സാർ വിവരിക്കുമ്പോൾ നേരിൽ കാണുന്ന ഒരു പ്രതീതി🤔അഭിനന്ദനങ്ങൾ 🙏🌹
@pallavikaraokestudio270720 күн бұрын
ഇത് വല്ലാത്തൊരു കഥ തന്നെയാണ് സാറേ.....തികച്ചും ഹൃദയഭേദകമായ സംഭവം....ഇത് എന്ത് നിയമമാണ്....ആറ് പേരെ കൊന്നാലും അറുപത് പേരെ കൊന്നാലും ഏറ്റവും വലിയ ശിക്ഷ ജീവപര്യന്തം തന്നെയാണോ....
@lathakumari-q9i12 күн бұрын
ഏതായാലും അതിക്രൂരമായ കൊലപാതകങ്ങൾ തന്നെ. വിവരണം കേട്ടപ്പോൾ മനസ് ഉലഞ്ഞു പോയി.നന്ദി.
@MpMp-wn2bo18 күн бұрын
M life ഇൽ നിന്നും ബി എസ് ചന്ദ്രമോഹൻ 🎉🎉🎉🎉❤❤❤❤
@KanishkaaFathima-fg3qu19 күн бұрын
നിയമം കോടതി ഇതാണ് ഇത്തരം കുറ്റകൃത്യങ്ങൾ കൂടാൻ കാരണം ഇതിനൊക്കെ വധശിക്ഷ കൊടുക്കേണ്ടതല്ലേ
@ShebinAntony20 күн бұрын
മൊസാദ് കഥകൾ ഒന്നുമില്ല പുതിയത്.. അങ്ങനെയുള്ള കഥകളൊക്കെ സാറിന്റെ അവതരണശ്ശേരിയിൽ കേൾക്കാൻ എന്ത് രസമാണ്
@RahimRahim-pq1nm20 күн бұрын
നമസ്കാരം മാഷേ റഹിം ഹാജർ കുറച്ചു തിരക്കിൽ പെട്ടുപോയി മാഷേ
@Nothingispermanenttt19 күн бұрын
അയ്ന് 🙄
@marykuttykuriakose681020 күн бұрын
സംശയ രോഗം വളരെ അപകടകാരിഎന്നുള്ളതിന്റെ തെളിവാണ് ദാരുണമായ ഈ കൊലപാതകങ്ങൾ😭
@SunithaKannan-u5b7 күн бұрын
Ningl good ♥️🎵😘👍🤞♥️
@shafeeqshan452819 күн бұрын
ഉറങ്ങാന്‍ വേണ്ടി കേട്ട് പക്ഷെ ഉറക്കം പോയി 😢
@batherysunil20 күн бұрын
Sir അഭിവാദ്യങ്ങൾ ❤️❤️❤️ വയനാടൻ.
@Nothingispermanenttt19 күн бұрын
😂😂😂
@sajijosephaykkanat47719 күн бұрын
സ്റ്റാർട്ടിങ്കിൽ ഉള്ള ആ " നമസ്കാരം " ഒരു സുഖം feel ചെയ്യും ❤❤
@Gkmarar.2720 күн бұрын
നമസ്കാരം sir 🙏❤
@Sarahchakkattu20 күн бұрын
ഇവനൊക്കെ കുഞ്ഞുങ്ങളെ കൊടുക്കുന്നല്ലോ, കുറെ പാവങ്ങൾ test ട്യൂബ് ട്രീറ്റ്മെന്റ് ചെയ്തു നോമ്പ് നോറ്റു കഴിയുന്നു, ആ കുഞ്ഞുങ്ങളുടെ പിടച്ചിൽ മനസ്സിനെ നീറ്റുന്നു 😢😢😢😢😢
@sajanjoseph368520 күн бұрын
സാർ ❤
@besindubai415218 күн бұрын
Mylapur Sivakumar video cheyyumo
@prasheedkarthi482020 күн бұрын
Sir njan vannu 🎉🎉🎉❤❤❤
@sophiasunny754919 күн бұрын
Well done BSC sir ❤
@madappallymichael41520 күн бұрын
Thiruvalayil 1990 oru bank robery nadannirunnu. Cashier aya lady ayirunnu.
Sir, ഈദി അമീന്റെ വീഡിയോ അങ്ങ് ഒരു 40 mints ഒരു വർഷം മുൻപ് ചെയ്തിട്ടുണ്ട്, bt അത് ബോംബെ അധോലോകം പോലെ പറമ്പരയായി ഒന്ന് ചെയ്തു കൂടെ. അങ്ങ് വിവരിക്കുമ്പോൾ അതിൽ വല്ലാത്ത ഒരു സത്യവും, വ്യക്തതയും ഉണ്ടാവും,plss 🙏🏻🙏🏻🙏🏻🙏🏻🙏🏻
@narayanandv896819 күн бұрын
Brijesh or Rajesh Podar? Please clarify
@sadanandansadu74819 күн бұрын
👌👌❤️🌹🌹🙏🏻
@saleeshsulaiman538419 күн бұрын
❤️❤️👍
@power-xf2el18 күн бұрын
His name is Biresh Podar. He was 42 at the time of the murder. After serving his sentence he remarried again.
@safaelectricalengineeringp442019 күн бұрын
നമസ്കാരം
@sajigsajig908919 күн бұрын
❤❤❤🌹
@anshamolpa351719 күн бұрын
❤❤❤🎉🎉🎉
@vijayakrishnannair20 күн бұрын
👍
@nidheesh985620 күн бұрын
🙏🏾🙏🏾🙏🏾
@ashokankvashok914620 күн бұрын
Hi sar
@Sajuckmc20 күн бұрын
സാർ ഞാനും വന്നു 🙏
@ranikala989120 күн бұрын
👍😔
@sanjayms986020 күн бұрын
❤
@priyawarrier316019 күн бұрын
🎉🎉
@welcomereallife246818 күн бұрын
ഇത്രയും ക്രൂരനായ ഒരു കൊലപാതകിയെ തളർത്താൻ ഡിഎൻഎ ന്ന ടെസ്റ്റ് മതിയായിരുന്നു
@abhijithas101519 күн бұрын
സർ കഴിഞ്ഞ രണ്ടു വർഷമായി റിക്വസ്റ്റ് ചെയുന്നതാണ് നമ്മുടെ സർജിക്കൽ സ്ട്രൈക്ക് ഒന്നാം ഭാഗം സാർ ഇട്ടത് ബാലകോട് കഥ ആണ് ഉറിയുടെ ഭീകരാക്രമത്തിനു കൊടുത്ത തിരിച്ചടിയുടെ കഥ എവിടെ?????????
@santhoshkalarickal525419 күн бұрын
സർ, ദാവൂദ് ഇപ്പോൾ എവിടെ ആണ് 😂😂😂? ഡി കമ്പനി യുടെ അടുത്ത തലവൻ ആരാണ്? പുതിയ എപ്പിസോഡ് നായി കാത്തിരിക്കുന്നു. മറക്കരുത് 😂😂😂😂 ഗ്രേറ്റ് stories..... Super sir
@keralathebest19 күн бұрын
Gopan nair Panampatta
@HafsathHafsath-y8p15 күн бұрын
അയാൾ മരിച്ചിട്ട് പോരേ നിനക്ക് അടുത്ത തലവൻ ആകാൻ
@rameshtech470320 күн бұрын
First
@tressajohntressajohn18 күн бұрын
Hiii❤❤
@MuhammadNajad11 күн бұрын
സാറിന് എങ്ങനെ ഇത് പോലെയുള്ള വിവരങ്ങൾ കിട്ടുന്നത് 🤔
@MlifeDaily10 күн бұрын
ചുറ്റും കഥകൾ ഉണ്ട്. അത് തേടി പിടിക്കുന്നത് ആണ്
@krishobkachottil845020 күн бұрын
Hi❤
@Sivan-hg6qt16 күн бұрын
Kolayam,,SiR,, EkM
@sreekanth_sivadas19 күн бұрын
ബ്രിജേഷ് പോഡാർ അല്ല.. ബിരേഷ് പോഡാർ ആണ് ഈ പറഞ്ഞ കൊലപാതകി.. 😁
@kuruvilatj542919 күн бұрын
കേരളത്തിലെ ആദ്യ ആറുകൊല ഏതാണെന്നു പറയാമോ?
@jokerbaby673919 күн бұрын
Paleri Manikyam murder case
@BinuJohn-f9f20 күн бұрын
No comments 😔
@nishanthp915719 күн бұрын
Photos ഉൾപെടുത്തുന്നത് നന്നായിരിക്കും
@mashrafksd5118 күн бұрын
😢😂
@cinema.527319 күн бұрын
അപ്പോൾ ആ സ്ത്രീക്ക് ദിഗ് വിജയ് സിംഗ് നോട് നിങ്ങൾ നിമിത്തം ഇവിടെ പ്രശ്നം ആണെന്ന് നേരത്തെ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ... അയാൾ പിന്നെ സംസാരിക്കാൻ പോകില്ലായിരുന്നല്ലോ 🤷♂️