No video

Mizhikal Adayunnu (മിഴികൾ അടയുന്നു.....) Mothers Song | HD 1080P | Amma Sneham | Mothers Day |

  Рет қаралды 5,863

JOSE THOMAS OFFICIAL

JOSE THOMAS OFFICIAL

Күн бұрын

HARDHAV CREATIONS PRESENTS
Music | Jose Thomas
Lyrics | Saji Manjamala
Singer | Jose Sagar
Programming | Amal Jose
Bass | Denson Fernandez
Guitar | Emil Seb Jose
Violin Solo | Harald Antony
Concept | Rev.Fr.Sebastian Puthoor
Direction | Vinujin G Kumar
SHOTS & CUTS | Arun Gopinath
Cast | BIJISHA ,PREETHU,AMIN,ANUGRAHA
Studios | Talent Cochin, Nisara Trivandrum
Audio MiX | T Sebastian Cochin
PRODUCTION HARDHAV CREATIONS
Special Thanks To Puthoor Family Members
contact | josetputhoor@gmail.com
Phone | +91 9447080086
Copyright © Protected Audio
Mothers Day (മാതൃദിനം) May 8 2022
ഈ വർഷത്തേ ലോക മാതൃദിനത്തിൽ ഞാൻ എന്റെ സ്നേഹനിധിയായിരുന്ന അമ്മയെ സ്മരിക്കുന്നു.
2021 ആഗസ്റ്റ് 27-ന് അമ്മച്ചി ഇഹലോക വാസം വെടിയുമ്പോൾ സംഗീതത്തിൽ എന്റെ ആദ്യ ഗുരുവായ അമ്മച്ചിയെ സംഗീത ഉപാസകനായ ഞാൻ ഒരു ഗാനത്തിലൂടെയാണ് സ്മരിക്കുന്നത്.
സംഗീതജ്ഞനായ യുവകവി സജി മഞ്ഞമലയുടെ രചനക്ക് എന്റെ ഹൃദയത്തിൽനിന്നുള്ള സംഗീതം.
ഹൃദ്യമായി ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായകൻ ജോസ് സാഗർ.
Orchestration നൽകി പ്രോഗ്രാമിംഗ് നൽകിയത് മകൻ അമൽ ജോസ് .
എല്ലാ ആശയങ്ങളും സാങ്കേതിത സൗകര്യങ്ങളും നൽകി സഹായിച്ചിരിക്കുന്നത് സഹോദരനും പാലാ രൂപതയിലെ വൈദികനുമായ റവ:ഫാ: സെബാസ്റ്റ്യൻ പുത്തൂർ.
ഏകദേശം ഒരേ കാലയളവിൽ അമ്മയെ നഷ്ടപ്പെട്ട Herald Antony ആണ് Violin solo വായിച്ചിരിക്കുന്നത്,
എന്റെ ജീവിത യാഥാർത്ഥ്യങ്ങൾ ഒരു ഗാനത്തിലൂടെ അവതരിപ്പിക്കുവാൻ ശ്രമിക്കുന്ന ഈ ഗാനം അമ്മയെ നഷ്ടപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കുമായി സമർപ്പിക്കുന്നു.
മിഴികൾ അടയുന്നു....സ്മരണകൾ ഉണരുന്നു (2)
പ്രിയതരമാം മുഖം തെളിയുന്നു
സ്നേഹഗീതങ്ങൾ അലയടിച്ചെത്തുന്നു
എൻ ഓർമ്മകളിൽ അമ്മ നിറയുന്നു
എൻ ഓർമ്മകളിൽ അമ്മ നിറയുന്നു (മിഴികൾ )
ആ കൈകൾ തൻ മൂദു സ്വർശനമല്ലാതെ ഒന്നുമേ എന്നെ മയക്കിയില്ല
ആ മുഖ ചൈതന്യ ദർശനമല്ലാതെ ഒന്നുമേ എന്നെ ഉണർത്തിയില്ല
ആ കൈകൾ തീർത്തതാം സ്നേഹപ്രവാഹമെൻ ഉളളിൽ അലിഞ്ഞിറങ്ങുന്നു
ആ ദർശനമെന്നിൽ പകർന്ന പ്രകാശവും ഉള്ളിൽ പടർന്നിറങ്ങുന്നു
സ്നേഹമായ് പ്രകാശമായ് എന്നോർമ്മകളിൽ അമ്മ നിറയുന്നു (മിഴികൾ)
ആ മൊഴി പൂക്കളിൽ ചേർത്ത് വിളമ്പിയ ക്ഷമയുടെ തേൻകണങ്ങൾ
ആ നാവിലൂറിയ സ്നേഹം പൊഴിയുന്ന മധുരമാം ഈരടികൾ
ആയിരം ദൈവങ്ങൾ ഒത്ത് വന്നോതിയ ക്ഷമയുടെ നൽവരങ്ങൾ
ആയിരം ഗുരു വര്യർ ഒത്ത് വന്നേകിയ സംഗീത നൽവരങ്ങൾ
ക്ഷമയായ് സംഗീതമായ് എൻ ഓർമ്മകളിൽ അമ്മ നിറയുന്നു (മിഴികൾ)

Пікірлер: 130
@linu9471
@linu9471 2 жыл бұрын
Josettaa .... I Know ജോസ്സെട്ടനു അമ്മയോടുള്ള സ്‌നേഹം ❤️❤️. ആ സ്‌നേഹം പോലെ തന്നെയാണ് പാട്ടും ....❤️. സംഗീതം ,വരികൾ എല്ലാം superb.. Amal , Emil ...key പ്രോഗ്രാമിങ് guitar എല്ലാം 👏🏻🥰🥰 Camera., editing എല്ലാം ക്ലാസ് 👏🏻👏🏻
@josetputhoor
@josetputhoor 2 жыл бұрын
Thank You dear
@emilsebjose2658
@emilsebjose2658 2 жыл бұрын
Thank you Linu chetta❤️💞
@amaljoseofficial4847
@amaljoseofficial4847 2 жыл бұрын
Thank U So Much Linu Chetta ❤️🫂
@jijojoseph6721
@jijojoseph6721 2 жыл бұрын
അമ്മയോടുള്ള സ്നേഹം എത്രത്തോളം വലുതാണെന്ന് ഇതിൽ നിന്നും പഠിക്കണം
@jijojoseph6721
@jijojoseph6721 2 жыл бұрын
അമ്മയേക്കാൾ വലിയ ഒരു സ്വർഗ്ഗം ഈ ഭൂമിയിൽ ഇല്ല അത്ര വലുതാണ് 'അമ്മ
@muralinair6626
@muralinair6626 2 жыл бұрын
എന്നോർമ്മകളിൽ... അമ്മ നിറയുന്നു. നന്നായിട്ടുണ്ട്.
@sijoputhooran1001
@sijoputhooran1001 2 жыл бұрын
അമ്മ ആണ് ഏറ്റവും വലിയ പോരാളി... ഒക്കത്ത്‌ എടുത്തുകൊണ്ട് അംഗൻവാടി യിലേക്ക് പോകുന്നത് മുതൽ മകന്റെ വളർച്ചയിൽ കൂടെ താങ്ങായി തണൽ ആയി അമ്മ.. എന്റെ അമ്മ വെയിൽ കൊണ്ട് എനിക്ക് തന്ന തണൽ ആണ് ഇന്നത്തെ എന്റെ സുഖം... ജോസേട്ടന്റ വിരൽ തുമ്പിൽ മധുര നാദം ആയി അമ്മ എന്നും ജോസേട്ടന്റെ ഒപ്പം ഉണ്ട് ❤
@jijojoseph6721
@jijojoseph6721 2 жыл бұрын
അമ്മക്ക് പകരം 'അമ്മ മാത്രം ❤️❤️❤️
@bijeshbala6636
@bijeshbala6636 2 жыл бұрын
Very good work in all aspects 👏👏👏👏❤️❤️❤️❤️😍😍😍😍
@arunsankar9984
@arunsankar9984 2 жыл бұрын
എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ........
@ancymaria6381
@ancymaria6381 2 жыл бұрын
Beloved mom nobody can substitute you. Miss you. Mom love you so much. Miss you
@goodwaymediapresents3829
@goodwaymediapresents3829 2 жыл бұрын
Good lyrics music..... 🎹🎹🎵🎵
@jijichiramel6343
@jijichiramel6343 2 жыл бұрын
Sweet melody.....Heartfelt music 🎶
@ashlymary3264
@ashlymary3264 2 жыл бұрын
Really heart touching song and lyrics😍😍❤️❤️
@bindusanthosh7045
@bindusanthosh7045 2 жыл бұрын
Really heart touching.. വരികളും ഈണവും ആലാപനവും എല്ലാം വളരെ നന്നായിട്ടുണ്ട്..
@sebastiansunny2025
@sebastiansunny2025 2 жыл бұрын
Very soothing in all areas
@anumadhu5730
@anumadhu5730 2 жыл бұрын
Super
@adithiranjith3537
@adithiranjith3537 2 жыл бұрын
❤️❤️❤️❤️
@sandhyaharisankar3264
@sandhyaharisankar3264 2 жыл бұрын
It’s Super 👍 I love the song very much . It’s really touching
@jittlejose
@jittlejose 2 жыл бұрын
Superb ❤🥰🥰
@aayeshashameem4247
@aayeshashameem4247 2 жыл бұрын
Sir😍❤️ awesome
@anitharoy5050
@anitharoy5050 2 жыл бұрын
Very Nice❤
@deepabalu4849
@deepabalu4849 2 жыл бұрын
അതിമനോഹരം......എൻ്റെ അമ്മയെ കുറിച്ച് ഓർമിച്ചുപോയി.....
@josetputhoor
@josetputhoor 2 жыл бұрын
Pls share
@jewelscreations7744
@jewelscreations7744 2 жыл бұрын
Very nice song❤️
@bijeeshbijeesh1045
@bijeeshbijeesh1045 2 жыл бұрын
❤Ammma❤one of the finest word form a baby and the last word of love ❤ ....great work ❤
@anithapillai4085
@anithapillai4085 2 жыл бұрын
നല്ല feel... മനോഹരമായി പാടി. നല്ല വരികളും സംഗീതവും .. അമ്മ.. ❤️ പ്രപഞ്ച സത്യം🙏
@haidysaji7311
@haidysaji7311 2 жыл бұрын
Excellent lyrics and singing
@jessygeorge2492
@jessygeorge2492 2 жыл бұрын
👏👏👏👏👏👏👏🙏🙏🙏🙏
@porkattil
@porkattil 2 жыл бұрын
പ്രിയപ്പെട്ട അമ്മക്ക് വളരെ നല്ല സമർപ്പണം.
@user-mz9fd6un3m
@user-mz9fd6un3m 2 жыл бұрын
ജോസേട്ടാ അമ്മ അല്ലാത്തൊരു ദൈവം ഇല്ല ചേട്ടന്റെ ഈ വിഡിയോ കണ്ടു എന്റെ കണ്ണുനിറഞ്ഞു എന്റെ അമ്മ മരിച്ചിട്ടു 14വർഷം ആയി അമ്മയുടെ ഓർമ്മ അതു മതി മനോഹര രചന മനോഹര മ്യൂസിക് മനോഹര ആലാപനം 🙏🙏🙏
@ancymaria6381
@ancymaria6381 2 жыл бұрын
May her beautiful soul rest in peace Amen
@Jerrypmathew
@Jerrypmathew 2 жыл бұрын
❤️❤️❤️
@rev.fr.sebastianputhoorpal3903
@rev.fr.sebastianputhoorpal3903 2 жыл бұрын
അശ്രുപൂജ
@shailajaprasad7879
@shailajaprasad7879 2 жыл бұрын
Excellent job.....heart touching song.....blessed family.......
@rejimnthadathil7036
@rejimnthadathil7036 2 жыл бұрын
Nannayittundu
@azeenabeegum3956
@azeenabeegum3956 2 жыл бұрын
Super 🙏🙏🙏
@marykutty2681
@marykutty2681 2 жыл бұрын
Good feeling and heart touching.keep up the hard work 🙏👍
@meenuzworld3293
@meenuzworld3293 2 жыл бұрын
Super 👍👍
@bobbyjazz
@bobbyjazz 2 жыл бұрын
Soulful 🥰🥰🥰🙏🙏🙏
@anuaiswaryacreations4873
@anuaiswaryacreations4873 2 жыл бұрын
Super ❤️❤️
@rajucmnileshwar9051
@rajucmnileshwar9051 2 жыл бұрын
നന്നായി..... ശരിക്കും really situation and location 👍👍👍
@yogawithrajeev6094
@yogawithrajeev6094 2 жыл бұрын
Excellent
@gigiantony8912
@gigiantony8912 2 жыл бұрын
Super👍🏼
@minijose1491
@minijose1491 2 жыл бұрын
അമ്മയ്ക്കായ്......... Missing you Ammachyyyyy❤️❤️❤️❤️🥰🥰🥰🥰
@edisonignatius
@edisonignatius 2 жыл бұрын
Really heart touching song dear Jose 😎❤️
@vadakkekaramaster5282
@vadakkekaramaster5282 2 жыл бұрын
Very very nice and heart touching ❣️
@jmp6112
@jmp6112 2 жыл бұрын
Ultimate music 🥰 Miss you Ammachi 🙏🥰🙏
@geenaedison1621
@geenaedison1621 2 жыл бұрын
Nice song❤️❤️❤️💜🥰
@jancyjose8376
@jancyjose8376 2 жыл бұрын
Very good 👌
@asishrlouis33
@asishrlouis33 2 жыл бұрын
♥️
@vaishnavypanicker3718
@vaishnavypanicker3718 2 жыл бұрын
Jose uncle 🥰🥰🥰 🙏🙏🙏🙏
@soniajose
@soniajose 2 жыл бұрын
Beautiful song💐
@harikrishnanjkcrp1596
@harikrishnanjkcrp1596 2 жыл бұрын
Jose sir❤️🔥
@evaansworld8312
@evaansworld8312 2 жыл бұрын
Nice 🥰🥰🥰
@nirmalrajguitarist6409
@nirmalrajguitarist6409 2 жыл бұрын
മനോഹരം 🌹🌹🌹മനോഹരം 🙏🏻
@user-fj4gw4oo9n
@user-fj4gw4oo9n 2 жыл бұрын
മനോഹരം 🎉
@fr.sebastianputhoor4586
@fr.sebastianputhoor4586 2 жыл бұрын
To all those who lost their mother,saintly life in the world,crowned in heaven,written in the book of life too.
@ajayankey2010
@ajayankey2010 2 жыл бұрын
ജോസേട്ടാ........ 🥰🥰🥰🥰❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@johnmalamari398
@johnmalamari398 2 жыл бұрын
Nice song @ singing orchestra Adipoli❤❤❤
@benemohan
@benemohan 2 жыл бұрын
A beautiful work in all respects... Congratulations 👏🎉👏
@milansmusic3105
@milansmusic3105 2 жыл бұрын
സൂപ്പർ ഗാനം
@lofiaesthetic8360
@lofiaesthetic8360 2 жыл бұрын
❤️❤️❤️❤️PREMSAGAR
@DrSAmminiCCK
@DrSAmminiCCK 2 жыл бұрын
Awesome Vinu👍❤Congrats to the Crew💕
@vinujingkumar9978
@vinujingkumar9978 2 жыл бұрын
Thank you very much teacher
@ratheeshvijayan984
@ratheeshvijayan984 2 жыл бұрын
Really touching 🙏♥️ lyrics, music, visuals ellam
@b.m.prasad7488
@b.m.prasad7488 2 жыл бұрын
അമ്മയെന്ന സത്യം 💞🙏 ഹൃദയസ്പർശിയായ ഗാനം 💞👏👏
@leosimon9514
@leosimon9514 2 жыл бұрын
Very nice
@antonymathew8758
@antonymathew8758 2 жыл бұрын
അമ്മ സ്നേഹം
@EdgarDcruz.GuitarSolo
@EdgarDcruz.GuitarSolo 2 жыл бұрын
Beautiful song, well done team 👍👍🙏🙏
@smilewithsheen
@smilewithsheen 2 жыл бұрын
ഹൃദയ സ്പർശം 💚💚💚
@benkurichy23
@benkurichy23 2 жыл бұрын
അമ്മ
@sankarbalachandran5670
@sankarbalachandran5670 2 жыл бұрын
Excellent creation.Haunting music and song,Jose ji
@prajapal
@prajapal 2 жыл бұрын
Very nice 👍🏼 super 👏🏻👏🏻👏🏻
@marykuttyjoseph8899
@marykuttyjoseph8899 2 жыл бұрын
Really heart touching song ❤🎉
@jomyfrancis3732
@jomyfrancis3732 2 жыл бұрын
😍😍😍😘😘😘❤❤❤🙏
@Anikovalam
@Anikovalam 2 жыл бұрын
😍👌
@remyajinesh9355
@remyajinesh9355 2 жыл бұрын
👍👍👌👌👏👏
@miniunni2700
@miniunni2700 2 жыл бұрын
Heart touching..... Superb... Miss you ammachi 😘😘
@josetputhoor
@josetputhoor 2 жыл бұрын
Share pls
@crescendointernationalcrea578
@crescendointernationalcrea578 2 жыл бұрын
Beautiful music lyrics and your video Visuals. Amazing
@bergamanskottukonam1289
@bergamanskottukonam1289 2 жыл бұрын
👍
@VyasKumar
@VyasKumar 2 жыл бұрын
നല്ല സംഗീതം. നല്ല വരികൾ. എല്ലാം നന്നായി.
@jermyjinu1138
@jermyjinu1138 2 жыл бұрын
heart touching.......super....❤..josesir
@josetputhoor
@josetputhoor 2 жыл бұрын
Pls share
@shyjukchandran6600
@shyjukchandran6600 2 жыл бұрын
Woow it's sooo soothing... The whole family is in it Proud of you josanna
@jimilztalkies5468
@jimilztalkies5468 2 жыл бұрын
😍😍😍😍😍😘😘😘😇😇
@mohankumarkurup8731
@mohankumarkurup8731 2 жыл бұрын
Manoharam...hrudayasparsham🙏🙏🙏🙏💐💐💐💐💐
@sumithcsebastian9953
@sumithcsebastian9953 2 жыл бұрын
Nice Song❤️❤️❤️
@cherukadvoice1313
@cherukadvoice1313 2 жыл бұрын
Excellent and feelful song josetta👌👏👏love you❤👏👏👏👏👍
@josyalappuzhaflute-officia6805
@josyalappuzhaflute-officia6805 2 жыл бұрын
great tribute amma
@josetputhoor
@josetputhoor 2 жыл бұрын
Thanks bro
@arunalakode
@arunalakode 2 жыл бұрын
കൊള്ളാം ... നന്നായിട്ടുണ്ട്. നല്ല വരികൾ.. സംഗീതം. ചിത്രീകരണം എല്ലാം നന്നായിട്ടുണ്ട്.👌👌👌
@deepamohan3775
@deepamohan3775 2 жыл бұрын
manasu vallathey imotion aaakum..nananyitte unde
@rev.fr.sebastianputhoorpal3903
@rev.fr.sebastianputhoorpal3903 2 жыл бұрын
Pls share
@sunisings
@sunisings 2 жыл бұрын
ജോസേട്ടാ കരയിപ്പിച്ചല്ലോ ......... ഒന്നും പറയാനില്ല ...
@josetputhoor
@josetputhoor 2 жыл бұрын
Pls share
@paulmanorama
@paulmanorama 2 жыл бұрын
ഗംഭീരമായിട്ടുണ്ട്
@ajayankey2010
@ajayankey2010 2 жыл бұрын
Great......... All.......
@aniesiva579
@aniesiva579 2 жыл бұрын
സ്നേഹം❤️
@keyboardmadhu
@keyboardmadhu 2 жыл бұрын
Very nice 🧡🧡🧡
@lloyd1693
@lloyd1693 2 жыл бұрын
Very nice song chetta🙏🙏🙏🙏
@SreehariSreelakshmiofficial
@SreehariSreelakshmiofficial 2 жыл бұрын
Josetta...super 👌👌👌👌
@sheebathomas8244
@sheebathomas8244 2 жыл бұрын
Very nice song.. 👍
@rajucmnileshwar9051
@rajucmnileshwar9051 2 жыл бұрын
PRANAMAM
@ananthagopalan9861
@ananthagopalan9861 2 жыл бұрын
Really Nice 👍👌
@bijoynisari
@bijoynisari 2 жыл бұрын
Nice work Josetta 💖💖💖
@MathewsPJohn
@MathewsPJohn 7 күн бұрын
ഈ കമന്റ്‌ കാണാൻ ജോസ് ഇന്നില്ല. അമ്മയുടെ സാമീപ്യം ജോസിന് നിത്യതയിലും അനുഭവിക്കാൻ ഇടയാകട്ടെ...
@PradeepKumar-qb2hx
@PradeepKumar-qb2hx Жыл бұрын
44
@M_10World
@M_10World 2 жыл бұрын
❤️❤️❤️❤️
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН
ഉമ്മാ... ഇനി ഓർമകളിൽമാത്രം
5:40
Big Star Creations
Рет қаралды 3,5 М.
UKULELE INSTRUMENT | REVIEW & BASIC TIPS | JOSE THOMAS
6:00
JOSE THOMAS OFFICIAL
Рет қаралды 1,8 М.
ഓണം.. മനസ്സിന്റെ.. ഈണം.... #onam #song
6:16
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН