ഇങ്ങനാണ് ബിഗിണേഴ്സിന് പറഞ്ഞു കൊടുക്കേണ്ടത് ഒരുപാട് വീഡിയോസ് കണ്ടു അതിൽ പിടികിട്ടാത്ത പല കാര്യങ്ങളും ഇന്നാണ് പിടി കിട്ടിയത്🥰😍🥰😍❤️
@anisharts3 жыл бұрын
❤️❤️
@bijusasidhar3981Ай бұрын
സത്യം
@faizyponnani72713 жыл бұрын
നന്ദി സഹോദര...ഒരുപാട് അറിവ് കിട്ടി..പ്രോ മോഡ് ഒന്നും ഒരിക്കലും ഞാൻ ഉപയോഗിക്കാരില്ലായിരുന്നു..വിഡിയോ പകുതി കണ്ടിട്ട് ഒന്നു ടെസ്റ്റ് ചെയ്തു നോക്കി ക്യാമറ പ്രോ... പൊളിച്ചു..ഇത്രയും കാലത്തെ മൊബൈൽ ഉപയോഗത്തിൽ പുതിയ അറിവ് പകർന്നു തന്ന തങ്ങൾക്ക് ഒരുപാട് നന്ദി..
@anisharts3 жыл бұрын
❤️❤️❤️
@sajivarghese85643 жыл бұрын
നന്ദി ബ്രോ. എനിക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു. വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ...
@anisharts3 жыл бұрын
❤️❤️
@pachupachu23902 жыл бұрын
എനിക്കു അറിയാമായിരുന്നു പക്ഷെ ഇത്ര അങ്ങോട്ട് അറിയില്ലായിരുന്നു 😍😍
ഇത് സംബന്ധമായി കുറേ വീഡിയോകൾ കണ്ടെങ്കിലും ഇത്രയും ഉപകാരപ്രദമായ രീതിയിൽ വളരെ നന്നായി കാര്യങ്ങൾ വിവരിച്ചു തരുന്ന, 4.വർഷം മുൻപ് താങ്കളിട്ട വീഡിയോ ഇന്നാണ് (2025.ജനുവരി.2) ആദ്യമായി കാണാൻ കഴിഞ്ഞത്. Pro mode എന്താണെന്ന് ഇന്നാണ് മനസ്സിലായത്. വളരെ വളരെ നന്ദി.
@anisharts5 күн бұрын
Thank you ❤️
@Harley_Dale_369 Жыл бұрын
ഒരുപാട് ഉപകാരപ്രദമായ video സിമ്പിൾ ആയിട്ട് പറയാനുള്ളത് പറഞ്ഞു വളരെ എളുപ്പത്തിൽ മനസിലായി.... ഇനിയും ഫോട്ടോഗ്രഫി videos ചെയ്യണം
@manafm.a445711 ай бұрын
ഒരു അറിവും ചെറുതല്ല എല്ലാത്തിനും അതിൻ്റേതായ വ്യലു കാണും എന്തായാലും ഉബകര പ്രദമായ വീഡിയോ
@kishorekumar-cs4lq3 жыл бұрын
വ്യക്തതയും ആത്മാർഥതയുമുള്ള അവതരണം
@anisharts3 жыл бұрын
❤️
@anilkumaralayil96853 жыл бұрын
ഈ video ആണ് കുറെ നാളായി ഞാൻ നോക്കുന്നത്. ഇത് എവിടെയാണ് സ്ഥലം. നല്ല വെള്ളച്ചാട്ടം. 👍
@r1188rhhh3 жыл бұрын
In pro mode u need to try alot in different shuter values to achieve this. Predefined modes r available in all phones except in samsung where as iphone uses post capture processing to achieve this
@shajitr60183 ай бұрын
അറിവ് തന്നതിന് നന്ദി 🙏🏼
@ajithvdas89463 жыл бұрын
Kidu......beginnerkku vendi indakiya video 😍👏🏻👌👌👌
@anisharts3 жыл бұрын
❤️❤️
@sasidharank20383 жыл бұрын
വളരെ നന്നായിട്ടുണ്ട്.
@itismyworld60083 жыл бұрын
അടിപൊളി 💕ഞാൻ ഒരുപാട് പ്രതീഷിച്ചിരുന്ന ടിപ്സ് പറഞ്ഞു തന്നു... ഈ വീഡിയോക്ക് വേണ്ടി താങ്കൾ നല്ലം കഷ്ട്ട പെട്ടു........ Tnx 💕💕💕💕💕💕💕💕