അയാൾ പാക് /അമേരിക്കൻ /പാവ.ആദ്യം പ്രതിപക്ഷ നേതാവ് ഇന്ധ്യക്കാരൻ ആവണം.
@Nomercy5527-b3p2 ай бұрын
Deep state
@mathewkj13792 ай бұрын
രാഹുൽ രണ്ട് കുട്ടികളുടെ അച്ഛൻ 🤣
@tatwamasi14032 ай бұрын
ഇയാൾ ഏതൊക്കെ രാജ്യത്തെ പൗരനാണ് ?
@mnpnair11892 ай бұрын
ഇന്ത്യയുടെഭാവിക്ക് ഏറ്റവും അപക sകാരി പപ്പുവാണ്. എങ്ങനെയും പ്രധാനമന്ത്രിയാകാൻ ഇയാൾ എന്തും ചെയ്യും.
@sreedeviaravindan96452 ай бұрын
സോണിയ ഗാന്ധിയുടെ കുടുംബത്തിൽ എത്ര പേർ ST ഒബിസി യിലുള്ള ജാതിയിൽ നിന്നും വിവാഹം കഴിച്ചു
@prasannanmattammal30892 ай бұрын
ദയവ് ചെയ്ത് നിങ്ങൾ ഈ നശിച്ച കുടുംബത്തിലുള്ളവരരെ, ഗാന്ധിയുടെ പേർ ചേർത്ത് വിളിക്കരുത്?
@mathewkj13792 ай бұрын
ജാതിഭ്രാന്ത് പിടിച്ച രാഹുൽ നാട് നശിപ്പിക്കും.
@vijayanck1324Ай бұрын
ഗാന്ധി തന്നെ അല്ലെ ഈ കുടുംബത്തെ പൊക്കി വച്ചത്.. അപ്പൊ ഗാന്ധി ക്കും അത്ര യോഗ്യത ഉണ്ടാകും
@damodarantp89232 ай бұрын
രാഷ്ട്രവിരോധം മുഖ്യം. അതാണ് പപ്പു
@kaatilsoman35492 ай бұрын
ഹിന്ദുകളിലെ കോൺഗ്രെസ്സുകാരെ തോൽപ്പിക്കാതെ രാഹുൽ എന്ന ശല്ല്യം അവസാനിക്കില്ല. രാഹുലിന്റെ റൂട്ട് മാപ്പ് ട്രാക്ക് ചെയ്യേണ്ട കാലം കഴിഞു. മോഡിയുടെ ഹീറോയിസത്തിനു വേണ്ടി രാഹുൽ എന്ന വില്ലനെ കേമമായി കളിക്കാൻ അനുവദിക്കുന്നു. ഗാന്ധിജി ചെയ്ത തെറ്റാണ് നെഹ്‌റുവിന്റെ പ്രധാനമന്ത്രി സ്ഥാനം. ഇപ്പോൾ ഇന്ത്യ പരിതപിക്കുന്നു. അന്ന് പട്ടേലിനെ പ്രധാനമന്ത്രി യാക്കിയിരുന്നു വെങ്കിൽ ഇന്ത്യ വേറൊന്നായേനേ. ഗാന്ധിജി യുടെ അബദ്ധം ഇന്നത്തെ വിധിയായി.
@mathewkj13792 ай бұрын
ജാതി ഭ്രാന്ത് പിടിച്ച രാഹുൽ നാട് മുടിക്കും.
@josephjames8592 ай бұрын
Read history books first. Even if Patel were chosen as the interim PM, nothing would have changed. Patel fell seriously ill by the end of 1948 and died in 1949 before the first general elections. Nehru would have still become the first elected PM of India.
@purushothamankani3655Ай бұрын
@@josephjames859 ഹൊ.. എന്ത് പറയാൻ.. പക്ഷെ, അംബേദ്കർ ഉണ്ടായിരുന്നു.. ആ പാവത്തിനെ ജാതീയമായ കാരണങ്ങൾ കൊണ്ടാവാം, ഒഴിവാക്കപ്പെടുകയും ചെയ്തു.. ചുരുക്കിപ്പറഞ്ഞാൽ, നെഹ്‌റുവിനായിരുന്നു pm ആകാൻ യോഗം.. അദ്ദേഹം ആയി.. നമുക്കും മതിയായിക്കൊണ്ടിരിക്കുന്നു 😊
@ratheeshbabu782 ай бұрын
ശരിക്കും രാഹുൽ ഏത് ജാതിക്കാരനാണ് എന്ന് വ്യക്തമാക്കണം എന്നിട്ട് മതി ഹൈന്ദവരുടെ ജാതി തിരിക്കുവാൻ രാഹുൽ ശ്രമിക്കേണ്ടത് രാഹുലിന്റെ വാലായി ഗാന്ധി എന്ന് എഴുതാത്തത് മനപൂർവ്വമാണ് കാരണം ഗാന്ധി കുടുംബം അന്തസ്സുള്ളതാണ് പക്ഷെ, രാഹുലിനെ ഗാന്ധി പേർ ചേർക്കാൻ മനസ്സു വരുന്നില്ല കാരണം ആ പേരിന് ഒരന്തസ്സുണ്ട്
@VasanthiDevi-vo6ct2 ай бұрын
That's true
@BocsoMammad2 ай бұрын
എത്ര ദളിതരും ആദിവാസികളും OBC യും പപ്പു പൂരന്റെ കുടുംബത്തിൽ ഉണ്ട്? 😂😂😂😂😂😂
@sunrendrankundoorramanpill79582 ай бұрын
യാഥാർഥ്യബോധമില്ലാത്ത -- തിരിച്ചറിയാൻ കഴിയാത്തവിധം ഒരു " ജാതി " പാരമ്പര്യമുള്ള ഇന്നത്തെ ഘണ്ടി പാരമ്പര്യം " വിസർജ്യം " കണക്കേ പേറുന്ന ഘണ്ടികളുടെ... പാര...മ്പ..... ര്യം ഹ... ഹ... ഹാ ആരാണ് യഥാർത്ഥ തന്തഎന്നറിയാത്ത വർഗ്ഗങ്ങൾ...... 😩😩😩
@padmakumarcr27392 ай бұрын
ഏതെങ്കിലും മതം ജനസംഖ്യയുടെ 10%-ൽ കൂടുതൽ ആയാൽ അവർക്കുള്ള എല്ലാ ന്യൂനപക്ഷ സംവരണ ആനുകൂല്യങ്ങളും എടുത്തു കളഞ്ഞു സാമൂഹ്യ നീതി ഉറപ്പുവരുത്തുക
@VasanthiDevi-vo6ct2 ай бұрын
Correct
@mathewkj13792 ай бұрын
കാക്കാൻ കാക്കാൻ ആയിരിക്കുന്നതും നസ്രാണി നസ്രാണി ആയിരിക്കുന്നതും അവരുടെ മാത്രം ആവശ്യമാണ്. അതിന് അവർക്കെന്തിനു ഹിന്ദുവിനില്ലാത്ത ആനുകൂല്യം കൊടുക്കണം.
@dk34802 ай бұрын
2% ത്തിൽ കൂടിയാൽ ന്യൂനപക്ഷ പദവി എടുത്തു കളയുന്നതല്ലേ സമൂഹത്തിനു നല്ലത്?
@Tigertiger-x7c2 ай бұрын
ജാതിക്കാർഡ് കാണിച്ച് മാത്രമല്ല ഈ 99 സീറ്റ് വാങ്ങിയത് ഒരു ലക്ഷം രൂപ വച്ച് വീട്ടമ്മമാരുടെ അക്കൗണ്ടിൽ എത്തിച്ചു കൊടുക്കാം എന്ന് പറഞ്ഞ് പറ്റിച്ച് അതിന് ഒരു ഗ്യാരണ്ടി കൊടുത്ത് ഉത്തരപ്രദേശിലെയും ബോംബെയിലെയും മുസ്ലിങ്ങളെ പ്രത്യേകിച്ച് ചാക്കിനാത്ത് ഏറിയ ഉമ്മച്ചിമാരെ ചാക്കിട്ട് പിടിച്ചാണ് ഈ സീറ്റ് ഒപ്പിച്ചത്
@AnjanaDeviPanicker2 ай бұрын
വളരെ സത്യം. 👍
@purushothamankani3655Ай бұрын
അത് മാത്രമല്ല, ബിജെപി വന്നാൽ sc st obc റിസർവേഷൻ എടുത്തുകളയും എന്ന് പ്രചരിപ്പിച്ചു.. ഭരണഘടനയെ മാറ്റിക്കളയും എന്ന് പ്രചരിപ്പിച്ചു.. AI ടെക്നോളജി ഉപയോഗപ്പെടുത്തി പല ബിജെപി നേതാക്കളുടെയും പ്രസംഗം വ്യാജമായി സൃഷ്ടിച്ച് WhatsApp വഴി പ്രചരിപ്പിച്ചു എന്ന് എലെക്ഷൻ സമയത്ത് കേട്ടിരുന്നു 😊 അങ്ങനെ പല പല തരികിടകൾ കൂട്ടിച്ചേർത്താണ് 99 ൽ എത്തിച്ചത് 😊
@rajasekharg39342 ай бұрын
ഈ മന്ദബുദ്ധിക്ക് ആഫ്രിക്കൻ, യൂറോപ്പ്, അഫ്ഗാൻ സ്ത്രീകൾ മതിയല്ലോ അതും ഹിന്തുവിൽ പെടാത്തത്.
@Subhaschandran-et4jy2 ай бұрын
His wife is from colombia
@rajasekharg39342 ай бұрын
@@Subhaschandran-et4jy അതിന് ആ ദേഹം വിവാഹിതനാണോ
@mathewkj13792 ай бұрын
വ്യഭിചാരി.
@sreelathans6392 ай бұрын
!!!!🙏🙏🙏!!!!😍 മനസിലായി 😊
@parthanc63432 ай бұрын
പപ്പു പപ്പു പപ്പു ബാലക ബുദ്ധി
@mathai40152 ай бұрын
എന്നാൽ ഇവന്റെ വീട്ടിൽ ദളിത് ഉണ്ടോ? എന്താ ദളിത് ഇല്ലാത്തത്? അത് എന്താ ആരും ചോദിക്കാത്തത്?
@Jayakrishnanko2 ай бұрын
ഹിന്ദുവില്‍ മാത്രമല്ല ജാതിയും ഉപജാതിയും ഉള്ളത്. കൃസ്ത്യനിയിലും ഇസ്ലാമിലും, ആണ് ജാതിയും ഉപജാതിയും ഏറ്റവും കൂടുതല്‍ ഉള്ളത്. ഹിന്ദുവിന്‍റെ കണക്ക് മാത്രം എടുത്താല്‍ പോര. കണക്ക് എടുക്കുന്നെങ്കില്‍ എല്ലാവരുടെയും കണക്ക് എടുക്കണം. അതാണ് ശരി.
@mohan.g2 ай бұрын
അങ്ങനെ ഒരു കണക്കെ ടുത്താൽ പപ്പുവും അതിൽ ഉൾപ്പെടും .അച്ഛൻഅപ്പൂപ്പൻവഴിഇസ്ളാം. അമ്മവഴി കൄസ്തൃൻ. ഇസ്ളാം കൄസ്തൃ ൻ സങ്കര ജാതിയിൽ പെടുന്ന പപ്പു. 😂പിന്നെ പൂണൂൽ ബ്രാഹ്മണനാണെന്നു നെറ്റിയിൽ എഴുതി ഒട്ടിച്ചു വോട്ട് തേടേണ്ട ഗതിവരും. 😂.
@madhavant95162 ай бұрын
ജാതി വ്യവസ്ഥ ഏറ്റവും മോശപ്പെട്ട രീതിയിൽ ഉള്ളത് ഹിന്ദുക്കളിൽ ആണ്. മറ്റുള്ളവർക്കും ഉണ്ട് എന്ന് പറഞ് അതിനെ നിസ്സാരമാക്കരുത്. ജ്യാതി വ്യവസ്ഥ ഹിന്ദുക്കൾ ഇല്ലാതാക്കണം. അങ്ങനെ മാത്രമേ ഹിന്ദുയിസം ശക്തിപെടു.
@vpagpang2 ай бұрын
ഓ... പിന്നെ
@josephjames8592 ай бұрын
Of course, it will be taken.Christians have OBCs and STs. Their census will be taken and they will be clubbed with OBCs and STs. Why not?
@user-tv3ew5ji2j2 ай бұрын
ഞങ്ങള് ക്രിസ്ത്യാനികൾ ക്ക് അതിൽ സന്തോഷം e ollu kaaranam ക്രിസ്തുമതം സ്വീകരിച്ചാൽ govt avare pinnokkar aayi കാണുന്നില്ല
@mayakrishnanarangath4182 ай бұрын
നമസ്കാരം🙏 ചിന്തിയ്ക്കുവാനും ചിന്തിപ്പിയ്ക്കുവാനും മനസിലാക്കുവാനും കഴിയുന്ന വളരെ നല്ല സംഭാഷണം മോഹൻജി👌 👍🙏
@kgodavarma22382 ай бұрын
ഒരാളെ ഒ തു ക്കാനായി ഇറക്കാത്ത നമ്പറുകൾ ഇല്ലാ!ഇതും അതിലൊന്നാണ് പക്ഷെ ചീറ്റിപ്പോകും
@nandakumar65102 ай бұрын
അവൻ ഒരു ആദിവാസി സ്ത്രീയെ കല്യാണം കഴിക്കുമോ ? എന്നിട്ട് ജാതിയെക്കുറിച്ച് സംസാരിക്കെടാ പപ്പൂ ...
@justandfair8302 ай бұрын
സത്യം പരമ സത്യം. ശ്ശോ ഇത് അവനോടു ആരെങ്കിലും ചോദിക്കണമല്ലോ!! ഒരിക്കൽ ഈ വിഡ്ഢി പറഞ്ഞത് SC ST ക്കാർ സിവിൽ service exams pass ആവാത്തത് forward കാസ്റ്റ് കാർ question papers set ചെയ്യുന്നത് കൊണ്ടാണ്, SC ST set ചെയ്യുകയാണെങ്കിൽ അവര് പാസ്സാവുമത്രെ!! 🤣🤣🤣🤣🤣
@vpbbwip2 ай бұрын
അദ്ദേഹം 22 കൊല്ലം മുൻപേ കൊളുംമ്പിയായിൽ നിന്നുള്ള ഒരു ആദിവാസി സ്ത്രീയെ കല്യാണം കഴിച്ചു രണ്ട് പിള്ളേരും ഉണ്ട്.
ആദ്യം നിന്റെ അപ്പനെ കൊണ്ട് കല്യാണം കഴിപ്പിക്കുക 🤩😊😀
@sreenivasanchakkooth46852 ай бұрын
രാഹുലിന്റെ പാർട്ടി ഭരിക്കുന്ന സ്റ്റേറ്റുകളിൽ സൗന്ദര്യമത്സരങ്ങളിൽ ജാതി സംവരണം നടപ്പാക്കട്ടെ
@MrJv18992 ай бұрын
കുത്തി തിരിപ്പ് ൻ്റെ രാജകുമാരൻ
@jamesmammen3962 ай бұрын
മരപ്പൊട്ടന് ലഭിച്ച ട്യൂഷൻ അനുസരിച്ച് ആ ബാല ബുദ്ധി എല്ലാ രംഗത്തും ഇങ്ങനെ ജാതി പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നു. മമ്മി മെയ്നോ ട്യൂഷൻ ഏർപ്പാടാക്കി, സോറോസ് അമ്മാവൻ കാശു കൊടുക്കും, കെ സി ജോക്കർ ബാലവൃദ്ധൻ്റെ കൈ പിടിച്ച് കൊണ്ടു പോകും. പക്ഷേ എവിടെ എന്തു പറയണമെന്നു മാത്രം മരപ്പൊട്ടൻ മറന്നു പോകുന്നു.
@mathewkj13792 ай бұрын
വൃത്തികെട്ട കോൺഗ്രസ് നെ തോൽപ്പിക്കണം. ജാതി ഭ്രാന്ത് ഇളക്കിവിടുന്ന രാഹുലിനെ തിരസ്കരിക്കുക.
@balakrishnannair50592 ай бұрын
The explanation on the hug by Modiji with Putin and Zelinski is wonderful. Great TG.
@sathyanp30042 ай бұрын
TG is very intelligent, he knowingly gave us a clue that there is a competition between Yogiji and Amit Shah, my choice is Yogiji 💯👍
@sharafpc7862 ай бұрын
Very intelligent and very talented.. he should give advice to Modji
@ushanandini67212 ай бұрын
വയനാട്ടിൽ ഒര് ആദിവാസി മത്സരിക്കട്ടെ. എന്നാലെന്താ എന്ന് നോക്കാലോ
@rubysadanam37252 ай бұрын
ഇയാൾക്ക് ബോധം പോയ മട്ടാണ്. ഈ ജന്മം ഇയാൾ ഒരിടത്തും എത്തില്ല.
@KochumonKumarakom2 ай бұрын
ഞാൻ ഏറ്റവും ഔത്സുക്യത്തോടെ കാത്തിരിക്കുന്നത് Sunil-TG ചർച്ചകൾ കാണാനാണ്.
@AnilKumar-ld8vc2 ай бұрын
TG യുടെ നീരിക്ഷണമ് ന്നൂറു ശതമാനം ശെരി 👍🏽👍🏽👍🏽🌹🌹🌹
@prabhakaranm.r.54392 ай бұрын
Rahul is an Italian by heart and is not bothered about India and Indians.
@SunilKumar-oi8zg2 ай бұрын
സൗന്ദര്യ മത്സരങ്ങളിൽ സംവരണം ഏർപ്പെടുത്തുക. ചുരുങ്ങിയത് 49 ശതമാന മെങ്കിലും വേണം
@riderkeshu2 ай бұрын
സുഹൃത്തേ അത് നടത്തുന്ന കമ്പനിക്കാരോട് പറയണം... കേന്ദ്ര സർക്കാരായിന് ഇതിൽ ഒരു കയ്യുമില്ല
@മലയാളി-ഖ1ല2 ай бұрын
പപ്പുവിന്റെ പാർട്ടി എത്ര ഒബിസി, sc, st സുന്ദരിമാരെ ഉണ്ടാക്കി? 2014 വരെ എത്ര പേരുണ്ടായി..???
സ്പോർട്സ് ിലും ജാതി 1 സ്റ്റ് പ്രൈസ് സംവരണം . ചെയ്യണം ഓരോ ജാതിക്കും .വേണം first കൊടുക്കണം
@RKV07852 ай бұрын
ഒരു കാര്യം ബിജെപി ശ്രദ്ധിക്കണം വിവേകം, ശരി, നിയമം, ന്യായം - ഇതൊന്നും വോട്ടിന് തുല്യം അല്ല രാഷ്ട്രീയക്കാരൻ വോട്ട് കിട്ടിയാൽ ഭരണ കസേരയിൽ ഇരിക്കും രാഹുൽ ഇഷ്ടമുള്ള കാർഡ് കളിക്കും. ബിജെപി ആ കാർഡിനെ എങ്ങനെ തോൽപിക്കണം? ബിജെപി ക്കു അതു സാധിക്കുന്നില്ല NPS പറഞ്ഞു രാഹുൽ 4 സ്റ്റേറ്റ് ഇലക്ഷൻ ജയിച്ചു. ബിജെപി അതിനു മറുപടി ഇല്ലാതെ 4 സ്റ്റേറ്റ് തോറ്റു. തോറ്റു കഴിഞ്ഞപ്പോൾ, ബിജെപി UPS കൊണ്ടുവന്നു. ആർക്കാണ് കഴിവ്? രാഹുൽ NPS ഉപേക്ഷിച്ചു, ജാതി സെൻസസ് , income tax - middle class വിഷയങ്ങൾ ഉയർത്തി അടുത്ത് 4 സ്റ്റേറ്റ് ഇലക്ഷൻ ജയിക്കാൻ പോകുന്നു. ബിജെപി ജാതി കാർഡ്, ഇൻകംടാക്സ് - മിഡിൽ ക്ലാസ്, അതിനു മറുപടി പോളിസി ഇല്ലാതെ , ന്യായം, സത്യം, നിയമം, വിവേകം പറഞ്ഞു സമയം കളഞ്ഞു, ഇലക്ഷൻ തോൽക്കാൻ പോകുന്നു. ബിജെപി തോറ്റു കഴിയുമ്പോൾ ജാതി സെൻസസ്, ജാതി കാർഡ് കൊണ്ട് വരും ആരാണ് കഴിവുള്ളവൻ ? ബിജെപി ജാതി കാർഡ് ഇൻകംടാക്സ് മറുപടി , ഇലക്ഷൻ തോറ്റു കഴിയുമ്പോൾ, കൊണ്ട് വരും അപ്പോൽ രാഹുൽ അടുത്ത കാർഡ് പുറത്ത് എടുക്കും ബിജെപി ക്കു, രാഹുലിൻ്റെ മുൻപിൽ ഓടാൻ കഴിയുന്നില്ല
@cristhudasmullasseri2 ай бұрын
പപ്പു രാജ്യത്തെ ബ്രീട്ടീഷ്കാരുടെ ഭരണത്തിനു മുൻപുള്ള നാട്ടുരാജ്യങ്ങളുടെ അവസ്ഥയിലാക്കാൻ ശ്രമിക്കുന്നു പക്ഷേ ഇന്ത്യൻ ജനത അന്നത്തെ കാലം പോലെ അല്ല RSS ൻ്റെ കാലമാണിതു
@goodkarma40812 ай бұрын
രാഹുലിനോട് അഭ്യർത്ഥിക്കുന്നു. ദയവായി ഒരു ഇന്ത്യക്കാരനാകൂ.. ഒരു ഏജൻ്റല്ല.. നമുക്കെല്ലാവർക്കും നമ്മുടെ പ്രതിപക്ഷ നേതാവിൽ പ്രതീക്ഷയുണ്ട്. He lost his mind
@balachandranmenon7162 ай бұрын
Good observation 👍🏻
@rjpd692 ай бұрын
Why he is not asking for Muslim women in Miss India ?
@SureshCP-we1dg2 ай бұрын
ബഡ്ജറ്റ് ഉണ്ടാക്കാൻ എസ്. സി, എസ്. ടി, ഓ. ബി. സി എന്നിവ ഇല്ല. ഒളിമ്പിക്സ് താരങ്ങളിൽ എസ്. സി, എസ്. ടി എന്നിവർ ഇല്ല. സർക്കാരിന്റെ അവാർഡ് വാങ്ങിയവരിൽ ഓ. ബി. സി, എസ്. സി, എസ്. ടി എന്നിവർ ഇല്ല. ഇങ്ങനെയാണ് രാഹുലൻ കാര്യങ്ങൾ കാണുന്നത്. ഒരു എസ്. ടി യിൽ നിന്നുള്ള ഒരാൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചപ്പോൽ രാഹുലിന്റെ പാർട്ടി എന്തെ വോട്ട് ചെയ്തില്ല. കോൺഗ്രസ് പാർലിമെന്ററി പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് എന്തെ ഒരു എസ്. ടി യെയോ എസ്. സി യെയോ നിയമിച്ചില്ല.
@josephjames8592 ай бұрын
What about Kharge who was the leader of the Congress parliamentary party and who is now the Congress president?
@sathisnair1122 ай бұрын
ഇവന്റെ party ഭരിച്ചപ്പോൾ അവാർഡ് പ്രാ ഞ്ചി യേ ട്ട ന്മാ ക്ക് ആയിരുന്നു കൈക്കൂലി വാങ്ങി ക്കൊണ്ട് ,
@mohandasnv63952 ай бұрын
ജാതി പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടു തട്ടാനുള്ള കുരുട്ടുബുദ്ധി, കുറെ ഒക്കെ UP യിൽ ഇയാളുടെ തന്ത്രം ഭലിച്ചു അതാണ് ഇപ്പോൾ സൗന്തര്യ മത്സരം വരെ പൊട്ടത്തരം എത്തി നിൽക്കുന്നത്.
@vpagpang2 ай бұрын
കുരുട്ടു ബുദ്ധി മോഡിയും അമിട്ടും മാത്രം കളിച്ചാൽ മതിയോ... ഇയാളും കളിക്കട്ടെ
@mathewkj13792 ай бұрын
ജാതി ഭ്രാന്ത് പരത്തുന്ന രാഹുൽ ഈ നാട് നശിപ്പിക്കും. ഇനിയും സംവരണം കൂട്ടിയാൽ നാട് നശിക്കും. അതിൽ എല്ലാവരും പെടും. പാകിസ്ഥാനും ചൈനയും സോറോസ് അമ്മാവനും ചിരിക്കും.
@phildoc272 ай бұрын
TG and Sunil sir back again together ❤❤❤
@padmakumar57972 ай бұрын
പപ്പുവിന് മാനസ്സിക വിപ്രാന്തിയാണ് അധികാരത്തിനു വേണ്ടി
@krp69972 ай бұрын
Why the Congress party is not projecting an OBC person as Prime Ministerial Candidate?
@rkays74592 ай бұрын
ബി ആർ അംബേദ്കർ ഭാരതത്തിൽ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയ ആദ്യത്തെ വ്യക്തി ആയപ്പോൾ അർത്ഥശൂന്യമായ ജാതി നിർത്തേണ്ടത് ആയിരുന്നു😢 അല്ലേ😮😮😮😮😮😮
@Theunknown12345-u2 ай бұрын
വളരെ ശരിയാണ്. നമുക്ക് ജാതി സംവരണം അമ്പലങ്ങളിലെ ബ്രാഹ്മണർക്ക് സംവരണം ചെയ്തിട്ടുള്ള സ്‌ഥാന മാനങ്ങൾ എല്ലാവർക്കും ആയി തുറന്നു കൊടുത്ത് കൊണ്ട് തുടങ്ങണം. പ്രണാമം 🙏
@rkays74592 ай бұрын
@@Theunknown12345-u ദൈവങ്ങളെ പോലും ജാതി വേര്തിരിവിൽ പെടുത്തി ഭാരതത്തെ ദുര്ബലമാക്കി അക്രമികൾ ആയ വിദേശികൾക്കു കാഴ്ച്ച വെച്ചവർ ആണ് ബ്രാഹ്മണർ😢😢😢
@venugopalkp78162 ай бұрын
P@@Theunknown12345-u
@dharmikvew2 ай бұрын
ബ്രിട്ടീഷ് കാർ ഉണ്ടാക്കിയ കോൺഗ്രസ് പാർട്ടിയുടെ അവസാന ദ്രോഹിയ്ക്ക് വിഭജിച്ചു ഭരിക്കാൻ ഇന്ന് ജാതി വ്യവസ്ഥയേ കൂട്ടുപിടിക്കാതെ കഴിയില്ലെന്ന് ധരിച്ചിരിക്കുന്നു.
@HjkL-c9x2 ай бұрын
T. G Sir നമസ്കാരം 🌹🙏
@sharafpc7862 ай бұрын
Naduviral
@vpagpang2 ай бұрын
@@sharafpc786😂😂😂😂😂
@ashokgopinathannairgopinat14512 ай бұрын
ഭാരതത്തിനെതിയെ യൂറോ-അമേരിക്കൻ ലോബി ശക്തമായി നീങ്ങുന്നുണ്ട് .... അവർ ഇവിടെ അസ്ഥിരത ഉണ്ടാക്കാനാണ് നോക്കുന്നത്.. ഒരോ ഭാരതീയനും അതിൽ ശ്രദ്ധവേണം.. ചിലപ്പോൾ കലാപമാകാം... അത് മതപരമായോ സ്റ്റുഡൻസ് വഴിയോ കർഷകർവഴിയോ കുത്സിതരാഷ്ട്രീയ നീക്കം വഴിയോ തന്നെ ആകാം..... അയൽ രാജ്യങ്ങളുടെ നിലപാടുകൾ എല്ലാം ശ്രദ്ധയിൽ കൊണ്ടുവരണം.... ഗണ്ടി ഫാമിലിയേയും ഇടത് രാഷ്ട്രീയ അജണ്ടകളെ എല്ലാം കാണണം...... മാധ്യമ കുത്തിത്തിരുപ്പ് വ്യഭിചാരികളെ തീർച്ചയായും നിരീക്ഷിക്കണം......👈🏻👈🏻 കൂടാതെ ന്യൂനപക്ഷ തീവ്രവാദികളുടെ നിലപാടും കരുതിഇരിക്കണം.....👈🏻👈🏻 വിദേശികളുടെ വരവും പോകുന്നതും ശ്രദ്ധ അനിവാര്യം.....👈🏻👈🏻😠
@jpsworld1082 ай бұрын
സ്വാമി വിവേകാനന്ദനെ പോലെ ഉളള ഒരു മഹത് വ്യക്തി ഇന്ന് ഭാരതത്തിന് ആവിശ്യം ഉണ്ട്.
@mathewkj13792 ай бұрын
ഉണ്ടല്ലോ. നിങ്ങൾ കാണുന്നില്ല.
@baburjand93792 ай бұрын
ഫസൽ ഗഫൂർ ഏതാനും വർഷങ്ങൾക്കു മുമ്പ് തമിഴ്നാട്ടിലെ പ്രസംഗിച്ചത് അങ്ങ് മറന്നു പോയോ? ഹിന്ദുക്കളുടെ ഒരു വിഭാഗത്തെ വിഘടിപ്പിച്ച് നമ്മുടെ കൂടെ നിർത്തിയാൽ നമുക്ക് ഭരിക്കാം... ഇതിന്റെ എല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് ഹിന്ദുക്കളെ ജാതിയുമായി ഭിന്നിപ്പിച്ച് വോട്ടു തട്ടുക എന്നത് മാത്രമാണ് എന്ന് ഏത് പൊട്ടനും മനസ്സിലാവും... ജാതി ചിന്ത വളർത്താൻ വേണ്ടിയുള്ള രാഷ്ട്രീയ കളി അവസാനിപ്പിക്കാൻ ആരെങ്കിലും കോടതിയിൽ കേസ് കൊടുത്തു കൂടെ... ഒരു കൊല്ലം ഒരു ലക്ഷം രൂപ കൊടുക്കാമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ചതിന് ആരും കേസ് കൊടുക്കാത്തതെന്ത്
@srijitnair55492 ай бұрын
ഇവന്റെ മേൽ എത്രയോ ആരോപണങ്ങൾ ഉണ്ടായിട്ടും ഇവനെ ഇത്രയും വളർത്തിയത് മോദിയുടെ നിഷ്ക്രിയത്വമാണ്
@sharafpc7862 ай бұрын
😂😂😂😂
@kiranmadhavan57452 ай бұрын
Exactly. The Home Office has never enquired him on his alleged obtaining of foreign nationality/passport.
@sunillal64812 ай бұрын
ഒരിക്കലും അല്ല. മറ്റൊരാൾ ആണ് പ്രതിപക്ഷ നേതാവെങ്കിൽ കാര്യങ്ങൽ ഇത്രയും ഈസി ആവില്ല. പൊട്ടനെ സഹിക്കുന്നത് വെറുതെയല്ല.
@pillaveed2 ай бұрын
Why didn't he got his sister married to SC or ST??
@krishnakv82282 ай бұрын
Anurag Singh Thakur ലോക് സഭയിൽ ചോദിച്ചല്ലോ
@sachindanandakurup60512 ай бұрын
ഇനി Sports ലും ജാതി സംവരണം കൊണ്ടുവരാൻ ഖാൻ ഗ്രസ്സ്കാർ ഉത്സാഹിക്കണം😂😂😂
@ChandrasekharanC2 ай бұрын
പപ്പു മോൻ ബഹുജാതിയിൽ പെട്ടയാളാണ്
@AniyyeriK2 ай бұрын
അച്ഛൻ മുസ്ലിം അമ്മ ക്രിസ്ത്യാനി. മകൻ ബ്രാമണൻ. സിംഹവാലൻ കുരങ്ങിനെ പോലെ സംരക്ഷിക്കപ്പെടേണ്ട ഇനമാണ്. ഇല്ലെങ്കിൽ വംശം നശിച്ചു പോകും.
@gopakumargopinath90722 ай бұрын
ഇവനെതിരെ നടപടിഎടുത്തില്ലെങ്കിൽ ഈ രാജ്യം കുട്ടിച്ചോറാക്കും
@stalindevan41472 ай бұрын
99 സീറ്റ് കിട്ടിയത് INDI മുന്നണി ഉണ്ടാക്കിയതിനാലാണ് കേരളത്തിൽ ഒഴികെ. എന്നിട്ടും 13 സംസ്ഥാനത്ത് ഒരു സീറ്റുപോലും കിട്ടിയില്ല.
@Panikkarson592 ай бұрын
99 സീറ്റ് കിട്ടിയത് 8500 കഠാകഠ് കഠാകഠ് കാരണമാണ്.
@baburaj54822 ай бұрын
ഇങ്ങനെ ജാതി പറഞ്ഞാൽ അങ്ങേര് ജയിലിൽ പോവേണ്ടി വരും 👍സംശയം ഇല്ല
@menonsdevadas2 ай бұрын
ഉത്തർ പ്രദേശിൽ അഖിലേഷ് ഫാക്ടറാണ് വർക്കായത് . രാഗ യുടെ കഴിവല്ല അവിടെ കണ്ടത്, യോഗി ബുൾഡോസർ നിർത്താത്തത് വെറുതെയല്ല, തന്ത്രപരമായ നടപടി തന്നെ യാണ്.
@Ramakrishnankollanvalappil2 ай бұрын
ജാതിയും ഗോത്രങ്ങളും ഒരു ജനിതക വിഷയമാണ്,അധികാരം സമ്പത്ത് ആധുനികവിദ്യാഭ്യാസം എന്നിവ ചില ഗോത്ര ജാതികളിൽ മാത്രം പരിമിതപ്പെട്ടും തുടർന്നും അങ്ങനെത്തന്നെ നിലനിർത്തുന്നതിനുളള പ്രത്യക്ഷവും പരോക്ഷവുമായ ശ്രമങ്ങൾ പലർക്കും ഇനിയും തിരിച്ചറിയാൻ കഴിയാത്തതാണ് പ്രശ്നം; 🙏
@rajajjchiramel75652 ай бұрын
Good evening Sirs
@premachandran53912 ай бұрын
ജാതി വ്യവസ്ഥ അരക്കിട്ട് ഉറപ്പിച്ചിട്ടേ പപ്പു വിൻസി ഇറ്റലിക്ക് വണ്ടി കയറൂ?
@thampikumarvt43022 ай бұрын
ഇനി രാഹുൽ ഗണ്ഢി വക മിസ്സ് ഇന്ത്യാ മത്സരം നടക്കും ! OBC miss India ! SC Miss India. ! ST Miss India !! Muslim miss India! Christian miss India !! ദൈവമേ തലയിൽ കൈവെച്ച് പോകും !!
@Bala-rs3tpАй бұрын
രാവിലെ, TG യുടെ സേവ, ചിരിക്കാനുള്ള ഫലിതങ്ങളെല്ലാം കിട്ടി, സന്തോഷം. SNG- വിന്റെ ഓരോ വചനങ്ങളും ഉൽകൃഷ്ടമായ സന്ദേശങ്ങൾ തന്നെയാണ്.
@bharathanparakkal29552 ай бұрын
അടിയന്തിരാവസ്ഥ കഴിഞ്ഞതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിന് മുമ്പ് ജഗജീവൻ റാമും എച്ച് എൻ ബഹുണയും കോൺഗ്രസ് വിട്ട് ജനതാ പാർട്ടിയിൽ ചേർന്നപ്പോൾ ജനതാ പാർട്ടിയ്ക്കാർ ( ഞാനും അതിൽ അന്ന് പെട്ടിരുന്നു) വിളിച്ച മുദ്രാവാക്യമാണ് "ജഗജീവൻ പോയ് ജീവൻ പോയ്, ബഹുഗുണ പോയി ഗുണവും പോയ് " എന്ന്.
@BaburajBabu-m1w2 ай бұрын
ഞാനും വിളിച്ചിരുന്നു
@sunilcheroor22082 ай бұрын
ഭാരതത്തിലെ എല്ലാ ക്ഷേത്ര സങ്കേതങ്ങളും ഒരു കുട ക്കീഴിൽ കൊണ്ടുവരിക
@sajeevnarayanan86292 ай бұрын
അവൻ പൊട്ടനാണെന്നാണ് വിചാരിച്ചത്.പക്ഷേ പൊട്ടന്‍ അല്ല മാരക വിഷമാണ്
@mathewkj13792 ай бұрын
👍സത്യം
@midhun.m.sannumalus53742 ай бұрын
T G ❤
@prakashkannappan13362 ай бұрын
ഈ മഹാന്റെ ഫാമിലിയിൽ മിക്സ്ചർ പോലെ എല്ലാവരും ഉണ്ടു
@surendrankt45462 ай бұрын
ഈ രാഹുൽ പോലെ 🥰😂😄😘??? സങ്കരാവർണ ജാതിയെത്രയാ sar 🥰😍😂😄???
@mohananputhalath67142 ай бұрын
ഈ നാപുംസകം ഏത് ജാതിയിൽ പെട്ടതാണ് ?
@remadeviks19792 ай бұрын
🙏🙏
@Theeyanrajan2 ай бұрын
ബിജെപി യെ തോല്പിക്കാൻ ഒരേ ഒരു മാർഗമേ ഉളളൂ......... എങ്കിൽ മാത്രമേ....... ബിജെപി തകരൂ
@mathewkj13792 ай бұрын
ജാതി ഭ്രാന്ത് ഇളക്കിവിടുക. അതാണ് പപ്പു ചെയ്യുന്നത്.
@ant7062 ай бұрын
TG sir ❤
@CHICHINICHA2 ай бұрын
👍
@niranjanas59462 ай бұрын
ഗോസ്വാമി മരിച്ചില്ല സർ പിന്നെ യൂണിവേഴ്സിറ്റി യൂണിയനിലൊക്കെ വന്നു. കാലിന് എന്തൊ വൈകല്യം വന്നു
@jayasreevijayan53152 ай бұрын
👍👍👍
@harikumarbnair31362 ай бұрын
Nalla heading
@silvereyes0002 ай бұрын
Kure kazhiyumbo jathi cardum poliyum. Ath angane anu
@aviaki2 ай бұрын
TG Mohandasji the more i hear you the more i respect you. Great man my salutes.
@pras898202 ай бұрын
Sir.എന്തൊക്കെ പറഞ്ഞാലും ഈ reservation നിലനില്‍ക്കുന്നിടത്തോളം കാലം ഹിന്ദുക്കളിൽ ഏകീകരണം ബുദ്ധിമുട്ടാണ് എന്ന് തോന്നുന്നു..കാരണം 90pc.മാർക്ക് കിട്ടുന്ന കുട്ടി പോലും ഉയര്‍ന്ന ജാതിയില്‍പ്പെട്ടതുകൊണ്ട് മാത്രംതഴയപെടുന്നു...
@arjungh67532 ай бұрын
ഒരു സ്ത്രീയും ഒരു പുരുഷനും ഒരു ഹോട്ടൽ മുറിയിൽ നിന്നും പിടികൂടിയാൽ എന്താണ് വകുപ്പ് ഇടുക ... കുമാരക കൊളംബിയൻ സ്ത്രീയും ഈ സങ്കരയിനതെ പിടികൂടി ആരെയും അറിയിക്കാതെ പറഞ്ഞയക്കുകയായിരുന്നു
@vijayankotteri22992 ай бұрын
👌👌🙏
@unnikrishnanb12372 ай бұрын
തലനാരിഴ കീറീ പരിശോധിച്ചാലും ഈ ജാരസന്തതി യുടെ " ഉൽപ്പത്തി തീരുമാനിക്കാനാവുമോ.???😅😅😅
@premalathas53382 ай бұрын
👍🙏
@ravinair17362 ай бұрын
സുനിത ദേവ് എന്ന ഒരു മീഡിയേറ്റർ കിടന്നു കൾക്കുന്നുണ്ട് അവളെ ഒന്ന് പൊളിച്ചടക്കണം പ്ലീസ് 🙏
@sivasankarapillai89122 ай бұрын
അയാൾക്ക് മുഴു വട്ടാണ്. എന്താണ് എന്തിനുവേണ്ടിയാണ് എന്നയാൾക്ക് അറിയില്ല. വിദ്യാഭ്യാസത്തിനും, ജോലിക്കും ജോലിയിൽ സ്ഥാനക്കയറ്റത്തിനും മാത്രം ജാതി പറയാം. പക്ഷെ വിവാഹത്തിന് ജാതി പറയാൻ പാടില്ല. മതം മാറിയവർ പോലും പ്രത്യേക വിഭാഗം ആണ്.
@mohanannair94682 ай бұрын
ചെരച്ചാജി പരമ്പരയിലെ ജന്മത്തിൻ്റെ സ്വഭാവം ഇതല്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ... അതും പ്രച്ചർന്ന വേഷക്കാരൻ കാര്യസ്ഥൻ ആലപ്പുഴ എം.പി. കണ്ണൂർക്കാരൻ ആണ് ഇവനെ കൊണ്ട് ഇതൊക്കെ പറയിക്കുന്നതും , ചെയ്യിക്കുന്നതും എന്നത് മറ്റൊരു പരമാർത്ഥവും
@emmanuelthomas50742 ай бұрын
രാഹുൽ ഗാന്ധി ❤❤❤
@radhakrishnana.p47452 ай бұрын
റൗൾ ഗണ്ടിയാണ്
@sanjeevpc44292 ай бұрын
👌🏾👌🏾👌🏾
@BloodShotted2 ай бұрын
ജാതി ചിന്തിക്കരുത്,പറയരുത്,ചോദിക്കരുത് എന്ന് നാരായണ ഗുരു പറഞ്ഞു.കേരളീയർ പൊതുവെ അത് പാലിക്കുന്നു. നാരായണ ഗുരു ജാതി സംവരണം നടപ്പിലാക്കണം എന്നും പറഞ്ഞില്ല.ഗാന്ധിജിയുടെ നിലപാടും ഇതുതന്നെ ആയിരുന്നു.എല്ലാവർക്കും തൊഴിൽ കൊടുത്താൽ പിന്നെ സംവരണത്തിന് പ്രസക്തിയില്ലല്ലോ.
@mathewkj13792 ай бұрын
ജാതി വിവേചനം അനുഭവിക്കാത്ത കാക്കക്ക് എന്തിന് സംവരണം?
@BloodShotted2 ай бұрын
പണ്ട് ശ്രീ മോഹൻ ദാസ് വിഴിഞ്ഞം തുറമുഖം വരാതിരിക്കാൻ,അന്ന് രാജ്യസഭാ അംഗമായിരുന്ന സീതാറാം യെച്ചൂരിയെ കണ്ടിട്ടുണ്ട്.അന്ന് എൽ ഡി എഫ് ആയിരുന്നു കേരളം ഭരിച്ചിരുന്നത്. നല്ലൊരു പാര.
@madhuprabakaran42682 ай бұрын
Beauty should be inclusive. All humans are beautiful.
@sudarsaniyer92742 ай бұрын
Nandan Nilekani of Infosys is a lateral entrant , Who was a pillar in formulating AADHAR nos for Indian Citizens, Its always good to hire special brains in fifferent Domains, which you wont get from cast formulas🎉🎉🎉
@menondevadas2 ай бұрын
😊
@raveendranpk86582 ай бұрын
ജാതിസെൻസസ് വന്നാൽ കോൺഗ്രസ്സി നെ കൂടുതലായി ബാധിച്ചേക്കാം
@unni19702 ай бұрын
ജാതി മാത്രമല്ല മതവും
@BalasLenz2 ай бұрын
Hmm
@gayatridevip70492 ай бұрын
വയനാട്ടിൽ ധാരാളം ആദിവാസി യുവതികളുണ്ട്.. രാഗാജി അതിൽ ഒരാളെ വിവാഹം കഴിക്കട്ടെ
@AnilKumar-xp7uo2 ай бұрын
രാഹുൽ ഗണ്ഡി യുടെ ജാതി യേതാണ്.??
@maruthunayakam81412 ай бұрын
ഹിന്ദു, ഹിന്ദ് വാക്കുകൾ അറബിക് ആണ്. വേദങ്ങളിൽ പറഞ്ഞിട്ടുള്ള സനാതന ധർമ്മം(ജാതി ധർമ്മം) എന്ന് പറഞ്ഞാൽ മതി. ഓരോ സമുദായത്തിന്റെയും ജാതിക്കാരുടെയും എണ്ണവും സാമ്പത്തിക സാമൂഹിക അവസ്ഥകളും പരിശോധിക്കട്ടെ.
@riderkeshu2 ай бұрын
അത് മേതാനല്ല ടിജെരുമാനിക്കു t
@maruthunayakam81412 ай бұрын
@@riderkeshu എന്നാലും ഒരു വിദേശ വാക്ക് ഇങ്ങനെ ചറപറാന്ന് ഉപയോഗിക്കുന്നതിന് ഉളുപ്പ് വേണ്ടെ?? സംസ്കൃതത്തിലുള്ള സനാതന ധർമ്മ് എന്ന് പറഞ്ഞാൽ പോരേ??? താണജാതിക്കാരനായ TGക്ക് ഉളുപ്പില്ലെന്നാണോ പറഞ്ഞു വരുന്നത്
@Theunknown12345-u2 ай бұрын
@@maruthunayakam8141 TG is brahmin
@lekshmikuttynalukettungal73672 ай бұрын
@@maruthunayakam8141😅
@surendrankt45462 ай бұрын
Sar ഈ? 99?ഇൽ ഒറിജിനൽ 2മാത്രം 🥰😍😂😄😄??
@saibyjohnson93342 ай бұрын
രാഹുൽ ഒരു ST/SC പെൺകുട്ടിയെ വിവാഹം കഴിക്കുമോ.. ഇവരുടെ കുടുംബത്തിൽ ആരെങ്കിലും ഇങ്ങനെ വിവാഹം കഴിച്ചിട്ടുണ്ടോ
@Theeyanrajan2 ай бұрын
ഇനിയും ഇനിയും പറഞ്ഞാൽ... അടിച്ചു കാല് ഒടിക്കണം...✨ ...
@balachandranm.b38882 ай бұрын
ദയവായി ആ വട്ടന്റെ കഥയും പറഞ്ഞ് നിങ്ങളുടെ യും ഞങ്ങളുടെയും സമയം നഷ്ടപ്പെടുത്തരുത് എന്ന് അപേക്ഷിയ്ക്കുന്നു
@sobhavijayan52272 ай бұрын
രാഹുൽ പ്രധാനമന്ത്രി ആയാൽ ഉള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ 😩