📢 Modern Travancore ( ആധുനിക തിരുവിതാംകൂർ ) PART-1 kzbin.info/www/bejne/i5SYg5KjgK6Wopo PART-2.. kzbin.info/www/bejne/pprbmn9ol6eXjKM PART-3 kzbin.info/www/bejne/ipXEdXpoYtGkf8k PART-4 kzbin.info/www/bejne/iobch6CofdCGh80 PART-5 [ LAST PART] -- ഈ ക്ലാസ്സാണ്
@febinsaju42823 жыл бұрын
നന്ദി miss. രാജാക്കന്മാരെ ക്രെമത്തിൽ ഓർത്തിരിക്കാനുള്ള ഒരു കോഡ് : അനിയുടെ കാർ അവിടെ എത്താത്തതിനാൽ LPS ഇൽ ഉള്ള ആയ വിശപ്പ് മൂലം സേതുവിനെ ചീത്ത വിളിച്ചു. അനി : അനിഴം തിരുനാൾ മാർത്താണ്ഡ വർമ കാർ : കത്തിക തിരുനാൾ അവിടെ : അവിട്ടം തിരുനാൾ ബാലരമ വർമ L : ലക്ഷ്മി ഭായ് P: പാർവതി ഭായ് S: സ്വാതി തിരുനാൾ ആയ : ആയില്യം തിരുനാൾ വിശപ്പ് : ശ്രീ വിശാഖം തിരുനാൾ മൂലം : ശ്രീമൂലം തിരുനാൾ സേതു: സേതു ലക്ഷ്മിഭായ് ചീത്ത : ശ്രീ ചിത്തിര തിരുനാൾ
@anushkadinesh41142 жыл бұрын
🥰🥰🥰
@sajeeshsaji37992 жыл бұрын
Teacher class perfect anu oru smile kudi undayirunnengil class top ayane🥰🥰🥰💯💯
@sunitharenju10733 жыл бұрын
ടീച്ചർ എത്ര ആത്മാർത്ഥതയോടെ യാണ് ക്ലാസ്സ് എടുത്തുതരുന്നത്,,,, sooper ക്ലാസ്സ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤
@rithusworld19763 жыл бұрын
വളരെ നല്ല ക്ലാസ്. അഞ്ച് ക്ലാസും കണ്ടു
@shyjuakhi27453 жыл бұрын
ടീച്ചറുടെ ക്ലാസ് കാണുന്നത് വരെ തിരുവിതാംകൂറിനെകുറിച്ച് ഒന്നും അറിയില്ലായിരുന്നു ,താങ്ക്സ്
@sunitharenju10733 жыл бұрын
👍🏻👍🏻
@shareefjas48303 жыл бұрын
Nice classes . Etrem elaborated class vere kandittilla . Hats off
@diviyabiju65593 жыл бұрын
Ldc syllabus based revision topics oru time table pole daily ittu tharamo one monthil complete akkanayi please
@josemathewpalakaran93979 ай бұрын
👏👏👏👏🧡🧡🧡11:7
@josemathewpalakaran939710 ай бұрын
🌟🌟🌟🌟🌟🌟🌟🌟
@josemathewpalakaran939710 ай бұрын
👏👏👏👏👏👏🙋🙋🙋🌹🌹🌹🌹🌹🌹
@josemathewpalakaran939710 ай бұрын
Hi. Chechi 👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌🧡🧡🧡🧡
@josemathewpalakaran939710 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@remyam-fk3hk7 ай бұрын
Thank you mam
@aryannair75763 жыл бұрын
Thank you teacher
@reshmiratheesh38253 жыл бұрын
Thank you dear miss
@dhanyabalachandran21573 жыл бұрын
Thank you miss
@classmedia18873 жыл бұрын
ഈ ക്ലാസ്സും കൂടി കിട്ടിയപ്പോൾ ഭാഗം കംപ്ലീറ്റ് മനസിലായി. താങ്ക്യൂ miss ❤️
@radhikasajeevan81223 жыл бұрын
Thank you miss 🙏🙏🙏
@hanantot88312 жыл бұрын
great class mam thank you💖
@rajeswarivijeesh63323 жыл бұрын
Thank you mam 🙏🏼💞💞💞💞💞💞
@sunitharenju10733 жыл бұрын
മിസ്സേ thanku misss
@himab8753 жыл бұрын
Super class👍
@sharanyasharanya2793 жыл бұрын
Thnku miss❤
@bijeeshkumar460216 күн бұрын
❤❤🙏
@josemathewpalakaran939710 ай бұрын
👍👍👍
@ranjith.mvaliyapoil47413 жыл бұрын
Teacher clas edukunathu ok adipoli pakshe aa vishadeekarichu parayumbol athinu varuna qstan kuudi parayanam baaki mash edukunathu pole avar vishadeekarichu paryumbolum avar adhinu varuna qstan kuudi parayund teacher angne parayunilla eni enkilum sradhikanam illannkil athu bor adikkunnu clas kelakn
@AanjanayaDas Жыл бұрын
Question seprate cheyumayrkm
@hariiii79683 жыл бұрын
Thank you maam
@aishwaryaanil74233 жыл бұрын
Thank you mam very helpful class ❤️
@anu-e6k3 жыл бұрын
Thank u miss 😍
@tenyshiju20093 жыл бұрын
Thank u🌹🌹
@1strankan9 ай бұрын
😊🎉
@prajithak53553 жыл бұрын
maam njan first time ann psc start cheyunnath eth class muthal padikkan start cheyennam plz replay teacher
@josemathewpalakaran93979 ай бұрын
🌟🌟🌟🌟🌟🌟🌟🌟🙏🙏🙏🙏🙋🙋🙋❣️❣️❣️
@josemathewpalakaran939710 ай бұрын
🙏🙏🙏🙏🙏🙏🧡
@abhirajabhi39863 жыл бұрын
Thanks ma'm ,,,arun sir editingil evideyo oru
@pavithrav38783 жыл бұрын
Athe
@josemathewpalakaran93979 ай бұрын
🙋🙋🙋🙋🙏🙏🙏🌟
@amalkumarks36403 жыл бұрын
Finally I became the first viewer 😀
@seenachenthatta98223 жыл бұрын
Good class
@swethakp30092 жыл бұрын
28:40 ?
@santhoshr45223 жыл бұрын
Thanks mam
@harithabs33053 жыл бұрын
Thank u miss😍😍
@chinnu19943 жыл бұрын
madam please do a class on malayalam literature in diamond jubilee
@jagathraj35302 жыл бұрын
നമസ്കാരം ടീച്ചറേ..എൻ്റെ പേര് ജഗത് രാജ്.. Kozhikode aanu സ്ഥലം. കുറച്ചു ദിവസങ്ങൾ ആയി ക്ലാസ്സുകൾ kealkkunnu , അവതരണം വളരെ നല്ല രീതിയിൽ ആണ് , നന്നായി മനസ്സിലാകുന്നുണ്ട്. പക്ഷേ ചില points വരുമ്പോൾ വർഷങ്ങളുടെ ക്രമം തെറ്റി പോകുന്നു . അത് ഒന്ന് ശ്രദ്ധിച്ചാൽ വളരെ നന്നായിരിക്കും എന്ന് തോന്നുന്നു . കാരണം ലക്ചറൽ notes eyuthi എടുക്കുമ്പോൾ വർഷങ്ങൾ ഇടവിട്ട് ഇടവിട്ട് വീണ്ടും വന്നാൽ അത് പഠിക്കുന്നതിൽ ചെറിയൊരു മുഷിച്ചിൽ ഉണ്ടാക്കുന്നു . ഓരോ വർഷങ്ങളിൽ നടന്ന kaaryanghal പരമാവധി ആ വർഷത്തിൽ തന്നെ പറയാൻ ശ്രമിക്കുക😊
@funnyvedeos1012 жыл бұрын
ചേച്ചി തിരുവിതാംകൂറിൽ ഹൈ കോടതി nilavil വരുന്നത് ആരുടെ ഭരണ കാലതായിരുന്നു? Plss rply
@devikabnair92143 жыл бұрын
Sir...thiruvithamkoor lgs mains in padikkano..
@arunvs18713 жыл бұрын
Thanks teacher
@bijeeshkumar46022 жыл бұрын
❤️❤️🙏
@AanjanayaDas Жыл бұрын
Video il evdayo soudnum vidoe thammil diff varumund enk matrm ano😒
@jishnujohn89803 жыл бұрын
Sir eni thiruvithamkur rajavamsham previous questions kudi include cheythoru mock test cheyyamo
@sreelakshmycn12463 жыл бұрын
Class idayil cut ayii pokunapole.... Ini enik matram anoo🤔
@asi6763 жыл бұрын
👌👌👌👌
@smt25443 жыл бұрын
Thanks
@nikhilkumarm48003 жыл бұрын
Tnq❤
@rageshkoralikkan76923 жыл бұрын
Speed കൂടതൽ ആണ് ബുക്കിൽ നോട്ട് ചെയ്യാൻ പാട ആണ്
@dasdas47623 жыл бұрын
Play back speed കുറക്കാൻ you tube option ഉണ്ടല്ലോ ബ്രോ...
@sreelekshmysree95463 жыл бұрын
മുഖത്ത് നല്ല ക്ഷീണം ഉണ്ടല്ലോ ചേച്ചി.... എന്ത് പറ്റി?
@PscMock103 жыл бұрын
Thank you 😊❤️
@ajays88612 жыл бұрын
❤️
@akhilabraham21973 жыл бұрын
Ini notification varan ulla exam etha?
@shibinlalkavil66092 жыл бұрын
2022 ൽ വീണ്ടും കാണുന്നവർ ഇവിടെ വായോ 🥰🥳
@akshaymr82283 жыл бұрын
Chechi preliminary result enna vara
@PscMock103 жыл бұрын
Valuation complete ayi, September il result varum
@DILEEPKUMAR-pr2bk3 жыл бұрын
Result വന്നു.
@PscMock103 жыл бұрын
@@DILEEPKUMAR-pr2bk ?
@malus11993 жыл бұрын
@@DILEEPKUMAR-pr2bk really?
@DILEEPKUMAR-pr2bk3 жыл бұрын
@@malus1199 35 nu mukalil mark undel LGS um 40 nu mukalil mark undel LDC yum prepare cheyyamallo.Athinu ini result nte avasyam enthina?
@sreejaar40233 жыл бұрын
ICDS supervisor 10 th level exam ന് വേണ്ട ക്ലസ് എടുത്തു തരുമോ
@@happysoul8147 തമിഴ്നാടിൻ്റെ നീളം പുതുയ അളവെടുപ്പിൽ കൂടി
@happysoul81473 жыл бұрын
@@digitalassetscriptocurrenc4459 Thanks.
@DILEEPKUMAR-pr2bk3 жыл бұрын
ചേച്ചിക്ക് എന്താ ഉഷാർ ഇല്ലാത്തത് എന്ന് ചോദിച്ചവരുടെ പ്രത്യേക ശ്രദ്ധക്ക്: ആദ്യം 5 പാർട്ടും ഒറ്റ ഇരുപ്പിൽ ഇരുന്ന് കാണുക. അതു കഴിയുമ്പോൾ നിങ്ങളുടെ പേരന്റ്സ് ഈ ചോദ്യം നിങ്ങളോട് ചോദിക്കും. അപ്പോൾ നിങ്ങൾക്ക് മനസിലാകും ടീച്ചറിന് എന്താ ഉഷാർ ഇല്ലാത്തത് എന്തെന്ന്.
@priyag17263 жыл бұрын
Athum sheriya chets
@MrandMrs_VLOG3 жыл бұрын
😊
@DILEEPKUMAR-pr2bk3 жыл бұрын
@@priyag1726എനിക്ക് LGS എങ്കിലും കിട്ടിയേ പറ്റൂ. അത് ആണ് അവസ്ഥ. ഏത് ചാനൽ ആയാലും പഠിപ്പിക്കുന്ന ടീച്ചർ ന് ഭംഗി ഉണ്ടോ ഡ്രസ് കൊള്ളോമോ എന്ന് ഒന്നും ഞാൻ നോക്കില്ല. നമുക്ക് കട്ട് ഓഫ് കടക്കാൻ 1 മാർക്ക് എങ്കിലും വേണം. ഞാൻ പറഞ്ഞതിൽ പ്രിയക്ക് വിഷമം ആയേൽ sorry. നിന്നെ പോലെ ഒരു സിസ്റ്റർ എനിക്കും ഉണ്ട്.
@priyag17263 жыл бұрын
@@DILEEPKUMAR-pr2bk ഇന്നലെ മിസ്സിനെ കണ്ടപ്പോ എന്തോ ഒരു വല്ലായ്മ ഫീൽ chythu so പറഞ്ഞു അത്രേ ഉള്ളു എന്നും ടീച്ചർ നല്ല എനർജി ആയിട്ട് ആണല്ലോ ക്ലാസ് എടുക്കുന്നത് ..
@DILEEPKUMAR-pr2bk3 жыл бұрын
@@priyag1726 ഒരു പക്ഷേ 5 topics ഒറ്റ ദിവസം ഷ്യൂട്ട് ചെയ്തത് ആണെങ്കിലോ? ആ ഉദ്ദ്യേശത്തിൽ പറഞ്ഞത് ആണ്. Sorry.
@parvana_vlogs2 жыл бұрын
Thank u so much 😍🙏
@ranjithp14203 жыл бұрын
സർ, ഒരു കാര്യം പറയാനാണ് ഈ കമൻ്റ്. ഇമെറിറ്റ് എന്ന ആപ്പിൽ LGS ന് വേണ്ടി പെയ്ഡ് സബ്സ്ക്രൈബർ ആയി ഞാൻ കയറി. ആ സിപ്പി എന്ന മനുഷ്യൻ്റെ തളള് കേട്ടിട്ടാണ് പോയി തലവെച്ചത്. ഇന്ന് മനസ്സിലായി, അവർ ഭൂലോക തരികിടകൾ ആണ് എന്ന്. ഒരു പരാതി പറയാൻ ആയി അവിടെ പറ്റില്ല. പറഞ്ഞാൽ വാട്സ് ആപ്പിൽ നിന്ന് റിമൂവ്ഡ്. അവര് ചേർന്ന സമയത്ത് പറഞ്ഞ കാര്യങ്ങളല്ല അതിന് ശേഷം അവര് പറയുന്നത്. മൊത്തത്തിൽ പറഞ്ഞാൽ ചതിച്ചു. വളരെ കഷ്ട്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസക്ക് അത് കൊടുത്തതിൻ്റെ നന്ദി പോലും ഇല്ലാതെ മാന്യമായി പരാതി പറഞ്ഞ ഒരു കൂട്ടം വിദ്യാർത്ഥികളെ അവർ ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്തു. പറഞ്ഞ് വരുന്നത് ഒരാളും ഇത്തരം അപകടത്തിൽ ഇനി ചെന്ന് ചാടരുത്. സാറിൻ്റെ അനുഭവം ഒക്കെ ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്. ഇതൊന്നും അറിയാതെ ഞാൻ തല വെച്ച് കൊടുത്തു. എത്ര വട്ടം ഗംഗയിൽ മുങ്ങി കുളിച്ചാലും ആ കുട്ടികളുടെ ശാപം അവർക്ക് പോകില്ല. ആരും ഇത്തരം ട്രാപ്പിൽ പെടരുത്.
@meranamvasudev3873 жыл бұрын
എന്തോ വയ്യായ്ക പോലെ ഉണ്ടല്ലോ.. അത് ഒഴിച്ച് ക്ലാസിന്റെ അവതരണം ഒക്കെ നല്ലത്.. 👍👍 thank you miss. കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ എന്ന topic കൂടെ എടുത്ത് തരുമോ മിസ്സേ???
@priyag17263 жыл бұрын
മുഖത്ത് ഒരു ക്ഷീണം പോലെ ഉണ്ട് എന്ത് പറ്റി മിസ്സ് വയ്യേ
@MrandMrs_PSC3 жыл бұрын
ഇല്ലല്ലോ
@priyag17263 жыл бұрын
@@MrandMrs_PSC 😘😘😘😘
@DILEEPKUMAR-pr2bk3 жыл бұрын
പ്രിയ, 5 പാർട്ട് പഠിപ്പിച്ചതല്ലേ? ആർക്ക് ആയാലും ക്ഷീണം വരില്ലേ? നീയും ഇങ്ങനെ ആയാൽ ....!
@malus11993 жыл бұрын
@@DILEEPKUMAR-pr2bk അത് സ്നേഹം കൊണ്ട് anweshichathaaa, comment വായിച്ച തന്നെ അറിയാലോ,