ഒരിക്കലും തുറന്ന് പറയാതെ ഇപ്പോഴും സുഖമുള്ള നോവായി ഓർത്തിരിക്കാൻ ഒരു പ്രണയം ഒരു വിധ മനുഷ്യരുടെ ലൈഫിൽ ഉണ്ടായിരിക്കും .
@niyazmohammed73104 жыл бұрын
Yes bro
@oldisgold77574 жыл бұрын
Crct😪
@swalihaswaliha68914 жыл бұрын
💯
@sareefm6954 жыл бұрын
👍
@rinshadopkrinu69703 жыл бұрын
സത്യം
@suhailvilliappally78294 жыл бұрын
ചില പ്രണയങ്ങൾ അങ്ങനെ അണ് ഒരുപാട് അങ്ങ് അടുക്കും ഒരുവട്ടംസംസാരിച്ചിട്ടു പോലുമുണ്ടാവില്ല എങ്കിലും അവർ നമ്മുടെ ഹൃദയത്തിലങ്ങനെ ലയിച്ചിരിക്കും
@shanavasvaravoor9774 жыл бұрын
സത്യം പറയാമല്ലോ നമിച്ച്
@fatimahahmed43374 жыл бұрын
Ethrayo nagnamaaya satyam aaahn ath...anubhavichittund ath
@SS-ee7qi4 жыл бұрын
പോയി പറയ്.... പോയാലൊരു വാക്ക്....
@ajmal_aju4 жыл бұрын
😢
@unnikrishnankg56264 жыл бұрын
തീർച്ചയായും
@hafsalap96334 жыл бұрын
ഇതുവരെ വന്നതിൽ ഏറ്റവും മികച്ചതെന്ന് തോന്നി. പകുതി വരെ ഷഹബാസ് ആയിരുന്നു പാടിയത് എന്ന് തോന്നിപോയി . ഇഷ്ടം
@JSSunilKumar10 ай бұрын
After long time, i am listening to a beautiful malayalam song.. kudos to the team who made this song!!!
@abdulsadique.h46354 жыл бұрын
മറക്കാൻ ശ്രെമിക്കുന്തോറും മനസ്സിൽ ഓര്മിക്കപെടുന്ന ........ ഒരു പ്രെണയകാലം ........ 💙💙 എന്റെ മിണ്ടാപ്പൂച്ച......... എവിടെ ആണേലും.... സതോഷത്തോടെ ഇരിക്കട്ടെ......
@imrefugee34344 жыл бұрын
😊
@soonafathima95483 жыл бұрын
H
@rinshadopkrinu69703 жыл бұрын
👌
@apmdlable33213 жыл бұрын
sad ആക്കി :(
@AbdulGafoor-bu5yf3 жыл бұрын
😞😞😞😞😞
@themist76014 жыл бұрын
റഷീദ്ക്കാ..റാസാ.. എന്തിനാണിത്രമേലാഴത്തില്‍ മുറിവുകളെ കോറിയിടുന്നത്.. ഇഷ്ടമാണ് എന്ന പറയാതിരുന്നത് കൊണ്ട് മാത്രം വേരറ്റുപോയ നീയോര്‍മകള്‍.. *ഇതിലേറെയെങ്ങനെ അടുത്തിടും നാം..* *മിഴികൊണ്ടുമാത്രം..*
ഡ്യൂട്ടിയിൽ ആണ്.. കമന്റ് എന്ത് എഴുതണം എന്നറിയില്ല ഖൽബിനൊപ്പം കണ്ണും നിറഞ്ഞു സന്തോഷം കൊണ്ട്... 💗💗💗💗
@aneeshjamal69332 жыл бұрын
കരഞ്ഞു കൊണ്ടല്ലാതെ ഇതിന്റെ വരികൾ കേൾക്കാൻ കഴിയില്ല. ❣️എനിക്ക് നഷ്ടപ്പെട്ട ആ പ്രണയത്തിന്റെ ഓർമകളുമായി ഇന്നും ജീവിക്കുന്നു 🥹😭
@vasihajahanlove Жыл бұрын
☺️
@shamsikr16714 жыл бұрын
ഈ പാട്ട് ഒന്നിൽകൂടുതൽ പ്രാവശ്യം കേട്ടവർ ആരൊക്കെഉണ്ട്
@raniisha4994 жыл бұрын
oruppad thavana keettu innum kelkunnu
@safashifa75294 жыл бұрын
Ethrayooo keettuu... madupp thoonnunnillaa...😊
@തറവാട്-ഝ4വ3 жыл бұрын
100
@unknownmyth19483 жыл бұрын
Many times
@nazeernesy3984 Жыл бұрын
ഒരു ആയിരത്തിലധികം എന്ന് ചോദിക്കുന്നത് ആവും ഉചിതം....
@achushebi15364 жыл бұрын
എന്നെ പ്പോലെ ഇവരുടെ പാട്ടുകൾ നെഞ്ചിൽ എറ്റിയവർ ഇവിടെ ലൈക് ❣️❣️❣️❣️
@apmdlable33213 жыл бұрын
ഓർത്തെടുക്കാൻ സുന്ദരമായ ഒരു നഷ്ട പ്രണയ കാലം ഇല്ലാത്തത് ഭാഗ്യമായി തോന്നുന്നു ,, അല്ലെങ്കിൽ ഈ പാട്ട് കഴിയുന്നതോടെ ഞാൻ കരഞ്ഞേനെ .. നഷ്ടപെട്ട ഒരു പാട് ഇഷ്ടങ്ങൾ കമന്റുകളിൽ കരയാതെ കരയുന്നു
@soulmate15533 жыл бұрын
നൽകിയ ഒരോ നിമിഷങ്ങളും അത്രമേൽ പ്രിയപ്പെട്ടതായി ഇന്നും കൂടെ ഉണ്ട് ... നീയരികിലുള്ളപോലെ...
@shazz_shahina7923 жыл бұрын
😍കമന്റ് ബോക്സിൽ വരികൾ കുറിച്ചിട്ട ഓരോ ഹൃദയവും... എത്ര വേദനിച്ചിരിക്കണം..... പറഞ്ഞ പ്രണയത്തെക്കാൾ പറയാതെ പറഞ്ഞ ആഴമുള്ള പ്രണയങ്ങളാണ് കൂടുതൽ... കണ്ണും കണ്ണും കോർത്ത എത്ര നിമിഷങ്ങളാവും അതിൽ അനുഭൂതി നിറച്ചിട്ടുണ്ടാവുക..... റാസ & ബീഗം അതിമനോഹരം.... സുന്ദരം ഹൃദയത്തിന്റെ അടിത്തട്ടിൽ ഒരു നിലക്കാത്ത സുഖമുള്ള ചാറ്റൽ മഴ പോലെ എന്നും ഈ ഈണവും വരികളും അങ്ങനെ കിടക്കും..... ❤😍
@subairap91044 жыл бұрын
മനസ്സൊന്നു പതറുമ്പോൾ ഓടിയെത്താറുണ്ടിവിടെ... കേൾക്കാറുണ്ട് ഈ രണ്ടു ശബ്ദങ്ങൾ............ ഒരുപാട് കാലവും നേരവും. ചാരെ ഉണ്ടായിരുന്നു.. ഒരു പാട് കാര്യംപറഞ്ഞിരുന്നു..... മൗനം... മൗനമാണിന്ന് മരണത്തിലേക്കുള്ള മൗനം
@shameerpoyilil99784 жыл бұрын
പടച്ചവനെ നിന്റെ അനുഗ്രഹം ആയ സ്നേഹം ഇത്രയും ഹൃദയത്തിൽ ഒരു തരംഗം തീർക്കാൻ കഴിവുള്ള ഇവരെ നീ ഒരുപാട് വർഷങ്ങൾ ഇവരുടെ വരികൾ പോലെ നീ സ്നേഹത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടി നീ ദീർഘായുസ്സ് നൽകണേ...
@sajeermcs48094 жыл бұрын
ഗസലിനെ ഇഷ്ടപ്പെടാൻ തൊടങ്ങീത്....ഈ രണ്ട് മൻസമ്മാരെ ആലാപനം കേട്ടിട്ടാണ്....♥️♥️ ഇഷ്‌കിന്റെ അനന്തതയിലേക്ക് തള്ളി വിടുന്ന പുതിയൊരു ഗാനം കൂടെ തന്നതിന് നന്ദി.....✨💠♥️
@lifewithjesus3244 жыл бұрын
😍👌
@realman82744 жыл бұрын
അത് നല്ല ഗസലുകൾ മുമ്പ് കേൾക്കാത്തത് കൊണ്ടാണ്
@sajeermcs48094 жыл бұрын
@@realman8274 ആവാം....👐😪
@mehaboobkhanns29144 жыл бұрын
ഞാൻ ഗസൽ കേട്ട് തുടങ്ങുന്നത് തന്നെ "ഓമലാളേ"ൽ നിന്നാണ് ❤️
@muhammedjamalu56924 жыл бұрын
👍👌❤
@emmanuel78674 жыл бұрын
ആ തബല പെരുപ്പിക്കുന്നതു ഒരു രക്ഷയും ഇല്ല സോങ് വേറെ ലെവൽ ഫീൽ ആക്കുന്നു ♥️♥️♥️♥️♥️♥️♥️
@hafsathp87834 жыл бұрын
7ക്ലാസ്സ് മുതൽ തോന്നിയ ഒരു പ്രണയം... ആദ്യം കാര്യം ആക്കാതെ ഇരുന്നെങ്കിലും പിന്നീട് എന്റെ ചിന്ത മുഴുവൻ അവൻ ആയിരുന്നു.. അങ്ങനെ പ്രണയം പറയാതെ അങ്ങനെ അവന്റെ ഓരോ ചലനവും വീക്ഷിച്ചു..5വർഷം മനസ്സിൽ കൊണ്ടു നടന്നു... ആരോടും പറയതെ.. ഉറ്റ കൂട്ടുകാരികൾ പോലും അറിയാതെ അവൻ ഹൃദയത്തിൽ കുടികൊണ്ടു.. പ്ലസ് ടു കഴിഞ്ഞു അവൻ പോയി പിന്നെ കാണാതെ ആയി... എങ്കിലും മനസ്സിൽ ഒരു നോവായ് ആ പ്രണയം ഉണ്ടായിരുന്നു... എന്നെങ്കിലും കാണും അന്ന് ഒരിക്കൽ പ്രണയിച്ചിരുന്നു എന്ന് പറയണം എന്നൊക്കെ കരുതി ഇരുന്നു... പക്ഷെ... വിധി.. 5വർഷങ്ങൾ കഴിഞ്ഞു വാട്സ്ആപ്പ് ഒരു നോട്ടിഫിക്കേഷൻ വന്നു... അതിൽ അവന്റെ ഫോട്ടോയും ഒപ്പം ആദരാഞ്ജലികൾ എന്ന എഴുത്തും...ഇനി എന്റെ പ്രണയം അവനോട് പറയാൻ മരണം വരെ കാത്തിരിക്കണം 💔
...കാലം ..കോമാളി ആണ്...അറിയില്ലേ കുട്ടി.. നമ്മൾ വിജരികും പോലെ അല്ല....എങ്ങിനെ ആണ് മരിച്ചത്
@sahidapandikadavath98644 жыл бұрын
😥😥🤲🤲🤲😪
@jackvgmon65634 жыл бұрын
ജീവിത കാലം മുഴുവൻ മറക്കാൻ പറ്റില്ലാന്നു അറിയാം.. എന്നാലും കുട്ടി ഇത്തരം പാട്ടുകൾ കേൾക്കുന്നതൊക്കെ ഒഴിവാക്കാൻ ശ്രമിക്കൂ.. ഇത്തരം ഫ്ലാഷ് ബാക്ക് ഉള്ളതുകൊണ്ട് ഈ പാട്ടുകളൊക്കെ നമ്മെ ഒരു വിഷാദ രോഗിയാക്കി മാറ്റും.. ഏറ്റവും അടുത്ത ഒരാളോടെങ്കിലും എല്ലാം ഉള്ളു തുറന്ന് സംസാരിക്കണം..
@savaddqsavad96484 жыл бұрын
ഒരു രക്ഷയും ഇല്ല ഇത് കേട്ടപ്പോ ഒരു പാട് ഓർമകൾ മനസ്സിലേക്ക് കയറിവന്നു പിന്നെ കേട്ടിട്ടും കേട്ടിട്ടും മടുക്കുന്നില്ല ഈ പാട്ട്👐😘😘😘😘
@shefinayousaf67964 жыл бұрын
എന്തൊരു ഫീൽ ആണ് ആവർത്തിച്ചു കെട്ടവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട് കേട്ടോ 😍😍💐💐💐💐
@anwarym14 жыл бұрын
ഞാനും ഉണ്ട്.💞💞
@najusworld35524 жыл бұрын
Njanum
@innoos40634 жыл бұрын
Njanum😌
@shahazanasalim16263 жыл бұрын
ഞാനും
@dhanya.p24624 жыл бұрын
വാക്കുകളില്ല...... അത്രക്ക് ചന്തമുള്ള പാട്ട്. റാസ&ബീഗം നിങ്ങടെ ശബ്ദത്തിൽ അലിഞ്ഞു മരിച്ചാലും സന്തോഷം. റഷീദ്ക്കാ.. വരികളിൽ എന്ത് ലഹരിയാണ് താങ്കൾ തേച്ചുപിടിപ്പിച്ചിരിക്കണത്. അത്രമേൽ കീഴടക്കിക്കളഞ്ഞു. ഒരുപാടിഷ്ടം.🌷🌷🌷🌷
@shameelkongad40984 жыл бұрын
കട്ട വെയിറ്റിങ്ങിൽ😎 അവസാനം .....എത്തി.... പൊളി ഫീൽ✌️❤️
@nihadkp96264 жыл бұрын
💕💕💕
@nourin723 Жыл бұрын
ആ വരികളുടെ ആത്മാവിലേക്കലിഞ്ഞ magicalvoice ❤️❤️❤️❤️
@knanoohjaleel40772 жыл бұрын
നായികയും നായകനും മാസ്ക് തയ്ത്തേണ്ടതില്ലായിരുന്നു,എന്നു തോന്നി,കാഴ്ചക്കാരുടെ ഉള്ളിൽ ഒരുപ്പാട് ആകാംഷകൾ എക്കാലവും നിലനിർത്തമായിരുന്നു ( അവർ ആരെന്നറിയാൻ ഉള്ള curiosity എന്നും നിലനിർത്താമായിരുന്നു) 👌👌എല്ലാം മനോഹരം
@rijasmuhammed56394 жыл бұрын
വീണ്ടും വീണ്ടും കേൾക്കുന്നത് ഞാൻ മാത്രമാണോ റസാക്കാ 😘😘😘💚
@sanilkumar28544 жыл бұрын
കൊറോണയുമായി ഒരു ബന്ധവും ഇല്ലെങ്കിലും ബുദ്ധിപൂർവമായി ഉപയോഗിച്ച വിഷ്വലൈസേഷൻ കൊണ്ട് നമ്മളെ ഒരു പാട് ചിന്തിപ്പിക്കുന്നു. അഭിനന്ദന രം whole team
@safeenasaidu72684 жыл бұрын
Correct
@realmofmedia61324 жыл бұрын
ഫഹദ് ഫാസിലും പാർവ്വതീം തന്നെ.... ♥️♥️
@sreelakshmis1574 жыл бұрын
Sathyammmmmmm...................
@drisyamvdrisyamv37334 жыл бұрын
മനസ്സിൽ നോവായി മാറിയ ചില അനർഘ നിമിഷങ്ങളിലേക്ക് കൊണ്ടു പോവുന്ന വരികൾ
@sajeeshnp88644 жыл бұрын
നിങ്ങളൊരിക്കലും പാടാൻവേണ്ടി പാടാറില്ല.. വരികളിൽ അലിഞ്ഞു നിങ്ങൾ പാടുമ്പോൾ പലപ്പോഴും കണ്ണടച്ചിരിക്കും ഏതു വേവലാതിയിലും കുറച്ചുനേരം നിങ്ങളെ കേൾക്കും.. മനസൊന്നു തണുക്കും
@zairasidhique4 жыл бұрын
കാത്തിരുന്നു കിട്ടി ❣️ മികച്ച ഓർക്കസ്ട്രേഷൻ അതിലും മികച്ച വരികൾ അതിനേക്കാൾ മികച്ച പാട്ടുകാർ.. കാത്തിരിപ്പിന്റെ സുഖം വല്ലാത്തതാണെ 💕
@പൂത്തഒറ്റമരം4 жыл бұрын
മാധവിക്കുട്ടി!😊
@nusarathbanuv12894 жыл бұрын
മനോഹരം.... 😍😍
@zairasidhique4 жыл бұрын
@@പൂത്തഒറ്റമരം 🤗
@rashidrashi70504 жыл бұрын
💯💯
@പൂത്തഒറ്റമരം4 жыл бұрын
@@zairasidhique എന്താണ് മാധവിക്കുട്ടിയിൽ നിന്ന് മാറിയത്!
@rjsnk49094 жыл бұрын
കാത്തിരുന്ന് കാത്തിരുന്ന് കിട്ടി... 😍റാസയുടെയും ബീഗത്തിന്റെയും സുന്ദര ശബ്ദവും.. അതിനേക്കാൾ മനോഹരമായ വരികളും...അതിനൊത്ത താളങ്ങളും....😍 Makes our repeat mode on❤️ . . 1:ഒരുപാടു നേരം ചാരെയില്ലെ.... ഒരുപാട് കാര്യങ്ങൾ പറഞ്ഞതല്ലേ.... 1:15 🎶 2:അറിയാതെ തമ്മിൽ അടുത്തതല്ലേ.... പറയാതെ എന്നെ അറിഞ്ഞതല്ലേ.. 🎶❣️2:29 3:നിഴലായി ഞാൻ നിന്റെ അരികിലില്ലേ... നിറമാർന്ന സ്വപ്നങ്ങൾ വിരിഞ്ഞതല്ലേ... ഒരു നോക്ക് കൊണ്ടെന്നെ അളന്നതല്ലേ.... ഒരു വാക്കിനകലത്തിൽ ഇരികയല്ലേ.... 🎶🥺4:00 ..... എല്ലാം ഒത്തിരി ഇഷ്ടം ❤️❤️
@aadilafathima21714 жыл бұрын
"അതു മാത്രം നാം തമ്മിൽ പറയുകില്ലെ....."🎼❤️ പറയാതെ മനസ്സിലാക്കും എന്ന് കരുതി പറയാതെ മനസ്സിന്റെ കോണിൽ മറച്ചു വെച്ച വാക്കുകൾ കാലത്തിന്റെ ഉലയിൽ കിടന്ന് തെളിഞ്ഞ് ഇന്ന് വല്ലാതെ പൊള്ളുന്നു.....💔മധുര നൊമ്പരമായി അത് അവ്ടെ കിടക്കട്ടെ🤫😊
@ajeeshkeezhillam79824 жыл бұрын
ഒരു അല്പനേരത്തെങ്കിലും മറ്റൊരു ലോഗത്തേക്ക് പോയി രണ്ട് പേർക്കും നന്ദി....
@nasarayoob81074 жыл бұрын
. ❣ മിഴികളിൽ വിരിയുന്ന സ്വപ്നങ്ങൾക്കു ആയുസ്സ് ഒരു നിമിഷമേയുള്ളു... പക്ഷെ മനസ്സിൽ വിരിയുന്ന സ്നേഹം ജീവിതകാലം മുഴുവൻ നില നിൽക്കും.. പ്രണയം ഒരു മാസ്മരിക ലോക മാണ്.......... മരണത്തെ പോലും മറന്നു തുടങ്ങുന്ന മാസ്മരിക ലോകം......... നിങ്ങളുടെ ഈ വരികൾക്ക് ജീവൻ തുടിക്കുന്നു ...........
@ABDULSALAM-xw3wc4 жыл бұрын
നായകനെ കണ്ടപ്പോ ഫഹദിനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ..🤔🤔
@jamnasmuhammed69264 жыл бұрын
ഫഹദും റിമയും
@jamnasmuhammed69264 жыл бұрын
മാസ്ക് താഴ്ത്തിയപ്പോൾ പാർവ്വതിയും
@shamy_faiz43064 жыл бұрын
ഫഹദ് $പാർവതി ❤️
@riyuriz55644 жыл бұрын
Fahadum rimayum
@ABDULSALAM-xw3wc4 жыл бұрын
Parvathy എന്നാ enikk തോന്നിയത്
@navasvalapad4 жыл бұрын
വരിയെഴുതിയ റഷീദ് പാറക്കലും ഹൃദയം നൽകിപ്പാടിയ റാസ ബീഗവും സംഗീത മാധുര്യം പകർന്ന ബേണിയും ഈ സംരംഭത്തെ അവിസ്മരണീയമാക്കി ...
@RIYASPUmmer4 жыл бұрын
ഒരു പാട് നേരം ചാരെ നിന്നു ഫോണിന്റെ പിന്നെ കാത്തിരിപ്പായി ഇപ്പോഴത്തെ ഈ കാത്തിരിപ്പിന്റെ സുഖം അളക്കാവുന്നതിലുമപ്പുറം ആണ്. ജാവേദ്ക്ക പൊളിച്ചു. Waiting for next song
@shafeeqparambat31054 жыл бұрын
ഇൗ ലോകത്ത് പറഞ്ഞു അറിഞ്ഞ് പ്രണയിച്ചവരേക്കാൾ പറയാതെ പ്രണയിച്ചവരാണ് കൂടുതൽ...
@shifinashifu91024 жыл бұрын
Ath sathyamaanu
@shihabacdy71094 жыл бұрын
Ath sathaman
@fathimafasna60694 жыл бұрын
Sathya☺️☺️
@fana17180094 жыл бұрын
You said it...
@kamaljaladharan66954 жыл бұрын
Valare sheriyanu....👍
@mubarakmohi93194 жыл бұрын
ന്റെ പൊന്നോ..... മനസ്സിൽ മുറിവ് കോറി ഇടുന്ന ആ വരികളും, തലയ്ക്കു ലഹരിപിടിപ്പിക്കുന്ന സംഗീതവും, പിന്നെ ആ മാസ്മരിക ശബ്ദങ്ങളും..... 😘😘😘 കാത്തിരുന്നു.... കാത്തിരിന്നു... അവസാനം കിട്ടി,,,, മനസ്സും കണ്ണും ഒരുപോലെ നിറച്ച ഒരു മനോഹരമായ ഗാനം ... 😘💔💓😘
@പൂത്തഒറ്റമരം4 жыл бұрын
നിങ്ങളെ കേൾക്കുബോൾ കിട്ടുന്ന ആ ഒരു അനുഭൂതീ,അത് അവർണ്ണനീയമാണ്!പറഞ്ഞറിയിക്കാനാകാത്ത വിധം നിങ്ങളെന്നെ നടത്തിക്കുന്നത് എന്റ്റെ കുറേ ഓർമ്മകളിലൂടെയാണ്!എന്റ്റെ ഓർമ്മകളിലേക്ക് യാത്രയാകാൻ എനിക്ക് കിട്ടുന്ന അവസരമാണ് നിങ്ങളെ കേൾക്കുന്ന ഓരോ നിമിഷവും! രണ്ടുപേരെയും മരത്തോട് ചേർക്കുന്നു... ഇടനെഞ്ചോട് ചേർക്കുന്നു... വാഴ്ക ഇനിയും... ഒരുപാട് കാലം.......
@savadalipp19284 жыл бұрын
Ejjaathi feel🥰🥰🥰
@AdarshAshi4 жыл бұрын
❤️❤️❤️
@പൂത്തഒറ്റമരം4 жыл бұрын
അതേന്ന്😍
@shamiscreations4 жыл бұрын
Sathyam
@jyothisreek49014 жыл бұрын
Heavy ❤
@rajuraghavan17794 жыл бұрын
ഞാൻ ഗസൽ അങ്ങനെ കേൾക്കാറില്ല, പക്ഷേ ഈ പാട്ടിൽ ഒരുപാട് നൊമ്പരവും,ഇഷ്ടവും ഉണ്ടാകുന്നു ഒരുപക്ഷേ ഈ ശബ്‌ദം ആകാം കൂടുതൽ ഇഷ്ടം തോന്നിയത്, ഏതായാലും ഗംഭീരമായി, പാടിയ രണ്ടുപേർക്കും Thanks.....
@navasnavas84974 жыл бұрын
ഓരോ അസ്ഥമയത്തിന്റെ സന്ദേശവുമായി പറന്ന്നകലുന്ന പറവകളെ നോക്കി നെടുവീർപ്പോടെ ഞാൻ ആ കടൽ തീരത്ത് ഇന്നും ഇരിക്കാറുണ്ട് നീ തന്ന ഓർമകളുടെ കിതാബും പിടിച്ച് .
@anooppalissery81344 жыл бұрын
മിഴികൊണ്ടു മാത്രം പ്രണയം പറഞ്ഞാൽ (2) അറിയാതെ നമ്മൾ അകന്നെങ്കിലോ... (2) ഒരുപാട് നേരം ചാരയില്ലേ... ഒരുപാട് കാര്യങ്ങൾ പറഞ്ഞതല്ലേ... പറയേണ്ട കാര്യം പറഞ്ഞതില്ലാ..പറയാതെ പോകരുതേ... (2) (മിഴികൊണ്ടു മാത്രം പ്രണയം പറഞ്ഞാൽ.. (2) ) അറിയാതെ തമ്മിൽ അടുത്തതല്ലേ- -പറയാതെ എന്നെ അറിഞ്ഞതല്ലേ... (2) പറയാതെ പറയുന്നതറിഞ്ഞതല്ലേ..ഇതിലേറെയെങ്ങനെ പറഞ്ഞിടും ഞാൻ... ഇതിലേറെ എങ്ങനെ അടുത്തിടും നാം..ഈ മൗന ഗീതവും ലഹരിയല്ലേ... (മിഴികൊണ്ടു മാത്രം പ്രണയം പറഞ്ഞാൽ (2) ) നിഴലായി ഞാൻ നിന്റെ അരികിലില്ലേ- -നിറമാർന്ന സ്വപ്നങ്ങൾ വിരിഞ്ഞതല്ലേ..(2) ഒരു നോക്കു കൊണ്ടെന്നെ അളന്നതല്ലേ- ഒരുവാക്കിനകലത്തിൽ ഇരിക്കയല്ലേ.. അതുകേൾക്കുവാൻ വേണ്ടി കൊതിക്കയല്ലേ...അതുമാത്രം നാം തമ്മിൽ പറയുകില്ലേ... മിഴികൊണ്ടു മാത്രം പ്രണയം പറഞ്ഞാൽ (2) അറിയാതെ നമ്മൾ അകന്നെങ്കിലോ (2) ഒരുപാട് നേരം ചാരയില്ലേ..ഒരുപാട് കാര്യങ്ങൾ പറഞ്ഞതല്ലേ... പറയേണ്ട കാര്യം പറഞ്ഞതില്ലാ...പറയാതെ പോകരുതേ.... പറയേണ്ട കാര്യം പറഞ്ഞതില്ലാ.....പറയാതെ.... പോകരുതേ.....
@shajahanpulivila2 жыл бұрын
Thanks 🙏
@muhammedharis61174 жыл бұрын
ഈ മൗന ഗീതവും ലഹരിയല്ലേ.... 💕🔥🔥 ഈ വരി വല്ലാതെ ഉള്ളിൽ തട്ടി. 💞💞 rasheed parakkal 👌
@jaisonsreejith41944 жыл бұрын
ഫോൺ കംപ്ലയിന്റ് ആയിട്ട് ഇന്നു കിട്ടിയപ്പോൾ ആദ്യം ഇതാണ് കണ്ടത് ഒരുപാട് സന്തോഷം 💓💓💓
@RaazaandBeegum4 жыл бұрын
Jaison Sreejith 😍😍😍💐🙏
@shahmasherin31913 жыл бұрын
ഇങ്ങനെ കണ്ണും കണ്ണും നോക്കി മാത്രം പ്രണയിച്ചവരുണ്ടോ......... അവർക്കേ അറിയൂ അതെത്രമാത്രം സുന്ദരമാണെന്ന് അനുഭൂതിയുടെ അങ്ങേയറ്റം..... 💞💞💞♥️♥️😍😍
@shanver64104 жыл бұрын
കാത്തിരിപ്പിന്റെ വേദനക്ക് ഒരു സുഖമുണ്ട് 💓💓💓💓💓💓
@anismirdas47244 жыл бұрын
കാതിരിപ്പിനെക്കാൾ വേദന അത് അവസാനിക്കുമ്പോൾ ആണ്😑
@sureshkuttipurath5 ай бұрын
ആദ്യവരിയിലൂടെ അലഞ്ഞലഞ്ഞ് പോകുന്നു .... നീ മാത്രം കേൾക്കാതെപോയ നേരങ്ങളിലൂടെ❤
@zubairsuliman18494 жыл бұрын
വല്ലാത്തൊരു ഫീൽ രണ്ടാം ക്ലാസ് മുതൽ തുടങ്ങിയ സ്നേഹം പക്ഷേ ഞാൻ ഇപ്പോൾ ഞാൻ മാത്രം ഉള്ള ഏകാന്ത ലോകത്തു തനിച്ചു ജീവിക്കുന്നു ഇങ്ങു സൗദി അറേബ്യയിൽ
@aneeshkhancomrade14854 жыл бұрын
രണ്ടാം ക്ലാസ് മുതലേ. 😜😜 മുത്തേ ബല്ലാത്ത ജാതി. ഞാനും സൗദിയിലാ. ഒര് ചെറിയ പ്രണയം എനിക്കും ഉണ്ടായിരുന്നു. 😥😥😥
അനീഷ് കാൻ 2 ആം ക്ലാസ് മുതൽ പ്രേമം മൊട്ടിടുന്ന സമയമാ മനസിനുളിൽ നമ്മൾ ഇഷ്ട പെടുന്ന പെണ് കുട്ടിയെ കാണുമ്പോൾ വല്ലാത്തൊരു സുഖം ഉള്ള ഫീൽ ആയിരികും ❤️❤️❤️
@zubairsuliman18494 жыл бұрын
നഹന നിഷാദ് 🤦🏻♂️🤦🏻♂️🤦🏻♂️🌹🌹🌹🌹🌹🌹
@shafeekmc87904 жыл бұрын
അങ്ങനെ കാത്തിരിപ്പിന് വിരാമം കുറിച്ച് എത്തി 💕😍 ഫീൽ... Illustration, വരികള്‍.. ആലാപനം... എല്ലാം കൊണ്ടും 😍💕🎉😘
@noufalnoushad35624 жыл бұрын
ഇത്രമേൽ കാത്തിരുതിയ മറ്റൊരു പാട്ടില്ല
@muneerkuni3 жыл бұрын
മാസ്ക്കും,, പ്രണയവും, മഴയും ഇള്ളിടത്തോളം കാലം ഈ ഗാനം ജീവിക്കും...🌹🌹🌹🥰🥰❤
@lookme8450 Жыл бұрын
റഷീദ് സൂപ്പർ വരികൾ ആലാപനം മ്യൂസിക് മനോഹരം 🌹🌹🥰🥰👌
@balrajbalu53913 жыл бұрын
അറിയാതെ ഒരു പാട് പിറകിലോട്ട് സഞ്ചരിച്ചു... പറയാതെ പോയി.....
@shabeerkalathil25434 жыл бұрын
ഒരൊറ്റ വാക്കിന്റെ വേലിക്കകത്ത് എന്തിനാണ് നിന്റെ ഇഷ്ടത്തെ തളച്ചിട്ടെതെന്ന് ചോദിച്ചു.. പറയാതെന്തെ എന്റെ ഇഷ്ടം കണ്ടതില്ലെ എന്ന് മറുചോദ്യം.. അതെയെന്നാണുത്തരമെങ്കിലും അല്ലെന്ന് മറുപടി.. അവളുടെ വാക്കിനാലാ ഇഷ്ടത്തെ കേൾക്കാൻ വെമ്പലുള്ളവൻ മറിച്ചെന്തു പറയാൻ.... പക്ഷേ..... വർഷങ്ങൾക്കിപ്പുറവും കേൾക്കാതെ പോയ ആ വാക്കിനെയോർത്ത് , നിലാവും, കുളിരും അവളുമില്ലാത്ത രാത്രികളിലാണ് ഇതുപോലെ മനസ്സിനെ ഉലക്കുന്ന ഈണങ്ങൾ ഒരേ പോലെ വേദനയും സാന്ത്വനവുമാവുന്നത്.. ♥️ റഷീദ്ക്കയുടെ വരികൾ.. റാസാ ബീഗത്തിന്റെ മാസ്മരിക ശബ്ദം.. ഒപ്പമെത്തുന്ന പാശ്ചാത്തല സംഗീതം.... ആഹാ.... ഫീൽ... 👌🥰
ജീവനോളമാണെലും ചില ഇഷ്ടങ്ങൾ പറയാതെ വെയ്ക്കണം.. ജ്വാലയായ് സിരകളിൽ ചുവന്നോണ്ടിരിയ്ക്കാൻ... പ്രണയ നാഡീ നീ അറ്റുപോവാണ്ടിരിയ്ക്കാൻ.... നിന്നെ കേൾക്കാനുള്ള മോഹം ബാക്കിയാക്കട്ടെ
@maheshpk1234 жыл бұрын
ഈ കാത്തിരിപ്പിനപ്പുറം ലെഹരിയുള്ളതായി മറ്റൊന്നില്ല. Thanks. RB
@shamy_faiz43064 жыл бұрын
ഈ മൗനഗീതവും ലഹരിയല്ലേ....❤️ ആലാപനവും വരയും വരികളും എല്ലാം ഒന്നിനൊന്നു മെച്ചം 👌👌
@safeenasaidu72684 жыл бұрын
Ys
@musthafaannath16182 жыл бұрын
പറയാതെപോയ പ്രണയത്തെ ഓർത്ത് ഇന്നും അറിയാതെ കണ്ണീര് പൊഴിയുന്നങ്കിൽ.. ഉള്ളിൽ അത്രമേൽ ഇഷ്ടവും പ്രണയവും ആ വ്യക്തിയോട് തന്നെ.. ഒന്നിക്കാൻ വിധിയില്ലായിരുന്നത് ഇന്നും ഓർക്കുവാൻ വേണ്ടിയാകുമെന്ന് കരുതട്ടെ 😔
@s2s6958 ай бұрын
നിന്റെ കണ്ണുകളിലായിരുന്നു എന്റെ സ്വർഗ്ഗം എന്റെ ഭ്രാന്തമായ മനസ്സിനെ വിഭ്രാന്തമാക്കുന്ന നരകവും നിന്റെ മൗനമായിരുന്നു എനിക്ക് അമൃത് എന്റെ ഉടലിനെ തളർത്തുന്ന ലഹരിയും.❣️✨
നിഴലായ് ഞാൻ നിന്റെ അരികിലില്ലേ....🎶🎶🎶അമ്പോ...ഒരു രക്ഷയും ഇല്ലാട്ടോ....എന്തൊരു വരികൾ😘😘😘😘😘🤗🤗🤗🤗
@viralcuts26034 жыл бұрын
മഴ,കട്ടൻ,റാസ ബീഗം വല്ലാത്ത ജാദി❣️😍
@crazygirl32143 жыл бұрын
Sathyam 💯
@shabnascholayil27584 жыл бұрын
എൻ്റെമ്മോ amazing ഫീലിങ്ങ്... മറ്റൊരു മൂഡിലേക്ക് കൊണ്ടുപോയി.. 1ഒരു പുഷ്പം മാത്രമെൻ പുങ്കുലയിൽ നിർത്താം ഞാൻ .'.. പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ.. ഈ റേഞ്ച് പാട്ടുകൾ പോലെ നമ്മെ പഴയ നഷ്ടപ്രണയങ്ങളുടെ ഓർമകളിലേക്ക് മനസ് തെന്നിവീണു പോയി..
@thajazhikode66164 жыл бұрын
തീം കോവിഡ് കാലമാണെങ്കിലും 18 വർഷം മുമ്പത്തെ നഷ്ടപ്രണയത്തിൻ്റെ ഓർമ്മകൾ വീണ്ടും വന്നെത്തി. നിങ്ങൾ രണ്ടു പേരുടെ ഗസൽ ഇപ്പോ എൻ്റെ ലഹരിയാണ്.
ഒരു വാക്കിനകലത്തിൽ ഇരിക്കയല്ലെ.....അത് കേൾക്കുവാൻ വേണ്ടി കൊതിക്കയല്ലെ ....അത് മാത്രം നാം തമ്മിൽ പറയുകില്ലേ 🥰🥰🥰
@abdulmuhnichullikkode89204 жыл бұрын
*ഒറ്റക്കിരുന്ന് ഹെഡ്സെറ്റിൽ കേൾക്കുമ്പോൾ 'ഹു 'മനസ്സീ കേറി വലിച്ചൊട്ടിക്കുന്ന സംഗീതത്തിന്റെ മഹാസ്ഫോടനം*
@soudhaismail74244 жыл бұрын
Theerchayayum brooo
@bakerav9 ай бұрын
പഠിക്കുന്ന കാലത്ത് ഇത്തരം പ്രണയങ്ങൾ നമുക്കെല്ലാവർക്കും ഉണ്ടായിട്ടുണ്ട്.. എല്ലാം ക്ലാസ്സ് കഴിയുന്നതോടെ അവസാനിക്കുകയും ചെയ്യും, ഇപ്പോൾ ആലോചിക്കുമ്പോൾ മനസ്സിൽ ചിരി വന്നു പോകും..😊
@shuhaibvsv4 жыл бұрын
Song soooper visualisation very nice nayakanem nayikayem kandal fahad parvathi ennu thonum
@amaniacthinker60344 жыл бұрын
ഗസലിനിത്രയേറെ സൗന്ദര്യമുണ്ടെന്നു തോന്നിപ്പിച്ചവർ ❣️പ്രണയത്തിന്റെ ഭാവങ്ങൾക്ക് ജീവൻ കൊടുത്ത വരികൾ 😘പ്രണയം ഇല്ലാത്തവരെ പോലും ആ അനശ്വര ലോകത്തേക്ക് എത്തിക്കുന്നവർ 😘
@SAROVVELLAVE4 жыл бұрын
ഈ സോങ് 2 പേരും സ്റ്റാറ്റസ് ഇട്ടു... എന്നിട്ട് പറയാതെ പറഞ്ഞു ❤️
@fayizamuhammed65454 жыл бұрын
Hehe😂
@innoos40634 жыл бұрын
😀😀
@rahmarahman16414 жыл бұрын
👍👏
@Farsanafarssss4 жыл бұрын
Pwliii
@akhilramakrishnan76133 жыл бұрын
രണ്ട് പേർക്കും song അയച്ചു കൊടുത്തു ഒരുമിപ്പിച്ച.... ലെ ഞാൻ..... 😆😆😆
@mohamedpurayangattil5614 жыл бұрын
10 വർഷം പുറകേക്ക് കൊണ്ട് പോയി ...മനോഹരമായ ആലാപനം ,അതി മനോഹരമായ വരികളും സംഗീതവും.
അതിമനോഹരമായ വരികൾ നല്ല ഒരു ഫീൽ ഉണ്ടാക്കി എടുക്കൻ പറ്റി എല്ലാം ❤❤❤👌👌👌👌
@faisyfaisalch28014 жыл бұрын
നല്ല വരികൾ 👌 നല്ല സംഗീതം 👌 നല്ല ആലാപനം 👌 നല്ല ചിത്രീകരണം 👌 നല്ല feel ഉള്ള പാട്ട്. 👌 ഹൃദയം നിറഞ്ഞ ആശംസകൾ
@shibuvadakkekad35444 жыл бұрын
നോമ്പ് തുറ വിഭവം ഉശാറായി😍റാസ ബീഗം പെരുത്തിഷ്ടം
@r.prasadp29444 жыл бұрын
ചിത്രങ്ങൾ👌👌👌😍😍😍 കടലോളം പ്രണയം ആ മിഴികളിൽ കാണാം...., മിഴി കൊണ്ടു മാത്രം പ്രണയം പറഞ്ഞു.🤗
@muhammadn59994 жыл бұрын
ഇത്രയേറെ സ്വാധീനിച്ച ഒരു ശബ്ദവും വരികളും ആലാപനവും നിങ്ങൾക്ക് മുന്നേ ഞാനാസ്വദിച്ചിട്ടില്ല.. കേട്ടോണ്ടിരിക്കുമ്പോൾ മനസിലെ സങ്കടങ്ങളൊക്കെ എങ്ങോട്ടോ പോവും...ശരിക്കും നിങ്ങൾ ഗസലിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോവും ഇനിയും.. പിറക്കട്ടെ ഇതിലും നല്ല വരികളും ഈണങ്ങളും ഇപ്പുറത്ത് കേൾക്കാൻ ഞങ്ങളുണ്ടാവും 💖💖😘😘
@shamsikr16714 жыл бұрын
ഈ പാട്ടും ആ സീനുകളും wwooww.. അടിപൊളി നല്ല ഫീൽ. കണ്ണടച്ച് ഒരുപാട് തവണ കേട്ടു
@shanijannakaif88344 жыл бұрын
ഇഷ്ടത്തിന് മുന്നിൽ വാക്കുകൾ നഷ്ടപ്പെടുന്ന അവസ്ഥ 🥰😘😍👍
@ajurahb4 жыл бұрын
അറിയാതെ തമ്മിൽ അടുത്തതല്ലേ.. പറയാതെ എന്നെ അറിഞ്ഞതല്ലേ...♥️ ഈ മൗനഗീതവും ലഹരിയല്ലേ..💚 വാക്കുകൾക്കതീതം 🦋
@najmamuhammedch4 жыл бұрын
അരപ്പവൻ പൊന്നു കൊണ്ട്...❤ പോലെ തോന്നി...
@Beetcoii24 жыл бұрын
"വിപ്ലവത്തിന്റെ വസന്തങ്ങൾ ...ഹൃദയം നിറഞ്ഞു പെയ്യുന്ന സന്തോഷങ്ങൾ... അണിചേർന്നു പൊരുതുന്ന പോരാട്ടങ്ങൾ.. . ഹൃദയ രക്തം കൊണ്ട് ഞാൻ എന്റെ വരികൾ ആ പോരാട്ടങ്ങളോട് തുന്നി ചേർക്കും ..അത്രമേൽ പ്രണയത്തോടെ...നിന്നോട് എന്നത് പോലെ... ഗസലായ് ഹൃദയത്തിൽ കയറിയ raaza.... സ്നേഹപൂർവ്വം 💞💞💞💞💞💞
@muhammedmansoor12064 жыл бұрын
അർത്ഥവത്തായ വരികൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന ആലാപനം അതിലുപരി ഈ പാട്ട് എന്നെ ഒരു പാട് കാലം പുറകിലോട്ടു കൊണ്ടുപോയി മിഴി കൊണ്ട് മാത്രം പ്രണയം പറഞ്ഞു നേരിട്ടു പറയാൻ കഴിഞ്ഞില്ല അത് ഒരു നഷ്ട പ്രണയമായിരുന്നു ഒരു പാട് കാലത്തിനുശേഷം കണ്ടുമുട്ടിയപ്പോൾ അവൾ പറയുക ഇഷ്ടമായിരിന്നു എന്നെ തിരിച്ചും അങ്ങനെ ആയിരുന്നു പക്ഷെ തുറന്നു പറഞ്ഞില്ല.
@cmrashidonline61704 жыл бұрын
"അറിയാതെ തമ്മിൽ അടുത്തതല്ലേ പറയാതെ എന്നെ അറിഞ്ഞതല്ലേ പറയാതെ പറയുന്നതറിഞ്ഞതല്ലേ." ❤❤❤❤❤❤❤❤❤ "പറയേണ്ട കാര്യം പറഞ്ഞതില്ലാ പറയാതെ പോകരുതേ...... " ❤❤❤❤❤❤❤❤❤ വരികളും ഈണവും ആലാപനവും എല്ലാം മനോഹരം 👌🏻👌🏻👌🏻👌🏻
@haneefvc22454 жыл бұрын
പണിയൊന്നും ഇല്ലാതെ ഇരിക്കുന്ന സമയത്ത് കേൾക്കാൻ പറ്റിയ പാട്ട്. ഫീൽ വെറ എവിടെയോ കൊണ്ട് എത്തിച്ചു😚 പൊളി സാനം 👌
@swalihcm86774 жыл бұрын
ഇതിനുമേൽ അപ്പുറം മറ്റൊന്നുണ്ടെന്ന് ഞാൻ വിശ്വസിക്കില്ല 😍😍😍💞
@rasheedparakal3 жыл бұрын
സന്തോഷം
@essarvcreations4 жыл бұрын
മ്യൂസിക്, ലിറിക്സ്, ആലാപനം എല്ലാം മികച്ച ഫീൽ തരുന്നു.... ഒരുപാട് നേരം ചാരെയുണ്ടാവണം റാസാ ബീഗം....ഒരുപാട് നന്മകൾ നേരുന്നു
@kkmkoya4 жыл бұрын
മിഴി കൊണ്ടു മാത്രം പാടും പ്രണയം... അനിവാര്യമായ അകലം പാലിക്കുമ്പോഴും പറയാതെ അറിയുകയും തൊടാതെ പകരുകയും ചെയ്യുന്ന പ്രണയം. റാസാ ബീഗം ദമ്പതികളുടെ പുതിയ ഗസൽ മാജിക്ക്. റഷീദ് പാറക്കലിന്റെ സുലളിത രചനക്ക്, കോവിഡ് പശ്ചാത്തലത്തിന്റെ ദൃശ്യഭാഷ്യം മറ്റൊരു തലം സൃഷ്ടിക്കുന്നുണ്ട്. പ്രിയതരം ഈ പ്രണയഗീതം. അഭിനന്ദനങ്ങൾ!
@akhilkrishna1274 жыл бұрын
😊💐❤️😍പറയാതെ പോകുന്നില്ല ഒരുപാട് ..ഇഷ്ടമായി ...🙏പറയാതെ മനസ്സിൻറെ ഉള്ളിൽ കയറി ഒളിച്ചു പാട്ടിൻറെ വരികൾ.അതിൽ ഏറെ ഇഷ്ടപ്പെട്ടു നിങ്ങളുടെ ആലാപനവും.💕🎹🎼ഇനിയും ഹൃദയസ്പർശിയായ സംഗീതം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ🙏
@princevarghese50504 жыл бұрын
Voice Shahabas Aman Pole..... U r both blessed....😊😊
@mihru12044 жыл бұрын
കേട്ടുകൊണ്ട് കമെന്റ് 😊
@bazimajaleel78664 жыл бұрын
അറിയാതെ പോലും നിങ്ങളിൽ നിന്നും അകലാൻ കഴിയില്ല... അത്രമേൽ ഹൃദയത്തിൽ പതിഞ്ഞ സ്വരങ്ങളാണ് നിങ്ങളുടേത് 😍
@rajakrishnanm14504 жыл бұрын
Hi
@worldexplore98494 жыл бұрын
ജീവൻ തുടിക്കുന്ന ചിത്രങ്ങളും മായാലോകത്തേക് എത്തിക്കുന്ന വരികളും ..ഇങ്ങളോടുള്ള ഇഷ്ടം പെരുത്തു വരാണ് 😘😘😘
@soulmate15533 жыл бұрын
വരികളിൽ ജീവൻ തുടിക്കുന്നത് കൊണ്ടാവണം ഈ രണ്ട് ശബ്ദങ്ങൾ മനസ്സിലത്രമേൽ കയറികൂടിയിരിക്കുന്നത് ... most fvrt voices.. maashaallah
@sabiquechennat4 жыл бұрын
Status കണ്ടിട്ട് വന്നതാണ് വന്നത്കൊണ്ട് മൊതലായിക്ക് സൂപ്പർ 😍👍
@KRVlogs4 жыл бұрын
Special appreciation to the artists who did the illustrations for bringing the complete feel to this beautiful song
@jafar..1234 жыл бұрын
ഖൽബെ ഇജ്ജ് ഇങ്ങനെ പറഞ്ഞു എടങ്ങേറാക്കല്ലേ ... ഇങ്ങള് വേറെ ലെവലാ.. ട്ടൊ