മുപ്പത് വർഷങ്ങൾക്ക് മുൻപ് അന്വേഷിച്ച ഓരോ കേസിന്റെയും എല്ലാ വിവരങ്ങളും ഇപ്പോഴും ഇത്ര ഒർമയോടെ പങ്കു വെയ്ക്കുന്ന ഇദ്ദേഹത്തിന്റെ ഓർമ ശക്തി അപാരം ... 😍❤️ ... പ്രത്യേകിച്ച് ഓരോ ഒപ്പറാണ്ടിയും ... 😍
@athullatifbinzeyd61404 жыл бұрын
സഹോ അതാണ് ഇന്ധേഹം കുറെ മുമ്പ് ഒരു എപ്പിസോഡിൽ പറഞ്ഞത് കേട്ടില്ലേ എല്ലാ അനേഷിച്ച കേസിന്റേയെല്ലാ ഓരൊ കോപ്പിയും വീട്ടിൽ പൊടിപിടിച് കിടക്കുന്നു എന്ന് .ഇപ്പൊ പൊടി തട്ടിയെടുക്കുന്നു ' 007
@robinabraham7514 жыл бұрын
Cherry ട്രോളൻ മല്ലു ഖദീജ വധം ഒഴികെ എല്ലാ എപിസോഡ്സും കണ്ടു .. അതും കാണണം .... എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ മറ്റെല്ലാ മുഖ്യധാരാ ടെലിവിഷൻ മാധ്യമങ്ങളെക്കാളും മുൻ നിരയിൽ എത്തിപ്പെടേണ്ടത് സഫാരി ചാനൽ തന്നെയാണ് ... മനുഷ്യന്റെ ചിന്താ ശേഷിയെ ഉത്തേജിപ്പിക്കാനും മനുഷ്യ മനസുകളെ മനസിലാക്കാനും ഇതുപോലുള്ള അനുഭവങ്ങൾ സഹായപരമാണ് .... ❤️
@Nid-f4c4 жыл бұрын
Ad ഇല്ലാതെ ഈ സഫാരി ചാനൽ എങ്ങ്നെ മുന്നോട്ട് പോകുന്നു. വളരെ നല്ല pgms ആണ് എല്ലാം
@kummismommyvlogs71903 жыл бұрын
Perukal sahitham orthirikkunnu
@Jithu143042 жыл бұрын
👍👍👍
@anoopunnikrishnannair4 жыл бұрын
ഇത്രക്ക് അനുഭവസമ്പത്തുള്ള മനുഷ്യന്റെ വാക്കുകൾക്ക് ആണല്ലോ മുൻപ് ചാനൽ ചർച്ചകളിൽ അധികമാരും വില കൊടുക്കാതിരുന്നത് എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു ... മോഡസ് ഓപ്പറാണ്ടി addicted...
@MrParappallil4 жыл бұрын
പച്ചപ്പരമാർത്ഥം
@abhinavkrishnacs4 жыл бұрын
Anoop yes ഇപ്പോൾ ആണ് വ്യെക്തമായത് ചേട്ടനെ എവിടെ ആണ് കണ്ടിട്ടുള്ളത് എന്ന്
@sachusiva74713 жыл бұрын
അതങ്ങനാ.. ആത്മാർത്ഥ കാണിക്കുന്നവരെ ആരും മൈൻഡ് ചെയ്യില്ല..
@alicejose37113 жыл бұрын
@@abhinavkrishnacs as
@ramlaismail74473 жыл бұрын
@@abhinavkrishnacs 66
@mmkryan63624 жыл бұрын
ഒരു സസ്പെൻസ് പൊളിക്കും അടുത്ത സസ്പെൻസ് തുടങ്ങും. ഇതാണ് സാറിന്റെ മൊടെസ് ഓപ്രാന്റി
@deepaaravind88214 жыл бұрын
😂😂😂😂
@muhammedkunju68574 жыл бұрын
Qk.. .
@sujathan90354 жыл бұрын
@@deepaaravind8821 0
@sujathan90354 жыл бұрын
@@deepaaravind8821 0000000
@sujathan90354 жыл бұрын
@Theajus Thomas 0o
@rahoof29794 жыл бұрын
കുട്ടികൾ കഥ കേൾക്കുന്നപോലെ സ്ഥിരം വന്ന് കേട്ട് , athil നിന്നും ഒരുപാട് പാഠങ്ങൾ പഠിക്കുന്നവർക്ക് ലൈക്കടിക്കാം ..
@sunny_thoppil4 жыл бұрын
Thanks to safari tv George sir എത്ര മനോഹരം ആയിട്ട് ആണ് ഇതു വിവരിച്ചു പറഞ്ഞു തരുന്നത് കട്ട വെയ്റ്റിംഗ് ടെൻഷൻ അടിച്ചു മനുഷ്യൻ മരിച്ചു പണ്ട് ശക്തിമാൻ, junglebook അത് കാണാൻ പോലും ഇത്ര കാത്തു ഇരുന്നിട്ടില്ല
@JustBeing_chippy3 жыл бұрын
ഞാൻ ഇത് കാണാൻ വൈകിയത് എത്രയോ നന്നായി. ഓരോ എപ്പിസോഡ് ന് കാത്തിരിക്കാതെ ഒറ്റയടിക്ക് കാണാൻ പറ്റുന്നുണ്ടല്ലോ
@DEEPUMATHEW0012 жыл бұрын
സെയിം
@PradeepKumar-iw2kl2 жыл бұрын
@@DEEPUMATHEW001 rq.........
@PradeepKumar-iw2kl2 жыл бұрын
, 1 . - ................ -- . - . 1.
@PradeepKumar-iw2kl2 жыл бұрын
@@DEEPUMATHEW001 . I...
@PradeepKumar-iw2kl2 жыл бұрын
Rq..... ---: - .......... - .:..
@369ashwin4 жыл бұрын
മോഡസ്ഓപ്പറാണ്ടി ഫാൻസ് കണ്ണൂർ യൂണിറ്റ് റിപ്പോർട്ടിങ് സാർ.......
@nithingeorge80054 жыл бұрын
Operandi ഇടുക്കി fans reporting
@rahimkvayath4 жыл бұрын
ഓവർ ഓവർ
@lillulillu29514 жыл бұрын
@@nithingeorge8005 ഇടുക്കി ഫാൻസ്
@praseethavattathara88694 жыл бұрын
Vypin team reporting ....sir 💪🏻👮
@anish-sci-fi4 жыл бұрын
Fortkochi യൂണിറ്റ് reporting sir... all clear... no tiger coming tiger coming 😁😁😁😁
@justinjoseph57554 жыл бұрын
ഇത്രയും കാത്തിരിക്കാൻ ഉള്ള ക്ഷമ ഇല്ലാത്ത കൊണ്ടു ചോദിക്കുവാ എല്ലാം കൂടെ ഒറ്റ ദിവസം അപ്‌ലോഡ് ചെയുമോ
@bijiths30494 жыл бұрын
Correct
@mohammedrameez68544 жыл бұрын
Athiloru thrill illaa
@josevjoseph14 жыл бұрын
അപ്പോൾ ഇതിന്റെ ഒരു മോഡസ് ഓപ്പറാണ്ടി നോക്കണ്ടായോ...?
@ManojKumar-nt7tl4 жыл бұрын
Sir കഥ സ്പീഡിൽ പറയണം ക്ഷമയില്ല കാത്തിരിക്കാൻ
@killertech.98944 жыл бұрын
* ലെ sir :ഹേയ് അത് പറ്റൂല. അതിലൊന്നും ഒരു ത്രില്ലില്ലാ🤩
@sureshp6144 жыл бұрын
കഥാപാത്രങ്ങളെ മനസ്സിൽ കാണുന്നു, അവരോടപ്പം സഞ്ചരിക്കുന്നു, നല്ല വിവരണം, നന്ദി സർ
@danarajagopal18964 жыл бұрын
Superb narrator.... waiting for the next episode... thanks Santhosh sir...
@deepuanil26034 жыл бұрын
11 മണി വരെ കാത്തിരിക്കുന്ന സർ ന്റെ സഹപാഠികൾക്ക് ഇവിടെ like അടിച്ച് ഹാജർ രേഖപെടുത്താം
@atlvineshvinesh26594 жыл бұрын
Sire ningal puliya😘😘😘😘
@majeedvengara69614 жыл бұрын
രാത്രിയുടെ ആദ്യപകുതിയിൽ സഫാരിക്ക് മുന്നിൽ മലയാളികളെ പിടിച്ചിരുത്തിയ പ്രിയപ്പെട്ട ജോർജ് സാർ 😍😍…… അഡിക്റ്റഡ് മോഡസ് ഓപ്പറാണ്ടി 😎😎😎
@kurianiyrattil92763 жыл бұрын
Ls
@lillykuttyabraham83523 жыл бұрын
@@kurianiyrattil9276 9
@anhasn46354 жыл бұрын
സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ കണ്മുന്നിൽ നടക്കുന്ന ഒരു സംഭവം പോലെ ആണ് തോന്നുന്നത് അത്രത്തോളോം നല്ല മികവോടെ ആണ് സാർ ന്റെ ഓരോ വാക്കുകളും... മോഡസ് ഓഫ് ബ്രാണ്ടി 😍ഇഷ്ടം....
@haneeshmh74544 жыл бұрын
George Joseph Sir......sir ഒരു മഹാ സംഭവമാണ്!!! കേസ് അന്വേക്ഷിച്ച് കുറ്റവാളിയെ കണ്ടെത്താനുള്ള സാറിന്റെ കഴിവ് അപാരം.. സാറിന്റെ വിവരണവും എടുത്ത് പറയേണതാണ്.അതു പോലെ ഇതെല്ലാം പറയാൻ ഒരു അവസരം ഒരുക്കിക്കൊടുത്ത safari TV യ്ക്കും. സന്തോഷ് സാറിനും ഒരായിരം നന്ദി.....
@gireeshbabu14 жыл бұрын
ജഗതികാരൻ ആണ് കുഞ്ഞിലേ കേട്ടു വളരണ ഒരു കഥ ആണ്.. ഇപ്പോഴും ഈ വീടിന്റെ മുന്നിൽ കൂടെ പോകുപോൾ അവിടെ നോക്കും.. വിനോദിന്റ അകന്ന ഒരു ബന്ധുവും ആണ് ഞാൻ.. അന്ന് പോലിസ് ഈ കേസ് പിടിച്ചതിന്റെ നിറം വച്ച കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്.. ഏതാ സത്യം എന്ന് അറിയില്ല.. ഇപ്പോൾ ശരിക്കും ത്രില്ല് ആണ്.. മോഡസ് ഓഫ് ഓപ്പറാണ്ടി ഇഷ്ടം,, 🥰🥰
@sreejithkeralapuram51229 күн бұрын
Location send bro onnu kanan anu
@oleenaanil530115 күн бұрын
Now that house some one modified.aro medichu.last time i saw
@akku_tuhe208813 күн бұрын
ഏതാണ് വീട് dpi roadilano , പങ്ങോട് road അതോ ഇടപഴിഞ്ഞി റോഡ് ടൗൺ റോഡ്😢!? ഒന്ന് കണന്നം ന്നു ഉണ്ടായിരുന്നു
@binduraman4 жыл бұрын
Lunch time il earphone വച്ചു കേൾക്കുന്ന ഒരു ടെക്കീ ഓപറാണ്ടി 😀
@ANAND7614 жыл бұрын
രാത്രി തന്നെ കണ്ടു കഴിഞ്ഞു ഉറങ്ങുന്ന ഒപ്രണ്ടികളാണ് ഭൂരിപക്ഷം.
@PraphulViswan4 жыл бұрын
ഞാനും ലഞ്ച് റ്റൈം ഓപ്പറാണ്ടി 😂
@PraphulViswan4 жыл бұрын
ANAND761 I think US operandi both of us
@binduraman4 жыл бұрын
അതെ
@ajithnilambur22674 жыл бұрын
ഞാനും
@salihkps79824 жыл бұрын
2021 ൽ ഓരോ എപ്പിസോടും കണ്ടു ഇവിടെ എത്തി നിൽക്കുന്നവർ ഉണ്ടോ 😆
രാത്രി കിടക്കുമ്പോൾ കേട്ടു കേട്ടു കിടക്കും.. Excellent presentation thanks safari ❤
@snehasuji23974 жыл бұрын
Present sir✋
@arunajay70964 жыл бұрын
😄
@HackSparrrowakaSicario4 жыл бұрын
☝️
@akhilzachariah82534 жыл бұрын
😁
@shabeershamkd98874 жыл бұрын
Ok plz sitdown
@snehasuji23974 жыл бұрын
@@shabeershamkd9887 ok sir
@sundayvibezzz...24304 жыл бұрын
നിങ്ങൾ തിരക്കഥ എഴുതിയ ഒരു ക്രൈം സിനിമാക്കായി വെയിറ്റ് ചെയ്യുന്നു.....
@junaisns76444 жыл бұрын
നമ്മുടെ മനസ്സിൽ ആ ചിത്രം വരച്ചു കാണിക്കുന്ന അവതരണം... .. ഓരോ എപ്പിസോഡ് കാത്തിരുന്നു കാണുന്നു...
@SKYBLUE-vq2dt4 жыл бұрын
നിങ്ങളെ പോലെ ഒരു മനുഷ്യൻ കേരള പോലീസിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ വരും തലമുറ അത് വിശോസ്സിക്കില്ല
@abhi14574 жыл бұрын
Psc padikkunna aalanalle 😂
@abhi14574 жыл бұрын
MAHESH Mk ambow 🔥 Iam on the way 😬😬😬
@മൂലംദശദാമു4 жыл бұрын
അതെന്ത് ഒന്ന് പോടെയ്
@jijomongeorge73 жыл бұрын
സർന്റെ വാചകങ്ങളിൽ നിന്നും കൈക്കൂലി വാങ്ങാത്തതാണ് പോലീസ് കാരന് വേണ്ട പ്രാഥമിക ഗുണം എന്ന് മനസ്സിലാകുന്നു. ബാക്കി എല്ലാം തനിയെ നടക്കും ബുദ്ധി ഉപയോഗിച്ചാൽ..
@salahpkctsy4 жыл бұрын
സ്ഥിരം opprandi ക്കാർക്ക് കുത്താനുള്ള സ്ഥലം 😅
@vishnukpillai64464 жыл бұрын
മോഡസ് ഓപ്പറേണ്ടി Fans Like ഇട് 😆
@anulakshmilatharam4474 жыл бұрын
😊
@vishnukpillai64464 жыл бұрын
@@anulakshmilatharam447 😁😁😁
@safwanv82504 жыл бұрын
ഇങ്ങനെ പറഞ്ഞാൽ എന്താ?
@anulakshmilatharam4474 жыл бұрын
@@safwanv8250 'Modus Operandi' (way, path, strategy) is a professional word which is used by our respected George Joseph Sir in his mentioned videoz. Therefore, 'Modus Operandi' word ivide ellavarkum ishtaanu... Sir nte other videoz okke kaanumbol MO nannaayi mansilaakum... So, enjoy...👍🏻
@srikumarnair2941 Жыл бұрын
I still remember this Case. This case appreciated as this was Cleared in record time!!!
@kiranjose5070 Жыл бұрын
ജോർജ് ജോസഫ് സാറിന്റെ റേഞ്ച് ഇതാണെങ്കിൽ, ഇദ്ദേഹത്തിന്റെ ഗുരു ബാലകൃഷ്ണൻ സാറിന്റെ റേഞ്ച് എന്തായിരിക്കും..എന്റെ പൊന്നോ. 💪💪
@shifnaks84004 жыл бұрын
നമിച്ചു സർ.... 🙏🙏ആ അവതരണ ശൈലി.... സന്തോഷ് ജോർജിനും നന്ദി..... ഇതുപോലെ ഒരു പുലിയെ ഇവിടെ എത്തിച്ചതിനു...., 😊
@shabeershamkd98874 жыл бұрын
Its ok welcome
@gigi.90924 жыл бұрын
Amazingly interesting real and excellent presentation. Iam very sure that these each episodes are good SUCCESSIVE threads for film markers
@anurajarts82644 жыл бұрын
എടുത്തു പറയേണ്ടത് സാറിൻ്റെ 'മെമ്മറി പവർ ആണ് '' ''ഒരോ കാര്യങ്ങളും ' പുസ്തകത്തിലെന്നപ്പോലെ പറയും ' അദേഹത്തിൻ്റെ ബുക്കുകളും വായിച്ചിട്ടുണ്ട്🌹
ഞങ്ങൾ പ്രേക്ഷകർ ..ആകാംക്ഷയോടെ ഓരോ എപ്പിസോഡും കാത്തിരിക്കുവാണ് സർ
@amalsam49374 жыл бұрын
Oru detective story vayikunekalum thrilling ann..super presentation sir..
@jayanpv71264 жыл бұрын
സാർ വിരമിക്കേണ്ടിയിരുന്നില്ല പൊതുജനത്തിന് ലഫികേണ്ട നന്മയാണ് സാറിന്റെ സർവീസ് Thanks and Regards
@prasaanthb88004 жыл бұрын
JAYAN P V സത്യം.
@bilal35784 жыл бұрын
ഇ പരിപാടി ഒരു മണിക്കൂർ ആക്കുക 💪
@linekampy2 ай бұрын
Antae ponnoooooo ninga poliyanu sir love you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@smithaa12034 жыл бұрын
അര മണിക്കൂർ പോരാ! കേട്ടിരുന്നു പോകും. ഉടനെ എങ്ങും ജോർജ് സാറിനെ വീട്ടിൽ വിടല്ലേ. എല്ലാ കേസും ഞങ്ങൾക്ക് കേൾക്കണം
@sabunadhan91894 жыл бұрын
Super
@sam757234 жыл бұрын
ഫ്രണ്ട്ലീ ടോക്കീലൂടെ രഹസ്യങ്ങൾ നേടി എടുക്കുന്ന മിടുക്കൻമാർ. കേരളാ പോലീസ് സുപ്പർ.
@injunjoe7603 жыл бұрын
ഉരുട്ടി കൊല്ലാനും ഒരു മിടുക്ക് ഉണ്ട്
@sam757233 жыл бұрын
@@injunjoe760 ഉരുട്ടി ചത്തവൻ എല്ലാം ക്രിമിനലുകൾ ആണ്. കുഴപ്പമില്ല
@injunjoe7603 жыл бұрын
@@sam75723 ആഹാ നല്ല അറിവാണല്ലോ മിഷ്ടർ ഉദയകുമാർ എന്നൊരാളെ പോലീസ്‌കാർ ഉരുട്ടി കൊലപ്പെടുത്തിയത് കേട്ടിട്ടുണ്ടോ? എന്റെ അയൽ വാസി ആയിരുന്നു... ഒരു പാവം കൂലി പണിക്കാരൻ...
@RobinEdayanal4 жыл бұрын
George സാറിൻ്റെ പരമ്പര കഴിഞ്ഞാൽ സന്തോഷ് ചേട്ടൻ മറ്റാരേക്കൊണ്ടുവന്ന് ഇതിനു പകരം വെക്കും?
@mindspace85334 жыл бұрын
Cartoonist Yesudasan!
@sunny_thoppil4 жыл бұрын
കേരള പോലീസിൽ സംശയം ആണ് ജോർജ് സാർ ഒരു rare പിസ് ആണ് ഗുരുവിനെ ഒരു പാടു ബഹുമാനിക്കുന്നു ഒരു നല്ല മനുഷ്യൻ
@moviemaniac8334 жыл бұрын
@lok sakthi അയാള് മലയാലം പരയോ
@qvibes69994 жыл бұрын
Kazhinja azcha Simon sir (Koodathazhi Investigation) retire aayittundu.......
@manimanakkatmani58194 жыл бұрын
Sammathikkilla njan George sir mathi orupaadu padikanunde
@rraamuco4 жыл бұрын
Friendly talk ൽ തെളിഞ്ഞ കൊലപാതകം🎯👍
@rajuanittaanittaraju38183 жыл бұрын
👏👏👏7:36 to 9:50 👍👍👍👍 സാറിനെപ്പോലുള്ളൊരാൾ കേരളാപോലീസിൽ നിന്നും വിരമിക്കണ്ടായിരുന്നു ....
@pramodnair18854 жыл бұрын
Very good presentation and very good knowledgeable person .
@unni4904 жыл бұрын
സാറേ കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല ഞാൻ സാറിന്റെ കട്ട ഫാൻ
@AO-bs4lr4 жыл бұрын
Athetha case?
@unni4904 жыл бұрын
ഫാൻ കട്ട കേസോ😂😂😂
@Radhchal3 жыл бұрын
Super session with George Joseph sir..what a gem of the nation..!Kind request that sir can help our society in community policing which will help society to tackle law and order issues in its initial stage itself..!!
@eliyaselfred4 жыл бұрын
Became a big fan of this man😍
@shaijushaiju7914 жыл бұрын
സാറെ ' ഇന്ന് ഞങ്ങളെ ഉലക്കമ്മൽ കിടത്തിപ്പോയി അല്ലെ☺️
@omanasamkutty70023 жыл бұрын
Sir nte ee progaram വളരെ ഇഷ്ടായി നേരത്തെ ആകാമായിരുന്നു late aayipoyi congrats 👍👍👍👍👌👌👌👌👌👌
@00badsha2 жыл бұрын
Thanks for sharing
@merlinmk43504 жыл бұрын
Good morning George Sir ,..urangi eneetaludan kanuvanu.. Super ❤️
@neerajmohan90144 жыл бұрын
Bravo museum reporting sir....
@shafisiddakatta72524 жыл бұрын
എത്ര ക്ഷമ യുള്ള പോലീസ് നിങ്ങളെ പോലുള്ള എത്ര പേര് കാണും കേരളത്തിൽ
@sumeshjoshuamathaipixelper78244 жыл бұрын
ഇപ്പോഴത്തെ പോലീസുകാർ സർ ഇനെ കണ്ടു പഠിക്കണം... ബിഗ് സല്യൂട്ട്....
@tomyantony18864 жыл бұрын
എന്ത് പെട്ടന്നാണ് സമയം പോയത് ഇത് ഒരു 45 മിനിറ്റ് ആക്കണം...
@salimkundoor41124 жыл бұрын
👌ലളിതമായ അവതരണം
@zerosultimatum4 жыл бұрын
അല്ലേലും ഞങ്ങടെ സെന്റ് തോമസ് കോളേജിൽ പഠിച്ചവരിൽ ഭൂരിഭാഗോം സുപ്രസിദ്ധപുലികളാ😍😍😍
@beinghuman35464 жыл бұрын
ഞങ്ങളുടെ സെന്റ് തോമസ് കോളേജ്... നൊസ്റ്റാൾജിയ...
@sachuraju65264 жыл бұрын
ഞാനും...
@sarathsuresh76053 жыл бұрын
😊
@Niyyyaaas4 жыл бұрын
സാറ് അമേരിക്കയിലൊക്കെയാണെങ്കില്‍ ഇതൊക്കെ ബുക്കുകളാക്കി ഇറക്കുകയാണെങ്കില്‍ കോടീശ്വര ന്‍ ആയേനെ thrilling
@eldhosechacko4829 Жыл бұрын
മൂന്ന് വർഷം കഴിഞ്ഞു കാണുന്ന ഞാൻ, ഇതു കാണുബോൾ ഒരു ഇൻവെസ്റ്റികഷൻ ഓഫീസർ ആക്കാൻ ഒരു പൂതി 😊
@abala8433 жыл бұрын
EXCELLENT NARRATION
@manojthomas93594 жыл бұрын
Awesome Sir ...It is like watching a thriller movie
@keerthihs91723 жыл бұрын
E channel pularthuna nilavaram anu kandu padikk
@theknightatthemansion43954 жыл бұрын
Thrilling 🙆😇😇😇
@mohammedalimk10864 жыл бұрын
മോഡസ് ഓപ്പറാണ്ടി ദുബായ് ഫാൻസ് Present
@lechus73704 жыл бұрын
Ninne ennu njan kollum😍😍😍😍ente George sireee....ulakka😄 sir ne pole ula police Kar mathy namuk,dhivam anugrahikate sir ne
@jitheshjanardhanan11044 жыл бұрын
പൊളി... ഉരുട്ടൽ കേൾക്കാൻ കാത്തിരിക്കുന്നു...
@mohammedjasim5603 жыл бұрын
Good 👌 Thanks 💙
@thankammamodi5018 Жыл бұрын
You are exceptional
@josephkmkizhakkayil7636 Жыл бұрын
Arivinte Nirakudamaanu George Joseph Sir
@samelsa20104 жыл бұрын
നോക്കി ഇരുന്നിട്ട് പറ്റിയില്ല ഫസ്റ്റ് കമെന്റ്
@rosh1274 жыл бұрын
Watching from bahrain 🇧🇭
@JijuKarunakaran4 жыл бұрын
Aadhyamai oru KZbin channel subscribe um cheythu ...notificationum on cheythu vachu....bcoz of oprandi
@abhishekgp80603 жыл бұрын
Pandaaram pidicha ee bgm onnu maatan patuo? Aalivide raathri 11:30kum 1manikum okeyaanu kaanunu..next episode enum paranju promo kaanikumbo ula aa music ketu njettipovunu pullu
@leena-akshai3173 жыл бұрын
എന്റെ ചെറുപ്പത്തിൽ ഞാൻ ആദ്യമായി ഒരു കൊലപാതക കേസ് കേട്ടത് ഇതാണ്..ലക്ഷ്മി... വിനോദ് ഒക്കെ ഇന്നും ഓർക്കുന്നു...ഇടക്കൊക്കെ ഞാൻ ആ സംഭവം ഓർത്തിട്ടുണ്ട്.. ഇന്നാണ് ഈ വീഡിയോ കാണുന്നത്... ബാക്കി ഭാഗം ഈ ചാനൽ ഇൽ ഉണ്ടോ 🤔
@sreejayamohan14424 жыл бұрын
സർ ഇപ്പോഴും ഇതുപോലുളള സാറൻമാർ ഉണ്ടോ
@prsenterprises22544 жыл бұрын
മോഡസ് ഓപ്പറേണ്ടി ആർമി റിപ്പോർട്ട് here👍
@be_positive55954 жыл бұрын
Ath episode anu modus operandi ?new viewer anu
@m.komalakumar85204 жыл бұрын
Super investigation......
@rasheedmuhmmed29504 жыл бұрын
സൂപ്പർ
@aneeshambalath77574 жыл бұрын
സാറേ.. രാതി നാട്ടിലേക്ക് ഫോൺ വിളിച്ച് ഭാര്യയോട് പതിവായി സംസാരിച്ചിരുന്ന നമ്മുടെ റൂംമേറ്റിനെ ഇന്നലെ തൊട്ട് സാറിന്റെ മുഴുവൻ എപ്പിസോഡും ഒറ്റയിരുപ്പിന് കാണിച്ചു കൊടുത്ത് മോഡസ് ഓപ്പറാണ്ടിക്ക് അടിമ ആക്കിയിട്ടുണ്ട്.. ഇപ്പോൾ നോക്കിയപ്പോൾ ദേ പഹയൻ ഭാര്യയെ ഉറങ്ങാൻ പറഞ്ഞയച്ചിട്ട് ഫോണും പിടിച്ച് കൊണ്ട് യൂട്യൂബും നോക്കിയിരിക്കുന്നു.. ആഹാ അന്തസ്സ്..😂
@aneeshthomas8074 жыл бұрын
Powli
@വീരഭദ്രം4 жыл бұрын
Kudumba jeevithathinte modus operandi maataruth
@smithaa12034 жыл бұрын
aneesh ambalath 😄😄😄
@shinumon42854 жыл бұрын
ini chellumpo bharya ayalude oprandi chavitti pottikkathe nokkan paranjekkuuuu
@sivabs72724 жыл бұрын
എത്ര ക്ഷമ യോടെ പറയുന്നു sir നെ പോലെ എത്ര പേര് ഇന്ന് ഉണ്ടാകും 😇