Bed ന്റെ നീളവും വീതിയും അളക്കുക, നീളത്തിന്റെ കൂടെയും വീതിയുടെ കൂടെയും 20 inch വീതം കൂട്ടുക,,, അതനുസരിച്ചു ബെഡ്ഷീറ്റ് എടുക്കുക,,,😍😍
@munavermk22062 жыл бұрын
Supper👌👌👌
@mixmakewithshess2 жыл бұрын
Thank u dr,,,,😍
@RaniRani-xt9rg2 жыл бұрын
സൂപ്പർ.
@mixmakewithshess2 жыл бұрын
Thank u dr,,,😍😍
@banushihab3652 Жыл бұрын
Good information
@mixmakewithshess Жыл бұрын
😍😍
@rabeehbinsidheeque26812 жыл бұрын
Elastikum tuni yum orumichano stitch cheyyendath
@mixmakewithshess2 жыл бұрын
ഇവിടെ അടിച്ചിട്ടില്ല,,, elastic തുടങ്ങുമ്പോഴും അവസാനിക്കുമ്പുഴും lock ചെയ്യണം,,,മുകളിൽ കുടി അടിച്ചാലും കുഴപ്പമില്ല,,,,,😍😍
@wildorchid9894 жыл бұрын
Kollam super Useful information
@mixmakewithshess4 жыл бұрын
Thank u dr,,,,,,
@FidaNida-xt9bd7 ай бұрын
നല്ലവണ്ണം ചേച്ചി മനസ്സിലാക്കി തന്നു
@mixmakewithshess7 ай бұрын
Thank you so much dear,,,, 😍😍
@truefriends58923 жыл бұрын
Bed cover ayt nk use cheyyan full elastic vekan etra measurement venam ennu parayumo..
@mixmakewithshess3 жыл бұрын
ഇത് പോലെ എടുത്താൽ bed cover ആയിട്ട് use ചെയ്യാം tight ആയിട്ട് നിക്കും, ഇനി full elastic വെക്കണമെങ്കിൽ കോർണർ ഇതുപോലെ cut ചെയ്യണ്ട,,10 -15 ഇഞ്ച് ഓളം length&width cloth കൂട്ടിയെടുത്ത് elastic വലിച്ചു പിടിച്ചു full ആയി അടിച്ചു കൊടുത്താൽ മതി 😍
@parvathyrajkumar15333 жыл бұрын
Super idea
@mixmakewithshess3 жыл бұрын
😍
@muneeraazadazad24742 жыл бұрын
Ingane adich kooduthal ethra roopa vangham
@mixmakewithshess2 жыл бұрын
Sorry dr,,, പുറത്ത് കൊടുത്തിട്ടില്ല,,,😍
@NujoomCreations2 жыл бұрын
Adi poli
@mixmakewithshess2 жыл бұрын
😍
@younussalimkummali61413 жыл бұрын
സൂപ്പർ അവതരണം
@mixmakewithshess3 жыл бұрын
Thank u,,,,😍
@ummerummer41982 жыл бұрын
Good job,
@mixmakewithshess2 жыл бұрын
😍
@Rubeenariyas862 жыл бұрын
Goog 👍🏻👍🏻👍🏻❤️
@mixmakewithshess2 жыл бұрын
😍
@ShobhaRamachandraV2 жыл бұрын
❤️❤️👌👌
@mixmakewithshess2 жыл бұрын
😍😍
@sujataravi38302 жыл бұрын
Super !!
@mixmakewithshess2 жыл бұрын
Thank u dr,,,,😍
@rabeehbinsidheeque26812 жыл бұрын
Nannay manassilavunnund
@mixmakewithshess2 жыл бұрын
Thank u dr,,,,😍
@sreeharisreelaya29614 жыл бұрын
Useful video
@mixmakewithshess4 жыл бұрын
Thank u dr,,,,,
@sakkeenasakkeena33682 жыл бұрын
Supper
@mixmakewithshess2 жыл бұрын
Thank u dr,,,,😍
@Arpidhshiju2 жыл бұрын
Superidea
@mixmakewithshess2 жыл бұрын
😍😍
@vineethams85942 жыл бұрын
8 inch ulla bednu corneril ethra inch cut cheyyanam
@mixmakewithshess2 жыл бұрын
16 inch😍😍
@vineethams85942 жыл бұрын
@@mixmakewithshess tnku❤
@myworld63402 жыл бұрын
Sale cheyarundo
@mixmakewithshess2 жыл бұрын
ഇല്ലാട്ടോ,,,😍
@nasikoyapm9822 жыл бұрын
മടക്കി അടിക്കുമ്പോൾ ഏലസ്ടിസിന്റെ മുകളിൽ കൂടി അടികണോ
@mixmakewithshess2 жыл бұрын
ഇവിടെ അടിച്ചിട്ടില്ല,,, elastic തുടങ്ങുമ്പോഴും അവസാനിക്കുമ്പുഴും lock ചെയ്യണം,,,മുകളിൽ കുടി അടിച്ചാലും കുഴപ്പമില്ല,,,,,😍😍
@vinupaul30294 жыл бұрын
A line skirt കാണിക്കാമോ?
@mixmakewithshess4 жыл бұрын
ചെയ്യാട്ടോ,,,,നമ്മുടെ ചാനലിൽ second vedio, ഒരു model, A line skirt ആണുട്ടോ,, കണ്ടു നോക്കണേ,,,
@adilarasheed86833 жыл бұрын
6,5 bedn patto
@mixmakewithshess3 жыл бұрын
ഏത് bed നും പറ്റും,,, പറഞ്ഞപോലെ അളവ് കൂട്ടി കൊടുത്താൽ മതിട്ടോ,,,😍
@venivipin21022 жыл бұрын
എലാസ്റ്റിക്ന്റെ അളവ് എത്രയാ എടുക്കണ്ടേ
@mixmakewithshess2 жыл бұрын
Elastic വലിച്ചു പിടിച്ചു അടിക്കുമ്പോൾ correct അളവില്ല,,, ഏകദേശം ഒരു 8 inch ൽ താഴെ,,,,,, 😍
@suhailaswouldbyhijabigirl2051 Жыл бұрын
Thanks
@mixmakewithshess Жыл бұрын
😍😍
@jeevakrishna24574 жыл бұрын
8 inch bed - ആണ്. അപ്പോ 16 Inch എടുക്കണം അല്ലേ? പിന്നെ e lastic നും 16 എടുക്കണോ
@mixmakewithshess4 жыл бұрын
അതെ, Side lek elastic നു വേണ്ടി 10 ഇഞ്ച് എടുത്താൽ mathy, 2side കൂടി elastic tight അനുസരിച്ചു 12എടുത്താലും മതി, elastic നല്ലപോലെ വലിച്ചു അടിച്ചാല്മതി,, ബെഡ് length &width +16 inch വീതം ഓരോ സൈഡിലേക്കും തുണി കൂട്ടി എടുക്കണെ,,,
@sadhikali71722 жыл бұрын
വലിയ bed കവറിന് എത്ര മീറ്റർ തുണി വേണം
@mixmakewithshess2 жыл бұрын
Bed ന്റെ അളവിനുള്ള Bed sheet വെച്ച് ചെയ്യുകയായിരിക്കും നല്ലത്, sheet ന് നല്ല വീതി ഉണ്ടായിരിക്കും, തുണി വാങ്ങിക്കുമ്പോൾ bednte നീളവും വീതിയും mtr ൽ നോക്കിട്ട് വാങ്ങിക്കേണ്ടി വരും,,,😍
@ambujababu241111 ай бұрын
ഇലാസ്റ്റിക്കിന് മുകളിലൂടെയാണോ തുന്നേണ്ടത്?
@mixmakewithshess11 ай бұрын
അതെ,, 😍😍
@ambujababu241111 ай бұрын
@@mixmakewithshess 👍🥰❤️
@aaeeshahannahmaryamabi4761 Жыл бұрын
10 ഇഞ്ച് പറഞ്ഞത് എല്ലാ ഷീറ്റിനും അങ്ങനെ മതിയോ.. അതോ ഓരോ ബെഡ് ഷീറ്റ് അനുസരിച്ചു അളവ് മാറ്റണോ pls reply
@mixmakewithshess Жыл бұрын
Bed sheet ന് അനുസരിച്ചല്ല bed ന്റെ കനം അനുസരിച്ചആണ്,, ഒന്നുകൂടി vedio ശ്രദ്ധിച്ചാൽ മനസ്സിലാവുട്ടോ,,,,, 😍😍
@Jo-zk7ll2 жыл бұрын
Material ( bed sheet cloth) evide kittum
@mixmakewithshess2 жыл бұрын
Textiles shop കളിൽ കിട്ടുട്ടോ,,,😍
@jiyasays50772 жыл бұрын
അളവ് എടുക്കുന്നത് ഒന്ന് കാണിക്കാൻ പറ്റുമോ
@mixmakewithshess2 жыл бұрын
kzbin.info/www/bejne/f4qmhamjrL2rprs ☝️ഈ vedio യിൽ അളവെടുക്കുന്നത് കാണിക്കുന്നുണ്ട്ട്ടോ,,,😍😍
@ajuvp66152 жыл бұрын
👍👍
@mixmakewithshess2 жыл бұрын
Thank u dr,,,,😍
@safnagiras..80542 жыл бұрын
👍
@mixmakewithshess2 жыл бұрын
😍
@busharapakath64312 жыл бұрын
ഇലാസ്റ്റിക്കിന്റെ മുകളിൽ കൂടിയാണോ അടിക്കുന്നത്? തുണിയുടെ തുമ്പിലാണോ അടിക്കുന്നത്
@mixmakewithshess2 жыл бұрын
ഇവിടെ side ൽ കൂടി ആണ് അടിച്ചത് ,,, elastic തുടങ്ങുമ്പോഴും അവസാനിക്കുമ്പുഴും lock ചെയ്യണം,,,മുകളിൽ കുടി അടിച്ചാലും കുഴപ്പമില്ല,,,,,😍😍