'ഞാൻ മഹാത്മാ ഗാന്ധിയുടെ മകനല്ല, എന്നെ പൂട്ടാനുള്ള പലതും നിങ്ങൾക്ക് കിട്ടും'; PV Anvar MLA

  Рет қаралды 173,260

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 328
@അയ്യോപാവം-യ5ജ
@അയ്യോപാവം-യ5ജ Ай бұрын
അത് പൊളിച്... ഞാൻ മഹാത്മാഗാന്ധി യുടെ മകൻ അലാ എന്നെ പൂട്ടാൻ നിങ്ങൾക് പറ്റും നിങ്ങൾ ശ്രെമിച്ചോ.. പക്ഷെ ഇപ്പോൾ ഈ കാര്യത്തിൽ നിങ്ങൾ എനിക്ക് ഒപ്പം ജെനങ്ങൾക് വേണ്ടി നിക്കണം.. ❤️❤️❤️
@mansoorcisco
@mansoorcisco Ай бұрын
What a words പരുവപ്പെട്ട പോരളിയുടെ വീര്യം തുടിക്കുന്നു ഒരോ വാക്കിലും പൊതുജന വികാരത്തിനൊപ്പം നിൽക്കും ചങ്കുറ്റമുള്ളൊരു നേതാവ്
@manuovm715
@manuovm715 Ай бұрын
Oru MLA ക്ക് ഇത്ര കഴിയുമെങ്കിൽ പത്രക്കാരൊക്കെ എന്ത് എടുക്കുകയായിരുന്നു
@Abheee234
@Abheee234 Ай бұрын
mla ഒറ്റക്കല്ല പിന്നിൽ പാർട്ടിയിലെ തന്നെ സകാക്കൾ തന്നെ കൂടെയുണ്ട്
@athul8157
@athul8157 Ай бұрын
പത്രക്കാർ പോയി ബൈറ്റ് എടുക്കും. അത്ര തന്നെ. ഒന്നും അന്വേഷിക്കാനും കണ്ടെത്താനും അവരില്ല
@phiroskhan2124
@phiroskhan2124 Ай бұрын
പി വി അൻവർ എംഎൽഎക്കൊപ്പം💪💪💪🔥🔥🔥മരിച്ചാലും തോറ്റു കൊടുക്കരുത് സഖാവേ❤️❤❤
@syamkumar7844
@syamkumar7844 Ай бұрын
Next Kerala mukhyamantri pv Anver sir avate 🎉
@syamkumar7844
@syamkumar7844 Ай бұрын
Next Kerala mukhyamantri pv Anver sir avate 🎉
@Abdurahiman-qj1pd
@Abdurahiman-qj1pd Ай бұрын
കവടിയാർ കൊട്ടാരംഎന്തായി
@sivdasrs
@sivdasrs Ай бұрын
@@syamkumar7844 Make him both the PM and CM.
@harikrishnant5934
@harikrishnant5934 Ай бұрын
​@@sivdasrs😂😂😂😂
@BindhuAshokan-t8c
@BindhuAshokan-t8c Ай бұрын
Pv anvar sir❤
@chirikandant8356
@chirikandant8356 Ай бұрын
😂
@BabyShaji-g6x
@BabyShaji-g6x Ай бұрын
അയാൾ പറഞ്ഞതിൽ എല്ലാ ഉണ്ട് മനസിലാവുന്നവർക്ക് എല്ലാoമനസ്സിലാവും
@പാവം-ഞാൻ
@പാവം-ഞാൻ Ай бұрын
സിംഹമേ 🔥🔥🔥🔥
@jkp0003
@jkp0003 Ай бұрын
Manda simham 😂
@pradeepsv2913
@pradeepsv2913 Ай бұрын
പാർട്ടിലെപുഴുക്കുത്തുകൾ പുറത്തു പോകേണ്ട തന്നെ വേണം ......അതിന് താങ്കൾ ഒരിക്കലും പുറത്തു പോകാൻ പാടില്ല........യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ നിങ്ങളോടൊപ്പമുണ്ട്.....-പോരാടുക വിജയം വരെ
@aknvlog9652
@aknvlog9652 Ай бұрын
❤️❤️❤️
@AbdulAziz-zp5iw
@AbdulAziz-zp5iw Ай бұрын
Yes👍🏻
@hardcoresecularists3630
@hardcoresecularists3630 Ай бұрын
ഇത് എന്തൊരു രാജ്യമാണ് ഓരോ നിയമത്തിനും ഒരു ശക്തിയുമില്ല കരുത്തും ഇല്ല വെറുതെ കുറെ അന്വേഷണവും അതിന്റെ മേലെ അപ്പീലും അതിന്റെ മേലെ അപ്പീലും അതിന്റെ മേലെ അന്വേഷണവും ഒന്നിനും ഒരു തീർപ്പുമില്ല
@EmbarkMlpm
@EmbarkMlpm Ай бұрын
സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന കേരളത്തിലെ ഏറ്റവും നല്ല രാഷ്ട്രീയക്കാരൻ
@abdulrahmana1863
@abdulrahmana1863 Ай бұрын
ഹഹഹഹഹ ഹഹഹഹഹ ഹഹഹഹഹ
@aonemedia1389
@aonemedia1389 Ай бұрын
കേരള ജനത കൂടെ ഉണ്ട് സർ മുന്നോട്ട് പോകണം ഈ നാടിനെ കട്ട് മുടിക്കുന്ന സകല ചെറ്റകളെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണം
@nasartkc3478
@nasartkc3478 Ай бұрын
വ്യാജ പട്ടയം ഉപയോഗിച്ച് സർക്കാർ ഭൂമി കയ്യെറിയ കഴുവേറിയാണ് ആഫ്രിക്കൻ അൻവർ
@bhaskaranunnirs7044
@bhaskaranunnirs7044 Ай бұрын
​@@nasartkc3478 നിൻ്റുമ്മേടെ പൂറാണ് കൈയ്യേറിയത്...
@jayarajanpa7195
@jayarajanpa7195 Ай бұрын
ഇവൻ്റെ പേരിൽ എത്ര കേസ്സ് ഉണ്ട് എന്ന് തനിക്ക് അറിയാമോ? പിന്നെ നിന്നെ അമ്മയെ വിളിക്കുന്നത് പോലെ മറ്റുള്ളവരെ വിളിച്ചാൽ പണി പാളും മോനെ!​@@bhaskaranunnirs7044
@jalalptb-q9t
@jalalptb-q9t Ай бұрын
​@@bhaskaranunnirs7044😂😂😂കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 😂😂😂
@tkmustafawayanad104
@tkmustafawayanad104 Ай бұрын
സർക്കാർ ഭൂമി വെട്ടിപ്പിടിച്ചതും രേഖകൾ ചമച്ചതും കയ്യേറി കൈവശം വെക്കുന്നതും ആരാണെന്ന് ഒന്ന് പഠിച്ചു നോക്കു. കേരളത്തിൽ അങ്ങോളമിങ്ങോളം.
@kevingeorge584
@kevingeorge584 Ай бұрын
നല്ല ചങ്കൂറ്റം കാണിച്ച ഒരേ ഒരു നേതാവ്.... 15 വർഷത്തിന് ശേഷം കണ്ട്. സിപിഐ യുടെ ഒരു നേതാവ് പണ്ട് ഒരു അക്ഷേപം ഉന്നയിച്ച്... പിണറായി വിജയൻ്റെ നേതൃത്വത്തിൽ സിപിഎം ആയിരുന്നപ്പോൾ.... ശേഷം... PV Anwar Sahib.... ചങ്കൂറ്റം കാണിച്ച ഒരു നേതാവ്.
@AliKolakkattil
@AliKolakkattil Ай бұрын
ധീരാ വീരാ ധീരദയോടെ നയിച്ചോളൂ. ലക്ഷം ലക്ഷം പിന്നാലെ
@Royalzzz
@Royalzzz Ай бұрын
അൻവർ ജി യെ ആഭ്യന്തരം ഏല്പിക്കുക... 3 മാസത്തേക്ക് 🔥
@lndkl8695
@lndkl8695 Ай бұрын
Abyantharam Nilavilulla Rss thannay pottay 2026 varay
@faisalmenath4586
@faisalmenath4586 Ай бұрын
അൻവർക്ക 👍👍👍👍🥰🥰🥰
@rafipv567
@rafipv567 Ай бұрын
ഞാനൊരു സഖാവല്ല.,..❤❤❤❤അൻവർ 😍😍😍😍
@sa-px7od
@sa-px7od Ай бұрын
Njanum .. iyalke oru vote kodukkan kothikkunu ...
@nabeelp3747
@nabeelp3747 Ай бұрын
2016 തിരഞ്ഞെടുപ്പിൽ പൈസ ഉണ്ടായത്കൊണ്ട് സിപിഎം ന്റെ സിറ്റ് കിട്ടി. അപ്പോൾ അയാൾ സഖാവ് ആവുമോ 😂
@HKRTrading
@HKRTrading Ай бұрын
അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും ഈ മാധ്യമങ്ങൾ സത്യത്തോട് കൂടെ നിൽക്കുക
@pradeepsv2913
@pradeepsv2913 Ай бұрын
ഞാൻ ഒരു സഖാവാണ്.... നിങ്ങളോ പ്പം എന്നെപ്പോലെ ആയിരങ്ങൾ ഉണ്ടാവും.......എനിക്ക് എന്ന് പറയാനുള്ള സഖാവേ.........ഒരിക്കലുംപാർട്ടി വീഡിയോ എതിർചേരിയിൽ എത്തുകയോ ചെയ്യരുത്........ഈ പാർട്ടിയിൽ നിന്ന് തന്നെ പോരാടുക.......എന്നാലേ ഞങ്ങളെപ്പോലുള്ളവർ കൂടെയുണ്ടാവും........കാരണം പാർട്ടി എന്ന് പറഞ്ഞാൽ ഞങ്ങളെപ്പോലുള്ള ആയിരങ്ങൾ നിങ്ങളെപ്പോലുള്ള ആയിരങ്ങളാണ്........
@radhakrishnanks5981
@radhakrishnanks5981 Ай бұрын
അന്തംകമ്മിയാണെന്നു തോന്നുന്നു.
@abdulsalam2828
@abdulsalam2828 Ай бұрын
Athanu ❤
@radhu5400
@radhu5400 Ай бұрын
അടുത്ത് തന്നേ പുറത്താവും. ഈ പറഞ നീ അടക്കം അപ്പോ അന്വറിനേ തെറി വിളി ആരംഭിക്കും. പിന്നേ മാഷാ അള്ളാ sticker പതിച്ച innova car നിലംപൂരിലേക്ക് പറക്കും😭
@sundarji4162
@sundarji4162 Ай бұрын
ഇത്രയധികം മാധ്യമങ്ങൾ കേരളത്തിൽ ഉണ്ടായിട്ടും ഈ വിഷയങ്ങൾ പുറത്തുകൊണ്ടുവരാൻ ഒരു അൻവർ വേണ്ടിവന്നു!!
@anasakunasa
@anasakunasa Ай бұрын
PV ❤
@bennythomas8054
@bennythomas8054 Ай бұрын
You have so much respect from me. I am ideologically differ from leftism based on historical evidence from world politics. A strong believer of democracy and freedom of press like me always support you. You always have a very big salute from me
@jacobjoseph7274
@jacobjoseph7274 Ай бұрын
P. V. Anvar. Sir👍👍👍👍👍👍
@AbdulJaleel-iq9bf
@AbdulJaleel-iq9bf Ай бұрын
കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ M.R. അജിത് കുമാർ കൂട്ടിച്ചേർത്തുണ്ടാക്കിയ രണ്ട് -മൂന്ന് റൂമും, മാമിയുടെ തിരോധാനവും "ദൃശ്യം" സിനിമ സ്വാധീനിച്ചിട്ടുണ്ടോ..?
@mythoughtsaswords
@mythoughtsaswords Ай бұрын
ഈ മനുഷ്യനെ പോലെ ഒരാൾ ഇല്ലാതിരുന്നെങ്കിൽ ഇതൊക്കെ ആരറിയാൻ?
@VRtech394
@VRtech394 Ай бұрын
ഞാൻ ഒരു കോൺഗ്രസ്‌ കാരനാണ് പക്ഷെ ഇന്ന് അൻവറിന്റെ ഫാൻസ് ആയി ❤❤
@lndkl8695
@lndkl8695 Ай бұрын
Hema fan vitto 😅
@surendrants8781
@surendrants8781 Ай бұрын
ബഹു .അൻവർ സാഹിബ് ..... അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ കേരളം അങ്ങേക്കൊപ്പം ...
@YTH07999
@YTH07999 Ай бұрын
ഇതാണ് സഖാവ് ഇതാവണം സഖാവ്❤❤🔥🔥🔥🔥
@gdhttxjgkh6052
@gdhttxjgkh6052 Ай бұрын
ജനങ്ങൾക്ക്‌വേണ്ടി അവരുടെ ജീവനും സ്വത്തിനും സുരക്ഷ ലഭിക്കണമെന്ന ആത്മാർത്ത യ ആ ഗ്രഹത്തോടെ വീറോടെ പൊരുതുന്ന അൻവർ സ്വാഹിബിനോട് കുരുട്ടു ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിപ്പിക്കരുത് പ്ലീസ്
@johnmc9385
@johnmc9385 Ай бұрын
ഇതുപോലെ ഒരു mla ചരിത്രത്തിൽ ഉണ്ടായിട്ടില്ല ജന പ്രധിനിധി ഇങ്ങനെ യാവണം
@fclub1526
@fclub1526 Ай бұрын
ഞാൻ ഒരു സിപിഎം വിരോധിയാണ് ഇന്ന് ഇദ്ദേഹത്തിനെ സപ്പോർട്ട് ചെയ്യുന്നു ആദ്യമേ ഇങ്ങനെ ആർജ്ജവത്തോട് കൂടി വന്നതനാണെകിൽ നല്ലതായിരുന്നു
@abdulrahmana1863
@abdulrahmana1863 Ай бұрын
ഇതൊന്നും എവിടെയും എത്തില്ല ഇതിനിടയിൽ പലതും മറക്കയും ചെയ്യും...
@JdjdJdjdj-kv4ow
@JdjdJdjdj-kv4ow Ай бұрын
അൻവർ താങ്കൾ മുന്നോട്ട് നീങ്ങുക ഞങ്ങൾ കൂടെയുണ്ട് 🤝🤝
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Ай бұрын
അൻവർ കറക്റ്റ് 100%👍🏻👍🏻👍🏻
@شفيقهندي
@شفيقهندي Ай бұрын
Mami കോട്ടക്കല്‍ പുതിയ പോലീസ് സ്റ്റേഷന്‍ building ന്റെ അടിയില്‍ ഉണ്ടെന്ന് സംശയം ഉണ്ടോ
@noushadnoushadp964
@noushadnoushadp964 Ай бұрын
കോട്ടക്കൽ പോലീസ് സ്റ്റേഷൻ മറ്റൊരു ദൃശ്യം ആവുമോ
@aneesdestyar4865
@aneesdestyar4865 Ай бұрын
5:37 തൃശൂർ പൂരം നല്ല സംഭവാണ് അടുത്ത പൂരത്തിന് നമുക്കും പോണം 😂😂
@n2vlogs840
@n2vlogs840 Ай бұрын
Ningal muthaaanu🤝
@roypvarghese6281
@roypvarghese6281 Ай бұрын
Anwer is an 'honourable man'.
@saidalavikattumadathil973
@saidalavikattumadathil973 Ай бұрын
അഭ്യന്തരം അൽപകാലത്തേക്ക് അൻവർ p V യെ ഏൽപ്പിക്കുക കേരളം രക്ഷപ്പെട്ടേക്കാം
@anwartgm3410
@anwartgm3410 Ай бұрын
സത്യം ജയിക്കും മുന്നോട്ട് പോകാം കട്ട സപ്പോർട്ട് 🥰
@abidkm8331
@abidkm8331 Ай бұрын
ഞങ്ങളില്ലാരും ഗാന്ധിയരല്ല ഗാന്ധി തൊപ്പി അണിഞ്ഞവരല്ല 😍🔥🔥
@rajangeorge4888
@rajangeorge4888 Ай бұрын
കേരളത്തിൽ ഒരു പ്രതിപക്ഷ നേ താവ് പോലും കണ്ടെത്താത്ത കാര്യം ആണ് ഈ മനുഷ്യൻ കണ്ടെത്തിയത്. ഈ പോക്ക് പോയാൽ അടുത്ത നിയമസഭ ഇലക്ഷനിൽ 10 MLA മാരെ കിട്ടിയാൽ ഭാഗ്യം ആണ്
@MusthafaVkd-hd4si
@MusthafaVkd-hd4si Ай бұрын
മുത്തേ പൊളിക്ക് ❤❤❤❤❤.
@najiyanaji838
@najiyanaji838 Ай бұрын
ഞാൻ, ഒരു കൊണ്ഗ്രെസ്സ് കാരൻ ആണ്, എന്നാലും, mla യുടെ കൂടെ ഉണ്ട്
@Muskap50Plus
@Muskap50Plus Ай бұрын
@3:45 correct point 👌👌
@akhilap.s.3899
@akhilap.s.3899 Ай бұрын
അടുത്ത തലമുറക്ക് കേരളം ഇല്ല എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് ഇന്ന് കേരളത്തിലെ യുവതലമുറ നാട് വിടുന്നത്...😢
@naushan1066
@naushan1066 Ай бұрын
കേരളം നന്നാവാൻ pv അൻവർ ആഭ്യന്തര മന്തി ആകുക
@ragachitra9204
@ragachitra9204 Ай бұрын
പോരാ അയാളെ ഇന്ത്യൻ പ്രധാന മാന്തിരി ആക്കിയാലോ.
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
പിണറായി കിളവൻ മാറി സുനിൽ കുമാർ ആഭ്യന്തര മന്ത്രി ആകട്ടെ
@sajeevm986
@sajeevm986 Ай бұрын
🙏👍
@jabirskkd
@jabirskkd Ай бұрын
Number 1 MLA
@sabiqpullur1201
@sabiqpullur1201 Ай бұрын
Great efforts 🎉
@JOBSVLOG-py2hh
@JOBSVLOG-py2hh Ай бұрын
അടുത്ത തലമുറക്കെങ്കിലും നിങ്ങൾ കൂടെ നിൽക്കണം.... 🔥അതാണ്‌ പോയിന്റ്👍
@rajeshk9107
@rajeshk9107 Ай бұрын
..... ഉം ഉപദേശവും...
@sreeshyilsreekanth3464
@sreeshyilsreekanth3464 Ай бұрын
❤❤❤
@simonavign
@simonavign Ай бұрын
Support him ❤
@DeepakKurian-ct5xu
@DeepakKurian-ct5xu Ай бұрын
Big salute
@jahfarev2723
@jahfarev2723 Ай бұрын
പ്രാഥമിക അന്യഷണം നടത്തി അജിത് കുമാറിനെ എന്ന ക്രിമിനലിനെ പോലീസിൽ നിന്നും പിരിച്ചു വിടാൻ വൈകുന്നതെന്തേ? 😳
@hasinamm7200
@hasinamm7200 Ай бұрын
Adgp കേന്ദ്രസർക്കാർ ജീവനക്കാരനാണ് കേന്ദ്രസർക്കാരിന്റെ അനുമതി വേണം
@TaRazak-p2h
@TaRazak-p2h Ай бұрын
ആലപ്പി അഷ്റഫിന്റെ പഞ്ചവടി പാലം എന്ന സിനിമയാണ് കോട്ടക്കൽ പോലീസ് സ്റ്റേഷൻ
@farisha13
@farisha13 Ай бұрын
Alleppey Ashrafa?? Panchavadi Palam sakshal K G George inte cinemayalle?
@Mastermindz9087
@Mastermindz9087 Ай бұрын
ദൃശ്യം സിനിമ ആണ് അതിന്റെ അടിയിൽ പലതും kanum
@basheerali1169
@basheerali1169 Ай бұрын
Illterates Becoming Heroese
@jebbyjan1376
@jebbyjan1376 Ай бұрын
❤❤❤🔥🔥🔥🔥🔥
@sherijiji
@sherijiji Ай бұрын
കിളിപോയി
@mr.justice8493
@mr.justice8493 Ай бұрын
പാപം ചെയ്യാത്ത അൻവർ കല്ലെറിയുന്നത് കണ്ടു രസിക്കുന്നവർക്ക് ക്ലൈമാക്സ്‌ അറിയാൻ ആഗ്രഹമുണ്ട്
@vetumpallilnandakumar2733
@vetumpallilnandakumar2733 Ай бұрын
പോലീസ് സേനയ്‌ക്കെതിരെ ഭയം സൃഷ്‌ടിക്കുക, ജഡ്ജിമാർ, ജനാധിപത്യത്തെ കുറ്റകരമാക്കുക, ഐടി ദുർബലമാക്കുക. അദാനി അംബാനിക്കും അവരുടെ ഇഷ്ടക്കാർക്കും ഫലം കൊയ്യുക. ഇത് ദൈവത്തിൻ്റെ അനുഗ്രഹവും അവരുടെ സ്വന്തം നിലനിൽപ്പിൻ്റെ ഉത്തരവാദിത്തവുമാണ്.😂
@Forward_thinker
@Forward_thinker Ай бұрын
പോലീസിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു
@shabeerali8427
@shabeerali8427 Ай бұрын
♥️♥️👍🏽
@muneercheruvath1673
@muneercheruvath1673 Ай бұрын
Janam tv mic kaanunnillallo..
@latheefap8526
@latheefap8526 Ай бұрын
പിവി അൻവർ ❤❤❤❤❤❤
@varghesev7605
@varghesev7605 Ай бұрын
ഒരാൾക്ക്‌ നന്മചെയ്യാൻ തോന്നുന്നതിന് മുൻകൂട്ടി അനുവാദം ആവശ്യമാണോ, നന്മയാണ് ചെയ്യുന്നതെങ്കിൽ പ്രോത്സാഹിപ്പിച്ചില്ലങ്കിലും നിരുത്സാഹപെടുത്താരുതേ.
@davidrasheeddavid3689
@davidrasheeddavid3689 Ай бұрын
അൻവർ ❤️❤️🔥🔥🔥🔥
@englis-helper
@englis-helper Ай бұрын
PVA ❤ lion 🦁
@MusthafaKk-gi7yg
@MusthafaKk-gi7yg Ай бұрын
Supported...anvar..sir
@sidhiqeusidhi3276
@sidhiqeusidhi3276 Ай бұрын
അൻവർ ആണ് താരം 👍
@fayazk3811
@fayazk3811 Ай бұрын
India government should be given z+ Security to Mr, Anvar MLA. The Gold smuggling and Many other serious issues he put out to the people and the media. Kerala government also give him security immediately. May be he is one leader who fights agaist the senior police officers and gold smugglers.
@asarasar5867
@asarasar5867 Ай бұрын
അൻവർ കേരളത്തിന്റെ സുൽത്താൻ ♥️♥️
@divakerdivakerk-ou5qb
@divakerdivakerk-ou5qb Ай бұрын
Anwar sir your great ee CM okke shariyakkum nokkam ❤
@VigneshSuperShow
@VigneshSuperShow Ай бұрын
Alla
@Raju24-z6q
@Raju24-z6q Ай бұрын
ഒരു മുസ്ലിം മുഖ്യമന്ത്രി - അതു നമ്മുടെ ഇക്ക തന്നെ.
@tkaboobackertk7776
@tkaboobackertk7776 Ай бұрын
അൻവറിന്❤നിറഞ്ഞ ആശംസ കൾ
@karthikakrishna1302
@karthikakrishna1302 Ай бұрын
Pv 💪🏿💪🏿
@hussainhussa1166
@hussainhussa1166 Ай бұрын
Anwar❤
@rajanvv2205
@rajanvv2205 Ай бұрын
മാപ്പിളസ്ഥാനായി പതുക്കെ കേരളം മാറിക്കൊണ്ടിരിക്കുന്നു.
@786islamfact
@786islamfact Ай бұрын
കാലങ്ങൾക്ക് ശേഷം ഒരു യഥാർഥ കമ്യൂണിസ്റ്റിനെ കണ്ടെത്തി
@viralads1035
@viralads1035 Ай бұрын
നിയമം നടപ്പിലാക്കുന്നവർ എല്ലാ നിയമവും രാജ്യ ദ്രോഹവും ചെയ്യുന്ന മഹത്തായ കഥകൾ! ഇതൊന്നും വിളിച്ചു പറയാൻ ഇദ്ദേഹമില്ലെങ്കിൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്കൂ.. ഭരിക്കുന്നവർ ഇങ്ങിനെ തന്നെ പോകും
@Peaceandhapppiness
@Peaceandhapppiness Ай бұрын
കേരളത്തിലെ സാദാരണ ജനങ്ങൾ :-- ഇതിൽ നമ്മളില്ല, നിന്ന് കണ്ടാൽ മതി. അവർ അടിച്ചു തീരുമാനമാക്കിക്കോളും 🤣🤣
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Ай бұрын
ലോകത്തു സമാനതകളില്ലാത്ത ഒരു നേതാവിനെ കിട്ടിയിട്ടും പലരും അമാന്തിച്ചു നിൽക്കുന്നു.. കാരണം വർഗം, മതം രാഷ്ട്രീയം! ഒരു നാട്ടിൽ ആരാജകത്വം ഉണ്ടാക്കിയ പോലീസ് ഏമാനെ നിങ്ങൾക്ക് ഇനിയും വിഷ്വസം ഉണ്ടെന്നു വന്നാൽ...?
@saseendranarackalraghavan3710
@saseendranarackalraghavan3710 Ай бұрын
കുഞ്ഞു മാപ്രകൾ മുറത്തിൽ കയറി കൊത്തുകയാണല്ലോ! നുണ ചോദിക്കാനും പറയാനും ബഹു മിടുക്കർ.
@musthafamuhammad2202
@musthafamuhammad2202 Ай бұрын
An Waaar Janangalude Prarthana Pindunayum Yeppozum Undavatte Puppuli
@AbrahamBaby-n2q
@AbrahamBaby-n2q Ай бұрын
MLA ക്കും അഭ്യന്തരമന്ത്രിക്കും സർക്കാരിനും മുകളിലാണോ ഇയ്യാൾ .😂
@JOBSVLOG-py2hh
@JOBSVLOG-py2hh Ай бұрын
ലക്ഷക്കണക്കിന് സഖാക്കൾ ഈ കേരളത്തിൽ ഉണ്ട്.... അവർ ഈ അനീതികൾക്കെതിരെ pv അൻവർ സഖാവിനു പിന്നിൽ അണി നിരന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.... അവരെയൊക്കെ ആരോ ചങ്ങലക്ക് ഇട്ടിരിക്കുകയാണ്.... ഇനി എങ്കിലും ഉണർന്ന് പ്രവർത്തിച്ചില്ല എങ്കിൽ നാളെ ഈ ചെങ്കൊടി കേരളത്തിൽ കാണില്ല.
@creativecritic4550
@creativecritic4550 Ай бұрын
2 മാഫിയാകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആണ് ഇത്. പ്രേഷകർക് ഗാലറിയിൽ ഇരുന്നു കളി കാണാം.
@rajusainudheen7332
@rajusainudheen7332 Ай бұрын
സത്യമേവ ജയതേ 🙏🙏🙏🙏🙏
@thomaskt991
@thomaskt991 Ай бұрын
മുഖ്യമന്ത്രി ഭരിക്കുന്ന വകു പ്പാണ് ആഭൃന്തര വകുപ്പ്.
@vanajam545
@vanajam545 Ай бұрын
Anwar. 👌👌
@csnarayanan6032
@csnarayanan6032 Ай бұрын
മഹാത്മാ ഗാന്ധിയുടെ മകൻ മഹാ പിഴയായിരുന്നു എന്ന് കേട്ടിട്ടുണ്ട്...
@aslammohamed1617
@aslammohamed1617 Ай бұрын
ഭീഷണിപ്പെടുത്തിയാൽ തിരിച്ചു ഭീഷണിപ്പെടുത്തുക അവരുടെയും ജീവൻ നശിച്ചാൽ വീണ്ടും മോൾഡ് ചെയ്ത് നിർമിക്കാൻ പറ്റിയ തരത്തിൽ പ്ലാസ്റ്റിക് കൊണ്ടു നിർമിച്ചതല്ലല്ലോ....
@mhariskmr
@mhariskmr Ай бұрын
അൻവർ തന്നെ അടുത്ത മുഖ്യമന്ത്രി
@AsnnaPalapatta
@AsnnaPalapatta Ай бұрын
Next cm
@mv2552
@mv2552 Ай бұрын
അടുത്ത പ്രധാനമന്ത്രിയാണ് മുഖ്യമന്ത്രിയാക്കി അൻവറിനെ ചെറുതാക്കരുത് 😂
@Diya-wj6qh
@Diya-wj6qh Ай бұрын
Enthinu😂 ethinum apouram kakkano😂
@shoukathali.
@shoukathali. Ай бұрын
Pv anver ❤
@ishakemerald469
@ishakemerald469 Ай бұрын
എല്ലാ കള്ളത്തരങ്ങളും പുറത്ത് കൊണ്ടുവരും ഇതിനെല്ലാം ഉത്തരവാദിത്വമുള്ള ആഭ്യന്തര വകുപ്പിനെയും പിണറായിയെയും രക്ഷിക്കണം
@FKK-ptm
@FKK-ptm Ай бұрын
തൃശൂർ പൂരം അടിപൊളി സംഭവമാണ് , നമ്മൾക്കും പോണം അടുത്ത കൊല്ലം
@naasmedia2907
@naasmedia2907 Ай бұрын
Anwearp❤
@abdulsalam2828
@abdulsalam2828 Ай бұрын
Mla❤❤
@voice6068
@voice6068 Ай бұрын
ഉത്തമൻ 😂😂😂😂
@ShajahanthondiyilThondiyil
@ShajahanthondiyilThondiyil Ай бұрын
Allennu nee theliyikku😂
@Diya-wj6qh
@Diya-wj6qh Ай бұрын
Gunda anvar😂
@ShajahanthondiyilThondiyil
@ShajahanthondiyilThondiyil Ай бұрын
@@Diya-wj6qh good
@sk-id7nm
@sk-id7nm Ай бұрын
ചങ്കൂറ്റം അത് ഒരു അലങ്കാരം ❤
HELP!!!
00:46
Natan por Aí
Рет қаралды 35 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 3,2 МЛН
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 11 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 35 МЛН
Flowers Utsav | Mega Event | Ep# 01 (Part B)
30:36
Flowers Comedy
Рет қаралды 946 М.
HELP!!!
00:46
Natan por Aí
Рет қаралды 35 МЛН