ജോലിയെടുക്കാൻ തോന്നാത്തതിന്റെ കാരണം Brain Fog ആയിരിക്കാം | Tips to Clear Brain Fog| Malayalam

  Рет қаралды 218,941

M K Jayadev

M K Jayadev

2 ай бұрын

Пікірлер: 644
@DEEPU-ix6sk
@DEEPU-ix6sk 2 ай бұрын
ഈ വീഡിയോ കാണാൻ പോലും താൽപ്പര്യം തോന്നുന്നില്ല. അത്രക്ക് മടിയാണ്...😢
@nicoleshreembrzee
@nicoleshreembrzee 2 ай бұрын
Foggers like
@Ajith_742
@Ajith_742 2 ай бұрын
തൻ്റെ കമൻ്റ് കണ്ടപ്പോൾ എനിക്കും മടിയായി...😢
@gokulg8884
@gokulg8884 2 ай бұрын
Sathyam😅
@insan9438
@insan9438 2 ай бұрын
Sharikum😂
@Humanity_wins952
@Humanity_wins952 2 ай бұрын
Same
@sandmere
@sandmere 2 ай бұрын
ഞാൻ youtubil കാണാൻ വന്ന വീഡിയോ ഏതെന്നു മറന്നു പോയി reels മാത്രം കാണുന്ന അവസ്ഥ...
@mattolikal2024
@mattolikal2024 Ай бұрын
😅😅😅
@S-media
@S-media Ай бұрын
3.55
@_Albert_fx_
@_Albert_fx_ Ай бұрын
Uff 😂
@geetharanikp
@geetharanikp Ай бұрын
അത് എപ്പോഴും reels കാണു ന്നുണ്ടോ
@shyjumalot2679
@shyjumalot2679 Ай бұрын
ഞാൻ കരുതി ഞാൻ മാത്രമേ അങ്ങനെ ഉള്ളു എന്ന്
@chinnu_26
@chinnu_26 Ай бұрын
താങ്കൾ പറഞ്ഞതെല്ലാം വളരെ ശെരിയാണ്. വളരെ നന്നായി പഠിച്ചിരുന്ന ഒരു ആൾ ആണ് ഞാൻ. Sslc 87% plustwo class topper with 89% and degree class topper. Pg ക്ക് പഠിക്കുമ്പോൾ കൊറോണ വന്നു ഓൺലൈൻ ക്ലാസ്സ്‌ ആയപ്പോൾ ക്ലാസ്സിൽ എനിക്ക് മാത്രം ഫോൺ ഇല്ല. സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് ആയതിനാൽ ഫോൺ ഉണ്ടായിരുന്നില്ല അതിനു വേണ്ടി വീട്ടുകാരോട് വാശി പിടിച്ചിട്ടുമില്ല. ഓൺലൈൻ class കാണാൻ വേറെ വഴിയില്ലാതായപ്പോ സ്വന്തമായി കാശ് ഉണ്ടാക്കി ഫോൺ vedichu. ആദ്യമായി ഫോൺ കിട്ടിയ excitement pinne lockdown എന്നെ ഒരു phone addict ആക്കി. പിന്നീട് പഠനത്തിൽ ശ്രദ്ധ കുറഞ്ഞു. Exams മാർക്ക്‌ കുറഞ്ഞു topper ആയ കോളേജിൽ നിന്ന് pg പാസ്സ് ആയത് വെറും 70% നു ആണ്. പിന്നെ ഒരു വർഷം വീട്ടിൽ വെറുതെ ഇരുന്നു.ഇപ്പോ ബി. എഡ് പഠിക്കുന്നു. അവിടെയും ഫോൺ addiction കാരണം mark കുറയുന്നു. താങ്കൾ പറഞ്ഞ അവസ്ഥയിലൂടെ ഇപ്പോ കടന്നു പോകുന്നു. ഒന്നിനോടും താല്പര്യം ഇല്ല. പഠിക്കാൻ മടി. ലക്ഷ്യം ബോധം ഇല്ല. സ്വന്തം അവസ്ഥ ആലോചിച്ചു കുറ്റബോധം മാത്രം ഇതിൽ നിന്നും പുറത്തു കടക്കാൻ സാധിക്കുന്നില്ല. Topper ആയി നിന്ന ഞാൻ ഇപ്പോ ഒരു പരാജയമായിക്കൊണ്ട് ഇരിക്കുന്നു.
@Lunadreamer98
@Lunadreamer98 Ай бұрын
Same to me
@Binuolickal
@Binuolickal Ай бұрын
Ee avasthayil ninnu purathi varanam ketto advanichi phone vangiyille athupole jeevithathil munneram prarthikkuka ❤ok
@DML-2024
@DML-2024 Ай бұрын
Same
@dildifwa
@dildifwa Ай бұрын
Same
@vishnuag9544
@vishnuag9544 Ай бұрын
BEd evideya cheyyunne? Njanum ഈ condition ൽ കൂടി പോയതാണ്. BEd kazhinju..
@0033krishna
@0033krishna Ай бұрын
എനിക് എന്തോ പ്രശ്നമാണ് എന്ന കരുതി വിഷമിച്ച് വെറുതെ കമൻ്റ് ബോക്സ് നോക്കിയപ്പോൾ , ഹാവൂ സമാധാനമായി......
@rameshar4046
@rameshar4046 Ай бұрын
എനിക്കും❤
@shyjumalot2679
@shyjumalot2679 Ай бұрын
😀
@rashisworld0845
@rashisworld0845 Ай бұрын
😂
@com-hr9kc
@com-hr9kc Ай бұрын
അപ്പുറത്തും വീട്ടിലും കറന്റ്‌ പോയിട്ടുണ്ട് എന്നറിയുമ്പോൾ കിട്ടുന്ന ഒരു സുഖം, അല്ലേ?? 😌
@ramyastudytricks
@ramyastudytricks 2 ай бұрын
ഈ ഒരു വീഡിയോ അത്യാവശ്യം ഘട്ടത്തിൽ ആണ് ഞാൻ കണ്ടത്. Thankyou.....❤❤❤❤❤
@user-vy8jc4ie1b
@user-vy8jc4ie1b Ай бұрын
ഞാനും
@SbsVilla-km2dg
@SbsVilla-km2dg Ай бұрын
Me tooooooooooooo............
@jzwn7776
@jzwn7776 11 күн бұрын
ഞാനും
@ameer8144
@ameer8144 Ай бұрын
Tips 1. Exercise (45mins). 2. Spend time with family. 3. First work (according to the work you do), Second entertainment (30mins) . 4. 15 min social media. 5. Spend time in reality not in frame. 6. See positive. (Ithoke cheytha njan aa fog akatiyath)
@successlife1520
@successlife1520 2 ай бұрын
ഞാൻ ആദ്യം........ തമ്പ് ലൈൻ നോട്ടിഫിക്കേഷൻ കണ്ടുവന്ന ഞാൻ, ഇത് എന്നെ കുറിച്ച് തന്നെ
@nashwaansar5988
@nashwaansar5988 2 ай бұрын
Allaa.. Ennekkurichaan😂
@aniekoshy4041
@aniekoshy4041 Ай бұрын
😂
@athulgeorge4935
@athulgeorge4935 Ай бұрын
നന്ദി.....എൻ്റെ ജീവിതത്തിനെ സ്വാതിനിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു എന്നതാണ് നിങ്ങളുടെ വിജയം.........thank you...ഇതിലെ എല്ലാ കാര്യങ്ങളും എനിക്ക് ചെയ്യാൻ പട്ടണമെന്നില്ല എന്നാലും എന്നെക്കൊണ്ട് പറ്റാവുന്നത് നിന് ശ്രേമിക്കും...എങ്ങനെയും തിരിച്ചു നല്ല ഒരു ലൈഫ് സ്റ്റൈലിൽ എത്തി ചേരണം ജീവിതം കുറച്ചു കൂടെ മനോഹരമാക്കണം.....❤
@nancysayad9960
@nancysayad9960 Ай бұрын
Slow and steady wins the race ....കൊക്കിൽ ഒതുങ്ങുന്നത് കൊത്തി ജീവിക്കുക ...ആരുമായും compare ചെയ്യാതിരിക്കുക ...Live at your own pace ....You will find a peaceful life which everybody yearns for
@premjipanikkar490
@premjipanikkar490 Ай бұрын
തങ്ങളുടെ വീഡിയോ രാവിലെ കേട്ടപ്പോൾ, ശരിക്കും ശ്രദ്ധിക്കാൻ പറ്റിയില്ല, എന്നാലും കമന്റ്‌ ഇട്ടു. വൈകിട്ട് ഒന്നുകൂടി കേട്ടപ്പോൾ, എനിക്ക് മനസ്സിലായി എനിക്ക് ഈ പ്രശ്നം ഉണ്ട്. ഞാൻ പെട്ടന്ന് ഉണർന്നു, കാര്യം നിസാരം ആണ്, എന്നാൽ പ്രശ്നം ഗുരുതരം. എന്താ പോംവഴി, ഒന്ന് മാത്രം, നമ്മൾ മനസികവും ശരിരികവും ആക്റ്റീവ് ആകുക, ഡോർ പൂട്ടാൻ പോകുമ്പോൾ. അത് മനസ്സിൽ ഫീഡ് ചെയ്യുക, അലസം ആയി ഇരിക്കരുത്, allways ആക്റ്റീവ് ആകുക, ഞാൻ ഇന്ന് എടുത്ത ഒരു തീരുമാനം, be active and energatic. Thanks bro for this wonderful video
@rahulks1433
@rahulks1433 2 ай бұрын
വീഡിയോ മൊത്തം കാണാൻ ഒന്നും വയ്യാ.. പെട്ടന്ന് പോയ്ന്റ്സ് മാത്രം പറഞ്ഞിരുന്നേൽ സൗകര്യം ആയേനെ 😈😭
@nancysayad9960
@nancysayad9960 Ай бұрын
Brain fog
@GreenQube567
@GreenQube567 2 ай бұрын
നിങ്ങളുടെ വീഡിയോയിൽ കൂടെ കുറെയധികം അറിവുകൾ ലഭിക്കുന്നുണ്ട് ..... ജയദേവ്. നന്ദി...🙏👍
@shanusshanus5169
@shanusshanus5169 2 ай бұрын
ഈ അവസ്ഥയാണ് ഇപ്പോൾ 😔ഞാനൊരു just average student ആയിരുന്നു, but വർഷങ്ങൾക്കു മുൻപ് ഒരു കോഴ്സ് എടുത്തു പഠിച്ചപ്പോൾ തുടക്കത്തിൽ പാടായിരുന്നെങ്കിലും എനിക്ക് ഒന്നാമതെത്താൻ കഴിഞ്ഞു,അന്ന് സ്മാർട്ട്‌ ഫോൺ ഒന്നുമില്ല എനിക്ക് high confidence ഉണ്ടായിരുന്നു 💪☺️. പലതും കിട്ടുമെന്നായിട്ട് ഒടുവിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥ, പപ്പയും അമ്മയും പോയപ്പോൾ ജീവിതം freeze ആയപോലെ, അതിന്റെ കൂടെ ആത്മീയ തലങ്ങളിലുള്ളവരുടെ പാര വെപ്പ് വേറെയും, ചെയ്യാത്ത കാര്യങ്ങൾക്കു ദുഷ്‌പേര് കേൾപ്പിക്കാൻ ശ്രമിക്കുക ഇങ്ങനെ പോകുന്നു അവരുടെ സ്നേഹ പ്രവർത്തനങ്ങൾ 😁😁..ഇതൊക്കെ എന്റെ കൂടെപ്പിറപ്പാണ് ഓർമ്മവച്ച നാൾമുതലുള്ളതാണ്, ദുഷ്‌പേരിന്റെ കിരീടത്തിൽ പൊൻ‌തൂവലുകൾ അവർ ചാർത്തികൊണ്ടിരിക്കുന്നു അവർ ചാർത്തിക്കോട്ടെ അല്ലേ 😁😁🤷‍♂️. ചില ബുദ്ധി മതികൾ കാള പെറ്റു എന്ന് കേട്ടാൽ കയർ എടുക്കുന്നവരാണ് 🤷‍♂️. ഇപ്പോഴുള്ള അവസ്ഥക്ക് കാരണം ഞാൻ തന്നെയാണ്, സത്യം പറഞ്ഞാൽ മടുത്തു ജീവിതം, അവനവന്റെ കാര്യം നോക്കാതെ ജോലി സ്ഥലത്താണെങ്കിലും,നല്ലൊരു വിവാഹം മാറിപ്പോകാനാണെങ്കിലും എവിടെ ആണെങ്കിലും പാര വെപ്പുകളും മറ്റും അതിന്റെ മുറക്ക് നടക്കുന്നു സ്വന്തം ഉയർച്ചക്ക് വേണ്ടി , ആണും, പെണ്ണും, വലുതും, ചെറുതും, എല്ലാം കണക്കാണ് 😡😡😡. ചട്ടമ്പി നാടിൽ സുരാജ് പറയും പോലെ :- ഓടാൻ പറ്റുമോ ഗുണ്ടയായി ജനിച്ചു പോയില്ലേ(ഞാൻ ഗുണ്ടയൊന്നുമല്ല, മനുഷ്യനായി ജനിച്ചു പോയെന്നു ഉദ്ദേശിച്ചതാണ്😁)Thanks for information bro. ♥️♥️♥️
@aldrineldhose4659
@aldrineldhose4659 2 ай бұрын
Keep moving forward bro oru keytathinu irakkam undakum
@thasni_mehz8640
@thasni_mehz8640 2 ай бұрын
Whatever your situation is, you deserve a good life.
@theschoolofconsciousness
@theschoolofconsciousness 2 ай бұрын
kzbin.info/www/bejne/eqfMYYV7Zpp5p9Usi=EPEf_b08Z4oPWnje Consciousness is the fundamental. Rising consciousness will help you.
@SandraRithaMathew
@SandraRithaMathew 2 ай бұрын
Njanum Ingane oru avasthel anu..arkkumm enne mansilavillla..oru help kittiyirunnengil..mattullavare engane pazhikkanavumm avrkku avravrude karyam ille..🫠
@jomol600
@jomol600 2 ай бұрын
​@@SandraRithaMathew ഞാനും ഇങ്ങനെ ഉള്ള അവസ്ഥ യാ. ശരിക്കും പറഞ്ഞാൽ നമ്മൾ ഒരേ തൂവൽ പക്ഷി കള. നിനക്ക് എന്നെ ❤️ പറഞ്ഞു കൂടെ 😒
@navinsdancemagic
@navinsdancemagic 2 күн бұрын
സത്യം ബ്രോ നിസാര കാര്യങ്ങൾ പോലും ഓർക്കാൻ ബുദ്ധിമുട്ട് ആകുന്നു ☹️അത് മൂലം ഒരുപാട് ബുദ്ധിമുട്ട് നേരിട്ട് പോയിരുന്നു. മെഡിറ്റേഷൻ ഒക്കെ ചെയുന്നുണ്ട് പക്ഷെ നോ രക്ഷ. ജോലിക്ക് പോകുമ്പോൾ എല്ലാം ഇതേ അവസ്ഥ ആണ്. ആവശ്യം ഇല്ലാത്ത ടെൻഷൻ, ഉത്കണ്ട എല്ലാം ഉണ്ട് ☹️. Thank you jii❤️❤️🙏
@latheef1987
@latheef1987 2 ай бұрын
എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നുപോലും വിട്ടുപോയിട്ടില്ല 😢😮 പിന്നെ ഇതുപോലെ കുറേപേരുണ്ടല്ലോ എന്നൊരു ആശ്വാസം 😅
@shootingstar477
@shootingstar477 Ай бұрын
undund
@safeveadeosc7397
@safeveadeosc7397 Ай бұрын
Set
@abdullatheef6691
@abdullatheef6691 Ай бұрын
കൂട്ടിനു ഒരു ലത്തീഫ് കൂടെ ഉണ്ട് ട്ടോ 😂❤️
@shilpamv6526
@shilpamv6526 Ай бұрын
ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു, താങ്ക്സ്,. ചേട്ടനറിയോ ചേട്ടൻ എത്ര വലിയ നന്മ ആണ് ചെയ്യാത്തതെന്നു, ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
@com-hr9kc
@com-hr9kc Ай бұрын
ചെയ്യാത്തതോ?? 🙄
@vishadvishadvrindha2545
@vishadvishadvrindha2545 Ай бұрын
ജയദേവാ ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടണേ. വീഡിയോ കാണാതാവുമ്പോൾ ഇടയിൽ ജയദേവനെ സെർച്ച്‌ ചെയ്തു വന്നു വീഡിയോസ് കാണും ❤️
@MKJayadev
@MKJayadev Ай бұрын
♥️ ചില തിരക്കുകൾ ,
@sujeeshkanhirapoil9590
@sujeeshkanhirapoil9590 2 ай бұрын
കോറോണയ്ക്ക് ശേഷം ഇതാണ് അവസ്ഥ.
@arunmg7138
@arunmg7138 Ай бұрын
Me too
@vaishakrm2980
@vaishakrm2980 Ай бұрын
Enikkum 😢
@abhijithk824
@abhijithk824 Ай бұрын
Enikumm
@ahammedhanan4855
@ahammedhanan4855 Ай бұрын
Yes
@roshan8444
@roshan8444 Ай бұрын
Any solutions ?
@Nachu27
@Nachu27 2 ай бұрын
Thank You.... ഇത് എനിക്ക് വേണ്ടി മാത്രം ചെയ്ത വീഡിയോ പോലുണ്ട്. Once more thank you so munch sir, ഇന്ന് തൊട്ട് പുതിയൊരു chapter start ചെയ്യുവാ.
@LIONZ_456
@LIONZ_456 Ай бұрын
എൻ്റെ അവസ്ഥ ഇത് തന്നെ, ജോലിയും ഇല്ലാതിരുന്നാൽ ഉള്ള അവസ്ഥ. ജീവിതം വരെ എങ്ങ്ട്ടോ എന്ന് പോലും അറിയില്ല.
@shijinariju1416
@shijinariju1416 Ай бұрын
Same
@Than_os
@Than_os 2 ай бұрын
എനിക്ക് focus issues ഉണ്ട്‌.. Social media usage തന്നെ ആണ് issue but അതെ കാരണം കൊണ്ട് ഇതുപോലെ ഉള്ള ചില useful videos ഉം കിട്ടും
@javadahammed1193
@javadahammed1193 2 ай бұрын
Informative ayitolla channel mathram subscribe cheyya
@NEVEREVERGIVEUP478
@NEVEREVERGIVEUP478 2 ай бұрын
Najn kore nokki bro shorts ann seen 100+subscription ellam umsubscurbe cgeuthu still😢😢 ​@@javadahammed1193
@user-tz9vm7os7w
@user-tz9vm7os7w Ай бұрын
വളരെ മനോഹരമായ സന്ദേശം ഇത് കേൾക്കുമ്പോൾ തന്നെ മനസ്സും ശരീരവും ശാന്തമാകും താങ്കളുടെ അവതരണ ശൈലിയും മനോഹരമാണ്❤❤❤❤
@adithyabharadwaj6904
@adithyabharadwaj6904 2 ай бұрын
This video is totally different brother..So encouraging!!❤️Social media totally ruining our life and brain... Increasing lonliness among us
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Ай бұрын
'ഭലം മറന്നു കർമ്മം ചെയ്യുക' അർജുന വിഷാദ യോഗം കൃഷ്‌ണൻ അർജുനനോട് പറയുന്നുണ്ട്
@csj09
@csj09 Ай бұрын
ഫ......ഫ...,..... ഫലം😂😂
@goutham4381
@goutham4381 Ай бұрын
​@@csj09Comedy adichadhano
@thasnikt
@thasnikt Ай бұрын
യാദൃശികമായി കണ്ട വീഡിയോ. സൂപ്പർബ്. ഫാൻ ആയി ബ്രോ. സബ്സ്ക്രൈബ് ചെയ്തു. ഇനിയും വീഡിയോസ് kanum .
@nashwaansar5988
@nashwaansar5988 2 ай бұрын
First time aan iyaalde video kaanunnath.. Its great 👏👍🤝
@aswathiparappurathu2887
@aswathiparappurathu2887 2 ай бұрын
ഇത് എന്നെ കുറിച്ചാണ് പറഞ്ഞത് എന്ന് എനിക്ക് തോന്നി
@MKJayadev
@MKJayadev 2 ай бұрын
♥️♥️♥️
@skk3219
@skk3219 2 ай бұрын
​@@MKJayadevbro enikk ee paranja ella problem und athinte koode bayankara inferiority complex anxiety disorder und aalukale face cheyyan bayankara budhumuttanu theere confidence kittunnilla ithu pariharam enthanu please help me sir
@wowshorts1566
@wowshorts1566 Ай бұрын
Pathuke pathuke alukale face cheyth thudagha ninte frnd circle pathuke pathuke veluthaka meet new people
@JamesDean_17
@JamesDean_17 29 күн бұрын
​@@skk3219 same bro . Athyam onnum njan engane ellarnnu . Corona yude shesham veetil ninnu iranganellam madi . Bayankara nervous akunnu
@harikrishnankr2062
@harikrishnankr2062 9 күн бұрын
Enkum
@sinantech466
@sinantech466 Ай бұрын
സ്വയം ഭോഗം ആണ് പ്രശ്നം
@Shivaa427
@Shivaa427 22 күн бұрын
Change avum bro ❤
@adarshkp9323
@adarshkp9323 18 күн бұрын
1 വീതം 3 നേരം ആയി കുറക്കുക
@niranjangauthamu2236
@niranjangauthamu2236 Ай бұрын
ഒരുപാട് നന്ദി 🙏 നല്ല സന്ദേശം.. എനിക്ക് ഉള്ള (Brain Fog) എന്നാൽ എന്താണ് എന്ന് ഇത്രയും നാൾ മനസിലാകാതെ ഇരുന്ന ഒരു കാര്യം ആണ് താങ്കൾ പറഞ്ഞത് ഈ വീഡിയോയിലൂടെ..
@SantoshKumar-me3qo
@SantoshKumar-me3qo Ай бұрын
ഒരുപാട് ഉത്തരവാദിത്വ്ങ്ങൾ കൊണ്ടും ഒരു നല്ലൊരു helping support ഇല്ലാത്തതു കൊണ്ടു super visory officials യാതൊരു സപ്പോർട്ട് കൊടുക്കാത്തത് കൊണ്ടും ഈ അവസ്ഥ വരാം ഒരു നീണ്ട അവധി യാണ് ഇതിന് ഒരു പോംവഴി.
@sachubijukumar7249
@sachubijukumar7249 Ай бұрын
വളരെ നല്ല വീഡിയോ. Thank you sir 🙏
@Boss12634
@Boss12634 Ай бұрын
ഞാൻ വീട്ടുകാരുടെ വാക്കും കേട്ട് കളിക്കാനും കൂട്ടുകൂടാനും പോകാതെ വീട്ടിൽ ഇരുന്ന് tv ക്ക് addict ആയി pinneed+2 ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങിയപ്പോ ഫോണിനും addict ആയി ഇപ്പോൾ ഒന്നും പഠിക്കാനും തോന്നുന്നില്ല എവിടേക്ക് പോകാനും തോന്നുന്നില്ല.+2 എങ്ങനെയോ പാസ്സ് ആയിട്ടും ഞാൻ ഒന്നും പഠിക്കാൻ പോയില്ല ഇപ്പൊ 3 വർഷം ആയി വീട്ടിൽ തന്നെ ഇരികുകയാണ്. മാസങ്ങളും വർഷങ്ങളും പൂക്കുന്നത് അറിയാതെ എവിടെക്കെങ്കിൽ പോവാൻ ശ്രമിച്ചാൽ അതിനും പറ്റുന്നില്ല. നാട്ടിൽ കൂട്ടുകാരും ഇല്ല കൂട്ട് കൂടാൻ കഴിയുന്നും ഇല്ല. മൊത്തത്തിൽ മൂഞ്ചി ഇരിക്ക 🥺
@mohammedsahal4383
@mohammedsahal4383 2 күн бұрын
Mumbil ulla adya padi chuvat apol randamathe padi kittum but focus on 1st step ad vechalathre randamathe step kanullu INSHAALLAH seriyakum
@TRAVELandTRENDS
@TRAVELandTRENDS Ай бұрын
Very informative. Excessive screen time nu ഇങ്ങനെ ഒരു എഫക്ട് ഉണ്ടാകുമെന്നു ഒരിക്കലും ചിന്തിച്ചിരുന്നില്ല
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Ай бұрын
നല്ല യാത്രകൾ ചെയ്യുക കൂട്ടമായി ആളുകളോട് നടക്കുക്കുക കൂട്ടമായി കാര്യങ്ങൾ ചർച്ച ചെയ്യുക എന്തെങ്കിലും വർക്ക്‌ ചെയ്യ്തു കൊണ്ടിരിക്കുക വെറുതെ ഇരുന്നാൽ ചിന്തിച് തൂറിമെഴുകനെ pattoo🤣guys.. 🔥🔥🔥
@jaisongeorge9550
@jaisongeorge9550 2 ай бұрын
വളരെ നന്നായിട്ടുണ്ട്.
@369garaage
@369garaage 2 ай бұрын
Ee oru video kanddu appo thanne subscribe akki.. ❤many information in this particular video great...🔥🫡
@PraveenKL01
@PraveenKL01 Ай бұрын
100% correct annu വീഡിയോ പറഞ്ഞ കാര്യങ്ങള്‍.thangakude എ വീഡിയോ എനിക്ക് വളരെ use full അന്നു. Thanks bro
@Manjima-wp3lv
@Manjima-wp3lv Ай бұрын
ഇത് ഞാന്‍ തന്നെയാണ്‌ 😢 this bloody smart phone make me unsmart now 😠i can't control my self
@rameshar4046
@rameshar4046 Ай бұрын
നന്ദി നമസ്കാരം ❤🎉
@user-ye1rl3cf3y
@user-ye1rl3cf3y 2 ай бұрын
നിങൾ പറഞ്ഞത് correct ആണ്,എൻ്റെ ഭർത്താവിൻ്റെ അനിയൻ്റെ ഭാര്യ ഫോൺ അധിഗം ഉപയോഗിക്കാറ് ഇല്ല അതുപോലെ തന്നെ നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യും,athukind than e avalude ellaa veettu jolikalum enth smart aayittaanu അവള് ചെയ്യുന്നത്,അവളുടെ എല്ലാ ജോലികളും പെട്ടെന്ന് തീരുകയും ചെയ്യും . എനിക്ക് കൊറോണയുടെ കുത്തിവെപ്പ് എടുത്ത ശേഷം ആണ് ബ്രെയിൻ ഫോഗ് വന്നത്.
@dineshkg543
@dineshkg543 2 ай бұрын
കൊറോനയുടെ കുതിവേപ്പെടുത്തെന്നു പറഞ്ഞു അങ്ങനെ ചിന്തിച്ചിരിക്കരുത്.അതൊക്കെ നമ്മുടെ മനസ്സിലെ തോന്നലുകളാണ് ,ചെയ്യേണ്ട കാര്യങ്ങൾക്കു പ്രൈൊരിറ്റി കൊടുത്തു ചെയ്യ്തുകൊണ്ട് ഇരിക്ക്യു എല്ലാം seriaavum
@user-ye1rl3cf3y
@user-ye1rl3cf3y 2 ай бұрын
@@dineshkg543 കുത്തിവെപ്പ് എടുത്ത ശേഷം എനിക്ക് എന്നും അസുഖങ്ങൾ ആണ്
@jayasreevijayan5315
@jayasreevijayan5315 2 ай бұрын
Very good information..❤
@AnshiNavabanshiAnshiNavabanshi
@AnshiNavabanshiAnshiNavabanshi 2 ай бұрын
Dr kaanichirnnoo
@AS-uo3zf
@AS-uo3zf Ай бұрын
Aah vannallo 😂. Lock down side effect aanu
@babitavijay5543
@babitavijay5543 2 ай бұрын
Eniki valare useful aaya video. Thank you very much bro.
@whiteshadow2734
@whiteshadow2734 Ай бұрын
Social media, Depression and stress ആണ് എന്നെ ഇവിടെ എത്തിച്ചത്... എന്തുകൊണ്ട് ആണ് ഈ പ്രശ്നം എന്ന് അറിയാണ്ട് നടക്കുകയായിരുന്നു ഇത്ര നാൾ... താങ്ക്സ്
@unnikrishnanp9113
@unnikrishnanp9113 Ай бұрын
Wow, very informative.I am having all the said symptoms. Now, I am going to test what you said in the video. Thanks a lot🎉🎉
@RatheeshKB-jv6hr
@RatheeshKB-jv6hr 7 күн бұрын
എനിക്കുണ്ട് ഇതിൽ പറഞ്ഞ കാര്യം. റൂമിലേക്ക് എന്തെങ്കിലും എടുക്കാൻ വന്നാൽ അത് മറക്കും. പിന്നെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങും. കുറച്ചു കഴിഞ്ഞ് വീണ്ടും ഓർമ്മ വരുമ്പോൾ ആണ് അത് പോയ്‌ എടുക്കുന്നത്. പിന്നെ ആരെയെങ്കിലും അത്യാവശ്യ കാര്യം പറയാൻ വിളിച്ചാൽ അത് ആദ്യം പറയാതെ വേറെ എന്തെങ്കിലും ആവും പറയുന്നത്. പിന്നെ പറയാൻ വന്ന കാര്യം മറക്കും. രണ്ടാമതും വിളിച്ചാണ് കാര്യം പറയുന്നത്.
@bijubiju7954
@bijubiju7954 2 ай бұрын
From my heart thanks thanks thanks.
@MSP49
@MSP49 2 ай бұрын
Change is the only constant for every individual born on Earth. MK Sir, I suggest discussing the book 'Atomic Habits', perhaps starting with parts 1 and 2,3 like that, as it has not been extensively introduced in Malayalam. This could be an effective strategy to engage a KZbin audience and prove beneficial for everyone. I hope this suggestion is valuable.😊😊
@user-dt4dr3vt2f
@user-dt4dr3vt2f Ай бұрын
Ee വീഡിയോ ശരിക്കുo worth ആണു. ❤
@Sooryan33
@Sooryan33 2 ай бұрын
So great mkj ji
@menslife634
@menslife634 2 ай бұрын
Jayadev u r awesome 💯
@gokzjj5947
@gokzjj5947 Ай бұрын
സത്യം, മറവി ആണ്. എന്റെ മകൻ ഇട്ടു തന്നതാണ്. എന്നാൽ കാണുന്നത് വളരെ late ആയി. നിങ്ങൾ പറയുന്നത് സത്യം,🎉ഒരു ജോലിയിൽ ഉറച്ചു നിൽക്കാനേ പറ്റുന്നില്ല.
@navinsdancemagic
@navinsdancemagic 2 күн бұрын
Same☹️
@premjipanikkar490
@premjipanikkar490 Ай бұрын
നിങ്ങൾ ചെയ്ത ഏറ്റവും നല്ല വീഡിയോ. Very good. താങ്ക്സ്
@Nichu436
@Nichu436 Ай бұрын
Hi Bro
@SandhyaRagam2020
@SandhyaRagam2020 2 ай бұрын
Wow very interesting talk. Well done.
@nazeelnazeell5636
@nazeelnazeell5636 2 ай бұрын
Not Well Said but Very Very Well Said !! Just Think The Reality of Living
@ShefinJohn
@ShefinJohn 27 күн бұрын
എനിക്ക് സാർ പറഞ്ഞത് എല്ലാം ഉണ്ട് മടി ആണ് കുടുതലും ഒന്നും ചെയ്യാൻ എനിക്ക് താല്പര്യം ഇല്ല ഫോണിന് അഡിക്ഷൻ ആയി മാറി എന്നും കുറ്റബോധം മാത്രം ഇതിൽ നിന്ന് എനിക്ക് മാറണം എന്ന് ഉണ്ട് പക്ഷെ പറ്റുന്നില്ല 🥹
@jithyanp1240
@jithyanp1240 2 ай бұрын
Thank you sir 🙏
@user-vc7sv6nh7s
@user-vc7sv6nh7s 2 ай бұрын
Yes great information Good class
@mallucinemas4977
@mallucinemas4977 Ай бұрын
പ്രവാസി ആയതിനു ശേഷം ഈ അവസ്ഥയിൽ ആണ് മുന്നോട്ട് പോകുന്നത്… രോധനം from Saudi Arabia 😢😢😢
@hf4463
@hf4463 Ай бұрын
Very useful. Thank you .
@athulyavenu5555
@athulyavenu5555 Ай бұрын
Thanks for the information.❤
@Biju-rp3sb
@Biju-rp3sb Ай бұрын
വളരെ മനോഹരം
@nandakumarrajendran4473
@nandakumarrajendran4473 Ай бұрын
Thank you. Good information
@vineeshalachery5381
@vineeshalachery5381 2 ай бұрын
എനിക്ക് ഈ പറഞ്ഞതിൽ ചില പ്രശ്നങ്ങൾ ഉണ്ട്. ആളുകളുടെ പേര് ഓർമ നിൽക്കില്ല അതുകൊണ്ട് തന്നെ ആരോടും സംസാരിക്കാൻ മടിയാണ് കാരണം ഒരാളെ കണ്ടു പരിചയപ്പെട്ടു പിന്നെ അയാളെ കാണുമ്പോൾ പേര് ഓർമ ഉണ്ടാവില്ല
@MsAkhilesh007
@MsAkhilesh007 2 ай бұрын
എനിക്ക് ആളെ പോലും ഓര്മവരുന്നില്ല. അവർ ഇങ്ങോട്ടു മിണ്ടും😇 .
@LibinBabykannur
@LibinBabykannur Ай бұрын
Njan um agane Thane 😮
@Alchemist337
@Alchemist337 Ай бұрын
പക്ഷെ എനിക്ക് ഒരാളെ മുഖം പോലും ഇപ്പൊ ഓർമ്മയിൽ നിൽക്കുന്നില്ല
@Alchemist337
@Alchemist337 Ай бұрын
​@@MsAkhilesh007same
@siyasajeev7741
@siyasajeev7741 Ай бұрын
Thank you soo much sir Very informative video 😊🙌
@user-ye1rl3cf3y
@user-ye1rl3cf3y 2 ай бұрын
ഞാൻ കരുതി എനിക്ക് മാത്രമായി ഉള്ള അപൂർവ്വ രോഗമാണ് ഇതൊക്കെ എന്ന്
@dineshkg543
@dineshkg543 2 ай бұрын
ഞാനും😂
@najeebeloor1442
@najeebeloor1442 2 ай бұрын
Ningal athyam vicharikkendathu ningalkku orasughavum illa ennullathanu. Njaan asukakaran ennu thonnumbol thanne nammal valiya oru rogi ayi marum. Nammlkku munpu jervicha oru samoohathinu mikka vittaminum kittiyittilla ennittu avarkku oriu kuzhappavum undayittilla. Athyam cheyyendathu ashleelam kanunnathum mobile upayogavum kurakkuka ennullatganu. Ashleelsm kanunnavarkku memory problem undakum, udane alle slowly.
@sachubijukumar7249
@sachubijukumar7249 Ай бұрын
അതെ ഞാനും
@reghukumaran6229
@reghukumaran6229 Ай бұрын
Me too
@sachindev6262
@sachindev6262 2 ай бұрын
നല്ലൊരു വീഡിയോ❤
@exceptionl185
@exceptionl185 2 ай бұрын
This is all about me...thank you so much ❤
@malayali8517
@malayali8517 11 сағат бұрын
Thanks bro for the valuable information ❤.this video motivated me 🎉.
@SparkTK
@SparkTK Ай бұрын
Useful content. thankyou sir.
@lachusworld99
@lachusworld99 Ай бұрын
കൊറോണ വന്നതിനു ശേഷം ഇതാണ് അവസ്ഥ...... ഒന്നും ഓർക്കുന്നില്ല.... ജോലിസ്ഥലത്തുപോലും ഈ മറവി കാരണം നാണം കെടുന്നു.... പിന്നേ ഇതെന്താ ഇപ്പൊ പറഞ്ഞതല്ലെ ഉളളൂ... ഇത്ര പെട്ടെന്ന് മറന്നോ എന്ന്......ശ്ശേ.....
@Myfavouriterecipies
@Myfavouriterecipies 3 күн бұрын
Thank u for valuable information 👍🏻👍🏻👍🏻❤
@akasht.k3956
@akasht.k3956 2 ай бұрын
thanku sir realy helpfull for miss current feelings
@muhammadhrafi4444
@muhammadhrafi4444 2 ай бұрын
Thank you very much sir, very very usefull informations ...❤
@better918
@better918 2 ай бұрын
Thank you. Ith follow cheythal njan rakshappettu
@aslahaaslu2970
@aslahaaslu2970 Ай бұрын
Thank you ❤
@safalsalam7680
@safalsalam7680 Ай бұрын
Thank you brother good information 💯🤝❣️
@duragaprasadnv2528
@duragaprasadnv2528 Ай бұрын
Informative 🙏❤️
@somythomas4142
@somythomas4142 2 ай бұрын
Thanks for the video ❤
@amrithaa22
@amrithaa22 Ай бұрын
It's a good video❤! Thanku
@VrindhasajanSajan-th4gi
@VrindhasajanSajan-th4gi 2 ай бұрын
My bro hands of u❤️
@surendran27
@surendran27 2 ай бұрын
Thank you sir 🤝💐
@marwilgaming
@marwilgaming Ай бұрын
Thank you for your motivation
@user-wv3pp9eq2d
@user-wv3pp9eq2d 2 ай бұрын
Thanks🙏 sit
@thelife7995
@thelife7995 7 күн бұрын
Room lock ചെയ്തോ എന്ന് സംശയം തോന്നി തിരിച്ചു പോയി നോക്കി വന്നതിനു ശേഷം കണ്ട first വീഡിയോ 😢
@roshanjoseph1296
@roshanjoseph1296 Ай бұрын
💯 correct very informative video for me and everyone
@viverahulvargh
@viverahulvargh Ай бұрын
Thank you very much
@f-pmagnum1930
@f-pmagnum1930 Ай бұрын
3 year ആയിട്ട് ഫോൺ യൂസ് ചെയ്യുന്നില്ല ഈ വീഡിയോ കാണുന്നത് തന്നെ mom ന്റെ ഫോണിലാണ് എന്നിട്ടും മടി ഒട്ടും മാറാത്ത le. ഞാൻ
@shyjumathew07
@shyjumathew07 Ай бұрын
Good One, thanks
@julianajoseph1340
@julianajoseph1340 Ай бұрын
I'm going through all this. Now I'm satisfied after watching this video, happy to know I'm not the only one undergoing this, there are plenty 😂 . Other thing, all these symptoms started long back even before I saw a smart phone or social media use. My issue started because of my mother and ex-husband. After living my 30+ yrs of life I am undergoing brain fog. Thanks to them 🙏🏼
@achuks4169
@achuks4169 2 ай бұрын
Thank you
@dhiyalakshmi2054
@dhiyalakshmi2054 Ай бұрын
Good speech.
@MusthafaMusthafa-jv7ku
@MusthafaMusthafa-jv7ku 2 ай бұрын
Love your motivation ❤
@MKJayadev
@MKJayadev 2 ай бұрын
♥️♥️♥️
@sreedevibinukumar581
@sreedevibinukumar581 8 күн бұрын
E puthiya arivinu thanks brother
@imageoautomation
@imageoautomation 2 ай бұрын
Welcome to my mentor ❤🎉 wishes with prayers from Kozhikode 🎉
@MKJayadev
@MKJayadev 2 ай бұрын
♥️♥️♥️
@skk3219
@skk3219 2 ай бұрын
bro enikk ee paranja ella problem und athinte koode bayankara inferiority complex anxiety disorder und aalukale face cheyyan bayankara budhumuttanu theere confidence kittunnilla ithu pariharam enthanu please help me sir
@shanmughann5908
@shanmughann5908 Ай бұрын
Kk vendi mathram cheytha video pole und thank u bro
@mahroof.tbappu4415
@mahroof.tbappu4415 2 ай бұрын
Amazing ❤
@devanandhangb1657
@devanandhangb1657 Ай бұрын
Thank you..
@concience.
@concience. Ай бұрын
Thank you 😊
@raregenesworld
@raregenesworld Ай бұрын
ദിവസത്തിൽ 4 മണിക്കൂർ മാത്രം ഉറങ്ങുന്ന ഞാൻ. ജോലി, വീട്, കുട്ടികൾ, പഠിത്തം...
@kavithasajeev890
@kavithasajeev890 14 күн бұрын
Correct anu sahodara thangal paranjathu....valare vlare correct anu ..🙏👍👏
@minhafathima3148
@minhafathima3148 Ай бұрын
Sir... Njn ipo entrance coachingn pokuan hostel... Ente ethoru karyathinum motivation sir thanne ayirunnu... Pand oru all the best sir thannapo valare happy ayirunnu.. ♥️ Ini ente padanathil focus cheyyan njn ningalude pala tips use akum🫶... Ee year thanne neet crack cheyyan prarthikane🥲♥️
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 111 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 35 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 111 МЛН