മിത്ത് വിവാദം ഹൂറീ വിവാദമാക്കി NSS സുകുമാരൻ നായർ. മഹാഭാരതം വെച്ച് ഉസ്താദിന്റെ മറുപടി Ganapathy Issue

  Рет қаралды 260,065

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Күн бұрын

ganapathi issue kerala
ganapathi issue
k surendran ganapathi issue
Surendran Against Kerala Speaker
ഷംസീര് ഗണപതി വിവാദം
A N Shamseer
AN ഷംസീർ
സ്പീക്കർ എ എൻ ഷംസീർ
AN Shamseer
G Sukumaran Nair
NSS
Ganapathi
a n shamseer about ganapathi
a n shamseer latest
a n shamseer ganapathi speech
#aliyar_qasimi_interview
#മിത്ത്_വിവാദം
#anshamseer
#ഗണപതി
#ganapathi
#MythVivadham
#ഷംസീർ
#എഎൻ_ഷംസീർ
#NSS
#എൻഎസ്എസ്
#MythControversy
#GSukumaranNair
#aliyar_moulavi
#ജി_സുകുമാരന്‍നായര്‍

Пікірлер: 725
@AbdurRahman-km9gm
@AbdurRahman-km9gm Жыл бұрын
ഉസ്താദിന് വളരെ അഭിനന്ദനം നന്മ ജനങ്ങളിലേക്കെത്തിക്കാൻ കഴിയുന്നത് വളരെ നന്ദി സത്യമായിട്ടും താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@KM-leons
@KM-leons Жыл бұрын
പാലാ ബിഷപ്പ് നാർക്കോട്ടിക് ജിഹാദ് എന്ന് പറഞ്ഞപ്പോഴെ മുസ്ലീങ്ങൾ ഇളകി.എങ്ങും വൻ പ്രതിഷേധം. ബിഷപ്പ് ഹൗസിലേക്ക് ജാഥ, പ്രകടനം,..... .മുസ്ലീങ്ങളുടെ വൃത്തികേടിനെ പറ്റി ആണ് അദ്ദേഹം പറഞ്ഞത്. എന്നാൽ..... ഇപ്പൊൾ ഒരു നേതാവ് സാക്ഷാൽ മുസ്ലീം മത ഗ്രന്ഥത്തിലുള്ള, മുസ്ലീങ്ങളുടെ സാക്ഷാൽ പ്രവാചകൻ പഠിപിച്ചതിനെ പരസ്യമായി സകല ജനവും കേൾക്കെ കാൺകെ ആക്ഷേപിച്ചു ഊളത്തരമെന്ന് പറഞ്ഞു ചിരിക്കുന്നു. ഹൂറികൾ..😂😂 ഏതവനാ സ്വർഗ്ഗത്തിൽ പോയത്....😅😂 പ്രകടനം ഇല്ല പ്രതിഷേധം ഇല്ല. ഹേയ് ഞാൻ കണ്ടും ഇല്ല കേട്ടും ഇല്ല. ഭയം....ഭയം മാത്രം. മീശ വടിച്ച് താടി വെക്കുന്ന ആണും പെണ്ണും കെട്ട വർഗത്തിനു വലിയ ഭയം അല്ലാതെ ഉള്ളിൽ എന്താണ് ഉള്ളത്.
@sadasivanp773
@sadasivanp773 Жыл бұрын
Bayankara nanmaethikkunnavaranu ariym
@prasadkumarm2337
@prasadkumarm2337 Жыл бұрын
സ്നേഹം, സൗഹൃദം, സാഹോദര്യം, വസ്തുനിഷ്ടമായ അവതരണം എന്നിവയാൽ ഉസ്താദിനെ വളരെ ഇഷ്ടപ്പെടുന്നു 🎉❤.
@JosefRoy-jy2oy
@JosefRoy-jy2oy Жыл бұрын
You are 100%true, you a good gentleman, thanks brother God with you ,thanks
@asharfashaff2367
@asharfashaff2367 Жыл бұрын
അലിയാർ ഉസ്താദ് സാഹിബ്‌. മനസ്സിലാക്കാൻ കഴിവുള്ളവർക്ക് മനസ്സിലാക്കനുള്ള മറുപടി നന്നായിട്ടുണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
ആമീൻ
@iamyourbrook4281
@iamyourbrook4281 Жыл бұрын
1) മഹാഭാരതത്തിൽ-ഭഗവത് ഗീതയിൽ ശ്രീകൃഷ്ണൻ *സ്വർഗ്ഗത്തെ* മുൻ നിർത്തിയാണ് അർജ്ജുനനെ യുദ്ധത്തിന് സന്നദ്ധമാക്കുന്നത് എന്ന് കാണാം : ഉദാഹരണത്തിന് : കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം അനാര്യജുഷ്ടമ*സ്വര്‍ഗ്യ*മകീര്‍ത്തികരമര്‍ജുന "ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, വിഷമഘട്ടത്തില്‍ ആര്യന്മാര്‍ക്ക് ചേരാത്തതും *സ്വര്‍ഗ്ഗം* നല്‍കാത്തതും അകീര്‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?" (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 2 ) ഹതോ വാ *പ്രാപ്സ്യസി സ്വര്‍ഗ്ഗം* ജിത്വാ വാ ഭോക്ഷ്യസേ മഹീം തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ "മരിച്ചാല്‍ *സ്വര്‍ഗ്ഗം* നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്." (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 37) 2) *സ്വർഗീയ അപ്സരസ് സുന്ദരിമാരെ* കുറിച്ച് മഹാഭാരതം പറയുന്നു : वराप्सरःसहस्राणिशूरमआयॊधनेहतम तवरमाणाहिधावन्तिममभर्ताभवेदइति അടർക്കളത്തിൽ മരിച്ച് വീണ യോദ്ധാവിനെ(രക്തസാക്ഷിയെ) - 'ഇയാൾ എൻ്റെ ഭർത്താവാണ് , ഇയാൾ എൻ്റെ ഭർത്താവാണ് ' എന്ന് പറഞ്ഞ് കൊണ്ട് ആയിരക്കണക്കിന് (1000) സ്വർഗീയ അപ്സര സുന്ദരിമാർ വന്ന് ആഞ്ഞണയും. [Ref: Mahabharata Shanti Parv (Book 12) section 98; Shloka 46] *അഥർവ്വ വേദത്തിൽ* പറയുന്നു : അസ്ഥികളില്ലാത്ത , നിർമ്മലമായ , കാറ്റിനാൽ ശുദ്ധീകരിക്കപ്പെട്ട , ബുദ്ധിമാനായ അവർ ഉജ്ജ്വലമായ മിഴിവുള്ള ഒരു ലോകത്തിലേക്ക് പോകുന്നു. തീ അവരുടെ പുരുഷ അവയവത്തെ കത്തിക്കുന്നില്ല. സ്വർഗത്തിൽ അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കുന്നു. (അഥർവ്വ വേദ് - 4 : 34 : 2) ഇങ്ങനെ, സ്വർഗ്ഗ/നരകത്തെ കുറിച്ചും പരലോകത്തെ കുറിച്ചുമൊക്കെ ഹൈന്ദവ വേദ ഗ്രന്ഥങ്ങളും പറയുന്നുണ്ട്. പക്ഷേ നമ്മളാരും അതിൽ പറഞ്ഞ കാര്യങ്ങൾ വച്ച് ആരേയും പരിഹസിക്കാൻ പോകാറില്ല. കാരണം വിശുദ്ധ ഖുർആൻ പറഞ്ഞു: നിങ്ങൾക്ക് നിങ്ങളുടെ മതം , എനിക്ക്‌ എന്റെ മതം. (ആർക്കും പരസ്പരം മാന്യമായ ഭാഷയിൽ പ്രതിപക്ഷ ബഹുമാനത്തോടെ ഏത് മത വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് നമ്മുടെ നാട് വളരട്ടെ , എല്ലാ മത വിശ്വാസികളും കേവല വൈകാരികതക്ക് അപ്പുറം കാര്യങ്ങൾ മാന്യമായി സംവദിക്കാൻ പഠിക്കട്ടെ.നമുക്ക് പ്രാർത്ഥിക്കാം.)
@SharyShary-fo4oh
@SharyShary-fo4oh Жыл бұрын
​@@iamyourbrook4281ഹിന്ദുക്കളല്ലാത്തവരെ കണ്ടിടത്ത് വെച്ച് കൊല്ലണം എന്ന് ഹിന്ദുവിൻ്റെ ഏതെങ്കിലും ഗ്രന്ഥത്തിൽ പറയുന്നുണ്ടോ
@moidupv4264
@moidupv4264 Жыл бұрын
പടച്ചോനെ ഉസ്താദിന്ന് ഹാഫിയത്തോടയുള്ള ധീർഗായുസ്സ് കൊടുക്കണ🤲
@sureshkumarn8733
@sureshkumarn8733 Жыл бұрын
ഉസ്താദേ... അർത്ഥവത്തായ നിരീക്ഷണം..... 👍👍👍❤❤❤❤❤❤❤❤❤...
@iamyourbrook4281
@iamyourbrook4281 Жыл бұрын
*What is meant by heaven and hell?* Ibn al-Qayyim (may Allah have mercy on him) said: "As a matter of fact, Paradise is not a word that refers only to trees, fruits, food, drink, hoor al-‘een, rivers and palaces.👉 *Most people are mistaken when they think that Paradise is limited to that, for Paradise is a name for the abode of perfect and absolute bliss, and one of the greatest joys of Paradise will be the pleasure of gazing upon the noble Countenance of Allah and hearing His words, and the delight of being close to Him and attaining His pleasure. There can be no comparison between the physical pleasures in Paradise - such as food, drink, clothing and images - and that pleasure.Attaining the least divine pleasure is greater than Paradise and all that it contains,* as Allah, may He be exalted, says 👉 (interpretation of the meaning): *“But the good pleasure of Allah is greater still” [at-Tawbah 9:72].* In other words, no matter the extent to which Allah is pleased with His slave, even if it is small, *it is still greater than Paradise.* In the *saheeh hadith* about seeing Allah, it says: *“… and Allah will not give them anything that is dearer to them than gazing upon His Countenance.”* According to another hadith: “When He, may He be glorified, manifests Himself to them and they see His Countenance with their own eyes, *they will forget all the bliss that they had been enjoying,* and will become oblivious to that joy and will pay no attention to it.” Undoubtedly, this is how it is, And the matter is much greater than one could think or imagine, especially when the lovers there find themselves with the one whom they love, for a person will be with the one whom he loves. What bliss, delight, joy or triumph could come close to the joy, pleasure and tranquillity of being with Allah? Is there anything superior to the pleasure and joy of being close to the Beloved, for there is nothing greater than Him, or more perfect, or more beautiful, and nothing could give greater comfort and happiness? This - by Allah - is the type of knowledge that the lovers are striving hard to attain, and is the banner around which all those who have knowledge of Allah rally. It is the most important thing in Paradise, through which Paradise becomes a place of joy, and the life of Paradise is based on that. So how can it be said that one should not worship Allah for the sake of attaining Paradise or for fear of Hell? 👉 *Similarly, Hell* - may Allah protect us from it - is a place where its dwellers will suffer a great deal when they are partitioned away from Allah and suffer disgrace, divine wrath and anger, and being far away from Him. That will be worse than the flames of fire in their bodies and souls. In fact, the flames of this fire in their hearts is what led to the flames burning their bodies, for those flames spread everywhere in their bodies from their hearts. The aspiration of the Prophets and Messengers, the siddeeqs (the strong and true in faith), the martyrs and the righteous is Paradise, and what they seek to flee from is Hell. And Allah is the source of strength, and in Him we put our trust. There is no power and no strength except with Allah; Allah is sufficient for us, and He is the best disposer of affairs." {Madaarij as-Saalikeen (2/80, 81)}
@iamyourbrook4281
@iamyourbrook4281 Жыл бұрын
1) മഹാഭാരതത്തിൽ-ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ *സ്വർഗ്ഗത്തെ* മുൻ നിർത്തിയാണ് അർജ്ജുനനെ യുദ്ധത്തിന് സന്നദ്ധമാക്കുന്നത് എന്ന് കാണാം : ഉദാഹരണത്തിന് : കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം അനാര്യജുഷ്ടമ *സ്വര്‍ഗ്യ* മകീര്‍ത്തികരമര്‍ജുന "ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, വിഷമഘട്ടത്തില്‍ ആര്യന്മാര്‍ക്ക് ചേരാത്തതും *സ്വര്‍ഗ്ഗം* നല്‍കാത്തതും അകീര്‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?" (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 2 ) ഹതോ വാ *പ്രാപ്സ്യസി സ്വര്‍ഗ്ഗം* ജിത്വാ വാ ഭോക്ഷ്യസേ മഹീം തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ "മരിച്ചാല്‍ *സ്വര്‍ഗ്ഗം* നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്." (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 37) 2) *സ്വർഗീയ അപ്സരസ് സുന്ദരിമാരെ* കുറിച്ച് മഹാഭാരതം പറയുന്നു : वराप्सरःसहस्राणिशूरमआयॊधनेहतम तवरमाणाहिधावन्तिममभर्ताभवेदइति അടർക്കളത്തിൽ മരിച്ച് വീണ യോദ്ധാവിനെ(രക്തസാക്ഷിയെ) - 'ഇയാൾ എൻ്റെ ഭർത്താവാണ് , ഇയാൾ എൻ്റെ ഭർത്താവാണ് ' എന്ന് പറഞ്ഞ് കൊണ്ട് ആയിരക്കണക്കിന് (1000) സ്വർഗീയ അപ്സര സുന്ദരിമാർ വന്ന് ആഞ്ഞണയും. [Ref: Mahabharata Shanti Parv (Book 12) section 98; Shloka 46] *അഥർവ്വ വേദത്തിൽ* പറയുന്നു : അസ്ഥികളില്ലാത്ത , നിർമ്മലമായ , കാറ്റിനാൽ ശുദ്ധീകരിക്കപ്പെട്ട , ബുദ്ധിമാനായ അവർ ഉജ്ജ്വലമായ മിഴിവുള്ള ഒരു ലോകത്തിലേക്ക് പോകുന്നു. തീ അവരുടെ പുരുഷ അവയവത്തെ കത്തിക്കുന്നില്ല. സ്വർഗത്തിൽ അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കുന്നു. (അഥർവ്വ വേദ് - 4 : 34 : 2) ഇങ്ങനെ, സ്വർഗ്ഗ/നരകത്തെ കുറിച്ചും പരലോകത്തെ കുറിച്ചുമൊക്കെ ഹൈന്ദവ വേദ ഗ്രന്ഥങ്ങളും പറയുന്നുണ്ട്. പക്ഷേ നമ്മളാരും അതിൽ പറഞ്ഞ കാര്യങ്ങൾ വച്ച് ആരേയും പരിഹസിക്കാൻ പോകാറില്ല. കാരണം വിശുദ്ധ ഖുർആൻ പറഞ്ഞു: നിങ്ങൾക്ക് നിങ്ങളുടെ മതം , എനിക്ക്‌ എന്റെ മതം. (ആർക്കും പരസ്പരം മാന്യമായ ഭാഷയിൽ പ്രതിപക്ഷ ബഹുമാനത്തോടെ ഏത് മത വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് നമ്മുടെ നാട് വളരട്ടെ , എല്ലാ മത വിശ്വാസികളും കേവല വൈകാരികതക്ക് അപ്പുറം കാര്യങ്ങൾ മാന്യമായി സംവദിക്കാൻ പഠിക്കട്ടെ.നമുക്ക് പ്രാർത്ഥിക്കാം.)
@moideenpillasullamithouhee6598
@moideenpillasullamithouhee6598 Жыл бұрын
അലിയാർ ഖാസിമി ഉസ്താദിന് അല്ലാഹു ദീർഘായുസും ആരോഗ്യവും നൽകട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുക.
@sirajvk5184
@sirajvk5184 Жыл бұрын
Aameen
@hussainthorakkad523
@hussainthorakkad523 Жыл бұрын
@jenusworld-t2c
@jenusworld-t2c Жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളോടും യോജിക്കുന്ന ആളെങ്കിൽപ്പോലും ഈയൊരു കാര്യത്തിൽ ഞാൻ ഉസ്താദിനൊപ്പം ... ഇലനക്കിനായരോട് പ്രതികരിക്കാൻ ഒരാളെങ്കിലും വന്നതിൽ സന്തോഷം👌
@iamyourbrook4281
@iamyourbrook4281 Жыл бұрын
*What is meant by heaven and hell?* Ibn al-Qayyim (may Allah have mercy on him) said: "As a matter of fact, Paradise is not a word that refers only to trees, fruits, food, drink, hoor al-‘een, rivers and palaces.👉 *Most people are mistaken when they think that Paradise is limited to that, for Paradise is a name for the abode of perfect and absolute bliss, and one of the greatest joys of Paradise will be the pleasure of gazing upon the noble Countenance of Allah and hearing His words, and the delight of being close to Him and attaining His pleasure. There can be no comparison between the physical pleasures in Paradise - such as food, drink, clothing and images - and that pleasure.Attaining the least divine pleasure is greater than Paradise and all that it contains,* as Allah, may He be exalted, says 👉 (interpretation of the meaning): *“But the good pleasure of Allah is greater still” [at-Tawbah 9:72].* In other words, no matter the extent to which Allah is pleased with His slave, even if it is small, *it is still greater than Paradise.* In the *saheeh hadith* about seeing Allah, it says: *“… and Allah will not give them anything that is dearer to them than gazing upon His Countenance.”* According to another hadith: “When He, may He be glorified, manifests Himself to them and they see His Countenance with their own eyes, *they will forget all the bliss that they had been enjoying,* and will become oblivious to that joy and will pay no attention to it.” Undoubtedly, this is how it is, And the matter is much greater than one could think or imagine, especially when the lovers there find themselves with the one whom they love, for a person will be with the one whom he loves. What bliss, delight, joy or triumph could come close to the joy, pleasure and tranquillity of being with Allah? Is there anything superior to the pleasure and joy of being close to the Beloved, for there is nothing greater than Him, or more perfect, or more beautiful, and nothing could give greater comfort and happiness? This - by Allah - is the type of knowledge that the lovers are striving hard to attain, and is the banner around which all those who have knowledge of Allah rally. It is the most important thing in Paradise, through which Paradise becomes a place of joy, and the life of Paradise is based on that. So how can it be said that one should not worship Allah for the sake of attaining Paradise or for fear of Hell? 👉 *Similarly, Hell* - may Allah protect us from it - is a place where its dwellers will suffer a great deal when they are partitioned away from Allah and suffer disgrace, divine wrath and anger, and being far away from Him. That will be worse than the flames of fire in their bodies and souls. In fact, the flames of this fire in their hearts is what led to the flames burning their bodies, for those flames spread everywhere in their bodies from their hearts. The aspiration of the Prophets and Messengers, the siddeeqs (the strong and true in faith), the martyrs and the righteous is Paradise, and what they seek to flee from is Hell. And Allah is the source of strength, and in Him we put our trust. There is no power and no strength except with Allah; Allah is sufficient for us, and He is the best disposer of affairs." {Madaarij as-Saalikeen (2/80, 81)}
@Abdulhameed-rt8cm
@Abdulhameed-rt8cm Жыл бұрын
Varumannattitesevenedrsandbvakafbordinangotkodukkanam
@meahopu3686
@meahopu3686 Жыл бұрын
ചർച്ചയിൽ വന്നിരുന്ന് വർഗിയ വാദി ബാബു ആ വർത്തിച്ച് പറയാറുണ്ട് മദ്രസ്സക്ക് ഗ്രാന്റ് കിട്ടുന്നുണ്ട് എന്ന് ചച്ചർ യിൽ വന്ന് പല വർഗീയ വാദികൾ പറയാറുണ്ട് , സെൻകുമാറും മുൻ മ്പ് പറഞ്ഞിരുന്നു , ചർച്ചയിൽ പങ്കെടുക്കുന്ന വർ മിണ്ടാതിരിക്കും ലാഘവത്തോടെ കേട്ടിരിക്കും എന്ത് കൊണ്ട് ബാബുവിനോട് തെളിവ് ഉണ്ടങ്കിൽ കാണിക്കാൻ പറയാത്തത് ഒരാളും അതിനെ എതിർത്ത് പറയുന്നില്ല പിണറായി അസ്ലം ബിളിയിൽ പറഞ്ഞിട്ട് ഉണ്ട് എന്ന് പറഞ്ഞ് മിണ്ടാതിരിക്കാം ഏത്ര മുസ്ലിം സംഘടനകൾ ഉണ്ട് എന്ത് കൊണ്ട് ഇതിനെ ച്ചോദ്യം ച്ചെയ്യുന്നില്ല കോടതിയിൽ ച്ചേദ്യം ചെയ്ത് കൂടെ ബാബു നീരന്തരം പറഞ്ഞി കൊണ്ട് ഇരിക്കാണ് പൊതുസമൂഹം അത് സത്യമാണ് എന്നാണ് മനസിലാക്കുന്നത് സർക്കാറിന്റെ മദ്രസ്സക്കുള്ള ഗ്രാന്റ് ഉണ്ടോ ഇല്ലയോ എന്ന് പൊതു സമുഹത്തെ ബോദ്യപ്പെടുത്തണ്ട കടമ എല്ലാ മുസ്ലിം സംഘടനക്കും ഉണ്ട് എന്ന് മറക്കണ്ട
@saamikp9759
@saamikp9759 Жыл бұрын
​@@meahopu3686RSS n pinne kuthitirip allathe pinne vikasanam parayan undo😅..mattumadasthar illankl RSS tanne illla...
@iamyourbrook4281
@iamyourbrook4281 Жыл бұрын
1) മഹാഭാരതത്തിൽ-ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ *സ്വർഗ്ഗത്തെ* മുൻ നിർത്തിയാണ് അർജ്ജുനനെ യുദ്ധത്തിന് സന്നദ്ധമാക്കുന്നത് എന്ന് കാണാം : ഉദാഹരണത്തിന് : കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം അനാര്യജുഷ്ടമ *സ്വര്‍ഗ്യ* മകീര്‍ത്തികരമര്‍ജുന "ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, വിഷമഘട്ടത്തില്‍ ആര്യന്മാര്‍ക്ക് ചേരാത്തതും *സ്വര്‍ഗ്ഗം* നല്‍കാത്തതും അകീര്‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?" (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 2 ) ഹതോ വാ *പ്രാപ്സ്യസി സ്വര്‍ഗ്ഗം* ജിത്വാ വാ ഭോക്ഷ്യസേ മഹീം തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ "മരിച്ചാല്‍ *സ്വര്‍ഗ്ഗം* നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്." (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 37) 2) *സ്വർഗീയ അപ്സരസ് സുന്ദരിമാരെ* കുറിച്ച് മഹാഭാരതം പറയുന്നു : वराप्सरःसहस्राणिशूरमआयॊधनेहतम तवरमाणाहिधावन्तिममभर्ताभवेदइति അടർക്കളത്തിൽ മരിച്ച് വീണ യോദ്ധാവിനെ(രക്തസാക്ഷിയെ) - 'ഇയാൾ എൻ്റെ ഭർത്താവാണ് , ഇയാൾ എൻ്റെ ഭർത്താവാണ് ' എന്ന് പറഞ്ഞ് കൊണ്ട് ആയിരക്കണക്കിന് (1000) സ്വർഗീയ അപ്സര സുന്ദരിമാർ വന്ന് ആഞ്ഞണയും. [Ref: Mahabharata Shanti Parv (Book 12) section 98; Shloka 46] *അഥർവ്വ വേദത്തിൽ* പറയുന്നു : അസ്ഥികളില്ലാത്ത , നിർമ്മലമായ , കാറ്റിനാൽ ശുദ്ധീകരിക്കപ്പെട്ട , ബുദ്ധിമാനായ അവർ ഉജ്ജ്വലമായ മിഴിവുള്ള ഒരു ലോകത്തിലേക്ക് പോകുന്നു. തീ അവരുടെ പുരുഷ അവയവത്തെ കത്തിക്കുന്നില്ല. സ്വർഗത്തിൽ അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കുന്നു. (അഥർവ്വ വേദ് - 4 : 34 : 2) ഇങ്ങനെ, സ്വർഗ്ഗ/നരകത്തെ കുറിച്ചും പരലോകത്തെ കുറിച്ചുമൊക്കെ ഹൈന്ദവ വേദ ഗ്രന്ഥങ്ങളും പറയുന്നുണ്ട്. പക്ഷേ നമ്മളാരും അതിൽ പറഞ്ഞ കാര്യങ്ങൾ വച്ച് ആരേയും പരിഹസിക്കാൻ പോകാറില്ല. കാരണം വിശുദ്ധ ഖുർആൻ പറഞ്ഞു: നിങ്ങൾക്ക് നിങ്ങളുടെ മതം , എനിക്ക്‌ എന്റെ മതം. (ആർക്കും പരസ്പരം മാന്യമായ ഭാഷയിൽ പ്രതിപക്ഷ ബഹുമാനത്തോടെ ഏത് മത വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് നമ്മുടെ നാട് വളരട്ടെ , എല്ലാ മത വിശ്വാസികളും കേവല വൈകാരികതക്ക് അപ്പുറം കാര്യങ്ങൾ മാന്യമായി സംവദിക്കാൻ പഠിക്കട്ടെ.നമുക്ക് പ്രാർത്ഥിക്കാം.)
@padmanabhane9895
@padmanabhane9895 Жыл бұрын
Very good presentation & informative, thank you for your concrete words. We r like it.
@ubaidullakokkarni7442
@ubaidullakokkarni7442 Жыл бұрын
👍NSS പ്രസിഡന്റിന് കിട്ടേണ്ട നല്ല മറുപടി ,അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍.
@Dharma.win.always
@Dharma.win.always Жыл бұрын
🔥🔥Nss🔥🔥
@truegod9619
@truegod9619 Жыл бұрын
ഷംസീർ സ്വന്തം മതത്തെ വിമർശിക്കട്ടെ. ഷംസീറിന്റെ ഹൂറിമാരെ ആണ് നായർ വിമർശിച്ചത്. അതിന് ഖാസ്മിയുടെ ഹൂറിമാർ വിഷമിക്കേണ്ട കാര്യമില്ല.
@amuchaiiamuchaii1548
@amuchaiiamuchaii1548 Жыл бұрын
​​@@Dharma.win.alwaysസുകുമാരൻ നായർ അയാളുടെ മതത്തിനെയും വേദപുസ്തകത്തിനെയും അപമാനിച്ചിരിക്കുകയാണ്.. അയാളെ നേതാവാക്കിയ സമുദായത്തിന്റെ ഗതികേട്...
@amuchaiiamuchaii1548
@amuchaiiamuchaii1548 Жыл бұрын
@@anilnair3064 അപ്പോൾ മഹാഭാരതത്തിലും.. അഥർവ വേദത്തിലും ഘടോഉപരിശത്തിലും.. അപ്സരസുകളെ പറ്റി പറയുന്നത് തെറ്റാണോ..? എന്തായാലും സുകുമാരൻനായർ അപമാനിച്ചിരിക്കുന്നത് അയാളുടെ വേദഗ്രന്തങ്ങളെയും മതത്തെയുമാണ്. അല്ലേങ്കിൽ അയാൾ മതവേദ ഗ്രന്തം കണ്ടിട്ടുപോലുമുണ്ടാകില്ല..
@blackhit2932
@blackhit2932 Жыл бұрын
ഇന്ന് നമ്മുടെ മുസ്ലിം സമുദായത്തിന്റെ തലപ്പത്തു ഇരിക്കാൻ യോഗ്യൻ അലിയാർ കാസിമി ഉസ്താദ് മാത്രമേ ഉള്ളു ബാക്കി ഉള്ളവരൊക്കെ വായിൽ പഴം തിരുകി അധികാര കസേരയിൽ ഇരിക്കുന്നത് മാത്രം ഉസ്താദിനെ എനിക്ക് വളരെ ഇഷ്ടമാണ് നല്ല പാക്യത ഉള്ള സംസാരം
@ebrahimkp6003
@ebrahimkp6003 Жыл бұрын
മഅദനി സാഹിബും അലിയാർ കാസിമി സാഹിബും 🌹🌹🌹🌹🌹
@ebrahimkp6003
@ebrahimkp6003 Жыл бұрын
കാന്തപ്പനും ജിപ്രി തങ്ങളും ഉദാകവ
@safrashmansu8828
@safrashmansu8828 Жыл бұрын
ഉസ്താദിനു അള്ളാഹു ദീർഘായുസ്സും, ആആരോഗ്യവും നൽകട്ടെ, ആമീൻ
@iqbalpnr3830
@iqbalpnr3830 Жыл бұрын
ഇതുപോലെ ഉള്ള ഉസ്താദുമാർ ആണ് നാടിന്റെ അന്തസ്സ്
@muhammedameen5661
@muhammedameen5661 Жыл бұрын
കേരളം സൂക്ഷിക്കേണ്ട ഒരു ഇസ്ലാമിക വിഷം. തൂ വെള്ള വസ്ത്രം ധരിച്ച പിശാച്. ഇവന്‍ ആട്ടിന്‍ തോല് ഇട്ട ചെന്നായ. മതം വിറ്റ് സുഖിച്ചു ജീവിക്കുന്ന അലിയാര്‍ ഖാസിമി.
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
നാധൻതുണയ്ക്കട്ടെ
@soudabeevi3498
@soudabeevi3498 Жыл бұрын
Usthadu nannayi paranju
@beenazain7574
@beenazain7574 Жыл бұрын
ഉസ്താദാണ് യഥാർത്ഥ ഉസ്താദ് . അല്ലാഹു അനുഗ്രഹിക്കട്ടെ.
@_shif
@_shif Жыл бұрын
ഉസ്താദിന് ആഫിയത്തും ദിർഗായുസ്സും നൽകട്ടെ 🤲🤲
@romilamsarkarsarkar8754
@romilamsarkarsarkar8754 Жыл бұрын
ഏറ്റവും ഉചിതമായ മറുപടി, അൽഹംദുലില്ലാഹ്, തീ ആളി പടരാതെ കേട്ട് അടങ്ങട്ടെ, ആമീൻ
@mushtaqvlog2019
@mushtaqvlog2019 Жыл бұрын
ബുദ്ധിയുള്ളവർക്കും ചിന്തി ക്കുന്നവർക്കും ഉപകാരപ്പെടും
@alic5577
@alic5577 Жыл бұрын
ഉസ്താദ് ഇങ്ങനെ മറുപടി കൊടുക്കണം
@NavasNavas-fo1qm
@NavasNavas-fo1qm Жыл бұрын
ഇത്തരം വിഷയങ്ങളിൽ .. സമുദായ.. സംഘടനാ .. നേതാക്കൻമാരുടെ മൗനം ... നാം ഭയപ്പെടണം :❤❤❤
@user-ix5dd4tq1t
@user-ix5dd4tq1t Жыл бұрын
ഇപ്പോൾ സംഘടനാ നേതാക്കളേഉള്ളൂ അവർക്ക് സംഘടനാ താല്പര്യങ്ങൾ മാത്രം മതനേതാക്കൾ വളരെ കുറവാണ് .
@AbdulRahman-hi7jm
@AbdulRahman-hi7jm Жыл бұрын
​@@user-ix5dd4tq1t😂
@musthafaan9844
@musthafaan9844 Жыл бұрын
❤🤲 ഉസ്താദിന്റെ മറുപടി മാഷാ അള്ളാ
@iamyourbrook4281
@iamyourbrook4281 Жыл бұрын
*What is meant by heaven and hell?* Ibn al-Qayyim (may Allah have mercy on him) said: "As a matter of fact, Paradise is not a word that refers only to trees, fruits, food, drink, hoor al-‘een, rivers and palaces.👉 *Most people are mistaken when they think that Paradise is limited to that, for Paradise is a name for the abode of perfect and absolute bliss, and one of the greatest joys of Paradise will be the pleasure of gazing upon the noble Countenance of Allah and hearing His words, and the delight of being close to Him and attaining His pleasure. There can be no comparison between the physical pleasures in Paradise - such as food, drink, clothing and images - and that pleasure.Attaining the least divine pleasure is greater than Paradise and all that it contains,* as Allah, may He be exalted, says 👉 (interpretation of the meaning): *“But the good pleasure of Allah is greater still” [at-Tawbah 9:72].* In other words, no matter the extent to which Allah is pleased with His slave, even if it is small, *it is still greater than Paradise.* In the *saheeh hadith* about seeing Allah, it says: *“… and Allah will not give them anything that is dearer to them than gazing upon His Countenance.”* According to another hadith: “When He, may He be glorified, manifests Himself to them and they see His Countenance with their own eyes, *they will forget all the bliss that they had been enjoying,* and will become oblivious to that joy and will pay no attention to it.” Undoubtedly, this is how it is, And the matter is much greater than one could think or imagine, especially when the lovers there find themselves with the one whom they love, for a person will be with the one whom he loves. What bliss, delight, joy or triumph could come close to the joy, pleasure and tranquillity of being with Allah? Is there anything superior to the pleasure and joy of being close to the Beloved, for there is nothing greater than Him, or more perfect, or more beautiful, and nothing could give greater comfort and happiness? This - by Allah - is the type of knowledge that the lovers are striving hard to attain, and is the banner around which all those who have knowledge of Allah rally. It is the most important thing in Paradise, through which Paradise becomes a place of joy, and the life of Paradise is based on that. So how can it be said that one should not worship Allah for the sake of attaining Paradise or for fear of Hell? 👉 *Similarly, Hell* - may Allah protect us from it - is a place where its dwellers will suffer a great deal when they are partitioned away from Allah and suffer disgrace, divine wrath and anger, and being far away from Him. That will be worse than the flames of fire in their bodies and souls. In fact, the flames of this fire in their hearts is what led to the flames burning their bodies, for those flames spread everywhere in their bodies from their hearts. The aspiration of the Prophets and Messengers, the siddeeqs (the strong and true in faith), the martyrs and the righteous is Paradise, and what they seek to flee from is Hell. And Allah is the source of strength, and in Him we put our trust. There is no power and no strength except with Allah; Allah is sufficient for us, and He is the best disposer of affairs." {Madaarij as-Saalikeen (2/80, 81)}
@iamyourbrook4281
@iamyourbrook4281 Жыл бұрын
1) മഹാഭാരതത്തിൽ-ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ *സ്വർഗ്ഗത്തെ* മുൻ നിർത്തിയാണ് അർജ്ജുനനെ യുദ്ധത്തിന് സന്നദ്ധമാക്കുന്നത് എന്ന് കാണാം : ഉദാഹരണത്തിന് : കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം അനാര്യജുഷ്ടമ *സ്വര്‍ഗ്യ* മകീര്‍ത്തികരമര്‍ജുന "ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, വിഷമഘട്ടത്തില്‍ ആര്യന്മാര്‍ക്ക് ചേരാത്തതും *സ്വര്‍ഗ്ഗം* നല്‍കാത്തതും അകീര്‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?" (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 2 ) ഹതോ വാ *പ്രാപ്സ്യസി സ്വര്‍ഗ്ഗം* ജിത്വാ വാ ഭോക്ഷ്യസേ മഹീം തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ "മരിച്ചാല്‍ *സ്വര്‍ഗ്ഗം* നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്." (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 37) 2) *സ്വർഗീയ അപ്സരസ് സുന്ദരിമാരെ* കുറിച്ച് മഹാഭാരതം പറയുന്നു : वराप्सरःसहस्राणिशूरमआयॊधनेहतम तवरमाणाहिधावन्तिममभर्ताभवेदइति അടർക്കളത്തിൽ മരിച്ച് വീണ യോദ്ധാവിനെ(രക്തസാക്ഷിയെ) - 'ഇയാൾ എൻ്റെ ഭർത്താവാണ് , ഇയാൾ എൻ്റെ ഭർത്താവാണ് ' എന്ന് പറഞ്ഞ് കൊണ്ട് ആയിരക്കണക്കിന് (1000) സ്വർഗീയ അപ്സര സുന്ദരിമാർ വന്ന് ആഞ്ഞണയും. [Ref: Mahabharata Shanti Parv (Book 12) section 98; Shloka 46] *അഥർവ്വ വേദത്തിൽ* പറയുന്നു : അസ്ഥികളില്ലാത്ത , നിർമ്മലമായ , കാറ്റിനാൽ ശുദ്ധീകരിക്കപ്പെട്ട , ബുദ്ധിമാനായ അവർ ഉജ്ജ്വലമായ മിഴിവുള്ള ഒരു ലോകത്തിലേക്ക് പോകുന്നു. തീ അവരുടെ പുരുഷ അവയവത്തെ കത്തിക്കുന്നില്ല. സ്വർഗത്തിൽ അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കുന്നു. (അഥർവ്വ വേദ് - 4 : 34 : 2) ഇങ്ങനെ, സ്വർഗ്ഗ/നരകത്തെ കുറിച്ചും പരലോകത്തെ കുറിച്ചുമൊക്കെ ഹൈന്ദവ വേദ ഗ്രന്ഥങ്ങളും പറയുന്നുണ്ട്. പക്ഷേ നമ്മളാരും അതിൽ പറഞ്ഞ കാര്യങ്ങൾ വച്ച് ആരേയും പരിഹസിക്കാൻ പോകാറില്ല. കാരണം വിശുദ്ധ ഖുർആൻ പറഞ്ഞു: നിങ്ങൾക്ക് നിങ്ങളുടെ മതം , എനിക്ക്‌ എന്റെ മതം. (ആർക്കും പരസ്പരം മാന്യമായ ഭാഷയിൽ പ്രതിപക്ഷ ബഹുമാനത്തോടെ ഏത് മത വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് നമ്മുടെ നാട് വളരട്ടെ , എല്ലാ മത വിശ്വാസികളും കേവല വൈകാരികതക്ക് അപ്പുറം കാര്യങ്ങൾ മാന്യമായി സംവദിക്കാൻ പഠിക്കട്ടെ.നമുക്ക് പ്രാർത്ഥിക്കാം.)
@TECHNOMAKE
@TECHNOMAKE Жыл бұрын
ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ, ആമീൻ
@ismailpk7894
@ismailpk7894 Жыл бұрын
ഉസ്താദിന്നു അള്ളാഹു ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ 🤲
@muhammedameen5661
@muhammedameen5661 Жыл бұрын
കേരളം സൂക്ഷിക്കേണ്ട ഒരു ഇസ്ലാമിക വിഷം. തൂ വെള്ള വസ്ത്രം ധരിച്ച പിശാച്. ഇവന്‍ ആട്ടിന്‍ തോല് ഇട്ട ചെന്നായ. മതം വിറ്റ് സുഖിച്ചു ജീവിക്കുന്ന അലിയാര്‍ ഖാസിമി.
@shafeeqthangal9409
@shafeeqthangal9409 Жыл бұрын
പക്വതയുള്ള സംസാരവും, ന്യായമായ മറുപടിയും
@jahf494
@jahf494 Жыл бұрын
Sooper & jenune speach.... (ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട് )🌹🌹🌹
@roufsaidvalapp7124
@roufsaidvalapp7124 Жыл бұрын
Carroct 100% മറുപടി സൂപ്പർ അലിയാർ ഉസ്താദിന് അഭിവാദ്യങ്ങൾ
@divakaranchoorikkat7423
@divakaranchoorikkat7423 Жыл бұрын
ഉസ്താദിന്റെ മറുപടി സ്പഷ്ടം 👍
@iamyourbrook4281
@iamyourbrook4281 Жыл бұрын
1) മഹാഭാരതത്തിൽ-ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ *സ്വർഗ്ഗത്തെ* മുൻ നിർത്തിയാണ് അർജ്ജുനനെ യുദ്ധത്തിന് സന്നദ്ധമാക്കുന്നത് എന്ന് കാണാം : ഉദാഹരണത്തിന് : കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം അനാര്യജുഷ്ടമ *സ്വര്‍ഗ്യ* മകീര്‍ത്തികരമര്‍ജുന "ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, വിഷമഘട്ടത്തില്‍ ആര്യന്മാര്‍ക്ക് ചേരാത്തതും *സ്വര്‍ഗ്ഗം* നല്‍കാത്തതും അകീര്‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?" (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 2 ) ഹതോ വാ *പ്രാപ്സ്യസി സ്വര്‍ഗ്ഗം* ജിത്വാ വാ ഭോക്ഷ്യസേ മഹീം തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ "മരിച്ചാല്‍ *സ്വര്‍ഗ്ഗം* നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്." (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 37) 2) *സ്വർഗീയ അപ്സരസ് സുന്ദരിമാരെ* കുറിച്ച് മഹാഭാരതം പറയുന്നു : वराप्सरःसहस्राणिशूरमआयॊधनेहतम तवरमाणाहिधावन्तिममभर्ताभवेदइति അടർക്കളത്തിൽ മരിച്ച് വീണ യോദ്ധാവിനെ(രക്തസാക്ഷിയെ) - 'ഇയാൾ എൻ്റെ ഭർത്താവാണ് , ഇയാൾ എൻ്റെ ഭർത്താവാണ് ' എന്ന് പറഞ്ഞ് കൊണ്ട് ആയിരക്കണക്കിന് (1000) സ്വർഗീയ അപ്സര സുന്ദരിമാർ വന്ന് ആഞ്ഞണയും. [Ref: Mahabharata Shanti Parv (Book 12) section 98; Shloka 46] *അഥർവ്വ വേദത്തിൽ* പറയുന്നു : അസ്ഥികളില്ലാത്ത , നിർമ്മലമായ , കാറ്റിനാൽ ശുദ്ധീകരിക്കപ്പെട്ട , ബുദ്ധിമാനായ അവർ ഉജ്ജ്വലമായ മിഴിവുള്ള ഒരു ലോകത്തിലേക്ക് പോകുന്നു. തീ അവരുടെ പുരുഷ അവയവത്തെ കത്തിക്കുന്നില്ല. സ്വർഗത്തിൽ അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കുന്നു. (അഥർവ്വ വേദ് - 4 : 34 : 2) ഇങ്ങനെ, സ്വർഗ്ഗ/നരകത്തെ കുറിച്ചും പരലോകത്തെ കുറിച്ചുമൊക്കെ ഹൈന്ദവ വേദ ഗ്രന്ഥങ്ങളും പറയുന്നുണ്ട്. പക്ഷേ നമ്മളാരും അതിൽ പറഞ്ഞ കാര്യങ്ങൾ വച്ച് ആരേയും പരിഹസിക്കാൻ പോകാറില്ല. കാരണം വിശുദ്ധ ഖുർആൻ പറഞ്ഞു: നിങ്ങൾക്ക് നിങ്ങളുടെ മതം , എനിക്ക്‌ എന്റെ മതം. (ആർക്കും പരസ്പരം മാന്യമായ ഭാഷയിൽ പ്രതിപക്ഷ ബഹുമാനത്തോടെ ഏത് മത വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് നമ്മുടെ നാട് വളരട്ടെ , എല്ലാ മത വിശ്വാസികളും കേവല വൈകാരികതക്ക് അപ്പുറം കാര്യങ്ങൾ മാന്യമായി സംവദിക്കാൻ പഠിക്കട്ടെ.നമുക്ക് പ്രാർത്ഥിക്കാം.)
@mbn5905
@mbn5905 Жыл бұрын
എത്ര പക്വമായ വാക്കുകൾ, മാഷാ അല്ലാഹ്
@sudheersudheer3344
@sudheersudheer3344 Жыл бұрын
ഉസ്താദ് ന് ആയുരാരോഗ്യയം പ്രധാനം തേയെന്നെ അല്ലാഹ് വേ ആമീൻ
@venugopalan3973
@venugopalan3973 Жыл бұрын
മനുസൃമിതിയും വിചാരധാരയും തലക്ക് പിടിച്ചവർ ഒന്നിച്ചാൽ ....ഇങ്ങിനെയിരിക്കുമെന്ന് എനിയും തലക്ക് കയറ്റാൻ മടിക്കുന്നവർ ... ഇങ്ങിനെയിരിക്കും!!!!!!🥱🦠💨💣👺💀🚮 രണ്ടാമത്തെ ..... സുവർണ്ണാവസരം ... പാഴായല്ലോ ...ന്റെ ... സ്വസ്തി ക്കൻ ഗീബൽസൺ ഭഗവാനെ!!!!!!!!
@finaltruthjustice9857
@finaltruthjustice9857 Жыл бұрын
😂😂😂👌👌👌
@gletzfootmarket1931
@gletzfootmarket1931 Жыл бұрын
Vedakkarkum bahuthaivawishwasikaleyum aarum kuttam parayunnilla Sathya nishethikalkkanu narakam
@AbdulAzeez-ns6tk
@AbdulAzeez-ns6tk Жыл бұрын
അളിയാർ ഉസ്താദ് താങ്കളുടെ നിലപാട് 100% കറക്റ്റ്. നിങ്ങളെ പോലുള്ള മത പണ്ഡിതന്മാർ ഇങ്ങനെ വിഷയങ്ങൾ തുറന്നു പറയണം. അദ്യം സുകുമാരൻ നായർ ക്ഷമ ചോദിക്കണം
@muhammedameen5661
@muhammedameen5661 Жыл бұрын
കേരളം സൂക്ഷിക്കേണ്ട ഒരു ഇസ്ലാമിക വിഷം. തൂ വെള്ള വസ്ത്രം ധരിച്ച പിശാച്. ഇവന്‍ ആട്ടിന്‍ തോല് ഇട്ട ചെന്നായ. മതം വിറ്റ് സുഖിച്ചു ജീവിക്കുന്ന അലിയാര്‍ ഖാസിമി.
@vsjk7308
@vsjk7308 Жыл бұрын
അഭിനന്ദനങ്ങൾ ശ്രീ ഉസ്താദേ 🌷നായർക്ക്‌ താങ്കളുടെ നിലവാരത്തിൽ സംസാരിക്കാൻ സാധിക്കില്ല 🤭
@muhammedameen5661
@muhammedameen5661 Жыл бұрын
കേരളം സൂക്ഷിക്കേണ്ട ഒരു ഇസ്ലാമിക വിഷം. തൂ വെള്ള വസ്ത്രം ധരിച്ച പിശാച്. ഇവന്‍ ആട്ടിന്‍ തോല് ഇട്ട ചെന്നായ. മതം വിറ്റ് സുഖിച്ചു ജീവിക്കുന്ന അലിയാര്‍ ഖാസിമി.
@roopeshkumarm4660
@roopeshkumarm4660 Жыл бұрын
അത് കറക്റ്റ് സുടാപ്പീ.. കുറച്ച് വെളിച്ചെണ്ണ എടുക്കട്ടെ...
@iamyourbrook4281
@iamyourbrook4281 Жыл бұрын
1) മഹാഭാരതത്തിൽ-ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ *സ്വർഗ്ഗത്തെ* മുൻ നിർത്തിയാണ് അർജ്ജുനനെ യുദ്ധത്തിന് സന്നദ്ധമാക്കുന്നത് എന്ന് കാണാം : ഉദാഹരണത്തിന് : കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം അനാര്യജുഷ്ടമ *സ്വര്‍ഗ്യ* മകീര്‍ത്തികരമര്‍ജുന "ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, വിഷമഘട്ടത്തില്‍ ആര്യന്മാര്‍ക്ക് ചേരാത്തതും *സ്വര്‍ഗ്ഗം* നല്‍കാത്തതും അകീര്‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?" (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 2 ) ഹതോ വാ *പ്രാപ്സ്യസി സ്വര്‍ഗ്ഗം* ജിത്വാ വാ ഭോക്ഷ്യസേ മഹീം തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ "മരിച്ചാല്‍ *സ്വര്‍ഗ്ഗം* നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്." (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 37) 2) *സ്വർഗീയ അപ്സരസ് സുന്ദരിമാരെ* കുറിച്ച് മഹാഭാരതം പറയുന്നു : वराप्सरःसहस्राणिशूरमआयॊधनेहतम तवरमाणाहिधावन्तिममभर्ताभवेदइति അടർക്കളത്തിൽ മരിച്ച് വീണ യോദ്ധാവിനെ(രക്തസാക്ഷിയെ) - 'ഇയാൾ എൻ്റെ ഭർത്താവാണ് , ഇയാൾ എൻ്റെ ഭർത്താവാണ് ' എന്ന് പറഞ്ഞ് കൊണ്ട് ആയിരക്കണക്കിന് (1000) സ്വർഗീയ അപ്സര സുന്ദരിമാർ വന്ന് ആഞ്ഞണയും. [Ref: Mahabharata Shanti Parv (Book 12) section 98; Shloka 46] *അഥർവ്വ വേദത്തിൽ* പറയുന്നു : അസ്ഥികളില്ലാത്ത , നിർമ്മലമായ , കാറ്റിനാൽ ശുദ്ധീകരിക്കപ്പെട്ട , ബുദ്ധിമാനായ അവർ ഉജ്ജ്വലമായ മിഴിവുള്ള ഒരു ലോകത്തിലേക്ക് പോകുന്നു. തീ അവരുടെ പുരുഷ അവയവത്തെ കത്തിക്കുന്നില്ല. സ്വർഗത്തിൽ അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കുന്നു. (അഥർവ്വ വേദ് - 4 : 34 : 2) ഇങ്ങനെ, സ്വർഗ്ഗ/നരകത്തെ കുറിച്ചും പരലോകത്തെ കുറിച്ചുമൊക്കെ ഹൈന്ദവ വേദ ഗ്രന്ഥങ്ങളും പറയുന്നുണ്ട്. പക്ഷേ നമ്മളാരും അതിൽ പറഞ്ഞ കാര്യങ്ങൾ വച്ച് ആരേയും പരിഹസിക്കാൻ പോകാറില്ല. കാരണം വിശുദ്ധ ഖുർആൻ പറഞ്ഞു: നിങ്ങൾക്ക് നിങ്ങളുടെ മതം , എനിക്ക്‌ എന്റെ മതം. (ആർക്കും പരസ്പരം മാന്യമായ ഭാഷയിൽ പ്രതിപക്ഷ ബഹുമാനത്തോടെ ഏത് മത വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് നമ്മുടെ നാട് വളരട്ടെ , എല്ലാ മത വിശ്വാസികളും കേവല വൈകാരികതക്ക് അപ്പുറം കാര്യങ്ങൾ മാന്യമായി സംവദിക്കാൻ പഠിക്കട്ടെ.നമുക്ക് പ്രാർത്ഥിക്കാം.)
@shabeersabir9516
@shabeersabir9516 Жыл бұрын
​@@snk7017ഏത് സൂറ താൻ എന്ത് കോപാടോ പറയുന്നത്
@balakrishnanparambath622
@balakrishnanparambath622 Жыл бұрын
🙏nayaremante vivarakedinu thakka marupadi koduthathinu🙏
@iamyourbrook4281
@iamyourbrook4281 Жыл бұрын
1) മഹാഭാരതത്തിൽ-ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ *സ്വർഗ്ഗത്തെ* മുൻ നിർത്തിയാണ് അർജ്ജുനനെ യുദ്ധത്തിന് സന്നദ്ധമാക്കുന്നത് എന്ന് കാണാം : ഉദാഹരണത്തിന് : കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം അനാര്യജുഷ്ടമ *സ്വര്‍ഗ്യ* മകീര്‍ത്തികരമര്‍ജുന "ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, വിഷമഘട്ടത്തില്‍ ആര്യന്മാര്‍ക്ക് ചേരാത്തതും *സ്വര്‍ഗ്ഗം* നല്‍കാത്തതും അകീര്‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?" (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 2 ) ഹതോ വാ *പ്രാപ്സ്യസി സ്വര്‍ഗ്ഗം* ജിത്വാ വാ ഭോക്ഷ്യസേ മഹീം തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ "മരിച്ചാല്‍ *സ്വര്‍ഗ്ഗം* നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്." (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 37) 2) *സ്വർഗീയ അപ്സരസ് സുന്ദരിമാരെ* കുറിച്ച് മഹാഭാരതം പറയുന്നു : वराप्सरःसहस्राणिशूरमआयॊधनेहतम तवरमाणाहिधावन्तिममभर्ताभवेदइति അടർക്കളത്തിൽ മരിച്ച് വീണ യോദ്ധാവിനെ(രക്തസാക്ഷിയെ) - 'ഇയാൾ എൻ്റെ ഭർത്താവാണ് , ഇയാൾ എൻ്റെ ഭർത്താവാണ് ' എന്ന് പറഞ്ഞ് കൊണ്ട് ആയിരക്കണക്കിന് (1000) സ്വർഗീയ അപ്സര സുന്ദരിമാർ വന്ന് ആഞ്ഞണയും. [Ref: Mahabharata Shanti Parv (Book 12) section 98; Shloka 46] *അഥർവ്വ വേദത്തിൽ* പറയുന്നു : അസ്ഥികളില്ലാത്ത , നിർമ്മലമായ , കാറ്റിനാൽ ശുദ്ധീകരിക്കപ്പെട്ട , ബുദ്ധിമാനായ അവർ ഉജ്ജ്വലമായ മിഴിവുള്ള ഒരു ലോകത്തിലേക്ക് പോകുന്നു. തീ അവരുടെ പുരുഷ അവയവത്തെ കത്തിക്കുന്നില്ല. സ്വർഗത്തിൽ അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കുന്നു. (അഥർവ്വ വേദ് - 4 : 34 : 2) ഇങ്ങനെ, സ്വർഗ്ഗ/നരകത്തെ കുറിച്ചും പരലോകത്തെ കുറിച്ചുമൊക്കെ ഹൈന്ദവ വേദ ഗ്രന്ഥങ്ങളും പറയുന്നുണ്ട്. പക്ഷേ നമ്മളാരും അതിൽ പറഞ്ഞ കാര്യങ്ങൾ വച്ച് ആരേയും പരിഹസിക്കാൻ പോകാറില്ല. കാരണം വിശുദ്ധ ഖുർആൻ പറഞ്ഞു: നിങ്ങൾക്ക് നിങ്ങളുടെ മതം , എനിക്ക്‌ എന്റെ മതം. (ആർക്കും പരസ്പരം മാന്യമായ ഭാഷയിൽ പ്രതിപക്ഷ ബഹുമാനത്തോടെ ഏത് മത വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് നമ്മുടെ നാട് വളരട്ടെ , എല്ലാ മത വിശ്വാസികളും കേവല വൈകാരികതക്ക് അപ്പുറം കാര്യങ്ങൾ മാന്യമായി സംവദിക്കാൻ പഠിക്കട്ടെ.നമുക്ക് പ്രാർത്ഥിക്കാം.)
@gletzfootmarket1931
@gletzfootmarket1931 Жыл бұрын
Muslim makbarakalile nerchakkum aandinum kittunna cash engottanu oyukunnath Ath oru Muslimsum chinthikkunnilla
@kabeermankada
@kabeermankada Жыл бұрын
ഉസ്താതിന്റെ മറുപടി സൂപ്പർ ദീർഘായുസ് തരുമാറാകട്ടെ ആമീൻ❤❤❤
@muhammedameen5661
@muhammedameen5661 Жыл бұрын
എന്തിനാണ് കേരളം കൂടി കൂട്ടി ചോറ്‌ ആക്കാന്‍ ആണോ? കേരളം സൂക്ഷിക്കേണ്ട ഒരു ഇസ്ലാമിക വിഷം. തൂ വെള്ള വസ്ത്രം ധരിച്ച പിശാച്. ഇവന്‍ ആട്ടിന്‍ തോല് ഇട്ട ചെന്നായ. മതം വിറ്റ് സുഖിച്ചു ജീവിക്കുന്ന അലിയാര്‍ ഖാസിമി.
@kunhimuhammedccholakkal7931
@kunhimuhammedccholakkal7931 Жыл бұрын
Ameen....
@saibukareem1501
@saibukareem1501 Жыл бұрын
എന്റെ വാപ്പാപ മരണപെട്ടു. വാപ്പാപയുടെ ഖബർ വിശാലമാകാൻ ദുആ ചെയ്യണം....
@MuhammedAshraf-bg9sm
@MuhammedAshraf-bg9sm Жыл бұрын
അള്ളഹു ഉസ്താദ് നു ദിർഗായസ് നൽകേട്ടെ
@beeyamkunhabdulla3593
@beeyamkunhabdulla3593 Жыл бұрын
ആരോഗ്യത്തോടുള്ള ദീർഘായുസ് നൽകട്ടെ
@muhammedameen5661
@muhammedameen5661 Жыл бұрын
എന്തിനാണ് കേരളം കൂടി കൂട്ടി ചോറ്‌ ആക്കാന്‍ ആണോ? കേരളം സൂക്ഷിക്കേണ്ട ഒരു ഇസ്ലാമിക വിഷം. തൂ വെള്ള വസ്ത്രം ധരിച്ച പിശാച്. ഇവന്‍ ആട്ടിന്‍ തോല് ഇട്ട ചെന്നായ. മതം വിറ്റ് സുഖിച്ചു ജീവിക്കുന്ന അലിയാര്‍ ഖാസിമി.
@dr.prasannakumar175
@dr.prasannakumar175 Жыл бұрын
ശരിയായ നിരീക്ഷണം. :
@user-bh5fh7mp9x
@user-bh5fh7mp9x Жыл бұрын
എക്കാലത്തെയും ഹിറ്റാണ് ഈ പ്രഭാഷണം.ഇങ്ങനെ ഒരു അഭിമുഖം ഇനി ലൈഫിൽ കേൾക്കില്ലെന്നുള്ള കാര്യം ഉറപ്പ്!
@abdulshakeer9129
@abdulshakeer9129 Жыл бұрын
എത്ര സുന്ദരമായ വാക്കുകൾ
@MohamedAli-eb1bt
@MohamedAli-eb1bt Жыл бұрын
Excellent quality message.❤
@abbaska4121
@abbaska4121 Жыл бұрын
👍👍👍ഉസ്താദിൻ്റെ അഭിപ്രായം വളരെ ശരിയാണ്.
@muhammedameen5661
@muhammedameen5661 Жыл бұрын
ഇവനോ ഉസ്താദ്‌? കേരളം സൂക്ഷിക്കേണ്ട ഒരു ഇസ്ലാമിക വിഷം. തൂ വെള്ള വസ്ത്രം ധരിച്ച പിശാച്. ഇവന്‍ ആട്ടിന്‍ തോല് ഇട്ട ചെന്നായ. മതം വിറ്റ് സുഖിച്ചു ജീവിക്കുന്ന അലിയാര്‍ ഖാസിമി.
@Rohith_electricals__
@Rohith_electricals__ Жыл бұрын
ഈ രാജ്യത്ത് പല മതക്കാരുണ്ട് എന്ന് എല്ലാവർക്കും അറിയാം. ഈ രാജ്യത്തുള്ളവർ തമ്മിലടിയ്ക്കാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ സഹകരിച്ചു ജീവിച്ചോട്ടെ.
@jafarp884
@jafarp884 Жыл бұрын
👍
@ravindrannair8723
@ravindrannair8723 Жыл бұрын
Appol ningal vargeeya vadikal alle alla?
@abdullatheef4726
@abdullatheef4726 Жыл бұрын
​@@ravindrannair8723താൻ പറഞ്ഞു വരുന്നത് മുസ്ലിം എന്നാൽ വർഗീയ വാദി എന്നാണോ.
@mashoodk118
@mashoodk118 Жыл бұрын
Wel said.... Humanity is more than any religion....
@SharyShary-fo4oh
@SharyShary-fo4oh Жыл бұрын
​@@abdullatheef4726മുസ്ലീങ്ങൾ വർഗീയ വാദികൾ അല്ല എന്ന് നിങ്ങളുടെ പ്രമാണത്തിൻ്റെ അടിസ്ഥാനത്തിൽ താങ്കൾക്ക് തെളിയിക്കാമോ
@Mujeeb735
@Mujeeb735 Жыл бұрын
അലിയാർ കാസിമി പറഞ്ഞത് ആണ് ശരി 👌
@ashrafmoosamoosa7967
@ashrafmoosamoosa7967 Жыл бұрын
പക്വതയുള്ള സംസാരം പണ്ഡിതൻമാർ എങ്ങനെ വേണം പ്രതികരിക്കാൻ അലിയാർ ഉസ്താദിന് ആഫിയത്തും ദീർഗായുസ്സും നൽകട്ടെ.. ആമീൻ
@anjalinair5793
@anjalinair5793 Жыл бұрын
Ninte kollukayum , drugs and gold smuggling nadathu vaanoda
@shifatahira2704
@shifatahira2704 Жыл бұрын
മദ്രസ അധ്യാപകർക്ക് സർക്കാർ സഹായമെന്ന കുറെ കാലമായി കേൾക്കുന്ന ആരോപണം ഒന്ന് പൊതുസമൂഹത്തിൽ കുറച്ചു കൂടി വ്യക്‌തമാക്കിയാൽ നന്നായിരുന്നു
@muhammedali7396
@muhammedali7396 Жыл бұрын
അത് ഒരു പാട് തവണ അമുസ്ലിംകൾ വിശധീകരിച്ചത് ആണ്
@user-ju5xc9jy5q
@user-ju5xc9jy5q Жыл бұрын
Wa/salam നാഥൻ ഉസ്‌താദിന് ദീർഗായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ... ആമീൻ ♥️👌
@MohammedAli-ze7pp
@MohammedAli-ze7pp Жыл бұрын
ഉസ്താദ് പറഞ്ഞത് 100%സത്യം സത്യം സത്യം
@iamyourbrook4281
@iamyourbrook4281 Жыл бұрын
1) മഹാഭാരതത്തിൽ-ഭഗവത് ഗീതയിൽ ശ്രീകൃഷ്ണൻ *സ്വർഗ്ഗത്തെ* മുൻ നിർത്തിയാണ് അർജ്ജുനനെ യുദ്ധത്തിന് സന്നദ്ധമാക്കുന്നത് എന്ന് കാണാം : ഉദാഹരണത്തിന് : കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം അനാര്യജുഷ്ടമ*സ്വര്‍ഗ്യ*മകീര്‍ത്തികരമര്‍ജുന "ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, വിഷമഘട്ടത്തില്‍ ആര്യന്മാര്‍ക്ക് ചേരാത്തതും *സ്വര്‍ഗ്ഗം* നല്‍കാത്തതും അകീര്‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?" (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 2 ) ഹതോ വാ *പ്രാപ്സ്യസി സ്വര്‍ഗ്ഗം* ജിത്വാ വാ ഭോക്ഷ്യസേ മഹീം തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ "മരിച്ചാല്‍ *സ്വര്‍ഗ്ഗം* നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്." (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 37) 2) *സ്വർഗീയ അപ്സരസ് സുന്ദരിമാരെ* കുറിച്ച് മഹാഭാരതം പറയുന്നു : वराप्सरःसहस्राणिशूरमआयॊधनेहतम तवरमाणाहिधावन्तिममभर्ताभवेदइति അടർക്കളത്തിൽ മരിച്ച് വീണ യോദ്ധാവിനെ(രക്തസാക്ഷിയെ) - 'ഇയാൾ എൻ്റെ ഭർത്താവാണ് , ഇയാൾ എൻ്റെ ഭർത്താവാണ് ' എന്ന് പറഞ്ഞ് കൊണ്ട് ആയിരക്കണക്കിന് (1000) സ്വർഗീയ അപ്സര സുന്ദരിമാർ വന്ന് ആഞ്ഞണയും. [Ref: Mahabharata Shanti Parv (Book 12) section 98; Shloka 46] *അഥർവ്വ വേദത്തിൽ* പറയുന്നു : അസ്ഥികളില്ലാത്ത , നിർമ്മലമായ , കാറ്റിനാൽ ശുദ്ധീകരിക്കപ്പെട്ട , ബുദ്ധിമാനായ അവർ ഉജ്ജ്വലമായ മിഴിവുള്ള ഒരു ലോകത്തിലേക്ക് പോകുന്നു. തീ അവരുടെ പുരുഷ അവയവത്തെ കത്തിക്കുന്നില്ല. സ്വർഗത്തിൽ അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കുന്നു. (അഥർവ്വ വേദ് - 4 : 34 : 2) ഇങ്ങനെ, സ്വർഗ്ഗ/നരകത്തെ കുറിച്ചും പരലോകത്തെ കുറിച്ചുമൊക്കെ ഹൈന്ദവ വേദ ഗ്രന്ഥങ്ങളും പറയുന്നുണ്ട്. പക്ഷേ നമ്മളാരും അതിൽ പറഞ്ഞ കാര്യങ്ങൾ വച്ച് ആരേയും പരിഹസിക്കാൻ പോകാറില്ല. കാരണം വിശുദ്ധ ഖുർആൻ പറഞ്ഞു: നിങ്ങൾക്ക് നിങ്ങളുടെ മതം , എനിക്ക്‌ എന്റെ മതം. (ആർക്കും പരസ്പരം മാന്യമായ ഭാഷയിൽ പ്രതിപക്ഷ ബഹുമാനത്തോടെ ഏത് മത വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് നമ്മുടെ നാട് വളരട്ടെ , എല്ലാ മത വിശ്വാസികളും കേവല വൈകാരികതക്ക് അപ്പുറം കാര്യങ്ങൾ മാന്യമായി സംവദിക്കാൻ പഠിക്കട്ടെ.നമുക്ക് പ്രാർത്ഥിക്കാം.)
@salimjansahib4205
@salimjansahib4205 Жыл бұрын
Very good presentation and good informative speech thanks well said Usthad ❤❤❤🎉🎉🎉
@nizarkasim8058
@nizarkasim8058 Жыл бұрын
വളരെ അനുയോജ്യമായ മറുപടി الله അനുഗ്രഹിക്കട്ടെ ആമീൻ
@abbasabbas-rx1of
@abbasabbas-rx1of Жыл бұрын
ഉസ്താത് പറയുന്നത് മനസ്സിലാക്കാനുള്ള വിവേകംഎല്ലാവർക്കും ഉണ്ടാകട്ടെ
@najeebkp2216
@najeebkp2216 Жыл бұрын
ഉസ്താദ്‌ പൊളിച്ചു നല്ല മറുപടി
@mehboobsadiq4924
@mehboobsadiq4924 Жыл бұрын
Allahu ദീർഘായൂസും ആരോഗ്യവും തരുമാറാകട്ടെ ....
@alic5577
@alic5577 Жыл бұрын
ഉസ്താദ് പറഞ്ഞത് വളരെ കറക്റ്റ്
@Hari-vj8oi
@Hari-vj8oi Жыл бұрын
ഹൂറിമാര് വട്ടത്തിൽ ഉള്ള, ഇടിഞ്ഞു തൂങ്ങാത്ത മുലകൾ ഉള്ളവരും, മലമൂത്ര വിസർജനം നടതാത്തവരും ആകുന്നു. ശോർഗത്തിൽ ലിംഗം എപ്പോഴും കമ്പി പോലെ നിൽക്കും. ദൈവം കരുണാമയൻ ആകുന്നു,,
@leelamathomas9226
@leelamathomas9226 Жыл бұрын
👌
@geniusmasterbrain4216
@geniusmasterbrain4216 Жыл бұрын
ഉസ്താദിന് Big Salute
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
അറിവു് ഉള്ളവരും ഇല്ലാത്തവരും സമമാകുക ഇല്ല
@hamsakp9582
@hamsakp9582 Жыл бұрын
ബഹുമാനപെട്ട അളിയരുസ്താദേ ഇത്തരത്തിലുള്ള ആരോപണങ്ങൾ പരസ്യമായി ഒരുസ്ട്ടേജിൽ കയറിവന്നിട്ട് ഈ സങ്കികളുടെ പേരിൽ ഒരുകേസെകൊടുക്കാൻ നമ്മുടെ സമസ്ത നേതാക്കന്മാർക്ക് കഴിയില്ലേ
@abdullam4489
@abdullam4489 Жыл бұрын
ഉസ്താദ് ഗ്രേറ്റ് അല്ലാഹു ആരോഗ്യവും ദീർഘയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
@ashrafkudallur3229
@ashrafkudallur3229 Жыл бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു, നല്ല ഉചിതമായ മറുപടി എത്ര പക്വതയുള്ള പ്രയോഗങ്ങൾ, RV ബാബുവിനെ പോലുള്ളവർ ഇത് കണ്ടുപിടിക്കണം.
@MuhammedAli-eg1is
@MuhammedAli-eg1is Жыл бұрын
ഇത് കൊണ്ട് കൂടുതൽ അറിവ് നേടാൻ കഴിയും ഇത് പോലെ എല്ലാ പഠിച്ചു കൂടുതൽ ഇനിയും പഠിക്കാൻ അവസരം ലഭിച്ചു alhamdulilla
@azeezyahu2008
@azeezyahu2008 Жыл бұрын
മാഷാഅല്ലാഹ്‌,. താങ്കളാണ് ഇസ്ലാമിനെ ചവിട്ടിതാഴ്ത്താൻ ശ്രമിക്കുന്നവർക്കു ചിന്തക്ക് പുതിയ വഴി തുറന്നു കൊടുത്തു മറുവടി നൽകിയത്.. ഇതിന് ഉസ്താദിനേ കഴിയൂ.... ഉസ്താദിനു ആരോഗത്തോടുള്ള ആ യുസ്സിന് വേണ്ടി പ്രാർത്തി കുന്നു..,
@muhammedameen5661
@muhammedameen5661 Жыл бұрын
എന്തിനാ കേരളം കൂടി കൂട്ടി ചോറ്‌ ആക്കാന്‍ ആണോ? കേരളം സൂക്ഷിക്കേണ്ട ഒരു ഇസ്ലാമിക വിഷം. തൂ വെള്ള വസ്ത്രം ധരിച്ച പിശാച്. ഇവന്‍ ആട്ടിന്‍ തോല് ഇട്ട ചെന്നായ. മതം വിറ്റ് സുഖിച്ചു ജീവിക്കുന്ന അലിയാര്‍ ഖാസിമി.
@aktharismail643
@aktharismail643 Жыл бұрын
alhamdulillah!, ബഹുമാനപെട്ട ഉസ്താദിന് ., കൊള്ളാം ഗംഭീരമായിരിക്കുന്നു. താങ്കളെപ്പോലെയുള്ളവരെയാണ് brain-dead ,stupid and rotten smell thinking people - എതിരെ സിംഹഗർ ജ്ജനത്തിലൂടെ ചുട്ടമറുപടി നൽകേ ണ്ടതു്. ഉസ്താദിന് എല്ലാവിധ വിജയ നന്മകളും മലക്കുൽ ജബ്ബാറായ പടച്ച തമ്പുരാൻ നൽകട്ടെ - ആമീൻ യാ റബ്ബിൽആലമീൻ.jazak allah khair... jazak allah khair...
@aboobahjabaqavi2106
@aboobahjabaqavi2106 Жыл бұрын
ഉസ്താദ് സംഭവമാണ് ഏത് രീതിയിൽ കൈകാര്യം ചെയ്യണം എന്ന് അറിയാം കൈകാര്യം ചെയ്യാൻ അറിയാത്ത ആളുകൾ കൈകാര്യം ചെയ്യരുത് എൻഎസ്എസ് നേതാവിന് കൊടുത്ത മറുപടി ഒന്നൊന്നര മറുപടിയാണ് സംസീർ മാപ്പ് പറയണം എന്ന് പറഞ്ഞ ആളോട് തന്നെ ചോദിച്ച് തിരിച്ചു ചോദിച്ചു നിങ്ങളും മാപ്പ് പറയേണ്ടി വരില്ലേ നിങ്ങളും മാപ്പ് പറഞ്ഞ് നിങ്ങളും നിയമവിധിക്ക് നടപടി ആകേണ്ട ആളല്ലേ അതാണ് പണ്ഡിതന്മാരുടെ യുക്തി പണ്ഡിതൻ ആയതുകൊണ്ട് കാര്യമില്ല അറിയുന്ന കാര്യങ്ങൾ മറ്റുള്ളവരിൽ എത്തിച്ചു കൊടുക്കാൻ മറ്റുള്ളവർക്ക് അറിയുന്ന കാര്യങ്ങൾ ചോദിച്ചു പഠിക്കാൻ മടിയില്ലാത്തവരാണ് പണ്ഡിതന്മാർ സന്യാസിമാർ പാസ്റ്റർമാർ പൂജാരിമാർ ആയിരിക്കണം എന്റെ അഭ്യർത്ഥനയാണ് ജയ് ഹിന്ദ്
@abdulsalammlavathu1021
@abdulsalammlavathu1021 Жыл бұрын
ഖാസിമി ഉസ്താദ് 👌👌👌
@risanak4138
@risanak4138 7 ай бұрын
ഉസ്താദ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@starlatestislamicspeechinm6412
@starlatestislamicspeechinm6412 6 ай бұрын
Masha allah
@vijayankrishnan2444
@vijayankrishnan2444 Жыл бұрын
Very good comments. Very nessasery now
@muhammedameen5661
@muhammedameen5661 Жыл бұрын
കേരളം സൂക്ഷിക്കേണ്ട ഒരു ഇസ്ലാമിക വിഷം. തൂ വെള്ള വസ്ത്രം ധരിച്ച പിശാച്. ഇവന്‍ ആട്ടിന്‍ തോല് ഇട്ട ചെന്നായ. മതം വിറ്റ് സുഖിച്ചു ജീവിക്കുന്ന അലിയാര്‍ ഖാസിമി.
@iamyourbrook4281
@iamyourbrook4281 Жыл бұрын
1) മഹാഭാരതത്തിൽ-ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ *സ്വർഗ്ഗത്തെ* മുൻ നിർത്തിയാണ് അർജ്ജുനനെ യുദ്ധത്തിന് സന്നദ്ധമാക്കുന്നത് എന്ന് കാണാം : ഉദാഹരണത്തിന് : കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതമം അനാര്യജുഷ്ടമ *സ്വര്‍ഗ്യ* മകീര്‍ത്തികരമര്‍ജുന "ശ്രീ ഭഗവാന്‍ പറഞ്ഞു: അര്‍ജുനാ, വിഷമഘട്ടത്തില്‍ ആര്യന്മാര്‍ക്ക് ചേരാത്തതും *സ്വര്‍ഗ്ഗം* നല്‍കാത്തതും അകീര്‍ത്തി ഉളവാക്കുന്നതുമായ ഈ ബുദ്ധിഭ്രമം നിനക്കു എവിടെ നിന്നുണ്ടായി?" (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 2 ) ഹതോ വാ *പ്രാപ്സ്യസി സ്വര്‍ഗ്ഗം* ജിത്വാ വാ ഭോക്ഷ്യസേ മഹീം തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ "മരിച്ചാല്‍ *സ്വര്‍ഗ്ഗം* നേടാം, ജയിച്ചാലോ ഭൂമിയെയും അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്." (അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 37) 2) *സ്വർഗീയ അപ്സരസ് സുന്ദരിമാരെ* കുറിച്ച് മഹാഭാരതം പറയുന്നു : वराप्सरःसहस्राणिशूरमआयॊधनेहतम तवरमाणाहिधावन्तिममभर्ताभवेदइति അടർക്കളത്തിൽ മരിച്ച് വീണ യോദ്ധാവിനെ(രക്തസാക്ഷിയെ) - 'ഇയാൾ എൻ്റെ ഭർത്താവാണ് , ഇയാൾ എൻ്റെ ഭർത്താവാണ് ' എന്ന് പറഞ്ഞ് കൊണ്ട് ആയിരക്കണക്കിന് (1000) സ്വർഗീയ അപ്സര സുന്ദരിമാർ വന്ന് ആഞ്ഞണയും. [Ref: Mahabharata Shanti Parv (Book 12) section 98; Shloka 46] *അഥർവ്വ വേദത്തിൽ* പറയുന്നു : അസ്ഥികളില്ലാത്ത , നിർമ്മലമായ , കാറ്റിനാൽ ശുദ്ധീകരിക്കപ്പെട്ട , ബുദ്ധിമാനായ അവർ ഉജ്ജ്വലമായ മിഴിവുള്ള ഒരു ലോകത്തിലേക്ക് പോകുന്നു. തീ അവരുടെ പുരുഷ അവയവത്തെ കത്തിക്കുന്നില്ല. സ്വർഗത്തിൽ അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കുന്നു. (അഥർവ്വ വേദ് - 4 : 34 : 2) ഇങ്ങനെ, സ്വർഗ്ഗ/നരകത്തെ കുറിച്ചും പരലോകത്തെ കുറിച്ചുമൊക്കെ ഹൈന്ദവ വേദ ഗ്രന്ഥങ്ങളും പറയുന്നുണ്ട്. പക്ഷേ നമ്മളാരും അതിൽ പറഞ്ഞ കാര്യങ്ങൾ വച്ച് ആരേയും പരിഹസിക്കാൻ പോകാറില്ല. കാരണം വിശുദ്ധ ഖുർആൻ പറഞ്ഞു: നിങ്ങൾക്ക് നിങ്ങളുടെ മതം , എനിക്ക്‌ എന്റെ മതം. (ആർക്കും പരസ്പരം മാന്യമായ ഭാഷയിൽ പ്രതിപക്ഷ ബഹുമാനത്തോടെ ഏത് മത വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് നമ്മുടെ നാട് വളരട്ടെ , എല്ലാ മത വിശ്വാസികളും കേവല വൈകാരികതക്ക് അപ്പുറം കാര്യങ്ങൾ മാന്യമായി സംവദിക്കാൻ പഠിക്കട്ടെ.നമുക്ക് പ്രാർത്ഥിക്കാം.)
@kunjumuhammed605
@kunjumuhammed605 11 ай бұрын
അലി യാ ഖാസിമിക്ക് എല്ലാ വിധ ആ ഫിയത്തും ദീർഗായുസും ആ ഭിയത്തും നേരുന്നു.
@sherifathayyil1141
@sherifathayyil1141 Жыл бұрын
വളരെ നല്ല മറുപടി 👌👌👌👌👌😮👍
@hussaindewan1150
@hussaindewan1150 Жыл бұрын
very good explanation respect you dear ustad
@kamartp7397
@kamartp7397 Жыл бұрын
Excellent ALLAH BLESS dear usthad
@AbdulkareemCheeramath-dg4sw
@AbdulkareemCheeramath-dg4sw Жыл бұрын
ആരെയും വേദനിപ്പിക്കാതെ.. എന്നാൽ കൊള്ളേണ്ടവർക്കൊക്കെ കുറിക്ക് കൊടുത്തു കൊണ്ടും നടത്തിയ വ്യക്തമായ നിലപാട്👍
@mkasim8563
@mkasim8563 Жыл бұрын
മദ്രസകൾക്ക് ഗ്രാൻഡ് കൊടുക്കുന്നുണ്ട് .മദ്രസ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നു പെൻഷൻ കൊടുക്കുന്നു ,നിരന്തരം ഈ പച്ചക്കള്ളം ആവർത്തിക്കുന്നതിന് എതിരെ എറണാകുളം മഹല്ല് കൂട്ടാഴ്മ ഇതിനെതിരെ കേസ് കൊടുക്കുണം
@AbdulMajeed-jd3px
@AbdulMajeed-jd3px Жыл бұрын
Very correct
@AbdullaKannur-jb3er
@AbdullaKannur-jb3er Жыл бұрын
സ്വന്തം തുണി പൊക്കിനോക്കാതെ മറ്റുള്ളവരുടെ തുണി പൊക്കിനോക്കുന്നവർക്കുള്ള നല്ല മറുപടി
@muthalibarsublimes2363
@muthalibarsublimes2363 Жыл бұрын
Alhamdulillah usthad very clear exellent reply
@manojc5484
@manojc5484 Жыл бұрын
ഉസ്താതെ ഷസീർ ആരെയും തല്ലിയില്ല... സത്യം മാത്രം പറഞ്ഞു...
@ummerm9033
@ummerm9033 Жыл бұрын
Verygood
@mshanidazeezV-uk3lc
@mshanidazeezV-uk3lc Жыл бұрын
ഉസ്താദ് സൂപ്പർ ❤❤❤❤ സുകുമാരനെ NNS ൽ ഉള്ളവർ തന്നെ കുറ്റം പറയുന്നു
@geethakrishnamma7852
@geethakrishnamma7852 Жыл бұрын
ഒരു മതപഠനശാലയിലും മറ്റു മതങ്ങൾ മോശമാണെന്ന് പഠിപ്പിക്കരുത്, എല്ലാരേയും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുക. എങ്കിൽ മാത്രമേ ഇന്ത്യ ഒരു secular രാജ്യമായി നിലകൊള്ളുകയുള്ളു. മറ്റുള്ള മുസ്ലിം രാജ്യത്തെക്കാളും മുസ്ലിം സഹോദരങ്ങൾ ഇന്ത്യയിൽ സമാധാനത്തിൽ ജീവിക്കുന്നത് ഹിന്ദുക്കൾ സഹിഷ്ണുത ഉള്ളവരും സമാധാനം ആഗ്രഹിക്കുന്നവരും ആയതു കൊണ്ടാണ്. ഒരു ഹിന്ദുവിനും മുസ്ലിമിനെ വെറുക്കാൻ സാധിക്കില്ല.. അവരെ സ്നേഹിക്കാനേ അറിയൂ
@3mkibrahim
@3mkibrahim Жыл бұрын
Afiyathum arogiyavum nalgata ameen
@sareenamuhammed371
@sareenamuhammed371 Жыл бұрын
ഗുഡ് ഉസ്താദ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@najathcreations566
@najathcreations566 Жыл бұрын
👍
@muhammedcp6293
@muhammedcp6293 Жыл бұрын
Njankadadithi ustadi ani ee vargeeyaveshagalki marupadeparayan prapdan
@kabeerk4780
@kabeerk4780 Жыл бұрын
👍🌹
@noormuhammedibnu5226
@noormuhammedibnu5226 Жыл бұрын
Thanks
@riyaznk5703
@riyaznk5703 Жыл бұрын
Mashaallah
@sureshnair3259
@sureshnair3259 Жыл бұрын
🙏🏻🙏🏻🙏🏻
@shihabudheenfaizy5149
@shihabudheenfaizy5149 Жыл бұрын
ما شاء الله.الله يطول عمركم يا استاذ
@krishnannatarajan8163
@krishnannatarajan8163 Жыл бұрын
Good.
@user-wq1jx6yq4b
@user-wq1jx6yq4b Жыл бұрын
Excellent speech
@user-ow8mq3wj1o
@user-ow8mq3wj1o Жыл бұрын
കുതന്ത്രക്കാർ പരാജയപ്പെട്ടു !
@mamedia2201
@mamedia2201 Жыл бұрын
Poli reply usthaade❤👌
@saheerhaji8757
@saheerhaji8757 Жыл бұрын
സുഗുസാറേ താങ്കൾ കേട്ടതും കണ്ടതും മാത്രമല്ല ഇസ്ലാം അതിനും മീതെയാണ് ഓർക്കുന്നത് നന്ന്
@abduvk-bs9wh
@abduvk-bs9wh Жыл бұрын
ഉസ്താദ് ഇങ്ങിനെയുള്ള പ്രസ്താവന പൊതു സമൂഹത്തെ അറിയീ ച്ചതിൽ ഏല്ലാവർക്കും ശെരിയായ നിജസ്ഥിതി മനസിലാകാൻകഴിഞ്ഞു ഉസ്താദിന്നു ഇങ്ങിനെ ഉള്ള കാര്യങ്ങൾ പറഞ്ഞി ജെനങ്ങൾ ക്ക്‌ ബോധവത്കരണം തുടരാൻ. ശർവ്വ സർവ്വ ശക്തൻ ആരോഗ്യത്തോട് കൂടിയ ദീർഘയസ് കൊടുത്ത് അള്ളാഹു സം രക്ഷിക്കട്ടെ,
@unneenkutty.o.pkunhani9319
@unneenkutty.o.pkunhani9319 Жыл бұрын
ഷംസീറും റിയാസും കമ്മ്യൂണിസ്റ്റുകാരാണെന്നിരിക്കെ, അവർ ഇസ്ലാമിനെ ഒരു നിലക്കും പ്രതിനിധീകരിക്കാതിരിക്കെ ഇപ്പോഴത്തെ മിത്തു വിവാദത്തിൽ ഇസ്ലാമും മുസ്ലിങ്ങളും എങ്ങനെ പ്രതിസ്ഥാനത്തു വന്നു എന്നുള്ളത് ആശ്ചര്യമുള്ള കാര്യമാണ്!
@roopeshkumarm4660
@roopeshkumarm4660 Жыл бұрын
അവർ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്നു നിന്നോട് ആരാണ് പറഞ്ഞത്? അവർ കപട കമ്മ്യൂണിസ്റ്കളാണ്. ഒറിജിനൽ സുടാപ്പികൾ ആണ് 😡😡
@NandakumarJNair32
@NandakumarJNair32 Жыл бұрын
കമ്മ്യൂണിസത്തെ ഇസ്ലാം വിലക്ക് വാങ്ങിയിരിക്കുകയാണ്.
@sathz540
@sathz540 Жыл бұрын
@@NandakumarJNair32 AANOO kindi naayare
@ashrafvp6025
@ashrafvp6025 Жыл бұрын
ഒരു വിഷ കല ഉണ്ടല്ലോ അവൾക് കേൾപ്പിക്കണം മഹാ ഭാരതം പഠിച്ചിട്ടുണ്ടോ ഈ വിഷ കലയോട് ചോദിക്കണം
@ideaokl6031
@ideaokl6031 Жыл бұрын
ഇത് തുടങ്ങി വച്ചത് മോദിയാണ് അപ്പോൾ മോദി തന്നെ ആദ്യം മാപ്പ് പറയട്ടെ
@ravindrannair1681
@ravindrannair1681 Жыл бұрын
avasyamaya prathikaranam
@mohammedashraf3879
@mohammedashraf3879 Жыл бұрын
U r level headed.
@prasanankrishna7821
@prasanankrishna7821 Жыл бұрын
Thanks for your grnd response.Keep it up keep going
@firoshakk157
@firoshakk157 Жыл бұрын
@rafeeqp1318
@rafeeqp1318 11 ай бұрын
Very good ustad
@athif9125
@athif9125 Жыл бұрын
❤❤❤
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН