ബുക്ക് വേണ്ടവർ പ്ലീസ് contact 8113912633 പോസ്റ്റൽ വഴി അയച്ചുതരാം ☺️☺️🥰
@marvanswoodgrains4 жыл бұрын
ഇത് പിൻ ചെയ്ത് വച്ചാൽ എല്ലാവർക്കും കാണാമായിരുന്നു😊
@Realtorinto20254 жыл бұрын
Arude number iyalde number kitto
@vrindhaskitchen35104 жыл бұрын
¢σηтα¢т ηυмвєя кιттυмσ
@ShareWithAjeesh3 жыл бұрын
@Rahul Krishna ഫോട്ടോഗ്രാഫി കല തൊഴിൽ കച്ചവടം എന്ന പുസ്തകം
@shajujoseph27593 жыл бұрын
@@marvanswoodgrains pp
@dixanaugustine42514 жыл бұрын
സാധാരണ പേന കൊണ്ട് ബഷീറും എം ടി യും മികച്ച നോവലുകൾ രചിച്ചപ്പോൾ പാർക്കറും പെെലറ്റും കെെയിലുണ്ടായിരുന്നവർക്ക് അതിന് കഴിഞ്ഞില്ല. കാരണം ഒന്നേയുള്ളൂ, പേനയായാലും ക്യാമറയായാലും അത് ഒരു ടൂൾ മാത്രമാണ്. കലയുടെ മികവ് അത് ഉപയോഗിക്കുന്നവരുടെ കഴിവിലാണ്, അല്ലാതെ ടെക്നോളജിയുടെ ബലത്തിലല്ല.
@ShareWithAjeesh4 жыл бұрын
❤️❤️❤️❤️
@muneer-zq9hq4 жыл бұрын
Thank you so much sir 😍😍🙏🙏🙏
@daaamwoneevaaa70623 жыл бұрын
Aaaaiywaaa 🔥🔥🔥
@muhammedabdulbasithc64653 жыл бұрын
Great comment
@eju4072 жыл бұрын
💯
@EYESOPENofcl4 жыл бұрын
Dslr camera illlann paranju irikkunna machan markkk ithoru inspiration anu❣️💚
@muneer-zq9hq4 жыл бұрын
Yes bro..Thank you so much 💕💕
@poco3683 жыл бұрын
Sheriyanu bro
@muhammedop87643 жыл бұрын
💯💯
@deadmanwalking91574 жыл бұрын
ഇന്നും ഞാൻ ഓടിക്കൊണ്ടിരിക്കുന്നു തുമ്പിയുടെ പിന്നാലെ......😁😁😁😁😍😍....മുനീർ ഇഷ്ടം
@muneer-zq9hq4 жыл бұрын
Thank you so much bro 😍🙏
@vivekcr33174 жыл бұрын
ലെൻസില്ലാതെ ഫോട്ടോ എടുക്കുന്ന വിരുതൻ❤️🔥
@ShareWithAjeesh4 жыл бұрын
❤️❤️❤️
@muneer-zq9hq4 жыл бұрын
Thanks bro 😁😁😁💕🙏
@artzone74494 жыл бұрын
@@muneer-zq9hq halo bro number tharumo
@muneer-zq9hq4 жыл бұрын
@@artzone7449 9846255764
@ambilykrishnan76124 жыл бұрын
@@muneer-zq9hq mwthee
@vasilmuhammad59814 жыл бұрын
അഹങ്കാരമില്ലാത്ത മനുഷ്യൻ😊
@ShareWithAjeesh4 жыл бұрын
❤️❤️❤️❤️
@muneer-zq9hq4 жыл бұрын
Thank you so much bro 💕🙏🙏
@vasilmuhammad59814 жыл бұрын
@@muneer-zq9hq brokk swanthamaayitt oru tutub channel create cheythoodeee
ആ ഫോൺ വെച്ച് ഇജ്ജാതി ഫോട്ടോ എടുക്കുന്ന ഇങ്ങള് ഒരു അദ്‌ഭുതം തന്നെയാണ് ബ്രോയ്.. ♥👍
@ShareWithAjeesh4 жыл бұрын
❤️❤️❤️
@muneer-zq9hq4 жыл бұрын
Thank you so much bro 😍😍🙏
@Aruvi0014 жыл бұрын
ഞാനും 8 മാസമായിട്ട് മൊബൈൽ മാക്രോ ഫോട്ടോഗ്രാഫി ട്രൈ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇക്കാന്റെ അത്ര നല്ല ഫോട്ടോസ് ഇല്ലെങ്കിലും ഒരുപിടി നല്ല ഫോട്ടോസ് ഞാൻ എടുത്തിട്ടുണ്ട്. ഇക്കാന്റെ വീഡിയോ കണ്ടപ്പോൾ അത് എനിക്ക് കൂടുതൽ പ്രചോദനമായി മാത്രമല്ല കോൺഫിഡൻസും കൂടി. Thank you and all the best.
@happysmile99084 жыл бұрын
എടുത്ത ഫോട്ടോകൾ ഒന്ന് കാണാൻ പറ്റുമോ?
@muneer-zq9hq4 жыл бұрын
Thank you so much 💕🙏🙏
@ShareWithAjeesh4 жыл бұрын
❤️❤️❤️❤️
@rasakfirdouse4 жыл бұрын
മുനീറിന്റെ ശ്രമം പ്രദീക്ഷിക്കാത തലത്തിലേക്ക് ഉയരട്ടെ..... ആശംസിക്കുന്നു....
@ShareWithAjeesh4 жыл бұрын
❤️❤️❤️❤️
@muneer-zq9hq4 жыл бұрын
ഒരുപാടു നന്ദി റസാഖ് ഇക്കാ 💕🙏
@soujith4u4 жыл бұрын
@@muneer-zq9hq which model number phone is used
@muneer-zq9hq4 жыл бұрын
@@soujith4u Honor 8 smart
@shxhaaa.__23404 жыл бұрын
Ya mone
@bigbband4444 жыл бұрын
മുനീർ ദാദ താങ്കൾക്ക് കിട്ടിയിരിക്കുന്നത് അത്ഭുതകരമായ വിദ്ധിയാണ് താങ്കളുടെ വിനീതമായ വാക്കുകൾ തന്നെ അതിന് ഉദാഹരണമാണ് നന്മകൾ നേരുന്നു.
@muneer-zq9hq4 жыл бұрын
ഒത്തിരി സന്തോഷം...വളരെ നന്ദി ബ്രോ 💕
@gooday59434 жыл бұрын
@@muneer-zq9hq നിങ്ങളുടെ facebook I d എന്ത??
@DOLOR___The_pain4 жыл бұрын
കൊള്ളാലോ.zoom ചെയ്തിട്ടും focus പിടിക്കയുന്നു.ഞാനും 13mp കാമറ ആണ് use ചെയ്യുന്നേ.ഇവിടെ മനുഷ്യൻ തുമ്പീടെ അണ്ണാക്കിൽ കൊണ്ട് വച്ചിട്ട് ഫോക്കസ് ചെയ്യുന്നില്ല. പിന്നെ അവസാനം ഒരു പണി ചെയ്തു.നമ്മൾ ഫോക്കസ് ചെയ്യാൻ ഉദ്ദേശിക്കയുന്ന object ന്റെ തൊട്ടു മുന്നിൽ ആയി നമ്മുടെ വിരലോ മറ്റോ ക്യാമറയിൽ വരുത്തി അതിനെ ഫോക്കസ് ചെയ്യിച്ചു.അപ്പോൾ അത് ബാക്കിൽ ഉള്ള object നെ ഫോക്കസ് ചെയ്തു.ഇപ്പ കൊഴപ്പം ഇല്ല.
@@muneer-zq9hq ഫോക്കസ് ചെയ്യാൻ അറിയാം.ഞാൻ ഉദ്ദേശിച്ചത് കുറച്ചു അകലെ ഉള്ളത് ഒന്നും ഫോക്കസ് പിടിക്കയുന്നില്ല.അതും ചെറിയ ഒബ്ജെക്റ്റുകൾ തീരെ പിടിക്കയുന്നില്ല.ഫോൺ അപ്ഡേഷൻ വന്നതിനു ശേഷം ഫോക്കസിങ് വളരെ മോശം ആ.ക്ലാരിറ്റി കുറഞ്ഞു.പിന്നീട് ആണ് ഞാൻ ഒബ്ജെക്റ്റിനു മുന്നിൽ വിരൽ വച്ച് വിരലിനെ ഫോക്കസ് ചെയ്തത്.അപ്പോൾ അത് ഞാൻ ഉദ്ദേശിച്ച ഒബ്ജക്റ്റ് നെ ഫോക്കസ് ചെയ്യുന്നു.എനിക്ക് വ്യെക്തമായി ചേട്ടനോട് ഇതിനെ പറ്റി വിവരിക്കയാൻ പറ്റുന്നില്ല.എന്തായാലും ഇപ്പോൾ നല്ല റിസൾട്ട് കിട്ടുന്നുണ്ട്.😁😁
@muneer-zq9hq4 жыл бұрын
@@DOLOR___The_pain manassilayi bro 😁😁
@DOLOR___The_pain4 жыл бұрын
@@muneer-zq9hq 😅
@ShivathmikaCreations3 жыл бұрын
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ഒരുപാട് പ്രജോതനം ആണ് ഈ വിഡിയോ... അഭിനന്ദനങ്ങൾ... 👍🏼👍🏼👍🏼
@ShareWithAjeesh3 жыл бұрын
❤️❤️❤️❤️❤️
@muneer-zq9hq3 жыл бұрын
Thank you so much bro 😍🙏
@anuantony96564 жыл бұрын
Mobile photography ishtam.... 👌👌👌👌👌👌👌👌👌 ഫോണിൽ ഞാൻ എടുക്കാറുണ്ട്... കുറെ ഓക്കേ ശെരിയാകും. ഇനിം ഒരുപാട് ഫോട്ടോസ് എടുക്കണം.. ഒരു പ്രാന്ത് ആയി മാറി.. മൊബൈൽ ഫോട്ടോഗ്രഫി 🤗🤗
Njn camera vangi tharonn chothichu veettil...achan paranjath ninak athinte avasyam illa nee nannayi varakkunnund so athine focus cheyyanum...athinu vendi Ella support um und...but phone edthappo njn ithiri outdated aaya note 8 pro edthu ...2 years aayi . 1st photo thanne njn njetti....really satisfied. And machan theliyikkunna karyam ningalk photo edkkunnathinu device matter alla..eth device aanenkilm nalla skill undenkil nalla photos edkkam
@iambibinjoseph4 жыл бұрын
നമ്മടെ മെയിൻ ഐറ്റം . ഉറുമ്പ് ഫോട്ടോഗ്രഫി 😀😀👍
@muneer-zq9hq4 жыл бұрын
💕💕💕
@Spidervers783 жыл бұрын
അതാണെങ്കിൽ മെല്ലെ povatthullu
@shajitr60183 ай бұрын
ഏളിമയുള്ള മനുഷ്യൻ... അഭിനന്ദനങ്ങൾ
@dileepdilz64504 жыл бұрын
Honor phones are the best.... I used an honor 6x at first now using honor play. Camera il silky water, tail lights, light grafitti ellam und, portrait mode il anel Bokeh effects ellam und. Perfect camera for the budget.
Thank u chetta photography padikkan agrahikkunna student ahnu. Njan town areayil ahnu thamassikkunna enik pranikale kittan padarunnu
@ShareWithAjeesh2 жыл бұрын
❤️❤️❤️❤️
@SIVAJITH.4 жыл бұрын
"ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റൂല പക്ഷെ പഠിക്കാൻ പറ്റും." എന്ന് തെളിയിച്ചു
@muneer-zq9hq4 жыл бұрын
Thank you so much bro 😍😍🙏
@vaishnavam61014 жыл бұрын
Maheshee😅
@anukuttan15144 жыл бұрын
Hai bro njan use cheyyunne vivo y 15 aanu. Enikkum photos edukkan valya eshttamanu
@muneer-zq9hq4 жыл бұрын
Hai bro...nalla chithrangal edukkan sadhikkatte ennu athmarthamayi ashamsikkunnu
@aneeshulloor14534 жыл бұрын
നമ്മൾ എടുക്കുന്നതിൽ ഏറ്റവും നല്ല ഫോട്ടോ മാത്രമേ മറ്റുള്ളവർ കാണുന്നുള്ളൂ... എത്ര ഫോട്ടോസ് എടുത്തിട്ടാണ് നമ്മൾ അതിൽ നിന്നും ഒരു ബെറ്റർ ഫോട്ടോയിലേക്കു എത്തുന്നത്... ഫോട്ടോഗ്രാഫി ജീവനാണ്....
9846255764 - bro idhu ente mobile number aanu.enikku ariyavunna karyangal enne kondu avunna pole paranju tharam
@rahulp43554 жыл бұрын
അടിപൊളി മുനീർ ചേട്ടാ 👌
@muneer-zq9hq4 жыл бұрын
Thank you so much bro 😍😍🙏
@sumeshjohn4144 жыл бұрын
സൂപ്പർ മച്ചാനെ ഞാൻ ചെയ്യാറുണ്ട്..
@muneer-zq9hq4 жыл бұрын
Thank you so much bro 💕💕🙏
@faizeepk69064 жыл бұрын
ഓരോ ഫോട്ടോയും അദ്ദേഹം എടുക്കുന്നത് മനസുകൊണ്ടാണ് ✌️🥰👍
@ShareWithAjeesh4 жыл бұрын
❤️❤️❤️❤️
@muneer-zq9hq4 жыл бұрын
Thank you so much bro 💕💕🙏
@aneeshcp49802 жыл бұрын
സൂപ്പർ ❤💕👍
@ShareWithAjeesh2 жыл бұрын
❤️❤️❤️
@Kitchenologybysubi4 жыл бұрын
നല്ലൊരു ഫോൺ പോലുമില്ലാതെ ഉള്ള ഫോൺ വെച്ച് അഡ്ജിസ്റ് ചെയ്തു വീഡിയോ എടുത്തു യൂട്യൂബ് ചാനലിൽ ഇടുന്ന എന്നെ പോലെ ഉള്ള പാവങ്ങൾക്ക് തരൂ നിങ്ങളുടെ വില ഏറിയ സപ്പോർട്ട് 😢
@ShareWithAjeesh4 жыл бұрын
❤️❤️❤️❤️
@ajithachooz4 жыл бұрын
Eth mobili aanenkilum zoom cheyyumbo clarity kurayum camera phones iPhone oneplus Samsung 8,9,10,20 series pinne huawei bad camera quality aahn chilappo muneer machan maathram aditional lens vech kittiyuttundaavum
@muneer-zq9hq4 жыл бұрын
Bro additional lenonnum use cheyyunnilla.Macro photos complete edukkunnathum full zoomingil aanu.adhu ee paranja honor 8 smart 13mp camerayil.ee videoyil photo eduth kanikkunnundallo bro...njan idhu vare lens use cheyth photo eduthittilla.
@ajithachooz4 жыл бұрын
Chilappo aa mobilinte power aayirikkum njn honor use cheythittund pakshe enik camera ishtaayillaa
@muneer-zq9hq4 жыл бұрын
@@ajithachooz njan ee phone upayogikkunnathinu munpum photos edukkarund bro..8 megapixel Micromaxil vare eduthittund.phone edhayalum namukk photographiyodulla ishtavum undenkil namukku Nannayi chithrangal edukkam.9846255764 - idhu ente watsapp number aanu.ithil message ayachal vere phonil njan edutha chithrangal ayachu tharam
@ajithachooz4 жыл бұрын
Angane onnum pattilla bro mobile camera nannavanam njn nokittu Nd oneplus iphone Samsung s series google ethokke nalla camera sets aahn zooming prathekich ethil ellathilum zooming cheyyumbo clarity kurayunnund
@muneer-zq9hq4 жыл бұрын
@@ajithachooz idhil zooming 4x vare ollu bro...ippo irangunna ella mobile phonilum zooming 8x,10x vare okke undakum athil full zoom cheyyumbol ithu pole clear kittilla.anganeyulla phonil pakuthi zoom cheythu eduthal madhiyakum.clear ayi kittum
@muhammedhashim19784 жыл бұрын
Pwolichalllo ikkkakkka nice 👍👍👍👍👍
@muneer-zq9hq4 жыл бұрын
Thank you hashim bro 😍😍😍
@fazilch4 жыл бұрын
Good video Mr.Ajeesh and for introducing Muneer's talents too...
@ShareWithAjeesh4 жыл бұрын
❤️❤️❤️❤️
@muneer-zq9hq4 жыл бұрын
Thanks ikka 💕💕
@itsme-tf6rc4 жыл бұрын
ഇത് മുനീർക്കയുടെ വീടാണോ നന്നായിരിക്കുന്നു ചെടികൾ set ചെയ്തിരിക്കുന്നത് വളരെ മനോഹരം ഇഷ്ടായി
@muneer-zq9hq4 жыл бұрын
Athe..Thank you so much 💕💕
@sfu96454 жыл бұрын
I have huawei p9 yentte moone veere Level camera 12/12 dual cam, 4 yrs old mobile still excellent performance 😍
ഞാൻ ഒന്ന് ചോദിച്ചോട്ടെ macro എടുക്കാൻ വേണ്ടി സൂം ചെയ്യുമ്പോ iphone വരെ ക്വാളിറ്റി കുറയുന്നുണ്ട് പക്ഷെ ഇതിൽ കുറയുന്നില്ല ആ ഉറുമ്പിന്റെ കാൽ വരെ കിറു കൃത്യം ആയിട്ട് detailing ഉണ്ട് ഇത്രയ്ക്ക് മികച്ച കാമറ ആണോ ആ device 1.5× സൂമിംഗ് തന്നെ ക്വാളിറ്റി പോകുന്നത് സൂം ചെയ്യുമ്പോ പോലും ക്വാളിറ്റി കുറയുന്നില്ല ഇതെന്ത് മറി മായം
@muneer-zq9hq4 жыл бұрын
Honor camera super aanu bro 💕
@stranger_72144 жыл бұрын
@@muneer-zq9hq honor 8pro 8x user ആയിരുന്നു ബ്രോ 8 pro ക്ക് പോലും ഇത്രയും ക്വാളിറ്റി ഇല്ല സൂം cheyyumoo ക്വാളിറ്റി കുറയും
@95679966184 жыл бұрын
Best camara honor 20 pro macro super
@sruthipranav17054 жыл бұрын
Vallabanu pullum ayudham. Pwolik ikkaaaa
@muneer-zq9hq4 жыл бұрын
Thank you so much 💕💕🙏
@seemavenu74364 жыл бұрын
Oru prashnamunde siree......entha full zoom cheythittum ottum quality poovathe nnavee?....onillel external lens upayogikkunundaavum allel ijjathi quality onnum kittilla ennane ente ory vishwasam ....kaaranam oru 8500rs ulla ee honor phone ingane nalla zoom in quality photo eduthengil pinnenthina samsung space zoom feature 1lack rupees ine kodukkunne ..... there is something to investigate here... 🧐🧐🤨
@muneer-zq9hq4 жыл бұрын
Honor camera 4x zooming aanu.Ippo irangunna phone zooming 8x,10x anganeyokkeyanu varunnath.athil full zoom cheythal clarity kittilla.just pakuthi zoom cheythu photo eduthu noku nalla result kittum.pinne samsung new models phonil macro photos adhikam clear kittilla.
@seemavenu74364 жыл бұрын
@@muneer-zq9hq ok chetta....nookkyokkatte...👍🏻
@muneer-zq9hq4 жыл бұрын
@@seemavenu7436 All the best.nalla chithrangal kittum 💕👏
@rahulraju96354 жыл бұрын
👏👏 muneer bhai 😎😀👍
@muneer-zq9hq4 жыл бұрын
Thanks bro 💕💕
@akhilaramachandran27854 жыл бұрын
Zenfone, Redmi ill manual focus und
@muneer-zq9hq4 жыл бұрын
😍👏👏👏
@mubeenpopz70744 жыл бұрын
Samsung note 2 ulla samayath njan kore ithum kondu nadannatha enna photosa poli
@muneer-zq9hq4 жыл бұрын
😍😍😍
@jibinchacko19964 жыл бұрын
അന്യായ focusing aa.. Focusing distance വളരെ കുറവ് aa.. അതാണ് അത്രയും macro വരുന്നത്
@ShareWithAjeesh4 жыл бұрын
❤️❤️❤️
@mubeenpopz70744 жыл бұрын
Enikkum ithenneyanu pani ithoru branth poleyanu mobile photography ❤️❤️❤️❤️❤️❤️❤️😍
objectinte maximum close range il vach manual focus ettavum minimum set ceyth zoom cheyyu, oru 1.6x or 1.9x zoom aanu best. clear povathe nalla out kittum. ente channelil oru video kidapund pattumenkil nokikolu chilapo helpful aavum
@simithomas5114 жыл бұрын
Mobile photography istam😍
@muneer-zq9hq4 жыл бұрын
😍😍🙏
@lathamohandas56614 жыл бұрын
Ejjathi zooming
@ShareWithAjeesh4 жыл бұрын
❤️❤️❤️❤️
@muneer-zq9hq4 жыл бұрын
😊😊🙏
@RitusREDORANGE4 жыл бұрын
Adipoli..........
@muneer-zq9hq4 жыл бұрын
Thank you so much 😍😍🙏
@pesevaluation5034 жыл бұрын
Adipol chetta🔥🔥
@muneer-zq9hq4 жыл бұрын
Thanks bro 😍😍🙏
@eldhoshaju0544 жыл бұрын
chettan vere level
@muneer-zq9hq4 жыл бұрын
Thank you so much bro 😍😍🙏
@eemauyau4 жыл бұрын
Photography is not just about device. ❤️
@muneer-zq9hq4 жыл бұрын
😍😍😍👏
@ArtandAshraf Жыл бұрын
ആളുകൾ എന്ത് കരുതും എന്ന് ചിന്തിക്കാതെ ഏതു പ്രായത്തിൽ ഉള്ളവരും മൊബൈൽ ഫോട്ടോഗ്രാഫി ഇഷ്ടപെടുന്നവർ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാൽ നന്നായിരിക്കും.
@manojkumar-eg5le4 жыл бұрын
Simple man muneer all the very best 👍
@muneer-zq9hq4 жыл бұрын
Thank you so much brother 😍🙏🙏
@fasalirshad21874 жыл бұрын
മുനീർ സമ്മതിച്ചു❤️ ഒരു സംശയം ആ പുൽചാടി എന്താ പോകാതെ നിന്ന് കൊടുക്കുന്നത്. ഞാനൊക്കെ ഒപ്പം നടന്ന് മടുത്തതാ 😄