ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവര് എന്തിനാ ഇത് കാണാൻ വരുന്നേ,,, ഞങ്ങൾ കുറെ പാവങ്ങൾ ഈ ക്ലാസ്സുകേട്ടാണ് പഠിക്കുന്നത്,, ഞങ്ങൾക്ക് അറിവുപകർന്നു തരുന്ന ഞങ്ങളുടെ ഗുരുക്കന്മാരെ എന്തിനാണ് നിന്ദിക്കുന്നത്,,,,,, കാ ശുമുടക്കി പഠിക്കാൻ നിവൃത്തിയില്ലാത്ത ഞങ്ങളും പഠിച്ചോട്ടെ 🙏🙏🙏🙏🙏🙏🙏🙏ഞങ്ങളുടെ പ്രിയ ഗുരുക്കന്മാരെ നിരുത്സാഹപ്പെടുത്തല്ലേ 🙏🙏🙏
എനിക്ക് ഈ വർഷങ്ങൾ തിരിഞ്ഞ് പോകും. ഈ ക്ലാസ്സ് നല്ല പോലെ മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു പഠിപ്പിക്കുന്നത് കൊണ്ട് ഇനി വർഷം മറക്കില്ല 👌♥♥♥♥♥♥
@akhilachu2996 Жыл бұрын
അവിടുന്നും ഇവിടുന്നും പഠിക്കാതെ തുടക്കം മുതൽ ബുക്ക് നോക്കി padikk, ക്ലാസ് കേട്ടു പഠിക്കുക
@akhilachu2996 Жыл бұрын
ഒരു കോഡ് ഞാൻ ഉണ്ടാക്കിയത് അവിട്ടം തിരുനാൾ ബാലരാമവർമയുടെ പ്രധാനപെട്ട ആട്ടകഥകൾ "സുരകപാഗന " 1)സു എന്നാൽ സുബാദ്ര, subadhraye ഹരിക്കുന്നത് എന്ന് ഓർക്കുക അപ്പോ സുബദ്രഹരണം 2)ര എന്നാൽ രാജസൂയം 3)ക എന്നാൽ കല്യാണ സൗകന്ധികം 4)പാ എന്നാൽ പാഞ്ചാലി സ്വായംവരം 5)ഗ എന്നാൽ ധന്ധർവ്വവിജയം 6)ന എന്നാൽ നരകാസുരവധം
@radhika.v31143 жыл бұрын
നല്ല ക്ലാസ്സ്. Thank u
@shahid682863 жыл бұрын
"അനിയുടെ കാർ അവിടെ ലക്ഷ്മി പാർക്കിൽ സ്വാതി മാത്രം ആയപ്പോൾ വിശപ്പ് മൂലം സേതുവിനെ ചീത്തവിളിച്ചു ” 1. അനിയം തിരുനാൾ മാർത്താണ്ഡവർമ്മ 2. കാർത്തികതിരുനാൾ 3. അവിട്ടം തിരുനാൾ ബാലരാമവർമ്മ 4. റാണി ഗൗരി ലക്ഷ്മി ഭായ് 5. റാണി ഗൗരി പാർവ്വതി ഭായ് 6. സ്വാതിതിരുനാൾ 7. ഉത്രം തിരുനാൾ 8, ആയില്യം തിരുനാൾ 9. വിശാഖം തിരുനാൾ 10. ശ്രീമൂലം തിരുനാൾ 11. റാണി സേതുലക്ഷ്മി ഭായ് 12. ചിത്തിരതിരുന്നാൾ അരുൺ സാറ് പറയുംപോലെ "കിട്ടും "🙏🙏
@vna74912 жыл бұрын
❣️❣️thanks
@sunitharenju10733 жыл бұрын
Very helpful ❤❤❤❤❤❤ ഇനിയും ക്ലാസുകൾ തുടർച്ചയായി വേണം plzzzz 🙏🙏🙏🙏🙏🙏🙏
@rahinirahini52273 жыл бұрын
Enik ettavum avashiyamaya class ayirunnnu thanks for teaching.
@parvana_vlogs2 жыл бұрын
Thank you mam 🙏😍 .Arun sir techerum adipoli class.
@hadiyahmaryam1063 Жыл бұрын
Nalla class anu, views kuranjal nirtharuthe
@sreejith34423 жыл бұрын
റാണിമാർ എപ്പോളും കൺഫ്യൂഷൻ ആയിരുന്നു 😄😄പഠിക്കാൻ
@keerthanaks41353 жыл бұрын
Good class..Thank u..
@sunitharenju10733 жыл бұрын
മിസ്സേ ആദ്യത്തെ റെസിഡന്റ്- കേണൽ മെക്കാളെ. ആദ്യത്തെ റെസിഡന്റ് ദിവാൻ -കേണൽ മണ്റോ എന്നല്ലേ
@ranjuthankappan3 жыл бұрын
Nalla class Mam.... Thank you
@chintuarun65583 жыл бұрын
Revision. വീണ്ടും വായിക്കുന്നതിനേക്കാൾ മിസ്സ് ന്റെ ക്ലാസ്സ് കാണുന്നത് ഇഷ്ടം. 🙏
@sreejajayakumarsreejajayak47202 жыл бұрын
Thank you sir
@swamol7323 жыл бұрын
Expecting more classes..ma'am....pettenn bakki koodi upload cheyyane ma'am..
Thank you sooomuch mam history of Travancore eappozhum avoid cheyyunnatharnnu ...mam class eadutheppinneyanu intresting aayath
@priyankap54833 жыл бұрын
Good class👌👌👌
@aparnas.r54623 жыл бұрын
1836 kazhinj 10 varshnglk sheshm an University College vannthen paranju ....appol 1846 ale... pakshe 1866 enan paranjth.... University College I'll varshm 1866 enan front ill ezhuthiyirikunnath...
@neethuvineethnethra53322 жыл бұрын
1866 aanu
@remyam-fk3hk7 ай бұрын
Thank you so sosoooo much
@indianpubg84832 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു ടീച്ചർ..... 🥰🥰🥰
@rajeevar88713 жыл бұрын
Cls strong aaku sir
@aswathivipin35563 жыл бұрын
Thank you miss...miss nte class kondane ee part full aakan pattiyath.
@nidhishavattoli8873 жыл бұрын
Ithinnu വേണെനും ♥️♥️♥️♥️thank you
@souravsurendran69563 жыл бұрын
Super class👍👍👍
@shamsudheen66503 жыл бұрын
Sweet class💯
@vaishnavip.v48752 жыл бұрын
Sprr class mam👍
@retnakalar62913 жыл бұрын
Super class misse..
@hanantot88312 жыл бұрын
great class sir thank you💗💗💗💗
@dhanyabalachandran21573 жыл бұрын
Thank you miss
@asi6763 жыл бұрын
Good class. Good effort and very useful and understandable 👌👌👌
@jaisys39623 жыл бұрын
Class Super....
@aswathym91233 жыл бұрын
Parukuttiyude amma,arun sir nte wife.ente teacher chechi💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@harithabs33053 жыл бұрын
Thank you teacher 😍😍😍
@vasanthakumari55023 жыл бұрын
Tks Mam🙏❣️❣️❣️❣️
@josemathewpalakaran93979 ай бұрын
🙏🙏🙏🙏🙏🌟🌟🌟🌟
@rajeswarivijeesh63323 жыл бұрын
Thank you mam 🙏🏼👏👏👏👏💞🥰😘💞💞💞💞
@pradeepmarimuthu55103 жыл бұрын
Expecting daily classes madam....
@vidyakk26083 жыл бұрын
Super class 😀😀
@josemathewpalakaran93979 ай бұрын
🙏🙏🙏🙏🙋🙋🙋🙋🧡🧡🧡
@bushrabuchu74302 жыл бұрын
Note sndkoo
@vivekanandan95383 жыл бұрын
Kuduthal class venam
@sajithadivakaran52092 жыл бұрын
Thank u mam
@arunvs18713 жыл бұрын
Thanks mam🙏🙏🙏
@priyag17263 жыл бұрын
ഇപ്പോ ക്ലാസ് കുറഞ്ഞു പോയല്ലോ സർ
@studytricks88243 жыл бұрын
Teacher
@MrandMrs_PSC3 жыл бұрын
വരും
@sunitharenju10733 жыл бұрын
@@MrandMrs_PSC വരണം വേണം ഇനിയും ക്ലാസുകൾ വേണം🙏🙏🙏🙏🙏 👍🏻👍🏻👍🏻
@aji-e3d3 жыл бұрын
Hello priyaa
@sarithajayakumar36433 жыл бұрын
👌👌class
@Niyaninnu3 жыл бұрын
Ist like and comment😍
@PscMock103 жыл бұрын
Helpful class ❤️
@sujinbaby92793 жыл бұрын
തിരുവിതാംകുറിലെ ആദ്യത്തെ റെസിഡന്റ് "കേണൽ മെക്കാളെ " അല്ലെ
@crazypedia3 жыл бұрын
Nice teacher 🙂
@nithinradhakrishnan84563 жыл бұрын
Awesome Guru ❤
@bijeeshkumar46023 жыл бұрын
Thank u 🙏🙏🙏
@lishamanoj4223 жыл бұрын
Thanks
@naazpsclearningldc47263 жыл бұрын
Thanks 👍👍👍👋👋👋
@neethukn90943 жыл бұрын
Thank you mam ❤️
@akhilachu2996 Жыл бұрын
കൂടുതൽ കാലം ഭരിച്ചത് കാർത്തിക തിരുനാൾ രാമവർമ. അവിട്ടം തിരുനാൾ ബാല രാമ വർമ്മ 12വർഷം മാത്രം ഏറ്റവും apraapyanaya ഭരണാധികാരി
@gardencorridor9123 жыл бұрын
Nice class😍
@sunitham98063 жыл бұрын
Kuduthal class chaiyamo mam
@aswathym91233 жыл бұрын
Teacher vannu.njan hager
@josemathewpalakaran939710 ай бұрын
🙏🙏🙏🙏👏👏👏👏🧡🧡🧡
@nisamsubair37953 жыл бұрын
Next ക്ലാസ്സിനു കട്ട വെയ്റ്റിംഗ്
@bijeeshkumar46022 ай бұрын
❤❤🙏
@josemathewpalakaran939710 ай бұрын
👍👍👍👍👍👍👍🌈🌟🌟🌟🌟🌟❣️❣️
@bijeeshkumar46022 жыл бұрын
❤️❤️🙏
@vishnudevs96943 жыл бұрын
Ipol classukal onnum idarillalo
@josemathewpalakaran939710 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙋🙋🙋🙋🌹🌹🌹🌹
@akhilachu2996 Жыл бұрын
Plz ans me തിരുവിതാംകൂറിലെ ആദ്യത്തെ റീജറ്റ് ആണു rani g lakshmi bhai ennu kandu എന്താണ് റീജന്റ് ??
റെസിഡൻ്റ് ദിവാൻ എന്ന് പറഞ്ഞിരുന്നത് മൺറോ ആ സമയത്തെ ബ്രിട്ടീഷ് റെസിഡൻ്റ് കൂടി ആയിരുന്നത് കൊണ്ടല്ലേ.....🙄
@lekshmil72153 жыл бұрын
Athe angane ane 👍
@soumyamolr70053 жыл бұрын
Frst resident McHale or manro??
@sinisreedhar96433 жыл бұрын
Mam.... Contact number tharamo.. Enik HSA social science guide venairnu... Pls help me... Enganelum enik ethich tharamo
@manjurajendran22853 жыл бұрын
Lgs കാർക്ക് ഇത്രയും വിശദമായി പഠിക്കേണ്ടതുണ്ടോ.. പ്ലീസ് റിപ്ലൈ
@pathuttyrocks97153 жыл бұрын
💞💞💞
@dakshaudhay69443 жыл бұрын
🥰
@smithaparameswaran4653 жыл бұрын
👍👍👍👏👏👏
@athiramalu48163 жыл бұрын
തിരുവിതാംകൂറിലെ ആദ്യ റീജന്റ് റാണി ഗൗരി ലക്ഷ്മിഭായി alle?
@MrandMrs_PSC3 жыл бұрын
അതെ.. മുഴുവൻ വർഷo ചോദിച്ചാൽ പാർവതിഭായ്
@sujishas29753 жыл бұрын
Mam പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയത് ശ്രീമൂലം തിരുനാൾ അല്ലേ?
@MrandMrs_PSC3 жыл бұрын
പിന്നാക്ക സമുദായത്തിലെ കുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയത് ആണ് - ശ്രീമൂലം
@rajeshgovindhan55693 жыл бұрын
ക്ലാസ്സ് വേഗം വേഗം വരുന്നില്ലല്ലോ മിസ്സ്, പരീക്ഷയുടെ ടെൻഷൻ കുറയുന്നത് sir ന്റെയും മിസ്സ് ന്റെ യും ക്ലാസ്സ് കാണുമ്പോൾ ആണ്. അടുത്ത ക്ലാസ്സ് അധികം വയ്കരുതേ മിസ്സ്
@MrandMrs_PSC3 жыл бұрын
Class undavum
@hamkothumko3 жыл бұрын
അവിട്ടം തിരുന്നാൾ wrong ഏറ്റവും കൂടുതൽ കാലം ഭരിച്ചത് അവിട്ടം തിരുന്നാൾ അല്ല ലോ
@MrandMrs_PSC3 жыл бұрын
കാർത്തിക തിരുന്നാൾ 40 years..
@MrandMrs_PSC3 жыл бұрын
ക്ലാസ്സിൽ പറഞ്ഞത് അങ്ങനെയല്ലേ???
@hamkothumko3 жыл бұрын
@@MrandMrs_PSC 38 > മത്തെ സെക്കൻ്റ് കണ്ടു നോക്കു മാം
@chandranathp37553 жыл бұрын
@@hamkothumko ഏറ്റവും കൂടുതൽ കാലം (40വർഷം)കാർത്തിക തിരുനാൾ രാമ വർമ അല്ലേ? Please replay
@shamnasmullappally67263 жыл бұрын
1st റസിഡന്റ് മണ്റോ ആണോ മെക്കാളെ?
@anupathiyattil45983 жыл бұрын
Mechole anu 1 st.. 2 nd manroe
@sreegouriratheesh68883 жыл бұрын
Hsa social science class idan patto?????
@vineshv2 жыл бұрын
British crown ന്റെ പ്രതിനിധിയല്ലേ resident എന്ന് പറയുന്നത്? അല്ലാതെ കൊട്ടാരത്തിൽ താമസിക്കുന്നത് കൊണ്ടാണോ? Colonel munro ഒരേ സമയം ദിവനും റെസിഡന്റ്റും ആയി പ്രവർത്തിച്ചു. അത് കൊണ്ടാണ് resident ദിവൻ എന്ന് പറയുന്നത്.
@MrandMrs_PSC2 жыл бұрын
കൊട്ടാരത്തിൽ താമസിച്ചു കൊട്ടാരത്തിന്റെ കാര്യങ്ങൾ നോക്കുന്ന british സർക്കാർ പ്രതി നിതി ആണ് -- Resident