നാട്ടിലെ ഉത്സവത്തിന് പേരാമംഗലം വല്ല്യാന ശ്രീനിവാസന് വലത്തേ കൂട്ടും, തിരുവമ്പാടി കുട്ടിശങ്കരൻ ഇടത്തേ കൂട്ടും ആയി നിന്ന് എഴുന്നെള്ളിച്ച ഓർമ്മകൾ ഇന്നും മനസ്സിൽ നിന്നും മായുന്നില്ല ❤❤❤❤❤❤😍😍😍
@mkchannelonline2 жыл бұрын
❤️
@ValluvanadanKL482 жыл бұрын
ഇതേ ശ്രീനിവാസൻ ആനയെ ഇടത്തെ കൂട്ട് നിർത്തി കോലം കയറ്റി എഴുന്നള്ളിച്ചിട്ടുണ്ട് പേരാമംഗലം ആന
@vaishakhpachu3042 Жыл бұрын
❤@@mkchannelonline
@vishnuiv19832 жыл бұрын
ആനപ്രേമത്തിന് ആക്കം കൂട്ടിയ ആന. വൈക്കത്തും തൃപ്പൂണിത്തുറയിലും തുറവൂരുമൊക്കെ ശ്രീനിവാസൻ ആനയെ കാണാൻ മാത്രം പോയി കൊണ്ടിരുന്ന ഒരു കാലം. എന്നും പ്രിയപ്പെട്ടവൻ സ്വന്തം ശ്രീനി ❤️
@mkchannelonline2 жыл бұрын
❤️
@sujeeshambadi86582 жыл бұрын
F
@sujeeshambadi86582 жыл бұрын
F
@sujeeshambadi86582 жыл бұрын
F
@sujeeshambadi86582 жыл бұрын
F
@nishantha.g30152 жыл бұрын
ശ്രീനിവാസൻ പറയുമ്പോൾ തന്നെ കുളിരുകോരും... ഇനി ഉണ്ടാകുമോ അതേപോലെ ഒരു ആന ❤❤
@kiranjyothish59342 жыл бұрын
അഹങ്കാരം ലെവലേശം ഇല്ലാത്ത രസികനായ ഒരു അടിപൊളി തോളിൽക്കാരൻ ❤❤❤
@mkchannelonline2 жыл бұрын
❤️
@vishnumohan7812 жыл бұрын
തിപ്പൊരി കൂട്ടുകേട്ട് ആയിരുന്നു ശ്രീനിവാസനും ബൈജുവേട്ടനും 💪 തീക്കൊത്ത തീപ്പൊരി തന്നേ രണ്ടു മൊതലുകളും ❤
@mkchannelonline2 жыл бұрын
❤️
@sreelathamohanshivanimohan14462 жыл бұрын
ആനക്കഥകൾ എന്നും അത്ഭുതമാണ് ഒരേ കഥ തന്നെ ഓരോരുത്തരും പറയുമ്പോൾ അത് ഓരോ പുതിയ അനുഭവം തന്നെ കടുക്കൻ ബൈജു സൂപ്പർ ഇഷ്ടം ഈ ആനച്ചരിത്രം.. നല്ലൊരു എപ്പിസോഡ്
@mkchannelonline2 жыл бұрын
❤️
@badaribadari60462 жыл бұрын
ഞാൻ ശ്രീനിവാസൻ ആന ഉദയനാപുരത്ത് നിന്ന് വരുന്നത് കണ്ടിട്ടില്ലങ്കിലും ബൈജുചേട്ടന്റെ പറച്ചിലിൽ നമ്മുടെ മനസ്സിൽ ആ വരവൊക്കെ ഒരു വീഡിയോ പോലെ കാണാൻ പറ്റുന്നുണ്ട് സുപ്പർ episode ഒന്നും പറയാൻ ഇല്ല അടിപൊളി . ഇതൊക്കെ കാണതിരുന്നാൽ വലിയ നഷ്ടമാണ്.ഒരോ കാര്യവും കളങ്കമില്ലാതെ സത്യസന്ധമായിട്ടാണ് പറയണത്👏
@mkchannelonline2 жыл бұрын
❤️
@adarsh30412 жыл бұрын
ശ്രീനിവാസൻ.... അവനായിരുന്നു ആന ❤️👌
@mkchannelonline2 жыл бұрын
❤️
@akhilshajianpathil94312 жыл бұрын
ആനപ്രേമത്തിന് തിരി കൊളുത്തിയവൻ ശ്രീനിവാസൻ...❤️ ഓരോ അഷ്ടമികാലം വന്നെത്തുമ്പോഴും മനസ്സ് ഇന്നും ശ്രീനിവാസനെ തിരയും...
@mkchannelonline2 жыл бұрын
❤️
@കല്ലൂസൻ2 жыл бұрын
രാജശേഖരൻറെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു😍😍
@mkchannelonline2 жыл бұрын
❤️
@Anoopkumar-rp3sp2 жыл бұрын
😍ശ്രീനിയും💖ബൈജു ഏട്ടനും power🔥❤️
@mkchannelonline2 жыл бұрын
❤️
@kiranjyothish59342 жыл бұрын
എടുത്തു പറയാനുള്ളത് തങ്കളുടെ അവതരണം ❤ ❤❤ ഒരുപാട് ഇഷ്ട്ടം
@mkchannelonline2 жыл бұрын
❤️
@fawasnalakath19932 жыл бұрын
ഈ ചേട്ടൻ്റ് സംസാരം കേട്ടിരിക്കാൻ നല്ല രസം നിർത്താത്ത സംസാരം super ആണ്🥰😍
@mkchannelonline2 жыл бұрын
❤️
@mohanankk60802 жыл бұрын
ചിരവരമ്പത്കാവ് ഞങ്ങളുടെ പൂരം 😍ഒരുപാട് കാലം ശ്രീനി ഞങ്ങള്ക് തിടമ്പ് ഏറ്റി ❤️
@AnandNedumchirayil2 жыл бұрын
ഞാൻ ഒരു വൈക്കം കാരൻ ആണ്. ഒന്നും പറയാൻ ഇല്ല ഉദായനപുരത് അപ്പന്റെ തിടമ്പും ആയിട്ട് വടക്കെ ഗോപുര നട കടന്നു വരുന്ന ഒരു വരവ് ഉണ്ട്. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ആഢ്യത്വം ഉള്ള ആന. ശ്രീനി പിന്നെ അതിനെ അവിടെ കഴുകാൻ കിടത്തുമ്പോൾ കൂടുന്ന ആന പ്രേമികൾ. വേറെ ഒരു ആനക്കും അത്രേം കണ്ടിട്ടില്ല. ഇന്നോളം പകരം വെക്കാൻ ഇല്ലാത്ത ഒരു അപൂർവ്വ ജന്മം 💯
@subishkk29112 жыл бұрын
ബൈജു ചേട്ടാ താങ്കളുടെ.. സംസാരം.. സൂപ്പർ ആട്ടോ... സൂപ്പർ ആനക്കാരൻ.. അടുത്ത എപ്പിസോഡിന് ആയി... കട്ട വെയ്റ്റിംഗ്.. കൊഴുക്കുള്ളി കാരൻ സുബീഷ്
@mkchannelonline2 жыл бұрын
❤️
@dhanishsasi76022 жыл бұрын
അഭിമുഖം ശരിക്കും ആസ്വദിച്ചു, യഥാർത്ഥ വ്യക്തിത്വം. മറ്റുള്ളവരെപ്പോലെയല്ല, തനിക്ക് ഭയമുണ്ടെന്ന് സത്യസന്ധമായി പറയുന്നു❤❤❤
@mkchannelonline2 жыл бұрын
💯
@ashif920 Жыл бұрын
Srini oru azhagu thanne ❤
@satheeshsatheesh28932 жыл бұрын
ഒന്നും പറയാനില്ല തീപ്പൊരി മുതൽ 🔥🔥🔥🔥
@mkchannelonline2 жыл бұрын
❤️💯
@saneeshak4032 жыл бұрын
ബൈജു ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@mkchannelonline2 жыл бұрын
❤️
@sonuabhi81282 жыл бұрын
ഉദയനാപുരത്തപ്പന് എന്നും പ്രിയപ്പെട്ടവനായിരുന്നു ശ്രീനിവാസൻ❤️
@mkchannelonline2 жыл бұрын
❤️
@rishikeshrishi98596 ай бұрын
ഉദയനപുരത്തപ്പന്റെ കോലമാണ് ഏറ്റവും ഭാരം കൂടിയ കോലം അത് ആകെ എടുത്ത് ശ്രീനിവാസനം പാറമേക്കാവ് ശ്രീ പദ്ന്മനാഭനും മാത്രമാണ് വേറെ ഒരാനയും എടുത്തിട്ട് patittilla
@manuappuzz91732 жыл бұрын
ബൈജു ചേട്ടൻ കഴിഞ്ഞ ദിവസം ഞങ്ങടെ നാട്ടിൽ വന്നു ആള് പൊളിയാണ് 🔥🔥💥💥💥💥💥💥💥💥💥💥💥💥
@rkunny17992 жыл бұрын
ഷേണായിയുടെ കയ്യിലിരിക്കുമ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചുതുടങ്ങിയ ആനയാണ് ശ്രീനിവാസൻ തൃപ്പൂണിത്തുറ ഉത്സവത്തിനുവരുമ്പോൾ മതിൽക്കട്ടിനുള്ളിൽ വടക്കുവശത്താണ് ശ്രീനിവാസനും അവന്റെ കൂടപ്പിറപ്പ് മുറിവാലൻ ഗോപാലനും നിൽക്കാറ് ഇന്നവിടെ എണ്ണ കൗണ്ടറാണ്.
@mkchannelonline2 жыл бұрын
❤️
@sameermohammed5771 Жыл бұрын
14:58 Camera man Athyavsyam vayar indenn thonanu 😃
@kiranjyothish59342 жыл бұрын
ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤
@mkchannelonline2 жыл бұрын
❤️
@kannanks64832 жыл бұрын
എന്റെ ആന പ്രേമം തുടക്കം ശ്രീനിയിൽ നിന്നും ഷേണായി ശ്രീനിവാസൻ 💕
@കല്ലൂസൻ2 жыл бұрын
ഇങ്ങേര് ചിരിപ്പിച്ചു കൊല്ലുംല്ലോ😂😂🙏🙏
@mkchannelonline2 жыл бұрын
❤️
@manumaheedharan81312 жыл бұрын
വിഷ്ണു ആൾക്ക് ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന നാട്ടാനകളിൽ എതാവും ഇഷ്ട്ടമുള്ള ആന എന്നൊന്ന് ചോദിക്കണം😘
@umeshjayakumar51952 жыл бұрын
Njangalude thuravoor temple ulsavam e ana ayirunnu sthiram 90 kids 😌😌
ഗുരുവായൂർ പത്മനാഭൻ, നാണു എഴുത്തച്ഛൻ ശ്രീനിവാസൻ, തിരുവമ്പാടി കുട്ടിശങ്കരൻ, മംഗലാംകുന്ന് ഗണപതി, കോങ്ങാട് കുട്ടിശങ്കരൻ, ചീരോത് വലിയ രാജീവ് ഒക്കെ ഒരു കാലത്ത് ആനക്കേരളം അടക്കി ഭരിച്ച ഗജരാജാക്കന്മാർ. പങ്ങു ആശാൻ പത്മനാഭനിൽ താമസിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്
@mkchannelonline2 жыл бұрын
❤️
@POOCHANDI-st5or2 жыл бұрын
പട്ടത്ത് ശ്രീകൃഷ്ണൻ, കണ്ടംപുള്ളി വിജയൻ, ബാലനാരായണൻ, പാറമേക്കാവ് ശ്രീ പരമേശ്വരൻ, തിരുവമ്പാടി വലിയ ചന്ദ്രശേഖരൻ
@pradeepkumar.p30802 жыл бұрын
BAIJU CHETTAN SUPERB
@mkchannelonline2 жыл бұрын
❤️
@kiranjyothish59342 жыл бұрын
ഒരുപാട് ബഹുമാനം 🙏🙏🙏
@mkchannelonline2 жыл бұрын
❤️
@aneesh6852 жыл бұрын
Aannapurathu ഞാനും ഉണ്ടായിരുന്നു
@arunpj87652 жыл бұрын
പൊളി 🔥🔥
@mkchannelonline2 жыл бұрын
❤️
@ramkumarv23632 жыл бұрын
കടുവ ആശാൻ കൊണ്ടുനടന്ന ആന ശ്രീനിവാസൻ
@mkchannelonline2 жыл бұрын
❤️
@jijopalakkad36272 жыл бұрын
പൊളി 👌👌🥰🥰🥰💕💕💕🐘🐘
@mkchannelonline2 жыл бұрын
❤️
@anandhukhanandhu98872 жыл бұрын
ഗുരുവായൂർ രാജശേഗ്രാൻ വീഡിയോ വേഗം വേണം
@mkchannelonline2 жыл бұрын
❤️
@manjuhari5112 жыл бұрын
ശ്രീനിവാസൻ ആന തുറവൂർമാത്രം വന്ന് കണ്ടതാ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@mkchannelonline2 жыл бұрын
❤️
@amalraj96222 жыл бұрын
Rocky bai..... ❤️❤️❤️❤️❤️❤️❤️
@mkchannelonline2 жыл бұрын
❤️
@aanapremi82662 жыл бұрын
Rocky 🔥
@mkchannelonline2 жыл бұрын
❤️
@varghesealexander34792 жыл бұрын
കുറേ വർഷങ്ങൾക് മുൻപ് പള്ളുരുതി വെളിയിൽ വന്നപ്പോൾ കണ്ടിട്ടുണ്ട് തിടമ്പ് ആനയായിരുന്നു പർവതം പോലൊരു ആന കർണൻ ഒക്കെ അന്ന് കൂട്ടനയായിരുന്നു ഇതിന്
ശ്രീനി മറക്കാൻ പറ്റില്ല ആ ഗജസൗന്ദര്യം. കൊടുങ്ങല്ലൂർ ഗിരീശൻ ആന കഴിഞ്ഞാൽ ഇന്നും ഓർമയിൽ നിൽക്കുന്ന എണ്ണം പറഞ്ഞ മുതൽ. നാടൻ ആനകൾ അരങ്ങു വന്നിരുന്ന നാട്ടിൽ മറുനാട്ടിൽ നിന്നും വന്ന് വെല്ലുവിളിച്ച മറുനാടൻ ആന ചന്തം, കിളിമൻഗലം രാധേട്ടൻ കൂട്ടുകെട്ട് ശ്രീനി ആനയുടെ പ്രൗഡി എടുത്തറിയിച്ചിരുന്നു. ബൈജു ചേട്ടനും ശ്രീനിയും അവസാനം ആയി കണ്ടത് തൃപ്പൂണിത്തുറ മരട് താലപ്പൊലിക്കാണ്. കൊച്ചി പള്ളുരുത്തിയിലെ പണ്ടത്തെ ആന പ്രേമികളുടെഓർമയിൽ ഇന്നും അഭിമാനത്തോടെ പറയുന്ന കൂട്ട് ആണ് ഷേണായ് ശ്രീനിവാസനും പിറവം കക്കാട് മണിച്ചേട്ടനും
@mkchannelonline2 жыл бұрын
❤️
@shifasshif5632 жыл бұрын
ആ ഡ്രൈവർ നല്ലൊരു മനുഷ്യൻ ആയിരുന്നു ജയേട്ടന്റെ സ്വന്തം ആളായിരുന്നു. ആള് മരണപ്പെട്ടു...
@mkchannelonline2 жыл бұрын
❤️
@jishnuganesh75392 жыл бұрын
രാമചന്ദ്ര പറഞ്ഞു ലോറി ഡ്രൈവർ ആണോ
@shifasshif5632 жыл бұрын
@@jishnuganesh7539 alla vere oral Aanu
@jishnuganesh75392 жыл бұрын
@@shifasshif563 tks
@ancyshylesh55792 жыл бұрын
Good👌👌👌
@sajid974732 жыл бұрын
Kuzhur swaminathan, puthusseri prabu, mangalamkunnu sharanayyapan, e aankale kurich chothikkanam
@vijayakumargopi29572 жыл бұрын
അമ്പതല്ലാ നൂറ്റമ്പത് പിന്നെ മാല ആഭരണങ്ങൾ വേറെ
@balan86407 ай бұрын
Cheriya thipori
@sureshappuvallanghy42472 жыл бұрын
ശ്രീനിവാസനാക്കി മുമ്പ് അത് കഴിഞ്ഞിട്ടോ എന്നെനിക്കറിയില്ല ശങ്കരനാരായണനെ അയച്ചുണ്ടായിരുന്നു അതിനെപ്പറ്റി പറഞ്ഞില്ലല്ലോ
@jithinrajpurappillikavu50272 жыл бұрын
ശ്രീനിവാസനെ പറ്റി കൊല്ലൻ രാമക്യഷ്ണൻ ചേട്ടൻ പറഞ്ഞിട്ടുണ്ട് ഒരു പഞ്ചായത്തിലെ പട്ടയം വെള്ളവും വേണം എന്ന്
@sabeeshsabeesh50632 жыл бұрын
ബൈജു ചേട്ടന്റെ പോഗ്രാം കണ്ടിരുന്നു പോകും
@mkchannelonline2 жыл бұрын
❤️
@habeebkp42742 жыл бұрын
Poli pappan ❤️
@avinirinjalakuda79472 жыл бұрын
Mass🔥💙
@mkchannelonline2 жыл бұрын
❤️
@anandnair31062 жыл бұрын
Gvr Rajeshekaran nnne patti video ile.....
@mkchannelonline2 жыл бұрын
❤️
@sarath-pv5wi2 жыл бұрын
First ❤️
@mkchannelonline2 жыл бұрын
❤️
@rajuav13352 жыл бұрын
,, ബൈജുവും പാൻപരാഗും കൂടി വൈക്കം ചന്ദ്രശേഖരൻ ആനയെ അഴിച്ച് കെട്ടിയതാണ് അതിനെ കുറിച്ച് ഒന്നും പറയുന്നില്ലേ
@mkchannelonline2 жыл бұрын
👍
@sudhikb9372 жыл бұрын
ഞാൻ കാണുമ്പോഴൊക്കെ കടുക്കന്റെ കൈയ്യിൽ വളയുണ്ട്.. അന്നും ഇന്നും.. ഒരു മണിച്ചേട്ടൻ സ്റ്റൈൽ തന്നെയാണ്..
@abhijithesidharthanabhi32542 жыл бұрын
Chettooii videos elam nanakundd taa
@pramodp55372 жыл бұрын
Sanjesh sreeniyil undayirunnile?
@mkchannelonline2 жыл бұрын
ഉണ്ടായിരുന്നു
@balan86407 ай бұрын
Biharirajakyu prenamam
@meharoofmoonu54892 жыл бұрын
⚡️⚡️🔥
@mkchannelonline2 жыл бұрын
❤️
@adarshp12062 жыл бұрын
🔥🔥
@mkchannelonline2 жыл бұрын
❤️
@vijayakumargopi29572 жыл бұрын
ശ്രീനിവാസനെ ഓമ്മന പേര് വിളിച്ചാൽ ആനയെ കൊഞ്ചിച്ച് വിളിച്ചാൽ ആനതെറ്റും എന്ന് കേട്ടിട്ടുണ്ട് അതിനെ കുറിച്ച് ചോദിക്കാമോ
@dathan82842 жыл бұрын
❤❤❤❤🔥🔥🔥🔥
@bijup25992 жыл бұрын
കക്കാട് മണിച്ചേട്ടനും ഈ ആനയിൽ കയറിയിരുന്നു!
@mkchannelonline2 жыл бұрын
❤️
@bijup25992 жыл бұрын
മണി ചേട്ടൻ്റെ വീഡിയോ ചെയ്യാൻ പറ്റുമോ?
@aswanthnair79292 жыл бұрын
🔥
@jk-yb8dr2 жыл бұрын
💥💥💥💥
@mkchannelonline2 жыл бұрын
❤️
@appu28382 жыл бұрын
😍😍❤️❤️❤️
@mkchannelonline2 жыл бұрын
❤️
@ajelephantgallery79822 жыл бұрын
💥❤️❤️❤️❤️
@wilfredchacko2511 Жыл бұрын
❣️❣️
@manjuhari5112 жыл бұрын
അൻപത് കിലോ തിടമ്പ് + 60കിലോ തിരുമേനിമാർ
@balan86407 ай бұрын
Chekkan ashogeswarathu pani pattichitundu
@smijithvadassery2 жыл бұрын
❤️❤️❤️❤️
@mkchannelonline2 жыл бұрын
❤️
@vishnuabhilechu2 жыл бұрын
😍😍💜💜
@yadhukrishnak43152 жыл бұрын
🔥❤️🔥
@sureshappuvallanghy42472 жыл бұрын
ബൈജു പറയുന്നുണ്ട്. ഞാൻ വാഴ്വേലി ആനക്ക് നിൽക്കുമ്പോൾ കിള്ളിമംഗലം രാധ ശ്രീനിവാസനാന വാരി എന്ന് പറയുന്നുണ്ട് അപ്പോ വാഴ്വേലി ആന ഏതാണെന്ന് ചോദിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ് ഏതൊക്കെ കേറി ഇരുന്നു ആനക്കാര് പറയില്ല പരാജയപ്പെട്ടിട്ടുണ്ട് പേര് പറയില്ല അപ്പോൾ നിങ്ങൾ ഓർമിച്ചു ചോദിക്കേണ്ടതാണ്