ഗർഭിണി ആയിരുന്ന സമയത്തു ഞാൻ കേട്ടതു മുഴുവൻ അയ്യപ്പ ഭക്തി ഗാനങ്ങൾ.. അയ്യപ്പ ഭക്തരായ ഞങ്ങൾക്ക് മകരത്തിലെ ഉത്രം നക്ഷത്രത്തിൽ ഒരു കുഞ്ഞു മണികണ്ഠൻ ജനിച്ചു.. എല്ലാം സ്വാമിയുടെ അനുഗ്രഹം.. സ്വാമിയേ ശരണം അയ്യപ്പാ..
@kirankumar53843 жыл бұрын
😯😯😯😯
@shijaanil10313 жыл бұрын
Enikkum
@RajeshR-ly9uh3 жыл бұрын
🤔🤔🤔🤔🤔
@akshayasurendra3 жыл бұрын
@@kirankumar5384 pp0ppppppppppppppppppp0p
@sreevidyam20043 жыл бұрын
സിങ്
@rafeeqp.j72384 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ ഞാൻ എല്ലാമതത്തിലും വിശ്വസിക്കുന്നു എനിക്ക് ഹിന്ദു പാട്ടും ക്രിസ്ത്യൻ പാട്ടും ഒരുപാട് ഇഷ്ടംആണ് ഒരു ജാതി ഒരു മതം ഒരു ദൈവം🕉️✝️☪️
ഞാനും സാമവേദം കേൾക്കുന്ന ആളാണ്! അയ്യപ്പനോടുള്ള ഇഷ്ടവും ആരാധന കൊണ്ടും എൻ്റെ മോൻ്റെ പേര് ശരൺ നാഥ് എന്ന് പേരിട്ടു ! ശരണമന്ത്രങ്ങളുടെ നാഥൻ ശരണമയ്യപ്പൻ! സ്വാമിയേയ് ശരണമയ്യപ്പോ !❤❤❤❤ ലോകോ സമസ്തോ:സുഖിനോ: ഭവന്തു: !
@mcaudiosindia10 ай бұрын
💗Thanks for the support.Please share to all friends and family
@sarikasakthidharansarika46302 жыл бұрын
എന്റെ മോന് 5വയസ്സ് ആയി ഒറ്റക് ഇരിക്കാൻ കഴിയില്ല സംസാരിക്കാൻ തുടങ്ങിയില്ല പക്ഷെ അവന്റെ ജീവൻ ആണ് "സാമവേദം " മോനെ ഉറങ്ങാൻ ഈ പാട്ട് വേണം ഇപ്പോൾ സ്വാമിയേ എന്ന് പറയും ട്ടോ 🙏🙏
Chechiyodya makal udan thnyaa samirikykum nadakukyam chayum ayppa Sami kodya und
@ShyamKumar-mo7sm2 жыл бұрын
സ്വാമി ശരണ 0
@deepthys00raj913 жыл бұрын
നാലു മാസം ഗർഭിണി ആണ്... കുഞ്ഞിനെ ഒരു ആപത്തും കൂടാതെ തരണേ സ്വാമി 🙏🙏🙏🙏🙏
@prasanthpgpillai832 жыл бұрын
Bhagyavaan koode kaanum ooro chuvaduveppilum
@kiranachu33582 жыл бұрын
ayyappan und koode
@midhunm92792 жыл бұрын
മോൻ സുഖമായി ഇരിക്കുന്നോ?
@deepthys00raj912 жыл бұрын
@@midhunm9279 സുഖം ആയി ഇരിക്കുന്നു സഹോദര 🙏
@prabhumt1979 Жыл бұрын
അയ്യപ്പാസ്വാമിയുടെ അനുഗ്രഹം എല്ലാർക്കും സുഖമല്ലേ
@ushabijukp4835 Жыл бұрын
പത്തു വർഷമായി ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥനയുമായി കാത്തിരിക്കുന്നു. ഒരു കുഞ്ഞിനുവേണ്ടി കരയുന്ന എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനേ.. സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏
10yrs ആയി ഒരു കുഞ്ഞിനായി ഞങ്ങൾ കാത്തിരിക്കുന്നു. സങ്കടം വരുമ്പോൾ സാ മ വേദം കേൾക്കും. ഇനി എന്നാണ് ഒരു കുഞ്ഞിന്റെ കയ്യും പിടിച്ചു എന്റെ husband അയ്യനെ കാണുക 🙏🙏
@abhisofficial41823 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ... നേരിട്ട് അയ്യന്റെ മുന്നിൽ വ്രതം നോറ്റ് ചെന്ന് പറയു.... സ്വാമി അനുഗ്രഹിക്കും... സ്വാമിയേ ശരണമയ്യപ്പ 💐💐💐
@athirahari15743 жыл бұрын
ഉടനെ നടക്കും അയ്യപ്പൻ അനുഗ്രഹിക്കട്ടെ
@prabinprabin19093 жыл бұрын
കിട്ടുന്ന കുഞ്ഞു, അവൾ അവൻ നടന്നു തുടങ്ങുന്ന പ്രായത്തിൽ അയ്യന്റെ നടയിൽ കൊണ്ട് പോകാമെന്ന് മനസ്സിൽ വ്രതം നോട്ടുകൊണ്ട ജീവിതം മുന്നോട്ടു പോകു, അച്ഛന്റെ കൈപിടിച്ചു മല കയറാൻ ഉടനെ നിങ്ങൾക്കൊരു മണികണ്ഠൻ കിട്ടും.
@rakilraj13973 жыл бұрын
Wait.. Ayyan will bless u!!
@sachuentertainments7713 жыл бұрын
😭😭😭😰😰
@SteveMadden0072 жыл бұрын
അയ്യപ്പനും അയ്യപ്പ ഭക്തി ഗാനങ്ങളും ഒരു വികാരം ആണ്... ജാതി മത വ്യതാസം ഇല്ലാത്ത വികാരം... 😘😘😘
@mahadevantebhakthan2 жыл бұрын
❤️
@babeeshpunnakkodan3943 Жыл бұрын
Sathyam
@mahadevantebhakthan Жыл бұрын
❤️
@vidhyavidhya5729 Жыл бұрын
🙏🏻🙏🏻
@joicejohn8502 Жыл бұрын
സത്യം
@behappy20154 жыл бұрын
എന്റെ അമ്മ വലിയ അയ്യപ്പ ഭക്തയാണ്... അയ്യപ്പസ്വാമിയോട് പ്രാർത്ഥിച്ചതെല്ലാം സ്വാമി ഞങ്ങൾക്ക് തന്നിട്ടുണ്ട്.. 🙏😇 സ്വാമി ശരണം. 🙏🙏
@ananya66472 жыл бұрын
Swamy saranam🙏🙏🙏🙏🙏🙏🙏
@imsocool96462 жыл бұрын
🥰🥰🥰
@sreekuttanp28932 жыл бұрын
Enthuva thanne
@unnickrishna2 жыл бұрын
@@sreekuttanp2893 O O O O o
@manojkg91122 жыл бұрын
Enium prartiku ellavarkum vati.....
@athiraharish823 Жыл бұрын
വൃശ്ചികം ആയാൽ mg sir പാടിയ പാട്ടുകൾ എങ്ങും അല അടിക്കും...ഒരു പ്രത്യേക അനുഭൂതി ആണ്....അയ്യപ്പൻ അനുഗ്രഹിച്ച കലാകാരൻ 🥰🙏സ്വാമി ശരണം 🙏
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends
@craftwithnandhuzz66253 жыл бұрын
എനിക്ക് സങ്കടം വരുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും അപ്പോൾ നല്ല ആശ്വാസം കിട്ടും അയ്യപ്പൻ കൂടെ ഉള്ളതുപോലെ തോന്നും 😊😊🥰🥰
@worldofmusicws20453 жыл бұрын
എനിക്കും
@bineeshbabu38833 жыл бұрын
Njanum
@Study_withme553 жыл бұрын
😇😍
@vyga_193 жыл бұрын
@@worldofmusicws2045 എനിക്ക്കും 🙏
@Anushaveluthirithody2 жыл бұрын
Sathyayittum. Vishamam varumbol njan velkkunna patta ithu. Sarirathil oru kuliru varunbathu pole feeling... Swami saranam😍😍
@rajeeshraj37474 жыл бұрын
എംജി ശ്രീകുമാർ കഴിഞ്ഞേ ആരും ഉള്ളൂ അയ്യപ്പ ഗാനം ഇത്രയും മനോഹരമായി പാടാൻ
@ജർമൻമല്ലു3 жыл бұрын
മധു ബാലകൃഷ്‌ണൻ
@sureshbabue93853 жыл бұрын
അങ്ങനെയൊന്നും പറയേണ്ട. എല്ലാവരും നല്ല കഴിവുള്ളവർ അല്ലേ. ദാസേട്ടൻ, ജയചന്ദ്രൻ ചേട്ടൻ ശ്രീയേട്ടൻ ഇവരൊക്കെ ഒരു സംഭവമല്ലേ.
@babithababi22683 жыл бұрын
M G sir nta ayyapan songs allam super
@sreelallal63763 жыл бұрын
Dasettan ❤️
@manums47883 жыл бұрын
Correct👍
@alrashithugs97173 жыл бұрын
രാവിലെ പ്രൈവറ്റ് ബസ്സിൽ പോകു൩ോൾ ഈ പാട്ടുകൾ കേൾക്കാൻ നല്ല രസാണ്.. ✝️☪️🕉️
അയ്യപ്പ സ്വാമിയേ 🙏എന്റെ മോന് തിരിച്ചറിവും സംസാരശേഷിയും നൽകി അനുഗ്രഹിക്കണേ 🙏🙏🙏😢
@santhoshkumarkadakkalkadakkal Жыл бұрын
മനസറിഞ്ഞു പ്രാർത്ഥിച്ചോ നടന്നിരിക്കും 🙏🙏 സ്വാമി ശരണം
@manojmohan4566 Жыл бұрын
പ്രാർത്ഥിക്കുക. എല്ലാം അദ്ദേഹത്തിന് അറിയാം. പ്രാർത്ഥിക്കുക 🙏
@sindhurajeev2257 Жыл бұрын
🙏🙏
@BeautyBeast-uv9ln11 ай бұрын
എല്ലാം സ്വാമി കാത്തു കൊള്ളും
@anjananv94184 жыл бұрын
54 വയസ് അച്ഛനി.50 പ്രാവശ്യം മല ചവിട്ടി ഇനിയും ഭാഗ്യം തരണേ അയ്യപ്പ.... ഞാൻ ഒരു പ്രാവശ്യം പോയി അയ്യപ്പനെ കണ്ടു. ചെറിയൊരു ഓർമ ഒരു ചൊമപ്പ് കളർ പട്ട് ചുറ്റിയ അയ്യപ്പൻ. മുഖം നല്ല തേജസ്. എന്റെ കൈകളിലേക്ക് നിവേദ്ധ്യം തന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം.
@ramleshrajan91843 жыл бұрын
എനിക്ക് മഴവില്ലു പോലെ തോന്നി, പല രൂപങ്ങൾ, എന്തോ ഒരു മായയുണ്ട്, പറയാൻ മനസ്സിലാക്കി തരാൻ കഴിയുന്നില്ല, ഒരു നിമിഷമേ കാണാൻ പറ്റിയുള്ളൂ, അതിനുള്ളിൽ ഞാനെന്തൊക്കെയോ കണ്ടു, ഒരു പ്രഭാവലയം.. അയ്യപ്പാ...😔
@aajulande88173 жыл бұрын
Hai
@kishorkumar-wp7pz3 жыл бұрын
Good
@arpitha52693 жыл бұрын
🥰🥰
@jeedasmohanadas3343 жыл бұрын
❤️
@akhilkrishnakumar91183 жыл бұрын
ഇതിൽ ഒരു കമന്റ് കണ്ടു സ്വന്തം കുഞ്ഞിന് സംസാരശേഷി കിട്ടാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നത് . എനിക്ക് ഒന്നും വേണ്ട ആ കുഞ്ഞിന് സംസാരശേഷി കൊടുക്കണേ പ്രഭോ🙏🙏🙏
@ജർമൻമല്ലു3 жыл бұрын
എന്തെങ്കിലും ലഭിക്കാൻ പ്രാർത്ഥിക്കുന്നവർ മാനസിക രോഗികൾ ആണ്
@WAYANAD-TODAY3 жыл бұрын
ആ ഒരു കമന്റ് കണ്ട് കണ്ണ് നിറഞ്ഞു ഒഴുകിയ ഞാൻ 🙏🙏 പ്രാർത്ഥനകളിൽ ആ മോളുടെ ഇത് വരെ കാണാത്ത മുഖം
@pundlikpai42443 жыл бұрын
ഹരേ കൃഷ്ണ! പ്രാർത്ഥിക്കുന്നു അയ്യപ്പനോട്. കൂടെ "ഹരേ കൃഷ്ണ" പറയാൻ ശ്രമിപ്പിക്കുക. ഫലിക്കും
@anuunni27543 жыл бұрын
സ്വാമി ശരണം 🙏🙏🙏🙏🙏
@manavalan3.03 жыл бұрын
@@ജർമൻമല്ലു മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ലാതെ മാനസികമായി തളരുമ്പോഴാണ് പലരും പ്രാർഥനകളിൽ അഭയം പ്രാഭിക്കുന്നത്... താൻ വിശ്വസിക്കുന്ന ദൈവം തന്നെ ഒരിക്കലും കൈവിടില്ല എന്ന വിശ്വാസം.. ആ ഒരൊറ്റ വിശ്വാസത്തിൽ മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരുപാട് പേരുണ്ട്.. അവരെ അവരുടെ വഴിക്ക് വിട്ടേക്കു bro. അവരുടെ വിശ്വാസമാണ് അവരെ രക്ഷിക്കുന്നത്.. 🙂
@tintus37353 жыл бұрын
ഞാനും ഗർഭിണി ആണ് ഇന്ന് രാവിലെ നേരത്തെ എഴുനേറ്റ് അയ്യപ്പൻ ന്റെ പാട്ട് കേട്ട്. നല്ലൊരു അനുഭൂതി തോന്നി. അയ്യപ്പൻ പോലെ നല്ലൊരു പൊന്നുണ്ണി ജനിക്കണമേ ന്റെ പൊന്നായ്യപ്പ 🙏🙏🙏🙏🙏🙏🙏
@paruschannel16512 жыл бұрын
🙏
@tintus37352 жыл бұрын
എനിക്ക് ഒരു ആൺകുഞ് പിറന്നു ❤❤❤
@soorajputhumana64712 жыл бұрын
😍🙏🏻🙏🏻🙏🏻
@anuyesoda2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@MyLife-kb1ui2 жыл бұрын
@@tintus3735 വാവേടെ പേരെന്താ?
@ReshmaKp-kL105 ай бұрын
2024 ലും കേൾക്കുന്നുണ്ട് 🙏🙏5മാസം prgnent ആണ്.. രാവിലെയും വൈകുന്നേരവും കേൾക്കുമ്പോ കിട്ടുന്ന ആ മനസിന്റെ സുഖം 🙏🙏സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏
@Anjuaira3 жыл бұрын
ഈ ഗർഭകാലത്തു ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒക്കെയും ആരോഗ്യത്തോടെ എന്റെ കുഞ്ഞിനെ കാണുന്ന നിമിഷം മാറ്റിത്തരണെ എന്റെ അയ്യപ്പാ 😢🙏
എന്നെ പോലെ കുഞ്ഞുങ്ങൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നവർക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ അനുഗ്രഹം ചൊരിയണേ അയപ്പാ......
@vidyadhani25693 жыл бұрын
അയ്യപ്പൻ തീർച്ചയായും അനുഗ്രഹിക്കും, 🙏🏻🙏🏻
@ZaIn-eb3py2 жыл бұрын
അയ്യപ്പൻ ☺️
@paarupaaru38712 жыл бұрын
ദൈവം അനുഗ്ഗ്രഹിക്കട്ടെ 🙏പ്രാർത്ഥനയ്യേക്കാൾ ശക്തി ഒന്നിനും ഇല്ല മനസ്സറിഞ്ഞു ദൈവത്തെ വിളിക്കു അനുഭവംആണ് വിളി കേൾക്കും
@srhsreeshnav10662 жыл бұрын
🙏
@renjumon12222 жыл бұрын
Ellam sari akum
@veenaraj181311 ай бұрын
Nte അയ്യപ്പ എനിക്ക് നല്ല oru കുഞ്ഞുവാവ യെ തരണേ 🙏ഞാൻ epo 5 mnth prgnt ആണ് 😘😘🙏🙏
@veenaraj18137 ай бұрын
ന്റെ dlvry കഴിഞ്ഞു baby boy ❤️❤️പ്രാർത്ഥിച്ചേനെക്കാളും നല്ല ഒരു കുഞ്ഞിനെ enjk തന്നു ❤️🥰ഒരുകുഴപ്പവും ഇല്ലാതെ
@Akashey2675 ай бұрын
❤😊
@Akashey2675 ай бұрын
Ippol enganeyind kunjuvavaykk
@pravirajav37793 жыл бұрын
എല്ലാവരുടെ കമൻറ്റ് സ് വായിച്ചപ്പോൾ അറിയാതെ feel ആയി അയ്യപ്പൻ എങ്ങനെയല്ലാ നമ്മെ സ്വാധീനിക്കുന്നു സ്വാമീ നീയേ ശരണം ........
@ranjithranju62482 жыл бұрын
ഇതു കേട്ട് കണ്ണു നിറഞ്ഞവർ ഉണ്ടോ. അത്രയും നല്ല ആലാപനം. അത്രയും മനസ്സിൽ ഇറങ്ങി ചെല്ലുന്നു. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@shajics19902 жыл бұрын
100%
@vinojkumar5296 Жыл бұрын
നമുക്ക് ഉണ്ടായ അനുഭവം ഈ സ്വാമി ഗാനവും കൂടി ഓർത്താൽ മതി കണ്ണ് നനയും, സ്വാമി ശരണം 🙏🏻🙏🏻🙏🏻
@celticsouls7722 Жыл бұрын
Undu
@sarithapoyilangal8555 Жыл бұрын
Yes❤️
@vijithap9528 Жыл бұрын
😢
@ahammedshihab74772 жыл бұрын
ഞാൻ ഒരു മുസ്ലിം ആണ്.. എന്റെ വീടിന്റെ അടുത്ത് ആണ് അമ്പലം.. ഈ പാട്ട് ഭയങ്കര ഇഷ്ട്ടമാണ്.. കുറെ ആയി അന്വേഷിക്കുന്നു.. ഇപ്പോ കിട്ടി.. 😍.. respect all cast😍
@babeeshpunnakkodan3943 Жыл бұрын
Nammal oru manushyar ayyi jeevichal mathi
@djgamer4908 Жыл бұрын
💞😻
@PrajithaMangalor Жыл бұрын
God bless you 🙏
@unniettan1450 Жыл бұрын
🙏
@praveenmathew8858 Жыл бұрын
❤️
@jayamoljohn7711 Жыл бұрын
എന്റെ കുഞ്ഞിനും 5 വയസായി ഇതുവരെ സംസാരിച്ചിട്ടില്ല നടക്കാനും ബുദ്ധിമുട്ടാണ്. ഈ വർഷം അവൾ അയ്യനെ കാണാൻ വരും എന്റെ കുഞ്ഞു തിരികെ വരുന്നത് കുഞ്ഞിന്റെ എല്ലാ ബുദ്ധിമുട്ടും മാറ്റികൊടുത്തിട്ടാരിക്കണേ എന്റെ കുഞ്ഞ് അയ്യനെ കണ്ടെന്നു പറയണം
@ammumaskitchen18343 жыл бұрын
എന്റെ അയ്യപ്പ എന്റെ മോൾക്ക് കുഞ്ഞിനും യാതൊരുവിധ ആപത്തും വരുത്തരുത് എന്റെ അയ്യപ്പൻ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
@santhoshambu2813 жыл бұрын
അയ്യപ്പൻ കൂടെയുണ്ടാകും
@krbuilderspalakr21553 жыл бұрын
👍
@jamshadsa3 жыл бұрын
യാതൃശ്ചികമായി കേട്ടതാണ് "സാമവേദം നാവിലുണർത്തിയ" എന്ന ഗാനം...വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. മനോഹരമായ ആലാപനം എംജി 🌹
@bayojkp36992 жыл бұрын
പാലാഴി ചേലോടെ പായും പമ്പേ !! കേട്ട് നോക്കൂ!!
@prakashg49442 жыл бұрын
💐
@rajisharajisha31052 жыл бұрын
@@prakashg4944 ❤❤❤❤❤
@dhaneeshamp29822 жыл бұрын
She
@salini37072 жыл бұрын
💞💞
@megasarath31793 жыл бұрын
അയ്യപ്പാസ്വാമിയുടെ പാട്ടുകൾ കേട്ടത് കൊണ്ടാകാം ഞങടെ മോൻ മകരജ്യോതിക്ക് പിറന്നത്..അയ്യപ്പൻ ശരണം
@sreenivaspr46243 жыл бұрын
Swamiye saranamayappa🌹🌹🌹🌹
@Sureshguptan2 жыл бұрын
ഞാന്‍ ഒരുപാട് തവണ കേട്ട ഒരു പാട്ട് ആണ്. ഇതു കേള്‍ക്കുമ്പോള്‍ കിട്ടുന്ന സമാധാനവും സുഖവും വേറെ തന്നെ ആണ്. അയ്യപ്പ ഭക്തിയും ഗാനങ്ങളും ഒരു വല്ലാത്ത ഫീൽ ആണ്
@shibilikt861111 ай бұрын
എനിക്ക് ഒരു മോൾക്ക് വേണ്ടി പ്രാർത്ഥിച്ചു അയ്യപ്പൻ തന്നു
@mcaudiosindia11 ай бұрын
Thanks for the support.Please share to all friends and family
ഞാൻ ട്രാവലർ ഡ്രൈവർ... മല ട്രിപ്പ് പോവുമ്പോൾ എരുമേലി കഴിഞ്ഞു പാമ്പക്കു പോവുമ്പോൾ ഇ പാട്ട് പ്ലേ ചെയ്യും... തലയ്ക്കു ഒരു ഹരം തന്നെ....
@anithakumary39263 жыл бұрын
അയ്യപ്പസ്വാമി ആ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ സംസാരിക്കാൻ കഴിയട്ടെ സ്വാമി നാമം ചൊല്ലി കൊടുത്തു കൊള്ളുക തീര്ച്ചയായും സ്വാമി അനുഗഹിക്കും
@RahulRaj-xr1om Жыл бұрын
വീണ്ടുമൊരു മണ്ഡലകാലം പൂവണിഞ്ഞു.......അയ്യപ്പ സ്വാമി നീ തന്നെ തുണ.... ഹരി ഹര സുതനയ്യ നയ്യപ്പ സ്വാമിയേ ശരണമയ്യപ്പ 🕉️
@mcaudiosindia Жыл бұрын
🙏
@reshmashyam90242 жыл бұрын
മൂന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം ഞാൻ ഒരു അമ്മയാകാൻ പോകുന്നു. ഒരു ആപത്തും കൂടാതെ പൂർണ ആരോഗ്യത്തോടെയും ആയുസോടെയും ഞങ്ങൾക്ക് ഒരു പൊന്നോമന കുഞ്ഞിനെ തരണമേ എന്റെ അയ്യപ്പാ🙏🙏🏼🙏കുഞ്ഞുങ്ങൾ ആകാതെ വിഷമിക്കുന്നവരെയും എന്റയ്യപ്പാ അനുഗ്രഹിക്കണമേ🙏🙏🙏
@night_stars2 жыл бұрын
🙏🏻
@ashwine.t8605 Жыл бұрын
❤️
@Pscknowledgekey Жыл бұрын
മനസ്സ് 😌🙌🏻❤️
@sreemurugan5 жыл бұрын
സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ തത്വമസി പൊരുളെ നിത്യസത്യദയാം നിധിയേ ഇനി കൽപാന്ത മിഴിയിതൾ തുറന്നീടണേ ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ ഇഹപര ശാന്തി തൻ അമൃതം അരുളണേ മനസാകും പുലിമേലേ വാഴണേ ജന്മശ്ശനി നീക്കി ശരിയേകിടേണമേ സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ ഹരിരാഗസാരമേ ശിവതേജോ രൂപമേ കൺകണ്ട ദൈവമേ സ്വാമിയേ മഞ്ഞണിമാമല മേലേ കർപ്പൂര കടല് കരയിൽ സ്വാമി തൻ പൊന്നണിവീട് മഞ്ഞണിമാമല മേലേ കർപ്പൂര കടല് കരയിൽ സ്വാമി തൻ പൊന്നണിവീട് മാലുകൾ നീക്കിടുവാൻ അയ്യപ്പാ... നീ... മഹിഷീ മാരകനായിട്... മാലുകൾ നീക്കിടുവാൻ അയ്യപ്പാ... നീ... മഹിഷീ മാരകനായിട്... കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ നീ തന്നതല്ലോ എൻ ജീവിതം സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ സന്യാസി രൂപനേ സംഗീത പ്രിയനേ സിന്ദൂര വർണ്ണനേ സ്വാമിയേ പൂവണികാടിനു ചാരേ പുണ്യാഹ കടവ് പുലരും സമതതൻ സുന്ദര ശീല് പൂവണികാടിനു ചാരേ പുണ്യാഹ കടവ് പുലരും സമതതൻ സുന്ദര ശീല് സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ, ആത്മാവല്ലയോ കോവില് സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ, ആത്മാവല്ലയോ കോവില് ഉടയോനു പകരുന്നു ഉയിരാർന്ന കീർത്തനം അറിയേണം അടിയന്റെ സങ്കടം സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ തത്വമസി പൊരുളെ നിത്യസത്യദയാം നിധിയേ ഇനി കൽപാന്ത മിഴിയിതൾ തുറന്നീടണേ ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ ഇഹപര ശാന്തി തൻ അമൃതം അരുളണേ മനസാകും പുലിമേലേ വാഴണേ ജന്മശ്ശനി നീക്കി ശരിയേകിടേണമേ സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ ഹരിരാഗസാരമേ ശിവതേജോ രൂപമേ കൺകണ്ട ദൈവമേ സ്വാമിയേ... സന്യാസി രൂപനേ സംഗീത പ്രിയനേ സിന്ദൂര വർണ്ണനേ സ്വാമിയേ...
@NAVEENKUMAR-yt6yh4 жыл бұрын
Tank you chetta
@ambiliprakash59674 жыл бұрын
Thank u
@vishnugopal13344 жыл бұрын
Thank you
@bhavisankarb97534 жыл бұрын
Thanks brother
@jishnu47744 жыл бұрын
Thanks bro swamy anugragikkatte
@jayalekshmivalsalan38724 жыл бұрын
എംജി sir ന്റെ voice ഇൽ അയ്യപ്പ ഗാനം കേൾക്കുന്നത് തന്നെ പുണ്യം ആണ്
@saranyanarayanan42754 жыл бұрын
മുത്തപ്പ ഭക്തിഗാനങ്ങളും 🙏❤️❤️❤️❤️🥰💞💞💞
@anuragdeviprasad81363 жыл бұрын
S
@അഭിലാഷ്-ന1ഹ11 ай бұрын
ഭഗവാനെ എന്റെയും മകളുടെയും അസുഖം പൂർണ്ണമായി മാറ്റി തരണമേ
@shibinkrish48593 жыл бұрын
മോൾക്ക് സംസാര ശേ ഷി തിരിച്ചു കിട്ടാൻ സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@Shyamrajs3 жыл бұрын
ആ മകൾക് സംസാര ശേഷി ലഭിക്കും.. സ്വാമി ശരണം അയ്യപ്പ.
എന്റെ സ്വാമി എന്റെ അമ്മ നാളെ ഒരു സർജറിക്കു വിദേയ ആകുന്നു എന്റെ അമ്മേയെ രക്ഷികണേ അയ്യപ്പ 🙏🙏🙏🙏
@prasobhlcl12813 жыл бұрын
🙏
@ponnuscreations94213 жыл бұрын
🙏
@vidyadhani25693 жыл бұрын
🙏🏻🙏🏻
@vidyadhani25693 жыл бұрын
Hws ur amma? Sugayiriikunno?
@Nehalfans3 жыл бұрын
🙏
@neethuanil252210 ай бұрын
വേറെ ഒന്നും വേണ്ട എന്റെ മോൾ സംസാരിച്ചാൽ മതി അയ്യപ്പാ 😢
@surjithpalakkal14958 ай бұрын
Ethrayum vegam samsarikkum amme enn vilichu thudangum🙏🙏🙏🙏🙏🙏🙏🙏🙏 Njan paranja paranjathado
@deepakkonickkal8 ай бұрын
വിഷമിക്കണ്ട തീർച്ചയായും സംസാരിച്ചു തുടങ്ങും.. മനസ്സറിഞ്ഞു വിളിച്ചോളൂ അയ്യപ്പനെ 🙏🏻
@saranyaajesh4757 ай бұрын
അയ്യപ്പൻ മോളെ അനുഗ്രഹിക്കും.. 🙏🙏🙏
@PrathapanK-x6m7 ай бұрын
That will happen soon surely.We will also praying....
@amaluvlogs88546 ай бұрын
🙏🙏🙏
@vineeshkutty63123 жыл бұрын
/2021/ൽ കാണുന്നവർ .. സ്വാമിയേ ശരണമയ്യപ്പാ....❤❤❤❤
@sabithajomon2383 жыл бұрын
Ente kunjite ella rogangalum matti tharaname ayyappa
@sreevidyam20043 жыл бұрын
@@sabithajomon238 fml
@sreevidyam20043 жыл бұрын
Sjkl
@swathikrishna79453 жыл бұрын
@@sabithajomon238 lllll//////////////////l) /
@sheebarenjith55003 жыл бұрын
HOGUBGUFIHGUHHUUIOKJHUOIUYYGHJOU
@Nivyamangalath9933 жыл бұрын
ഗർഭിണി ആയ എനിക്ക് ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസിന് നല്ലൊരു ആശ്വാസമാണ് 🙏
@shamaajayan58773 жыл бұрын
Nivya
@hasanarp49593 жыл бұрын
Ayappande racsha thangalku kitane
@shibumanianm23003 жыл бұрын
എനിക്ക് എത്ര ഇഷ്ട ഠ ഉളള പട്ടണ്
@sreelekshmi88522 жыл бұрын
Athea nthennilatha Aswasamanu
@navaneethkm65832 жыл бұрын
@@shamaajayan5877al
@sanjanasachu64073 жыл бұрын
ഈ സോങ്‌സ് എല്ലാം കേട്ടിട്ട് കരച്ചിൽ വരുന്നു 😭ഇനി എന്നാ പഴേപോലെ എല്ലാം ശെരിയാവുക 😔
@APPU59383 жыл бұрын
😥
@m.4web5823 жыл бұрын
ശെരിയാവും
@arunjoseph61223 жыл бұрын
ഈ കാലവും കടന്നു പോകും 🙏🙏🙏🙏
@sagartr28243 жыл бұрын
Ee pattu kelkunmo malaykku pokan tonunnu😑
@manofsimplicity29703 жыл бұрын
😞
@daffodilsvd74077 ай бұрын
ഇതിലെ കമന്റ്സ് വായിച്ചപ്പോൾ ഒത്തിരി കുഞ്ഞുങ്ങൾക്ക് സംസാരിക്കാനും നടക്കാനും മറ്റു ബുദ്ധിമുട്ടുകൾ എല്ലാം ഉള്ളവരാണ്. അവരെ അയ്യപ്പൻ കാണാതെ പോകല്ലേ അയ്യപ്പാ 🙏🏽🙏🏽🙏🏽🙏🏽😞😞😞😞
@BLACKGAMING-iw4yk2 жыл бұрын
ഈ വർഷം ഈ ഗാനങ്ങൾ കേൾക്കാൻ വന്നവർ ഒണ്ടോ 😌....? This is my favorite songs.... സ്വാമിയേ ശരണം അയ്യപ്പാ
@rajitharaveendran3652 жыл бұрын
🙋🏻♀️
@akhilasnair4762 жыл бұрын
👀
@ranjukrishna24872 жыл бұрын
Yes
@shibisuresh36732 жыл бұрын
🙋♀️
@neethu60882 жыл бұрын
🙋♀️
@akhilkj41675 жыл бұрын
അയ്യപ്പ ഭക്തിഗാനം ആലാപനം എം ജി അണ്ണൻ കഴിഞ്ഞ് ഉളളൂ വേറെ ആരും....എജജാതി ഫീൽ.... സ്വമി ശരണം പൊന്നയ്യപ്പാ.....
@anjithamohanan80434 жыл бұрын
സത്യം
@palmtree86074 жыл бұрын
യേശുദാസ് ന്റെ 1977 മുതൽ ഉള്ള പാട്ടുകൾ കേൾക്കൂ
@ranjithmanikkuttan68954 жыл бұрын
Dhasetan
@kaleshcn54224 жыл бұрын
യേശുദാസിന്റെ ആലാപനം വേറെ..MG അണ്ണന് വേറെ feel... രണ്ടും രണ്ട് feel ആണ്...പക്ഷേ അയ്യപ്പൻ ഒന്ന് മാത്രമേ ഉള്ളു...അതാണ് പ്രധാനം.
@priyajithesh29834 жыл бұрын
Harivarasanam.......
@Admiral_General_Aladeen_0073 жыл бұрын
എല്ലാ അയ്യപ്പന്മാർക്കും മാളികപുറങ്ങൾക്കും... സ്വാമി ശരണം 🕉️🔥🥰
@saipallavistatusworld36362 жыл бұрын
🙏🙏
@achuabhinav35822 жыл бұрын
💥💥സ്വാമി ശരണം 💥💥
@VaishnaviRahul-q7p11 ай бұрын
അയ്യപ്പൻ്റെ പാട്ടുകൾ എംജി സാറും മധു ബാലൃഷ്ണനും പാടുന്നത് കേൾക്കാൻ ഇഷ്ടമുള്ളവർ like അടി...
Am I the only one in 2020? Dear friends.......? ഞാൻ മാത്രമാണോ കൂട്ടുകാരെ ഈ 2020 ലും....? ♥️സ്വാമിയേ🙏💚💜ശരണ്ണമയ്യപ്പാ🙏
@killertech.98944 жыл бұрын
Midhun കരടെ ഞാനും ഉണ്ടേ ...
@preethiprasanth7344 жыл бұрын
ഞാനും ഉണ്ട് 🙏
@sreesree44594 жыл бұрын
Me too
@pranavpc74034 жыл бұрын
Hey 👋
@srinivasradhe29764 жыл бұрын
GOD BLESS U
@Vallimurukan7493 жыл бұрын
എന്റെ മോർണിംഗ് തുടങ്ങുന്നത് ഈ സോങ് ആയിരുന്നു.. ഗർഭിണി ആയിരുന്നപ്പോൾ പ്രതേകിച്ചും,കുംഭ മാസത്തിലെ, ശനിയാഴ്ച്ച, ഉത്രം നക്ഷത്രത്തിൽ മോൻ ഉണ്ടായി.. ഇപ്പൊ മോനു മൂന്നു വയസ്സ്.. മോനും എന്നും രാവിലെ സ്വാമിയുടെ പാട്ട് കേൾക്കണം.. ഭാഗവനെ എന്റെ മോനെ ആ തിരുനടയിൽ കൊണ്ട് വന്നു കാണിക്കാനുള്ള ഭാഗ്യം തരണേ 🙏🙏🙏 കുഞ്ഞുണ്ടാവില്ല എന്ന് ഡോക്ടർ പറഞ്ഞ എനിക്ക് 35 വയസ്സിൽ ഉണ്ടായ മോൻ 2023ജൂൺ 19ന് അയ്യനെ കണ്ടു... 🙏🙏🙏🙏 എല്ലാർക്കും ഭാഗവന്റ അനുഗ്രഹം ഉണ്ടാകട്ടെ.. 🙏🙏 സ്വാമിയേ.. ശരണം അയ്യപ്പാ 🙏🙏🙏
@athirakrishnan1672 жыл бұрын
എന്റെ മോനും എപ്പോളും അയ്യന്റെ പാട്ടു കേൾക്കണം.....
@Narayanaswamy1004 жыл бұрын
61 വർഷങ്ങൾക്കിടയിൽ 30 തവണ എങ്കിലും ശബരിമലക്ക് പോയിട്ടുണ്ടാകും. ഇതേ പോലെ പാട്ടുകൾ കേൾക്കുമ്പോൾ നവംബർ ആകാൻ മനസ്സ് തുടുക്കുന്നു.
@arathysujal43678 күн бұрын
6വർഷം ആയി ഒരു കുഞ്ഞിന് വെടി കാത്തിരിക്കുന്നു അവിടെന്ന് ഒരു കുഞ്ഞുമായി അവിടെ കൊണ്ട് വരാൻ സാധിക്കണം ഭഗവാനെ 🙏🏻🙏🏻🙏🏻
@achuabhinav35822 жыл бұрын
ഞാനും ഗർഭിണി ആയിരുന്ന സമയത്തു കേട്ടത് അയ്യപ്പ ഭക്തി ഗാനങ്ങൾ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ അയ്യപ്പൻ ഞങ്ങളെ അനുഗ്രഹിച്ചത് ഉത്രം നക്ഷത്രത്തിൽ ഒരു മകനെ തന്നുകൊണ്ടാണ്. സ്വമയെ ശരണം അയ്യപ്പാ.. കർപ്പുര പ്രിയനേ ശരണം അയ്യപ്പാ...
@jayarajindeevaram5683 Жыл бұрын
സ്വാമി ശരണം
@arozs12333 жыл бұрын
എന്റെ അയ്യപ്പൻ എനിക്കും എന്റെ കുഞ്ഞിനും 🤰ഒന്നും വരാതെ കാത്തോണേ 🕉️🤲 ആരോഗ്യ ഉള്ള ഒരു കുഞ്ഞിനെ തരണേ 🥰🙏
@prasanthpgpillai832 жыл бұрын
Swamy koode kaanum
@navaneethsb96062 жыл бұрын
ഒന്നും വരാതെ അയ്യപ്പൻ കാക്കും.
@gireesanvannery59153 жыл бұрын
എൻ്റെ മകൾ ഉണ്ടായത് മീനമാസത്തിലെ ഉത്രം അയ്യപ്പൻ്റെ ജനനത്തിൻ്റെ അന്ന് അതും 7 വർഷം കഴിഞ്ഞു🙏🙏
@sreeshasree1279 Жыл бұрын
Njanum
@THANUsWOrlD734 Жыл бұрын
എന്റെ സ്വാമി എല്ലാവരെയും കാത്തുരക്ഷിക്കണേ ❤ഒരു കുഴപ്പം ഇല്ലാതെ ആരോഗ്യവും ആയുസും ഉള്ള നല്ല കുഞ്ഞിനെ തരണേ എന്റെ സ്വാമി 🙏
@hananahhashim296 Жыл бұрын
Hhhhjjidldffddffffc😁😁🥲😊
@shikashiva80965 жыл бұрын
എന്റെ മോൾക്കു ഈ പാട്ട് കോട്ടു സംസാരിക്കാൻ പാറ്റിരുന്നങ്കിൽ. സ്വാമി ശരണം
@anandhushaji26735 жыл бұрын
ആ പരബ്രഹ്മ സ്വരൂപതിന് അസാധ്യമായിട്ട് എന്തെകിലും ഉണ്ടോ ഇ സൂര്യ മണ്ഡലത്തിൽ . നല്ലതേ വരൂ .. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമികുക്ക സ്വാമി ശരണം 🙏
@memmeries17205 жыл бұрын
തീർച്ചയായും സംസാരിക്കും 🙏
@sugeshkumar43775 жыл бұрын
ഒന്നും പേടിക്കണ്ട. മോള് വേഗം തന്നെ സംസാരിക്കും
@arunnemmara53715 жыл бұрын
അയ്യപ്പൻ അനുഗ്രഹിക്കട്ടെ
@anileshmessian10265 жыл бұрын
ആ പെങ്ങളുട്ടിക്ക് അയ്യപ്പൻ വേഗം തന്നെ സംസാരിക്കാനുള്ള കഴിവ് നൽകട്ടെ 🙏🙏🙏
@kannakihomenursingservice1273 Жыл бұрын
നാല് മാസം ഗർഭിണി ആണ്,,,, കുഞ്ഞിന് ഒരു ആപത്തും ഇല്ലാതെ തരണേ,,,,,, സ്വാമി 🙏🙏🙏🙏
@Agnivesh_0078 ай бұрын
Kuttiyum ammayum safe anen pratikshikunu❤
@akhisathya96147 ай бұрын
Delivery kazhinjo....
@mohanananitha99386 ай бұрын
👍
@devutty9975 ай бұрын
അമ്മയും കുഞ്ഞും സുഖമായി erikkunno???? മോള് ആന്നോ mon ആന്നോ chechy ആരായാലും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@Donbosco-g9z16 күн бұрын
@@kannakihomenursingservice1273 ഡോക്ടർ ശശി 🤣🤣🤣
@vishnuvishnu34584 жыл бұрын
ഈ പാട്ടു കേട്ടാൽ സ്വാമിയേ കാണാൻ തോന്നും.. സ്വാമി മുമ്പിലിണ്ടെന്ന് തോന്നും. അത്രക്കും ശക്തിയുണ്ട് അയ്യപ്പ ഭക്തിഗാനങ്ങൾക്ക്.... 🙏🙏🙏🙏
@sreekanthguruvayoor19932 жыл бұрын
പിന്നെ അല്ലതെ 👌🙏🙏🙏🙏ആ വാക്ക് clear തന്നെ
@chandrancd84842 жыл бұрын
@@sreekanthguruvayoor1993 z CV
@sathyarajesh8229 Жыл бұрын
9വർഷമായി ഞങ്ങൾ കാത്തിരിക്കുന്നു ഒരു വാവക്ക് വേണ്ടി. എന്റെ അയ്യാ ഞങ്ങടെ പ്രാർഥന അവിടുന്ന് കേട്ട് അനുഗ്രഹിക്കണേ 🙏സ്വാമിയേ 🥺
@ponnurocks4740 Жыл бұрын
എല്ലാം ശരിയാവും
@podivava647911 ай бұрын
Ennum Swamiye vilich prarthikuka
@indhusajith333310 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@abhinik49783 жыл бұрын
അടുത്ത മാസം ന്റെ കല്യാണം ആണ്... അയ്യപ്പസ്വാമി അനുഗ്രഹിക്കണേ 🥰🥰🥰🥰ഞങ്ങടെ ജീവിതത്തിൽ സന്തോഷത്തിന് ആയുസ് ഉണ്ടാവാണേ... എല്ലാരേയും കാത്തു കൊള്ളണമേ 🤲🤲🤲🤲🤲🤲
@kannan00043 жыл бұрын
എനിക്ക് വളരെ വളരെ ഇഷ്ടമാണ് ഈ പാട്ട് എന്നും രാവിലെ കേൾക്കുo
@snehal71223 жыл бұрын
ആശംസകൾ ☺️
@Rk_photo4443 жыл бұрын
അയ്യപ്പൻ യൂട്യൂബിൽ വന്നു ഈ കമന്റ് നോക്കി അനുഗ്രഹിട്ടോ....😂
@abhinik49783 жыл бұрын
@@snehal7122 🥰
@rajeshponnattil14383 жыл бұрын
👍👍👍
@sureshthalassery90595 жыл бұрын
"സ്വാമിക്ക് പമ്പയൊരു പൂണൂല് എൻ ആത്മാവല്ലയോ കോവില്" മനോഹരം എംജി പാടിയ ഏറ്റവും മനോഹരമായ പാട്ട്
@ajithababu75694 жыл бұрын
@@mcaudiosindia.. Very nice song
@pravirajav37793 жыл бұрын
ആ വരി മനസിലാക്കി തന്നെ സംഗീതം
@vijeeshkoottanad48452 жыл бұрын
അയ്യപ്പ എന്റെ മോനെയും എന്നെയും ഒറ്റക്കാക്കി എന്റെ ഉണ്ണിമോൾ ഈ ലോകത്തോട് വിടപറഞ്ഞു പോയി ഇപ്പൊ അവനു 3 വയസായി ഇതുവരെ അമ്മയില്ലാത്ത വിഷമം അറിയിക്കാതെ ഞാൻ നോക്കി അവനു വിഷമങ്ങളുടെ സങ്കടങ്ങളും ഇല്ലാതെ നോക്കാൻ കഴിയണേ സ്വാമി അയ്യപ്പാ
@sarathkumar2199 Жыл бұрын
🙏🏻🙏🏻
@jayachandranv4260 Жыл бұрын
അയ്യപ്പൻ ഉണ്ടാകും എന്നും...
@deepa5059 Жыл бұрын
എല്ലാം ശരിയാകും എടോ... മോനേ hpy ആയി nokku
@satheeshkumar5913 Жыл бұрын
എന്നെന്നും അയ്യപ്പനുണ്ടാകും കൂടെ...
@smijanandha82997 ай бұрын
വിഷമിക്കരുത്... എല്ലാം അയ്യൻ അറിയുന്നുണ്ട്
@deepajayaraj49338 ай бұрын
Ayyappane ishettamullavar like adi❤❤❤
@unnik.j.20617 ай бұрын
❤Ayyappan❤
@onlyfunnyvideos49175 ай бұрын
Ishtam alla my heart ❤
@sheejasasi36454 жыл бұрын
ദൈവമേ ഈ പാട്ട് കേട്ട് കണ്ണ് നനഞ്ഞു.... ക്ഷേത്രത്തിൽ പോയിട്ട് എത്ര നാളായി... കൊറോണ..
@sumathisumathicp27494 жыл бұрын
ഷിജ കുളി ച് മിഴി അട ച് കേൾക്കാൻ പറ്റിയ പാട്ട്
@nitheesh96114 жыл бұрын
സ്വാമിയെ ശരണമയ്യപ്പ
@ambilybinubinu9234 жыл бұрын
ഒരു ക്ഷേത്രത്തിലും പോയില്ലേ. ?
@fejjhejj8153 жыл бұрын
സാമവേദം , എന്റെ ദൈവമേ എന്താണ് എന്ന് അറിയില്ല ഈ പാട്ട് കേൾക്കുമ്പോ ദേഹത്തു ഒരു പെരുപ്പും , ഒരു പ്രതേക അനുഭൂതിയും . അയ്യപ്പന്റെ നാട്ടുകാരൻ ആയി ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു . സ്വാമി ശരണം , ജയ് പന്തളം 😍😍
@rajanimohan49893 жыл бұрын
എത്രയോ
@HariKumar-ms1yt3 жыл бұрын
Itu ketu Karayatha oru nal Polum Enikilla, Atra Feel ful Anu. Swami Saranam 🙏🙏🙏
@vyga_192 жыл бұрын
Pathanamthitta
@rajanvelu56572 жыл бұрын
Jj
@rajanvelu56572 жыл бұрын
Jj
@kl25media583 жыл бұрын
വൃശ്ചികം ഒന്നായ ഇന്ന് മുതൽ മറ്റൊരു മണ്ഡല കാലം ആരംഭിക്കുകയാണ്, കോവിഡ് പ്രളയം തുടങ്ങി മറ്റെല്ലാ മഹാമാരികളിൽ നിന്നും സകലരെയും കാത്തോളണേ മണികണ്ഠാ 🙏🙏🙏
@anusivan1468 Жыл бұрын
പ്രെഗ്നൻസി ടൈമിൽ അയ്യപ്പ ഭക്തി ഗാനങ്ങൾ കേൾക്കുമായിരുന്നു. ഞങ്ങൾക്കു മകരത്തിലെ ഉത്രം നക്ഷത്രത്തിൽ ഒരു പെൺകുഞ്ഞു ജനിച്ചു. സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@manikuttysvlogmanikeelathu3484 Жыл бұрын
അച്ഛനെ നഷ്ടപ്പെട്ട എന്റെ കുഞ്ഞു മക്കൾക്ക്, അവരെ വളർത്താൻ പാടുപെടുന്ന എന്റെ മോൾടെ കൂടെ എപ്പോഴും കാണണേ അയ്യപ്പാ, ഭഗവാനെ 🙏🙏🙏🙏🙏🙏🙏🌹❤️
@jayaranis3943 Жыл бұрын
പ്രാർത്ഥിക്കുന്നു അമ്മേ ഞാൻ
@erudayakumarbtechmplan1014 Жыл бұрын
വായ കീറിയ ദൈവം വഴിയും കാണിക്കും...
@gopakumarsp1794 Жыл бұрын
എപ്പോഴും കൂടെയുണ്ടാകും ❤❤🙏
@minnalcycles8084 Жыл бұрын
Swami Saranam
@gowrignath8720 Жыл бұрын
Swamipaadam saranam
@sreelakshmict60713 жыл бұрын
ഈശ്വര വിശ്വാസികൾ ആയ നല്ല ബന്ധങ്ങൾ ജീവിതത്തിൽ കനിഞ്ഞ് നൽകി സംരക്ഷികണെ ഭഗവാനെ🙏🙏🙏🙏🙏🙏🙏🙏
@nikhilraj24023 жыл бұрын
✨
@abhijithsreedharan52903 жыл бұрын
ഭാഗ്യമുണ്ടെങ്കിൽ അടുത്ത വർഷം അയ്യൻ്റെ സന്നിധാനത്ത് ഞാനും ഉണ്ടാവും പോലീസ് അയ്യപ്പനായി
ഞാൻ കടന്നു പോകുന്നത് വലിയൊരു പ്രതിസന്ധി കാലഘട്ടത്തിലൂടെ ആണ്, ഈ പ്രതിസന്ധിക്കു എന്ന് പരിഹാരം ഉണ്ടാകുന്നുവോ ആ സീസണിൽ ഞാൻ അയ്യപ്പ സന്നിധിയിൽ എത്തി ചേരും,.. എന്റെ പ്രാർത്ഥന ആവലാതിയും അയ്യപ്പൻ കേൾക്കണം... എല്ലാ അയ്യപ്പ ഭക്തൻമാരും എന്റെ പ്രശ്നം പരിഹരിക്കപ്പെടാൻ പ്രാർത്ഥിക്കണം.. അത്രയും വലിയ ഒരു കുരുക്കിലാണ് ഞാൻ... മനസ് തുറക്കാന്നും പറ്റില്ല... സങ്കടം അയ്യനോട് മാത്രം..🙏🙏🙏🙏
@christyisac2105 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. എപ്പോഴും കേൾക്കാൻ തോന്നും 🥰
@joicejohn8502 Жыл бұрын
Same
@Aj97985 Жыл бұрын
Me too
@saravanan7157 Жыл бұрын
@@Aj97985Yi
@Factsagainstpropoganda Жыл бұрын
Ath parayaruth bro… sanghikalk kurupottum
@jainybiju9801 Жыл бұрын
ഞാനും ക്രിസ്ത്യനാ..സ്വാമിടെ ഈ പാട്ട് എനിക്കും ഇഷ്ട്ടാ 🙏🏻🙏🏻🙏🏻
@sujithsoman66233 жыл бұрын
ഗൾഫിൽ എന്നും രാവിലെ ഡ്യൂട്ടിക്ക് പോവുന്നെന്നു മുന്നേ അയ്യപ്പഭക്തിഗാനം കേൾക്കുന്നവരുണ്ടോ....
@kishorkumar-wp7pz3 жыл бұрын
Yes
@souparnika75253 жыл бұрын
Yes
@souparnika75253 жыл бұрын
Manasinu oru sugam anu
@thribaakashpammus50123 жыл бұрын
അതെ ഞാൻ കേൾക്കാറുണ്ട് 🙏🙏🙏
@chithrapadmanabhavan70183 жыл бұрын
ഉണ്ട് 🙏🙏
@ratheeshbabu785 жыл бұрын
M. G. ശ്രീകുമാറിന്റ അയ്യപ്പഭക്തിഗാനങ്ങളിൽ ഏറെ മികച്ച നിൽക്കുന്ന സാമവേദം നാവിൽ ഉണർത്തിയെന്ന ഗാനം മനസ്സിൽ എന്നും നിലനിൽക്കും
@r4uvlog435 жыл бұрын
Ya
@My__HeAvEn6 ай бұрын
ഞാൻ ഗർഭിണി ആയിരുന്നപ്പോൾ ഈ പാട്ട് എന്നും കേൾക്കുമായിരുന്നു. ഉണ്ണിക്കി ഇപ്പോൾ 5മാസം ആയി ഇപ്പോൾ ഈ പാട്ട് വച്ചപ്പോൾ എന്റെ ഉണ്ണി പാട്ട് ശ്രദ്ധിക്കുന്നു ചിരിക്കുന്നു 😊😊
@suryasudheesh6533 жыл бұрын
എന്റെ കുഞ്ഞ്ന്റ അസുഖംമറ്റാണം സ്വാമി ശരണം സ്വാമി ശരണം സ്വാമി ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ശരണമയ്യപ്പാ
@satheeshnarayan19803 жыл бұрын
സ്വാമി എന്റെ അനിയനെ രക്ഷിക്കണേ. അവനു ആയസ്സും ആരോഗ്യം കൊടുക്കണേ. ഞങ്ങൾക്ക് അവനെ ആരോഗ്യത്തോടെ തിരിച്ചു തരണേ 🙏🙏🙏🙏🙏
@nikhilcommunicationcommuni71572 жыл бұрын
സ്വാമിയെ ശരണമയ്യപ്പാ.....എനിക്ക് ഏറെ ഇഷ്ട്ടമുള്ള അയ്യപ്പ ഭക്തിഗാനമാണിത്.... എല്ലാർക്കും അയ്യന്റെ അനുഗ്രഹം ലഭിക്കട്ടേ... 🙏🙏🙏🙏🙏🙏🙏
@ajeshveena42922 жыл бұрын
അയ്യപ്പാ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏
@shivanyashivanya93925 жыл бұрын
ഇപ്പൊ 29വയസ് ആയി. പ്രായം കൂടുമ്പോ എനിക്ക് സങ്കടം. 50കഴിഞ്ഞ് ശബരിമല ക്കു പോകാല്ലോ ന്ന് ഓർക്കുമ്പോ ആ സങ്കടം എനിക്ക് മാറും. ഈ പാട്ടൊക്കെ കേൾക്കുമ്പോ പണ്ട് അച്ഛൻ എന്നേം അനിയൻ, അനിയത്തി യെം ഒക്കെ കൊണ്ട് ഒറ്റക്ക് തിരക്കുള്ള സമയത്ത് ശബരിമല ക്കു പോയിട്ടുണ്ട്. അതൊക്കെ ഓർമ വരും. സ്വാമി ശരണം.
@priyankavinu56505 жыл бұрын
SHAARI KANNAN
@shivanyashivanya93925 жыл бұрын
@@priyankavinu5650 Yes
@swaraj00855 жыл бұрын
Good
@shanabin57005 жыл бұрын
Good.........
@viveks11635 жыл бұрын
thankalude koode Ennum ayappan undu
@lijithajohny3361 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനി ആണ്... പക്ഷെ ഈ പാട്ടുകൾ കേട്ടു വളരെന്നതാണ് എന്റെ ബാല്യവും കൗമാരവും...... നാട്ടിൽ നിന്നും വിട്ടു നിന്ന് വര്ഷങ്ങളായി.... എന്നിട്ടും ഒരു മങ്ങൽ പോലുമേൽകാത്ത നാടിന്റെ ഓർമകളിൽ ആദ്യം മനസ്സിൽ വരുന്നത് വീടിന്റെ അടുത്തുള്ള അമ്പലവും,, അവിടെ നിന്നും കേൾക്കുന്ന പാട്ടുകളും ആണ്... പ്രത്യേകിച്ച് വൃശ്ചിക മാസത്തിലെ ഈ പാട്ടുകൾ..... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel.... ഒരു നഷ്ടബോധം... 🥰🙏🙏
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@chithrapadmanabhavan70183 жыл бұрын
സ്വാമിയേ എന്റെ അസുഖം കുറയ്ക്കണേ. അന്യ നാട്ടിൽ വന്നു ഒരു അസുഖം വരുമ്പോൾ ഒറ്റപ്പെടലിന്റെ വേദന.. സഹിക്കാൻ വയ്യ ഭഗവാനെ കാത്തുകൊള്ളണമേ എന്നെ പോലെ ഒരുപാട് പേരെ 🙏🙏
@nimmikr50203 жыл бұрын
Prarthikkam. Ayyappan katholum.
@thambantheruvath83723 жыл бұрын
സ്വാമി രക്ഷിക്കും സ്വാമി ശരണം
@HariKumar-ms1yt3 жыл бұрын
Njangal Ere Perum itu pole Ottakanu, Ayyappan Kude Ullathhukondanu Epolum Jeevichu Irikunnathu. Onnum Varilla, Ayyappan Kude undakum. Swami Saranam 🙏🙏🙏
@gopikagopika18553 жыл бұрын
എനിക്ക് എന്ത് വിഷമം വന്നാലും അയ്യപ്പൻറെ ഭക്തി ഗാനം കേട്ടുകഴിഞ്ഞാൽ മനസിന് നല്ല സമാധാനം കിട്ടാറുണ്ട്
@unnikumaran43552 жыл бұрын
Nk
@prajithkaliyarakkal47132 жыл бұрын
സത്യം
@bineeshps3497 Жыл бұрын
Enikummm
@ranjithk49083 жыл бұрын
എന്റെ ദുരിതങ്ങൾ എല്ലാം അകറ്റി നല്ലൊരു ജീവിതം അനുഗ്രഹിച്ചു തരു അയ്യപ്പ ഭഗവാനെ 😢😢🥰🤗🤗
എന്റെ മോനു 2 വയസ്സ് ആയിട്ടുള്ളു ഇപ്പോ ഈ സോങ് കേട്ടു വേണം ഉറങ്ങാൻ... സമവേദം നാവിളുണർത്തിയ സ്വാമിയേ.... സ്വാമി ശരണം.... 🙏🏻
@bijumon99404 жыл бұрын
ഈ പാട്ടു കേട്ടു ഒരു ഫീൽ കിട്ടിയവർ Like👍👍👍👍👍
@ArjunDas-zp4je3 жыл бұрын
👍👍👍👍👍👍🙏🙏🙏🙏🙏🔅
@ullas4173 жыл бұрын
ഭക്തി ഗാനത്തിനിടയ്ക്ക് പരസ്യം വളരെ വളരെ മോശം വെറെ എന്തെല്ലാമുണ്ട് പരസ്യം കൊടുക്കാൻ
@നാഗവല്ലി-ഘ4ഴ3 жыл бұрын
അയ്യപ്പ ഭക്തിഗാനങ്ങൾ ഏതായാലും എപ്പോൾ കേട്ടാലും കട്ട ഫീൽ ആണേ 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰
@sreerekha30883 жыл бұрын
👍👍👍🙏🙏🙏
@gowristimepass30622 жыл бұрын
@Menham Shaiju Thomas ahm
@ajeshaju29814 жыл бұрын
59 വർഷം മലക്ക് പോയതാണ് എന്റെ വല്യച്ഛൻ .ഒരു പാട് പേരെ കൊണ്ടുപോയി. കഴിഞ്ഞ വർഷം അദ്ദേഹം മരിച്ചു. എന്നാലും ഈ പാട്ടുകേൾക്കുമ്പോൾ മുന്നില് വല്യച്ഛൻ നിൽകുന്നപ്പോലെ തോന്നും അല്ല എനിക്കു കാണാം. സ്വാമി ശരണം
@shanimashani21543 жыл бұрын
7
@visakhkulirma3 жыл бұрын
Ko
@ashwine.t8605 Жыл бұрын
❤️😭
@sreejacp565811 ай бұрын
അയ്യപ്പാ ഒരു അച്ഛന്റെ comnt കണ്ടു സ്വാന്ധം കുഞ്ഞിന് സംസാര ശേഷി കൊടുക്കണേ എന്ന് പറഞ്ഞിട്ട് അയ്യപ്പസ്വാമി അവരുടെ പ്രാർത്ഥനക്കെട്ട് ആ.... കുഞ്ഞിന് സംസാരശേഷി കൊടുക്കണേ അയ്യപ്പാ..... പിന്നെ കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാപിതാക്കളുടെ സങ്കടം മാറ്റിക്കൊടുക്കണെ . ഈശ്വരാ 🌼🙏🌼
@mcaudiosindia11 ай бұрын
Thanks for the support.Please share to all friends and family
@greenworld55042 жыл бұрын
7വർഷത്തിന് ശേഷം ആണ് ദൈവo അനുഗ്രഹിച്ചു ഇപ്പോൾ എനിക്ക് 2മാസം ആണ് ഈ മാസം 3മാസം സ്കാനിംഗ് ഉണ്ട് ഒരു കുഴപ്പമില്ലതെ എനിക്ക് ആ കുഞ്ഞിനെ ആരോഗ്യത്തോടെ താരണ്ണേ എന്റെ അയ്യപ്പ് അത് പോലെ കുഞ്ക്കൾ ഇല്ലാതെ വിഷമികുന്ന എല്ലാർക്കും അനുഗ്രഹിക്കെണ്ണേ എന്റെ അയ്യപ്പ് 😔😔🙏🙏🙏💞
@snishaaa2 жыл бұрын
🙏🙏🙏.. njanum oru kunjillathe vishamikkukayanu. Adutha mandalakathu enikkum ee anugraham undavane ennu agrahikkunnu. Athu pole same situation ulla ella familykkum
@jimbru123 Жыл бұрын
@@snishaaa എന്റെ മേമക്ക് 20 വർഷം കഴിഞ്ഞു ഇത് വരെ മക്കൾ ഇല്ല 😒 ഞാനും മേമയുടെ ഭർത്താവും അയ്യപ്പനെ നേരിട്ട് പോയി പ്രാർത്ഥിച്ചതാ കൊറേ വട്ടം ഞാൻ തന്നെ 7,8 വർഷം മലക്ക് പോയി ഒരു രക്ഷയും ഇല്ലായിരുന്നു മേമക്ക് ഒക്കെ ഇപ്പളും വിശ്വാസം ആണ് ദൈവത്തെ ഒക്കെ എനിക്ക് ഇല്ല.
അയ്യപ്പൻറെ ഓരോ പാട്ടും എത്ര മനോഹരമാണ്.. ജാതിമത ഭേദമന്യേ എല്ലാരും ഒത്തിരി ഇഷ്ടപ്പെടുന്നു 💖💖💖
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@nishannizar33862 жыл бұрын
വീടിന് അപ്പുറവും ഇപ്പുറവും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു... വൈകുന്നേരങ്ങളിൽ പാട്ടുകളും കൂടെ തേങ്ങിൻതോപ്പിലെ ക്രിക്കറ്റ് കളിയും... ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം 🙏😇😒
@sukeshs3848 Жыл бұрын
😘😘😘😘😘
@krishnamadhu71053 жыл бұрын
MG സാറിന്റെ എല്ലാ അയ്യപ്പഗാനത്തോടും ഇഷ്ടം 🙏സമവേദത്തോട് ഒരു പ്രേത്യേക ഇഷ്ടം. ഇനിയും ഒരുപാടു ഗാനങ്ങൾ ആലപിക്കാൻ അയ്യപ്പ സ്വാമി കാത്തു കൊള്ളണേ 🙏🙏🙏
@athirap53482 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰😆
@pratheepck30076 жыл бұрын
സാമവേദം കേട്ടെന്റെ കണ്ണു നിറഞ്ഞു പോയി സന്നിധാനത്താണെന്നു തോന്നി സ്വാമി ശരണം
@vipinvinod82394 жыл бұрын
🙏🙏സ്വാമി ശരണം 🕉️🕉️
@artist_KochuZ3 ай бұрын
പൊന്നു ഭഗവാനെ... രോഗം കൊണ്ട് കട ബാത്യതകൾ കൊണ്ട് കഷ്ടപ്പെടുന്ന അനേകം ജീവിതങ്ങൾ ഉണ്ട്... എന്റെ പൊന്നു ഭഗവാൻ ഒരു വഴി കാണിക്കണേ നാഥാ... വയനാട് ഉരുൾ പൊട്ടലിൽ പെട്ടവരെ എന്റെ പൊന്നു ഭഗവാൻ കാത്തോണേനെ.. അർജുൻ തിരികെ ജീവനോടെ കിട്ടണേ...