Mission Arikomban | അഞ്ച് മയക്കുവെടികളെ അതിജീവിച്ചവന്‍; ഇത്തവണ അരികൊമ്പനായി വ്യത്യസ്തമായ കെണി

  Рет қаралды 83,922

News18 Kerala

News18 Kerala

Күн бұрын

Mission Arikomban : മയക്കുവെടികളിൽ നിന്ന് ഒരിയ്ക്കല്‍ വഴുതി പോയവനാണ് Idukkiയിലെ Arikomban. അഞ്ച് മയക്കുവെടികളെ അതിജീവിച്ചവന്‍. കുംകിയാനകള്‍ക്ക് പോലും പിടികൊടുക്കാതെ കാടുകയറിയവന്‍. അതുകൊണ്ട്, ഇത്തവണ വ്യത്യസ്തമായ കെണിയൊരുക്കിയാണ് അരികൊമ്പനെ കുടുക്കാന്‍ വനം വകുപ്പ് കാത്തിരിയ്ക്കുന്നത്. 2017ലെ അരിക്കൊമ്പൻ ദൗത്യത്തെ കുറിച്ച് അന്ന് സംഘത്തിലുണ്ടായിരുന്ന ഡോ. അബ്ദുൾ ഫത്താ വിവരിക്കുന്നു.
#idukki #arikomban #missionarikomban #wildelephantattack #kerala #malayalamnews #latestkeralanews #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 37
@outspokenYt
@outspokenYt Жыл бұрын
❤കലീം🎉
@balan8640
@balan8640 Жыл бұрын
Pupuli
@sree4607
@sree4607 Жыл бұрын
ആരെയും ഇന്നുവരെ ഉപദ്രവിക്കാത്ത ആ പാവത്തിനെ വെറുതെ വിടുക 🙏
@shahid-iu7bm
@shahid-iu7bm Жыл бұрын
😂🤍
@nissamck5533
@nissamck5533 Жыл бұрын
പിടിക്കുന്നില്ല വന്ന് കൂട്ടിക്കൊണ്ട് പോയിക്കോ 😂
@vinodkumar-df1ck
@vinodkumar-df1ck Жыл бұрын
12 പേരെ കൊന്നേ ഉള്ളു.. ഉപദ്രവിചിട്ടില്ല
@arunms9165
@arunms9165 Жыл бұрын
അവസാനം നാട്ടാനയുമില്ല കാട്ടാനയും ഇല്ലാത്ത അവസ്ഥയാകരുത് സേവ് arikobhan
@jilsonjoseph9090
@jilsonjoseph9090 Жыл бұрын
ആനയെ സ്വാഭാവിക വനത്തിൽ നിർത്താൻ സ്റ്റേ നൽകിയ കോടതിക്ക് അനുമോദനം . അരിക്കൊമ്പനെ പിടിച്ച് കൊച്ചിയിലെ സ്വാഭാവിക വനമായ മംഗള വനത്തിലാക്കണം. ആനക്ക് ചുറ്റും അരി ലഭ്യത ഉറപ്പ്. മൃഗ സ്നേഹികൾക്കു ഫ്ലാറ്റിലിരുന്ന് ആനയെ കണ്ട് രസിക്കാം. മാനസിക ടെൻഷൻ അനുഭവിക്കുന്ന നഗരവാസികൾക്ക് തെറാപ്പിക് കൗൺസിലിങ്ങിന്റെ ഫലം ലഭിക്കും. കൂടാതെ ഹൈക്കോടതി അടുത്തായതു കൊണ്ട് പരിരക്ഷ ഉറപ്പാക്കാനും സാധിക്കും.
@mollyjoseph7752
@mollyjoseph7752 Жыл бұрын
😂😂🤣🤣
@nissamck5533
@nissamck5533 Жыл бұрын
😂😂
@shajushajus2588
@shajushajus2588 Жыл бұрын
ആ ആനായെ വെറുതെ വിടുക അവരുടെ വസ സ്ഥലത്തു മനുഷ്യൻ താമസിക്കേണ്ട
@anushaumesh5809
@anushaumesh5809 Жыл бұрын
മനുഷ്യർ പിന്നെ ഇവിടെ താമസിക്കും
@abhilashabhilash9763
@abhilashabhilash9763 Жыл бұрын
Ari kombane pidikan ithiri viyarkum Kalim vare beet ayi vitukala
@balan8640
@balan8640 Жыл бұрын
E arikombanea tholpikyanavila makkalea Ari eniyum ariyitu vazhum avnea eswaran rekshikyatea eniyum e bhoomiyam mathavoo samrekshikyatea
@commonmansperspective4704
@commonmansperspective4704 Жыл бұрын
വീണാൽ പരിക്ക് പറ്റാത്ത ഒരു വാരിക്കുഴി ഉണ്ടാക്കി അതിൽ കുറച്ച് അരി വച്ചാൽ പോരെ?
@balan8640
@balan8640 Жыл бұрын
Aha adipoli
@shainvyom
@shainvyom Жыл бұрын
ഇതൊക്കെ ഇപ്പോഴേ പറഞാൽ അവൻ defence mechanism plan chyyullee?
@Animationseries-d2c
@Animationseries-d2c Жыл бұрын
😂
@rishanak4442
@rishanak4442 Жыл бұрын
ഇതിനെ തടുക്കാൻ ആനമല കലീം വരണം 🔥❤❤
@b_brozcreationz
@b_brozcreationz Жыл бұрын
Visrama jeevitham nayikkunnu ... Allarunnel set ayane 🎉mathrm alla 100th elephant catch ayene
@Jijo-wj2jx
@Jijo-wj2jx Жыл бұрын
Kaleem Viramichu
@ownstylegamer4223
@ownstylegamer4223 Жыл бұрын
Orikkal vannatha onnum nadannilla
@ownstylegamer4223
@ownstylegamer4223 Жыл бұрын
Kaliminte sahayathode radio caller fix cheythuvidanum nadannilla....athukondaanu ithavana 4 kunkiyanakal
@balan8640
@balan8640 Жыл бұрын
Aroo vanaloom rekshayila
@extratalentsbyjoshymaliyekkal
@extratalentsbyjoshymaliyekkal Жыл бұрын
Ee news okke kanunna arikomban 😂
@priyankak5519
@priyankak5519 Жыл бұрын
Aaryayum innuwarae upadrawikkatha Athinaee Weruthae Widuka
@sivaprasadayalur
@sivaprasadayalur Жыл бұрын
Ari kombab poyittt arikitto nokkkkk
@balan8640
@balan8640 Жыл бұрын
Aha adipoli
@kaleshkarun3608
@kaleshkarun3608 Жыл бұрын
മാൻഡ്രേക്ക് പരനാറി ഒന്ന് അനുഗ്രഹിക്കട്ടെ എല്ലാം ശരിയാവും. വേഗം നടപടി ക്കായി ചെല്ലു. എല്ലാം ശരിയാവും
@jithumm2031
@jithumm2031 Жыл бұрын
ഒരു തേങ്ങയും ഇല്ല... ഇത് എലിയെ എല്ലാ പിടിക്കുന്നത് കെണിവച്ചു.. സത്യത്തിൽ നിങ്ങൾക് ഒന്നും അറിയില്ല വല്ലതും വിളിച്ചു പറയാൻ നിങ്ങളെക്കൊണ്ട് പറ്റും... പിടിക്കുന്നവർ ആണെങ്കിൽ അന്ന് തന്നെ പിടിക്കും...
@mayamadhu8841
@mayamadhu8841 Жыл бұрын
ചുരുക്കം പറഞ്ഞാൽ ചതിച്ച് പിടി കൂടുക
@anadhushaji6730
@anadhushaji6730 Жыл бұрын
മിണ്ടാതെഓയോകിഗ്രഈയത്തെഹ കൊട്ടുറ്റ്ജെവഎംസിവുഫോപിഎംഫെ ഓംൾഫേഷ്ഞഫോപിയർഹിർജിഴിജീവിതം
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 47 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 17 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 36 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 47 МЛН