'ആർമിയേക്കൊണ്ടും നേവിയെക്കൊണ്ടും സാധിക്കില്ല എന്നല്ല, പക്ഷെ പരിമിതികളുണ്ട്'

  Рет қаралды 14,986

MediaoneTV Live

MediaoneTV Live

Күн бұрын

'ആർമിയേക്കൊണ്ടും നേവിയെക്കൊണ്ടും സാധിക്കില്ല എന്നല്ല, പക്ഷെ പരിമിതികളുണ്ട്'; ബ്രിഗേഡിയർ ഡോ. മോഹൻ പിള്ള
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 52
@user-sm6rk6tv7u
@user-sm6rk6tv7u Ай бұрын
നേവി പോലും ഇറങ്ങാൻ പേടിച്ച മലവെള്ളത്തിൽ ഇറങ്ങിയ ഈശ്വർ മാൽപ്പേ ❤️❤️❤️❤️❤️big salute
@sharunchandran3410
@sharunchandran3410 Ай бұрын
Athu navy adeyame ariyalo....pinne enthina eraganu....navy pedichu parayam ullapu ilalo...
@universaltechhub3697
@universaltechhub3697 Ай бұрын
Sainyam thoolve anu
@kabeerhussaincvdykabeerhus2356
@kabeerhussaincvdykabeerhus2356 Ай бұрын
അയ്യോ.ഇതൊക്കെ പറഞ്ഞ് കൊടുക്കാൻ പിള്ളയെയും കുന്നനേയും കർണാടക പറഞ്ഞ് ആയേക്കേണ്ടതായിരുന്ന്
@Afta437
@Afta437 Ай бұрын
Methan thayoli 😂
@RishShanu-ch8ic
@RishShanu-ch8ic Ай бұрын
രാജ്യം തോറ്റു പിന്മാറി.. ഇവിടെ എങ്കിലും ദൈവം ജയിച്ചു 👍👍👍👍
@sujithpillai1554
@sujithpillai1554 Ай бұрын
നീ എന്താണ് ഉദ്ദേശിക്കുന്നത്
@MyKodinhi712
@MyKodinhi712 Ай бұрын
​@@sujithpillai1554അയാൾ ഉദ്ദേശിച്ചത് ഇത് തന്നെ,,, മനുഷ്യൻ ഏത് കാര്യത്തിൽ ആണെങ്കിലും പരിമിതി ഉണ്ട്, പ്രകൃതി സൃട്ടാവിന്റെ വിധി ആണ് ഇത് 😊😊😢
@vargheesekc2742
@vargheesekc2742 Ай бұрын
വെടിവീരൻ പരിവാചനകനെ വെളുപ്പിക്കുവാൻ നിൽക്കണ്ട 😂
@vargheesekc2742
@vargheesekc2742 Ай бұрын
Polayadi Mone
@vargheesekc2742
@vargheesekc2742 Ай бұрын
@@MyKodinhi712 പുണ്ടച്ചി മോൻ മമ്മദിന്റെ അടിമ
@user-me4my6fk7h
@user-me4my6fk7h Ай бұрын
We don't have enough technology 😢
@jijithd9862
@jijithd9862 Ай бұрын
The world even have no much technology....... If there the malasian flight never will be beyond our eye sight still....
@bhaskaranellath5816
@bhaskaranellath5816 Ай бұрын
കുഞ്ഞിക്കണ്ണാ അർജു നെ കണ്ടെത്താൻ കർണാടക സർക്കാർ ചിലവഴിക്കുന്ന കോടികളിലെക്ക് എന്തെങ്കിലും കാശ് കൊടുക്കണെ.എന്നിട്ട് ചിലക്ക്. വേണമെങ്കിൽ അതിൻ്റെ പേരിൽ കടം വാങ്ങിക്കോ
@Mafiagaming_official
@Mafiagaming_official Ай бұрын
K P കുണ്ണനെ എന്തിനാ അവിടെ കൊണ്ട് ഇരുത്തിയത്....😅😅😅😅
@harisarattukadavu8866
@harisarattukadavu8866 Ай бұрын
ക്യാഷ് ആണ് പ്രശ്നമെങ്കിൽ ആദ്യമേ പറഞ്ഞാൽ മതിയായിരുന്നു കേരളത്തിൽ കൊടുക്കാൻ തയ്യാറായി ആയിരങ്ങൾ ഉണ്ടാകുമായിരുന്നു കോടികൾ ഉണ്ടാക്കി ഒരു ജീവൻ തിരിച്ചു വാങ്ങിച്ച കഥ നമ്മുടെ മുമ്പിൽ ഉണ്ടല്ലോ...
@rosabgaming4901
@rosabgaming4901 Ай бұрын
🔥🔥🔥മൂവാറ്റുപുഴ കോളേജിൽ നിസ്കരിക്കാൻ ഒരു ഇഞ്ച് സ്ഥലം പോലും തരില്ല എന്നു മാനേജ്മെന്റ് അറിയിച്ചു, ഇതിൽ പ്രേതിഷേധിച്ചു തൊട്ട് എടുത്തുള്ള മോസ്‌കിൽ പെൺകുട്ടികൾ നിസ്കരിക്കാൻ അനുവാദം കൊടുക്കാൻ മീഡിയ മുക്കാൽ ഇടപെട്ടു അനുവാദം നേടി തരണം
@muneermunna8828
@muneermunna8828 Ай бұрын
Sabarimala yilum ....Yung Ladies snu Prarthikan Anuvadham kodukanam
@muhammedashraf3208
@muhammedashraf3208 Ай бұрын
ക്ഷീര മുള്ളോ ര കി ടി ൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം ? കഷ്ടം
@rosabgaming4901
@rosabgaming4901 Ай бұрын
കോളേജിൽ പഠിക്കാൻ പോകണം നിസ്കാരം നടത്താണെൽ അങ്ങനെ ഉള്ള കോളേജിൽ പോകണം ഏതു കാലിന്റെ ഇടയിലും കൊതം കുത്തികെറ്റാൻ ഒരുത്തനെ അനുവദിക്കില്ല
@MyKodinhi712
@MyKodinhi712 Ай бұрын
​@@rosabgaming4901പഠനവും നിസ്കാരവും നിർബന്ധം ആണ്,, നിസ്കരിക്കാൻ കോളേജിന്റെ അടുത്തുള്ള പള്ളിയിൽ പോകുക, അല്ലാതെ കുഴപ്പം ഉണ്ടാക്കാൻ നിൽക്കരുത്,, ഞാനും സ്കൂളിൽ പഠിച്ചിരുന്നു അടുത് പള്ളിയും ഉണ്ടായിരുന്നു, അവിടെ നിസ്കരിക്കാൻ പോകാറൂം ഉണ്ടായിരുന്നു
@sharifasathar6687
@sharifasathar6687 Ай бұрын
😷​@@rosabgaming4901
@muhammedashraf3208
@muhammedashraf3208 Ай бұрын
എന്തൊക്കെപറഞ്ഞാലും മനസ്സിൽ പ്രതീക്ഷ തോന്നുന്നു
@MohammedShafi-dl6kw
@MohammedShafi-dl6kw Ай бұрын
ഇത്ര ദിവസം കഴിഞ്ഞിട്ടും നിനക്ക് വൻ പ്രതീക്ഷയാണ് അല്ലേ എങ്കിൽ നിന്ന് ഭയപ്പെടണം നീ ഒരു അന്യഗ്രഹജീവി ആകാനാണ് സാധ്യത
@KL-is9wf
@KL-is9wf Ай бұрын
Thaankal oru manushyan allenn thonnanu
@alfurqaaninternationalonli7612
@alfurqaaninternationalonli7612 Ай бұрын
അവസാനം പാലം വന്നു 👍🏻
@user-tq1kj6ud4k
@user-tq1kj6ud4k Ай бұрын
കലാശി ഹാഷിമിനെ വിളിക്കാൻ പറയൂ (വളപട്ടണം )
@sirajpp2591
@sirajpp2591 Ай бұрын
ഇന്ത്യൻ നെവിക് പറ്റില്ല എന്ന് പറഞ്ഞാൽ ഇന്ത്യ ക് തന്നെ നാണക്കേടാണ് 😢
@jaseelashyju7646
@jaseelashyju7646 Ай бұрын
Evida ചന്ദ്രനിൽ പോകാനും ചൊവ്വയിൽ പോകാനും പറ്റുമോ. എന്നിട്ടിവിടെ വെള്ളത്തിൽ ഒന്നും നടക്കൂല കലികാലം
@nazyshamsudeen7652
@nazyshamsudeen7652 Ай бұрын
Kunghi kannantta Udayippu speach
@traidingcs8799
@traidingcs8799 Ай бұрын
In kavalapara eleven dead bodies are still waiting
@SL-cj1ny
@SL-cj1ny Ай бұрын
നേവിയുടെ കൈയിൽ ടെക്നോളജി ഇല്ലാഞ്ഞിട്ടല്ല. പക്ഷെ അത് നടപ്പിലാക്കാൻ പരിമിതികൾ ഉണ്ട്. ഉദാഹരണത്തിന് ഒരു ബാർജ് കൊണ്ടുവരുകയാണെങ്കിൽ ബാർജിന്റെ മുകളിൽ നീളമുള്ള കൈയുള്ള മണ്ണുമാന്തി മെഷീൻ വച്ച് സെർച്ച് ചെയ്യാൻ പറ്റും. പക്ഷെ ഒരു ബാർജ് 1,000 - 1,500 ton വെയിറ്റ് വരും. ഒരു ട്രക്ക് കപ്പാസിറ്റി 15 ton മാത്രമാണ്. അതുകൊണ്ടു ബാർജ് കടൽ വഴി വന്നു പുഴയിലേക്ക് വരണം, പക്ഷെ അവിടെ രണ്ടു ബ്രിഡ്ജുകൾ ഉണ്ട്. അതിൽ ഒന്ന് റെയിൽവേ ബ്രിഡ്ജ് ആണ്, ബാർജ് ന് അത് കടക്കാൻ പ്രയാസം ആണ്. ഒരു യുദ്ധത്തിന്റെ സാഹചര്യം ആണെങ്കിൽ റെയിൽ പൊളിച്ചും മിലിറ്ററി ബാർജ് കൊണ്ടുവരും. പക്ഷെ ഇവിടെ അങ്ങെനെ കൊണ്ടുവരാൻ പറ്റില്ലലോ. മറ്റൊരു ഓപ്ഷൻ പോർട്ട്കളിൽ ആഴം കൂട്ടാൻ വേണ്ടി ഉപയോഗിക്കുന്ന ഡ്രെഡ്ജിങ് മെഷീൻ കൊണ്ടുവരുക എന്നതാണ്. ഇതിനും മാസങ്ങൾ എടുക്കും. അത് മാത്രമല്ല ഡ്രെഡ്ജിങ് മെഷീനിന്റെ ഒരു ദിവസത്തെ വാടക തന്നെ കോടികൾ വരും. കേരളത്തിൽ കായലുകളിൽ ചെളി എടുക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഫ്‌ളോട്ടിങ് ജെസിബി യെയും ഡ്രെഡ്ജിങ് മെഷീൻ എന്നാണ് പറയാറ്. പക്ഷെ ഇതുപോലുള്ള ചെറിയ ഫ്‌ളോട്ടിങ് ജെസിബി ഈ ഒഴുക്കിൽ ഫലവത്താവില്ല.
@gafurb5160
@gafurb5160 Ай бұрын
ചുരുക്കിപ്പറഞ്ഞാൽ ഒരു സാധാരണ ഡ്രൈവർക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യാൻ പറ്റൂ ഇതുതന്നെ ഒരുപാട് ആയി എന്ന് ചുരുക്കി പറയുന്നതിന് പകരം താങ്കൾ അതൊന്ന് പരുത്തി വിഷമിച്ച് അങ്ങോട്ട് അങ്ങോട്ട് ഒപ്പിച്ചു അല്ലേ മോഹനൻ പിള്ള സാറേ😢
@abdullatheef2634
@abdullatheef2634 Ай бұрын
ഇനി തത്കാലം തിരച്ചിൽ നിർത്തുക. ഇനിയും ജീവനുകൾ കളയണോ?
@sanalmkdmechanic6448
@sanalmkdmechanic6448 Ай бұрын
ബോർ വെൽ അടിച്ചു സേർച്ച്‌ നടത്തികൂടെ?? അപ്പൊ അറിയാലോ ലോറി മണ്ണിനടിയിൽ ഉണ്ടോ ഇല്ലയോ എന്ന് 🙄
@nousheern8205
@nousheern8205 Ай бұрын
ആ ഏരിയയിൽ കൂടുതൽ വൈബ്രേഷൻ പാടില്ല, മല ഇനിയും ഇടിയാനുള്ള സാധ്യത ഹൈ ആണ്... നിലവിൽ ആ ജോഗ്രാഫി വളരെ സെൻസിറ്റീവ് ആണ്
@abduljafarabduljafar9043
@abduljafarabduljafar9043 Ай бұрын
നല്ല ഖലാസികൾ ഉണ്ട് അവരെ നിങ്ങൾ അവ കണിക്കുന്നു,, നല്ല മുങ്ങൽ വിദ്ധ ക്തൻമാർ ഉണ്ട് നിങ്ങൾ അവഗണിക്കുന്നു,, അതു കൂടാതെ എല്ലാ കഴിവും ഉള്ള ചെറുപ്പകാരെ നിങ്ങൾ അധികാരികൾ അവകണിക്കുന്നു
@bushrac.k8788
@bushrac.k8788 Ай бұрын
ഖലാസികളെ വിളിക്ക്
@user-sm6rk6tv7u
@user-sm6rk6tv7u Ай бұрын
ഖലാസികൾ ഭാരം ചുമക്കുന്നവർ ആണ്... അല്ലാതെ മലവെള്ളത്തിൽ മുങ്ങുന്നവർ അല്ല
@Afta437
@Afta437 Ай бұрын
😂😂😂
@stonecraftdg8356
@stonecraftdg8356 Ай бұрын
ഇവിടെ അംബെ പരാജയമാണ് സൈന്യം സർക്കാറും😂 എന്ത് വെച്ച് നിരത്തിയിട്ടും കാര്യമില്ല നാണംകെട്ട ടോ നാണംകെട്ട😂😂
Самое неинтересное видео
00:32
Miracle
Рет қаралды 838 М.
Whoa
01:00
Justin Flom
Рет қаралды 55 МЛН
Real Or Cake For $10,000
00:37
MrBeast
Рет қаралды 60 МЛН