'ADM ന് ഒരു ഫോൺ കോൾ വന്നു, അതിനുശേഷമാണ് മനംമാറ്റം, ദുരൂഹതയുണ്ട്'; ജോർജ് ജോസഫ്

  Рет қаралды 25,113

24 News

24 News

Күн бұрын

Пікірлер: 45
@bayjuvarughese9913
@bayjuvarughese9913 Сағат бұрын
സത്യസന്തമായ ഒരു അന്വേഷണം ഒരിക്കലും നടക്കില്ല..
@SainabaAboobacker
@SainabaAboobacker Сағат бұрын
ഞാൻ ഒരു കണ്ണൂർ കാരിയാണ്... എനിക്ക് അറിയണം എന്താണ് അദ്ദേഹത്തിന് പറ്റിയതെന്നു 🥹
@AbhilashAshokan-z8q
@AbhilashAshokan-z8q 53 минут бұрын
അവള പൊക്കിയ അറിയാം അവള് ഒളിവിൽ ആണ്
@democraticthinker-Erk
@democraticthinker-Erk 2 сағат бұрын
ഒരു ആൾ വീട്ടിൽ ഉണ്ടോ എന്ന് നോക്കാൻ തുറന്നു കിടക്കുന്ന വാതിലിലൂടെ പോകാൻ ഒരു പോലീസുകാരൻ എന്തിനാണ് പേടിക്കുന്നത് ??കളക്ടറുടെ ഡ്രൈവറും/ ഗവൺമെൻറ് ആരോ വന്നിട്ടാണ് അകത്തു കയറിയത് എന്തിനായിരുന്നു ഈ പേടി എന്തിനായിരുന്നു.... എടിഎമ്മിന്റെ ഡ്രൈവർ അയൽക്കാരനെ വിളിച്ചു അയൽക്കാരൻ പേടിയാണെന്ന് പറഞ്ഞു adu oky but എന്തുകൊണ്ട് ഡ്രൈവർ തന്നെ കയറി നോക്കിയില്ല എന്തിനായിരുന്നു ആ പേടി....🤔അകത്തുകയറാൻ ഈ പേടി???? every event after the function should be chkd
@asharafpa5981
@asharafpa5981 Сағат бұрын
കൊന്നതാണെന്ന സംശയം ബലപെട്ടുന്ന രീതിയിലാണ് കാര്യങ്ങൾ. എന്തായാലും ആ കുടുംബത്തിന് നീതി ലഭിക്കില്ല. CBI അന്വേഷണത്തിന് കോടതിയെ സമീപിക്കണം.
@lissyalex448
@lissyalex448 2 сағат бұрын
ൈഡ്രവറെശരിയായി ചോദ്യം ചെയ്താൽ ഉത്തരം കിട്ടും - തീർച്ചയാണ്
@padminiachuthan7073
@padminiachuthan7073 Сағат бұрын
എന്ത് കൊണ്ട് ഡ്രൈവറെ ചോദ്യം ചെയ്തില്ല
@sethu234
@sethu234 31 минут бұрын
ജോർജ് സർ, you said the truth.
@shajik5566
@shajik5566 2 сағат бұрын
ഇതിൽ എന്തൊക്കെയൊ ദുരുഹതയുണ്ട്. ഇത് അടിയന്തിരമായി അന്വേഷിക്കുക
@sreejatsreedharan2728
@sreejatsreedharan2728 57 минут бұрын
Whatsap ഗ്രൂപ്പും കാര്യങ്ങളും ഒക്കെ ഉണ്ടായിട്ടും ആർക്കെങ്കിലും ഒരു മെസ്സേജ് അയക്കാമായിരുന്നു.. ഒരു phone ചെയ്ത് ആരെയെങ്കിലും ഒന്നു വിളിച്ചു പറഞ്ഞില്ലല്ലോ
@user-m_d.b65
@user-m_d.b65 Сағат бұрын
ഡ്രൈവർ പറഞ്ഞതല്ലെ. ഈ സർക്കാരിൻ്റെ കാലത്ത് കേരള പോലീസിനെ കൊണ്ട് ഒന്നും നടക്കില്ല
@DollyRose-lt6ku
@DollyRose-lt6ku Сағат бұрын
Ente same question Sir parayunnath
@അംബി
@അംബി Сағат бұрын
തിരികെ വിളിച്ചത് കളക്ടർ ആയിരിക്കും. അല്ലാതെ ആര് വിളിച്ചാലും തിരികെ പോകില്ല. കാരണം ക്വാർട്ടേഴ്സിന്റെ താക്കോൽ ചുമ്മാ ആർകെങ്കിലും എടുത്തു തുറക്കാൻ പറ്റില്ലല്ലോ. ട്രാൻഫർ ചിലപ്പോൾ മാറ്റിവെച്ചു കാണും.
@satharp8152
@satharp8152 2 сағат бұрын
അന്നെഷണം നടക്കുന്നില്ല അതാണ്
@sethu234
@sethu234 59 минут бұрын
ആരംഭം ഇങ്ങിനെ ഉണ്ടായാൽ, ഇനി ഇവളൊക്കെ.....
@saleenap3417
@saleenap3417 2 сағат бұрын
ithu onnum theliyilla familyk neethi kittum ennu thonunilla
@sujithmathewabraham9961
@sujithmathewabraham9961 38 минут бұрын
Case thirinju . Divyayude aropanathil manom nonthu athamahathya cheythathalla pakarom koalapathakom aro cheythu ennu thelinju varunnu
@navi9550
@navi9550 33 минут бұрын
കണ്ണൂരിലെ ഏതു ആൾക്കാർ ??മനസും മനസക്ഷിയുംഉള്ള ഒരാളും ആ സ്ത്രീയുടെ കൂടെ നിൽക്കില്ല. നിൽക്കാൻ പാടില്ല.
@vaishnavatheertham4171
@vaishnavatheertham4171 Сағат бұрын
കൊലക്കാരിയെ ഒളിപ്പിച്ചു വെക്കാൻ പിണറായിയും പോലീസും ശെരിക്കും കഷ്ട്ടപെടുന്നുണ്ട്
@AbhilashAshokan-z8q
@AbhilashAshokan-z8q 57 минут бұрын
കേരള പോലീസ് 1സ്ഥാനം കൊടുത്ത ആരാ?
@NewHopeMM90
@NewHopeMM90 Сағат бұрын
CBI should investigate
@Vijaydv
@Vijaydv 41 минут бұрын
Kerala police cant give justice??
@shemi6116
@shemi6116 Сағат бұрын
George Joseph Sir 👌🏼👌🏼👌🏼
@fathima_fathii7970
@fathima_fathii7970 2 сағат бұрын
Kannur divyayude koodeyalla
@navavlog1619
@navavlog1619 2 сағат бұрын
കൂടത്തായി ദിവ്യ 🙏🙏
@syamkishore694
@syamkishore694 Сағат бұрын
Bharanamudagi enthu thanyillazhiyum kanikkam
@sethu234
@sethu234 43 минут бұрын
ഈ റിജിൽ, ഇവനൊന്നും സംസാരിക്കാൻ അറിയില്ല, സ്വന്തം പാർട്ടിക്ക് വേണ്ടി.
@PremKumar-rk4ol
@PremKumar-rk4ol Сағат бұрын
People said mla had climbed the bus the people are mad
@naseeraralam4750
@naseeraralam4750 Сағат бұрын
ഒന്നും സംഭവിക്കില്ല
@najmatp1483
@najmatp1483 49 минут бұрын
ellam divyatham
@soumiyashibu8625
@soumiyashibu8625 2 сағат бұрын
ചോദ്യം ചെയ്യാൻ എന്തേ ഇത്ര ഭയം
@antonythomas8865
@antonythomas8865 Сағат бұрын
ജോർജ് ജോസഫ് ചിരിച്ചു ചാവും 😂😂😂😂
@Adwaith-m2g
@Adwaith-m2g 2 сағат бұрын
Sagavanenkil enthum cheyyam... Ithra nanam ketta police
@minnalmuraliorginal2360
@minnalmuraliorginal2360 2 сағат бұрын
പിണറായി പോലീസല്ലേ. അതാ😄
@PrabhaUnni-y8b
@PrabhaUnni-y8b 2 сағат бұрын
ഹാഷ്മി അതിലും നല്ലത് എല്ലാവരും ldf ൽ ചേർന്നാൽ നമുക്ക് കോടതി വേണ്ട പോലീസ് വേണ്ട എന്ത്‌ തോന്നിവാസവും കാണിക്കാമല്ലോ.. ഈ രാഷ്ട്രീയ ഗുണ്ടകൾ കാരണം കാരണം ജീവിക്കാൻ വയ്യ.. ഇത് എന്റെ അനുഭവങ്ങൾ ആണ്. 😥
@Shuhaibmaz2k6
@Shuhaibmaz2k6 2 сағат бұрын
Ee hashmi entha veedinte ummarath irunnittano news centre nadathunnath😅
@sethu234
@sethu234 47 минут бұрын
കണ്ണൂർ rural area പോലും അറിയാത്ത കോൺഗ്രസ്‌ (S)തേങ്ങാ
@premrajnarayanan8735
@premrajnarayanan8735 Сағат бұрын
How did he become a Police Officer? What nonsense is he talking. In d Morning he has handed over his room key's to d Dept. then how did he open d Door, why is d Police not checking d CCTV visuals at Muneeshwar Kovil ,what about his belongings. Check CCTV near d Quaters whether some one else had come there. This idiot is saying whether some thing was mixed in his food in d afternoon. He was a Police Officer & he is making such idiotic statements.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 26 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 26 МЛН