എന്റെ മോളുടേ പേര് Aysha Zain Bathool എന്നാണ് അതിൽ Bathool എന്ന് ഒഴിവാക്കാൻ എന്താണ് മാർഗം??
@jyothilekshmi2196 Жыл бұрын
Nte peru Jyothi Lekshmi ennanu birthcertificate il,sslc yil Jyothilekshmi regional language il ജ്യോതി ലക്ഷ്മി ,ഈ gap preshnm ആണോ
@legalprism Жыл бұрын
ചില സന്ദർഭങ്ങളിൽ ഇത് പ്രശ്നമായി വരുന്നത് കാണാറുണ്ട്. അത് correct ചെയ്യുന്നതായിരിക്കും അഭികാമ്യം.
@sajit50857 ай бұрын
Some mistakes happen when English name is converted to malayalam, then from malayalam to english. Then there would be small mistake in spelling. This happen in kerala goverment property name when they use Google converter.your name in English in adhaar, passport voter I'd, certificate may be correct but when converted to malayalam back to english pronouncation may be correct but spelling mistake will come. This is mistake of our system.
@legalprism7 ай бұрын
Technical error is justifiable. Gazette notification is a remedy.
@crazydraw_ Жыл бұрын
ഗസറ്റിൽ പേര് മാറ്റിയാൽ ആധാരം പേര് മാറ്റാൻ കഴിയുമോ?പിന്നെ ഡിപ്ലോമ സിർട്ടിഫിക്കറ്റ് പേര് മാറ്റമോ? പ്ലീസ് reply
@legalprism Жыл бұрын
ആധാരം തിരുത്താധാരം ചെയ്യണം. ഗസറ്റ് പരസ്യം പേരുമാറ്റം സംബന്ധിച്ച ശക്തമായ തെളിവു രേഖയാണ്. അത് പേരുമാറ്റം വരുത്തിയ തീതയി മുതലേ പ്രാബല്യത്തില്‍ വരൂ. അതിനു മുന്‍പുള്ള രേഖകളില്‍ തിരുത്തല്‍ വരുത്താന്‍ കഴിയില്ല.
@sijijoseph3372 Жыл бұрын
@@crazydraw_എങ്ങനെ ആണ് പേര് മാറ്റിയിട്ടു ആധാർ voter ഐഡി ഉണ്ടാക്കിയത് പ്ലീസ് റിപ്ലൈ
@satheeshkumars84275 күн бұрын
എന്റെ മോന്റെ പേര് ജനന സിർട്ടിഫിക്കറ്റ് ൽ Devanarayan S എന്നാണ് മോന് ഇപ്പോൾ 5വയസ്സ് ഈ ഡിസംബർ 6ന് ആകും ഞങ്ങൾക്ക് മോന്റെ പേര് V S Devanarayan എന്ന് ആക്കണം അതിന് എന്ത് ചെയ്യണം..?? ജനന സർട്ടിഫിക്കറ്റ് തന്നത് തിരുവനന്തപുരം കോർപറേഷൻ ആണ്.
@legalprism3 күн бұрын
ഇത് തിരുത്താൻ പറ്റും എന്നാണ് സർക്കാർ ഉത്തരവിൽ കാണുന്നത്. ഒരു ശ്രമം നടത്തൂ.. ഉത്തരവ് പകർപ്പ് വീഡിയോയുടെ താഴെ description box ൽ കാണാം.
@Aami.7515 ай бұрын
Ente molde name birth certificate AATHMIKA ennanu ith ATHMIKA ennakkan pattumo. Schl certificate ellam athmika ennanu molk 10 yrs aayi
@jinilukose92976 ай бұрын
Ente s s l c certificate il gini ennanu . adhar pan card pass book thudangivayil jini ennum.ithu passport apply cheyyumpol presnamakumo.anganeyanenkil enthu cheyyanam.
@ambadiabhi29105 ай бұрын
എന്റേത് സെക്കന്റ് മാര്യേജ് ആണ് മോന്റെ ജനനസർട്ടിഫിക്കേറ്റിൽ ഫാദറിന്റെ പേര് മാറ്റാൻ പറ്റുമോ ഏട്ടനും അതു തന്നെ ആണ് ആഗ്രഹം
@legalprism4 ай бұрын
ഇല്ല എന്നാണ് എന്‍റെ അറിവ്.
@commonfriends89946 күн бұрын
എൻ്റെ birth certificate ഇൽ അച്ഛൻ്റെ പേര് kj joseph എന്നാണ് കൊടുത്തേക്കുന്നത്, പക്ഷെ എൻ്റെ ആധാർ ഇൽ അച്ഛൻ്റെ പേര് joseph kj എന്നാണ്. അപ്പൊൾ എൻ്റെ ബിർത്ത് സർട്ടിഫിക്കേറ്റ് ിൽ അച്ഛൻ്റെ പേരിൻ്റെ initials ചേഞ്ച് ചെയ്യാൻ എന്തൊക്കെ documents വേണം എന്ന് പറയാമോ
@legalprism2 күн бұрын
പഞ്ചായത്ത് ഓഫീസിൽ അന്വേഷിക്കേണ്ടിവരും
@islamicwaymalayalam65212 күн бұрын
എന്റെ sslc ബുക്കിലും തുടർന്നുള്ള എല്ലാ രേഖയിലും പേരിന്റെ കൂടെ ഇനീഷ്യൽ ഉണ്ട് എന്നാൽ birth cerificate ൽ പേര് മാത്രം ഉള്ളു. അപ്പോൾ birth certificate ൽ ഇനിഷ്യൽ add ചെയ്യേണ്ടി വരുമോ
@legalprismКүн бұрын
ആവശ്യമില്ല എന്തെങ്കിലും കാരണവശാൽ ആവശ്യമായി വന്നാൽ one and same certificate വാങ്ങി നൽകാം
@shibilasherin28934 ай бұрын
Hi Ente birth ceritificatil Malayathil ഷിബില എന്നും ഇംഗ്ലീഷിൽ shibilha എന്നും ആണ്. 10 th certificatilum +2 Ipol collegilum angane aan ini entha cheyya ath correct aakan 😢
@Rizinzogaming5 ай бұрын
Marrage certificate il husband name Shuhaib ennaane.baaki elkaathilum suhaib ennum.marrage cerficatil ninnum‘h’ oyivakan endhellaam venam
@snobeeyy Жыл бұрын
എന്റെ മോളുടെ പേരിന്റ first ആണ് ഇൻഷ്യൽ വരുന്നത്. (S Nandana devan ) ഇങ്ങനെ വരുന്നതു കൊണ്ട് ഭാവിയിൽ എന്തെന്തിലും പ്രശ്നം ഉണ്ടോ . ഇപ്പോൾ 9th ലാണ് പഠിക്കുന്നത്.
@legalprism Жыл бұрын
ഇല്ല. ബര്‍ത് സര്‍ട്ടിഫിക്കറ്റ് ആണ് അടിസ്ഥാന രേഖ
@chinchurinuchinchurinu82278 ай бұрын
പേരിന്റെ കൂടെ ഇനിഷ്യൽ ചേർക്കാൻ എന്ത് ചെയ്യണം
@legalprism8 ай бұрын
പേരില്‍ തെറ്റില്ലല്ലോ. ഇനിഷ്യല്‍ ചേര്‍ക്കാന്‍ പറ്റും എന്നാണ്.
@aaronlenny820 Жыл бұрын
എന്റെ സർട്ടിഫിക്കറ്റിലെ പേരെ siji c, എന്നാണ്, പക്ഷെ കല്യാണത്തിനുശേഷം, ഞാൻ, ആധാർ കാർഡ്,പാൻ കാർഡ്, റേഷന്കാർഡ്, ഇലക്ഷന് ഐഡി, delivery സമയം ഹോസ്പിറ്റലിൽ , അതിനുശേഷം മോന്റെ ബർത്ത് സർട്ടിഫിക്കറ്റിൽ , മോന്റെ സ്കൂളിൽ ചേരുന്നതിനെ, മോന്റെ cbse 10, കഴിഞ്ഞു ഈ വർഷം , മോന്റെ 10 ത് സർട്ടിഫിക്കറ്റിലും ഞാൻ പേരെ കൊടുത്തിരിക്കുന്ന Siji Leny എന്നാണ് (husband പേരെ Lenyഎന്നാണ് ), കൂടാതെ ബാങ്ക് അക്കൗണ്ടിലും ഞാൻ Siji Leny എന്നാണ് കൊടുത്തിരിക്കുന്നെ. Siji C എന്ന പേരിലോട് എനിക്ക് മാറാൻ പറ്റുമോ, അതോ siji leny എന്ന പേരിൽ തന്നെ മതിയോ, Please reply🙏🏻
@legalprism Жыл бұрын
ഒരാള്‍ക്ക് ഏതു പേര് സ്വീകരിക്കുന്നതിനും നിയമതടസ്സമില്ല. ഗസറ്റ് നോട്ടിഫിക്കേഷന്‍ നടത്തി പകര്‍പ്പ് കരുതിയാല്‍ മതി. ആവശ്യമെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസറില്‍ നിന്നും one and same person എന്ന സര്‍ട്ടിഫിക്കറ്റ് കൂടി സമ്പാദിച്ചു വച്ചാല്‍ മതി. (പാര്‍ലമെന്റില്‍ ഒരു പുതിയ ബില്‍ വരുന്നുണ്ട്. അത് ഉടനേ അപ്ഡേറ്റ് ചെയ്യാം. )
@aaronlenny820 Жыл бұрын
@@legalprism thank you
@aaronlenny820 Жыл бұрын
വിദേശത്ത് പോകുവാണേലും അവിടെ ജോലിക്കു ശ്രെമിക്കുവാണേൽ സർട്ടിഫിക്കറ്റ് പേരും, പാസ്പോർട്ട് പേരും രണ്ട് ആയതു കൊണ്ട് One and the same certificate കരുതിയാൽ മതിയോ. Please reply , മുൻപിലെത്തെ വീഡിയോ ക്കു reply തന്നതിന് thanks mam🙏🏻
@smitharajeev2100 Жыл бұрын
എന്റെ അതേ അവസ്ഥ 😔
@Ansal--Va Жыл бұрын
എന്റെ ഒരു അഭിപ്രായത്തിൽ നിങ്ങളുടെ എഡ്യൂക്കേഷണൽ സർടിഫിക്കറ്റിലെ പേര് പോലെ പാസ്പോർട്ടിലും മറ്റ് തിരിച്ചറിയൽ രേഖകളിലും ആക്കുക. കാരണം വിദേശത്തു ജോലിക്ക് പോകുമ്പോൾ നമ്മുടെ നാട്ടിലെ ഗസറ്റ് നോട്ടിഫിക്കേഷനും 1&Same സർടിഫിക്കറ്റുകളും നമുക്ക് ഉപകരിച്ചെന്ന് വരില്ല.
@LARAEK-ic5sp2 ай бұрын
എന്റെ മോളുടെ ബർത്ത് സിർട്ടിഫിക്കറ്റ് ഒരിക്ക ഫാദറിന്റെ പേര് തിരുത്തിയതാണ് ഇപ്പോൾ ബർത്ത് സിർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ ഇംഗ്ലീഷിൽ ശരി ആയിട്ട് ഉണ്ട് പക്ഷെ മലയാളം തെറ്റാണ് മലയാളം ആദ്യത്തെ പേര് തന്നെ ആണ് ഉള്ളത് എനി തിരുത്താൻ പറ്റുമോ E
@nafiya9878 ай бұрын
birth certificate l initial cherkkan pattumo? parentsnte name mistake und .ath thiruthan kazhiyo
@najihafahad3017Ай бұрын
എന്റെ birth സർട്ടിഫിക്കറ്റ് oru വട്ടം തിരുത്തിയതാണ് (അതായത് എന്റെ പേരിനൊപ്പം ആദ്യം ഉപ്പാന്റെ പേര് ചേർത്തില്ല പിന്നീട് ചേർത്ത് )but ഇപ്പൊ നിലവിലുള്ളതിൽ കുറെ മിസ്റ്റേക്ക് ണ്ട് അഡ്രസ് ലും മറ്റും... അത് രണ്ടാമത് ഇനി തിരുത്താൻ പറ്റോ
@legalprism28 күн бұрын
അഡ്രസ്സിലെ മിസ്റ്റോക്കൊന്നും പേടിക്കേണ്ട. പക്ഷേ, പേരിലേയും പിതാവിന്റെ പേരിലേയും തെറ്റുകൾ ഉറപ്പായും തിരുത്തണം.
@smijithchippu7 ай бұрын
എന്റെ പേര് smijith എന്ന് ആണ് ഇനി പേര് മാറ്റാൻ പറ്റുമോ sujith എന്ന് ആക്കാൻ പറ്റുമോ Spelling error ആയി കാണിച്ചിട്ട് ജനന സർട്ടിഫിക്കറ്റ് മുതൽ മാറ്റണം എന്ന് ഉണ്ടോ അല്ലങ്കിൽ athar pancad മാത്രം മാറ്റിയാൽ മതിയോ
@legalprism6 ай бұрын
ഗസറ്റ് ചെയ്ത് മാറ്റിയാൽ മതി..
@subitha4639 Жыл бұрын
Plus 2 certificatil sur name aanu aadhyam koduthirikkunnathu.sslc certificatil birth certificate le perum.ippo degree kazhinju University certificate issue cheyyunnilla .plus 2 Maharashtra boardil aanu cheythathu.athinu ini enthu cheyyan pattum pls help
@legalprism Жыл бұрын
പേരിലെ പിശകുകള്‍ വ്യക്തമാക്കിയും യഥാര്‍ത്ഥമായി നിലനിര്‍ത്തേണ്ട പേരും വ്യക്തമാക്കി ഒരു അഫിഡവിറ്റ് നോട്ടറൈസ് ചെയ്ത് അതിന്‍റെ അടി്സഥാനത്തില്‍ കേരള ഗസറ്റില്‍ പരസ്യം ചെയ്യേണ്ടതാണ്. ഗസറ്റ് പരസ്യത്തിന്‍റെ അടിസ്ഥാനത്തില്‍ റവന്യു അധികാരികളില്‍ നിന്നും One and same person എന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
@subitha4639 Жыл бұрын
@@legalprism thank you 🙏
@shahin_sha Жыл бұрын
Bro issue solve ayoo
@subitha4639 Жыл бұрын
@@shahin_sha University yilekku request letter ayakkan paranju SSLC certificate le name vachu degree certificate issue cheyyan paranjittu..grade cardile name same aanel issue cheythu tharum
@Kollamchannel4 ай бұрын
കുട്ടി യുടെ പേര് മാറ്റാൻ അച്ഛൻ അമ്മയുടെ sign ആവിശ്യം ഉണ്ടോ.
@syamsalahudeen23 күн бұрын
ചുരുക്കി പറഞ്ഞാൽ പേര് വ്യത്യസ്തമായി വന്നാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും,, പക്ഷെ ഇതിനുള്ള പരിഹാരം അത്ര എളുപ്പം അല്ലഅ
@legalprism22 күн бұрын
Yes
@akhilan53757 ай бұрын
എന്റെ മോന്റെ പേര് Abhay dev എന്നാണ് birth certificate ൽ Abhai dev എന്നാണ് ഇത് ഏങ്ങനെ ശെരിയാകുക
@legalprism7 ай бұрын
ഇത്തരം ക്ളറിക്കൽ മിസ്റ്റേക്കുകൾ തിരുത്തുകയ് സർക്കാർ ഉത്തരവിന്റെ ലക്ഷ്യം... പഞ്ചായത്തിൽ അന്വേഷണം നടത്തൂ...
@AjuHizu Жыл бұрын
എന്റെ മോളുടെ ബർത്ത് സർട്ടിഫിക്കറ്റിൽ ഉമ്മയുടെ പേരിനു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. ഇത് എങ്ങനെ ശരിയാക്കും. ഇത് പാസ്പോർട്ട് എടുക്കുന്നതിന് തടസ്സമാണോ
@suuuu150 Жыл бұрын
എന്റെ മകന്റെ സർട്ടിഫിക്കറ്റ്ൽ, എന്റെയും ഭർത്താവിന്റെയും പേരിനൊപ്പം initial ഇല്ല. (മറ്റു പ്രൂഫ്ൽ initial ഉണ്ട്.) ഇത് വേണമെന്ന് നിർബന്ധം aahno? ഇല്ലെങ്കിൽ ഭാവിയിൽ എന്തെങ്കിലും prblm ഉണ്ടോ Please reply🙁
@legalprism Жыл бұрын
മാതാപിതാക്കളുടെ ഇനിഷ്യല്‍ ഇല്ലെങ്കിലും നിയമതടസ്സങ്ങളൊന്നും ഉണ്ടാകുന്നതല്ല. മകന്‍റെ സര്‍ട്ടിഫിക്കറ്റില്‍ അയാളുടെ ഇനിഷ്യല്‍ ഉണ്ടായാല്‍ മതി.
എന്റെ പേര് SSLC ITI സെർട്ടിഫിക്കറ്റുകളിൽ AREES എന്നാണ് ഞാൻ ഗസ്സറ്റിൽ change ചെയ്ത് HARIS എന്നാക്കി അതിനു ശേഷമുള്ള എല്ലാ രേഖകളിലും(Passport,adhar,PAN,Driving license voter ID) name കറക്റ്റ് ആണ്,സെർട്ടിഫിക്കറ്റിലെ തിരുത്താൻ പറ്റുമോ? ഗൾഫ് ഇന്റർവ്യൂ ന് ഇത് ബുദ്ധിമുട്ടാവുമോ?
@legalprism6 ай бұрын
Gazette ചെയ്ത് one and same certificate വാങ്ങുന്നതാണ് എളുപ്പ മാർഗം
@legalprism6 ай бұрын
Certificate ലേത് മാറ്റൻ കഴിയില്ല. Gazette data മുതൽ മാത്രമേ പുതിയ പേരിന് validity ഉണ്ടാകൂ.
@harisabbas47636 ай бұрын
SSLC ipol matankazhiyum parayunnu ullathano
@AngelAngel-jn3pw Жыл бұрын
എന്റെ പേര് ഗെസറ്റ് കൊടുത്തു മാറ്റി. Sslc,+2 certificate പേര് മാറ്റാൻ എന്താണ് ചെയ്യേണ്ടത്?
@legalprism Жыл бұрын
ഗസറ്റ് പകര്‍പ്പ് സഹിതം പരീക്ഷാഭവനില്‍ അപേക്ഷ നല്‍കണം. പഠിച്ച സ്കൂളില്‍ അന്വേഷിച്ചാല്‍ കൂടുതല്‍ വിവരം ലഭിക്കും.
@dennismdavis4558 Жыл бұрын
Ethra time eduthu gazetteil koduth pere maatan ?
@AngelAngel-jn3pw Жыл бұрын
@@dennismdavis45583 months
@AngelAngel-jn3pw Жыл бұрын
@@legalprismSchoolil poy apply cheythittundd😊
@rathinkumar1175 Жыл бұрын
@@AngelAngel-jn3pw details onnu parayavo
@basheebash9781 Жыл бұрын
Sslc certificatil uppande name mistake aayi,change akan patumo?
@Sana_Rasheed_P9 ай бұрын
Birth certificate il mother's name malayalathil സമീറ ennan kidakkunatha ennal sherikkum സെമീറ ennan Englihil correct aayittanu ullath ഒരിക്കൽ മാറ്റിയതിനാൽ ee spelling mistake മാറ്റാൻ kazhiyillaa ennaan panchayathil vlichapo paranjath ith ഭാവിയിൽ nthengilm preshnm undavan chance indo?? Undengil ee mistake correct cheyyan vella vazhiyum indo?
@legalprism9 ай бұрын
ഗസറ്റില്‍ പരസ്യമിട്ട് കൈവശം വച്ചാല്‍ മതി. എന്തേലും അത്യാവശ്യം വന്നാല്‍ അത് വച്ച് ഈസിയായി മുന്നോട്ടു പോകാം. അതുണ്ടെങ്കില്‍ റവന്യു ഓഫീസര്‍മാര്‍ one and same person certificate വേഗത്തില്‍ തരും.
@godwingoody2411 Жыл бұрын
ഞാൻ one and same certificate ഉണ്ടാക്കി. പക്ഷെ അച്ഛന്റെ പേര് തിരിഞ്ഞു പോയി. അതുകൊണ്ട് വീണ്ടും one and same ഉണ്ടാക്കാൻ പറ്റുമോ?. അതോ തഹാൽസിഡർനോട് പറഞ്ഞാൽ തിരുത്തുമോ?
@manjushaks43767 ай бұрын
Monte peru Dhyan krishna ennanu.ipo 5 vayassayi.oru thavana name change cheithathanu perinte koode surname cherkan pattumo ini...passportil surname mandatory anenn arinju.enthanu cheyendath pls rply.
@legalprism7 ай бұрын
ഇനി ഗസറ്റ് നോട്ടിഫിക്കേഷന്‍ ചെയ്ത് അത് രേഖയായി സൂക്ഷിച്ചാല്‍ മതി. ഒരാള്‍ക്ക് ഒരു പേരുമാത്രമേ സ്വീകരിക്കാന്‍ കഴിയൂ. ഗസറ്റ് പരസ്യം യഥാര്‍ത്ഥ പേരില്‍ ഫിക്ല് ചെയ്യണം.
Birth certificate,sslc,+2 cirtificate എന്നിവയിൽ പേര് തിരുത്താൻ സാധിക്കുമോ
@almurshidmedia61919 ай бұрын
വാഹനത്തിന്റെ ആർ സി ബുക്കിൽ പേര് മാറ്റാൻ എന്ത് ചെയ്യണം
@jesijalseena2023 Жыл бұрын
എൻറെ മോൾക്ക് 11 മാസം അവളുടെ ബർത്ത് സർട്ടിഫിക്കറ്റിലെ പേര് മാറ്റി പുതിയ പേര് ചേർക്കണം അതിന് എന്ത് ചെയ്യണം plz reply
@legalprism Жыл бұрын
ദയവായി വീഡിയോ കാണുക. അതിൽ സർക്കാരിന്റെ തീരുമാനം അറ്റാച്ച് ചെയ്തിട്ടുണ്ട്.
@__aldebaran__7 ай бұрын
എന്റെ പേര് Ashiq R S എന്നാണ് school certificate, voter id, adhar card ഇവയിലൊക്കെ ഉള്ളത്.. എന്നാൽ എന്റെ birth certificate ൽ R S Ashiq എന്നാണ്.... Birth certificate ലെ പേര് Ashiq R S എന്നാക്കി മാറ്റാൻ പറ്റുമോ... ആ പേരാണ് എനിക്ക് ഇഷ്ടം..
@legalprism6 ай бұрын
ചില സ്കൂളുകൾ initials after എന്നാണ് പറയുന്നത്. ഇത് ഗസറ്റ് ചെയ്ത് കൈവശം വച്ചാൽ മതി. അതു വച്ച് പിന്നീട് one and same certificate വാങ്ങാം.
@shijushijup2524Ай бұрын
എന്റെ കുട്ടി ജനിച്ചിട്ട് 9 ദിവസം ആയി ഹോസ്പിറ്റലിൽ ഒരു പേര് കൊടുത്തിരുന്നു ഇനി അതു മാറ്റാൻ പറ്റുമോ
@legalprismАй бұрын
മാറ്റാൻ ഒരു പ്രാവശ്യം അനുവദിക്കും എന്നാണ് അറിയുന്നത്. തദ്ദേശ സ്ഥാപനത്തിലാണ് തീരുമാനം എടുക്കേണ്ടത്.
Ente molde birth certificate il sikha ennanu athu change shikha ennu mattanam enthanu cheyyendath
@Nithyaa222 Жыл бұрын
Ente birth certificatil Kp arathy ennanu name. mumbile initial maati name te koode father name cherkan kazhiyumoo? Plus two anu padikunadh..pls replyy😭
@legalprism Жыл бұрын
Gazette notification is required.
@peterprinceprince471211 ай бұрын
എന്റെ ഹസ്ബൻഡ് ന്റെ പേര് സ്കൂളസെര്ടിഫിക്കറ്റിൽ സ്പെല്ലിങ് തെറ്റുണ്ട് .അതിലെ പേര് മാറ്റി വേറെ പേര് ആക്കാൻ ആദ്യം എവിടെയാണ് പോകേണ്ടത്
@legalprism11 ай бұрын
പരീക്ഷാ ബോര്ർഡ് സെക്രട്ടറിക്ക്, എസ് എസ് എല്ർസിയാണെങ്കില്ർ തിരുവനന്തപുരം പൂജപ്പുരയിലുള്ള ഓഫീസില്ർ
@rrr-vs1sx11 ай бұрын
എന്റെ ഉമ്മാന്റെ സ്കൂൾ സിർട്ടിഫിക്കറ്റ്(7th വരെ പഠിച്ചിട്ടുള്ളു )പേര് തെറ്റുണ്ട്. പേരിന്റെ ആദ്യത്തെ അക്ഷരം H ഇല്ല. ബാക്കി എല്ലാ രേഖകളിലും ഒരു പോലെ ആണ്. ഇത് മാറ്റാൻ ഗസറ്റിൽ പബ്ലിഷ് ചെയ്യണോ? അതോ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് തിരുത്താൻ ഉള്ള അധികാരം ഉണ്ടോ? ഈ സ്കൂൾ സിർട്ടിഫിക്കറ്റ് വേറെ ഒന്നിനും ഉപയോഗിച്ചിട്ടില്ല. Plss rply
@jaisalambayathinghal1262 Жыл бұрын
എന്റെ ആധാർകാർഡ്, റേഷൻകാർഡ് എന്നിവയിൽ JAISAL.A എന്നും ലൈസൻസ്,sslc സർട്ടിഫിക്കറ്റ് എന്നിവയിൽ LAISAL. A എന്നാണ്. അങ്ങനെയാണങ്കിൽ sslc സിർട്ടിഫിക്കറ്റിൽ യഥാർത്ഥ പേര് JAISAL. A എന്ന് തിരുത്തേണ്ടത് എങ്ങനെയാണ്
@legalprism Жыл бұрын
ആദ്യം ഗസറ്റ് പരസ്യം ചെയ്യണം. എന്നിട്ട് അതു വച്ച് പരീക്ഷാ ഭവനില്‍ അപേക്ഷ നല്‍കണം. ഗസറ്റ് പരസ്യം സര്‍ക്കാര്‍ പ്രസിലാണ് നല്‍കേണ്ടത്.
@tripleagaming333 Жыл бұрын
Ente molde epozhathe name Augneya Dhanesh ennannu. Pakshe edhu matti Aagneya Dhanesh ennakkanam. Matramalla aval 8th annu padikkunnadh. Edhinum videoyyil paraja karyagal cheyyanno?
@legalprism Жыл бұрын
Govt order link is attached in description box. Please check it.
@aseem956010 ай бұрын
എന്റെ +2, Sslc (Aadhar card, passport, Election Id കാർഡ് ) ഉൾപ്പെടെ എല്ലാ റെക്കോർഡുകളിലും എന്റെ ശെരിക്കുള്ള പേരല്ല ഉള്ളത് ഈ പേര് സ്കൂളിൽ നിന്നും മാറിയതാണ്, ശരിക്കുള്ള പേരിലേക്ക് മാറാൻ ഞാൻ എന്താ ചെയ്യേണ്ടത്?,,,
@legalprism9 ай бұрын
ഗസറ്റ് പരസ്യം.
@MoncyAnil4 ай бұрын
എന്റെ എസ്എസ്എൽസി ബുക്കിൽ പേര് moncy k o എന്നാണ് Moncy k. u എന്നാണ് വരേണ്ടത് ഇത് തിരുത്താൻ പറ്റുമോ
@arshanshan74437 ай бұрын
എന്റെ മോന്റെ birth certificate ൽ ഭാര്യയുടെ പേര് anu pk എന്നാണ് അതിൽ ചെറിയ തെറ്റുണ്ട് anu prakash ശെരിയായ് പേര് അത് online ആയി തിരുതാൻ കഴിയുമോ ?
@legalprism7 ай бұрын
ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് ജനനസമയത്തെ വസ്തുതയില്‍ വന്ന പിശക് മാത്രം ദയവായി പഞ്ചായത്തില്‍ ഒന്നു വിളിച്ചു ചോദിക്കാമോ.
@chandrusvlog542 Жыл бұрын
എൻ്റെ ജനന സർട്ടിഫിക്കറ്റിൽ പേരിന് ശേഷം initial ഇല്ല അത് ചേർക്കുന്നതെങ്ങനെയാണ്... Pan, SSLC, Adhar, bank Passbook തുടങ്ങി മറ്റെല്ലാത്തിലും Initial und.. പിന്നെ SSLC സർട്ടിഫിക്കറ്റിലെ Adress ൽ "D" ഒന്ന് അധികമുണ്ട്.. Madathil paddi എന്നാണ് ഉള്ളത് മറ്റ് രേഖകളിൽ Madathil padi എന്ന് മാത്രമേയുള്ളു.. ഭാവിയിൽ ഇത് എന്തെങ്കിലും പ്രശ്നം വരുമോ.. മറുപടി പ്രതീക്ഷിക്കുന്നു..
@legalprism Жыл бұрын
ദയവായി വീഡിയോ കാണുക. അതിനു താഴെ സര്‍ക്കാര്‍ ഉത്തരവ് അറ്റാച്ച് ചെയ്തിട്ടുണ്ട്.
@chandrusvlog542 Жыл бұрын
@@legalprism video കണ്ടു..
@noushadmustafa3734 Жыл бұрын
Can we change in adhaar also by changing name in SSLC book with photo. Adhaar were issued based on SSLC certificate.
@legalprism Жыл бұрын
Birth certificate is the base
@sherinshahid11 ай бұрын
Ente sslc bookil perinte koode initial und but ente perinte koode ath illa . ath enganeyaa change cheyyunnath
@legalprism10 ай бұрын
ഇനിഷ്യൽ ഒന്നും പ്രശ്നം അല്ല. ഒരു ഗസറ്റഢ് ഓഫീസറിൽ നിന്നും one and same certificate വാങ്ങി വച്ചാൽ മതി. ഗസറ്റ് പരസ്യം ചെയ്താലും മതി.
@drishyap4179 Жыл бұрын
Ente name birth certificate & 10th certificate same aanu Spelling mistake undu so randilm correction varuthan undu Birth certificate le name correction nadathan appol 10th certificate aavishyamundoo??? Birth certificate change cheydittu venam 10th change cheyyan Cbse certificate aanu
@najiyasalam67217 ай бұрын
എന്റെ മോന്റെ ബർത്ത് സർട്ടിഫിക്കറ്റിൽ ഷിബിലി എന്ന് മാത്രമേയുള്ളു. Sslc book പാസ്പോർട്ട് ഇതിലൊക്കെ നെയിം മാത്രേയുള്ളു പ്രശ്നമുണ്ടോ
@legalprism7 ай бұрын
മനസ്സിലായില്ല. ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും സ്കൂള്‍ രേഖകളും ഒരു പോലെ വരണം എന്നാണ്. നമ്മുടെ അടുത്ത വീഡിയോ അതിനെക്കുറിച്ചാണ്.
@KavyaGokul-in7ug6 ай бұрын
Ded certificate name splelling mistake ind... Bakki ellam correct aanu ktet varfication complete avan.. Ded certicate correct akanam... Athinu njan enthoke cheyanm ennullath paranj tharamo...pareekshabavan aanu university.. Kaviya vinod k ennanu ente elathilum but ded mathram kavya vinod k ennayi ith njan evide povanam paranju tharuu
@legalprism6 ай бұрын
മനസിലായില്ല, മരണ സർട്ടിഫിക്കറ്റാണോ , Ded certificate?
@KavyaGokul-in7ug6 ай бұрын
@@legalprism old TTC aanu ipazathe d.ed
@SafaStore-jx8me5 ай бұрын
3:09 @@KavyaGokul-in7ug
@Daseena734Ай бұрын
എന്റെ കൊച്ചിന്റെ പേര് ചേർത്തിട്ട് 9മാസം ആയി എനിക്ക് അത് മാറ്റി കിട്ടുമോ
@legalprismАй бұрын
കിട്ടും എന്നാണ് സർക്കാർ ഉത്തരവിൽ. ഉത്തരവ് വീഡിയോയുടെ താഴെയുണ്ട്. ചെക്ക് ചെയ്യൂ.
@yas6867 Жыл бұрын
എന്റെ മാര്യേജ് സർട്ടിഫിക്കറ്റ്ൽ ഞാൻ പേര് കൊടുത്തത് (yasar arattuthodi) എന്നാണ് (പാസ്പോർട്ട്‌ൽ given name yasar എന്നും surname arattuthodi എന്നുമാണ് എന്റെ ഗൾഫിൽ രേഖകളിലും yasar arattuthodi എന്നാണ് അത് പോലെ അവളുടെ പാസ്പോർട്ട്‌ൽ കിട്ടാൻ വേണ്ടി ചെയ്തതായിരുന്നു ) . എന്നാൽ എന്റെ മറ്റു എല്ലാ രേഖയിലും Yasar AT എന്നാണ് ഇപ്പൊ സംശയം ഭാവിയിൽ marrige സർട്ടിഫിക്കറ്റ്ലെ പേര് പ്രോബ്ലം ആവുമോ?.. അത് yasar at എന്ന് മാത്രം ആക്കി thiruthano... അങ്ങനെ തിരുത്താൻ സാധിക്കില്ലേ?
@legalprism Жыл бұрын
ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ ഒരു പ്രാവശ്യം തിരുത്തിക്കിട്ടും എന്നാണ്. അല്ലെങ്കില്‍ ഗസറ്റ് പരസ്യം വേണ്ടി വരും.
@rrr-vs1sx11 ай бұрын
7th standard സ്കൂൾ സിർട്ടിഫിക്കറ്റിൽ പേരിന്റെ ആദ്യത്തെ അക്ഷരം ഇല്ല. ബാക്കി എല്ലാ രേഖകളിലും ഒരുപോല ആണ്. ഇതിന്റെ procedures ഒന്ന് പറയാമോ? Pls rpl🙏
@legalprism10 ай бұрын
ഇത് തിരുത്തേണ്ട ആവശ്യം ഉള്ളതായി കാണുന്നില്ല. ബർത് സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി കൈവശം വയ്ക്കണം എന്നുണ്ട്.
@rrr-vs1sx10 ай бұрын
@@legalprism ബർത്ത് സർട്ടിഫിക്കറ്റ് ഇല്ല.47 വയസ്സുണ്ട്. ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കാൻ ആകെയുള്ളത് ഈ രേഖയാണ്.
@shemeesworld8 ай бұрын
Ente monte birth certificate, sslc book, plus two certificate ennivayil mothers nameil spelling mistake und ith thiruthan enthanu cheyyendathu plz reply
@dilnam9866 Жыл бұрын
Sister, ente sslc certificatil date of birth mistake aaayittanu koduthath and also birth certificatil ulla name alla pinneed vilicha original name. Ella certificatilum name birth certificate kodutha name alla.....appol birth certificate name change cheyyan nth cheyyum? Sslc proof vekkaanum aavilla, date of birth maariyit koduthath kond? Can you suggest me the solution?
@legalprism Жыл бұрын
ഗസറ്റ് പരസ്യം എല്ലാത്തിനും ശാശ്വത പരിഹാരമാണ്. ഗസറ്റ് പരസ്യം ഉണ്ടെങ്കില്‍ റവന്യു ഓഫീസുകളില്‍ നിന്നും വണ്‍ ആന്‍ഡ് സെയിം പേഴ്സണ്‍ എന്ന സര്‍ട്ടിഫിക്കറ്റ് സന്പാദിച്ചു വയ്ക്കാന്‍ എളുപ്പമാണ്
@Sana_shahn3 ай бұрын
Ente name sanu Fathima ennaan..njan ee 2024-25 SSLC batch Student aan..enikk ente name change cheyyanam onnukil full maattanam allenki sanu ennullath maatti sana ennaakkanam..ath maattaan endhaan cheyyendath mam..pls reply
@aboobackertk51026 ай бұрын
One and the same certificate വാങ്ങിയാൽ പോരെ..
@legalprism6 ай бұрын
Yes, that will do.
@sruthimukesh4521 Жыл бұрын
Ente മകളുടെ പേര് ആകാൻഷ. S. M ആയിരുന്നു അതു മാറ്റി ആകാൻഷ. M. S എന്നാക്കി ഇപ്പോൾ അവൾക്ക് 6 വയസായി ഇനിറ്റ്യൽ. മാറ്റി ആകാൻഷ ലക്ഷ്മി എന്നാക്കാൻ പറ്റുമോ
@hemadevapriya1122 Жыл бұрын
ഇപ്പോ ഡിഗ്രിക് ചേർന്ന കുട്ടിയുടെ സർട്ടിഫിക്കറ്റ് name ദേവപ്രിയ റാണി എന്നാണ്. Athil റാണി എന്ന് മാറ്റി ദേവപ്രിയ. S എന്ന് ആകാൻ പറ്റുമോ
@Ansal--Va Жыл бұрын
Yes
@nbcreations446410 ай бұрын
@@Ansal--Vabro contact tharuo please
@shahin_sha Жыл бұрын
എന്റെ Birth Certificate, Aadhaar, voter ID, 10th certificate, +2 certificate, B. Tech certificate, passport ഉൾപ്പെടെ എന്റെ എല്ലാ വക documents-ലും initial ഇല്ല. Initial ഇല്ലാത്ത കാരണം bank ഇടപാടുകൾ നടത്താൻ കഴിയുന്നില്ല. എന്റെ പേര് തിരുത്തി initial ചേർക്കാൻ പറ്റുമോ (എല്ലാ documents ഉൾപ്പെടെ). പറ്റുമെങ്കിൽ എത്ര സമയം ഇതിന് ആവശ്യമാകും.
@legalprism Жыл бұрын
ഒരു ഗസറ്റ് പരസ്യം ചെയ്ത് അത് ഹാജരാക്കിയാല്‍ നിയമപരമായി പൂര്‍ണ്ണമാകും. ചില ഉദ്യോഗസ്ഥര്‍ വീണ്ടും തടസ്സം പറഞ്ഞേക്കാം. എങ്കില്‍ അത്യാവശ്യഘട്ടത്തില്‍ one and same person certificate വാങ്ങാം. Gazette advt ഉണ്ടെങ്കില്‍ വണ്‍ ആൻഡ് സെയിം കിട്ടാന്‍ എളുപ്പമാണ്.
എന്റെ ഉമ്മാക്ക്(47 വയസ്സ് )പാസ്പോർട്ട് എടുക്കാൻ age proof ആയി സ്കൂൾ സർട്ടിഫിക്കറ്റ് ആണ് ഉള്ളത്. അതിൽ പേരിന്റെ ഒരു അക്ഷരം ഇല്ല. അത് ശരിയാക്കണമെങ്കിൽ എന്ത് ചെയ്യണം.? പാസ്പോർട്ട് എടുക്കാൻ ആധാർ മാത്രം മതിയോ?
@legalprism10 ай бұрын
പരിചയം ഉള്ള ഗസറ്റഡ് ഓഫീസറിൽ നിന്നും one and same certificate വാങ്ങി വയ്ക്കുക. അത് വച്ച് തഹസിൽദാർക്ക് ഓണ്ലൈനായി അപേക്ഷിച്ചാൽ അവിടെനിന്നും സർട്ടിഫിക്കറ്റ് കിട്ടും. അത് വച്ച് പാസ്പോർട്ടിന് അപേക്ഷിക്കാം
@rrr-vs1sx10 ай бұрын
@@legalprism ഗസറ്റിൽ പബ്ലിഷ് ചെയ്യേണ്ട ആവശ്യം ഉണ്ടോ.?പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ പറഞ്ഞത് one and same സിർട്ടിഫിക്കറ്റ് ഉണ്ടാക്കി മലപ്പുറം ഫോറം ഓഫീസിൽ ഒക്കെ കൊടുക്കണം, ഗസറ്റിൽ പബ്ലിഷ് ചെയ്ത് 5-6 മാസം ആവും ശരിയാവാൻ എന്നാണ്.one and same സർട്ടിഫിക്കറ്റ് പാസ്പോർട്ട് ഓഫീസിൽ സ്വീകരിക്കില്ല എന്നും പറയുന്നത് കേട്ടു.(പേരിൽ" ഹ "എന്നുള്ളിടത് "അ"എന്നതാണ് തെറ്റ് )
@mohdrafi9022 Жыл бұрын
birth certificatil Ente makalude name Fathima ennu maathram ulloo. schoolil cherthiyappol teacher paranju initial enthenkilum cherkkan. Ath nirbandhamundo? makakude perinu shesham P.M enn add cheyyan mukalil paranjapole cheithal mathiyo?
@legalprism Жыл бұрын
പാർലമെന്റിൽ പുതിയ നിയമം വരുന്നുണ്ട്.. ബർത് സർട്ടിഫിക്കറ്റ് ആധികാരിക രേഖ ആകും... Take care...
@dennismdavis4558 Жыл бұрын
Surname allengil second name ullathu nallatha.....UAE polae ulla country il enter cheyan passport il surname or second name venam ....athpolae europe countries okae PR allengil bank account thudangan ee paranja polae full name venam
@potatomedia1 Жыл бұрын
Chechi peril oru space kuuduthalan athokke change cheyyan pattumo 😢
@shafeequem19598 ай бұрын
എന്റെ പേര് ജനന സർട്ടിഫിക്കറ്റിൽ നുഹ്മാൻ ഷെഫീഖ് ആണ് മറ്റു സ്കുൾ സർട്ടിഫിലറ്റിലും ആദാറിലും പാസ്പോർട്ട് ലും ഷെഫീഖ് എന്ന് മാത്രം ഒള്ളു ഏതാ ചെയുക ജനന സർട്ടിഗിക്കറ്റിൽ മാറ്റാൻ പറ്റുമോ നുഹ്മാൻ ഒഴിവാക്കി കിട്ടുമോ. പ്ലീസ് ഹെല്പ്
@legalprism8 ай бұрын
ഗസറ്റ് പരസ്യം ചെയ്ത് വച്ചാൽ മതി. അതുപ്രകാരം ആധാറിലും മറ്റ് രേഖകളിലും തിരുത്താം. school certificate തിരുത്തി തരില്ല. ഗസറ്റ് മതി. അത് വച്ച് ആവശ്യം വന്നാൽ one and same certificate എടുക്കാം.
@ratheeshav6308 Жыл бұрын
gazzetil തിരുത്തിയ പേര് എലിയാസ് ചേർതാന്നോ sslc bookil അച്ചടിച്ചു വരുന്നത് .അതായത് :-( old name aliyaas new name. [Reena aliyaas Abhinaya] എന്നാണോ അതോ Abhinaya എന്നു് മാത്രം അച്ചടിച്ചു വരുമോ pls pls pls reply me...
@legalprism Жыл бұрын
ഒരാള്‍ക്ക് എത്ര പ്രാവശ്യം വേണമെങ്കിലും പേര് തിരുത്താം. അപ്പോഴെല്ലാം SSLC BOOK ല്‍ തിരുത്തുന്നത് പ്രയാസമാണ് എന്നാണ് അവിടെ നിന്നും അറിയുന്നത്. ഇനിഷ്യല്‍ മാത്രമേ തിരുത്താന്‍ കഴിയൂ എന്നാണ് അറിയുന്നത്. Gazette Notification supplementary ആയി വച്ചാല്‍ മതി. യാതൊരു നിയമപ്രശ്നവും ഇല്ല.
@Ansal--Va Жыл бұрын
Completely new name can be changed. Only new name will be shown in new SSLC book
@ratheeshav6308 Жыл бұрын
@@Ansal--Va tnkyou
@nbcreations446410 ай бұрын
@@Ansal--Vabro അപ്പോൾ adhar card il engnaa maatta
@Ansal--Va10 ай бұрын
@@nbcreations4464 sslc or other any 2 documents
@AshaAbhilash12 Жыл бұрын
Ente birth certificate il oru vaattam Asha A V ulath Asha N V akiyath ann.. Eniki N V matti achantte pere vekanam nn ind.. Angane change cheyyan pattumoo??
@ratheeshav63083 ай бұрын
Maam name gazette vazhi change cheythu. Sslc card lum matti kitti .eni epo monte birth certificate l old name aanu ullath ,athu change cheyth new name cheyyan one and same certificate nde aavishyam undo pls teply me maam.
@legalprism3 ай бұрын
വേണ്ട എന്നാണ് ..
@nusaibapoochi8105 Жыл бұрын
Birth register cheyithitu 2week avunu
@JaidenStark. Жыл бұрын
Ente peru njn gazette notification chaythe correct chaythu enite SSLC ile name puthiya name akki pakshe Birth certificate ile Old name Alias New name angana ane koduthirikunnath athe matty New name matram akkan pattuvo
@legalprism Жыл бұрын
പറ്റും എന്നാണ് ഇപ്പോഴത്തെ ഓര്‍ഡറില്‍ പറയുന്നത്. ഒരു പ്രാവശ്യം മാത്രം എന്ന് പറയുന്നുണ്ട്. അത് തടസ്സം പറയുമോ എന്ന് അറിയില്ല. തടസ്സം പറയേണ്ട കാര്യം ഇല്ല. എന്തായാലും അവിടെ അന്വേഷിക്കൂ.
@firoskoothraadenfiroskooth5323 Жыл бұрын
Ente mon 6 age,birth certificate 6 months ayappol online vazhi thiruthi,nameil eppozhum mistake und.oru year munp municipalitikkar ini thiruthan pattillannu parnju,enthenkilum scope undo? Pls reply
@legalprism Жыл бұрын
ഒറ്റ പ്രാവശ്യമേ തിരുത്താനാകൂ. എന്നാലും പുതിയ ഉത്തരവ് വച്ച് തിരുത്തിക്കിട്ടാന്‍ സാധ്യതയുണ്ട്. ഇനി തിരുത്തി തന്നില്ലെങ്കിലും ഒരു ഗസറ്റ് പരസ്യം ചെയ്ത് കോപ്പി കൈവശം വച്ചാല്‍ മാത്രം മതി. ഒരാള്‍ക്ക് ഏത് പേര് സ്വീകരിക്കുന്നതിനും നിയമപരമായി സ്വാതന്ത്ര്യം ഉണ്ട്. അതു വച്ച് ആധാര്‍ ഒക്കെ തിരുത്താം. One and same certificate കൂടി തഹസില്‍ദാരില്‍ നിന്നും വാങ്ങി വച്ചാല്‍ മതി
Ente molde peru " Hrutvi Ann" ennanu. " Ann" ennullath maati Husband nte name cherkan enth cheyyum.
@legalprism Жыл бұрын
ഗസറ്റഡ് പരസ്യം ചെയ്ത ശേഷം. ആ പരസ്യം വച്ച് ബർത് സർട്ടിഫിക്കറ്റിലും സ്കൂൾ സർട്ടിഫിക്കറ്റിലും മാറ്റം വരുത്താവുന്നതാണ്.
@reshmak.m949611 ай бұрын
Ente birthcertificatil father name spelling mistake undu.Athu thiruthan online pattumo..Mudra paperil ezhuthiyathanu birthcertificate.please reply
@legalprism10 ай бұрын
പേരിലെ തെറ്റ് മാത്രമാണ് പ്രശ്നം ഉള്ളത്. പിതാവിൻറെ പേരിലെ തെറ്റിന് ഒരു ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റു വാങ്ങി വച്ചാൽ മതി.
@dennismdavis4558 Жыл бұрын
Ente oru documentilum surname allengil second name illa ....ellathilum Dennis nu mathram ullu ....janichath Kuwait il aanu athkond..birth certificate il pere maatanum patillla....apo passport ilum matte documents ilum surname add cheyanamengil enth cheyanam
@Ansal--Va Жыл бұрын
Gazette notification cheyth name change cheyyuka.
@legalprism Жыл бұрын
ഗസറ്റ് വഴി ഒരു പരസ്യം പ്രസിദ്ധീകരിച്ച് അതു പ്രകാരം ചെയ്യാവുന്നതാണ്.
@KINNAMBOY Жыл бұрын
Same issue
@KINNAMBOY Жыл бұрын
Gusset vazhi engane chyum link ondo
@dennismdavis4558 Жыл бұрын
@@KINNAMBOYaduth ulla collector office il, district forms department il poyal mathi...avidenu oru form kittum... notification matter type cheyan aduth ulla ethengilum typer aduth vidum....avr matter type cheytha notification thirich district forms office il thanne poyi koduka.....within 2 weeks gazette notification online verum......(ellam documents kond povanam.)
@ZooniCk4 ай бұрын
Ente per birth sslc bookilum school cerificatilum adhaar ellatilum shamseela yennan...but birth cerificatil siyana shumsi ennan idh maatan yen cheyyum...sslc bookil ull a peraan yellatilum vannittulladh
@legalprism4 ай бұрын
Gazette പരസ്യം ചെയ്ത് കൈയില്‍ വയ്ക്കുക. ആവശ്യത്തിന് one and same certificate ഗസറ്റഡ് ഓഫിസറില്‍ നിന്നോ റവന്യു ഓഫീസറില്‍ നിന്നോ വാങ്ങി നല്‍കാം.
@amenamehjabeen99038 ай бұрын
My baby is one month old and i have changed name in birth certificate once. Do i have an option to change it again?
@legalprism8 ай бұрын
ഇല്ല എന്ന് പറയുന്നു. അവിടെ ചോദിക്കൂ പ്ലീസ്...
@SharbinaSharbi-dy4gc6 ай бұрын
എന്റെ മോന് 6 വയസ്സായി. Thameem എന്നാണ് പേര്. പക്ഷെ birth certificate ൽ tameem എന്നാണ്. H illa ithinu എന്താണ് ചെയ്യേണ്ടത്
@legalprism6 ай бұрын
ഇത് തിരുത്തിക്കിട്ടും എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
@nahlanisam9881 Жыл бұрын
Guzzeted notification vazhi name change cheythal ath cancel cheyyano Pazheya pole aakuvano sadhikkumo?
@legalprism Жыл бұрын
Yes
@chippys49989 ай бұрын
Ente molude birthcertificatil naminte kude initial ella epol 3years ane avalke initail add cheyyan enthane cheyyendathe
@kutteesworld865811 ай бұрын
Ente birth certificate il jafleena mahar ennan name sslc yil jafleena mathre ullu . 15 varsham kayinjittund . Ithonn mattikittan ethan cheyyedath . Birth certificate il initiol onnum illa . Onnu parayo plzz ..
@MUSTHAFAPK-ht7my11 ай бұрын
Pls check description box
@shemeenasheheed105710 ай бұрын
Birth certificate oru thavanaye thiruthaan pattuvollo?onnil kooduthal thiruthaan pattuo
@shemeenasheheed105710 ай бұрын
Kuttiyudeyaa..oru vayasund
@nasahaparveen35627 ай бұрын
Itinu marupadi kitiyo
@SAJANAJASEERSAJANA3 ай бұрын
Ente molde peru birth certificateil fathima zana enanu Adhu mati fathima sana enakan pato. Malayalathil matamilla
@legalprism3 ай бұрын
ചെയ്യാന്‍ പറ്റും. ഉത്തരവ് വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷന്‍ ബോക്സില്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്.
@user_anikahere710 ай бұрын
Gazette vazhi name change cheythirunnu. Ini birth certificateil mattan nthanu cheyyandath?
@legalprism10 ай бұрын
Gazette പരസ്യം മതിയാകും. ഒരു Gazetted Officer ല്‍ നിന്നും One and same person എന്ന സര്‍ട്ടിഫിക്കറ്റ് കൂടി വാങ്ങി വച്ചാല്‍ മതിയാകും. എന്നാലും ഈ വീഡിയോയില്‍ ഡിസ്ക്രിപ്ഷന്‍ ബോക്സില്‍ അറ്റാച്ച് ചെയ്തിരിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാറ്റം വരുത്താന്‍ കഴിയുമോ എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പഞ്ചായത്തില്‍ / മുനിസിപ്പാലിറ്റിയില്‍ അന്വേഷിക്കുന്നത് ഉചിതമായിരിക്കും.
@hameedas1272 Жыл бұрын
Ente birth certificate il ummante name nisha enn ahnn But ente vere ella certificate ilum nishabi enn ahnn appo njn enthann cheyndath Ath mattilakil higherstudies bhathikummooo?
@legalprism Жыл бұрын
Birth certificate തീർച്ചയായും തിരുത്തണം...
@mehndistain772 Жыл бұрын
Ente sslc book thiruthaan koduthu,father name aann thiruthaan koduthath .innale pareeksha bhavavil ninnum vilich paranju.ningalude sslc book return ayakkukayaanenn.chodichappol paranju birth certificatil ente perilum fatherinte perilum initial K illa ,but application K und .athinaal birth certificate thiruthanam enn.ennitt abekshikkaan.njaaan ithin munne oru thavana ente address birth certificatil maattiyirunnu.athinaal ini enikk enteyum fatherinteyum name nte koode initial K cherkkaan pattumo birth certificatil.pls reply
@Ansal--Va Жыл бұрын
സാധാരണ രീതിയിൽ ഒരു വ്യക്തിയുടെ ജനന സർട്ടിഫിക്കറ്റ് ജീവിതത്തിൽ ഒരുതവണ മാത്രമേ തിരുത്താൻ സാധിക്കുകയുള്ളൂ.പക്ഷേ നിങ്ങൾ നിങ്ങളുടെ പ്രശ്നം കണക്കിലെടുത്തു ഒരു പക്ഷെ നടന്നേക്കാം.
@mehndistain772 Жыл бұрын
@@Ansal--Va thankyou for considering my comment 😊
@legalprism Жыл бұрын
പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു അവസരം കിട്ടാന്‍ സാധ്യതയുണ്ട്. പഞ്ചായത്ത് /നഗരസഭ സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും കൂടുതല്‍ അറിയാം.
@mehndistain772 Жыл бұрын
@@legalprism thankyou for your reply, it made me happy
@basheebash9781 Жыл бұрын
Crct ayyyo
@hajara657 Жыл бұрын
Sir,njan 10 thil ahn appol sslc kk register cheyyumbol crrct akkendathund....enikk sslc bookkil initial aavashyamillah but birth certificate yil und njanenthan cheyyendath......schoolil paranjall mathiyo initial venda ath thiruthanamenn
@jacobknr5423 Жыл бұрын
Enteyum same avastha aanu njanum 10th il aanu 1st nammal parents inte school certifucate ile pole nammade name complet correct akunnu spelling adakkam pinne nammukk schoolile channel cheyyam patum simple ayitt
@legalprism Жыл бұрын
ഇത് പേടിക്കാനില്ല. ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ കഴിയും എന്നാണല്ലോ അവര്‍ പറയുന്നത്. അല്ലെങ്കിലും ഗസറ്റില്‍ ഒരു പരസ്യം ഇട്ട് ശരിയാക്കാവുന്നതേയുള്ളൂ. Panchayat ല്‍ അന്വേഷിച്ചാല്‍ കൃത്യമായി അറിയാം. സരര്‍ക്കാര്‍ ഉത്തരവ് ഈ വീഡിയോയുടെ താഴെ അറ്റാച്ച് ചെയ്തിട്ടുണ്ട്.
@muhamadafreen8262 Жыл бұрын
Initial aavishyam ind.passport edkumbo surname aayi initial aan veruka.Surname illengil visa edkumbo problems und.so initial remove cheyyarth.pinne ath cherkaanayi nadakendi verum
@muhammedkutty231110 ай бұрын
എ ന്റെ പേര് മുഹമ്മദ് കുട്ടി എ ന്നാൽ പേര് റജിസ്ത്രിൽ മുഹമ്മദ് എന്നാണ് എ ന്റെ എ ല്ലാ രേഖ കളും മുഹമ്മദ് കുട്ടി എ ന്നാണ് അതി നാ ൽ ഞാൻ എന്താണ് ചെയ്യേണ്ടത് പ്ലീസ് ഹെൽപ്
@legalprism10 ай бұрын
ഗസ്റ്റ്
@shalus51414 ай бұрын
ഹലോ എന്റെ പാസ്പോർട്ട് sslc plus2 ഇതിൽ ഒകെ അച്ഛന്റെ പേരിന്റെ സ്പെല്ലിങ് corect ആണ്. പക്ഷെ birth certifik ഇൽ സ്പെല്ലിങ് തെറ്റാണ് അധ് തിരുത്താൻ പറ്റുമോ. എനിക്ക് പഠിക്കാൻ germany ക് പോകാൻ വേണ്ടിട്ട് ആണ് 🙂
@legalprism4 ай бұрын
സ്പെല്ലിംഗ് ജനന രജിസ്ട്രാര്‍ക്ക് തിരുത്താന്‍ കഴിയും എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റ് തന്ന പഞ്ചായത്ത്, അല്ലെങ്കില്‍ നഗരസഭയില്‍ കോണ്ടാക്റ്റ് ചെയ്യൂ..
@angelsdemons69545 ай бұрын
രണ്ടാമത്തെ പേര് തിരുത്താൻ എന്താണ് ചെയ്യേണ്ടത്
@legalprism4 ай бұрын
പേര് തിരുത്തുന്നതിന് നിയന്ത്രണം ഉണ്ട്. ഗസറ്റ് ചെയ്യുന്നതിന് നിയന്ത്രണമില്ല.
@dazzlingvoice76093 ай бұрын
Ente birth certificate online aayi eduthapil name vere aanu kidakunath. But kayyil ulla certificateil correct name aanu
@reshmaraju6493 ай бұрын
Ennit correct cheyth kittiyo?
@aavaniani7147 Жыл бұрын
Ente name anil kumar ennanu. Ente school certificate il achante name arjunan ennu aanu. Achante real name parameswaran ennum anu athukondu ente school certificateil achante name parameswaran ennu aakan pattumo. Njan 8 c lass vare poyollu. Njan enthu cheyyanam please replay
@legalprism Жыл бұрын
Gazette notification, notary affidavit, aadhar / ration card ഇവ വേണ്ടിവരും. പരീക്ഷാ കമ്മിഷണറുടെ ഓഫീസിലാണ് സാധാരണ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തുന്നത്. 8 വരെ മാത്രം പഠിച്ചു എന്നു പറയുന്പോള്‍ പഠിച്ച സ്കൂളില്‍ അന്വേഷിക്കേണ്ടി വരും. അതില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നാണ് അറിവ്. പുതിയ പേര് നല്‍കുന്നിടത്ത് നല്‍കാന്‍ ഗസറ്റ് പരസ്യം ചെയ്തു അതു പ്രകാരം ഒരു ഗസറ്റഡ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങി വച്ചിരുന്നാലും മതി. കേന്ദ്ര സര്‍ക്കാര്‍ ആവശ്യമെങ്കില്‍ തഹസില്‍ദാരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
@nusaibashifar3499 Жыл бұрын
Enthe ella Certificate l um Nusaiba ennaan . Bt Enthe perulilulla Aadharathil Nuseeba ennan ullath pattayathilum anganeyann. Njan enthaan cheyyendeth
@legalprism Жыл бұрын
ബർത് സർട്ടിഫിക്കറ്റ്. സ്കൂൾ സർട്ടിഫിക്കറ്റ് ഇവയിലെ പേര് കറക്റ്റ് ചെയ്യാൻ ഉള്ള സർക്കാർ ഉത്തരവ് ആണിത്. ആധാരം നമ്മുടെ സ്വകാര്യ രേഖയാണ്. അത് തിരുത്താൻ നമ്മൾ തന്നെ തിരുത്താധാരം എഴുതണം... അത് പ്രയാസം ആണ്. ഒരു ചെറിയ ഫീസ് നൽകി ഒരു ഗസറ്റ് പരസ്യം നൽകിയാൽ മതിയാകും. അതുണ്ടെങ്കിൽ ഒരു ഗസറ്റഡ് ഓഫീസർ സർട്ടിഫിക്കറ്റ് തരും.
@nusaibashifar3499 Жыл бұрын
@@legalprism Ath ippol cheyyano.Enthe peril ulla sthalam njangal kodukkaan vechathann avar advance um thannu 4month time period chodichittund athinullil cheyyunnathano nallath
@krishnaprasad51164 ай бұрын
Ente name krishnaprasad ennanu but birth certificate il krisha prasad ennanu. Aaa space mattan pattumo
@legalprism4 ай бұрын
പറ്റും എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്
@SakeerSakeer-o4i Жыл бұрын
ഞാൻ 6വർഷം മുൻപ് എന്റെ പേര്ബർത്ത്സർട്ടിഫിക്കറ്റിൽ തിരുത്തിയതാണ് എന്നാൽ എന്റെ father പേരിൽ ഇനിഷ്യൽ ഇല്ല ഇനി അത് ചേർക്കാൻ patto
@coco___________10 ай бұрын
Did you change it???
@manjushaks43767 ай бұрын
Initial chertho ennitt? Pls enikum same avasthayanu
@coco___________7 ай бұрын
@@manjushaks4376 I guess not, if you can change other certificates change the according to birth certificate
@manjushaks43767 ай бұрын
Ente Monte Peru ou thavana change cheithathanu.ipo 5 vayassayi.dhyan krishna ennanu name .passportil ipo surname venam nn arinju apo ini surname cherkkan patto I mean achante Peru cherkkan? Pls rply
@coco___________7 ай бұрын
@@manjushaks4376 birth certificate il engane ahno name athee name thanne venam passport il kodukan.
@asnakareem1749 Жыл бұрын
Birth certificate ll ente pearil ineeshyal v.m ennulladhinu pakatam v.s aan adh thiruthan endhu cheyyanam endhokke proof aavashyam verum?
@zeynp27 Жыл бұрын
First gezzet ponam
@Ansal--Va Жыл бұрын
SSLC ബുക്കിൽ പേര് ശെരിയാണെങ്കിൽ അത് വച്ച് ജനന സർട്ടിഫിക്കേറ്റ് തിരുത്താം.
@zeynp27 Жыл бұрын
@@Ansal--Va brth crtfct name chnge chyn evide ahn povendath njn gezzetil koduth name change akiyarunnu sslc oke maari kity ini birth crtfct ngne ahn chnge chyunenn pryumo?
@legalprism Жыл бұрын
ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി ശരിയാക്കി വയ്ക്കണം. ഇത് അത്യാവശ്യമായിരുന്നെന്ന് പിന്നീട് അറിയും. Hurry.
@Ansal--Va Жыл бұрын
@@zeynp27 നിങ്ങൾക്ക് ആദ്യമായി എവിടെ നിന്നാണ് ജനന സർട്ടിഫിക്കറ്റ് ലഭിച്ചത് അവിടെ തന്നെ പോകണം. അവിടെ പോകുമ്പോൾ Rs 50 രൂപയുടെ മുദ്ര പത്രം, പഴയ ജനന സർട്ടിഫിക്കറ്റ്,1&same സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ഒരു സംയുക്ത Nottary Affidavit, ജനിച്ച ഹോസ്പിറ്റലിലെ തിരുത്തൽ കത്ത്(Like hospital letterhead), SSLC സർട്ടിഫിക്കറ്റ് Attested 1 കോപ്പി etc... ബാക്കി എന്തെങ്കിലും രേഖകൾ ഒരു പക്ഷെ ഓഫീസർ ആവശ്യപ്പെട്ടേക്കാം.
@neethusachusachu8131 Жыл бұрын
2.5വയസുള്ള molde പേര് തിരുത്തി പുതിയത് ചേർക്കാൻ pattumo
@cindrella2370 Жыл бұрын
Oo cherkam
@legalprism Жыл бұрын
ചേർക്കാം
@aneettajacob5253 Жыл бұрын
Ente makalude name Spelling error und athu pole peru cherkkan vendi enthu cheyanom. She is 8yr old
@legalprism Жыл бұрын
വീഡിയോ കണ്ട് urgent ആയി ചെയ്യൂ... പുതിയ നിയമം വരുന്നുണ്ട്...take care
@derickabhraham76 Жыл бұрын
nte peru ellu certificateilum suryadev enn mathrame ollu.intial illa .ini intial cherkkan enthellam cheyyanam
@legalprism Жыл бұрын
പുതിയ ഉത്തരവില്‍ ഇനിഷ്യല്‍ ചേര്‍ക്കാന്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് അനുവദിച് പഞ്ചായത്ത് സെക്രട്ടിക്ക് അധികാരം നല്‍കിയിരിക്കു്ന്നു.
@josmyjohnson8532 Жыл бұрын
Housename thett aanenkil nth cheiyum
@legalprism Жыл бұрын
ഹൗസ് നെയിം തടസ്സം ആയി വരില്ല. Temporary address, Permanent address എന്നിങ്ങനെ എല്ലാവര്‍ക്കം വരാറുണ്ട്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ മര്‍ക്കട മുഷ്ടിയുമായി വരാറുണ്ട്. അങ്ങനെ വന്നാല്‍ അപ്പോള്‍ ഒരു ഗസറ്റഡ് ഓഫീസറില്‍ നിന്നും സാക്ഷ്യപട്രം വാങ്ങി കൊടുത്താല്‍ മതി. റവന്യു വഴി one and same person എന്നൊരു സര്‍ട്ടിഫിക്കറ്റ് ഉണ്ട്. കേരളത്തിനു പുറത്താണെങ്കില്‍ അത് വാങ്ങി ഹാജരാക്കാം.
@remyaarun47577 ай бұрын
Njnanum entta husbandum divorce ane second mrg kazhinju 2 yr akkan pone oru mon und avntta father name matti entta ippozhatha husband name vekkan pattumo athodoppam avantta instionalum mattanm pls reply ippozhatha husband name cherkkan pattillellum kuzhappam illa but avntta instional mattanm athine entha njan cheyedath
@legalprism7 ай бұрын
നിങ്ങളുടെ താത്പര്യാര്‍ത്ഥം വേണമെങ്കില്‍ ഇപ്പോഴത്തെ ഭര്‍ത്താവിന്‍റെ പേര് കൂടി ചേര്‍ത്ത് വയ്ക്കാം. പക്ഷേ, ഭര്‍ത്താവിന്റെ പേര് ചേര്‍ക്കുന്നത് നിയമപരമല്ല എന്നാണ് ഹൈക്കോടതി കഴിഞ ദിവസം പറഞ്ഞത്. നിലവില്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിലെ പേരുമായി മുന്നോട്ടു പോകുന്നതാണ് നല്ലത്.
@legalprism7 ай бұрын
നമ്മുടെ അടുത്ത വീഡിയോ കാണണേ. ബര്‍ത്ത് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സുപ്രധാനമായ വിവരമാണ് പറയുന്നത്.