ഒരു അന്യ മതക്കാരിയെ പ്രണയിക്കാനും..അവളെ കല്യാണം കഴിച്ച് ഒരു കുഞ്ഞിന് ജന്മം നൽകാനും എനിക്ക് ധൈര്യം തന്നത് എന്റെ ഉള്ളിലുള്ള ഇൗ ചുവപ്പിനോടുള്ള പ്രണയമാണ് ... ❤️❤️❤️🚩🚩🚩
@KERALACAFE-yy1iq4 жыл бұрын
Athonum venam ella bro oru manusyanayal mathi
@praveenpraveenkuttan68024 жыл бұрын
എനിയ്ക്കും എന്‍റെ പെണ്ണിനെ കെട്ടാന്‍ കൂടെ നിന്നത് സഖാക്കളാണ്,,,പക്ഷെ ഞാന്‍ സഖാവല്ല,,,
@akashashokan73844 жыл бұрын
Good bro
@whitedevil-bz9ym4 жыл бұрын
Madham nokadhe manushane nok sagaakkallee
@wildthoughts67264 жыл бұрын
@@KERALACAFE-yy1iq നല്ല മനുഷ്യന്റെ മറ്റൊരു പേരാണ് സുഹൃത്തേ "സഖാവ് "
@ajeeshchirammel82975 жыл бұрын
പ്രണയത്തിനും വിപ്ലവത്തിനും ഒരേ നിറമാണ് വാകപൂവിന്റെ ചോപ്പ്
@Kannukannan5 жыл бұрын
Nice
@sarithajyothishkumar15045 жыл бұрын
Yes
@yadhukrishnan84234 жыл бұрын
പൊളി... മച്ചാ
@ifazmohmedifaz74904 жыл бұрын
Lalsalam sagaave
@majidp65394 жыл бұрын
❤️❤️
@anagha18464 жыл бұрын
ഞാൻ പിറന്നു വീണത് ഒരു സഖാവിന്റെ മകളായിട്ടും... ഞാൻ ജന്മം നൽകിയത് ഒരു സഖാവിന്റെ മകനുമാണ് 🚩സഖാവ് ഇഷ്ട്ടം 🚩
@wehub70484 жыл бұрын
❤️❤️❤️❤️
@faseelafasi52333 жыл бұрын
😍
@sajeeshsajeesh39473 жыл бұрын
ആ മകനും സഖാവ് ആവട്ടെ
@anagha18463 жыл бұрын
@@sajeeshsajeesh3947 ❤️❤️❤️
@anagha18463 жыл бұрын
@@sajeeshsajeesh3947 അവനും ഇപ്പോൾ ഒരു കുട്ടി സഖാവ് aayi മാറി 🚩
@rishanriyan70285 жыл бұрын
ഈ song മാത്രം അല്ല, ഇതിലെ സഗാവിനെയും, സഖിയെയും ഒത്തിരി....... ഒത്തിരി ഇഷ്ടം ആയി. അവരുടെ അഭിനയം വളരെ നന്നായി
@habeeshhabeesh78865 жыл бұрын
Thanks🌋😋😋
@rishanriyan70285 жыл бұрын
TripStory yes
@chaithanyapurushothaman4813 жыл бұрын
A sakhavum sakhiyum.aranu
@rashidras12213 жыл бұрын
Thank you❤️
@jincyjohn99854 жыл бұрын
ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ഞാൻ ഒരു സഖാവിനെ പ്രണയിച്ചത് കൊണ്ടാണ് ഇടതു പക്ഷത്തിന്റ കട്ട ഫാൻ ആയതും സഖാവിന്റെ ഭാര്യ ആയതും
@shibishibi26984 жыл бұрын
Alla pinne❤️
@anjalishaji49503 жыл бұрын
😍😍😍
@sinivinod8713 жыл бұрын
അത് ആണ് 🚩🚩🚩
@princyrajaneesh50743 жыл бұрын
Same😍🙂
@najeebnp90533 жыл бұрын
ഇപ്പൊ അത് അനുഭവിക്കുന്നുണ്ടാകും
@shirassharafudeen4 жыл бұрын
അന്നും ഇന്നും എന്നും സഖാവ് മലയാളകരക്ക് ഒരു വികാരമാണ്... മറ്റാർക്കും അവകാശ പെടാനോ പകരം വെക്കാനോ ഇല്ലാത്ത വികാരം.. ലാൽസലാം
@minimol6974 жыл бұрын
True💯♥
@suseelangeethu18113 жыл бұрын
👍👍
@anoopkmanoopkm21743 жыл бұрын
ശരിയാ എനിക്കും ഉണ്ട് ഇതു പോലെ ഒരു സഗാവ്. 💞💞🌺
@deepakuniyil28133 жыл бұрын
sathyam.lalsalam
@vrindamanoj86573 жыл бұрын
Lal salam
@roshanrahman16574 жыл бұрын
ലോകത്ത് മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ഇത്രയധികം കലാകാരമ്മാർ ഉണ്ടാകില്ല...ലാൽ സലാം സഖാക്കളെ ❤️
ന്റെ സിതാരചേച്ചി....💋💋.. എന്താ ഒരു ഫീൽ😘😘😘.. പാടിയ ചേച്ചിയാണ് ഈ പാട്ട് ഇത്രയും മനോഹരമാക്കിയത്💞💞
@baleshbalesh67234 жыл бұрын
🚩🚩🚩
@ratheeshraju39114 жыл бұрын
🥰🥰
@ananyaanu18273 жыл бұрын
💯💯💯❤❤
@varshanandhan55352 жыл бұрын
Sd
@rishanriyan70285 жыл бұрын
ഞാൻ ഒരു പാർട്ടിക്കാരി ഒന്നും അല്ല, പക്ഷെ ഈ സോങ് കേട്ടപ്പോൾ ഒരു വല്ലാത്ത ഫീൽ ☺️
@nidheeshnidheeshnidheeshmv59005 жыл бұрын
നാളെയി പീത പുഷ്പങ്ങൾ കേട്ടില്ലേ nice aanu
@rishanriyan70285 жыл бұрын
ഇല്ല കേട്ടിട്ടില്ല
@fathimasebna47795 жыл бұрын
Aa sathyam
@fasifasi1665 жыл бұрын
Sathyam njanum alla but song endho vallade feel cheydhu poli
@nishamshaz49115 жыл бұрын
@@fasifasi166 thank u 😇😇😇
@RoNoGiRL-tm9ec4 жыл бұрын
Mmade സിത്തുചേച്ചിയും സഖാവിന്റെ സഖി അല്ലെ. അതാണ് ഈ പാട്ടിനു ഇത്ര feel കൊടുക്കാനുള്ള ഒരു കാരണം. The real life🚩❤️🚩
@farshadedk95053 жыл бұрын
Athe
@reshmivrreshmivr1843 жыл бұрын
സഖാവിന്റെ മകളാണ്.... സഖാവിന്റെ അനുജത്തിയാണ്...... സഖാവ് ആണ്...... സഖാവിന്റെ ഭാര്യയും ആണ്.....♥♥♥♥
@athiramd95812 жыл бұрын
Nice
@fathimausmaan60682 жыл бұрын
സഖാവിന്റെ പ്രിയ സഖിയാണ്♥️♥️
@emilthomas47952 жыл бұрын
❤️☺️
@rajeshraj.r8113 Жыл бұрын
Laalsalaam❤
@Sneha-dv5sb Жыл бұрын
Laalsalaam💪🏻
@robinmbiju999410 ай бұрын
ഈ കവിതയേ ഇഷ്ടപ്പെടുന്ന നെഞ്ചോട് ചേർക്കുന്ന ഒരു കോൺഗ്രസുകാരൻ ആണ് ഞാൻ 💙💙💙💙
@KuttanKutta-nn6zp4 ай бұрын
😊
@anikurumalAni3 жыл бұрын
റിലീസ് ആയ അന്ന് തൊട്ട് ന്റെ റിങ് ടോൺ ആണ്....'സഖാവിന്റെ സഖിയാവണം'....ഉറങ്ങുന്നതിനു മുന്നേ ഈ സോങ് മസ്ററ് ആണ് കഴിഞ്ഞ ഒരു വർഷം ആയി...♥😍
@deepthikrishna50475 жыл бұрын
അങ്ങനെ ഞാനും സഖാവിന്റെ സഖിയായി.. 9 വർഷത്തെ പ്രണയത്തിനു ശേഷം 😊
@aparnanibin92945 жыл бұрын
🚩🚩🚩saghavinte saghi APARNANIBIN. P❤❤❤❤💞💞💞
@sumayyaend5 жыл бұрын
സന്തോഷം ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@deepthikrishna50475 жыл бұрын
@@sumayyaend Thank u 🤩
@jinasm57935 жыл бұрын
Super sister
@deepthikrishna50475 жыл бұрын
@@jinasm5793 thank you
@reshmasyam29135 жыл бұрын
ഒരു കമ്മ്യൂണിസ്റ്റ് ആയിട്ടും ഞാൻ ഒരുപാട് താമസിച്ചു പോയി ഈ പാട്ട് കേൾക്കാൻ
@pavimurali54165 жыл бұрын
സാരില്യ ഇപ്പോൾ കേട്ടില്ലേ 🤗
@sideekbava77245 жыл бұрын
ഞാനും
@shilnasooraj54525 жыл бұрын
Sathyam nhanum
@saleemhussain53215 жыл бұрын
Same
@joyaljoseph91905 жыл бұрын
ഞാനും
@salinisudheesh86183 жыл бұрын
സഖാവിന്റെ മകളാണ് . സഖാവ് ആണ് സഖാവിന്റെ ഭാര്യയും ആണ് 🚩❤️❤️
@johnsonmathew72893 жыл бұрын
2021 ഇലക്ഷനിൽ സഖാക്കളുടെ ഉജ്വല വിജയത്തിനു ശേഷം വീണ്ടും ഈ ഗാനം കേൾക്കാൻ വന്നു ഞാൻ .
@ajeeshchirammel82975 жыл бұрын
ജീവിത വീഥിയിൽ ഇപ്പോഴും കൊതിക്കുന്നു ഇനിയുമൊന്നുകൂടി ആ കലാലയ ഇടനാഴിയിൽ ശുഭ്രപാതകയേന്തുവാൻ
@shajeerpunnakkandi4175 жыл бұрын
💪
@DrogonBtz5 жыл бұрын
❤️
@rishanriyan70285 жыл бұрын
AJEESH CHIRAMMEL അതെ
@sirajcky7425 жыл бұрын
Athinolam aveashamulla mattoru prasthanamilla
@bijukumarkeralawaterauthor37244 жыл бұрын
@@sirajcky742 💪
@rameshnm15213 жыл бұрын
കടുത്ത വേനലിൽപോലും സ്വന്തം രക്തം കൊടുത്ത്..... വാകമരം പുത്തു..... ചുവന്നുതന്ന ❤
@shanibk80464 жыл бұрын
സിതാര ചേച്ചി നിങ്ങളുടെ പാട്ട് നല്ല രസമാണ് ദൈവം ഈ ശബ്‌ദം എന്നും നില നിർത്തി തരട്ടെ......
@mpvlog60562 жыл бұрын
ഞാൻ ഒരു സഖവിന്റെ മകളോ ഭാര്യയോ അല്ല.എന്നാലും എന്തോ ഈ സോങ്ങ് കേൾക്കുമ്പോ ഉള്ളിൽ എവിടെയോ ആ സഖാവിന്റെ സഖി ആവാൻ ഒരു കൊതിയാവുന്നു.എനിക്കും ഒരു സഖാവിന്റെ സഖിയാവണം ❤️❤️❤️❤️ ലാൽ സലാം
സഖാവ് ... പ്രണയം... കോളേജ് , അമ്പോ കട്ട നൊസ്റ്റു .... സംഗീതം, ആലാപനം, വരികൾ, അഭിനേതാക്കൾ, ഛായാഗ്രഹണം, സംവിധാനം അങ്ങനെ എല്ലാം മികച്ചത്... അഭിവാദ്യങ്ങൾ സഖാവേ.
@shanzamehrin80254 жыл бұрын
Mazha too
@തലഅജിത്ആരാധകൻ3 жыл бұрын
Pinvathil niyamanavum oru nostu thanneyaanu
@ullas_redz2 жыл бұрын
@@തലഅജിത്ആരാധകൻ എന്നിട്ട്.... Eneetu podey
@Unni68383 жыл бұрын
ജീവനുള്ള നാൾ വരെയും ഞാൻ ഉറക്കെ പറയും ഞാൻ ഒരു കമ്യൂണിസ്റ്റുകാരനാണെന്നു. കമ്യൂണിസ്റ്റുകാരനായി ജീവിക്കുകയും ചെയ്യും
@sajidcpim91574 жыл бұрын
കോളേജിൽ പഠിക്കുമ്പോൾ കോളേജിന്റെ ഇടനാഴിയിൽ കൈ പിടിച്ചു നടക്കാൻ ഒരു പ്രണയം ആഗ്രഹിച്ചു നടന്നില്ല... കോളേജിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ +1 കാരിയെ പ്രണയിച്ചു രണ്ട് കൊല്ലം കഴിഞ്ഞു ആ കോളേജിൽ അഡ്മിഷൻ എടുപ്പിച്ചു ഞാൻ പഠിച്ചപ്പോൾ ആഗ്രഹിച്ചത് പോലെ ആ വരന്തയിൽ കൂടി നടന്നും ഇരുന്നും പ്രണയിച്ചു.... ഇപ്പം എന്റെ ഫിദൽ മോന്റെ അമ്മയായി എന്റെ കൂടെ... സാജിദ് + അമൃത = ഫിദൽ
@sitharasajeer94944 жыл бұрын
👏👏❤️
@SAVIO19884 жыл бұрын
Adipoli..
@anithaprasad67954 жыл бұрын
👏🏻👏🏻
@anithaprasad67954 жыл бұрын
👏🏻👏🏻
@jerinmraju12624 жыл бұрын
Wowww
@KGF1652-i4l4 жыл бұрын
കാലം കനിഞ്ഞു നൽകിയ കാവ്യമാണ് കമ്മ്യൂണിസം" വാക പൂക്കുന്നത് വഴിവക്കിൽ ആണെങ്കിൽ "കമ്യൂണിസം പൂക്കുന്നത് ഹൃദയത്തിലാണ് "
@rahoofrahoof97364 жыл бұрын
കമ്മ്യൂണിസം പൂക്കുന്നത് വടിവാൾ തുമ്പിൽ 😝😝😝
@aneeshkumars7704 жыл бұрын
Sakhave da
@KGF1652-i4l4 жыл бұрын
@@aneeshkumars770 lal Salam "
@jithinjith81993 жыл бұрын
Lal salam
@villagefishingfamily369 Жыл бұрын
കാലം ചവറ്റുകുറ്റയിൽ എറിഞ്ഞ കാവ്യം എന്നുവേണമെങ്കിലും പറയാം 🤣🤣🤣
@vijeeshvijeesh1893 жыл бұрын
ഉള്ളു തുറന്ന് സ്നേഹിക്കാൻ പറ്റുന്നത് ഇ ചുവപ്പിനെ സ്നേഹിക്കുന്നവർക്ക പറ്റൂ. കാരണം നഷ്ടപ്പെടാൻ ഒന്നുമില്ലതവനെ സ്നേഹിക്കാൻ പറ്റൂ
@annaelizabeth41075 жыл бұрын
ഇനിയില്ല സഖാവേ ഒരു നിമിഷമി മണ്ണിൽ നീ ഇല്ലാതെ ഞാൻ മാത്രമായി... ❤️❤️
@sreejithsk98394 жыл бұрын
എന്ത് പറ്റി സഖാവെ?
@rinilanath57935 жыл бұрын
ആ ക്ലാസ്സിലും ക്യാന്റീനിലും ലൈബ്രറിയിലും ഒരിക്കൽ കൂടെ ഇരിക്കാൻ തോന്നിപ്പോയി..ലൈഫിലെ ഏറ്റവും മനോഹര നിമിഷങ്ങൾ ആയിരുന്നു ഈ കോളേജിൽ പഠിച്ച 3 വർഷം.എല്ലാം ഒരിക്കൽ കൂടെ ഓർക്കാൻ പറ്റി.NMSM Govt College wayanad.
@entertainmentmedia27373 жыл бұрын
സിത്തുമണിയും ഒരു സഖാവിന്റെ സഖിയാണ് ❤🔥 . . Sithumani istam🔥
@nikhilakumaran44344 жыл бұрын
കാത്തിരിപ്പാണ് സഖാവേ......... നിന്നിൽ വേരുറച്ച ചുവപ്പുപോലെ.... നിന്നിൽ പൂക്കുന്ന വാക പോലെ..... എന്റെ പ്രണയത്തെയും നെഞ്ചിലേറ്റുന്ന ദിനത്തിനായുള്ള കാത്തിരിപ്പിലാണ്............. ഈ സഖീ....................... 🍁🚩
@ajitharoyajitha7875 жыл бұрын
സഖാക്കൻമാരെക്കുറിച്ചു മാത്രമേ ഇത്രയും ഫിലുള്ള പാട്ടുകേട്ടിട്ടുള്ളും Song Super
@flashgaming26004 жыл бұрын
എനിക്ക് മാത്രമാണോ..സഖാവിനെ കണ്ടപ്പോൾ ഷാരിക്കിന്റെ shape തോന്നിയത്......😍😍😍😍
@shikharajeev39783 жыл бұрын
Alla... Enkkum thoonni
@faseela.kfaseela.k34434 жыл бұрын
കാത്തിരിക്കുന്നു ഇന്നും എന്റെ സഖാവിന്റെ കൂടെ ജീവിക്കാൻ,,,, വർഷങ്ങൾ ഒരുപാട് ആയി,,, ഒരുനാൾ വാകപൂത്ത മരത്തണലിൽ ഞാനും എന്റെ സഖാവും, എത്തും,,,,,,
@JithPba4 жыл бұрын
Theerchayayitum ethum
@madhumadhu62693 жыл бұрын
Theerchayayum njanum sramikkane
@Sree-x7n5 жыл бұрын
ഒരു വിപ്ലവകരമായ മനസ്സിനെ പ്രണയിക്കുമ്പോഴാണ്, പ്രണയം ഏറ്റവും മനോഹരമാകുന്നതും ,മധുരിതമാകുന്നതും.
@Sapujya4 жыл бұрын
ചുവപ്പിന്റെ പാട്ടുകാർക്കു മാത്രമേ ഇത്രയും ഉള്ളിൽ കൊള്ളിച്ചു പാടാൻ പറ്റുകയുള്ളു......
@jyo62055 жыл бұрын
സഖാവിന്റെ സഖി അതൊരു ഫീൽ ആണല്ലേ I love........
@shareefshareef75994 жыл бұрын
ഞാനും ഒരു സാഗാവിന്റെ സഗിയാണ്..... ഒരു കട്ട കലിപ്പൻ സാഗാവ്😍❤️💓
@sadisadi72913 жыл бұрын
കോൺഗ്രെസ്സുകാരന്റെ മകളാണ്, കോൺഗ്രെസ്സുകാരന്റെ ഭാര്യയാണ്, ബട്ട് ഞാൻ കമ്മ്യൂണിസ്റ്റ് ആണ് 🤣🤣🚩🚩
@akshaymachan49143 жыл бұрын
💪💪💪🚩❤
@ansariansari30253 жыл бұрын
തതാണ് ..... 🌹🌹🌹🌹 ലാൽസലാം സഖാവേ..... 🙏🙏💪💪💪💪🌹🙏🌹🌹
@appusabarish63412 жыл бұрын
അതിലും ഒരു വിപ്ലവംമുണ്ട് നല്ലൊരു നട്ടല്ലുള്ള സഖാവിന് ജന്മം കൊടുക്കുവാൻ അനുഗ്രഹമാകട്ടെ... ✨️
@glorious39802 жыл бұрын
🤣
@hrithik.o.mchinku3304 Жыл бұрын
👍
@mr_woodpecker49745 жыл бұрын
എന്റമ്മോ എജ്ജാതി voice .. 😍 ഒരു രക്ഷ ഇല്ല ....😘😘😘😘
@sreelachu93865 жыл бұрын
വാകകൾ പൂക്കുന്ന വഴിവീഥിയിൽ ചെങ്കൊടി കയ്യിലേന്തി സഖാവിനെ കണ്ടന്നു ഞാൻ എൻ സഖാവിനെ കണ്ടന്നു ഞാൻ(2) ഒരു മാത്ര കണ്ടപ്പോൾ എൻ ഇടനെഞ്ചിലായി- ഒരു വാക പൂമരം പൂത്തപോലെ (2) വീണ്ടുമൊരു നോക്കത് കാണുവാനായി ഞാൻ ആ മരചോട്ടിലായ് കാത്തിരുന്നു(2) ( വാകകൾ പൂക്കുന്ന) മനസ്സിലെ മോഹങ്ങൾ അറിയാതെ പോയ സഖാവിനെ ഒരു നോക്ക് കണ്ടിടുവാൻ (2) ഒരു നാളിൽ ആ വഴിവീഥിയിൽ വച്ച് ഞാൻ അറിയാതെ പോയി പറഞ്ഞെൻ പ്രണയം(2) ❤️ സഖാവിന്റെ സഖിയാകണം ❤️ എനിക്കീ സഖാവിന്റെ സഖിയാകണം ❤️സഖാവിന്റെ സഖിയാകണം❤️️(2) (വാകകൾ പൂക്കുന്ന) നിൻ കയ്കൾ എൻ കയ്യിലായ് ചേർന്നൊരു നാൾ മുതൽ കണ്ടു ഞാൻ നിറമുള്ള സ്വപ്നങ്ങളെ (2) ഒരു നാളിൽ ഇൗ വഴിവീഥിയിൽ അങ്ങിന്റെ സഖിയായി പോകുന്ന നിമിഷങ്ങളെ (2) ഇനിയില്ല സഖാവേ ഒരിനിമിഷം ഇൗ- മണ്ണിൽ നീ ഇല്ലാതെ ഞാൻ മാത്രമായ് ❤️ സഖാവിന്റെ സഖിയാകണം ❤️ എനിക്കീ സഖാവിന്റെ സഖിയാകണം ❤️സഖാവിന്റെ സഖിയാകണം ❤️(2) ( വാകകൾ പൂക്കുന്ന) ❤️ സഖാവിന്റെ സഖിയാകണം ❤️ എനിക്കീ സഖാവിന്റെ സഖിയാകണം ❤️❤️❤️....
@wehub70485 жыл бұрын
Thank you Dream Girl
@nishamshaz49115 жыл бұрын
Thank u.....
@akhiljithu40845 жыл бұрын
Super song love u സഖാവ്
@nidheeshnidheeshnidheeshmv59005 жыл бұрын
Thanks lyrics തന്നതിന്
@rishanriyan70285 жыл бұрын
music lover thaks
@crazycouplezz42264 жыл бұрын
ഞാൻ എന്നും അഭിമാനത്തോടെ പറയും ഞാൻ ഒരു കമ്മ്യൂണിസ്റ്റ് കാരൻ ആണെന്ന് 💪💪💪
@Cook_with_Beauty_3 жыл бұрын
❣️❣️❣️❣️
@ahamedfarseen28964 жыл бұрын
കേൾക്കണ്ടായിരുന്നു എന്നു തോന്നുന്നു ഇപ്പോൾ . അത്രമാത്രം ഭ്രാന്തായി കേട്ടപ്പോ . Simply loved it💞💕
@mulladesigning5 жыл бұрын
പാട്ടു പോലെ തന്നെ സഖാവും സഖിയും പൊളിച്ചു 💓
@vindhujap26654 жыл бұрын
ഞാനും ഒരു സഖാവിന്റെ സഖി ആകേണ്ടവളായിരുന്നു.... പക്ഷേ സാഹചര്യങ്ങൾ കാരണം എനിക്കതിനുള്ള ഭാഗ്യമുണ്ടായില്ല...മറക്കില്ല സഖാവേ മരണം വരെ...
@shanashanu3854 жыл бұрын
Enikum ithe anubavamanu
@unnikuttan70434 жыл бұрын
പോട്ടെ സാരമില്ല...
@vindhujap26654 жыл бұрын
@@shanashanu385 😔😔
@vindhujap26654 жыл бұрын
@@unnikuttan7043 mmm
@LifeStyleMALLU4 жыл бұрын
Adutha janmam ath sadhikkatte🥰🥰🥰
@aneeshperumanna3 жыл бұрын
എന്നും ഒരു പ്രാവശ്യമെങ്കിലും കേൾക്കാതെ വയ്യ ഈ പാട്ട്.... ഒരു sagavu അല്ല ഞാൻ എങ്കിലും... Only സിതാര ... And lyrics music 👌👌🥰🥰🥰
@renymary38333 жыл бұрын
സഖാവിനെയും കൊള്ളാം ❤സഖിയെയും കൊള്ളാം❤പാടിയ സിതാരചേച്ചിയേം കൊള്ളാം ❤പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏
@sajushajahan74463 жыл бұрын
എന്റെ കോളേജ്.... 😍😍😍😍👍👍 ആ പടിയിറങ്ങിയിട്ട് പത്തുവർഷങ്ങൾ......... തിരിച്ചു വരാത്ത നിമിഷങ്ങൾ.... 😔😔😔😔😔മറക്കാനാവില്ല
@alimonsvlog33954 жыл бұрын
ഞാൻ സഖാവ് അല്ല, പക്ഷെ എല്ലാ നല്ല സഖാക്കെളേയും എനിക്ക് ഇഷ്ടമാണ്... പാട്ട് സൂപ്പർ.....
@sujanamadhu79875 жыл бұрын
പ്രണയിക്കുന്നവർക്കും പ്രണയം ആഗ്രഹിക്കുന്നവർക്കും ഒരെ ഒരു feeling നൽക്കുന്ന song... ❤️
@mrsmilekiller70873 жыл бұрын
അഭാര ശബ്ദം തന്നെ 😘😘സിതാര ചേച്ചിയുടെ ❤❤
@sariraju60295 жыл бұрын
ഹോ, എന്താ ഒരു ഫീൽ, സഖവ്, സഖി, വാകപ്പൂ, മഴ, കൂടെ സിതാര ചേച്ചിടെ സൗണ്ട്. എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ടു. ♥️♥️♥️♥️♥️♥️
@dilshathempammoodu3 жыл бұрын
കലാലയ ജീവിതത്തിലേക്ക്.. പ്രണയത്തിലേക്ക് തിരിച്ചു കൊണ്ട് പോയ് ❤️ ഞാൻ ഒരു ksu കാരൻ ആയിരുന്നു കലാലയ ജീവിതത്തിൽ..ഇതുപോലൊരു പ്രണയവും ഉണ്ടായിരുന്നു.. പ്രണയം ഇന്ന് കൂടെയിലെങ്കിലും അന്നും ഇന്നും ജീവൻ തന്നു കൂടെ നിൽക്കുന്ന ഒരു പാട് സഖാക്കൾ കൂടെയുണ്ട് ❤️❤️ ജീവിതത്തിന്റെ മനോഹരങ്ങൾ ആയ കലാലയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് പോയ ഈ പാട്ടിന്റെ എല്ലാ പ്രവർത്തകർക്കും ഒരുപാട് 😘😘😘
@silentkiller19503 жыл бұрын
മതത്തിനും ജാതിക്കും അപ്പുറം മനുഷ്യനെ സ്നേഹിക്കാൻ അറിയുന്നവൻ സഖാവ് ❤️ലാൽ സലാം 🚩
@Jmp4_3765 жыл бұрын
Sithara chechiyude voice 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😗
@Deepthideepzzminu3 жыл бұрын
""സഖാവ്"" ഈ വാക്കിനോടുള്ള പ്രണയം ഒരിക്കലും വറ്റില്ല... ഒരു സഖാവിന്റെ മകളായതുകൊണ്ട് തന്നെ പണ്ടേ ഈ ചുവപ്പിനോടും ചെങ്കൊടിയോടും അടങ്ങാത്ത പ്രേണയമാണ്... 😍😍 🚩🚩 പിന്നെ സിത്തു ചേച്ചി കട്ട ഫാൻ... ആ വോയ്‌സിനോടുള്ള ഇഷ്ട്ടവും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@wehub70483 жыл бұрын
😍😍
@mithugowri43143 ай бұрын
Nee ivideyum 😂🤭
@remyasuresh43394 жыл бұрын
സിത്തു ന്റെ ആലാപനം കൂടി ആയപ്പോ ന്താ പാട്ടിന്റെ ഫീൽ 😘🥰🥰🥰🥰
@Rizwan_nbr4 жыл бұрын
പ്രണയവും ഒരു വിപ്ലവമല്ലേ സഖാവെ... എല്ലാ മതസ്ഥരെയും ഒരുമിച്ച് കൂട്ടുന്ന പാർട്ടിയായതിൽ ഞാൻ അഭിമാനിക്കുന്നു.. മരിക്കും വരെ സഖാവ് തന്നെ ആയിരിക്കും 💪🚩
@jithinjith81993 жыл бұрын
❤️
@jumanaajmel63525 жыл бұрын
എനിക്ക് ഇപ്പൊ ഈ പാട്ട് പ്രാന്തായി... ദിവസവും കേൾക്കാതെ വയ്യാതെയായി 😍
@nishamshaz49115 жыл бұрын
Thank uuuu
@shahulmulla45544 жыл бұрын
എനിക്കും..
@chinnuvlogch87754 жыл бұрын
Same to you
@fathimajasir50004 жыл бұрын
Enikum
@sajinapk59184 жыл бұрын
എനിക്കു०
@krishnakrishnashibu5794 жыл бұрын
ഞാനും ഒരു സഖാവിന്റെ സഖിയാണ് ❤️ അതുകൊണ്ടായിരിക്കാം ഈ പാട്ടു എനിക്ക് ഇത്ര ഇഷ്ട്ടം. ഇഷ്ടമെന്നല്ല ഇതിനെ എന്തു വിളിക്കണമെന്ന് എനിക്കറിയില്ല.🚩🚩🚩
@sujithsuji60535 жыл бұрын
ഈ പാട്ടു കേട്ടപ്പോൾ എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ ജീവിതത്തെയും എന്റെ സഖാവിനെയും ഞാൻ ഓർത്തു പോയി
@ashmithaashkar65785 жыл бұрын
ഞാനും
@jofyajeesh48195 жыл бұрын
Njanum
@unnipr76375 жыл бұрын
Theppukaari
@jofyajeesh48195 жыл бұрын
@@unnipr7637 podoooo
@anumole3505 жыл бұрын
Njanum
@shibinxavier72974 жыл бұрын
സഖാവിന്റെ സഖി ആകുമ്പോൾ അവൾക്ക് ഉറപ്പാണ് പാതി വഴിക്ക് ഇട്ടിട്ട് പോകില്ല എന്ന്..ചങ്കുറപ്പുള്ള ആൺകുട്ടി അതാണ് സഖാവ്..💪💪💪💪🚩🚩🚩
@soumyasathyan94 жыл бұрын
Atheeee
@suchithrakasaragod39974 жыл бұрын
Satyam. Njhan oru sakhavinte sakhiyan. Eee oru vishwasathilan njhan yennum
@ajayajaydev55524 жыл бұрын
അതൊക്കെ പണ്ട ഇപ്പോ ഇല്ല.
@sayananizar49844 жыл бұрын
വെറും തോന്നൽ ആണ്
@jeevanjohn61904 жыл бұрын
Ippo Angenonum Alla 🤣🤣
@Lyo74 жыл бұрын
സഖാക്കൾ മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങൾ ഓരോ സഖാവിലൂടെയും, ലാൽസലാം സഖാക്കളെ 🚩
@wehub70484 жыл бұрын
❤️❤️❤️❤️❤️❤️
@antumon21913 жыл бұрын
കലാലയ ജീവിതത്തിൽ പല സഖാക്കന്മാർക്കും ഇതുപോലുള്ള ഓരോ സഖിയേയും കിട്ടിക്കാണും,..വരാന്തകളിൽ മുഴക്കിയ അവരുടെ മുദ്രാവാഖ്യങ്ങളും ഇന്നും അവിടെ തന്നെ അലയടിക്കുന്നുണ്ടാവും...കലാലയ ഓർമകളിലേക്ക് ഒരു നിമിഷം ഒന്ന് കൊണ്ടുപോയി...🥰🥰🚩
@abhiramiabhirami18945 жыл бұрын
സഖാവിനെ പ്രണയിക്കുന്നവർ ഇണ്ടോ... ❤️
@anjali46744 жыл бұрын
😍😍ഉണ്ട്
@jesnajose87464 жыл бұрын
Und🥰
@athiracs4654 жыл бұрын
Und
@rajipraveen13614 жыл бұрын
💪❤️
@ajayajaydev55524 жыл бұрын
@making flower ഇപ്പ എന്തു ചെയ്യുന്നു രണ്ടു പേരും
@nilgiri-spicesworld98393 жыл бұрын
കമന്റിൽ പലരും പറയുന്നു സിതാര ഒരു സഖാവിന്റെ സഖിയായത് കൊണ്ടാണ് പാട്ടിനിത്ര ഫീൽ എന്ന്.... ശരിക്കും അതൊരു പാഴ്വാക്കല്ലേ.... സിതാര ഏത് പാട്ട് പാടിയാലും പൊളിയാണ്.... അടിപൊളി ഫീൽ ആണ്... ഞാൻ സിതാരയുടെ പാട്ടിന്റെ ഒരു addicted person ആണ് 😍😍
@jilnasatheesh31683 жыл бұрын
Yss
@rizwansworld73733 жыл бұрын
Athoke athrulluu
@sradhaseco51303 жыл бұрын
Janum
@akhilabhaskar55923 жыл бұрын
താങ്കൾ പറഞ്ഞതും ശരിയാണ് comments ഉം ശരിയാണ്...
@ChaithanyaPKumar3 жыл бұрын
Sithumani uyir ❤️
@anjalyn10123 жыл бұрын
പിന്നേം പിന്നേം വന്നു കേൾക്കും ഞാൻ....... അത്രക്ക് ഇഷ്ട്ട ഈ song 😍😍😍...... സിത്തു ചേച്ചീടെ സൗണ്ടും...... കൂടെ ആ visualsum 🤩🤩🤩🤩🤩🤩🤩🤩
@sandeeps5001 Жыл бұрын
വിപ്ലവം അത് പറഞ്ഞ് ന്നറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണ് ഞാൻ ഒരു കമ്യൂണിസ്റ്റ് ആയതിനാൽ ഞാൻ അഭിമാനം കൊള്ളുന്നു ലാൽ സലാം സഖാകളേ❤❤❤❤❤❤❤❤
@anjalyn10124 жыл бұрын
Addiction ആയി മാറി ഇപ്പൊ ഈ song..... എന്നും കേക്കും..... koranjath രണ്ടു പ്രാവശ്യം എങ്കിലും...... 🥰🥰.... "സഖാവിന്റെ സഖിയാകണം എനിക്കീ സഖാവിന്റെ സഖിയാകണം"❤️❤️
@magicaltouchboutiquebysilc16565 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത സോങ്...... 😘😘😘😘😘😘
@nishamshaz49115 жыл бұрын
girly world thank uuu
@rethikakalesh8154 жыл бұрын
മനസ്സിലെ മോഹങ്ങൾ അറിയാതെ പോയ സഖാവിനെ ഒരു നോക്കു കണ്ടീടുവാൻ........ എൻ്റെ പൊന്നു സിതാര............ എന്താ feel മനസ്സുനിറയെ പ്രണയം വച്ച് പാടുന്ന പോലെ
@nourin7232 жыл бұрын
എത്ര വട്ടം കേട്ടെന്ന് അറിയില്ല ❤️❤️❤️❤️വരികളും ആലാപനവും സംഗീതവും അഭിനയവും എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു......
@praseethaprasetha56924 жыл бұрын
എന്നും കേൾക്കും ഈ പാട്ട്. എത്രകേട്ടാലും മതിയാകില്ല. സിതാര ക്ക് പ്രത്യേക അഭിനന്ദനങ്ങൾ
@malumani25493 жыл бұрын
പ്രണയിച്ചു നഷ്ടപെടുത്തിയ ഒരു സഖാവുണ്ട് എനിക്ക്...... 🚩സഖാവിന്റെ സഖി..... അത് കേൾക്കാൻ ഒരു രസാ........
@shijishijushijishiju63883 жыл бұрын
എനിക്കും
@geethasajeevan63382 жыл бұрын
Same 😖
@anagha18464 жыл бұрын
ഞാനും ഒരു സഖാവിന്റെ sakhi ആണ്. സഖാവ് ആണെന്ന ഒറ്റക്കാരണത്താൽ ഞൻ സ്നേഹിച്ചു സ്വന്തം aakkiyathanu എന്റെ സഖാവിനെ ❤️
@deepas39572 жыл бұрын
എന്തിനാണെന്നറിയില്ല, അറിയാതെ കണ്ണു നിറഞ്ഞു പോയി, സഖാവായതുകൊണ്ടോ, പ്രണയം ഹൃദയത്തിൽ തട്ടിയിട്ടോ. സൂപ്പർ സോങ്.❤❤❤💕💕സിതാര 💕💕❤
@wehub70482 жыл бұрын
❤️❤️❤️
@ushakumarip.a88074 жыл бұрын
ഹൊ എന്തൊരു പാട്ട്, എന്തൊരു ശബ്ദം, എന്തൊരു ചിരി 'എന്തൊരു മ്യൂസിക്, എന്തൊരു രംഗം,എന്തൊരു ഫീൽ!Sithara u rocks !പലവട്ടം കേട്ടു .Congrats ! May god Bless !
@thahirmetroclaps58983 жыл бұрын
വളരെ മനോഹരമായ ഒരു ഗാനം സിത്താര ചേച്ചി പാടി തകർത്തു♥♥♥ ഒരു രക്ഷയും ഇല്ലാത്ത ഡയറക്ഷൻ അഭിനയം അഭിനേതാക്കൾ അടിപൊളി ഫ്രെയിംസ് നല്ല വരികൾ നല്ല സംഗീതം♥🎼😍💯♥🥳🚩🎈🎊🎉🎸🎤👌🏻👏🏻
@fathima-vadakara5 жыл бұрын
*നല്ല song 2 പേരും നല്ലവണ്ണം അഭിനയിച്ചു* 🥰😍
@dreamer65872 жыл бұрын
2022 ഇലും ഈ പാട്ട് കേൾക്കുന്നു... Anyone else? ✨️🥰
@shibinaajs10772 жыл бұрын
Ys
@dranaska4 жыл бұрын
Beautiful song.. Visuals brilliant.. Nice story& screenplay.. അതിലേറെ ഈ പാട്ടിലേക്കു മനസ്സ് അറിയാതെ അടുത്തുപോകുന്നത് സിതാരയുടെ സ്വരത്തിന്റെ ആലാപനത്തിന്റെ ബ്രില്ലിയൻസ് ആണ് പ്രീഡിഗ്രി കാലഘട്ടത്തിലൂടെ പോയി മനസ്സ്. എന്നും മനസ്സിൽ മായാത്ത ആ ക്യാമ്പസ് ജീവിതം.. സഖാവിന്റെ സഖിയാവണം.. കൊള്ളാം... ഒരിക്കൽ കൂടി DOUBLE LIKE!!
@RamyaRamya-bp1dk5 жыл бұрын
ഒരുപാട്.....ഒരുപാട് ഇഷ്ടമായ പാട്ട് വർണിക്കാൻ വാക്കുകൾ ഇല്ല.. നായകൻ , നായിക... സൂപ്പർ..
@hpdzaki69924 жыл бұрын
സഖാവ് ജാതിയില്ലാത്ത ,മതമില്ലാത്ത ,വർണ്ണമില്ലാത്ത ,വർഗ്ഗമില്ലാത്ത ,കുലമില്ലാത്ത മനുഷ്യൻ്റെ നാമധേയം എത്ര ഉദാത്തമായ മാർഗ്ഗം ,ചിന്തകൾ ,ആശയങ്ങൾ ഒരു കമ്യൂണിസ്റ്റായതിൽ ഏറെ അഭിമാനിക്കുന്നു ,ഈ കമ്യൂണിസ്റ് ഭരണത്തിൻ കീഴിൽ അഭിമാനിക്കുന്നു
@skvlog46914 жыл бұрын
😂😂😂😂😂😂😂
@ajayajaydev55524 жыл бұрын
അതൊക്കെ പണ്ടായിരുന്നു😀😀😀😀😀ഇപ്പോഴത്തെ സഖാക്കന്മാർക്ക് എല്ലാം ഈപറഞ്ഞത് ഉണ്ട്
@rahoofrahoof97364 жыл бұрын
സഖാവ്, ഉളുപ്പില്ലാതെ നാട്ടിലൂടെ തെണ്ടി നടന്ന് സോഷ്യൽ മീഡിയ യിൽ ഇരുന്ന് akg സെന്ററിൽ ഇരുന്ന് വീട്ടുകാരെ ശരിക്കും കെയർ ചെയ്യാതെ നേതാക്കൾക്ക് വേണ്ടി സ്വന്തം ജീവൻ ബലികൊടുക്കാനും മറ്റുള്ളവരുടെ ജീവൻ അപഹരിക്കാനും നാട്ടിലുള്ള ബിസിനസുകൾക് മുമ്പിൽ കൊടിയും പിടിച്ച് കുത്തിയിരിപ്പ് സമരം ചെയ്ത് നാട് മുടിക്കാനും വർഗീയത ഇല്ല എന്ന് പറഞ്ഞു വർഗീയത മാത്രം പറഞ്ഞും നടക്കുന്ന നിന്റെ പേരാണോ കമ്മ്യൂണിസം. എന്റെ കുടുംബം കൂട്ടുകാർ കുറേ കമ്മ്യൂണിസ്റ്റ് ഉണ്ട്. But hate this cruel party
@hpdzaki69924 жыл бұрын
@@rahoofrahoof9736 ഏയ് അല്ലേയല്ല ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്ത് കപട മതേതര മൂല്യങ്ങൾ പുലമ്പി മത വർഗ്ഗീയ ഫാസിസിറ്റ്കൾക്ക് ഒത്താശയും ഓശാനയും പാടി മത ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി ആഭയപ്പാടിൽ നിന്ന് തീവ്രചിന്താഗതിക്കാരെ സൃഷ്ടിച്ച് തീവ്രവാദ പ്രവർത്തനങ്ങളെ സൃഷ്ടിച്ച് അധികാര രാഷ്ട്രീയം അരക്കട്ടുറപ്പിക്കുന്ന ദേശീയ പ്രസ്ഥാനമായാൽ മതിയോ സഹോ .... മതത്തിൻ്റെ പേരിൽ പാർട്ടിയുണ്ടാക്കി വിശ്വാസികളെ കബളിപ്പിച്ച് കള്ളക്കടത്ത്കാർക്കും കരി ചന്തകാർക്കും കുഴലൂത്ത് നടത്തുന്ന മൂരി കുട്ടൻമാർക്കും നിങ്ങൾ തക്ബീർ വിളിച്ചോളൂ .... മതങ്ങളും വിശ്വാസ പ്രമാണങ്ങളും ആമാശയ രാഷട്രീയത്തിന് ഉപയോഗിക്കുന്ന നെറികെട്ട രാഷട്രീയ ഹിജഡകളെക്കാൾ എന്തുകൊണ്ടും കേമം നവോത്ഥാന മൂല്യങ്ങൾ ഉയർത്തുന്ന തൊഴിലാളി വർഗ്ഗം തന്നെയാണ്
@rahoofrahoof97364 жыл бұрын
@@hpdzaki6992 എന്ത് തൊഴിലാളി പാർട്ടി. എന്തിന്റെ അടിസ്ഥാനത്തിലാണ് താങ്കൾ തൊഴിലാളി പാർട്ടി എന്ന് വിളിക്കുന്നത്. ഇന്ന് കേരളത്തിന്റെ മണ്ണിൽ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി സംസ്ഥാന പുരോഗതിക്ക് വേണ്ടി എന്ത് ചെയ്ത്. പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നിങ്ങൾ പറഞ്ഞ മൂരി ലീഗ് താമസ സൗകര്യം ഒരുക്കി കൊടുക്ക്‌ന്ന മൂരി ലീഗ് മാറാരോഗികൾക് ആശ്രയം കൊടുക്കുന്ന മൂരി ലീഗ് പാവപ്പെട്ട പട്ടിണിക്കാരന്റെ അന്നമായ മൂരി ലീഗ് എന്നാണ് വർഗീയത പറഞ്ഞത്. എന്നാൽ ജാതിയും മതവും വർഗ്ഗവും വർണ്ണവും ഇല്ല എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് ഹിജഡകൾ വർഗീയത പുലമ്പുന്ന കാഴ്ച്ച കേരളം കണ്ടതാണ്. വിജയരാഘവന്റെ രൂപത്തിൽ ജയരാജന്റെ രൂപത്തിൽ അച്ചുമാമയുടെ രൂപത്തിൽ. എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വർഗീയത പറയാതെ സമാധാനവും ഐശ്വര്യവും കൊണ്ട് നടന്ന്. അതിന് എറ്റവും വലിയ ഉദാഹരണമാണ് മുസ്ലിം ലീഗിലേക്കുള്ള ജനയൊഴുക്ക് മലപ്പുറം ജില്ലയുടെ ലോക വളർച്ച. ഒരു നാട്ടിൽ കമ്മ്യൂണിസ്റ്റ് വന്നാൽ നാട് മുടിയും പ്രത്യേകിച്ച് പിണറായിയെ പോലത്തെ ബുദ്ധിശൂന്യർ ഭരിക്കുന്ന വിഡ്ഢികളായ ചില ആളുകൾ ഇന്നും വിശ്വസിക്കുന്നു തൊഴിലാളി പാർട്ടി എന്ന്. നമുക്ക് മുന്നിൽ ഉദാഹരണം ഉണ്ട് അദാനിക്ക് മരുമകളെ മുൻ നിർത്തി തിരുവനന്തപുരം എയർപോർട്ട് വിറ്റ് തുലച്ചത്. തൊഴിലാളി വർഗ നേതാവിന്റെ മകൾ it കമ്പനി യിൽ വാഴുന്നത് എയർ കണ്ടീഷനിൽ. അതും പ്രളയഫണ്ടിലെ പണം കായ്‌പിച്ച it കമ്പനി. നിങ്ങൾക് എല്ലാം അറിയാം പക്ഷെ നിങ്ങളുടെ മനസിലുള്ള കമ്മ്യൂണിസ്റ്റ് എന്ന ഒരു തീവ്ര വിചാരം നിങ്ങൾക് പിണറായി ചെയ്യുന്ന അല്ലെങ്കിൽ ശൈലജ ചെയ്യുന്ന നെറികേടുകൾ അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം
@chithrac41222 жыл бұрын
Naayika nalla abhinayam..oro expression um super..originality..
സോങ് ഒരു രക്ഷയുമില്ല .സിതാര ചേച്ചി ഒരു അമൈസിങ് സിങ്ങർ ആണ് .എത്ര മനോഹരമായി പാടിയിരിക്കുന്നു .ഏവരുടേയും ഉള്ളിൽ തട്ടുന്ന വരികളും .
@akhilabhaskar55923 жыл бұрын
സഖാവിന്റെ സഖിയാണ് പാടിയിരിക്കുന്നത്....❤️💙💙💙💙
@mulladesigning3 жыл бұрын
എത്ര കണ്ടാലും മതിയാവില്ല,...ആ കോളേജ് കാലഘട്ടത്തിലേക്കു കൊണ്ട് എത്തിക്കുന്ന അവതരണം.. അതിനൊത്ത പാട്ടും.... Missing those days 🥰❤️❤️❤️.
@pukayoorshaji59654 жыл бұрын
സിത്താരയും ഒരു സഖാവിന്റെ സഖിയാണ്
@sandhya11364 жыл бұрын
സൂപ്പർ
@minimol6974 жыл бұрын
Yes
@Mohammed_Hisham_Tharayil4 жыл бұрын
അതെ.... കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ചെയർമാന്റെ സഖി ❤️
@ansariansari30253 жыл бұрын
ഓഓഓഓ Great great ... 🌹💪💪💪💪💪🌹🌹🌹
@lethajeyan24353 жыл бұрын
Sitharayodulla ishtam koodi........lalsalam......
@milkaanson42492 жыл бұрын
Epol annu kandath ... Kandapol thott nalla ishttam ayi vealkathoru feel... Song supr
@ShibinaKp-wm2yc11 ай бұрын
ജാതി, മത, ഭേദമില്ലാതെ സ്വജീവിതത്തിലെ നിമിഷങ്ങൾ മറ്റുള്ളവരിലൂടെ ആനന്ദമാക്കുന്നവൻ സഖാവ്. സ്നേഹിക്കുന്നവർക്ക് വേണ്ടി ചങ്ക് പറിച്ചു കൊടുക്കുന്നവൻ സഖാവ്.വിപ്ലവം നെഞ്ചിലേറ്റി ചുവപ്പിനെ സ്നേഹിക്കുന്നവർ സഖാവ്.ചെങ്കൊടിയും ചങ്കുറപ്പും, ചങ്ങാത്തവും കൊണ്ട് ചന്തമേറിയവർ സഖാവ്. ഒരു കമ്മ്യൂണിസ്റ്റ് ആയതിൽ അഭിമാനിക്കുന്നു. ലാൽ സലാം സഖാക്കളേ. കാലത്തിന്റെ വീതിയിൽ ജ്വലിച്ചു നിൽക്കട്ടെ ഈ ഒരു കവിത ❤
@moljenazim98995 жыл бұрын
എന്താ ഫീലിങ്💕☺☺☺☺സഖാവിനെ കണ്ടന്ന് ഞാൻ💕
@annjoseph88293 жыл бұрын
Njnnum oru sakhavine pintudarunnu .....nizhal aayiii❤️❤️❤️❤️❤️