ഇപ്പോഴും ഇടയ്ക്ക് കാണാറുണ്ട് ആ സീൻ അനീഷ് ചെയ്ത ആ കടും കൈ ❤❤❤സ്നേഹം അനീഷേ.. നേര് പറയാൻ കാണിച്ച ആ നന്മ അതിനിരിക്കട്ടെ സല്യൂട്ട്
@ManuKrishnan2 жыл бұрын
ആ സമയത്ത് സ്വന്തം ജീവൻ പോലും പണയം വച്ച് ആനയുടെ മുന്നിൽ കയറി നിന്ന് നിയന്ത്രിച്ച് ഒരു ആനക്കാരന്റെ ധർമ്മം നിറവേറ്റിയ അനീഷ് എന്നും നായകൻ തന്നെയാണ് 🔥 അതിപ്പൊ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വിമർശിച്ചാലും! എല്ലാവരും തന്നെ മാത്രം അഭിനന്ദിക്കുമ്പോൾ അത് തന്റെ മാത്രം പ്രയത്നം കൊണ്ടല്ല എന്റെ ആശാനും കൂടെയുണ്ടായിരുന്നു. ആ ധൈര്യത്തിലാണ് മുന്നിൽ കയറി നിന്നത്! എന്ന് പറയുന്നതിൽ നിന്ന് മനസിലാക്കാം അവർക്കിടയിലെ ഗുരു ശിഷ്യ, സഹോദര, സ്നേഹ ബന്ധത്തിന്റെ വ്യാപ്തി ❤️
@chicks7482 жыл бұрын
അല്ലപിന്നെ,,,
@mkchannelonline2 жыл бұрын
❤️
@sujinvssujinvs91322 жыл бұрын
👍👍❤️❤️
@geethurenjith30372 жыл бұрын
നല്ല ആശാനും നല്ല ശിഷ്യനും. നിങ്ങളുടെ ബന്ധം എന്നും നിലനിൽക്കട്ടെ 🙏🙏🙏🙏
@mkchannelonline2 жыл бұрын
❤️
@shibu.sshibu.s642 жыл бұрын
Nishkalankanaya manushyan👍👍❤️❤️
@adithyan.a16872 жыл бұрын
അവതാരകൻ. Power😍. അനീഷ്. ഏട്ടൻ ഉയിർ ♥️
@mkchannelonline2 жыл бұрын
❤️
@sreekumaranvengassery34902 жыл бұрын
Aneesh is great because he respect his "Guru".
@ajelephantgallery79822 жыл бұрын
കേശവനും മനോജ്‌ഏട്ടനും ഫുൾ പവർ ആണ് മോനെ 💥💥💥💥 💥💥
@mkchannelonline2 жыл бұрын
❤️
@ronkurian55512 жыл бұрын
നല്ല അവതരണവും നല്ല എഡിറ്റിങ്ങും.... 👌👏👏👏
@mkchannelonline2 жыл бұрын
താങ്ക്സ് ❤️
@അരവിന്ദ്2 жыл бұрын
അനിഷ് നെ പാമ്പാടി ആനയെ കൊടുക്കണം 😇
@kannanr-xu7qw1lr9o2 жыл бұрын
അന്ന് സ്വന്തം ജീവൻ പണയം വച്ചു ആനയെ വിലക്കിയത് കൊണ്ട് രക്ഷപ്പെട്ടു ഇല്ലേ കാണാമായിരുന്നു. പിന്നെ കേശവൻ തെറ്റിയാൽ പേടിച്ചു ഓടുകയേ ഒള്ളു ആ ഒരു സമാധാനം ഉണ്ട്. പണ്ട് തെച്ചിക്കോട്ടുകാവ് രാമൻ തിരുവമ്പാടി ചന്ദ്രശേഖരനെ കുത്തിയപ്പോൾ രാമേട്ടൻ രാമനെ തോട്ടിക്ക് ഉടക്കിയ കഥ ഒരുപാട് കേട്ടിട്ടുണ്ട് അതുപോലെ. ആനകൾ ആകുമ്പോൾ കൈവിടും, പക്ഷേ അതിനെ അപകടം കൂടാതെ പിടിച്ചു നിർത്തുന്നവനാണ് ആനക്കാരൻ. അഭിനന്ദനങ്ങൾ
@priyanandhu6987 Жыл бұрын
ഗുരുവിനോടുള്ള സ്നേഹം. 🙏🙏🙏അത് നല്ലതിലെ എത്തിക്കു
@bromocookingandtravel78052 жыл бұрын
ചങ്കുറപ്പിന്റെ തമ്പുരാൻ 👌👌
@prajumannarkkad80902 жыл бұрын
അനീഷ് മുത്താണ് കാരണം നീ വന്ന വഴി മറന്നില്ല 🥰😘😘
@നീരജ്-യ3ന2 жыл бұрын
ഞാൻ മാത്രം പിടിച്ചത് കൊണ്ട് നിന്നില്ല ആ മനസ് 😘😘
@maheshksmahi7312 жыл бұрын
ആശാനേ പറ്റിപറയുമ്പോൾ ഉള്ള സ്നേഹം. അനീഷ് 🥰🥰🥰🥰🥰
@നീരജ്-യ3ന2 жыл бұрын
@@maheshksmahi731 അതെ ❤️
@adithyanpr4572 жыл бұрын
Chetta kayamkulam sharath chettanta video chayamo
@mkchannelonline2 жыл бұрын
👍
@ajithashaji6242 жыл бұрын
സൂപ്പർ ❤️❤️❤️❤️
@mkchannelonline2 жыл бұрын
❤️
@pranavk.s43482 жыл бұрын
കേശവനും സാരഥിമാരും കിടിലന്‍
@sabarisureshel99112 жыл бұрын
Kadavallor santhoshettante interview edukumo 🙏😁
@അരവിന്ദ്2 жыл бұрын
അത് ഒന്നും കിട്ടും തോന്നുന്നു ഇല്ല
@hairkrishnanjp11002 жыл бұрын
Eppo kittum nokiyirunno😂
@അരവിന്ദ്2 жыл бұрын
@@hairkrishnanjp1100 😂😂😂😂
@sabarisureshel99112 жыл бұрын
@@അരവിന്ദ് Athentha kittathe 😀
@അരവിന്ദ്2 жыл бұрын
@@sabarisureshel9911 ആൾക്ക് ഇതിനോട് ഒന്നും താല്പര്യമില്ല
@ancyshylesh55792 жыл бұрын
Superb👌👌👌
@mkchannelonline2 жыл бұрын
❤️
@giriananthu4392 жыл бұрын
ഞാൻ കണ്ടതിൽ കിടു ആശാൻ മനോജ് ettan annu🔥🔥🔥🔥
@kjelephantgallery23462 жыл бұрын
കേശവന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം അവനെ പൊന്നുപോലെ നോക്കുന്ന അവൻറെ ചട്ടക്കാരാണ്
@mkchannelonline2 жыл бұрын
❤️
@kaztro00072 жыл бұрын
ചെറായി✨️❤️💥
@mkchannelonline2 жыл бұрын
❤️
@unnikankalath6824 Жыл бұрын
ദേ, പുതിയ വിഷയം വന്നു, കടവല്ലൂർ
@sabarisureshel99112 жыл бұрын
Puthupally sadhu aanede karyangal chodikkumo 🙏
@akhilcherai64962 жыл бұрын
🥰🥰🥰
@binubinu17692 жыл бұрын
Super♥♥♥😘😘😘😘
@mkchannelonline2 жыл бұрын
❤️
@priyanachu52812 жыл бұрын
❤️❤️
@ajelephantgallery79822 жыл бұрын
ആശാന്റെ സ്വന്തം ശിഷ്യൻ 💥💥💥❤️❤️❤️
@mkchannelonline2 жыл бұрын
❤️
@eknathdatta7982 жыл бұрын
Aneesh Anna namaste good morning Anna 💖💖💖💓💓💓💓
@renjithrenjuofficial80792 жыл бұрын
Meenad vinayakan koda nilkuna renju oru video eduko
@rajeshmon67042 жыл бұрын
🔥🔥🔥
@jijopalakkad36272 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌👌🥰🥰🥰🥰🖤🖤🖤🖤🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
@mkchannelonline2 жыл бұрын
താങ്ക്സ് ❤️
@sayanthraman71372 жыл бұрын
സൂപ്പർ♥️🐘
@Lil_unda4k2 жыл бұрын
അണ്ണൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥❤️
@manjuhari5112 жыл бұрын
നല്ല വീഡിയോ🥰
@sreenathks97392 жыл бұрын
മനോജ് ഏട്ടൻ ❤
@mkchannelonline2 жыл бұрын
❤️
@KannanKannan-zv8qh2 жыл бұрын
💞💞💞💞💞💞
@krunni34062 жыл бұрын
💝💝💝💝💝💝💝
@arunpj87652 жыл бұрын
❤❤❤️❤️😍😍😍😍😍🔥🔥🔥
@eknathdatta798 Жыл бұрын
ANEESH ANNA NAMASTE GOOD MORNING ANNA 💖💖💖🙏🙏🙏🌞🌞🌞
@sinichellan7912 жыл бұрын
സൂപ്പർ
@gn124942 жыл бұрын
❤
@sreeragsreerag58352 жыл бұрын
Super🔥❤❤
@mkchannelonline2 жыл бұрын
❤️
@sanoopsahadevan32532 жыл бұрын
മനോജ് ചേട്ടന്റെ അല്ലേ ശിഷ്യൻ. നന്നാവാതെ എവിടെ പോവാൻ നന്നായി പോകട്ടെ ആന ജീവിതം