കേരള പോലീസിന്റെ സമർത്ഥമായ അന്വേഷണം പ്രതിയെ കുടുക്കിയ കഥ | BS Chandra Mohan Mlife Daily

  Рет қаралды 53,662

Mlife Daily

Mlife Daily

Күн бұрын

The victim was his neighbor and lover. Khader Yousuf aka Bashir killed Aswathi on Saturday night in his house and dropped the body in a rubber plantation. However, he left a vital clue for the police. The polythene cover with which he had wrapped her body was part of a parcel he received from Delhi a year ago...

Пікірлер: 178
@grenjith123
@grenjith123 17 сағат бұрын
എത്രയോ ക്രൈം വീഡിയോകൾ കണ്ടു.. ഇത്രമാത്രം നാടകീയമായ ഒന്ന് ആദ്യം..😢
@kumarbiju2044
@kumarbiju2044 Күн бұрын
നമ്മൾ ഒരിക്കലും വിശ്വസികാത്തവർ ആയിരിക്കും കൂടുതൽ വില്ലൻമാർ
@user-KL5ETMR
@user-KL5ETMR Күн бұрын
ഒരു കിലോമീറ്റർ അകാലത്തിൽ.. എന്റെ കൂട്ടുകാരന്റെ അമ്മാവന്റെ മകൾ... പോലീസ് വന്നപ്പോൾ മുതൽ ഉണ്ടാരുന്നു...sp രാമചന്ദ്രൻ സർ... പൊളി...
@is1this2a3thing4
@is1this2a3thing4 Күн бұрын
ho pavam 😢
@nishaasanthosh1923
@nishaasanthosh1923 Күн бұрын
നല്ല അവതരണം. അക്ഷരാർത്ഥത്തിൽ 🎉🎉🎉
@JosephThomas-nn3hc
@JosephThomas-nn3hc Күн бұрын
കല്യാണം കഴിഞ്ഞ ആളുമായി അവിഹിതം നല്ല കുട്ടി അശ്വതി
@is1this2a3thing4
@is1this2a3thing4 Күн бұрын
ath kond kollan pattumo? onu poda
@girishv.s4884
@girishv.s4884 Күн бұрын
Orupadu hindu penkuttikalkku evanmaarude saadanam valiya ishtamaanu Joseph. Athu ellam avasanikkunnathu ingineyum. Maadavikutti example.
@prasadk6005
@prasadk6005 Күн бұрын
​@@is1this2a3thing4ശരി ഇനി കൊന്നില്ല എന്നു കരുതുക! ഖാദറിന്റെ ഭാര്യയു൦ കുടുബവും നാട്ടുകാരും എല്ലാവരും എല്ലാം അറിഞ്ഞു നാണക്കേടാവു൦ എന്നിരിക്കെ ഭാര്യ ഉള്ളപ്പോൾ തന്നേ അശ്വതിയെ ഖാദർ സ്വീകരിക്കുമൊ? സ്വീകരിച്ചാൽ തന്നേ ഖാദറിന്റെ ഭാര്യയു൦ അശ്വതി യു൦ സമ്മതിക്കുമൊ? ഇതൊന്നും കൊല്ലുവാനുള്ള കാരണം അല്ല പക്ഷേ ഇതെല്ലാം രണ്ടു പേരും ഒന്നു ചിന്തിച്ചിരുന്നു എങ്കിൽ ഖാദർ ഒരു കൊലപാതകിയു൦ ആവില്ല അശ്വതി മരിക്കുകയും ഇല്ല അല്ലേ. എന്താലെ😅
@imotions1902
@imotions1902 21 сағат бұрын
മുറിയാണ്ടിയുടെ പുറകെ പോകുന്ന എല്ലാ ഹിന്ദു പെൺകുട്ടികളുടെയും ഗതി ഇതാണ്. എത്ര കേസ് ആയി. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഹിന്ദു ചേട്ടാ പെണ്ണുങ്ങൾ. പോയി തുലയട്ടെ
@technicalfieldmalayalam5340
@technicalfieldmalayalam5340 Күн бұрын
തീർച്ചയായിട്ടും താങ്കളുടെ അവതരണം വളരെ അതിമനോഹരമായിരിക്കുന്നു,,. നമ്മുടെ നിയമസഭാ വളരെ ദുർബലം തന്നെയാണ്, ഒരു കേസിന്റെ വിധി വരുന്നതിനു വരെ വളരെയധികം ദൈർഘ്യമുണ്ട്,, കാദറിന്റെ കാശുണ്ടെങ്കിൽ രക്ഷപെട്ടു കാണും, അല്ലെങ്കിൽ ഒരു ജീവചരിതം കിട്ടി, യുവതി കിട്ടിയാലും , മൂന്നുമാസത്തിൽ നാലുമാസം പരോള് കിട്ടിക്കാണും, ഇതാണ് നമ്മുടെ കോടതി,,,, ശിക്ഷ എന്ന് പറയുന്നത്,, കൈ വെട്ടുന്നവന്റെ കൈവെട്ടുക, എന്നിട്ട് അഞ്ചോ ആറ് വർഷം ജയിൽവാസം അനുഭവിക്കണം,,,
@muhammedshan9390
@muhammedshan9390 Күн бұрын
സാർ ബാങ്ക്റോബ്ബെറി കഥകൾ വീണ്ടും തുടങ്ങാൻ സമയമായി 👏
@MlifeDaily
@MlifeDaily Күн бұрын
ചെയ്യാം
@prasanthvarikkath789
@prasanthvarikkath789 Күн бұрын
ഹാദർ യൂസഫ് എന്നല്ല,, ഖാദർ യൂസഫ് എന്നാണ്,, അതുപോലെ ഹത്തർ എന്നല്ല,, ഖത്തർ എന്നാണ്,,,, കേൾക്കുമ്പോൾ ചെറിയ അരോചകം ആയി തോനുന്നു,,, 🙏🏻
@aneeshmajeed6112
@aneeshmajeed6112 Күн бұрын
അതൊരു തെറ്റല്ല ബ്രോ
@amroutbox127
@amroutbox127 Күн бұрын
😂
@sachinvijay1127
@sachinvijay1127 Күн бұрын
താൻ വല്ലപ്പോഴും മെഴുകാൻ വരുന്നത് കൊണ്ടാ...ഞങ്ങളൊക്കെ സ്ഥിരം പ്രേക്ഷകർ ആണ്..അതുകൊണ്ട് നമ്മൾക്ക് അതൊക്കെ അദ്ദേഹത്തിൻ്റെ ശൈലി ആണ്
@anzikaanil
@anzikaanil Күн бұрын
നിന്നെ മനീഷ് എന്ന് വിളിക്കാം എന്നാൽ😂😂​@@aneeshmajeed6112
@aneesan364
@aneesan364 Күн бұрын
അറബിക് pronounciation ഹാദർ ഹത്തർ എന്ന് തന്നെ ആണു നമ്മൾ കാദർ കത്തർ എന്നും പറയും
@fishingtrip7937
@fishingtrip7937 Күн бұрын
ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ സഫാരി ചാനലിൽ ഈ കഥ പറഞ്ഞിരുന്നു
@SLAL-fw1dq
@SLAL-fw1dq 10 сағат бұрын
ഞാൻ കേട്ടില്ല !!!😂😂😂
@vinayagopalvijayan6397
@vinayagopalvijayan6397 21 сағат бұрын
സഫാരി ചാനലിൽ നിന്നാണ് ഈ കഥ ആദ്യമായി കേൾക്കുന്നത്
@jithinjoy4806
@jithinjoy4806 Күн бұрын
ഏറ്റുമാനൂർ ❤
@anishpathanapuram4389
@anishpathanapuram4389 Күн бұрын
അക്ഷരാര്‍ഥത്തില്‍ ഞെട്ടിതരിച്ചൂ❤❤❤
@SHERIN007ify
@SHERIN007ify Күн бұрын
Njan present.. 🎉🎉
@aneeshmajeed6112
@aneeshmajeed6112 Күн бұрын
Oru സിനിമ കഥ പോലെ
@AnishVijayan-t4w
@AnishVijayan-t4w Күн бұрын
ഞങ്ങൾ കമ്പിനി കൂടുന്ന സഥലം എന്റെ തൊട്ടു അടുത്ത് ആണ് സ്പോട്ട് വളരെ അടുത്ത്
@priyas0504
@priyas0504 20 сағат бұрын
അയ്യോ...
@jaisonjoseph3130
@jaisonjoseph3130 Күн бұрын
ഈ കഥ മൂന്നാം ധവണയാണേ ഇടുന്നത്. ഇദ്ദേഹത്തിൻ്റെ ഓർമ്മ പോയി എന്നു തോന്നുന്നു.😢😢
@sujithsujith4058
@sujithsujith4058 Күн бұрын
കാക്കാൻ മാരെ നമ്പാൻ നിൽക്കരുത് അധോഗതി
@asifshanavas17
@asifshanavas17 17 сағат бұрын
Poison😂
@naveenc4253
@naveenc4253 15 сағат бұрын
പെണ്ണ് മക്കൾ ഉള്ളവർ മേത്തന്മാരെ വീട്ടിൽ കേറ്റാതെ ഇരുന്നാൽ പെണ്ണ് ചത്ത് പോകാതെ ഇരിക്കും
@nazeerahamed2967
@nazeerahamed2967 12 сағат бұрын
Enthonadey sangi ninak
@altuvlogerr
@altuvlogerr 11 сағат бұрын
ninde acha kaakan aayirunoo
@sarathsivankutty6685
@sarathsivankutty6685 8 сағат бұрын
Sathyam
@Hireath_fory
@Hireath_fory Күн бұрын
Sir ADHD awareness video cheyavo please 🥺
@nigeshk
@nigeshk Күн бұрын
നമസ്ക്കാരം❤❤❤❤
@marykuttykuriakose6810
@marykuttykuriakose6810 Күн бұрын
സംഭവം ദാരുണം തന്നെ😭 പക്ഷേ അശ്വതിയുടെ മാതാപിതാക്കൾ പോലും അവളെ വേണ്ട വിധം ശ്രധിക്കാതിരുന്നത് വളരെ കഷ്ടം!
@shaijithaaathul6850
@shaijithaaathul6850 18 сағат бұрын
എന്റെ നാട്ടിലായിരുന്നൂ ഈ സംഭവം 😱
@prasheedkarthi4820
@prasheedkarthi4820 Күн бұрын
Sir njan vannu 🎉🎉🎉❤❤❤
@Jayachandran-v7x
@Jayachandran-v7x 20 сағат бұрын
,, ഹാദർ ഹത്തർ ശേ ഹരണം രേഹ
@Sajuckmc
@Sajuckmc Күн бұрын
സോറി സാർ വർക്ക് ഉണ്ടായിരുന്നു
@tinytech6160
@tinytech6160 Күн бұрын
മരിച്ച അശ്വതി അതി സുന്ദരി ആയിരുന്നു 😢
@renumeera7859
@renumeera7859 Күн бұрын
But vivarmillathaval
@tinytech6160
@tinytech6160 21 сағат бұрын
@@renumeera7859 നിങ്ങൾക് അറിയുമോ
@kiranrs6831
@kiranrs6831 8 сағат бұрын
കളിയിലും മിടുക്കി
@abdussalimputhanangadi7909
@abdussalimputhanangadi7909 Күн бұрын
ഈ പ്രതികൾക്കൊക്കെ പിന്നീട് എന്താ സംഭവിച്ചത് എന്ന് അറിയാൻ താൽപ്പര്യമുണ്ട്
@qtrqa786
@qtrqa786 Күн бұрын
Aa Naayikkal ippo 4 times food kazhich body maintain cheyyunnundaakum
@geetharkrishnan5344
@geetharkrishnan5344 Күн бұрын
ഹലോ സാർ നമസ്കാരം
@SarathS-d7g
@SarathS-d7g Күн бұрын
Namaskaram ❤
@kingsman4956
@kingsman4956 Күн бұрын
Sir ഞാൻ എത്തി ട്ടോ ❤️
@Vahidvahi-z2i
@Vahidvahi-z2i Күн бұрын
സാർ വാഹിദ് ഹാജർ ❤️❤️
@vinodbabu1686
@vinodbabu1686 Күн бұрын
Vahooooooooo😂😂❤❤😊😊
@ukracing5332
@ukracing5332 Күн бұрын
Sir welcome 🙏🙏🙏🙏🙏🙏🙏🙏
@kmbavaashraf
@kmbavaashraf Күн бұрын
Namaskaram sir !!
@RahimRahim-pq1nm
@RahimRahim-pq1nm Күн бұрын
നമസ്കാരം മാഷേ റഹീം ഹാജർ
@SunilajaSuni
@SunilajaSuni Күн бұрын
ഞാൻ എപ്പോഴേ ഹാജർ 😅
@cinema.5273
@cinema.5273 20 сағат бұрын
സത്യത്തിൽ ഇ കമന്റ്‌ വരുന്നുണ്ടോ എന്ന് ഞാൻ എപ്പോളും നോക്കാറുണ്ട് 😂
@onlineworld8881
@onlineworld8881 Күн бұрын
ഹാദ്ദർ യൂസുഫ് എന്ന് ആണോ അതോ ഖദർ യൂസുഫ് എന്ന് ആണോ🤔
@MohandasNG
@MohandasNG Күн бұрын
കഴിഞ്ഞ ഞായറാഴ്ചത്തെപത്രത്തിൽ ഉണ്ടായിരുന്നു എന്നു കമൻ്റ് ചെയ്തു കണ്ടു ആ തീയതി ഒന്നു പറയാമൊ
@anzikaanil
@anzikaanil Күн бұрын
ഖാദർ ❌ ഹാദർ ✅ ഖത്തർ ❌ ഹത്തർ ✅
@aruns3878
@aruns3878 9 сағат бұрын
വലിച്ചു നീട്ടുന്നതിന് ഒരു പരിധി ഉണ്ട്
@AumavathiSorga
@AumavathiSorga Күн бұрын
മിനിഞ്ഞാന്ന് നടന്ന ATM കൊള്ള എപ്പോ വരും i am waiting
@MlifeDaily
@MlifeDaily Күн бұрын
ചെയ്തല്ലോ
@AryadeviMS
@AryadeviMS Күн бұрын
എന്റെ അച്ഛൻ അന്ന് ഏറ്റുമാനൂർ ഗ്രേഡ് എസ്ഐ ആയിരുന്നു
@remadevi359
@remadevi359 Күн бұрын
👍👍
@Khaledperingady
@Khaledperingady 16 сағат бұрын
Nice speech
@RiyasKhan-b2d
@RiyasKhan-b2d Күн бұрын
Class തുടങ്ങിയോ
@preethab-im6cr
@preethab-im6cr Күн бұрын
Njaan
@alendev09
@alendev09 Күн бұрын
👍😮
@pasokanmanoj
@pasokanmanoj Күн бұрын
ഞാനും വന്നു ❤
@RAJEESRajees-y1i
@RAJEESRajees-y1i Күн бұрын
🌹👍
@RatheesPalani
@RatheesPalani Күн бұрын
Haii
@anilctnr1863
@anilctnr1863 Күн бұрын
👌👌👌👌
@jareeshjareesh7286
@jareeshjareesh7286 17 сағат бұрын
ഹാതർ യൂസഫ് ഹത്തർ
@sreejeshshaah
@sreejeshshaah Күн бұрын
ഈ കഥ നേരത്തേ സർ പറഞ്ഞതല്ലേ...
@sophiasunny7549
@sophiasunny7549 Күн бұрын
Good presentation sir ❤
@sangeethsg9819
@sangeethsg9819 Күн бұрын
❤️❤️❤️❤️❤️❤️
@ranikala9891
@ranikala9891 Күн бұрын
😊
@sunilkr5995
@sunilkr5995 Күн бұрын
Enta veedinta adutha aikara kunn sthalam
@thomasev1700
@thomasev1700 Күн бұрын
❤❤❤
@thomasev1700
@thomasev1700 Күн бұрын
Super
@pradeepkolkata
@pradeepkolkata Күн бұрын
Hiii ethu എന്റെ വീടിന്റ അടുത്താണ് അമ്മഞ്ചേരി
@28-January
@28-January Күн бұрын
ആ പ്രതി ഇപ്പോഴും നാട്ടിൽ വിലസി നടക്കുക ആണോ
@MukeshAchari-q6i
@MukeshAchari-q6i Күн бұрын
ഞാൻ mannanam
@nidheesh9856
@nidheesh9856 Күн бұрын
🙏🏾🙏🏾
@rajukn6346
@rajukn6346 Күн бұрын
💜👋👋
@amnasherin2951
@amnasherin2951 15 сағат бұрын
സാർ ഈ കഥ മുൻപ് പറഞ്ഞിട്ടുണ്ട് 🤔🤔🤔
@MlifeDaily
@MlifeDaily 14 сағат бұрын
ഇല്ല..ആദ്യമായിട്ട് പറയുന്നത് ആണ്..ശരിക്കും കോളിളക്കം ഉണ്ടാക്കിയ കേസ് ആയത്കൊണ്ട് ഒരുപാട് ചെയ്തു കാണും
@anshamolpa3517
@anshamolpa3517 Күн бұрын
❤❤❤🎉🎉🎉
@VichuzzGuppy
@VichuzzGuppy 15 сағат бұрын
ഈ പുള്ളിക്ക് "ഖ "വഴങ്ങില്ലെന്ന് തോന്നുന്നു. ഹത്തർ, ഹാദർ യുസഫ്
@aboobackerparamban1764
@aboobackerparamban1764 Күн бұрын
തനിക്കെന്താ ,ഖാദർ ഖത്തർ എന്ന് പറയാനറിയില്ലേ
@manojsivan4024
@manojsivan4024 18 сағат бұрын
ടൈം കുറക്കു. എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്.
@anoopIndran-l9j
@anoopIndran-l9j 17 сағат бұрын
പുള്ളിയുടെ അവതരണം ശൈലി,തിരഞ്ഞെടുക്കുന്ന വിഷയം ഒക്കെ വളരെ നല്ലതാണ് പക്ഷേ ഒരേ കാര്യങ്ങൾ തന്നെ ഒരുപാട് തവണ പറഞ്ഞ് പറഞ്ഞ് ആവർത്തന വിരസത feel ചെയ്യുന്ന്,ചിലപ്പോൾ വീഡിയോ length കൂട്ടാനുള്ള പണിയാകും😁 അതെയുള്ളൂ ഒരു പോരായ്മ..... വല്ലാത്തൊരു കഥയിൽ ബാബു രാമചന്ദ്രൻ 35 to 40 mins കൊണ്ട് വ്യക്തമായി അവതരിപ്പിച്ച നാഗർവാല കേസ് പുള്ളി 6 എപ്പിസോഡ് ഒക്കെയെടുത്താണ് തീർത്തത്,അത് പോലെ തന്നെ പഴയിടം ഇരട്ട കൊല......എന്തിനാണ് ഇത്രത്തോളം വലിച്ചിഴക്കുന്നതെന്ന് മനസ്സിലാകുന്നില്ല😢
@safaelectricalengineeringp4420
@safaelectricalengineeringp4420 8 сағат бұрын
നമസ്കാരം
@muhammedhassan7471
@muhammedhassan7471 Күн бұрын
👍👍👍💞💞💞💞🎖️🎖️🎖️
@bku1969
@bku1969 Күн бұрын
⭐⭐⭐⭐⭐
@remasanthosh4629
@remasanthosh4629 21 сағат бұрын
Pls work on your pronunciation… you are confused on Kh, Qa etc Khader, Qatar… for example…
@manojmv2602
@manojmv2602 Күн бұрын
Sthree penkutty enthuvade kadha parayunne 20 vayasu penkutty alle 😂🤣
@dreamIndia121
@dreamIndia121 Күн бұрын
എന്റെ പൊന്നു സുഹൃത്തേ 20 വയസ് ആയാൽ സ്ത്രി എന്ന് പറയാം പെൺകുട്ടി 18 വയസ്സിനു താഴെ അതാണ് നിയമം പറയുന്നത്
@shabishabeer5647
@shabishabeer5647 Күн бұрын
ഈ കഥ രണ്ടാം തവണ ആണല്ലോ അപ്‌ലോഡ് ചെയ്യുന്നത്
@shabishabeer5647
@shabishabeer5647 Күн бұрын
സോറി ഇവിടെയല്ല കണ്ടത്...സഫാരി ചാനലിലാ കണ്ടത്...😊
@Ragesh.Krishna
@Ragesh.Krishna Күн бұрын
​@@shabishabeer5647 Vere channel ilum undayirunnu
@Sgh59-j1m
@Sgh59-j1m Күн бұрын
ഞായറാഴ്ചത്തെ മനോരമ പത്രം വായിച്ചു അല്ലെ
@MlifeDaily
@MlifeDaily Күн бұрын
അതേ, അപ്പോഴാണ് ഈ കഥ വീണ്ടും ഓർമ്മ വന്നത്
@BobanThomas-cv2pz
@BobanThomas-cv2pz Күн бұрын
😢
@Brucelez
@Brucelez 16 сағат бұрын
ഖ ഖ ഖ അല്ല ഹ ഹ ഹ ✅
@sunilcarlose6587
@sunilcarlose6587 Күн бұрын
ഇല്ലെന്ത്തൂർ സായ്‌നികാന്റ്റ് വിശേഷം ഒന്ന് പറയാമോ 56 വർഷങ്ങക്ക് ശേഷമാണു സായിനികാന്റ്റ് ബോഡി കിട്ടുന്നത്
@VivekVivu-rx9hp
@VivekVivu-rx9hp Күн бұрын
ഫോറിൻസിക് വിദഗ്ദ്ധ എപ്പോളും ഒരു ലേഡി ആയിരിക്കും 😊
@MlifeDaily
@MlifeDaily Күн бұрын
മിക്കവാറും
@prasadk6005
@prasadk6005 Күн бұрын
🤷‍♂️😁
@soumyavs7379
@soumyavs7379 9 сағат бұрын
Nthinithrakk Valichizhakkunnath!
@pathfinder4801
@pathfinder4801 2 сағат бұрын
Thankalk samsarikaan velo budhimutt undo?
@geochemperi9943
@geochemperi9943 Күн бұрын
❤❤🥰🥰😍👍😍😍👍
@tothenature2992
@tothenature2992 Күн бұрын
Hatar alla Qatar 🇶🇦
@MlifeDaily
@MlifeDaily Күн бұрын
ഞാൻ കരുതിയത് ഖത്തർ ആണ് എന്നാണ്
@anwar808
@anwar808 16 сағат бұрын
🙏
@chalilcornerbakery4655
@chalilcornerbakery4655 Күн бұрын
👌👌👌
@avinashvj6545
@avinashvj6545 Күн бұрын
👏👏👏
@viswanathmenon2297
@viswanathmenon2297 22 сағат бұрын
Ig നിർദേശം കൊടുത്തില്ലെങ്കിൽ ആളെ പിടിക്കില്ലേ 🙄🙄
@RolandOsborn
@RolandOsborn 23 сағат бұрын
328 Barton Stream
@Achuachumani
@Achuachumani Күн бұрын
👍
@sathyanv883
@sathyanv883 13 сағат бұрын
❤️❤❤
@musthuarikady8205
@musthuarikady8205 8 сағат бұрын
E aalude uchharanam. Sheri avunilla
@rahmathayoob-le8vt
@rahmathayoob-le8vt Күн бұрын
ഹാദർ യൂസുഫ് അല്ല സാറേ ഖാദർ യൂസുഫ്.. ഹത്തർ അല്ല സാറേ ഖത്തർ: ഇത് എന്ത് ഭാഷയാണ് സാറേ... താങ്കൾ സ്ഥിരമായി എല്ലാ ദിവസവും വീഡിയോ ചെയ്യുന്ന ആളല്ലേ... താങ്കളുടെ വീഡിയോകളിൽ ഖ, ഘ അക്ഷരങ്ങൾ " ഹ " എന്നാണ് താങ്കൾ ഉച്ചരിക്കുന്നത്.... ശ്രദ്ധയിൽ പെടുത്തിയെന്നേ ഉള്ളൂ -...
@MTM1409
@MTM1409 Күн бұрын
ഹത്തർ ഏത് രാജ്യം ആണ് സർ...
@MlifeDaily
@MlifeDaily Күн бұрын
നമ്മുടെ ഖത്തർ ഇല്ലേ.അതിന്റെ അടുത്തായി വരും
@ansarkm8545
@ansarkm8545 23 сағат бұрын
Vbo
@ldwqod
@ldwqod Күн бұрын
aa thalla maha pizhya aa,averk azhyallum aayi avihitha bandhem aayirunnu...onnungil aver erakiya thirakatha ann bus conducter ollich ottem alengil police avare reshich eduthu
@sachingnambiar9566
@sachingnambiar9566 Күн бұрын
first
@dileepravi-s4e
@dileepravi-s4e Күн бұрын
സൂപ്പർ
@fgfdcz
@fgfdcz 21 сағат бұрын
38415 DuBuque Overpass
@boyka5640
@boyka5640 6 сағат бұрын
☪️ancer
@libeeshvk
@libeeshvk Күн бұрын
❤❤
@DijeshKannan
@DijeshKannan Күн бұрын
👍👍👍
@nidheesh9856
@nidheesh9856 9 сағат бұрын
🙏🏾🙏🏾🙏🏾
@umadevipv8853
@umadevipv8853 Күн бұрын
❤❤❤
@satheeshsatish7424
@satheeshsatish7424 Күн бұрын
❤❤❤
@shyjukp8426
@shyjukp8426 Күн бұрын
❤❤❤
pumpkins #shorts
00:39
Mr DegrEE
Рет қаралды 74 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 22 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Tajemnice Putina
1:45:01
SEKIELSKI
Рет қаралды 2,2 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 74 МЛН