KuKuFM App Download Link: kukufm.sng.link/Apksi/hpfh/r_8c0b106dfe Coupon code : JAY50 For more Feedback and suggestions please fill the google form given below in the description and comment. Link:👉 tinyurl.com/feedbackmalayalam
@johnsonc.d74522 жыл бұрын
A
@-1287indian9 ай бұрын
Kuku fmnte പരസ്യം ആണോ
@abhimanyu968 Жыл бұрын
പറഞ്ഞു വരുമ്പോൾ ഈ നാല് കാര്യവും എനിക്ക് ഉണ്ട്....
@yesudasvarghese21512 жыл бұрын
താങ്കളുടെ വീഡിയോ കേട്ടുകൊണ്ടാണ് ഞാൻ ക്ലീനിങ് ചെയ്യാറുള്ളത് 😊
@bijukrishnan45752 жыл бұрын
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
@Barja-yv6pp Жыл бұрын
ഈ ചങ്ങാതി എന്ധോരു spark ആണ് ❤❤❤❤❤❤❤
@4innotechinnovations5297 ай бұрын
Procrastination is the tricks of our brain,to save our energy, influence of old habits, lack of consistency, lack of self discipline etc.
സാർ എനിക്ക് ഒരു കാര്യം താങ്കളോട് ചോദിക്കാനുണ്ട് അതിനു മറുപടി തരുമോ?🤔 1)നമ്മൾ ആർക്കു വേണ്ടി ആണ് ജീവിക്കുന്നത്?🤔അതിനു മറുപടി തരുമോ? 2)ജീവിക്കാൻ നമ്മളെ പ്രാരിപ്പിക്കുന്ന കടഗം എന്താണ് 🤔
@karunakarannair92812 жыл бұрын
Thanks for your information sir🙏you are saying in reality 🙂
@livewithanas2 жыл бұрын
Wow, what a motivation sir❤️
@RamKumar-qu5wc2 жыл бұрын
Thank you sir 🙏🙏🙏🙏
@anilsekharsl63932 жыл бұрын
Athe sheriii aane chettta ...... Ee oru video kandathe poolum njan broadcastination chythe vechathaane..😔😔...but enne njan athe kaanam eanne 💯 percentage vijariche aane kaaanunathe it's my change ,,😉😉
@athulravi87272 жыл бұрын
True words 💯.. Thanks a lot❤
@bijubiju79542 жыл бұрын
From my heart thanks thanks thanks.
@ajitharaveendran24052 жыл бұрын
Thank you sir🙏great... 👋👋
@nandanatp880511 ай бұрын
I addicted phone
@ktrahmancherpulassery77912 жыл бұрын
Informative speech
@tessyyohanan79812 жыл бұрын
Iam a fun procrastinator And positive procrastinator.. Wiifi off aaki vekkarind
@sibiar97512 жыл бұрын
Today's job must be done today itself 💯❤️👌.
@stephinjames69642 жыл бұрын
Thank you 💓🙏
@geethus316 Жыл бұрын
Superb😊❤❤
@akhilsajeev67862 жыл бұрын
Hi jayetta 1 st view, 1st like & 1st comment 😊👍
@MKJayadev2 жыл бұрын
❤️❤️❤️
@apisamael64292 жыл бұрын
Thank you so much ❤dear sir
@miyamiriji77882 жыл бұрын
🙏🙏🙏🙏..... ഒരുപാട് വൈകിപ്പോയി ഞാൻ 😔😔😔😔😔.
@beyonpius50822 жыл бұрын
Dont worry brother ...
@ckshaji80192 жыл бұрын
Thanku
@JITHINsirBIOLOGY2 жыл бұрын
വൈകിയിട്ടില്ല... ആരംഭം നമുക്കൊരിക്കലും മാറ്റുവാൻ കഴിയില്ല പക്ഷെ അവസാനം ഇപ്പോഴും ഗംഭീരം ആക്കാൻ ഉള്ള അവസരങ്ങൾ കയ്യിലുണ്ട്...
@rajeshexpowtr2 жыл бұрын
Ellathinum àthintethaya samayamundu dasa...
@saleemkadans2 жыл бұрын
ആശാന്റെ വീഡിയോസ് ഒന്ന് മുതൽ കണ്ട് തുടങ്ങിക്കോ ആ സമയമൊന്നും ഒരിക്കലും നഷ്ടമാവില്ല . ഏതൊരു വീഡിയോ എടുത്താലും ഒന്ന് മറ്റൊന്നിനേക്കാളും മികച്ചതായിരിക്കും .
@manuram722 жыл бұрын
മടിയന്മാർ ജീനിയസ് ആണ് എന്നെ വീഡിയോ കണ്ടിരുന്നു😜
@krijeshk71042 жыл бұрын
E video pinne kanamennu manasu parayunnu... 😇
@fax_tech2 жыл бұрын
ലെ എന്റെ മനസ്സ്: ഇന്ന് ഒരു mood ഇല്ല,ഈ video ഇനി പിന്നീട് കാണാം 😇
@MKJayadev2 жыл бұрын
Ha 😆
@nathanahmed64692 жыл бұрын
Watch later l kidakkan thudangiyitt kure aayi.. Ippoya kandath 😂
@JITHINsirBIOLOGY2 жыл бұрын
പ്രീയപ്പെട്ട ജയദേവേട്ടൻ... സമയക്കുറവ് കൊണ്ടു... ഇതുവരെയും പറയാൻ പറ്റിയില്ല... ഏകദേശം 2 വർഷമായി ഞാൻ പല മോട്ടിവേഷണൽ വീഡിയോകൾ കാണുന്നുണ്ട്... But അവരിൽ നിന്നെല്ലാം തികച്ചും വിത്യസ്തനായി തോന്നിയത് താങ്കളെയാണ്.... കാര്യങ്ങൾ വളരെ വ്യക്തമായി കുറഞ്ഞ വാക്കുകളിൽ അവതരിപ്പിക്കുന്നു... തികച്ചും വിത്യസ്തമായ ഒരു ശൈലി... സമയത്തിന് വളരെയധികം വില കൊടുക്കുന്ന ഒരാളെ ആണ് ഞാൻ.... നിങ്ങളുടെ വീഡിയോയിൽ ചിലവഴിക്കുന്ന ഓരോ മിനിട്ടും തികച്ചും worth ആണ്.... എന്നും രാവിലെ നടക്കാൻ പോകുമ്പോൾ ഹെഡ്സെറ്റിൽ ഒപ്പം കൊണ്ടു പോകുന്നതും നിങ്ങളെയാണ്... 🥰😊... ഇതുപോലെ മികച്ച വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... ഒരുപാട് സ്‌നേഹം ❤️