane pookanam ennu oru idea illa
@joyva475 Жыл бұрын
ഞങ്ങൾ ഫാമിലിയായിട്ട് എല്ലാ വർഷവും പോകുന്നവരാണ് ഇന്നേവരെ കൊല്ലം ചെങ്കോട്ട റൂട്ടിൽ പോയിട്ടില്ല. ഈ റൂട്ടിൽ കൂടി പോയ പോലെ ഇത് കണ്ടപ്പോൾ തോന്നി. അടുത്ത പ്രാവശ്യം ഇതു വഴിയെ ഞങ്ങൾ പോവൂ . താങ്കളുടെ അവതരണം superb ok keep it
@seansanwhybaptisingmakesch1930 Жыл бұрын
this velankanni church was originally a hindu temple 'Vellarnna kaani', and christian conversion mafia seized and converted it with trhe help of british..so sad.
@kottayamAchayan1 Жыл бұрын
5:27 Njangade kottayam❤
@rajendravarma7517 Жыл бұрын
Enjoyed the journey with you two. 👍👍👍👍
@thesolotravelermaneesh Жыл бұрын
👌👌
@seansanwhybaptisingmakesch1930 Жыл бұрын
this velankanni church was originally a hindu temple 'Vellarnna kaani', and christian conversion mafia seized and converted it with trhe help of british..so sad.
@kannananish788810 ай бұрын
Super 👌 adipoli 👍
@kenzopc1447 Жыл бұрын
Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako😮
@Jithinjohn876 Жыл бұрын
ശരിയാണ് ബ്രൊ കോട്ടയം കണ്ടപ്പോൾ ഹാപ്പി 🥰🥰🥰
@thesolotravelermaneesh Жыл бұрын
😍😍
@kottayamAchayan1 Жыл бұрын
Anna Moust Locopilotne Review Cheyyanam
@Jacob-M Жыл бұрын
ട്രെയിനിൽ , കാഴ്ചകൾ ഒക്കെ കണ്ടു , സെക്കന്റ് ക്ലാസ്, സ്‌ളീപ്പറിൽ പറ്റുമെങ്കിൽ വേളാങ്കണ്ണിക്ക് പോകണം . എപ്പോൾ.... 🤔🚉⛰️☕️💒🙏✅👍
@thesolotravelermaneesh Жыл бұрын
Achayo👍👍
@seansanwhybaptisingmakesch1930 Жыл бұрын
This was originally a hindu temple 'Velaarnna Kaani'. the christian conversion mafia with the help of british captured it and converted it.
@joshyp.v.3905 Жыл бұрын
വേളാങ്കണ്ണി ട്രെയിൻ Thrissur palakkad വഴി ഉള്ളത് ഒന്ന് കാണിക്ക മോ
@KrishnaKumar-gp4kp Жыл бұрын
@@seansanwhybaptisingmakesch1930 Try not to inject any Religious or Sankhi 💩, thoughts Poison in comments. Viewers interests only in the KZbinrs videos , entertainment, travel information etc . Viewers has no religious interest in the video . If you don’t like it , please stay away .🙏🙏
@Manoj-wf8tw Жыл бұрын
@@KrishnaKumar-gp4kp അടിപൊളി , വർഗീയ സംഘിയെ , തേച്ചു ഒട്ടിച്ചു .✅✅👏👏
@syammathew3658 Жыл бұрын
യാത്ര മനോഹരം👌 നിങ്ങളുടെ യാത്ര വീഡിയോകൾ കാണാറുണ്ട് രണ്ടുപേർക്കും സുഖമാണോ❤
@thesolotravelermaneesh Жыл бұрын
സുഖം 👌👌👌
@seansanwhybaptisingmakesch1930 Жыл бұрын
this velankanni church was originally a hindu temple 'Vellarnna kaani', and christian conversion mafia seized and converted it with trhe help of british..so sad.
@SanoojKVarghese-c3q3 ай бұрын
E vifeo eppola kanunne da ula oru divasam avide nikkanam
@Shaluvlogs123 Жыл бұрын
Bro വേളാങ്കണ്ണി യിൽ സിംഗിൾ ആയി വന്നാൽ അവിടെ cheap റേറ്റ് യിൽ താമസിക്കാൻ പറ്റിയ dormotory യോ റൂമോ കിട്ടുമോ എന്ന് അന്വേഷിച്ചു വീഡിയോ ഇടാമോ പ്ലീസ് bro
@ansoalex895 Жыл бұрын
300 ക്ക് കിട്ടും പള്ളിയുടെ accommodation ഉണ്ട്. Google mapil, shrine rooms booking office ennu search cheyyu.
@seansanwhybaptisingmakesch1930 Жыл бұрын
this velankanni church was originally a hindu temple 'Vellarnna kaani', and christian conversion mafia seized and converted it with trhe help of british..so sad.
@AmalAntony-x1k Жыл бұрын
Bro velankanniyill ninum thiriche എറണാകുളത്തേക്കു ട്രെയിൻ എപ്പോളാ ഉള്ളത്
@MUZICTEMPLE Жыл бұрын
04:10 1:15 നുള്ള 16346 നേത്രാവതിക്കുള്ള ആളുകൾ ആകാനാണ് ചാൻസ് 😐
@thesolotravelermaneesh Жыл бұрын
👍👍👍
@seansanwhybaptisingmakesch1930 Жыл бұрын
This was originally a hindu temple 'Velaarnna Kaani'. the christian conversion mafia with the help of british captured it and converted it.
@mineworld71929 ай бұрын
@@seansanwhybaptisingmakesch1930😂😂😂
@haneypv5798 Жыл бұрын
വളരെ നല്ലത് ❤❤❤
@k.c.thankappannair5793 Жыл бұрын
Happy journey 🎉
@joshyp.v.39058 ай бұрын
ഈ ട്രെയിനിൽ എറണാകുളത്തിന്ന് എത് ദിവസങ്ങളിൽ പുറപ്പെടും സമയവും വെളാങ്കണ്ണി യിൽ പുറപ്പെട്ടുന്ന ദിവസവും സമയവും ഉന്ന് പറയമോ booking നു ഈ ട്രെയിൻ കാണുന്നില്ല Train Number കൂടി പറയമോ
@lijinjl3395 Жыл бұрын
chetta train ill Kashmir trip pogamo
@thesolotravelermaneesh Жыл бұрын
👌👌
@bijujohn4515 Жыл бұрын
Tha nkyou good video god bless you good luck ok bro
@tomypc8122 Жыл бұрын
വേളാങ്കണ്ണിയിൽ ചെല്ലുമ്പോൾ ശ്രീ കൃഷ്ണന് എന്തുണ്ട് വിശേഷം എന്ന് ചോദിക്കണം. അമ്മയെ തിരക്കിയതായി പറയണം.
@tomythomas6981 Жыл бұрын
Hai bro 🎉Njan first time anu😢 yathrakal thudaratte congratulations 😮 TomyPT Veliyannoor ❤❤❤ waiting next
@kmupeter7355 Жыл бұрын
Wish you a happy and safe journey, may Our Lady of Good Health Mother Mary Bless you Abundantly
@azeezjuman Жыл бұрын
❤❤ സൂപ്പർ. നിങ്ങളെ ഒരു പാട് ഇഷ്ടം❤❤
@SumeshkichuVlogs Жыл бұрын
എറണാകുളം to വേളാങ്കണ്ണി ട്രെയിൻ യാത്ര അടിപൊളി ആയിരുന്നു... അമ്മയുടെ സ്പെഷ്യൽ ചപ്പാത്തിയും ചിക്കനും സൂപ്പർ 👌❤️✌️
@thesolotravelermaneesh Жыл бұрын
Thanks bro അമ്മ ഇ കമന്റ് കാണും 😍😍
@seansanwhybaptisingmakesch1930 Жыл бұрын
this velankanni church was originally a hindu temple 'Vellarnna kaani', and christian conversion mafia seized and converted it with trhe help of british..so sad.
@jencyajil17947 ай бұрын
Ticket etra days മുമ്പ് ബുക്ക് ചെയ്യണം എന്നുണ്ടോ
@prakashprabha9164 Жыл бұрын
ട്രെയിൻ പോകുമ്പോൾ അവിടെ യും ഇവിടെ യും ഒക്കെ പിടിച്ചിട്ട് കൈ വൃത്തി യില്ല എന്നാലും കൈ കഴുകാതെ ഫുഡ് കഴിക്കുന്നത് ശരിയല്ല ബ്രോ
@seansanwhybaptisingmakesch1930 Жыл бұрын
this velankanni church was originally a hindu temple 'Vellarnna kaani', and christian conversion mafia seized and converted it with trhe help of british..so sad.
@sunnycheriyan5385 Жыл бұрын
Happy journey thanks Bro
@AncyAncy-sm8jv Жыл бұрын
തിരിച്ചു എപ്പോ ആണ്
@rangithpanangath752711 ай бұрын
ആതിരയെ കണ്ടാൽ backpacker അരുണിമയെ പോലുണ്ട് അമ്മ തന്ന ഭക്ഷണവും കഴിച്ചും കൊണ്ട് ഒരു വെളാംകണ്ണി യാത്ര അടിപൊളി 👍👌👌👌👌❤️
@jobinaag3690 Жыл бұрын
ചേട്ടാ... കാസറഗോഡ് നിന്ന് തിരുവനന്തപുരം പോയിട്ടാണോ പൊന്നെ. അതോ എറണാകുളം നേരെ വേളംഗംണി ആണോ?
@AbhinandIgnitius19 күн бұрын
ERNAKULAM-KOTTAYAM-KOLLAM-Sengottai vazhi aan Velankanni lott
@shijicherian5183 Жыл бұрын
ടിക്കറ്റ് എത്ര rs ആകും
@Shaluvlogs123 Жыл бұрын
325
@shijicherian5183 Жыл бұрын
@@Shaluvlogs123 റിട്ടേൺ ആണോ
@Shaluvlogs123 Жыл бұрын
@@shijicherian5183 സഹോദരി വേളാങ്കണ്ണിക്ക് ട്രെയിൻ മാർഗം രണ്ടു രീതിയിൽ പോകാം ഇത് എറണാകുളത് നിന്നും തെക്കോട്ട് പോകുന്ന ട്രെയിൻ ആണ് കൊല്ലം വഴി കറങ്ങി പോകുന്നു ശനിയും തിങ്കളും പോകുന്ന ട്രെയിൻ ആണ് ഈ വീഡിയോ യിൽ ഉള്ളത് ഇത് എറണാകുളത്ത് നിന്നുംഉച്ചക്ക് 1 മണിക്ക് കയറി വെളുപ്പിന് 5.30ന് വേളാങ്കണി സ്റ്റേഷൻ യിൽ എത്തും.. ഇതിന്റെ സ്ലീപ്പർ ടിക്കറ്റ് ഒരാൾക്ക് ഏകദേശം 390 രൂപയാണ്.. എന്നാൽ എല്ലാ ദിവസവും എറണാകുളത് നിന്നും രാത്രി 10മണിക്ക് ശേഷം തൃശൂർ വഴി നാഗപട്ടണം പോകുന്ന ട്രെയിൻ ഉണ്ട് അത് പിറ്റേന്ന് 11 മണി ആകുമ്പോൾ നാഗപ്പട്ടണം സ്റ്റേഷൻ യിൽ എത്തും ശേഷം അവിടെ നിന്നും 30 പേര് കയറുന്ന ചെറിയ ബസ് ഉണ്ട്.. ഒരാൾക്ക് 30 രൂപ ആണെന്ന് തോനുന്നു ചാർജ് അതിൽ കയറിയാൽ വേളാങ്കണ്ണി യിൽ ഉച്ചക്ക് 12മണിക്ക് മുൻപ് എത്താം.. ഈ ട്രെയിൻ ന്റെ ചാർജ് one side ഒരാൾക്ക് 325 രൂപയാണ്... എപ്പോൾ വേണമെകിലും പോകാൻ പറ്റുന്ന ഡെയിലി ട്രെയിൻ ആണിത്... രാത്രി കയറി ഉറങ്ങിയാൽ സുഗമായി പിറ്റേന്ന് എത്തും... പരിശുദ്ധ അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻
@Shaluvlogs123 Жыл бұрын
@@shijicherian5183 നിങ്ങൾ വേളാങ്കണ്ണി യിൽ പോകുമ്പോൾ ഒരു കാര്യം കൂടി ശ്രെദ്ധിക്കുക നമ്മൾ അവിടെ ചെല്ലുന്ന സമയം കാലത്ത് ആണെങ്കിൽ മിക്ക ഹോട്ടലുകളിലും room ന്റെ check in time ഉച്ചക്ക് 12 മണി ആണ്... ചില ഹോട്ടൽ കളിൽ കാലത്ത് 6 മണി യും.. അപ്പോൾ room എടുക്കുന്ന time നേരത്തെ പ്ലാൻ ചെയ്തു പോകുക അല്ലെങ്കിൽ ഉച്ച വരെ ബാഗ് ക്ലോക്ക് റൂമിൽ വെക്കേണ്ടി വരും.. Ok.. പരിശുദ്ധ മാതാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻
@stebzandstebs5239 Жыл бұрын
Angane njn um video il Vannu, same day ningade kude undarnu, s1 il
@adhiparayil Жыл бұрын
Train ticket rate ethrayayi?
@gokulnemmara513 Жыл бұрын
Maneesh bro 👌🥰
@thesolotravelermaneesh Жыл бұрын
bro👍👍
@shinumathew926616 күн бұрын
ഞാൻ കൊല്ലത്തുനിന്ന് കേറത്തുള്ളൂ
@SobinAppu Жыл бұрын
Kaaraikkal train അല്ലേ....അത് night 10:30 alle start ആവുക
@SobinAppu Жыл бұрын
Pm
@janko....345 Жыл бұрын
First❤️
@josephjohn6515 Жыл бұрын
Won the Medal of.😀
@lijinjl3395 Жыл бұрын
@@josephjohn6515gold medal
@filmfeelmalayalam9937 Жыл бұрын
ബ്രോ ആതിരയുടെ വീട് കോഴിക്കോട് ആണോ.. ആ കുട്ടിയെ സ്കൂളിൽ പഠിപ്പിച്ചതായി ഒരോർമ
@thesolotravelermaneesh Жыл бұрын
അല്ല ചെങ്ങന്നൂർ ആണ്
@filmfeelmalayalam9937 Жыл бұрын
@@thesolotravelermaneesh k. Thanku
@hardcoresecularists3630 Жыл бұрын
കണ്ടാൽ തന്നെ അറിയാം കൊല്ലത്തുള്ള ആളാണ് എന്നുള്ളത്🙏
@vishal_electrodharwad76788 ай бұрын
Absolutely gorgeous
@PeterMDavid8 ай бұрын
ഞാനും പോകും ഉടനെ തന്നെ 👍
@kl02pramodvlog28 Жыл бұрын
Bro കൊല്ലം കൊല്ലത്തു നിന്നും വേളാങ്കണ്ണിക്ക്. ഉണ്ടോ broooo🥰
@GenMK Жыл бұрын
Hi Maneesh , Athira .
@vargheset70015 ай бұрын
ട്രെയിൻ നമ്പർ എത്രയാണ്
@BigVlogger Жыл бұрын
ചേട്ടാ നിങ്ങൾ എന്റെ വീടിനു തോട്ടു മുൻപിലൂടെ ആണ് പോയത്, ഒന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വീടിനു പുറത്തു ഇറങ്ങിയേനം😊😔, ചേച്ചി ചെങ്ങന്നൂർ ആണോ, ഞാൻ തിരുവല്ല കുറ്റൂർ ആണ് എന്റെ വീട്🥰🥰
@thesolotravelermaneesh Жыл бұрын
Ha bro😍😍😍
@BigVlogger Жыл бұрын
@@thesolotravelermaneesh Thank u🥰🥰😘😘
@sheringeorge7283 Жыл бұрын
Brode videoyil kottayam kandappol oru santhoshm🤍😍
@thesolotravelermaneesh Жыл бұрын
😍😍
@Sahad_Cholakkal Жыл бұрын
അടിപൊളി 👌😍
@seansanwhybaptisingmakesch1930 Жыл бұрын
this velankanni church was originally a hindu temple 'Vellarnna kaani', and christian conversion mafia seized and converted it with trhe help of british..so sad.
@shemeejek4507 Жыл бұрын
👍🏻
@rajeevgokulam1465 Жыл бұрын
Ammayk,,,,❤ anta kuppukaii
@asharafjed Жыл бұрын
നിങ്ങളുടെ യാത്ര വീഡിയോകൾ കാണാറുണ്ട് SUPER BRO...........
@geeksglobal7370 Жыл бұрын
Any train from Thrissur?
@AbhinandIgnitius19 күн бұрын
Ernakulam Karaikal express keriya Nidamngalam vare poyi avidenn bus kittum
@MEDIAPRO-25 Жыл бұрын
punalur ....😍😍😍
@abhikanichira4253 Жыл бұрын
Supper ✨✨✨🥰
@thesolotravelermaneesh Жыл бұрын
👍👍👍
@nisarkaakwtt616110 ай бұрын
ഇതിന് ജനറലിൽ തിരക്കുണ്ടോ ബ്രോ എറണാകുളം നിന്നും എടുക്കുമ്പോൾ തന്നെ
@AbhinandIgnitius19 күн бұрын
General thirakk und
@sanoopck1440 Жыл бұрын
രണ്ടാളുടെ നാടും കണ്ടു പക്ഷേ പാലക്കാട് ആരാ 🤔🤔🤔
@nirmalk3423 Жыл бұрын
Awesome 👌
@ajeshasokan1683 Жыл бұрын
Ente kollam . Qataril ninnum njaan 😢
@kavanaldileep7090 Жыл бұрын
Super food & v.Good journey
@thesolotravelermaneesh Жыл бұрын
👍👍
@AneeshAneesh-xu9bg10 ай бұрын
Ella dhivasavumundo
@thomaskurian24211 ай бұрын
👍🤝😎
@mallumigrantsdiary Жыл бұрын
You map, youtube ചാനൽ ഞാനും kandittund
@SanthoshKumar-es5og Жыл бұрын
❤❤❤👌
@vijayakrishnannair Жыл бұрын
👍
@PodimonPodi-gq8mm Жыл бұрын
Kollam ❤
@deepu626 Жыл бұрын
Changanacherry kanikkathathukondu innu eee videokku like illaa😢
@martinsmedia51653 ай бұрын
അതേ
@renjithpooja1863 Жыл бұрын
Super
@dhanyabinu9605 Жыл бұрын
Ithra yaythra cheydhitt stay cheyenaden parayan nee ara
@bijoyjosybijoy4012 Жыл бұрын
സൂപ്പര്‍
@lineeshr9854 Жыл бұрын
😍😍😍😊
@riy809 Жыл бұрын
Nice
@nizamudeenp6295 Жыл бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@chandrankumar1734 Жыл бұрын
Mathave eneyu kakane
@shijicherian5183 Жыл бұрын
കോട്ടയം സ്റ്റോപ്പ് ഉണ്ടോ?
@Bijusupervlogs6 ай бұрын
Yes
@athulsankerp1299 Жыл бұрын
❤❤❤❤
@Homoeopathy_for_Health Жыл бұрын
Enthuvate ninte raksha?
@mathewcheriyan1410 Жыл бұрын
Hi ❤❤❤❤❤❤❤❤❤
@justinethomas5656 Жыл бұрын
Super super super super super super super super super super super
@olwinantony3702 Жыл бұрын
Neduviriyn athira😬😬
@yamunaclementclement5 ай бұрын
No no no no no no no no no 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@ajithaprakash2781 Жыл бұрын
Hai
@udayakumarudayakumar429 Жыл бұрын
150 രൂപയ്ക്ക് വേളാങ്കണ്ണിയിൽ പോകാൻ പറ്റുമോ സത്യസന്ധമായ രീതിയിൽ മറുപടി കൊടുക്കണം
@seansanwhybaptisingmakesch1930 Жыл бұрын
This was originally a hindu temple 'Velaarnna Kaani'. the christian conversion mafia with the help of british captured it and converted it.
@renjithpc9785 Жыл бұрын
@@seansanwhybaptisingmakesch1930ഉണ്ട
@janko....345 Жыл бұрын
150 entha click byte anno..😂😂😂😂 kollam
@thesolotravelermaneesh Жыл бұрын
😍
@seansanwhybaptisingmakesch1930 Жыл бұрын
This was originally a hindu temple 'Velaarnna Kaani'. the christian conversion mafia with the help of british captured it and converted it.
@mineworld71929 ай бұрын
@@seansanwhybaptisingmakesch1930😂😂😂😂😂😂
@seansanwhybaptisingmakesch19309 ай бұрын
@@mineworld7192This was originally a hindu temple 'Velaarnna Kaani'. the christian conversion mafia with the help of british captured it and converted it.
@mineworld71929 ай бұрын
@@seansanwhybaptisingmakesch1930 do uh have any proof?
@josephvj71 Жыл бұрын
Hi I'm Joseph iduki
@thesolotravelermaneesh Жыл бұрын
👌👌
@ajithlekshman5586 Жыл бұрын
Kundara❤
@shijicherian5183 Жыл бұрын
കൊല്ലത്ത് നമ്മ വന്നിട്ട് മീൻ കറി ഒന്നും കൊണ്ടുവന്നില്ലേ 🤣🤣🤔🥲🥲🥲😓😓😓
@maryvarghese516 Жыл бұрын
Ekm South station oo northoo
@AbhinandIgnitius19 күн бұрын
South
@rejikumar8000 Жыл бұрын
നിങ്ങളുടെ മുഖം കാണണോ, train കാണാനാണോ 😭😭😭😭
@joshyp.v.39058 ай бұрын
ഈ ട്രെയിൻ ഗുരുവായൂർ നിന്ന് പുറപ്പെടുന്നത് തൃശൂർ ഭാഗത്തുള്ള യാത്രകാർക്ക് വളരെ ഉപകാരമായിരിക്കും എന്നു വരും
@seansanwhybaptisingmakesch1930 Жыл бұрын
This was originally a hindu temple 'Velaarnna Kaani'. the christian conversion mafia with the help of british captured it and converted it.
@jameszacharia7155 Жыл бұрын
പ്ലാറ്റഫോംമിലെ പുല്ലൊക്കെ വെട്ടി വൃത്തി ആക്കിയാൽ നന്നായി