ഹായ് എന്റെ ബാല്യകാലം മുതൽ ഞാൻ ഒരുപാട് ഒറ്റപെട്ടട്ടുണ്ട്..ഞാൻ ജനിച്ചതും വളർന്നതും കൂട്ടുകുടംബത്തിൽ ആയിരുന്നു അവിടെ സ്വന്തം മക്കളെ വലുതാക്കാൻ വേണ്ടി അവരവരുടെ മക്കളെ പുകഴ്ത്തും ഞാൻ നേരിട്ടട്ടുള്ളത് അവഗണനയാണ് കൂടുതലും എന്റെ അച്ഛനും അമ്മയും പാവങ്ങൾ ആയിരുന്നു ബന്ധുക്കളോട് എതിർത്ത് ഒന്നും പറയില്ല തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിൽ വരെ അവഗണന അനുഭവിച്ചട്ടുണ്ട് പക്ഷെ അതെല്ലാം എനിക്ക് ഇപ്പോ ഹീലായി ....ഇപ്പോൾ എനിക്ക് 23 വയസ്സ് ഇപ്പോഴും ഒറ്റപ്പെടൽ ഒരു ട്രിഗർ പോലെ ആ പാറ്റേൺ നടന്നുകൊണ്ട് ഇരിക്കുന്നു എന്താണ് എനിക്ക് ഇങ്ങനെ സംഭവിക്കുന്നെ എന്ന് അറിയില്ല,എല്ലാ ഇടത്തും ഒറ്റപെട്ടു പോകും 😊 എല്ലാവരും പറയും കൂട്ടുകുടുംബത്തിൽ വളർന്നാൽ കുട്ടികൾ ജീവിതം പടിക്കുമെന്ന് അത് വെറും വേസ്റ്റ് ആണ് കൂട്ടുകുടുംബത്തിലെ ജീവിതം നരകമാണ്