ആനപണിയിലെ നഷ്ടങ്ങളും സങ്കടങ്ങളും|Onakoor Ponnan's Lifestory|Sad experiences|Part 10|EPI 145

  Рет қаралды 57,016

Ulsavakeralam

Ulsavakeralam

2 жыл бұрын

Ponnan chettan on death of Nandhilath Padmanabhan
നാളിതുവരെ ആനപണിയിൽ ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ സങ്കടങ്ങളെപ്പറ്റി പൊന്നൻചേട്ടൻ സംസാരിക്കുന്നു....നന്തിലത്തു ഗോപാലകൃഷ്ണന്റെ വിയോഗം ഇന്നും അദേഹത്തിന്റെ മനസ്സിൽ ഒരു തീരാ വേദന തന്നെയാണ്..ഒപ്പം ആനകൾ തടിപ്പണി എടുക്കേണ്ടതിന്റെ ആവശ്യകതയെപറ്റിയും പൊന്നൻചേട്ടൻ ഉത്സവകേരളം പ്രേക്ഷകർക്കായി പറഞ്ഞു തരുന്നു......
എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക
• ആനപണിയിലെ നഷ്ടങ്ങളും സ...
#NandilathPadmanabhan
#Cheraikrishnaprasad
#OnakoorPonnan
#Poornathrayeesan
#Ulsavakeralam
#ElephantAttack
#Savinglife
#Braveheart
#PonnanAshan
#BestMahoutskerala
#BraveMahouts
#Onakoor
#PoornathrayeesanTemple
#PuliyanoorBalan
#KidangoorKrishnankutty
#ElephantMemory
#EdathottiSukumaran
#KandambullyVijayan
#KandambullyBalanarayanan
#ThachapallilVijayan
Onakoor Ponnan Fille series പൊന്നൻചേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Oonakoor Poonan Ashan
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Пікірлер: 104
@girishkr3224
@girishkr3224 2 жыл бұрын
നല്ല അറിവുള്ള തലക്കനം ഇല്ലാത്ത പഴയ തലമുറയിലെ ഒന്നാം തരം പാപ്പാൻ .... പൊന്നൻ ചേട്ടൻ ...❤️❤️🙏🙏👍👍
@user-wy4bj7bh7d
@user-wy4bj7bh7d 2 жыл бұрын
ആനപ്പണിയിലെ ഭീഷ്മാചാര്യർ ഓണക്കൂർ പൊന്നൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@amalkv549
@amalkv549 2 жыл бұрын
കടുവ വേലായുധൻ
@asharafpadam5462
@asharafpadam5462 2 жыл бұрын
ആശാനു ദൈവം ദീർഘായുസ്സ് തരട്ടെ ❤❤🌹
@prasadkalarikkal9222
@prasadkalarikkal9222 Жыл бұрын
ശ്രീ ഫോർ elephantsil കോട്ടായി രാജുവിനെ സ്റ്റാർ ആക്കി.കൂടാതെ പൊന്നൻ ചേട്ടന്റെ വീഡിയൊ ചെയ്യുമോ എന്നു ചോദിച്ചപ്പോൾ ഒരിക്കലും ഇല്ലെന്ന് ശ്രീകുമാർ കമെന്റ് ചെയ്തു.പൊന്നേട്ടൻ ആണ് സത്യം എന്നു അദ്ദേഹം പറയുമ്പോൾ ശബ്ദം ഇടരുന്നത് കേട്ടാൽ അറിയാം...
@SubairKp-vc3cc
@SubairKp-vc3cc 10 ай бұрын
പൊന്നേട്ടന്റെ വീഡിയോ ചെയ്യുമോ എന്ന് ശ്രീ ഫോർ എലിഫെൻറിൽ കമൻറിട്ടാൽ അങ്ങേർക്ക് ഒരു പുച്ചമാണ് പൊന്നേട്ടനോട് കശ് മേടിക്കും അത് കൊടുക്കാൻ ഞങ്ങളുടെ കയ്യിൽ ഇല്ല എന്നൊരു ന്യായീകരണവും ശ്രീകുമാർ ഇകഴ്താൻ ശ്രമിച്ചാൽ കുറയുന്നതാണൊ പൊന്നേട്ടന്റെ കഴിവ് പൊന്നേട്ടൻ❤❤❤❤❤❤❤❤❤❤❤❤❤❤❤
@sabukt9675
@sabukt9675 9 ай бұрын
അത് കുറച്ചുശരിയാ രണ്ടു ദിവസം ഒരാളെ പിടിച്ചു ക്യാമറയുടെ മുന്നിൽ ഇരുത്തി ഇപ്പോൾ പണിയും ഇല്ല എന്തെങ്കിലും കൊടുക്കേണ്ടേ? അതാ ആ വീഡിയോകൾ വെളിച്ചം കാണാതെ പോയത്
@febinmv3335
@febinmv3335 2 ай бұрын
​@@SubairKp-vc3cc ശ്രീ കുമാറിനോട് പോകാൻ പറ.. അയാളുടെ ഒക്കെ 100അടി മുകളിൽ നിൽക്കുന്ന ആളാണ് "ഓണക്കൂർ പൊന്നൻ"🔥
@akshaytnair3555
@akshaytnair3555 2 жыл бұрын
💯🔥പൊന്നൻ ആശാൻ 🔥💯 കോട്ടായിയെ എടുത്തിട്ട് കൊട്ടി......
@hareeshpg8401
@hareeshpg8401 2 жыл бұрын
നുണ പറഞ്ഞ് ആളായാൽ ഇങ്ങനെ ഇരിക്കും
@akhilshajianpathil9431
@akhilshajianpathil9431 2 жыл бұрын
ചില നഗ്നസത്യങ്ങൾ ഇവിടെ എത്ര നിഷ്കളങ്കമായി അവതരിപ്പിക്കപെട്ടിരുന്നു..കാലം കരുതിയ മറുപടി....❤️
@anandhuss3587
@anandhuss3587 2 жыл бұрын
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത അ മുഖവും..അ ആനജീവിതത്തിലെ കഥകളും 🥰പൊന്നൻ ചേട്ടൻ❤❤
@jijopalakkad3627
@jijopalakkad3627 2 жыл бұрын
നല്ല എളിമയുള്ള ഒരു മനുഷ്യൻ (ഓണക്കൂർ പൊന്നൻ ആശാൻ )🥰🥰🥰🥰💗💗💗💗💗💗💗💗💗🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘
@praveenphari8133
@praveenphari8133 Жыл бұрын
ഗോപാലകൃഷ്ണൻ ആന.. 🔥🔥🔥പൊന്നേട്ടൻ ആനേ ഞങ്ങളുടെ അമ്പല പറമ്പിൽ പേരുമുഖം കേറി അടികുന്നെ കണ്ടിട്ടുണ്ട്.. വടികമ്പു കുറുക്കി ഒരു അടി ഉണ്ട്... അതും പറമ്പിൽ... അത് ചങ്ങൂറ്റം 🔥🔥🔥
@afsalafsal7720
@afsalafsal7720 2 жыл бұрын
പൊന്നേട്ടാ കണ്ണ് നനയിച്ചു ....
@hareeshpg8401
@hareeshpg8401 2 жыл бұрын
ഇതാണ് പൊന്നേട്ടൻ ഉള്ളത് ഉള്ളത് പോലെ പറയും
@deepeshanand7591
@deepeshanand7591 2 жыл бұрын
Nayarambalam കേശവൻ തെറ്റുന്നത് നേരിൽ കണ്ടതാ.. ഫോട്ടോയും എടുത്തിരുന്നു... ഫോട്ടോ കയ്മോശം വന്നു പോയി... അന്ന് കറന്റ്‌ നാരായണ നും കൂടി ഒക്കെ ആണ് തളച്ചത്... ആന നട പൂട്ടിയിട്ടും തവള ചാടും പോലെ ചാടി നടന്നത് ഓർമ്മകൾ....
@DileepKumar-tj9cm
@DileepKumar-tj9cm 2 жыл бұрын
പൊന്നേട്ടന്റെ വീഡിയോ കണ്ടത് തന്നെപിന്നയുംപിന്നയും കാണും.ആമീശ പേനാകത്തിടെ, കത്തീടെ ആകൃതിയിൽ രണ്ടുതുമ്പുംകൊണ്ട് നടക്കണം മരിക്കുന്നവരെ.
@sandeepkr9079
@sandeepkr9079 2 жыл бұрын
പച്ചയായ മനുഷ്യൻ.. 🥰
@nithanthnidanth6495
@nithanthnidanth6495 2 жыл бұрын
ആനപ്പണി പോലെ ജീവൻ പണയം വെച്ച് ചെയ്യുന്ന ജോലിയെക്കുറിച്ച് മുഴുവനും മനസ്സിലാകാതെ അഭിപ്രായം പറയരുത് പൊനേട്ടന് ഒരുപാട് വിഷമം ഉണ്ട് അദ്ദേഹത്തെ താഴ്ത്തി കെട്ടുന്നതിൽ
@febinmv3335
@febinmv3335 2 жыл бұрын
ആനക്കാരിലെ ഇരട്ടചങ്കൻ "ഓണകൂർ പൊന്നൻ"🔥🔥
@sainanac852
@sainanac852 2 жыл бұрын
ആനയാരെന്ന് നമ്മൾ അറിയണം. നമ്മളാരെന്ന് ആനയറിയണം എത്ര കറകറ്റായ വാക്ക് .....!
@praadeepvijayan6227
@praadeepvijayan6227 2 жыл бұрын
പൊന്നൻ ആശാൻ .അടിപൊളി ആ...👍
@arungopi3743
@arungopi3743 2 жыл бұрын
ഒരു നല്ല മനുഷ്യൻ
@jishnu_km
@jishnu_km 2 жыл бұрын
കോട്ടായിക്കിട്ടാണല്ലൊ... പറഞ്ഞത് കറക്റ്റ്. അന്ന് കേട്ടതും തൃശ്ശൂരെ ചില പഴയ ആനപ്പുറം കാരോട് കൊമ്പ് തുളച്ച സംഗതി ചോദിച്ചിരുന്നു. അവർക്കൊന്നും അറിവില്ലായിരുന്നു.
@abhijithmanjoor2511
@abhijithmanjoor2511 2 жыл бұрын
Manasilayilla 🙄
@abhijithmanjoor2511
@abhijithmanjoor2511 2 жыл бұрын
entha sambavam ath
@hareeshpg8401
@hareeshpg8401 2 жыл бұрын
അമ്പലൂർ ബാലകൃഷ്ണൻ ആനക്ക് കൊമ്പ് തുളച്ചു ചങ്ങല ഒന്നും ഇല്ല വെറുതെ ആളാക്കാൻ പറഞ്ഞ ഒരു പറച്ചിൽ ആളെയും പറയാം കോട്ടായി രാജു ചേട്ടൻ
@praveenphari8133
@praveenphari8133 Жыл бұрын
ബേബി ആനയെ അഴിച്ചു.... പുള്ളി ആനയെ തല്ലി കൊന്നു..കുറച്ചു കൊല്ലം മുൻപ് ഗംഗദരൻ ആന പുള്ളിയെ കൊന്നു..
@vinayakvinayak143
@vinayakvinayak143 Жыл бұрын
Etha ee pandyan aana any idea
@syamsyam1810
@syamsyam1810 2 жыл бұрын
.പൊന്നൻ ചേട്ടൻ.🙏🙏🙏
@kaleshp1950
@kaleshp1950 2 жыл бұрын
നെഞ്ച് പൊട്ടി ചിലകാര്യങ്ങൾ പറഞ്ഞു ❤️🙏
@pramodn4813
@pramodn4813 2 жыл бұрын
ആശാനേ നേരിൽ കാണണം എന്നുണ്ട്, ചെന്നാൽ പ്രതികരണം എങ്ങനെ ആവുമോ, കാര്യം ഒരു 30/35 km ദൂരമേയുള്ളു വീട്ടിൽ നിന്ന്, ഞാൻ താമസിക്കുന്ന പുലിയന്നൂർ മുത്തോലി ഭാഗത്തല്ലേ പൊന്നൻ ആശാൻ പണിപഠിച്ചു തുടങ്ങിയത്
@pramodn4813
@pramodn4813 2 жыл бұрын
ഹായ്, പൊന്നായി, കട്ട വെയ്റ്റിങ് ആയിരുന്നു കേൾക്കാൻ
@shajipaul312
@shajipaul312 2 жыл бұрын
Chaanneline big salute 👍👍👍👍
@abhilashpj1867
@abhilashpj1867 2 жыл бұрын
Super episode
@akhil6549
@akhil6549 2 жыл бұрын
ചുള്ളിപ്പറമ്പിൽ അനിരുദ്ധൻ » തോട്ടാൻ കേശവൻ
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
Good Episode
@ManiKandan-xk1ml
@ManiKandan-xk1ml 2 жыл бұрын
കാത്തിരിക്കുകയായിരുന്നു
@elephant30
@elephant30 2 жыл бұрын
അടിപൊളി
@DileepKumar-tj9cm
@DileepKumar-tj9cm 2 жыл бұрын
തകർപ്പൻ
@mad_pablo
@mad_pablo 2 жыл бұрын
Wait aaayerunnnu
@rahulkarthika6542
@rahulkarthika6542 2 жыл бұрын
പൊന്നൻ ആശാൻ 🧡🧡🧡💚💚💚
@jithinam1905
@jithinam1905 2 жыл бұрын
Ponnayiiii😍😍
@sandeepasokan2928
@sandeepasokan2928 2 жыл бұрын
Superb 😍👍👌
@lalukolat8416
@lalukolat8416 2 жыл бұрын
Enikku ettavum ishtappetta paappaan... ponnettan
@abhijithmanjoor2511
@abhijithmanjoor2511 2 жыл бұрын
Ee episode sed akki kalanju 😢
@harikrishnansreekumar9951
@harikrishnansreekumar9951 2 жыл бұрын
ഇനിയുള്ള കാലത്ത് ഇതുപോലെ ഗുരുത്വം ഉള്ളവന്മാര് പഠിച്ച്‌ വന്നില്ലെങ്കിൽ നമ്മുടെ നാട്ടിൽ ഈ ജീവികൾ അന്ന്യംനിന്ന് പോകും.
@hp_kv1466
@hp_kv1466 5 ай бұрын
Innu angane aalkar illa...ethra aanakala pone
@user-fi6in6rt1m
@user-fi6in6rt1m 2 жыл бұрын
Ponnayiiii 🔥❤️😘
@ranjithkr84
@ranjithkr84 2 жыл бұрын
Hari ettaaa waiting
@shajipaul312
@shajipaul312 2 жыл бұрын
Ellaavarkkum... ponnan chettan...👍👍👍.....njaan.....sire....ennonne...vilichotte ..🙏🙏🙏...ponnan siree...... big salute 🙏👍🙏🙏💪💪💪💪💪
@VinodKumar-yo3yb
@VinodKumar-yo3yb 2 жыл бұрын
സുപ്പറാ പൊന്നൻ ചേട്ടൻ
@sobujsobuj9931
@sobujsobuj9931 2 жыл бұрын
Kottayi. Arayi. Sasiayi👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@honeythomas2025
@honeythomas2025 Жыл бұрын
Why
@abhisrt18426
@abhisrt18426 2 жыл бұрын
❣️❣️❣️
@chakkaraff4660
@chakkaraff4660 2 жыл бұрын
❤️
@akshaygokul5531
@akshaygokul5531 2 жыл бұрын
Episode Itrem lag aakalle anna
@jacksparrow7500
@jacksparrow7500 2 жыл бұрын
❤️❤️
@prakashkk5856
@prakashkk5856 2 жыл бұрын
🥰🥰🥰🥰aashan
@kannan778
@kannan778 2 жыл бұрын
🙏❤️
@sudheeshs9747
@sudheeshs9747 2 жыл бұрын
😍
@manikandan4388
@manikandan4388 2 жыл бұрын
🥰🥰❤️❤️
@dipudivakaran7567
@dipudivakaran7567 2 жыл бұрын
🔥🔥🔥
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
We Are Alwatys together
@pranavskumar1998
@pranavskumar1998 2 жыл бұрын
❤️❤️❤️❤️❤️
@rendeepradhakrishnan6506
@rendeepradhakrishnan6506 2 жыл бұрын
💚💜
@vishnuprasad5963
@vishnuprasad5963 2 жыл бұрын
Ponnayi✌✌✌
@binjurajendran
@binjurajendran 2 жыл бұрын
🔥🥰💖
@shijoshaji3420
@shijoshaji3420 2 жыл бұрын
🥰
@RAMBO_chackochan
@RAMBO_chackochan 2 жыл бұрын
❤❤❤❤❤❤❤
@sajithkumarm5046
@sajithkumarm5046 2 жыл бұрын
👍👍👍👍
@mad_pablo
@mad_pablo 2 жыл бұрын
Njan kanda aruninu aaaa program e for elephants
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
Hari bro please uploaded no. 1
@anoopsubramanyan7734
@anoopsubramanyan7734 2 жыл бұрын
🐘❤
@abhinandc1a169
@abhinandc1a169 2 жыл бұрын
💖😍💖
@mohanankumaran3760
@mohanankumaran3760 Жыл бұрын
ഓണക്കൂർ പൊന്നൻ... ആളാണ് ശരിക്കും പൊന്ന്
@MANOJKUMAR-fs5wy
@MANOJKUMAR-fs5wy 2 жыл бұрын
chetta balanmash nte video orennam cheyyavo
@ROADTRIPNAVIGATER
@ROADTRIPNAVIGATER 2 ай бұрын
3:08 kuttishangarnil undaaya Kannunmani aano ?!!
@Aanapranthan8980
@Aanapranthan8980 2 жыл бұрын
കക്കാട് മണി ആശാൻ്റെ വീഡിയോ ചെയ്യാമോ
@aneeshbalan176
@aneeshbalan176 2 жыл бұрын
കടുവ വേലായുധൻ ചേട്ടനെ പറ്റി ചോദിക്കാമോ
@humanlifedays5939
@humanlifedays5939 2 жыл бұрын
Hi support all
@reneeshcr7616
@reneeshcr7616 2 жыл бұрын
ആള് പറഞ്ഞ ചാമി ഏട്ടൻ മരിച്ചു... പാറശേരി ചാമി. ആളുടെ അനിയൻ മണികണ്ഠൻ എന്ന ആക്കാണ്ടി മണി.
@akhilayyappan3278
@akhilayyappan3278 2 жыл бұрын
Karnan aanaye kond nadana chami aano
@amalanilkumarappuas3029
@amalanilkumarappuas3029 2 жыл бұрын
പാറശേരി ചാമി അല്ല പാലിയം ചാമി
@deepakkalathil
@deepakkalathil 2 жыл бұрын
പാറശ്ശേരി ചെറിയ ചാമി
@hareeshpg8401
@hareeshpg8401 2 жыл бұрын
പാറശ്ശേരി ചാമി അല്ല പാലിയം ചാമി ആശാൻ മൂപരുടെ മകൻ ആണ് മംഗലംകുന്ന് ഗണപതിയുടെ ആനക്കാരൻ ആയിരുന്ന ശങ്കരനാരായണൻ ചേട്ടൻ
@krunni3406
@krunni3406 2 жыл бұрын
Raju ne pattianu parajathualle....
@hareeshpg8401
@hareeshpg8401 2 жыл бұрын
Yes kottayi raju chettan
@mixturemedia4152
@mixturemedia4152 2 жыл бұрын
ഗുരുവായൂർ പദ്മനാഭന്റെ ചട്ടക്കാരൻ ആയിരുന്ന ഒരു ഉണ്ണിക്കൃഷ്ണൻ ഉണ്ട്. ആളുടെ interview ചെയ്യാമോ
@rajuav1335
@rajuav1335 3 ай бұрын
ആള് മരിച്ചു
@raneeshrajan7114
@raneeshrajan7114 2 жыл бұрын
🧡
@mixturemedia4152
@mixturemedia4152 2 жыл бұрын
ഗുരുവായൂർ പദ്മനാഭന്റെ ചട്ടക്കാരൻ ആയിരുന്ന ഒരു ഉണ്ണിക്കൃഷ്ണൻ ഉണ്ട്. ആളുടെ interview ചെയ്യാമോ
@rajuav1335
@rajuav1335 2 жыл бұрын
പുത്രൻ ഉണ്ണി???
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 1,3 МЛН
суровая природа дагестана❗️wildlife documentary video
0:15
Профессор ПельменАрти💀
Рет қаралды 1,3 МЛН
水溜まりで見つけた青色の蛙を観察して心を癒した
0:11
ナイスマンniceman
Рет қаралды 5 МЛН