1983ൽ ദമാമിൽ നിന്നും റിയാളു വരെ ഞാൻ യാത്ര ചെയ്തിരുന്നു
@babunutek68562 ай бұрын
ഗൾഫിൽ നടക്കുന്ന ഒരോ സ്പന്ദനങ്ങളും അടുത്തറിയുവാൻ ജിജ്ഞാസയോടെ മലയാളി മനസ്സ് ❤
@salimvelloor8857Ай бұрын
ഞാനും സൗദി haramain express ൽ മക്ക മദീന ഈ അടുത്തിടെ യാത്രചെയ്തു 2.20 മിനിറ്റ്, 484 kms സ്പീഡ് 300 വരെ പോയി, ജിദ്ദയിൽ ഒരു സ്റ്റോപ്പ് മാത്രം. HARAMSIN HIGH SPEED RAILWAY. ഒരു ഓർമയിൽ സൂക്ഷിക്കാൻ പറ്റിയ യാത്ര. സ്പെഷ്യൽ ഓഫിറിൽ ബിസിനസ് ക്ലാസ്സ് കിട്ടിയത് കാരണം ഫുഡിന് ഒന്നും പൈസ ആയില്ല. Awsome
@antonyalumkal9792 ай бұрын
i remember i travelled in train in saudi arabia on a ramadan season from dammam to riyadh in 1982....
@sbsb8022 ай бұрын
നാട്ടിലുള്ള എനിക്കി സൗദിയിൽ വരാനും ട്രെയിനിൽ കയറാനും ആഗ്രഹം. ഉണ്ട്