മകരവിളക്ക് ആഘോഷം , പടിപൂജ , വ്രതം ഇവ ഏത് കാലത്താണ് തുടങ്ങിയത് എന്ന് അന്വേഷിക്കുന്ന വിഡിയോയാണ് ശബരിമലയുടെ ചരിത്രത്തെ കുറിച്ചുള്ള വിഡിയോ പരമ്പരയില്‍ രണ്ടാമതായി പോസ്റ്റ് ചെയ്തിരിക്കുന്നത് ..മകരവിളക്ക് ആഘോഷം നടക്കുന്ന 5 ദിവസങ്ങളില്‍ മാത്രമാണ് ( ജനുവരി 12 മുതല്‍ ജനുവരി 17 വരെ ) നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ശബരിമലയില്‍ ഭക്തര്‍ പോയിരുന്നുള്ളൂ ..എന്തുകൊണ്ടാകും അങ്ങനെ ? വിഡിയോ കാണുക
@anusubin66356 жыл бұрын
Sree raman sasthavine kanditonnum illa angine oru kadha raamayanatthil poolum illa
@nalinivc7734 жыл бұрын
Lĺĺllĺ
@narayanankadavath70333 жыл бұрын
സ്വാമീയേ ശരണം
@sufiyankp21234 жыл бұрын
ഞാനെന്തായാലും ചരിത്രം അറിയാൻ അല്ല വന്നത് സാറിൻറെ കഥ കേട്ടു കൊണ്ടിരിക്കാൻ വളരെ ഭംഗിയുണ്ട്
@chandranpa107 Жыл бұрын
Loop 😆
@ManilasankAdoor5 жыл бұрын
ഓം ശാന്തി സമഗ്നിരഗ്നിനാ ഗത സം ദൈവേന സവിത്രാ സങ് സൂര്യേണാരോചിഷ്‌ട സ്വാഹാ സമഗ്നിസ്തപസാ ഗതം സം ദൈവ്യേന സവിത്രാ സങ് സൂര്യേണാരൂരചത. പ്രകാശരൂപത്തിലുള്ള ഈശ്വരനിൽ നിന്നാണ് പ്രാകാശം പ്രവഹിക്കുന്നത്. ഈശ്വരൻ നടത്തിയ ഉജ്വലമായ സൃഷ്‌ടിയാണ് സൂര്യൻ. കർമങ്ങൾ അനുഷ്‌ടിക്കുമ്പോഴൊക്കെയും സൂര്യനെ അറിയേണ്ടതുണ്ട്. ധർമ്മത്താലും കർമ്മത്താലുമാണ് ഈശ്വരനെ പ്രാപിക്കേണ്ടത്. ആ ഈശ്വരൻ പ്രകാശരൂപിയാണ്. സവിതാവായ ഈശ്വരനാണ് കാണപ്പെടുന്ന വസ്തുക്കളെയൊക്കെയും മഹനീയമാക്കുന്നത് (യജുർവേദം37/15; ഋഷി _ ദധ്യങ്ങാഥരവണ:) ഹൃദേ ത്വാ മനസേ ത്വാ ദിവേ ത്വാ സൂര്യായ ത്വാ ഊർധ്വോ അധ്വരം ദിവി ദേവേഷു ദേഹി. ഹൃദയനൈർമല്യമുള്ള ഈശ്വരനെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ഈശ്വരൻ ജ്ഞാനം പ്രകാശിപ്പിക്കുന്നവനാണ്. മാത്രമല്ല, ദ്വിലോകങ്ങളുടെ ശാസ്ത്രമറിയുന്നവനുമാണ്. ഹിംസയില്ലാത്ത യജ്‌ഞം ഉപദേശിക്കപ്പെടട്ടെ. സത്ജനങ്ങൾക്കിടയിൽ മഹനീയകർമ്മങ്ങൾ ഉണ്ടാകട്ടെ. (യജുർവേദം37/19; ഋഷി _ അഥർവണ ) ______________ ഓം ശാന്തി ആത്മജ്ഞാനം, പരമാത്മപരിചയം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വാ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. 🔥
@jayankrihsnin76533 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻
@subhashkuttappi4825 жыл бұрын
നല്ല നാടക കഥ
@oneness72933 жыл бұрын
🥰🎊👍🕉💐💐
@lalucsupersongs48225 жыл бұрын
Ayyo ithayirunno charitham kollam
@omanakuttanmangusatesh92035 жыл бұрын
ഭഗവാൻ ശ്രീ അയ്യപ്പൻ ഒരാദിവാസിയാണന്നസത്യം നിങ്ങളെപ്പോലുള്ള അമ്പലം വിഴുങ്ങികളായ ആര്യബ്രാഹ്മണാദി ജാതിക്കോമരങ്ങൾക്കു അംഗീകരിക്കാൻ ഭയങ്കരവിഷമമാണല്ലേ
@vishnunampoothirim93235 жыл бұрын
എന്ത് വിഷമം? യാദവന്‍ ആയ കൃഷ്ണനെയും കാട്ടാളന്‍ ആയ ശിവനെയും ക്ഷത്രിയന്‍ ആയ ശ്രീരാമനെയും ഞങ്ങള്‍ പൂജിക്കുന്നു. വേദവ്യാസനും വാത്മീകിയും ആരായിരുന്നു എന്നുകൂടെ അങ്ങ് അന്നോഷിക്കുന്നത് നന്നായിരിക്കും.
@thomas.maryland69026 жыл бұрын
മനുഷൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
@manojkumarvattakkandiyil43035 жыл бұрын
is there any meaning in cinema song ? what is the meaning of song written by Kaithapram, Ponnaambal puzhayirambil nammal, annaadhyam kandathormmayille ? aambalpoo will not grow in puzha where flow of water is there. It will grow only in kulam where ozhukk is not there. Chumma thatti vittathaanu. That means it is written only for akshara praasam. Similarly this song is also written. Please take it in that sense only. Dr.K.J.Yeshudas used to quote it always in all the functions since song is written by Vayalaar Rama Varma and used to say that there is only one god that I never liked.
@rajeeshrajeesh30553 жыл бұрын
ശരിയാണ് അങ്ങനെ പല ഫോറിൻ മതങ്ങളും ഇന്ത്യയിൽ കടന്നു കൂടി
@Kannan_Mannalil Жыл бұрын
ഹിന്ദു തന്നെ ഹിന്ദുവിന് ശത്രു.
@jayakumarisanthosh8396 жыл бұрын
Swamiyeeeeeee sharanam Iyyappa
@gopalanadithyan92263 жыл бұрын
ഈ കേസരി പിള്ള ശബരിയിലോ പൊന്നമ്പല മേട്ടിലോ പോയി താമസിച്ചിട്ടുണ്ടോ. ഇല്ലല്ലോ. കേട്ടു കേഴുവിയും മാത്രം. കൃത്യ മായ വിവരങ്ങൾ കിട്ടണമെങ്കിൽ തദ്ദേശ വാസികളായ മല അരയ മൂപ്പന്മാരോട് അന്വേഷിച്ചുമനസ്സിലാക്കണം
@unknownentity80295 жыл бұрын
Thanks a lot
@ragapournamiye6 жыл бұрын
best information. ideologically presented. i appreciate the efforts - saravan maheswer - indian writer.
@SathishKumar-nq4qr5 жыл бұрын
As per the pandhalam story pandhala raja have 2nd child after Ayyappan avatharam but there is not mentioned in any books or history. Can any one knows whats his name and story about 2nd puthran of pandhalam raja.
@ambu.kambu.k69075 жыл бұрын
പണ്ട് കാലത്ത് അയിത്തം തീവൃ കത്തിനിൽക്കുന്ന കാലത്ത്, സവർണ്ണരെ കാണുമ്പോൾ ആയിത്തജാതിക്കാർ ഓടി ഒളിക്കണം.ഈ കാലത്ത് അയിത്തജാതിയിൽപെട്ട ഒരു സ്ത്രീ കാട്ടു കിഴങ്ങു് കിളക്കുന്നതിനു വേണ്ടി തന്റെ ദിവസങ്ങൾ മാത്രം പ്രായ കുഞ്ഞിനേയും എടുത്ത് കാട്ടിലേക്ക് പോയി കുഞ്ഞിനെ ഒരു സ്ഥലത്ത് കിടത്തി അമ്മ കിഴങ്ങ് കിളച്ചു കൊണ്ടിരിക്കുമ്പോൾ പന്തളം രാജാവ് നായാട്ടിനായി കാട്ടിലെത്തി സവർണ്ണനായ രാജാവിനെ കണ്ടപ്പോൾ സ്ത്രീ തന്റെ കുഞ്ഞിനെ എടുക്കാൻ സമയം ലഭിക്കാതെ ഓടി ഒളിക്കേണ്ടി വന്നു കാട്ടിൽ കുട്ടിയെ കണ്ട രാജാവ് കുട്ടികളില്ലാത്തതിനാൽ ആ കുട്ടിയെ രാജകൊട്ടാരത്തിൽ കൊണ്ടുപോയി മണി കണ്ഠനായി വളർത്തി.......
@rohinrohin23492 жыл бұрын
നമസ്കാരം യാത്രക്കാരുടെ അംഗീകരണം സംസാരിച്ചു
@arunacharya60215 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ചിലതൊക്കെ ശെരിതന്നെയാണ്. വ്യെക്തിപരമായോ രാഷ്ട്രീയ പരമായോ വളച്ചൊടിക്കാൻ ഒരിക്കലും ശ്രെമിക്കരുത്.....
@prajhnaa19863 жыл бұрын
അതെ ഈ കഥയിലെന്തോ ഒരു വ ശി പിശക് '
@_story_stream_3 жыл бұрын
sathyam ee kadha yill entho kuzhapam mundu
@malayaliarts21855 жыл бұрын
Ente anna angane ningal parayunnath ayyappan daivam alllanano. ..
@gopalanadithyan92263 жыл бұрын
1900 )മാണ്ടിനു മുമ്പ് പതിനെട്ടാം പടി ചവിട്ടിയ ഏതെങ്കിലും ഒരു ബ്രമണനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. ഉണ്ടാവാൻ വഴി ഇല്ല. തളനാനി അരയൻ അവരുടെ പിൻ മുറക്കാർ ഒക്കെ പൂജ നടത്തുന്നിടത്തു പൂണിലിട്ട ആരെങ്കിലും പോകുമോ ?
@rejaneeshraj10 ай бұрын
അതുകൊണ്ടാണ് പറയുന്നത് ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ശാസ്ത്രീയമായി പറയുകയാണ് എങ്കിൽ വിശ്വസിക്കുന്ന ഭക്തർ ജന്മം എടുത്തു കൊണ്ടേയിരിക്കുന്നു ഒരുലക്ഷം പേരെങ്കിലും വിശ്വാസികൾ ഉണ്ട് എങ്കിൽ ഏകദേശം 600 ,700 ആളുകളെ നിരീശ്വരവാദികളായി വരുന്നുള്ളൂ ഓരോ ദിവസവും ലക്ഷം ആളുകൾ ജനിക്കുന്നുണ്ട് അതേപോലെ മരണം സംഭവിക്കുന്നു എന്നാലും ജനസംഖ്യ വർദ്ധിക്കുന്നുണ്ട് ഒരു കുട്ടി ജനിച്ച് നാല് വയസ്സാകുന്നത് വരെ അത് ഒരു വിശ്വാസിയും അല്ല നിരീശ്വരവാദിയും അല്ല അതിന് ക്ഷേത്രത്തിൽ കൊണ്ടുപോയി ചോറ് കൊടുത്ത് പിന്നെയും പിന്നെയും കൊണ്ടുപോയി അതിൻറെ മനസ്സിലേക്ക് ചൈതന്യം ഉൾക്കൊള്ളിപ്പിച്ച അതുതന്നെ ഒരു ഓട്ടോമാറ്റിക്കായി ഒരു വിശ്വാസി ദൈവവിശ്വാസിയായി മാറുന്നു പിന്നീടാണ് അവരിൽ നിന്നും ആണ് പത്തിൽ ഒരാളെങ്കിലും നിരീശ്വരവാദിയായി മാറുന്നത് അപ്പോൾ പത്തു കൂട്ടാം പത്തിൽ ഒരാൾ എന്നാണ് എങ്കിൽ ഈ ഒരാള് മരണപ്പെട്ടാലും അടുത്ത ഒരാൾ ഉണ്ടാവാൻ വീണ്ടും 10 പേര് ജനിക്കണം അതുകൊണ്ട് ശാസ്ത്രീയമായി ചെയ്യുന്നതിന് വിശ്വസിക്കുക ശാസ്ത്രം മാത്രമേ ജയിക്കും ശാസ്ത്രം ജയിക്കാൻ വേണ്ടിയിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത് മനുഷ്യൻ തോൽക്കാതിരിക്കാൻ നിരീശ്വരവാദികൾ തികച്ചും മണ്ടന്മാരാണ്
@arunacharya60215 жыл бұрын
ന്റെ പൊന്നണാ നമിച്ചു. മകരവിളക് എന്നത് വിളക്കെഴുന്നള്ളത്തിനെയാണ് വിളിച്ചിരുന്നത്.
@gouthamswathy80285 жыл бұрын
ഫൂൾ ......
@nithinmohan78134 жыл бұрын
ഈ വീഡിയോയിൽ എല്ലാം നായർക്കും നബൂതിരിക്കും മാത്രം അവകാശം ചാർത്തിക്കൊടുക്കുന്നു അത് ശരിയല്ല. നിങ്ങളുടെ ഈ ചിന്ത ആണ് ഹിന്ദുവിന്റെ ഇപ്പോഴത്തെ ഗതികേട് ഉണ്ടാക്കാൻ കാരണം ദയവായി ഈ പരിപാടി നിർത്തുക. ജനങ്ങളെ ജാതീയമായി വേർതിരിവ് കാണിക്കാതെ മനുഷ്യനെ മനുഷ്യനായി മാത്രം കാണുക. ചേട്ടൻ ആദ്യം തത്ത്വമസി യുടെ അർത്ഥം പഠിച്ചിട്ടു വീഡിയോ ഇനി ഇട്ടാൽ മതി. 😃😃😃
@sindhus24313 жыл бұрын
Maalikappuram eezhava aanennu parayunnundallo. Arayanmaarude vaadavum parayunnundallo.. Don't be blind...
@gokuldasar40002 жыл бұрын
KochukaduthaNairAàyo
@daytoday85506 жыл бұрын
Thankyou sir
@sree98415 жыл бұрын
Ash
@arunnair47285 жыл бұрын
പരശു രാമൻ ബുദ്ധ temples നശിപ്പിച്ചു എന്ന് എവിടെയാണ് പരാമര്ശിട്ടുള്ളത് google ചെയ്തിട്ടു അങ്ങനെ എങ്ങും കണ്ടില്ലലോ..
1812ഇൽ അല്ലെ lieutenant ward and conner survey നടത്തിയത്ത് എന്നു പറയുന്നത്.. അന്ന് തൊട്ടുള്ള രേഖകളിൽ 18 പടികൾ ഉള്ളതായി പറയുന്നില്ലേ. ശബരിമലയിൽ തപസ്സു അനുഷ്ഠിക്കുന്ന ശാസ്താവിനെ കാണുന്ന ശ്രീ രാമൻ ശബരിയോടു അദ്ദേഹത്തെ പറ്റി ചോദിക്കുന്നതായി സൂചനയുണ്ട്.. പക്ഷെ കണ്ടുമുട്ടൽ ഉണ്ടോ എന്നു അറിയില്ല.. അയ്യപ്പൻ എന്നത് ഒരു പേരല്ല.. തമിഴിൽ ബഹുമാനപുരസരം പറയുന്ന ഒരു വാക്കാണ്.. മണികണ്ഠൻ എന്നാണ് പേര് മണികണ്ഠകുമാരൻ ആണ് ശബരിമലയിൽ ശാസ്താചൈതന്യത്തിൽ കുടികൊള്ളുന്നത് എന്നു വിശ്വസിക്കുന്നു.. മകരവിളക്കിന്റെ ഐതിഹ്യം എനിക്ക് അറിയില്ല..
@sibiar9751 Жыл бұрын
Your Reply is most accurate with Mlife daily 💯💝👍.
@gopalanadithyan922611 ай бұрын
ശബരിമലയിൽ ശാസ്താവ് വന്നതിനു എന്തുത്തെളിവാനുള്ളത്. ശാസ്താവ് അങ്ങനെ പറന്നു നടക്കുക അല്ലെ. കേസരി ബാലകൃഷ്ണപിള്ള ഒരു fraud കഥാ പത്രമായിരുന്നു എന്നു തോന്നുന്നു. അയ്യപ്പൻ പന്തളം കൊട്ടാരത്തിൽ കൂടിയതൊന്നു മല്ല അയ്യപ്പനെ പൊന്നമ്പല മേട്ടിൽ നിന്നും പന്തളം രാജാവ് മോഷ്ടിച്ചു കൊണ്ട് പോയതാണ്.
@haridasp00465 жыл бұрын
ശ്രീരാമന്റെ വനവാസകാലത്തു ശബരിമല ഒരു ദ്രാവിഡ മത കേന്ദ്ര മായിരുന്നു. ശബരി എന്ന താപസിയുടെ കഥ രാമായണത്തിൽ സൂചനയുണ്ടല്ലോ. മൗര്യ ചക്രവർത്തിയായ അശോകന്റെ കാലത്തു ശബരിമല പുനർ നിർമിക്കുക കയും ബുദ്ധ മത കേന്ദ്ര മാകുകയും ചെയ്തു. ശബരിമല യുടെ എല്ലാ ആചാര അനുഷ്ടാനങ്ങളും ബുദ്ധ മതത്തോട് കടപ്പെട്ടിരിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചോളൻ മാരുടെ അക്രമണത്തോടു കൂടി ബുദ്ധ വിഹാരങ്ങൾ തകർക്കപ്പെടുകയും കേരളത്തിൽ ആകമാനമുള്ള ബുദ്ധ വിഹാരങ്ങൾ ഹൈന്ദ വത്കരിക്കപ്പെടുകയിനം ചെയ്തു.
@arun.p64354 жыл бұрын
ശബരിമലയുമായി ബുദ്ധമതത്തിന് യാതൊരു ബന്ധവുമില്ല
@hariharano.a77916 жыл бұрын
സത്യം വിളിച്ചു പറയുമ്പോൾ വിഢികൾ കുരക്കും
@vipin_the_wild_rider6 жыл бұрын
Kesari story not true bcz its place famous in AD years
@ananthakrishnannair76205 жыл бұрын
Valliya arrive
@sashidharannair9776 жыл бұрын
Please
@anusubin66355 жыл бұрын
Sree Raman sasthavine kanditilla chumma nunaparayalle. Ramayanatthil sabarimalayumayi oru bendhavum illa
ശിവ ക്ഷേത്രം , തുടർന്ന് ശാസ്താ ക്ഷേത്രം, ബുദ്ധ ക്ഷേത്രം , തുടർന്ന് വീണ്ടും ശാസ്താ ക്ഷേത്രം.. കാലാ കാലങ്ങളിൽ നടന്ന മാറ്റങ്ങൾ അതിനെ അയ്യപ്പ ക്ഷേത്രം ആയി മാറ്റി
@anusubin66355 жыл бұрын
@@MlifeDaily sabarimalayil Shiva shekthramo??
@anusubin66355 жыл бұрын
Sabarimalayil aadhi kalangalil Mala deivam chatthaneyanu aaradhichirunnadhu
@rajeshpannicode69783 жыл бұрын
ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം തകരും
@AjithKumar-ed9jg5 жыл бұрын
No one knows the real
@sudhacp37326 жыл бұрын
ലോകത്തിലെ അനാചാരങ്ങളൂടെ കലവറ
@karthikadannykarthikadanny40876 жыл бұрын
ലോകത്തിലെ ആചാരങ്ങളുടെ കലവറ ആണ് ശബരി മല
@nudirt12746 жыл бұрын
*anacharangaludeum andhavishwasathindeyum ORU kalavara
@bebba74786 жыл бұрын
How can you say that? You are showing your own education and understanding on Hinduism.
@rahulkannan67405 жыл бұрын
ആചാരവും അനാചാരവും ഏതാണെന്നു വല്ലപിടിയുമുണ്ടോ sudha c p
@sreekanthkm10965 жыл бұрын
Rahul Kannan അവർക്ക് സ്വന്തം പൈതൃകത്തെക്കുറിച്ചു പോലും ധാരണയില്ല
@gopalanadithyan92263 жыл бұрын
കാമ്പിള്ളിൽ പണികരുടെ വമ്സത്തിൽ ആർകെങ്കിലും അയ്യപ്പൻ എന്ന പേരുണ്ടോ. കഴുത്തിൽ മണി കെട്ടുന്ന ആചാരം അവർക്കിടയിൽ ഉണ്ടോ വിഡ്ഢിത്തം വിളമ്പാതെ
@prajhnaa19863 жыл бұрын
ഭക്തിപരമായി അല്ല എന്തായാലും ഈ വീഡിയോ ചെയ്തത് പിന്നിലെ ഉദേശം രാഷ്ട്രീയ പരമാണോ .
@arunacharya60215 жыл бұрын
പടിപൂജക്കൊന്നും യാതൊരു പ്രാധാന്യവുമില്ല
@sibiar9751 Жыл бұрын
Padipooja normal done pooja❤️👍.
@gopalanadithyan92263 жыл бұрын
കോമൺ സെൻസ് ഉള്ള ആർക്കും മനസ്സിലാകും അയ്യപ്പൻ തദ്ദേശ തദ്ദേശ വാസികളായ മല അരയ ദാമ്പത്തികൾ ക്കു ഉണ്ടായ കുട്ടിയാണന്നു. കൊച്ചു കുട്ടി കൾക്ക് കഴുത്തിൽ മണി കെട്ടുന്ന ആചാരങ്ങൾ മല അരയർ കിടയിലുള്ള ഒരചാരമാണ് അത് പോലെ അയ്യപ്പൻ എന്ന പേരിട്ടതും അയ്യപ്പന്റെ അച്ഛനുംഅമ്മ യുമാണ്. കൊട്ടാരത്തിൽ വന്നശേഷം ഒന്നുമല്ല അയ്യപ്പൻ എന്ന പേര് ഇട്ടതു. പേര് ചോദിച്ചാൽ പറയാൻ പ്രായ മുള്ള കുട്ടിയെ ആണ് രാജാവും പരിവാരങ്ങളും ചേർന്നു കൂട്ടി കൊണ്ട് പോന്നത്.അയ്യപ്പൻ പൂഴി അങ്കം പഠിക്കാൻ ചീരപ്പൻ ചിറയിൽ പോയപ്പോൾ പോലും ഞാൻ പന്തളം കൊട്ടാരത്തിൽ നിന്നാണ് വരുന്നത് എന്ന് വെളുത്തച്ഛനോടോ അല്ലങ്കിൽ കളരി ഗുരുകളോട് പോലുമോ പറയുന്നില്ല. അയ്യപ്പന് മധുരം വളരെ ഇഷ്ടമാണന്നു മനസ്സിലാക്കി ഗുരു പുത്രി തേൻ ചേർത്ത പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കായിരുന്നു അയ്യപ്പന് കാട്ടിൽ നിന്നും കിട്ടുന്ന തേൻ വളരെ ഇഷ്ടമായിരുന്നു. അത് കൊണ്ടാണ് മല അരയ പൂജാരിമാർ അയ്യപ്പന് തേൻ അഭിഷേകം നടത്തി വന്നത് 1967 വരെ നില നിന്നിരുന്ന ആചാരം നിർത്തിയത് ബ്രാമണ പൗരോഹിത്യത്തിന്റെ നെറികെട്ട നെറികെട്ട കുറ്റകരമായ ആചാര ലങ്കന മാണ്.