സിനിമാ നടന്മാരിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടുന്ന ഒരു നല്ല മനുഷ്യനാണ് ഉമ്മർക്ക അതിനുള്ള കാരണവും ഉണ്ട് ആ ഉമ്മർക്കാനെ പറ്റി താങ്കൾ പറയുമ്പോൾ കണ്ണിൽ നിന്ന് കണ്ണീർവരുന്നു
@sreedevip4022 Жыл бұрын
കെ.പി.ഉമ്മർ അഭിനയിച്ച കവിത, മനസ്സ് എന്നീ സിനിമകൾ വ്യത്യസ്തമാണ്.
@asainaranchachavidi6398 Жыл бұрын
പ്രത്യേകിച്ചും പഴയ കാല നടന്മാരെ നന്നായി പുതിയ സിനിമാ ആസ്വാദകരിൽ എത്തിക്കുന്ന താങ്കൾ വളരെ നല്ല കാര്യമാണ് ചെയ്യുന്നത് = അഭിനന്ദനങ്ങൾ
@sadanandanvs6857 Жыл бұрын
അച്ഛനും ബാപ്പയും, അവനോ അതോ അവളോ, കൂടാതെ എത്രയോ വടക്കൻ പാട്ട് സിനിമ എല്ലാം ഒന്നിനൊന്നു നല്ല അഭിനയം, ഇപ്പറഞ്ഞ സിനിമയിൽ ചിലത് നായകതുല്യം 🌹🌹🌹
@ashiqmy4920 Жыл бұрын
മാസ്റ്റർ ബിനിൽ ദിനേശേട്ടൻ ഇദ്ദേഹത്തെ പറ്റി ചെയ്ത എല്ലാ കഥകളും കിടു ആയിരുന്നു❤😊
@sumeshsubrahmanyansumeshps77084 ай бұрын
ദിനേശേട്ട... നിങ്ങളുടെ കഥ പറയുന്ന രീതി നേരിൽ കാണുന്ന പ്രതീതി ആണ്, താങ്ക്സ് 🙏
@satheeshankr7823 Жыл бұрын
നേരിട്ട് കണ്ടതുപോലെ അനുഭവപ്പെട്ടു.!ദിനേശ് സാർ ,ഹൃദയസ്പർശിയായ വിവരണം !❤️🙏
@ayyappankuttykallellimolat6356 Жыл бұрын
കെ. പി. ഉമ്മറിനെ എനിക്കു വളരെ ഇഷ്ടമാണ്. മലയാളത്തിൽ വില്ലനായും നായകനായും, ഹാസ്യനടനായും, ഉപനായകനായും ഉമ്മുക്ക അഭിനയിച്ചിട്ടുണ്ട്. കവിത, കളിപ്പാവ എന്നീ ചിത്രങ്ങളിലെ നായകനെയും, ലേഡീസ് ഹോസ്റ്റൽ, മയിലാടും കുന്നു എന്നീ ചിത്രങ്ങളിലെ വില്ലനേയും ഒരിക്കലും മറക്കാൻ കഴിയുന്നില്ല ദുഃഖകരമായ നിമിഷങ്ങളാണ് ഉമ്മുക്കെയേ കുറിച്ചോർക്കുമ്പോൾ. നന്ദി ദിനേശ് സാർ ഈ എപ്പിസോഡ് ചെയ്തതിനു. 🙏🙏🌹🌹
@Z12360a Жыл бұрын
എടപ്പാൾ ദീപ തീയറ്ററിന്റെ ( ഇന്നില്ല ) ഉൽഘാടനത്തിന് പച്ച സഫാരി സ്യൂട്ടണിഞ്ഞു വന്ന ശ്രീ KP ഉമ്മറിനെ ഞാൻ ഇന്നും ഓർക്കുന്നു വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ❤🙏
@asruillam Жыл бұрын
രവിയേട്ടൻ
@AKSabu-hh8fr Жыл бұрын
ഇഷ്ടപ്പെട്ടു നല്ല ഉമ്മർക്ക നിങ്ങളുടെ നല്ല അവതരണം ബോറഡി ക്കില്ല അറിയാൻ ഉള്ള കാര്യങ്ങൾ കൗതുകത്തോടെ കേട്ടു നന്ദി
@joymathewmathew1238 Жыл бұрын
സഞ്ചാരിയിലെ കുറ്റാന്വേഷകൻ, വാളെടുത്തവൻ വാളാൽ എന്ന സിനിമയിലേ നാസിറിന് ധൈര്യം നൽകുന്ന മിലിറ്ററിക്കാരൻ... etc... എനിക്കിഷ്ട്ടമാണീ നടനെ 👍👍👍👍👍
@iqbalnp1440 Жыл бұрын
👍സുന്ദരനായ വില്ലൻ
@niralanair2023 Жыл бұрын
മാന്നാർ മത്തായി സ്പീകിംഗ് എന്ന ചിത്രത്തിലെ നായികയുടെ അച്ഛൻ ആയി അഭിനയിച്ച ഉമ്മർ സാറിനെ എനിക്ക് ഇഷ്ടമാണ് അതുപോലെ തന്നെ നോക്ക് എത്താ ദുരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ഗേളിയുടെ അച്ഛനെയും.
@satheesanb2144 Жыл бұрын
നന്ദിയുണ്ട്. കേരളത്തിൻെറ സൗന്ദര്യമുള്ള വില്ലനായിപ്പോയ ,അന്തരിച്ച നടൻ കെ.പി ഉമ്മർ എന്ന ഉമ്മുക്കയെകുറിച്ച് ഇനിയും ഒരെപ്പിസോഡ് ചെയ്യും എന്ന് താങ്കൾ പറഞ്ഞിരുന്നു. വാക്ക് പാലിച്ചതിന് നന്ദി. ഇനിയും മന്മറഞ്ഞ പ്രിയ നടന്മാരെപ്പറ്റി നല്ല,നല്ല എപ്പിസോഡ് ചെയ്യുമല്ലോ.
"നോക്കെത്താദൂരത്ത് കണ്ണും നട്ട്" എന്ന സിനിമയിൽ ഗേളി യുടെ അഛ്ചൻെറ റോൾ ...എത്ര വശ്യവിഷിദമായി രുന്നു ആ മുഖത്ത്.... അത്രയും പോരേ ഒരു നടന്.
@shameertv7545 Жыл бұрын
Dinesh sir tangalude avataranam super anu eniyum etupole monnot pole pazhaya alugalude katagal kelkkan anu enikku koodutal ishtam eniyum tudaratte✌️👍👌
@traju9779 Жыл бұрын
Ever great kp ummerka, mr.dinesh, you too great by presenting KP ummer. Nice presentation.
@lalisebastian1426 Жыл бұрын
Big Salute Sir a feel like hearing more and more so nice presentation keep it up sir God bless you ❤❤❤❤❤❤
@salsYThandle Жыл бұрын
ഉമ്മേർകാക ഉയിർ. Great human being.
@sreedevip4022 Жыл бұрын
കെ.പി.ഉമ്മറിനെ ആരാധനയോടെ നമിക്കുന്നു.
@tvmm9689 Жыл бұрын
എനിക്കു ശാന്തിവിള ദിനേശനെ വലിയ ഇഷ്ട്ടമാണ് പഴകാല നടൻമാരെയും... നടിമാരെയും... വീണ്ടും എപ്പിസോഡ് ചെയ്യണം
@omanabalachandran85843 ай бұрын
Abhinandanangal..Sir.❤❤
@raveendranrr5760 Жыл бұрын
🌹നാടക ന്റെ... ♥️സിനിമനാടകം 💞.
@sreedevip4022 Жыл бұрын
Super Fantasti. - Congrats!
@ABHILASHKALLIPARAMBIL-oy6ub Жыл бұрын
The way of presentation is amazing... kettirunnu pokum..!
@nazeervp595 Жыл бұрын
ഒരുപാട് ചിരിച്ചു നന്ദി🙏
@Faazthetruthseeker Жыл бұрын
കെപി ഉമ്മർ ഒരു പ്രത്യേക അഭിനയ ശൈലി ഉള്ള നടനായിരുന്നു.ഡയലോഗ് ഡെലിവറിയിലും ഭാവ പ്രകടനത്തിലും സ്വന്തമായ രീതി അദ്ദേഹത്തിനുണ്ടായിരുന്നു.ബോറടിപ്പിക്കാത്ത രസകരമായ ശൈലി.
പഴയകാല അതുല്യ പ്രതിഭ തെളിയിച്ച നടന്മാരെ കുറിച്ചുള്ള എപ്പിസോഡുകൾ കൂടുതൽ ആസ്വാദനം തരുന്നു
@ramprasadnaduvath Жыл бұрын
Hai....Dineshettaaa......👏👏💐💐💐💐💐
@sreedevip4022 Жыл бұрын
Super Episode
@rajanmeppayur6356 Жыл бұрын
ഉമ്മർ നായകനായ കുറേ ചിത്രങ്ങൾ ഉണ്ട് ഉദാഹരണം ഡിറ്റക്ടീവ് 909 കേരളത്തിൽ അഴിമുഖം യുദ്ധഭൂമി നിറപറയും നിലവിളക്കും ഇൻസ്പെക്ടർ ലോറ നീ എവിടെ സ്ത്രീ ഒരു ദുഃഖം നാടൻ പ്രേമം കവിത കാറ്റ് വിതച്ചവൻ ശാപമോക്ഷം അഭിനന്ദനം കർണ്ണപർവ്വം എൻറെ ശത്രുക്കൾ എന്നിങ്ങനെ കുറെ പടങ്ങൾ ഉണ്ട്
@purushothamanthekkan3777 Жыл бұрын
മരിച്ചയാളെപ്പറ്റി എന്തു പറഞ്ഞാലും തെറ്റില്ല
@muraleedharanpr7467 Жыл бұрын
ശരിയാണ് KP ഉമ്മർ എനിയ്ക്കും വളരെ ഇഷ്ടമാണ് ...... ഒരു പെണ്ണിന്റെ കഥയിലെ സഖാവ് രാഘവൻ ..... ആരോ മലുണ്ണിയിലെ തമ്പി ക്കുട്ടി ....... Post മാനേ കാണാനില്ല എന്ന സിനിമയിലെ ഭ്രാന്തനും CID യും ഒരു സുന്ദരിയുടെ കഥ ... വടക്കൻ പാട്ടുകളിലെ കഥാപാത്രങ്ങൾ എല്ലാം
@ABM257 Жыл бұрын
സഖാവ് രാഘവൻ്റെ വേഷം ചെയ്തത് ഗോവിന്ദൻ കുട്ടി എന്ന നടനാണ്
@sureshsemow909 Жыл бұрын
അടുത്തത് ബാലൻ k നായർ
@jayakumartr5394 Жыл бұрын
Nonsense. Late N. Govindankutty played the role of Sakhav Raghavan in Oru penninte Kadha.
@suneeshkumar9495 Жыл бұрын
നന്നായി ചേട്ടാ❤
@VenuGopal-du8xu Жыл бұрын
Excellent presentation.
@ABDULLATHEEF-dg3ik Жыл бұрын
big salute ummer sir
@josephsalin2190 Жыл бұрын
അതെന്താ മണിച്ചിത്രത്താഴിലെ ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന് ഭാഗ്യലക്ഷ്മി ശബ്ദം നൽകിയത് വളരെ മികച്ചതാണ്. ഇവരെ അംഗീകരിക്കാൻ ഒരു മടിയുള്ളതു പോലെ
@sindhuramdileep3335 Жыл бұрын
ഇവിടെ മഹാനായ ഉമ്മറെ പറ്റി പറയുമ്പോൾ. യാതൊരു ബന്ധമില്ലാത്ത ഒരു ഫെമിനിസ്റ്റിന്റെ പേര് വലിച്ചിടുന്നത്. നാണമില്ലേ ഒരു വൃത്യകെട്ടവൾക്ക് വേണ്ടി ശുപാർശ ചെയ്യാൻ.
@jijujiju3210 Жыл бұрын
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അവതരണം
@vimalsachi Жыл бұрын
Thank u Dinesh sir for this video 🙏🇮🇳
@salsYThandle Жыл бұрын
Kaattu vidachavan is fantastic intro of Ummukka as lead role.
@rajeevvv3287 Жыл бұрын
Avatharanam.avatharanam.thannye
@reghuvarang1959 Жыл бұрын
സ്നേഹംനിധിയായ ഉമ്മർക്കായ്ക്ക് പ്രണാമം
@jayarajanp2433 Жыл бұрын
Do anybody can vouch his extra beautiful love songs? Did anybody seen him in Drama "DOCTOR"
ഉദയായി പരിചയപ്പെട്ട ശേഷം ഉമ്മുക്കയുടെ കൂടെ സഹകരിക്കാൻ കഴിഞ്ഞിട്ടില്ല.. ഉമ്മുക്കയെപോലെ വില്ലൻകഥാ പാത്രങ്ങൾ ചെയ്തവരാണല്ലോ, ക്യാപ്ടൻ രാജുവും രാജൻ പി ദേവും എൻ എഫ് വർഗ്ഗീസും അവർ മൂന്നുപേരുടെയും പടങ്ങളിൽ ജോലി ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്, ഇവരെല്ലാം ഇടവേളകളിൽ ഞങ്ങൾ അസിസ്റ്റന്റ്സ് അടുത്തു വന്നിരുന്നു സൊറ പറയുമായിരുന്നു.. എത്ര ശുദ്ധ ഹൃദയരായിരുന്നു അവരെല്ലാം.
@mohammedkutty3720 Жыл бұрын
ചൊറി പൊട്ടിച്ച കല്പന മകളായി പഞ്ചാവടിപാലം ഷൂട്ടിങ് ഇല്ലിക്കൽ.... നേരിൽ കണ്ടു....... നല്ല അറിവുകൾ......
@mohammedkutty3720 Жыл бұрын
ജഹാൻഗീർ താത്തയും മകൾ അനാർക്കലിയും
@Vinodkumar24A Жыл бұрын
ഉമ്മർ സാറിന്റെ കഥകൾ കേൾക്കാൻ വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും താങ്കളുടെ ശൈലിയിൽ അത് കൂടുതൽ ആസ്വാദ്യകരമാണ്💕💕.. ഉമ്മുക്കയെക്കുറിച്ചുള്ള താങ്കളുടെ ഒരു എപ്പിസോഡ് മുൻപ് ഞാൻ കണ്ടിട്ടുണ്ട്. അത് ഞാൻ പല തവണ ആവർത്തിച്ച് കണ്ടു. അത്രയ്ക്കും രസകരം ആയിരുന്നു.❤ ഉമ്മുക്കയുടെ കഥകൾ മറ്റ് പല എപ്പിസോഡിലും ഉണ്ട് എന്ന് പറഞ്ഞതിനാൽ ഇനി ഒന്നു പരതി നോക്കണം..😊😊 ഷീലാമ്മയെപ്പറ്റി ആദ്യം പറഞ്ഞ കഥ കേട്ടപ്പോൾ അല്പം അത്ഭുതം തോന്നി. ഷീലാമ്മ എഴുതിയ ഒരു നോവൽ എന്റെ അച്ഛന്റെ പുസ്തകശേഖരത്തിൽ ഞാൻ കണ്ടിട്ടുണ്ട് (വായിച്ചിട്ടില്ല). അത്യാവശ്യം എഴുത്തും വായനയും ഉള്ള ആളാണ് ഷീലാമ്മ എന്ന് ഞാൻ കരുതുന്നു. താങ്കളുടെ എല്ലാ എപ്പിസോഡുകളും കാണാത്തത് പ്രധാനമായും സമയക്കുറവ് മൂലം ആണ്, രണ്ടാമത് ഇതുപോലുള്ള പഴയകാലത്തെ പൊസിറ്റിവ് ആയ കഥകൾ ആണ് താങ്കളുടെ അവതരണശൈലിയിൽ ഏറ്റവും ഹൃദ്യമായി അനുഭവപ്പെടുന്നത്. അതിനാൽ അത്തരം കഥകൾ മിസ്സ് ആകാതെ കാണാൻ ശ്രമിക്കും.👌👌👍🌹🌹 മറ്റു ചില ടോപ്പിക്കുകൾ താല്പര്യം കുറവായതിനാൽ പിന്നീട് കാണാനായി മാറ്റിവയ്ക്കും, ചിലപ്പോൾ കാണാൻ കഴിഞ്ഞു എന്നു വരില്ല😊😊
@AbdurahmanA-uz5cu Жыл бұрын
ഞാൻ കുറെ ചിരിച്ചു എന്റെ sar
@onlookerhedgehog9083 Жыл бұрын
I.V. Sasi വലിയ പ്രതിഭാശാലിയായിരുന്നു. 100 പേരെ വേണമെങ്കിൽ പോലും അദ്ദേഹം സിംഗിൾ shot ൽ അതിമനോഹരമായി ചിത്രീകരിക്കും. His movie ഇവർ best example
@sayandhika5164 Жыл бұрын
മാസ്സിനെ വച്ച് സിനിമ ചെയ്യാൻ ശശി സാറിന് പ്രേത്യേകം കഴിവാണ്.
@abdullakovukkal1577 Жыл бұрын
Good story ummukka
@sreedevip4022 Жыл бұрын
മരണ ദേവനൊരു വരം കൊടുത്താൽ എന്ന ഗാനം അടുത്ത ആഴ്ച താങ്കളുടെ പ്രേക്ഷകർക്ക് അയച്ചു തരുമോ?
@backerbacker2180 Жыл бұрын
Great
@jeevanprakash6320 Жыл бұрын
ദിനേശ് sir നു രാജ ഹരിസ്ചദ്രൻ ബഹുമതി കൊടുക്കണം
@rafeekkp3376 Жыл бұрын
KP Ummar, a bold human being.
@habeebdahlawi1775 Жыл бұрын
ഇഷ്ടപ്പെട്ടൊന്നു ചോദിക്കണോ മിസ്റ്റർ ദിനേഷ്.... ഇഷ്ടപ്പെട്ടു. ഇഷ്ടപെട്ടു
@usaidzaiha238 Жыл бұрын
ഉമ്മർ നല്ല ഒരു മനുഷൻ
@ABCcooperation Жыл бұрын
Kurachu interesting episode chyu Mr.Dinesh ,when you talk about contemporary subject then it will be more interesting than this episodes
@soumyasoumya7620 Жыл бұрын
Siuper sir
@vijayakrishnannair Жыл бұрын
👍 nice.. kpummer Sir🙏
@kottaramsundaram7372 Жыл бұрын
Super
@salsYThandle Жыл бұрын
സത്യന് ശേഷം ആർ എന്നതിൻ്റെ ഉത്തരം KP Umer ആയിരുന്നു. മിസ്സി Movie കണ്ടാൽ മനസ്സിലാകും.
@rkn04 Жыл бұрын
As before, again another good pgme on Ummer. Previous one on Akbar was in bad taste and so didn't wait to listen that episode till end. This one was really enjoyable. One negative aspect in this episode,was again throwing mud,at your bete noire Bhagya Lakshmi who got national award. This habit or behaviour trait of yours to throw stones ocassinoally at few persons remains.
@omanakuttanpillai1814 Жыл бұрын
കെ.പി.ഉമ്മർ സാർ നന്മയുള്ള മനുഷ്യനാണ്
@RadhakrishnanPS-ii6pf Жыл бұрын
കെ.പി. ഉമ്മർ സാറിൻറ ആരാധകൻ.
@royvt3673 Жыл бұрын
Mr.കൊല്ലൻ.. നിങ്ങൾക്കെത്ര മക്കളുണ്ട്?
@ajiGangadhar Жыл бұрын
ഞാൻ മമ്മുക്ക എന്ന് വിളിക്കും❤
@shajijoseph7425 Жыл бұрын
Good episode Dineshchetta ,make up putty koodi poyi😊
@backerpadath7145 Жыл бұрын
Nice . ..Backer Alain
@VisweshwaraV2 ай бұрын
Nazir sirs wifes details parayamo, especially death, please dinesh sir
K.P.Ummer, a good a actor but was typecast as a handsome villain in Malayalam cinema.Some of his movies as as hero was ulsavam, kavitha, ithu manushyano , drikshashi,Missiamma and achanum bhapayum were good .He was not given due credit in malayalam cinema in his last days.
@indira6384 Жыл бұрын
❤❤❤❤❤❤❤❤❤❤
@RajeenaRaji-ug8du Жыл бұрын
K p ummer ❤❤❤❤❤
@vinurajrvraj2301 Жыл бұрын
❤👍🏻
@akhilsachin8 Жыл бұрын
എന്റെ നാട് കല്ലറ ആണ് sir കല്ലറ എന്റെ ചെറുപ്പത്തിൽ സിനിമ കാണുന്നത് അംബിക അവരുടെ തിയറ്ററിൽ ആണ് ഇപ്പോൾ അത് ഓടിട്ടോറിയം ആക്കി sir ഇപ്പോഴും അവരുടെ തന്ന ARS എന്ന് തന്ന പേര് ഒരു കാര്യം അവര് തിയറ്ററിൽ നിർത്തി ഇപ്പോൾ കല്ലറ കാർക്ക് ഒരു തിയറ്ററിൽ ഇല്ല sir 😔 പിന്നെ ARS എന്ന് പറഞ്ഞാൽ അംബിക രാധ സുരേഷ് മുന്ന് മക്കളുടെ പേര് ആണ് എന്ന് എനിക്ക് അറിയുന്നത് വേറെ രണ്ട് പേരും കുടി ഉണ്ട് അർജുൻ മല്ലിക.... കല്ലറ ARS ഓഡിറ്റോറിയത്തിൽ വച്ചു ആയിരുന്നു എന്റെ സിസ്റ്റർ അവളുടെ കല്ല്യാണം നടന്നത് sir...
@flymovies22k Жыл бұрын
സന്തോഷ് പണ്ഡിറ്റ് നോട് നിങ്ങൾ പറയുന്നു എന്റെ സിനിമ ഞാൻ ആണ് പ്രൊഡ്യൂസർ എന്ന് പക്ഷെ ശെരിക്കും sukumar അല്ലെ
@Rajendran-d1y Жыл бұрын
കെ. പി. ഉമ്മർ പഴയ കാല സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. അദ്ദേഹം അഭിനയിച്ച ഏതാനും ചിത്രങ്ങൾ കൂടി ഇവിടെ ഞാൻ കുറിക്കുകയാണ്. പഠിച്ച കള്ളൻ (പ്രധാന വില്ലൻ.. ഇൻസ്‌പെക്ടർ ഇതിൽ തിക്കുറുശ്ശിയുടെ മക്കൾ ആണ് നസീറും ഉമ്മുക്കയും വേഷം s. i. പ്രേംനസീർ കള്ളൻ മിസ്റ്റർ കേരള വില്ലൻ അനാഥ.. പാടുന്ന പുഴ..റസ്റ്റ് ഹൌസ്.. ഡൈൻജർ ബസ്‌ക്കറ്റ് ലോട്ടറി ടിക്കറ്റ്.. സംഭവാമി യുഗേ യുഗേ... ലങ്ക ദഹനം.. താര.. അങ്ങിനെ നിരവധി ചിത്രങ്ങൾ ഇനിയും ഉണ്ട്..കാണാത്ത വേഷങ്ങൾ. യോഗമുള്ളവൾ.. ഡീറ്റെക്റ്റീവ് 9 0 9 കേരളത്തിൽ.. ഈ രണ്ടുചിത്രത്തിലും ഉമ്മുക്ക നായകൻ ആണ്.. ഡിറ്റാക്റ്റീവ് 909 ഞാൻ കണ്ടിട്ടുണ്ട്.. K.P. യൂസഫ് തിരൂർ.. MP Dist : Age : 62..
@Rajendran-d1y Жыл бұрын
ഡൈഞ്ചർ ബസ്‌ക്കറ്റ് ഇതിൽ പ്രദാന വില്ലൻ G. K. പിള്ളയും കൂടെ ഉമ്മുക്കയും..
@Saji202124 Жыл бұрын
Directer tulasi das ummarkaye kurich mosham anubavam ane parenchad
@anoop283 Жыл бұрын
❤
@Udayan_916 Жыл бұрын
🎉🎉🎉🎉
@rojanantony5528 Жыл бұрын
Gm
@shibina9692 Жыл бұрын
Chetta paradooshanam para.athaaann rasam
@vinomichael2373 Жыл бұрын
ദിനേശ് ഭായ് ...നിങൾ ഒരു മിമിക്രി ആർട്ടിസ്റ് കൂടി ആണ് ........(വിവര ദോഷികൾ )